എനിക്ക് എഴുതാനും വായിക്കാനും അറിയില്ല; പാടാൻ മാത്രം അറിയുന്ന മേഘ്‌നക്കുട്ടിയുടെ കുറുമ്പ്..

Поделиться
HTML-код
  • Опубликовано: 10 сен 2021
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 495

  • @advocaterekha8678
    @advocaterekha8678 2 года назад +20

    ദൈവമേ... 🙏🙏ഭാവിയിൽ ഉയരങ്ങൾ കീഴടക്കട്ടെ ഈ കുരുന്ന്.... 💕💕💕ഒരിക്കലും അഹങ്കാരം കുഞ്ഞിന്റെ അടുത്ത് കൂടി പോലും പോകാതിരിക്കട്ടെ... 💕💕💕💕കണ്ണ് നിറഞ്ഞാണ് കുഞ്ഞിന്റെ ഓരോ പ്രോഗ്രാമും കാണുന്നത്, ഓരോ പാട്ടും കേൾക്കുന്നത്... Addiction ആണ് ഈ കുരുന്ന്... അച്ഛനും അമ്മയും ആവോളം അഭിമാനിക്കട്ടെ ഇത്രയും നിഷ്കളങ്കമായും, സത്യസന്ധതയോടെയും, ദൈവഭക്തിയുടെയും, പെരുമാറ്റശുദ്ധിയോടെയും കുഞ്ഞിനെ വളർത്തുന്നതിന്... നിങ്ങളോടാണ് എന്റെ ബഹുമാനം മുഴുവൻ.... ഈശ്വരനോട് പ്രാർത്ഥിക്കുന്നു... ഈ കുടുംബത്തിന് വേണ്ടി... 🙏🙏🙏

  • @kunhiramanpv6584
    @kunhiramanpv6584 2 года назад +22

    ഈ മോള് ഒരു അത്ഭുതം തന്നെ, ഏത് പാട്ടും എത്ര അനായാസമായിട്ടാണ് പാടുന്നത്, അതും മുൻപ് പാടിയ അതെ ഭാവങ്ങളോടെ ഏതു പാട്ടും മോൾ ഈസി യായിട്ടാണ് പാടുന്നത് അഭിനന്ദനങ്ങൾ മോള്

  • @krishnadigitalvision1199
    @krishnadigitalvision1199 2 года назад +43

    ഈ മുത്ത് സ്റ്റേജിൽ വരുമ്പോൾ മറ്റുള്ളവരെല്ലാം നിഷ്പ്രഭമാവുന്ന കാഴ്ചയാണ് എപ്പോഴും കാണുന്നത്. I Love You da❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bhanumathi5161
    @bhanumathi5161 2 года назад +12

    Megna kuttiyae nallonamഈശ്വരൻ കടാക്ഷിച്ചിട്ടുണ്ട്...ഇതൊക്കെ യാണ് ജന്മവാസന.Thank GOD....🙏🙏🙏♥️♥️♥️🌹🌹🌹🌺🌺🌻🌻👌👌👍👍🌷🌷🌷😍😍😍

  • @neethubala540
    @neethubala540 2 года назад +65

    ഒരു കാര്യം എല്ലാവരും ശ്രദ്ധിച്ചോ എന്ന് അറിയില്ല. മോള് modern ആയി വരുന്ന സമയത്ത് പല കളർ നെയിൽ പോളിഷ് ഉപയോഗിക്കും. നാടൻ വേഷം ആണെങ്കിൽ നെയിൽ പൊളിഷ് ഇടാറില്ല. അത്രയ്ക്ക് ശ്രദ്ധിക്കുന്നുണ്ട്. ആരാണ് കുഞ്ഞിനെ ഒരുക്കുന്നത് എന്ന് അറിയില്ല. ഈ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചു ചെയ്യുന്ന ആളിന് ഒരു കൈയടി 👏. Meghna വന്നാൽ പിന്നെ പരിപാടി ഉഷാറായി എന്ന് പറയേണ്ടല്ലോ, മുത്ത് വാവ 😘😘

  • @malinisubramanian2545
    @malinisubramanian2545 2 года назад +43

    ഈശ്വരൻറെ കൃപ ഈ കുഞ്ഞുമാലാഖക്ക് എന്നെന്നും ഉണ്ടാകട്ടെ. ഒട്ടും കളങ്കമില്ലാത്ത സംസാരവും ആചിരിയും.💐💐👍👍🙏🙏

  • @sudhaap8248
    @sudhaap8248 2 года назад +152

    എന്തൊരു ചന്താണ് കാണാനും കേൾക്കാനും ❤... ഈ ഡ്രസ്സ്‌ കുഞ്ഞുകുട്ടിയ്ക്ക് സൂപ്പർ ആയിട്ടുണ്ട് ട്ടോ... ചക്കരയുമ്മ ❤❤❤

  • @sudhakaran8847
    @sudhakaran8847 2 года назад +78

    ഈ കുഞ്ഞു എത്ര മാത്രം ഇമ്പ്രൂവ് ആയി. ഈ പ്രായത്തിൽ ഇത്ര ഭംഗിയായി പാടുന്നത് അത്യപൂർവം.
    സംഗീത ജ്ഞാനം വളരെയധികമുള്ള ചിലർ dislike അടിച്ചിട്ടുണ്ട്.

  • @zuharabasheerctcl879
    @zuharabasheerctcl879 2 года назад +21

    എന്റെ മുത്തേ നിനക്ക് കണ്ണ് തട്ടാ തിരിക്കട്ടെ ആമീൻ 🤲🤲🤲സൂപ്പർ അടിപൊളി മുത്തേ നിനക്ക് 😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹💃💃

  • @kumariwdr6318
    @kumariwdr6318 2 года назад +51

    മേഘണകുട്ടിയുടെ പാട്ട് ♥❤എനിക്ക് ഒരുപാട് ഇഷ്ടമാണ് മോളെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു ഒരുപാട് അഭിനന്ദനങ്ങൾ 👌👌👌🤣🤣🤣🤣🤣♥♥♥♥♥

    • @seethams566
      @seethams566 Год назад +1

      സൂപ്പറായി പാടി

    • @rtygfyhgg4516
      @rtygfyhgg4516 Год назад +1

      I love you molu ❤️💪💪

  • @vijinvs6517
    @vijinvs6517 2 года назад +16

    മോൾക്ക് ആയുരാരോഗ്യം തരാൻ പ്രാർത്ഥിക്കുന്നു. 👌👌👌👌👌👌🌹🌹🌹

  • @user-tm6cx8tn8e
    @user-tm6cx8tn8e 2 года назад +7

    എന്തൊരു രസായിരുന്നു പാട്ട് സൂപ്പർ.... രുചികരമായ ഭക്ഷണം പോലെ.

  • @vipanjika1579
    @vipanjika1579 2 года назад +10

    ഈ പാട്ടിൽ മേഘ്ന കുട്ടിയെ കാണാൻ, ബാലരമ book ലെ മായാവി കഥയിലെ രാധയെ പോലുണ്ട്. നല്ല ചന്തമുണ്ട് കാണാൻ സുന്ദരിക്കുട്ടിയെ .

  • @pkn875
    @pkn875 2 года назад +40

    മേഘനക്കുട്ടി അത്ഭുതകുട്ടി....... Amazing performance.... Chundari വാവ 😍😍👌👌👌

  • @shailajavijayan7247
    @shailajavijayan7247 2 года назад +81

    മേഘനമോളെ പാട്ട് എത്ര കേട്ടാലും മതിയാവില്ല മോളും സൂപ്പർ ❤️❤️❤️👌👌👌🥰🥰🥰😘

  • @sindhujakannan3664
    @sindhujakannan3664 2 года назад +30

    കണ്ണ് മാറ്റിയിട്ടില്ല്യാ വാവയുടെ മുഖത്തു നിന്ന്. സത്യ० പറഞ്ഞാൽ വാവ സ്റ്റേജിൽ വന്നാൽ ചുറ്റുമുള്ളതൊന്നു० കാണാറില്ല. സീസൺ 1ൽ അനന്യകുട്ടി, ഇപ്പോൾ മേഘ്നകുട്ടി. ഇങ്ങനെ മനുഷ്യൻ്റെ മനസ്സ് കീഴടക്കുന്ന ഒറ്റ കുട്ടികളുമില്ല, സൂപ്പർ മോളേ സൂപ്പർ . Keep it up😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍👌👌👌👌👌👌👌👌💓💓💓💓💓💓💓💓💓💓💓💓💓

  • @shanthakumari227
    @shanthakumari227 2 года назад +5

    മോഹവുമായി സൂപ്പറായി പാടി ഗോൾഡൻ ക്രൗൺ കിട്ടി എനിക്ക് സന്തോഷമായി ആയി

  • @HAMDUSKITCHEN
    @HAMDUSKITCHEN 2 года назад +87

    എന്ത് രസാ മോളൂട്ടീടെ സോങ്ങും actions ഉം കാണാൻ ...ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰😘👍🏻

    • @shanthakumari227
      @shanthakumari227 2 года назад +1

      മോളൂട്ടിയുടെ പാട്ട് അതി രസമായി പാടി സൂപ്പർ സൂപ്പർ

    • @shanthakumari227
      @shanthakumari227 2 года назад +2

      Private suprabhaatam Kannada super super hi

    • @HAMDUSKITCHEN
      @HAMDUSKITCHEN 2 года назад +1

      @@shanthakumari227 എന്താണ് എനിക്ക് മനസ്സിലായില്ല...

  • @abdulshukoor8769
    @abdulshukoor8769 2 года назад +185

    മേഘന മോളുടെ പാട്ട് കേൾക്കാൻ നല്ല രസമാ
    നല്ല കഴിവുള്ള കുട്ടി
    ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @radhakurup6114
    @radhakurup6114 2 года назад +11

    മാലാഖ കുട്ടി അതി ഗംഭീരം👌👌👌👌😘😘😘🌹🌹🌹🌹👏👏👏👏👏👏

  • @rajilarajila9828
    @rajilarajila9828 Год назад +2

    മേഘ്ന മോൾ. ഉയരങ്ങൾ. കീഴടക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ചിത്ര ചേച്ചിയെ പോലെ പോലെ മറ്റൊരു വാനമ്പാടി ആയി ഉയരും.

  • @isacsam933
    @isacsam933 2 года назад +67

    ജ്ഞാനമുള്ള പാട്ടുകാരി കൂടിയാണ് മേഘ്നക്കുട്ടി.... ചക്കരയുമ്മ.... അഭിനയത്തിനിടയിലും തൻ്റെ പാട്ട് മറക്കുന്നില്ല....

    • @ushavenugopalan4370
      @ushavenugopalan4370 2 года назад

      Oooioo

    • @thankam9balaraman978
      @thankam9balaraman978 2 года назад +2

      ജ്ഞാനം അതുതന്നെയാണ് ശരിയായ വാക്ക് .മിടുക്കി ക്കുട്ടി

    • @shinick1153
      @shinick1153 2 года назад +1

      ക്ലിൽ

    • @isacsam933
      @isacsam933 2 года назад +1

      @@thankam9balaraman978 അതേ

  • @laxmiravi1392
    @laxmiravi1392 2 года назад +6

    മോളെ super❤️🥰🥰❤️❤️❤️love യോ ചക്കരെ.. ഉമ്മ ❤️ഉമ്മ umma❤️

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 года назад +4

    ഹായ് ചക്കരേ ഉമ്മ ഈപാട്ട് മോളെപ്പോലെ തന്നെ മനോഹരം അതേ ശരിക്കും ഞെട്ടിച്ചു 🌷🌷🌷🌷

  • @parimalu...
    @parimalu... 2 года назад +35

    She is not only cute but also extremely brilliant child. Very nice!! God bless her!!!.....

  • @sudhaap8248
    @sudhaap8248 2 года назад +25

    ശരിയാ ഹാർഡ് വർക് ലാണ്... മനസ്സിലാക്കണം 😄😄😄🙏🙏🙏❤️❤️❤️💋💋💋

  • @dr.mrs.k.george6836
    @dr.mrs.k.george6836 2 года назад +39

    True talent👌👌👌 how perfectly this cute BABY is singing 👏👏👏👏 God bless Meghna mol🙏🙏🙏

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 года назад +17

    Old drama songs um present cinema songsum orupole padunna kunjumalkkal only in the top singer, god bless 💕

  • @venuc7733
    @venuc7733 2 года назад +11

    ഞാൻ എന്തു പറയാൻ...Grt 👌🏻👌🏻👌🏻എല്ലാവിധ നന്മകളും നേരുന്നു മോളെ.... 😍😍💙❤❤❤

  • @mohamedsiddique2147
    @mohamedsiddique2147 2 года назад +115

    ഈ മാലാഖകുട്ടിയുടെ പാട്ടും കുസൃതികളും കേട്ടിരുന്നാൽ നേരം പോകുന്നതറിയില്ല... ആ കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ...

  • @devinandhanadevutty4437
    @devinandhanadevutty4437 2 года назад +17

    ചക്കര മോളുടെ പാട്ട് എത്ര കേട്ടാലും മതി വരില്ല

  • @vijayanthuvakkad5476
    @vijayanthuvakkad5476 2 года назад +36

    Another blockbuster fm my sweet meghdu. An unbelievable performance, really running short of words. So happy, god bless you.

  • @rajendranpadiyoor4715
    @rajendranpadiyoor4715 2 года назад +8

    Wonder girl...All the best May God bless you. Manoharam manoharam.

  • @girijak4970
    @girijak4970 2 года назад +84

    മേഘനമോളെ പാട്ട് എത്ര കേട്ടാലും മതിയാവില്ല.

  • @Arjunsathyan7success
    @Arjunsathyan7success 2 года назад +16

    ഇന്ത്യ യുടെ അഭിമാനം ആയി മാറട്ടെ ഭാവിയിൽ 👍👍👍👍
    വേദി ഒരുക്കിയ എല്ലാവർക്കും നന്ദി.

  • @sarojinipp7208
    @sarojinipp7208 2 года назад +4

    വളരേയധികം ദൈവാനുഗ്രഹമുള്ള കൂട്ടി ശരിക്കും കറിഞ്ഞരുളിയ അനുഗ്രഹം💯🙏

  • @lalithanair9909
    @lalithanair9909 2 года назад +73

    മേഘ്ന കുട്ടി ശരിക്കും ഞെട്ടിച്ചു അൽഭുതം തന്നെ

  • @geethaxavier4257
    @geethaxavier4257 4 месяца назад +1

    Mekhana Muthine കാണാൻ എന്നും വരും..
    ഇതുപോലെ ഒരു കുട്ടി കഴിഞ്ഞ episodu കളിലും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു പരുപാടികളിലും കണ്ടിട്ടില്ല..
    Rithuraj... അത് വേറെ level.. 😘😘😘

  • @premarajnp1287
    @premarajnp1287 2 года назад +36

    എന്നം എൻ്റെ കുട്ടിക്ക് പാടാൻ കഴിവ് ദൈവം കൊടുക്കട്ടെ

    • @sosammamathai3694
      @sosammamathai3694 2 года назад +1

      God bless meganakutty👃👃👃👃👃👃👃👃👃👃👃👍❤️♥️🥰

    • @habeebathabdulla397
      @habeebathabdulla397 Год назад

      @@sosammamathai3694 ¹

  • @mathewt-yh4il
    @mathewt-yh4il 2 года назад +45

    Sreesanth changed a lot..... Top class player once up on a time luv u sree.....

    • @sangeethamenon5901
      @sangeethamenon5901 2 года назад

    • @mathewt-yh4il
      @mathewt-yh4il 2 года назад +5

      @@sangeethamenon5901 sreesanth ninte veeettil keri ahaggaram vello kaanicho??? Out swing bowling il India kandda best bowler aanu sree ath manasilakki chelakki. See him as a sports person not as a political person. Eniem nik comment edaneggi facebookil poyi comment ed avide nik kore like kittum avide ninte pole kore ennaggal und po.

  • @tresasimon7562
    @tresasimon7562 2 года назад +28

    Meghana kutty today i salute your dad n mom who has produced such an angelic proginy.. Bless you sweet heart..👍👍

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 2 года назад +11

    എന്റെ പൊന്നു മോളെ ❤️❤️❤️Future Indian Legend 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️

  • @vanikc9923
    @vanikc9923 2 года назад +22

    ചക്കരക്കുട്ടി അടിപൊളി, Amazing singing😍🤗

  • @sundaram.aasariaasari1849
    @sundaram.aasariaasari1849 Год назад +4

    Meghana Cillam shama songs
    சும்மா அசத்தீட்ட கண்ணு காட் பிலஸ் யூ மா வாழ்த்துக்கள்

  • @sushamaanil6444
    @sushamaanil6444 2 года назад +10

    മോളുട്ടി പൊളിച്ചു super 👍👍

  • @damayanthiamma9597
    @damayanthiamma9597 2 года назад +13

    മോള് സൂപ്പർ ആയി പാടി......... കേട്ടിരുന്നു പോകുന്നു.... ഭാവിയിലെ ലതാ മങ്കേ ഷ് ക്കർ തന്നെ യാവട്ടെ.... 🌺🌺🌺🌺🌺

  • @prabhanair7128
    @prabhanair7128 2 года назад +7

    Ethra easy ayittanu padunnatu cheriya kunchanu ennu feel cheyyunnilla. God blessed girl...

  • @saraswathydevi2221
    @saraswathydevi2221 2 года назад +8

    Meghnamolude naadakagaanam super. Congrats molu.

  • @ansilashowkathali4557
    @ansilashowkathali4557 2 года назад +34

    Meghnakutty is great....at this age she performed well....it must be appreciated 😍❤️🥰🥰....never mind negative comments....keep going😘😘....love you😌😘

  • @mariyammasalim6063
    @mariyammasalim6063 2 года назад +9

    Meghnamolu illimlam kadukali super 👌👌👌👌

  • @atzanmusicandvideos6228
    @atzanmusicandvideos6228 2 года назад +7

    Mg അണ്ണൻ പറഞ്ഞത് സത്യമാണ്,,,ഈ പ്രായത്തിൽ ഈഗാനം ഇത്ര പെർഫെക്റ്റ് ആയിട്ട് പാടിയത് അത്ഭുതമാണ്,,,മേഘ്നക്കുട്ടി ഒരു അതിശയമാണ്❤️❤️❤️❤️❤️

  • @vrojaramani3619
    @vrojaramani3619 2 года назад +2

    Magna &miya.very very great molu's adipholli baby's

  • @m.radhakrishnabanergi3235
    @m.radhakrishnabanergi3235 2 года назад +5

    Meghdu excellent singing. May God bless you.

  • @gireendrakumar6150
    @gireendrakumar6150 2 года назад +13

    ദൈവത്തിന്റ വരദാനം. കണ്ണുതട്ടാതിരിക്കട്ടെ ❤️❤️❤️

    • @susususu2219
      @susususu2219 2 года назад

      ഈ മോളെ പാട്ട് എത്ര കേട്ടാലും മതിയാവൂല ❤❤❤

  • @lekshmieesvlog8355
    @lekshmieesvlog8355 2 года назад +8

    മേഘന മോൾടെ പാട്ട് കേൾക്കാൻ എന്ത് സുഖമാ 😘😘😘🥰🥰🥰

  • @bijipradeep6345
    @bijipradeep6345 2 года назад +12

    Orginal മാറിനിൽക്കും❤️

  • @kunjoocherian5564
    @kunjoocherian5564 2 года назад +9

    Ponnumole meghanakutty superb. 🥰🥰🥰

  • @malinibaitp5883
    @malinibaitp5883 2 года назад +7

    മനോഹരം .... പറയാൻ വാക്കുകളില്ല

  • @abdullatheef8529
    @abdullatheef8529 2 года назад +1

    എന്റെ പൊന്നൂ കൂഞ്ഞേ ഞെട്ടിച്ച് കളഞ്ഞല്ലോടീ ചട്ടമ്പി👏👏👏👏🙌🙌🙌🙌🙏🙏🙏🙏🙏🎻🎻🎻🎻🎻

  • @mercymaliekal5296
    @mercymaliekal5296 2 года назад +16

    Such an angel she is.... 😍

  • @vaheedavh4449
    @vaheedavh4449 2 года назад +8

    Excellent performance Meghnakutti 😘😘😘😘😘😘😘

  • @nair9996
    @nair9996 2 года назад +10

    God bless you molutty

  • @parvathibalakrishnan1528
    @parvathibalakrishnan1528 2 года назад +2

    മേഘന യുടെ കൈകളിലാണ് പാട്ടിന്റെ ഫീൽ ... ❤️

  • @salmasil9215
    @salmasil9215 2 года назад +6

    Achante mayyayudeyyum bhagyam , kannu kolladirikkatte god bless you

  • @seethalakshmi8247
    @seethalakshmi8247 2 года назад +8

    No words molu.... 👏👏👏
    God bless you angel🙏

  • @omanasanthosh473
    @omanasanthosh473 2 года назад +9

    Super Meghna molu.

  • @sulojanam6742
    @sulojanam6742 2 года назад +2

    Kuttikalam oarmayileyku kottupoyi mole Valare nannayirikunnu soopper

  • @geetavaidya2531
    @geetavaidya2531 2 года назад +6

    Cute and smiling Meghna. Superb with all superlatives ❤💙💜💖

  • @sundaram.aasariaasari1849
    @sundaram.aasariaasari1849 Год назад +2

    Indiayan Top Singahar Meghana Shilla kutty ❤ எவ்வளவு கடுசான வார்த்தையை ஒரே மூச்சுல மியூசிக் குறலில் பாடிய மேக்கனா செல்லத்துக்கு நல்வாழ்த்துக்கள்
    அன்புடன் தாத்தா❤

  • @nalinigirish1304
    @nalinigirish1304 2 года назад +2

    Tennala Sooper performance

  • @suseelansuseelan1048
    @suseelansuseelan1048 2 года назад +8

    പാട്ട് സുപ്പർ ഈപാട്ടിന്കുടെ ഡാൻസ് കളിച്ചാ കുട്ടീകളുടെ മുഖംകുടി കാണിക്കാംമായിരുന്നു.അവരുടെ മാതാ പിതാക്കൾ കാണുമ്പോൾ വിഷമംകാണം കൃമറന്മാൻപ്രതൃകം മനസ്സിൽ ആകുക.പാടുന്നാകുട്ടീയെ മാത്രംഅഭിനന്ദനം പിന്നണിയിൽ.അഭിനാന്ദനംമില്ലാ.എല്ലാവർക്കംഅഭിനാന്ദനം.സുപ്പർ പാട്ട്.

  • @muraleedharanmm2966
    @muraleedharanmm2966 2 года назад +5

    കമന്റെ ചെയ്യാൻ മറന്ന് പോയവരുണ്ടോ ? ഇവിടെ കമോൺ!

  • @ponnammamathew4090
    @ponnammamathew4090 2 года назад +1

    മോളെ സൂപ്പർ നല്ല ഉരു ഭാവി ഉണ്ടആകട്ടെ

  • @thankamthomas9985
    @thankamthomas9985 2 года назад +23

    No words to praise you. You're a gift from hod for you r beloved parents. Always thank god and that you get a better future.

  • @jessyittiachan9308
    @jessyittiachan9308 2 года назад +5

    Best kanna best

  • @munusamysamy7548
    @munusamysamy7548 Год назад +2

    Maghana kutty 💯 ❤

  • @mkshajahan2483
    @mkshajahan2483 2 года назад +3

    ഏകദേശം അരനൂറ്റാണ്ടോളം ആയി ഞാൻ ഈ പാട്ട് കേൾക്കുന്നു അക്ഷരസ്ഫുടതയോടെ വരികൾ കൃത്യമായി മനസ്സിലായത് ഇപ്പോഴാണ്. മറ്റു സമയം വെറുതെ പാട്ട് കേൾക്കും എന്നല്ലാതെ,ഈ സുന്ദരിക്കുട്ടിയുടെ പാട്ട് കേട്ടതിനു ശേഷമാണ് വരികളും, പാട്ടിന്റെ സൗന്ദര്യവും ആസ്വദിക്കുന്നത്.

  • @vasanthasingarayan3128
    @vasanthasingarayan3128 2 года назад +8

    This child is really graceful and blessings to her family

  • @shanthinikalidas2229
    @shanthinikalidas2229 2 года назад +7

    മേഘന തെന്നൽ.., ❤️🌹

  • @padmakshiraman9429
    @padmakshiraman9429 Год назад +1

    Nalla song Ponnu, chakkare.❣️❣️❣️❣️❣️❣️❣️❣️❣️

  • @rajithakannan8241
    @rajithakannan8241 2 года назад +19

    മോളേ. പറയാൻ വാക്കുകൾ ഇല്ല. എത്ര പറഞ്ഞാലും മതിയാവുന്നില്ല. അത്രക്ക് മനോഹരം

  • @saralanair1714
    @saralanair1714 2 года назад +9

    Oh sweety molu

  • @mohamedhaneefa8480
    @mohamedhaneefa8480 2 года назад +5

    ഈ പൊന്നു മോളുടെ പാട്ടിന് ഡിസ്‌ലൈക്ക് കൊടുത്തവരെ എന്ത് പറയാനാ

  • @valsalaomanakuttan5692
    @valsalaomanakuttan5692 2 года назад +8

    കൊള്ളാം ❤❤❤😍😍👌

  • @syamalaravi4891
    @syamalaravi4891 2 года назад +3

    Nammuda mekhana mol supper supper alls

  • @noorukmd6679
    @noorukmd6679 2 года назад +10

    മേഘന കുട്ടിയെ കൊണ്ട് പുലിമുരുകനിലെ മാനത്തെ എന്ന പാട്ട് പാടിക്കോ? സൂപ്പറായിരിക്കും

  • @valsammavasu476
    @valsammavasu476 2 года назад +2

    Hoo Supper

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +2

    എന്നും വന്നു മേഘ്‌ന മോളുടെ ഒരു പാട്ട് കേൾക്കണം

  • @neenanp8461
    @neenanp8461 2 года назад +4

    Super molu congrats

  • @cinijoy8410
    @cinijoy8410 2 года назад +47

    What a talent ! Soo perfect singing at this age !

  • @prabhakc2033
    @prabhakc2033 2 года назад +2

    Super molu, God bless 🙌 🙏 ❤

  • @shanthakumari227
    @shanthakumari227 2 года назад +2

    സൂപ്പറായി പാടി മോളെ സൂപ്പർ സൂപ്പർ

  • @nayandevmadhav
    @nayandevmadhav 2 года назад +8

    NjnAmma ,molu,excellent 🙏🙏🙏 your hardwork 💐💐💐 🥰🥰

  • @minimolsuresh8947
    @minimolsuresh8947 2 года назад +19

    Love u മേഘന മോളു ❤❤💞

  • @Rambo12927
    @Rambo12927 2 года назад +8

    Sooper molu

  • @chachuztechy5687
    @chachuztechy5687 2 года назад +7

    masha allah

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +4

    Cuty beauty... തകർത്തു 🤭🤭

  • @leenaramachandran9621
    @leenaramachandran9621 2 года назад +4

    Super song.... Meghna..... Love U..... Umma ......

  • @chandramohanan9342
    @chandramohanan9342 2 года назад +9

    Super molu love you😘😘🥰🥰

  • @prakashvihar9865
    @prakashvihar9865 2 года назад +8

    Vry good molu