മേഘ്‌നക്കുട്ടിയുടെ കുഞ്ഞാവ ദേ, ഇവിടുണ്ട്; അനിയത്തികുട്ടിക്ക് ചേച്ചിപ്പെണ്ണിന്റെ വക ഒരു കവിതയും..

Поделиться
HTML-код
  • Опубликовано: 15 сен 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 602

  • @evans9398
    @evans9398 2 года назад +28

    😲എന്റെ കുഞ്ഞാവ അല്ലേ ഇത് 🥰🥰
    കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @jayasreec.k.6587
    @jayasreec.k.6587 2 года назад +123

    എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം മേഘ്‌നമോൾ തന്റെ സ്വതസിദ്ധമായ ആലാപനശൈലി കൊണ്ടും താളാത്മകമായ നൃത്തച്ചുവടുകളാലും ജഡ്ജസിനെപ്പോലും വിസ്മയിപ്പിച്ചു..... വളരെ മികച്ച പ്രകടനത്താൽ വർണ്ണക്കാ ഴ്ചകളുടെ മായികലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയ ഈ മാലാഖക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും.......💓💓💓💓💓

  • @aishuragini700
    @aishuragini700 2 года назад +253

    Love you moluuuttyyy. ദൈവം എന്നും അനുഗ്രഹിക്കട്ടെ

    • @minilagy8826
      @minilagy8826 2 года назад +1

      🥰

    • @leenaramachandran9621
      @leenaramachandran9621 2 года назад +3

      ചക്കരക്കുട്ടീ ..... മേഘ്ടു ..... മോളുടെ ഡാൻസും പാട്ടും ...... ......

  • @sheelasebastian2522
    @sheelasebastian2522 2 года назад +131

    എന്റെ പൊന്നുമോളേ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും സമൃദ്ധമായി നൽകട്ടെന്ന്‌ പ്രാർത്ഥിക്കുന്നു

  • @shivnibaba7733
    @shivnibaba7733 2 года назад +52

    മേഘ്ന ഫെൻറാസ്ററിക്!!! വലിയ💪 ആൾ ആവട്ടെ 😍എല്ലാ ഖ
    കഴിവുകൾ വള൪൬ു വരട്ടെ 💐💐

  • @sarithak4548
    @sarithak4548 2 года назад +114

    കണ്ണിന് കുളിർമയും ചെവിക്ക് മാധുര്യവും ആയി ഇമ്പമുള്ള ശബ്ദവും സുന്ദരി കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @syamalakumari1673
    @syamalakumari1673 2 года назад +174

    ഹായ് മേഘ്ന ക്കുട്ടി ! ഗംഭീര o, അതിശയിപ്പിക്കുന്നത്. ഭാവം. ഹോ ! അപാരം . പാട്ടും ആട്ടവും നൃത്തവും എല്ലാം കലർന്ന ഒരു സുന്ദര കല .. സുന്ദരി മോ ളു ട്ടിക്ക് ഒരു സുന്ദര ഉമ്മ .

  • @Geetha_987
    @Geetha_987 2 года назад +333

    അത്ഭുതം!!!!ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകണേ ഈ മോളുട്ടിക്.❤

    • @jessyjacob9944
      @jessyjacob9944 2 года назад +2

      🙏😍😍😍😍😍😍🙏q👍👍👍

    • @remav7686
      @remav7686 2 года назад +1

      ഈശ്വരി

    • @lelithabai6430
      @lelithabai6430 2 года назад +2

      ഈശ്വരന്റെ varadanam ആണ് മോളെ

  • @raghunath4063
    @raghunath4063 2 года назад +29

    ഈ പാട്ടിനു ഇത്ര ഭംഗി,, മോൾ പാടിയപ്പോൾ മനസ്സിലായി

  • @jayachitra1799
    @jayachitra1799 2 года назад +64

    അമ്മയുടെയും അച്ഛന്റെയും അരുമയായ മക്കൾ ❤❤ God bless my child ❤

  • @sudhakaran8847
    @sudhakaran8847 2 года назад +203

    അപൂർവ ജന്മം. കുട്ടിയുടെ ഇമ്പ്രൂവ്മെന്റ് അതിശകരം.

  • @anjushajits5106
    @anjushajits5106 2 года назад +77

    ഇത്ര നന്നായി ഡാൻസ് കളിച്ചു പാടുന്ന ഒരു കുട്ടിയും ഇതുവരെ ടോപ് സിങ്ങറിൽ ഉണ്ടായിട്ടില്ല. ക്യൂട്ട് ബേബി.നല്ലൊരു ഭാവിയുണ്ട് 😍

    • @shibinuanwar3820
      @shibinuanwar3820 2 года назад +3

      Apo ananya yo

    • @neethubala540
      @neethubala540 2 года назад +2

      അവൾ ശരിക്കും ആസ്വദിക്കുന്നുണ്ട് പാടുന്നതും ഡാൻസ് ചെയ്യുന്നതും എല്ലാം. അതും ഈ ചെറിയ പ്രായത്തിൽ. നമ്മളെ നോക്കാൻ അച്ഛനെയും അമ്മയെയും ഏല്പിച്ചപ്പോൾ മേഘനയെ ദൈവം നേരിട്ട് നോക്കുന്നു. സുന്ദരി വാവ 😘😘

    • @shaflanasar5028
      @shaflanasar5028 2 года назад +1

      @@neethubala540 see cv up

  • @jilnav2035
    @jilnav2035 2 года назад +45

    മോളുടെ അനിയത്തികുട്ടിക്ക് മോളെ പോലെ പാടാൻ കഴിയട്ടെ 🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍

  • @miniramesan3412
    @miniramesan3412 2 года назад +594

    ഒരു കണ്ണേറും മോൾക്ക് ഏൽക്കാതിരിക്കട്ടെ🙏🙏🙏🙏😘😘😘😘😘😘😘

  • @sakkarian.a4934
    @sakkarian.a4934 2 года назад +19

    ഇത്രയും നന്നായി ആടിയും പാടിയും തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്ത ആ കുഞ്ഞിനെ പ്രോത്സാഹനം കൊടുക്കാതെ dislike അടിക്കുന്ന ബുദ്ധി ജീവികള്‍ അസൂയ ഈ കുഞ്ഞു കുട്ടികളോട് വേണോ...

  • @shaheen.s1710
    @shaheen.s1710 2 года назад +29

    കുഞ്ഞുമോളു ദൈവം അനുഗ്രഹിക്കട്ടെ 🌺🌺🌺മോളെ ഒന്ന് നേരിൽ കാണുവാൻ കഴിഞ്ഞെങ്കിൽ 💐💐💐

  • @suhaibav6517
    @suhaibav6517 2 года назад +45

    മേഘ്ന കുട്ടി...നിന്റെ ഓരോ പെർഫോമൻസും അതിശയിപ്പിക്കുന്ന താണ്.. പ്രത്യേകിച്ച് നിന്റെ സൌണ്ട് കാതുകളെ കോരി തരിപ്പിക്കുന്നതാണ്...👌
    ദൈവാനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ.. 🤲🥰

  • @leenaramachandran9621
    @leenaramachandran9621 2 года назад +110

    Love You മേഘ്ടു :- ...... ഉമ്മ ..... ചേച്ചിക്കുട്ടി അനിയത്തിക്കുട്ടിക്കു താരാട്ട് പാട്ടും ഉണ്ടാക്കിയിരിക്കുന്നു ........

  • @theresaantony1949
    @theresaantony1949 2 года назад +21

    Megana വാവ ഡാൻസ് കളിച്ചു പാട്ട് പാടുമ്പോൾ എന്തു ക്യൂട്ട് ആണ് ❤️ ഡാൻസ് കുറച്ചു കുറയ്ക്കാൻ പറയരുത് ഇതൊക്കെ ആണ് ഈ വാവാച്ചി ❤ വാവക്കു ഈ പെർഫോമൻസ്നു 100മാർക്ക്‌ ആണ് അർഹിക്കുന്നതു❤️

    • @nesrinnechuuuz2859
      @nesrinnechuuuz2859 2 года назад +1

      Yah....meghudu poli ann....randilm adipoli aayi concentrate cheyyunind...meghudude mathrm prethekatha....99 kittiyappo sagadayiii 1 mark poyinn vechit....bt sarilla....100 new performancel kittiyalo... othiri sandhosham😘🥰

  • @neethubala540
    @neethubala540 2 года назад +47

    Multi talented wonder girl, നല്ലൊരു കലാകാരി ആവുന്നതോടൊപ്പം നല്ലൊരു വ്യക്തി കൂടെ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🥰🥰🥰

  • @sreejasasi9282
    @sreejasasi9282 2 года назад +25

    M. G. സാർ പറഞ്ഞത് 100ശതമാനം. സത്യം 🙏🙏

  • @leenapeter4823
    @leenapeter4823 2 года назад +90

    മേഘ്ന ക്കുട്ടി....... സൂ...... പ്പർ 👌👌👌
    ഉമ്മ... ഉമ്മ...... ഉമ്മ.... നൂറുമ്മ....😘😘😘

  • @mahalakshmivisagan9466
    @mahalakshmivisagan9466 2 года назад +49

    Bless you with more and more Golden crown performances in future my dear Meghudu🙏🎉🎉🎉🎉🎉🎉

    • @nafeesahameed6013
      @nafeesahameed6013 2 года назад

      Hai മേഘന മോളെ നല്ല ഫീൽ അറിയപ്പെടുന്ന ഒരു കലാകാരിയാകട്ടെ 🌹🌹🌹🌹

  • @abrahamnettikadan2513
    @abrahamnettikadan2513 2 года назад +98

    *Junior Rimi.....Judges and viewers everyone love Meghnakutty. May the Lord be kind to give all protection to this ponninkudam and family always.*

    • @kuwser483
      @kuwser483 2 года назад +8

      റിമി യോട് ഉപമിക്കരുത് ഈ ചക്കരമുത്തിനെ

    • @nesrinnechuuuz2859
      @nesrinnechuuuz2859 2 года назад

      @@kuwser483 meghudu pattinoppam adipoli aayi expressionm dancem aayirunnillee....athondayirikm paranjath ingne...

  • @meenuranjith162
    @meenuranjith162 2 года назад +35

    ജയചന്ദ്രൻ സാർ എന്തോന്നാ പാടിയത്? 😂😂😂😂😂😂😂😂"കൈയിൽ നിന്നെടുത്തു പാടുക"എന്നൊക്കെ പറയുന്നത് ഇതാരിക്കും അല്ലേ 😂😂😂😂😂👍🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @neethubala540
      @neethubala540 2 года назад +4

      കൊച്ചിന്റെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ 🤣🤣

  • @suchithraprasad245
    @suchithraprasad245 2 года назад +57

    മേഘന മോളെ സൂപ്പർ, ഗോഡ് ബ്ലെസ് യു ❤️❤️

  • @ramiummer
    @ramiummer 2 года назад +65

    മേഗ്ന ശരിക്കും അച്ഛനെപ്പോലെ തന്നെയാണ് ❤

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      kkunnu

    • @sulaikhamammootty293
      @sulaikhamammootty293 2 года назад +1

      ente ponnum kudame
      molk ponnu molk daivam thanna vara dhanam .molk allahu thanna aparamaya kazhiv allahu thanne kath sookshikkename ennu njaneppazhum prarthikkarund Megnu.mole yum molde kunjaavayeyum neril kanan valreyere aagrahamund end cheyyan sthalam veed onnumariyilla molk onnukoodi chakkara mitham nakunnu

    • @neethubala540
      @neethubala540 2 года назад +1

      അമ്മയെ പോലെ ആണ്

    • @marykuttyantony7935
      @marykuttyantony7935 2 года назад

      അച്ഛനേം,,,, അമ്മേനേം പോലെയാണ്... നമ്മുടെ ****മേഘ ****du❤❤❤❤

  • @rasilulu4295
    @rasilulu4295 2 года назад +19

    മിയകുട്ടിയും മേഘനകുട്ടിയും ഞങളുടെ വീട്ടിലെ കുട്ടികൾ ആയി മാറി നിങ്ങൾ വരുന്നത് നോക്കി ഈ ഉമ്മച്ചി ഇരിപ്പാണ് 😍😍😍❤❤❤❤❤❤❤❤

  • @niyafathimanaju1560
    @niyafathimanaju1560 2 года назад +37

    Spr singing. Acting and expansion very queeteee 😘😘😘

  • @ssk-indkor4904
    @ssk-indkor4904 2 года назад +39

    what a blessed kid.. ❤️❤️❤️❤️❤️❤️.. its a great pleasure to watch her perform..

    • @farsinvhfarsinvh2286
      @farsinvhfarsinvh2286 2 года назад +1

      ഈ eppi sodil kannezhuthan marann poyo

    • @minibinu2623
      @minibinu2623 2 года назад +1

      Chakkarakuttyude ponnupoleyullapattu manoharamayirunnu umma

    • @indradevi7441
      @indradevi7441 Год назад

      Great pleasure Meghana kutti.

  • @highlightaquafarm6409
    @highlightaquafarm6409 2 года назад +44

    വളരെ സന്തോഷം തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • @vimalakolikara7456
    @vimalakolikara7456 2 года назад +41

    Wonderful performance...great singing... heartful wishes

  • @rasilulu4295
    @rasilulu4295 2 года назад +14

    മേഘന കുട്ടി യുടെ കുഞ്ഞു വാവേ ALLAHU എല്ലാം നൽകി അനുഗ്രഹിക്കട്ടെ 😍😍😍😍❤❤❤❤❤👍

  • @muralidharanpillai444
    @muralidharanpillai444 2 года назад +10

    ഒരു സന്തോഷക്കണ്ണീരല്ലാതെ എന്താ പറയുക 😅❤️❤️❤️❤️❤️❤️❤️

  • @lloydgomez7779
    @lloydgomez7779 2 года назад +36

    Wowow molu you are such a talent...... The voice clarity and pronunciation of words are beyond words...... God bless you darling👏👏👏👏❤️

    • @sukumariamma4451
      @sukumariamma4451 2 года назад +2

      You are a wonder girl mole God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jayalalk6752
    @jayalalk6752 2 года назад +31

    Jaya chandran sir big salute 🙏🙏 🙏

  • @reenavarghese1501
    @reenavarghese1501 2 года назад +6

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ..ദൈവിക സംരക്ഷണം പ്രത്യേകം ഉണ്ടാകട്ടെ പൊന്നു മോളെ

  • @oommenkuruvilla7582
    @oommenkuruvilla7582 2 года назад +43

    Meghanakutty's dance matches her beautiful song.

  • @ulhasgopinath324
    @ulhasgopinath324 2 года назад +224

    Meghna's pronunciation is very clear at this age it's unbelievable. All the best Molu 🙏

    • @parzival5968
      @parzival5968 2 года назад +6

      ഹായ് മോളു മോളെ കണ്ടോണ്ടിരിക്കുമ്പോൾ ലൈക്കും കമന്റും അടിക്കാൻ മറന്നു പോകുന്നു.🙏🙏🙏🙏🙏🙏❤️❤️❤️❤️

    • @ibyvarghese8272
      @ibyvarghese8272 2 года назад +4

      Meghna. Molu. I. Iike. You. I. Love. You. Realy. Fentastic. Molu. Dheivathinte. Kaavalum. Samrakshnnam. Unndavatte. Jesus. Paavam. Ennu. Paranjappoll. Charikkum. Karanju. Poyi. Mole. Umma. Umma. Chakkare. GOD. BLESS. YOU.

    • @pmibrahim5223
      @pmibrahim5223 2 года назад +3

      @@ibyvarghese8272
      .

    • @avanthikack9905
      @avanthikack9905 2 года назад

      🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

    • @avanthikack9905
      @avanthikack9905 2 года назад

      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @vijayankumar6596
    @vijayankumar6596 2 года назад +32

    She is next Kerala vanampadi,no doubt,we can't imagine her important ,, God bless you molu

  • @preethishivadas1260
    @preethishivadas1260 2 года назад +29

    Oh what a treat.God bless this sweet little angel

  • @abdulkadarcv.3554
    @abdulkadarcv.3554 2 года назад +18

    മേഘ്ന കുഞ്ഞ് മോൾക്ക് ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടായിരിക്കട്ടെ നന്ദി .

    • @renymathew420
      @renymathew420 2 года назад +1

      Super 🥰

    • @jobychacko7591
      @jobychacko7591 2 года назад

      മേഘന മോളുടെ ലിറിക്‌സിലുള്ള കഴിവും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയും 👌ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ. ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ❤❤❤🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻

  • @gowriantherjanamt2921
    @gowriantherjanamt2921 2 года назад

    എന്റെ ചക്കരെ എല്ലാ പാട്ടുകളും സൂപ്പർ ആയിട്ട് ആണ് പാടുന്നത് അച്ഛനും അമ്മയ്ക്കും എന്റെ എല്ലാവിധ ആശംസകൾ

  • @ammusham2659
    @ammusham2659 2 года назад +23

    മോളൂട്ടീ..... ലവ് യൂ മുത്തേ 🥰🥰🥰🥰😍😍😍😍😘😘😘
    .

  • @bijunarayanan9414
    @bijunarayanan9414 2 года назад +18

    All the best for your beautiful song 👌❤️😍🙏🙏❣️❣️🙏🙏❣️❣️🙏🙏❣️❣️🙏🙏❣️

  • @ajovarghese6141
    @ajovarghese6141 2 года назад +39

    ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹം, മോൾക്കും, മോളുടെ ലിറ്റിൽ മാലാഖ കുഞ്ഞിനും ♥️♥️♥️♥️♥️🧚‍♀️

  • @rishurafeeq4272
    @rishurafeeq4272 2 года назад +38

    Love you... ചക്കരെ..... എന്തൊരു ക്യൂട്ട് ആണ്.... 😍😘😘😘😘

  • @vimalapeter446
    @vimalapeter446 2 года назад +19

    Meghna❤ God Bless you ❤

  • @kidsworld.1989
    @kidsworld.1989 2 года назад +10

    മേഘ്‌ന കുട്ടീ 💜💜love you..... വാവ 💞💞💞

  • @sandhyavijay1224
    @sandhyavijay1224 2 года назад +9

    Chakkare ❤️🌹
    Super molu
    Othiri eshtamayi ❤️❤️❤️😍

  • @girijakel
    @girijakel 2 года назад +2

    പൊന്നുമോളെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഈ ശാൻമോളെയും, കുഞ്ഞാ'വാവയെയും അച്ഛ, അമ്മയേയും ഈശ്വരാനുഗ്രഹം

  • @smm1817
    @smm1817 2 года назад +15

    ഈ സോങ്ങിന് കുഞ്ഞിന് 100 മാർക്ക്‌ കൊടുക്കമാരുന്നു, അത്രയ്ക്കും നല്ലതായിട് കുഞ്ഞ് പാടി പെർഫോമൻസ് ചെയ്തു സോ ടാലെന്റെഡ് ആണ് മോൾ 👍👍👍👍👍❤❤❤❤❤❤🥰🥰🥰🥰🥰😘😘😘😘😘😘💋 💋💋💋💋💋💋😘😘😘😘😘😘😘😘💋💋💋💋💋💋💋💋

  • @premanair4712
    @premanair4712 2 года назад +6

    സൂപ്പർ മോളൂ .നല്ല അക്ഷര സ്ഫുടത ❤️❤️❤️

  • @babukumark9692
    @babukumark9692 2 года назад +3

    മോളെ സർവ ചരാചര ചൈതന്യം തന്നെ കാത്തു രക്ഷിക്കട്ടെ

  • @lucybenny8707
    @lucybenny8707 2 года назад +9

    Excellent performance ☺️
    God bless you mole

  • @sreedevisunillal1062
    @sreedevisunillal1062 2 года назад +3

    🥰🥰🥰🥰🥰🥰എന്റെ സുന്ദരിക്കുട്ടീക്കായ് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏😘😘😘😘😘😘😘😘

  • @sudhas814
    @sudhas814 2 года назад +4

    മേഘനക്കുട്ടീ ... സൂപ്പർ👍👍🙏 ഉമ്മ ... ഉമ്മ ....ഉമ്മ...

  • @krishnankutty754
    @krishnankutty754 2 года назад +4

    Excellent Meghna sundari mole
    God bless.

  • @sreejabalan9906
    @sreejabalan9906 2 года назад +2

    ദൈവം അറിഞ്ഞു അനുഗ്രഹിച്ച പൊന്നുമോൾക്ക് എല്ലാ നന്മകളും നേരുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @madhavant9516
    @madhavant9516 2 года назад +69

    Exceptional talent. Very unusual to find such singing sensation at such tender age. Her expressions too are very good. Hard to believe.

  • @sobhachetak9697
    @sobhachetak9697 2 года назад

    മേഘ്നക്കുട്ടീടെ അമ്മയ്ക്കു മാത്രല്ല, ഈ ലോകത്തുള്ള എല്ലാർക്കും ഒരനുഗ്രഹമാണീ ഭൂമിയിലെ ഈ മാലാഖക്കുഞ്ഞ്.. 🙏🏼ഈകൊച്ചു വലിയ കലാ രത്നത്തിന്റെ പ്രകടനം ഏതു ദു:ഖവും മറക്കാൻ ഉതകുന്ന സർവ്വവേദനസംഹാരിയാണ്
    ഈശ്വരന്റെ സംക്ഷണം എപ്പോഴും മോളെ കാത്തുരക്ഷിക്കാനായി പ്രാർത്ഥിക്കുന്നു!🙏🏼🥰

  • @salinisalu2381
    @salinisalu2381 2 года назад +3

    ഈ കുഞ്ഞ് വന്നപ്പോഴാ ആ അനന്യയെ പൊക്കികൊണ്ട് നടന്നതൊക്കെ വെറുതെ ആയിപോയെന്നു തോന്നിയത് 😥

  • @manisreenivasan9178
    @manisreenivasan9178 2 года назад +1

    Amazing. God gifted talented cute baby. Blessed parents. What a Child

  • @gyalmolroy3074
    @gyalmolroy3074 2 года назад +9

    Vave, Stay blessed always with you abundantly 🥰🥰👌👌

  • @mkshajahan2483
    @mkshajahan2483 2 года назад +1

    അമ്മിഞ്ഞ പാലിന്റെ മണവും, രുചിയും, ആ നാവിൽ നിന്നും മാറിക്കാണില്ല. എന്നിട്ടും എന്താ ഒരു പെർഫോമൻസ് ആണ്. പഴയ പാട്ടുകൾ അര നൂറ്റാണ്ടായി ഞാൻ കേൾക്കുന്നു, പക്ഷെ അതിന്റെ വരികൾ അക്ഷര സഫുടതയോടെ കേൾക്കുന്നതും, വാക്കുകൾ തിരിച്ചറിയുന്നതും ഇപ്പോഴാണ്.

  • @agneyimenon3984
    @agneyimenon3984 2 года назад +2

    God Bless you Molu.Kelkkan Nalla embamulla swaram

  • @ginubannerji1131
    @ginubannerji1131 2 года назад +6

    Supper meghduuuuuuuuuuuu
    Ende Daivame enthaethu ❤️❤️👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anuzz7351
    @anuzz7351 2 года назад +5

    Ahaa endhoru rasamayitta molu padiyath😍😍🥰

  • @thammirose2165
    @thammirose2165 2 года назад +6

    Brilliant ❤️❤️❤️ so cute baby I love you dear ❤️❤️

  • @shibi356
    @shibi356 2 года назад +1

    U r blessed to get such a wonderful, amazing, beautiful baby girl. God bless u all

  • @nesrinnechuuuz2859
    @nesrinnechuuuz2859 2 года назад +31

    Meghnakutty 🥰😻😻😻🤩🤩🤩🤩🤩😘😘😘

  • @beenavenugopalannair
    @beenavenugopalannair 2 года назад +10

    God bless you Meghnakutty 🙏

  • @pvrathilesh
    @pvrathilesh 2 года назад +4

    Wowww....super singing...... 🥰🥰🥰🥰Love you molu

  • @gracysebastian6505
    @gracysebastian6505 2 года назад +6

    May God bless you Meghnakitty 🙏

  • @balasubramanianiyer1312
    @balasubramanianiyer1312 2 года назад +12

    Meghana kutty all the best for yr future endeavours. I wish u that one day u reach in an unmeasur able height. May god bless you.

  • @elizabethdavisk1835
    @elizabethdavisk1835 2 года назад +6

    മോൾടെ കുഞ്ഞുവാവക്ക് ചക്കര ഉമ്മ 😘Megedu Superb 👌👌

  • @sheelasumathy7234
    @sheelasumathy7234 2 года назад +5

    Mol supper Aanu keto God Bless you

  • @ciyajoice643
    @ciyajoice643 2 года назад +4

    Meghna kutty..... you are so blessed. Thank God.

  • @ktkheaven4639
    @ktkheaven4639 Год назад

    മേഘഡുന്റെ പാട്ടും ഡാൻസും സൂപ്പർ സൂപ്പർ..പ്രായത്തിൽ കവിഞ്ഞ പക്വത....

  • @gokulkrishnan8130
    @gokulkrishnan8130 2 года назад +3

    Yes wonderful singing 😍 Meghna mollu❤️🙏☺️

  • @neethubala540
    @neethubala540 2 года назад +8

    Meghna ഇനി കവയിത്രിയും കൂടെ ആവുമോ 😍😍

  • @sumajoppen4304
    @sumajoppen4304 2 года назад +12

    Megana is cute and talented. God bless you 🥰

  • @ponnammamathew7806
    @ponnammamathew7806 2 года назад +3

    Super mole 😍nice 👌God blessing you

  • @susanvarghese8758
    @susanvarghese8758 2 года назад +2

    Wonderful child,God bless you super girl

  • @gokulkrishnan8130
    @gokulkrishnan8130 2 года назад +3

    Yes wonderful singing 😍 Meghana mollu☺️❤️🙏

  • @kushalashetty2898
    @kushalashetty2898 2 года назад +2

    God 's gift Megna kutti.God bless you & your Sweet family

  • @rajasekharanmnair4352
    @rajasekharanmnair4352 2 года назад +9

    Unbelievable, soooo nice👌👍

  • @anuvarghese3446
    @anuvarghese3446 2 года назад +5

    🥰🥰🥰🥰🥰love uuuu molus.... God bless you🥰

  • @ichuzworld2846
    @ichuzworld2846 2 года назад +2

    Pichillaa enn paranjappo oru santhosham luv u kunjaava megna ❤❤🥰🥰

  • @camelajaimol2721
    @camelajaimol2721 2 года назад +5

    Wow!!!! super molootty...no words to express.....

  • @ranisojan9866
    @ranisojan9866 2 года назад +2

    Super molu god bless chakkara. ....❤️💞

  • @m.m2200
    @m.m2200 2 года назад +6

    Super performance, Meghdooooo🌸💐

  • @sobhanababu5297
    @sobhanababu5297 2 года назад +2

    God bless you abundantly....Meghna...molu

  • @misriyamisriya8308
    @misriyamisriya8308 2 года назад +4

    Megna kutti.... Polichu..... Love you....

  • @manjumolantony988
    @manjumolantony988 2 года назад +2

    Adipoli mole...midukkikutya...super❤❤❤❤

  • @t.chandrikamurali6939
    @t.chandrikamurali6939 2 года назад +3

    God bless Meghna kutty n kunjava

  • @nirmalamary2020
    @nirmalamary2020 2 года назад +17

    I'm a tamilian.. but always loved little Meghna's voice, innocence, cuteness.. love you sweetheart ❤️

  • @rashisworld6860
    @rashisworld6860 2 года назад +4

    Song padi dance kalikujathum oh nalla kayivundevmoludik 👍

  • @sudhaap8248
    @sudhaap8248 2 года назад +21

    ഭൂമിയിൽ പിറന്ന മാലാഖക്കുട്ടി... ❤❤❤

  • @muhammadasifm5220
    @muhammadasifm5220 2 года назад +30

    Sathyam paranjal asooya und. Unbelievable and well passionted