'റൗഡി ബേബി' പാടിയപ്പോൾ മേഘ്‌നക്കുട്ടിക്ക് ഇച്ചിരി നൊസ്റ്റാൾജിയ വന്നു..

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 455

  • @paavaykka6855
    @paavaykka6855 3 года назад +126

    ഈ കിലുക്കാംപെട്ടിയെ കാണുന്നത് തന്നെ സന്തോഷം ആണ്. എല്ലാ ടെൻഷനും മറന്നു പോകും

  • @suryananda1520
    @suryananda1520 3 года назад +67

    ശ്രീനാഥ്‌ മേഘന മോൾ തകർത്തു. ഒന്നും പറയാനില്ല ഞങ്ങൾക്ക് കിട്ടിയനിധിയാണ് നിങ്ങൾ.🙏🏻 God Bless you

  • @RAM_YA27
    @RAM_YA27 2 года назад +230

    അർഹതപെട്ട സ്ഥാനം കിട്ടാതെ പോയ ശ്രീനാഥ്‌... അന്നും ഇന്നും എന്നും ഇഷ്ടം... മേഘ്‌ന കുട്ടിയുടെ കൂടെ തകർത്തു...💞💞💞💞🔥🔥🔥

  • @lalithambikadevi8687
    @lalithambikadevi8687 3 года назад +240

    Super meghadu ,ശ്രീനാഥിന്റെ stage നിറഞ്ഞു നിൽക്കുന്ന performance❤️ കണ്ടപ്പോൾ dangerous zone കാണാത്ത cശീനാഥിന്റെ പഴയ കാല reality show യുടെ മറക്കാനാവാത്ത ഓർമ്മകൾ ഓടി വന്നു.

  • @saleempk7724
    @saleempk7724 3 года назад +58

    മേഘന കുട്ടിയും ശ്രീനാഥ് അടിപൊളി ആയി പാടി

  • @davisma8133
    @davisma8133 3 года назад +35

    ശ്രീനാഥിനെ കുറെ നാൾ കൂടെ കണ്ടപ്പോൾ വളരെ സന്തോഷം

  • @sindhuroy8748
    @sindhuroy8748 3 года назад +87

    മോളൂട്ടി നിന്റെ സംസാരം നല്ല ഇഷ്ടമാണ് നൈസ് ബേബി രണ്ടാളും പാട്ടും നന്നായി പാടി എൻജോയ് ചെയ്തു കലയെ കലയായി കാണാൻ പറ്റാത്തവരാണ് കുറ്റം പറയുന്നവർ

  • @ribusmonus5956
    @ribusmonus5956 3 года назад +157

    പിഷാരടി ടെ വായ അടപ്പിച്ചു കളഞ്ഞല്ലോ മേഘനക്കുട്ടി 🥰🥰🥰

  • @rasiyaam7266
    @rasiyaam7266 3 года назад +73

    ഈകുഞ്ഞു മക്കൾ വീട്ടിലെ ഒരു സ്ഥിരം അതി ദി കളാണ് ❤❤❤❤❤

  • @judithantony904
    @judithantony904 3 года назад +30

    Nannayittundu performance. Meghna and Sreenadh.😘😘😘.

  • @sonuthomas1662
    @sonuthomas1662 3 года назад +317

    അടിപൊളി ശ്രീനാഥ് ഒരുപാട് ഇഷ്ടം കൂടെ മേഘ്‌ന കുട്ടിയും.. കുറെ സഹതാപവോട്ടുകൾ ഒരിക്കൽ തോൽപിച്ച യെതാർത്ഥ വിന്നർ ശ്രീനാഥ് 🙏🙏🙏🌹🌹💓💓💓

    • @abrahamjose38
      @abrahamjose38 3 года назад +3

      👍👍m

    • @haseeskitchen1076
      @haseeskitchen1076 3 года назад +21

      തോറ്റിട്ടില്ല... ജന ലക്ഷങ്ങളുടെ മനസ്സുകളിൽ മായാത്ത ഓർമയായി ഇന്നും നിലനിൽക്കുന്നു...
      ഒരു ഫ്ലാറ്റ് കിട്ടുന്നത് മാത്രം അല്ലല്ലോ വിജയം... ഇന്നും ആക്റ്റീവ് ആയി എല്ലായിടത്തും ശ്രീ ഉണ്ട്...
      പാലക്കാട്‌ ന്റെ മുത്ത് 😍😍😍

    • @rahulvariyathodi11341
      @rahulvariyathodi11341 3 года назад +9

      സത്യം

    • @drpreethaanish7556
      @drpreethaanish7556 3 года назад +6

      Correct

    • @suharamajeed6567
      @suharamajeed6567 3 года назад +2

      Owpiwwe TV

  • @manas_manchu9827
    @manas_manchu9827 3 года назад +63

    കണ്ണ് തള്ളിപ്പോയി 🔥🔥🔥🔥🔥.... Love u meegna kutti❤️🤩

    • @teslamyhero8581
      @teslamyhero8581 3 года назад

      😀😀😀❤❤എനിക്കും

  • @Arjun-cu3nf
    @Arjun-cu3nf 4 месяца назад +1

    സൂപ്പർ ഗംഭീരം തകർത്തു അടിപൊളി

  • @geethathampi8345
    @geethathampi8345 2 года назад +8

    എന്റെ കുഞ്ഞിന്റെ ഉച്ചാരണശുദ്ധി മലയാളനാടിന് ആഭിമാനമാണ്

  • @radharamesh8960
    @radharamesh8960 Год назад +3

    How many times I wiuld hv viewed this .hv lost count...full of energy ..meghnakutty and sreenath...top class...rejuvenates us everytime it is viewed..may God bless

  • @aswathypr2432
    @aswathypr2432 3 года назад +10

    Sree sunny vein nte cheriya cut und,,dance polichu,,meghadu super ,randaaalum adich polich

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +20

    കണ്ടാലും കണ്ടാലും മതിവരാത്താ മികവ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി !🌹🌹💪

  • @sajanaameersha5325
    @sajanaameersha5325 3 года назад +153

    Star singer വേദിയിൽ തകർത്ത ശ്രീനാഥ്‌.. ഇഷ്ട്ടം മേഘനക്കുട്ടി സൂപ്പർ..

  • @kichusachu2118
    @kichusachu2118 3 года назад +13

    Last, ശ്രീന്റെ ചിരി 👌🏻👌🏻👌🏻

  • @abhinandpk4712
    @abhinandpk4712 3 года назад +94

    അടിപൊളി ശ്രീനാഥ് മേഖനകുട്ടിയും പൊളിച്ചു

  • @ushatr3405
    @ushatr3405 3 года назад +42

    Sreenath very very super adipoli bro

  • @dhanyatk5045
    @dhanyatk5045 3 года назад +10

    ശ്രീനാഥ് ന്റെ ഡാൻസ് മിസ്സിംഗ്‌ ആണ് ട്ടോ meghdu വാവേ ലവ് യു 😘😘😘😘

  • @manjuanilkumar2904
    @manjuanilkumar2904 2 года назад +1

    ശ്രീനാഥ്‌ super പൊളിച്ചു. Sreenadhine ഒരുപാടിഷ്ടം മോളും അതെ അടിച്ചുപൊളിച്ചു 👍👍👍👍♥️♥️♥️😘😘😘

  • @harikrishnanam4275
    @harikrishnanam4275 3 года назад +24

    En Rowdy baby 💙 മേഘ്‌ന കുട്ടി 💓

  • @dhanyatk5045
    @dhanyatk5045 3 года назад +14

    ശ്രീ യും മെഗ്ടും പൊളിച്ചു ❤❤😘❤❤❤😘😘😘

  • @amalmushraf3471
    @amalmushraf3471 3 года назад +31

    2പേരും പൊളിച്ചു... ചുന്ദരിക്ക് ummmmma

  • @lissykunjumon435
    @lissykunjumon435 3 года назад +15

    മേഘ്ന കുട്ടി നിന്നെ എന്താ ചെയ്യണ്ടേ ഇതൊരു വല്ലാത്ത ചാർജ് കേറ ലായി ഇതെങ്ങിനെ സാധിക്കുന്നു.😀 God bless you dear ❤️

    • @ranisinnathamby8623
      @ranisinnathamby8623 3 года назад

      Good morning

    • @babudaniel6363
      @babudaniel6363 3 года назад

      കുട്ടികളുടെ മുമ്പിൽ കൊഞ്ഞനം കുത്തുന്ന വിധി
      കർത്താക്കൾ വയറ്റിപ്പാടിനായ്...

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 Год назад +1

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இனிய ஆங்கில புத்தாண்டு நல்வாழ்த்துக்கள்

  • @gamerwx1
    @gamerwx1 3 года назад +71

    ഇതിൽ ഏറ്റവും നിഷ്കളങ്കൻ ഇന്നസെന്റ് ആണ്

  • @najmahnajimah8728
    @najmahnajimah8728 3 года назад +10

    I love megna kutti from 🇱🇰 🇸🇦 I'm tamil

  • @veerappan5539
    @veerappan5539 3 года назад +8

    My dear മോളു.... Oh my god എനിക്കിങ്ങനെ ഒരു മോളെ തരണേ 🥰🥰🥰🥰🥰

  • @geetavaidya2531
    @geetavaidya2531 3 года назад +23

    So cute and charming Meghna's singing is great. God's divinely gift 👑 🌈 🌼🌸

  • @sweetweapon8983
    @sweetweapon8983 3 года назад +22

    Sreenath ettan🥰🤗☺️😘

  • @dhaneshtr3112
    @dhaneshtr3112 3 года назад +26

    Chettayum kochum polichu

  • @akshayakrishnan9084
    @akshayakrishnan9084 3 года назад +3

    Superb 🤩🥰😍💓♥️❤️Love you megnakutty....... Umma....... 😚

  • @rajagovindan4563
    @rajagovindan4563 2 года назад +16

    Love from Tamilnadu 😍😍😍😍😍

  • @shijinaanvi7366
    @shijinaanvi7366 3 года назад +16

    ശ്രീനാഥ് മേഘന പൊളിച്ചു ❤️❤️❤️❤️❤️❤️❤️

  • @aswini.a.m5158
    @aswini.a.m5158 3 года назад +190

    പാട്ടിൽ ദൈവമുണ്ടെന്ന് ഉള്ളിൽ തട്ടിയുള്ള ആ പറച്ചിലിന് കൊടുക്കണം ഒരു hats off. I love meghna kutty🤩🤩🥰Also Iam a big fan of Sreenath chettan🤩🤩🙏

  • @florencerosario621
    @florencerosario621 3 года назад +5

    Wowwwww Megna kutti wander full so nice god bless you darling❤️❤️❤️❤️❤️❤️

  • @dayanhamine7533
    @dayanhamine7533 3 года назад +23

    . .. Soooooooooooooo talented sweeeeeeeeti. Lots of love from 🇱🇰❤️❤️

  • @muttayimuttayi796
    @muttayimuttayi796 3 года назад +112

    2 പേരും സൂപ്പറായി പാടി 😍😍😍

  • @lissammamathew1702
    @lissammamathew1702 3 года назад +5

    Polichadukki randuperum uuummmaaa meghdu

  • @deepaammu4236
    @deepaammu4236 3 года назад +17

    My favorite singer sreenath 😍😘😘😘

  • @rehnaniyas234
    @rehnaniyas234 3 года назад +14

    Poli oru rakshayilla😘😘😘

  • @nithyatk9142
    @nithyatk9142 3 года назад +3

    കുഞ്ഞു കുട്ടി മേഘ്ന... എത്ര ആസ്വദിച്ചു ആണ്....എല്ലാം ചെയ്യുന്നത്. അവൾക്ക് തന്നെ അതില് സന്തോഷം....അതുകൊണ്ടാണ് ആസ്വാദകർക്ക്...ഇത്രയും...രസം നൽകാൻ pattunnathe......performing arts IL എല്ലാം ഇത് സത്യമാണ്.....ആർട്ടിസ്റ്റ് ne.. താൻ ചെയ്യുന്ന കാര്യം ഇഷ്ട്ടപെട്ടു ചെയ്യുമ്പോൾ...രസം തനിയെ ജനിക്കുന്നു.....ഈ കുഞ്ഞു ഒരു സംഭവം..തന്നെ.personal charisma....അപാരം

  • @sadathmakkah5107
    @sadathmakkah5107 3 года назад +29

    മേഘന കുട്ടിയും ശ്രീനന്ദ് ചേട്ടനും പൊളിച്ചു

  • @mayasaji7819
    @mayasaji7819 3 года назад +3

    Hei... Sreekutta pande ishtamanu🙂😉

  • @johnson5965
    @johnson5965 3 года назад +15

    സൂപ്പർ മേഘന കുട്ടി

  • @singaramchem98
    @singaramchem98 3 года назад +16

    Both are singing and dancing super......adipoli

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 года назад +16

    രണ്ടാളും പൊളിച്ചു 😍😍♥️♥️

    • @hasnava6584
      @hasnava6584 2 года назад

      😘❤️❤️❤️ polichu PADI 👏👏💞

  • @asbeenaakbar1509
    @asbeenaakbar1509 3 года назад +35

    മേഗുടു 😍😍

    • @beenabalakrishnan3265
      @beenabalakrishnan3265 3 года назад

      ശ്രീനാഥ് ഒരുപാട് ഇഷ്ടം 🙏🏻🙏🏻🙏🏻👍❤❤❤

  • @majidasuhaib7911
    @majidasuhaib7911 3 года назад +7

    Polichu randalum

  • @saverisam1361
    @saverisam1361 3 года назад +15

    I am a big fan of sreenath chettan❤😄

  • @mohananam7580
    @mohananam7580 3 года назад +4

    Super ഒന്നും പറയാനില്ല അടിപൊളി

  • @rabeenaakv5581
    @rabeenaakv5581 2 года назад +1

    നൊസ്റ്റാൾജിയ 🤩🤩🤩🤩🤩ശ്രീനാഥ് 👌👌👌👌👌മേഘു 🥰🥰🥰🥰😘😘😍😍😍♥️♥️♥️👌👌👌👌

  • @kunjumolpp4176
    @kunjumolpp4176 3 года назад +5

    Sreenath super♥️❤️🌹🌹🌺👍

  • @dinukrishna9287
    @dinukrishna9287 3 года назад +8

    Pattum samsaeravum dancum all in all talent baby.....👍

  • @dignamaria3375
    @dignamaria3375 3 года назад +8

    Meghna മോളെ അത്ഭുതമാണ് ചക്കര

  • @wilsonchellappan793
    @wilsonchellappan793 3 года назад +6

    Cute meghna kutty luv u chellam ummmmaa

  • @masoodmasoo9961
    @masoodmasoo9961 3 года назад +28

    അടിപൊളി ശ്രിനാഥ്‌ നന്നായിട്ടുണ്ട് മേഘന mole super 🌹🌹🌹🌹🌹🌹🌹💓💓💓💓💓💓💓💓

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +4

    God bless you mekhna molu
    Nice molu
    God bless you all
    Thanks for vedio

  • @zsmworld8439
    @zsmworld8439 3 года назад +10

    രണ്ടാളും പൊളി 👍👍

  • @sufisufiyan8480
    @sufisufiyan8480 2 года назад +4

    മേക്ന കുട്ടിക്ക് ഒരുപാട് ummah😘😘🥰😍😘🥰❤️❤️❤️പാട്ടൊക്കെ സൂപ്പർ mole❤️🥰

  • @priyabalu2817
    @priyabalu2817 2 года назад +4

    Outstanding performance
    My ❤️ly Meghana

  • @sunandhajibi2537
    @sunandhajibi2537 3 года назад +27

    Master moviele thalapathy Vijay de style ormavannu Sreenath ne kandappo👌🏻 Good style of singing with kid👍🏻

  • @nesrinnechuuuz2859
    @nesrinnechuuuz2859 3 года назад +7

    Meghna 🥰🤗😻😻😘🥰😍

  • @soodarasheed2299
    @soodarasheed2299 3 года назад +7

    God bless you Meghnakutteee...

  • @y7primehuawei314
    @y7primehuawei314 Год назад +1

    ஐயோ ஐயோ ஐயோ என்னால் முடியவில்லை தங்கம் தேவதையான உன்னை நான் என்ன சொல்லி பாராட்டுவது 🎉🎉❤❤🥰🥰🥰🥰🤗🤗🤗🤩❣️❣️🙌🙌🙌🙌🙌🙌

    • @y7primehuawei314
      @y7primehuawei314 Год назад

      மன்னிக்கவும் ஆரம்ப வார்த்தை சரி இல்லை அந்த நேரத்தில் உணர்ச்சி வசப்பட்டு எழுதி விட்டேன் செல்லம் நீ நூறாண்டு காலம் வாழ்க வளமுடன்.🎶👍🙌🙌🙌🤗🥰❣️🌹

  • @nibeditapradhan8496
    @nibeditapradhan8496 3 года назад +1

    So beautiful and so cute ❤️❤️ Meghan ❤️❤️ god bless 💖❤️❤️❤️ you....

  • @indiradevip3419
    @indiradevip3419 3 года назад +2

    Super megna kutty and sreenath

  • @premasinger4267
    @premasinger4267 8 месяцев назад +1

    മുന്നാം തവണയും 100 മേനി കൊയ്ത കുറ്റിക്കാട്ടൂർ ഹൈസ്ക്കൂളിന്ന് അനുമോദനങ്ങൾ❤

  • @unnimaya2901
    @unnimaya2901 3 года назад +4

    Ende ponnu moluuu moluuu poliya

  • @nithyanithi8389
    @nithyanithi8389 3 года назад +20

    പൊളിച്ചു 💕

  • @badharistalks4866
    @badharistalks4866 3 года назад +12

    Spr മോളു 😍😍😍

  • @shajinandhanam4117
    @shajinandhanam4117 2 года назад +2

    രണ്ടു പേരും നന്നായിട്ടുണ്ട് 🌹👍

  • @ssivan4414
    @ssivan4414 3 года назад +5

    God bless you Meghna Dolly 😘😘😘

  • @donythomas2019
    @donythomas2019 3 года назад +11

    Meghna polichuu

  • @shameermunna
    @shameermunna 3 года назад +28

    എന്ത് smart ആണീ കുട്ടിക്കൾ.. ❤

  • @saaj2007
    @saaj2007 3 года назад +30

    പാട്ടില് ദൈവമുണ്ട് 🥰🥰🥰🥰🥰🥰🥰🥰

  • @akhileshvinayakan4715
    @akhileshvinayakan4715 3 года назад +1

    Sreenath kana look aaay poli.. pand thotte fan aah ....ippo kanditt tamil actor arya yude face cut

  • @vijayan1550
    @vijayan1550 2 года назад +5

    രണ്ട് പേരും പാട്ട് സൂപ്പർ ആയിട്ടുണ്ട്

  • @babubabuk1712
    @babubabuk1712 3 года назад +13

    Wow..!
    Amazing 👍😍🤩 performance. I love it.
    Meghna & sreenadh ❤ .Love you 😘

    • @babubabuk1712
      @babubabuk1712 3 года назад +1

      Also lam big fan of 💕 meghna & Sreenadh

  • @sheelaps130
    @sheelaps130 3 года назад +1

    Adipoli ayittundu Meghna mole

  • @Btz115
    @Btz115 2 года назад +2

    Comedy utsavam kanda pretheethi.. 😂 megdu.. 🔥❤

  • @ttaslima6051
    @ttaslima6051 2 года назад +1

    2 perum superb..miss u sreenath

  • @shahanae221
    @shahanae221 3 года назад +8

    Sreenath katta fan.always with you

  • @roypjohno8118
    @roypjohno8118 3 года назад +3

    HAI GOOD MORNING SUPER SUPER SONG GOD BLESS YOU 👌👌👌👍👍👍🌹🌹🌹

  • @santhasalomon7210
    @santhasalomon7210 2 года назад +1

    Very nice super super meghna

  • @rajadinakaran9883
    @rajadinakaran9883 Год назад +1

    superb Meghana kutty…chella kutty for Tamil people also ❤

  • @babyreghu4327
    @babyreghu4327 3 года назад +74

    Pisharadi:"Sreenath Chettan eduthappol pedicho?
    Meghna:pedikkan Chettan pretham onnumalla
    Le pisharadi" pling'
    😂😂😂

    • @ushajohnkutty8680
      @ushajohnkutty8680 3 года назад +4

      Maghana very good.

    • @veerappan5539
      @veerappan5539 3 года назад +2

      അല്ല പിന്നെ ആ ചോദ്യം ആ ചങ്ങായി എന്തിനാ ചോദിച്ചത്... മോളു കൊടുത്ത മറുപടി കേട്ടു കിളി പാറി 😂😂😂😂

  • @muhammedshahalmuhammedshah4992
    @muhammedshahalmuhammedshah4992 3 года назад +30

    ദീബു സാറിനെ പോലെ ശ്രീ നാഥ് കുട്ടി യായി പാടി ❤❤

    • @sukumariamma4451
      @sukumariamma4451 3 года назад +1

      Very nice baby ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад +1

    Adipoli super super Excellent performance

  • @ashrafk2916
    @ashrafk2916 Год назад

    Megna kutti sreenath super 👍👍👍

  • @tintuthimas6182
    @tintuthimas6182 3 года назад +3

    I love you makanakutty 🌹🌹🌹🌹

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +5

    ക്യൂട്ട്😘😘😘...

  • @Peacock1010
    @Peacock1010 2 года назад +2

    കുട്ടി മുത്തേ ❤

  • @shibivalil8713
    @shibivalil8713 2 года назад

    Super👍✌️😍😎meghnakutty

  • @user-xr7hv6vf7z
    @user-xr7hv6vf7z 3 года назад +1

    super molu polichu

  • @haneefaa13
    @haneefaa13 3 года назад +1

    Megna moley sreenadhetta song
    Adi poly . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gopinair5030
    @gopinair5030 2 года назад +1

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤