How to sing in correct rhythm | താളം മനസ്സിലാക്കി പാട്ടുകൾ പാടാം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
    How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം -
    • How to sing in correct...
    Sing with more emotion. എങ്ങനെ ഫീൽ കൊടുത്തു പാടാം ? -
    • Sing with more emotion...

Комментарии • 1,1 тыс.

  • @SURESHDASMUSICS
    @SURESHDASMUSICS  2 года назад +147

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFOt

  • @RameshanRameshanm.c
    @RameshanRameshanm.c Год назад +13

    സർ താളത്തെ കുറിച്ചുണ്ട ക്ലാസ് കേട്ടു വളരെ ലളിതമായി നല്ലവണ്ണം മനസിലാകുന്ന വിധത്തിലുള്ള ഒരു ക്ലാസായിരുന്നു സാറിന് എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും നേർന്നുകൊള്ളുന്നു ഇനിയും ഇങ്ങനെയുളള ക്ലാസകൾ പ്രതീക്ഷിക്കുന്നു❤❤❤

  • @dineshnattukarathil
    @dineshnattukarathil 2 года назад +70

    പാട്ടുകാരല്ലാത്ത എന്നാല്‍ പാട്ട് ഇഷ്ടമുള്ളവരും പാടാന്‍ ആഗ്രഹിക്കുന്നവരായ എന്നെ പോലുള്ളവര്‍ക്ക് ഗുണകരമാണ് അങ്ങയുടെ ക്ളാസ്സ്

  • @baburaj8221
    @baburaj8221 2 года назад +81

    Sir മനോഹരം... ഇത്രയും effort കൊടുത്തു യൂട്യൂബിൽ free ആയി പഠിപ്പിക്കുന്ന അങ്ങയ്ക്കു oru big salute 🌹👍

  • @vmpki
    @vmpki 2 года назад +149

    സർ ന്റെ ശിഷ്യയായി ഇപ്പോഴും സംഗീതം പഠിക്കാൻ കഴിയുന്നതിൽ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്..സർ ന് എല്ലാ നന്മകൾക്കും ആയുരാരോഗ്യ സൗഖ്യത്തിനായും പ്രാർത്ഥിക്കുന്നു

  • @sailajasss2577
    @sailajasss2577 8 месяцев назад +16

    സംഗീതം പഠിക്കാൻ പറ്റാതെ പോയ, നന്നായി പാടുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ അറിവാണല്ലോ sir ഇത്, big salute🙏🏻👍🏻

  • @indiraprasad347
    @indiraprasad347 12 дней назад +1

    സാർ എനിക്കു പാടാൻ കഴിവ് ഉണ്ട്. പക്ഷേ ഇതു വരെ പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഇതു നല്ലൊരു പഠിത്തം ആണ് സാർ പറയുന്ന കാര്യങ്ങൾ എല്ലാം പാടാൻ കഴിവുള്ളവർക്ക് ഒരു സഹായം ആണ്. 🥰🙏🏻🙏🏻

  • @lakshmikrishnakumari8768
    @lakshmikrishnakumari8768 2 года назад +26

    Sir, 🙏സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് ഈ അറിവ് വളരെ പ്രയോജനപ്പെടും. ലളിതമായി താളങ്ങൾ മനനസിലാക്കിത്തരുന്ന അങ്ങയ്ക്ക് വളരെ നന്ദി 🙏

  • @sirajudeentk7179
    @sirajudeentk7179 2 года назад +22

    എല്ലാരും പണത്തെ സ്നേഹിച്ചപ്പോൾ താങ്കൾ പാട്ടിനെ സ്നേഹിക്കുന്നു എന്ന് മനസ്സിലായി. ഞങ്ങളെ പോലെ പാടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ കണി തന്നനുഗ്രഹിച്ചതിൽ ഒരു പാട് നന്ദിയുണ്ട്.
    ഈ ഉപകാരങ്ങൾ ഒരിക്കലും മറക്കില്ല.
    നന്ദി, നമസ്ക്കാരം.❤️

  • @jyothimolr7934
    @jyothimolr7934 2 года назад +11

    സാർ , പറഞ്ഞു തരുന്ന കാര്യങ്ങൾ സംഗീതം പഠിക്കാത്ത എന്റെ പാട്ടിൽ വരുത്താൻ സാധിചിട്ടുണ്ട്. ഒരു പാട് നന്ദി.🙏🙏🙏🙏🌹🌹🌹🌹

  • @ammuammuse4752
    @ammuammuse4752 Год назад +5

    ഞാൻ ഇടയ്ക്ക് കരോക്കെ ഇട്ടു പാടും.. പാടാൻ ഒരുപാടിഷ്ട്ടമാ.. ഇതൊക്കെ ശ്രെദ്ധിക്കണമല്ലേ... ക്ലാസ്സ്‌ 👌👌

  • @ambikasaura3815
    @ambikasaura3815 Год назад +3

    ആദ്യം ദൈവത്തിന് നന്ദി പറയുന്നു. കാരണം ഇങ്ങനെയൊരു ചാനൽ ഒരുപാട് കാലമായി അന്വേഷിക്കുകയാണ്. ഇപ്പോൾ suresh sir.. ന്റെ രൂപത്തിൽ ,sir ന്റെ ചാനലിലൂടെ അത് ദൈവമായി കൊണ്ടു തന്നിരിക്കുന്നു. Sir ന് നമസ്കാരം.. പാട്ട് പഠിക്കാനും, പാടാനും ആഗ്രഹിക്കുന്ന എന്നെ പോലെയുള്ളവർക്ക്‌ ലഭിക്കുന്ന ഈശ്വരാധീനം ആണ് ഇങ്ങനെയുള്ള ചാനലുകൾ. കാണാനും, കേൾക്കാനും വൈകി പോയി.. പക്ഷേ കിട്ടാത്ത ക്ലാസുകൾ കഴിയുന്നത്രയും. കിട്ടാൻ ശ്രമിക്കും.
    അത്രക്കും ലളിതമായ അവതരണ ശൈലി ... പാട്ട് പാടുന്നവരെ ഞാൻ അൽഭുതത്തോടെയും, ആദരവോടെയുമാണ് നോക്കി കാണാറുള്ളത്... പാട്ട് ജീവനാണ്. പാടാൻ അറിയില്ലെങ്കിലും പാടും 😄.ഇന്നുമുതൽ ഞാനും sir ന്റെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു. അനുഗ്രഹിക്കണം.🙏🏻

  • @indiraneelakandhan2417
    @indiraneelakandhan2417 Год назад +9

    ലളിതമായ ശൈലിയിൽ പറഞ്ഞു താളബോധം മനസ്സിലാക്കി തരാനുള്ള കഴിവ് sir നേ പോലെ മറ്റാർക്കുമില്ല. ഈശ്വരാനുഗ്രഹമുള്ള sir ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏🙏🙏🌹

  • @geethakr7793
    @geethakr7793 5 месяцев назад +3

    സംഗീതം പഠിക്കാൻ കഴിയതെ പോയവർക്ക് പഠിക്കാൻ കഴിയുന്ന ഒരു ക്ലാസ്സാണ് സറിൻ്റെ ഈ ചാനൽ ഞാൻ ഒരു അംഗനവാടി ട്ടീച്ചർ ആണ് എൻ്റെ രീതിയിൽ കുട്ടികൾക്ക് പാട്ട് പാടിക്കെടുക്കും പക്ഷസറിൻ്റെ ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് നല്ല ഈണത്തിൽ പാട്ട് പാടാൻ കഴിയും എന്ന് മനസ്സിലായി വളരെ നല്ല ക്ലാസ്സ് ആണ് ഇനിയും കുറെ നല്ല പട്ടുകൾ കേൾക്കാനും പഠിക്കാനും കഴിയട്ടേ എന്ന് കരുതുന്നു നന്ദി സർ👏👏👏💐

  • @christochiramukhathu4616
    @christochiramukhathu4616 10 месяцев назад

    മാഷേ വളരെ നന്ദി. ആവശ്യമുള്ള തിയറി പറയുകയും, എന്നാൽ പ്രായോഗിക പാട്ടുകൾ ഉദാഹരണമാക്കിയും നൽകിയ ക്ലാസ് വളരെ പ്രയോജനകരമായി. പഠിക്കാൻ എളുപ്പമാണ്.

  • @vijayakumaranmenon4751
    @vijayakumaranmenon4751 Год назад +12

    ഗാനരചനയിലേക്ക് തിരിഞ്ഞ എനിക്ക് താങ്കളുടെ ക്ലാസ്സ് ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു

  • @sajeevj4782
    @sajeevj4782 2 года назад +13

    വിദ്യാർഥികൾക്കും, സാധാരണക്കാർക്കും വളരെ ഫലപ്രദമായ വിശദീകരണവും പ്രാക്റ്റിക്കലും...
    സന്തോഷം
    അഭിനന്ദനങ്ങൾ...
    ആശംസകൾ...

  • @ThomasValanattu
    @ThomasValanattu Год назад +2

    മഹത്തരമായ രീതിയിൽ താള ജ്ഞാനം പകർന്നു തന്ന ഗുരുവിന്നു നന്ദി നമോവാകം

  • @sumavijayan2109
    @sumavijayan2109 2 года назад +8

    എനിക്ക് സംഗീതം പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്... അങ്ങയുടെ ക്ലാസ്സ് വളരെ ഭംഗിയായി മനസ്സിലാകുന്നു

  • @vinodcb
    @vinodcb Год назад +3

    സൂപ്പർ സാറിന്റെ ക്ലാസ് ഈ അടുത്താണ് കാണാൻ ഇടയായത് നല്ല അവതരണം ഞാനും പാട്ട് വളരെ ഇഷ്ട്ടപെടുന്ന ആളാണ് സംഗീതം പഠിക്കാൻ സാധിച്ചിട്ടില്ല സാറിന്റെ ക്ലാസ് ഇനി മുടങ്ങാതെ കാണാൻ ശ്രെമിക്കാം അത്ര മനോഹരമാണ് ക്ലാസ് കേട്ടിരിക്കാൻ 👌👌👌പിന്നെ സാറിനെ കാണുമ്പോൾ സാറിന്റെ സംസാരം കേൾക്കുമ്പോൾ സിനിമ നടൻ മുരളി ചേട്ടനെ ഓർമ വരും

  • @vilasinic9257
    @vilasinic9257 2 года назад +1

    Sir.. നമസ്ക്കാരം ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... ഞാൻ സംഗീതം പഠിച്ചിട്ടില്ല.. പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ്.. ഞാൻ അഞ്ചു വർഷമായി ഒരു music ഗ്രൂപ്പിൽ ചേർന്നിട്ടുണ് മുമ്പ് പാട്ടൊന്നും പാടിയിരുന്നില്ല... ഗ്രൂപ്പിലുള്ളവർ പാടി നോക്കാൻ പറഞ്ഞു അതുകൊണ്ട് ഞാൻ ഒരു വർഷം ആയി കഴിയുന്ന പോലെ പാടാറുണ്ട്.... ഈ ചാനൽ കണ്ടപ്പോൾ പാട്ടിനെ കുറിച്ച് കൂടുതൽ അറിയണം തോന്നി.... ഈ ചാനൽ സ്ഥിരമായി കാണാൻ ശ്രെമിക്കാം.... നന്ദി..... 🙏🎼

  • @beenap7906
    @beenap7906 Год назад +4

    Thank you very much sir 🙏🙏
    വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌. പാട്ടുകൾ പാടാൻ ഇഷ്ടമാണ് പക്ഷെ താളം പലപ്പോഴും ശരിയാവാറില്ല.ഈ ക്ലാസ്സിലൂടടെ കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ ഒരു പാട് നന്ദി 😍😍

  • @BincyJhoseph
    @BincyJhoseph 7 месяцев назад +2

    സാറെ, പാടാൻ ഒരുപാടു കൊതിയുണ്ട്. പക്ഷെ അറിയില്ല. ഇഈശോയുടെ മുൻപിലിരുന്ന് മനസ് നിറഞ്ഞു പാടാൻ കൊതിയാണ് ❤

  • @pankajamp569
    @pankajamp569 2 года назад +5

    പാട്ട് താളം പിടിച്ചു പാടുന്നത് ഇനിയും ഒരുപാട് മനസ്സിൽ ആക്കാൻ ഉണ്ട് sir. Sir ന്റെ വീഡിയോ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പാട്ട് ഒരു ജീവശ്വാസം പോലെ കരുതുന്ന എനിക് വളരെ ഉപകാരം ആണ് sir. ഒരുപാട് നന്ദി 🙏🙏🙏

  • @pambmtp-yt3de
    @pambmtp-yt3de 11 месяцев назад

    ഈ ക്ലാസ്സ്‌ കേട്ടപ്പോൾ സംഗീതത്തോട് ഒരുപാട് അടുപ്പം വന്നു. ഇനിയും കേട്ടുകൊണ്ടേ ഇരിക്കും. സാറിന് ഒരുപാട് അഭിനന്ദനങ്ങൾ, നന്ദി. 🌹🌹🌹🙏

  • @binupappachan7527
    @binupappachan7527 Год назад +4

    എനിക്ക് 45 വയസ്സ് ആയി സർ... പാടാൻ ആഗ്രഹം ഉണ്ട് ❤❤ സാറിന്റെ ക്ലാസ്സ്‌ വളരെ ലളിതവും ഫല പ്രദവും ആണ് ഗോഡ് ബ്ലെസ് യു 😍😍🙏🙏

    • @thomaskuttymathew9120
      @thomaskuttymathew9120 Год назад

      അയ്യോ അതൊരു പ്രായം ആണോ. 👍. ഇവിടെ 75 കാരൻ. 😂

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 Год назад +1

    താളവും ശ്രുതിയും എല്ലാം വലിയ പ്രശ്നമായ ഞാൻ അത്ഭുതത്തോടെ ആണ് അങ്ങയെ കേട്ടത്, കണ്ടത്..... നന്ദി...

  • @replyreply2836
    @replyreply2836 2 года назад +5

    ആദ്യമായി,
    ഇത്തരം അറിവുകൾ പകർന്നു തന്ന അങ്ങേക്കു നന്ദി .

  • @meenadawood358
    @meenadawood358 11 месяцев назад

    സാറിൻ്റെ അരികിലിരുന്ന് ശിഷ്യത്വം ലഭിക്കുന്നപോലെ ആണ് ഓരോ ക്ലാസ്സുകളും. വളരെ ബഹുമാനം തോന്നുന്നു. അഭിനന്ദനങ്ങൾ

  • @vijusdiary886
    @vijusdiary886 2 года назад +16

    ചേട്ടാ വളരെ മനോഹരമായ അവതരണം, താളത്തെക്കുറിച്ചും പാടേണ്ട രീതിയെക്കുറിച്ചും അവതരിപ്പിച്ച ഈ അപ്പിസോഡ് എല്ലാ സംഗീത വിദ്യാർത്ഥികൾക്കും പാട്ടുപാടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരുപാട് പ്രയോജനപ്പെടും. ഇത്തരം മനോഹരമായ വീഡിയോകൾ ഇനിയും ചേട്ടൻ ചെയ്ത് ഇടണം. കട്ട സപ്പോർട്ട് ഉണ്ട് എന്റെ കൂട്ടുകാരുടെയും. 👍👍❤️❤️❤️❤️👏👏👏👏

  • @sajithagirish4673
    @sajithagirish4673 Месяц назад

    സർ, നമസ്ക്കാരം🙏 ആദ്യമാണ് സാറിൻ്റെ വീഡിയോ കാണുന്നത്.... പാട്ടിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമാണ് സാറിൻ്റെ ക്ലാസ്സ് '🌹

  • @steephenpg8279
    @steephenpg8279 2 года назад +21

    എത്ര മനോഹരമായി പറഞ്ഞു മനസിലാക്കി പാടി തരുന്നു 🙏🙏💯👌❤

  • @restinclrestincl9431
    @restinclrestincl9431 2 года назад +1

    "സാർ വളരെ ഉപകാരം" ഇതുപോലെ അവരവർക്കുള്ള അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുകയാണെങ്കിൽ നമ്മൾ മലയാളികളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല🙏

  • @meenabhaskar5582
    @meenabhaskar5582 2 года назад +4

    🙏 താളത്തെക്കുറിച് മനസ്സിലാക്കാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം . നന്ദി.

  • @sreedevil71
    @sreedevil71 Месяц назад

    ഇതുവരെ ഒരു പാട്ട് പഠിച്ചെടുക്കണമെന്ന് ആഗ്രഹം ഇല്ലായിരുന്നു പക്ഷേ ഈ ക്ലാസ്സ് കേട്ടപ്പോൾ പാട്ട് പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിമനസ്സിലാകുന്നുണ്ട് നന്നായി മനസ്സിലാക്കാനുള്ള രീതിയിൽ അവതരിപ്പിച്ചതിന് നന്ദി 🙏❤

  • @SaJiTHPaYyOLi
    @SaJiTHPaYyOLi Год назад +7

    Great Sir... എത്ര സുന്ദരമായിട്ടാണ് മനസ്സിലാക്കി തരുന്നത് ❤

  • @jainphilipose2930
    @jainphilipose2930 Месяц назад

    Sir, ഇങ്ങനെ ഒരു ക്ലാസ്സ്‌ ഒത്തിരി ആഗ്രഹിച്ചിരുന്നു. അത് കിട്ടി. സന്തോഷമായി. സാറിന് ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ajithmp9202
    @ajithmp9202 2 года назад +5

    സംഗീതത്തെയും അതിൻ്റെ രീതികളെയും മനസ്സിലാക്കാൻ വളരെ ഉപകാരപ്രദം ആയ ചാനൽ .thank you so much sir

  • @RameshanRameshanm.c
    @RameshanRameshanm.c 7 месяцев назад

    സർ
    നമസ്കാരo സംഗീതം പഠിക്കാത്ത എന്നെ പോലുള്ളവർക്ക് മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായി പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി❤

  • @gireeshantk4895
    @gireeshantk4895 Год назад +3

    🙏🤝 വളരെ നന്നായിരിക്കുന്നു നമ്മളെപ്പോലുള്ളവർക്ക് ബേസിക്കായി കിട്ടിയ ഒരു ക്ലാസ് ആയി നമുക്ക് തോന്നുന്നു

  • @madanmohan1914
    @madanmohan1914 2 года назад +1

    വെൽഡൻ ചെറുതായി പാടിയിരുന്നു മാഷെ ഇതൊക്കെ കേട്ടതോടെ ഉള്ളതും പോയി ഇനി ഈ രീതിയിൽ ഒന്നു പരിശ്രമിച്ചു നോക്കണം നന്ദിയുണ്ട് സാർ

  • @rameshthalappilly847
    @rameshthalappilly847 2 года назад +14

    വളരെ ആസ്വാദ്യകരവും മനസ്സിലാക്കുവാൻ എളുപ്പത്തിൽ സാധിക്കുന്ന തരത്തിലുമാണ് മാഷിന്റെ അധ്യാപനം 🙏🎻🎼💜... മാഷിന്റെ മുഖവും ചില രീതികളും അനശ്വനായ നടന തിലകം നടൻ മുരളിയുമായി എന്റെ മനസ്സിൽ എന്തോ ചെറിയ സദൃശ്യം തോന്നി 🙏🥰🎻

  • @ഗീതാഞ്ജലി-ശ1ണ

    💞💞💞💞ലളിതമായ വിശദീകരണം... എന്നെ പ്പോലെ പാട്ട് പഠിക്കാത്തവർക്ക് ഉപകാരപ്രദമാണ് 🙏🙏🙏🙏🙏

  • @jayakumarpv8390
    @jayakumarpv8390 2 года назад +12

    സർ, ഞാൻ അഞ്ചാറു വർഷം ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ട് അരങ്ങേറ്റവും നടത്തി (പിന്നീട്‌ ജോലിക്കായി പുറം രാജ്യങ്ങളിലൊക്കെ പോയി സംഗീത ഫീൽഡ് വിടുകയും ചെയ്തു) എന്നിരുന്നാലും ലളിത/സിനിമ ഗാനങ്ങളുടെ താളങ്ങളെപ്പറ്റി കാര്യമായ ഗഹനം ഇല്ലായിരുന്നു സർ, ഇപ്പോൾ താങ്കളുടെ ക്ലാസ് കേട്ടപ്പോൾ കാര്യങ്ങൾ മനസിലായി വളരെ ഉപകാരം സന്തോഷം

  • @subinmathew9572
    @subinmathew9572 7 месяцев назад

    വളരെ നന്ദി സാർ സംഗീതം പഠിക്കാൻ കഴിയാത്തവർക്ക് താങ്കളുടെ ക്ലാസ്സ്‌ ഒരു അനുഗ്രഹം ആണ്... സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sujathamanu8781
    @sujathamanu8781 2 года назад +5

    വ്യക്തം ലളിതം എന്നാൽ സമഗ്രം.🌷വളരെ നല്ല അവതരണം 🌷നന്ദി 🙏

  • @lathathotteel5809
    @lathathotteel5809 2 года назад +1

    താളത്തിൽ ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    നന്ദി.
    സന്തോഷം. 🙏🙏🙏

    • @rajupp8431
      @rajupp8431 2 года назад

      🙏🙏🙏സാർ പറഞ്ഞു തന്നതും പാടി കാണിച്ചു തന്നതും ഓരോ കലാകാരനും മുതൽ കൂട്ടായിരിക്കും ഒരുപാട് നന്ദി സാർ അങ്ങേക്ക് ആയുസും ഐശ്വര്യങ്ങളും ശ്രീ നാരായണ ഗുരുദേവൻ തരും 🌹🌹🌹🌹🌹

  • @gangadharanp.b3290
    @gangadharanp.b3290 2 года назад +8

    സംഗീത വിദ്വാന്മാർക്കും, വിദ്യാർഥികൾക്കും, സാധാരണക്കാർക്കും പോലും വളരെ ഫലപ്രദമായ വിശദീകരണവും പ്രാക്റ്റിക്കലും...
    അത്യധികം സന്തോഷം തോന്നുന്നു..
    നന്ദി..
    അഭിനന്ദനങ്ങൾ...
    ആശംസകൾ...

    • @tkrajan4382
      @tkrajan4382 2 года назад +1

      ഈ സാർ എല്ലാ പാട്ടും വളരെ നന്നായി നല്ലബ്ദത്തോടെ പാടുകയും ചെയ്യുന്നു.

  • @saleemky1058
    @saleemky1058 Год назад +2

    താളത്തെ കുറിച്ച് ഇത്രയും ഭംഗിയായി അവതരണം നന്നായി മനസിലാക്കി തരുന്ന അവതരണം നന്നായിട്ടുണ്ട് നന്ദി സർ

  • @ShyniJohn-hl1ht
    @ShyniJohn-hl1ht 9 месяцев назад +11

    സാർ പാട്ടു പഠിക്കാൻ പോയിട്ടില്ല. മത്സരങ്ങളിൽ പാടും അത്യാവശ്യം നന്നാകുന്ന് ണ്ടെന്ന് എല്ലാവരും പറയുമെങ്കിലും ആത്മവിശ്വാസം വന്നത് ഇപ്പോഴാണ് ഒത്തിരി പോരായ മകൾ മനസിലായി

    • @bobinbenny9254
      @bobinbenny9254 18 дней назад

      പഠിക്കാതെ പാടിയാൽ സ്വാരസ്ഥാനം കറക്ട് ആവില്ല അത് സാധാരണ കാർക്ക് അറിയില്ല അതാണ് കുഴപ്പമില്ല എന്ന് പറയുന്നത്

  • @shajimathew3969
    @shajimathew3969 Год назад +1

    ദ ഗ്രേറ്റ്. ഈ ചാനൽ സംഗീത വിദ്യാർത്ഥികൾക്കും സംഗീതം പഠിക്കുവനാഗ്രഹിക്കുന്നവർക്കും അൽപ അറിവാ ളികൾ ആയ സംഗീതത്തിൽ എല്ലാം തികഞ്ഞവൻ എന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന സംഗീതക്‌ഞ്ഞർക്കും സംഗീത പണ്ഡിതന്മാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ ചാനലിന് ബിഗ് സല്യൂട്ട്

    • @sachinthampi6012
      @sachinthampi6012 Год назад

      Paadum padichitilla sarude class ishtaayi vethiyil paadaarunde..pakshe nanaayi paadaan etharam class sahayikum thanku

  • @majeedpk7960
    @majeedpk7960 2 года назад +3

    നല്ല ക്ലാസ് ഇതൊക്കെ കുറേ നേരത്തെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സമാന്യം നന്നായി വെറുതെയെങ്കിലും പാടാമായിരുന്നു ❤️

    • @forbescare
      @forbescare 2 года назад

      Ningalku iniyum nannaayi paadaan kazhiyum.

  • @pranavasree9751
    @pranavasree9751 Год назад +3

    എനിക്ക് പാടാനും പാട്ടുകേൾക്കാനും ഒത്തിരി ഇഷ്ട്ടമാണ്.. സംഗീതം എന്റെ ജീവനാണ് ❤❤❤ഇന്നുമുതൽ ഞാൻ sir ന്റെ ശിഷ്യയാണ് 🙏🏻🙏🏻

  • @induprakash01
    @induprakash01 2 года назад +7

    സംഗീതം ഒരുപാട് ഇഷ്ടം. താളം ഒരിക്കലും ശരിയാവാത്ത ഞാൻ 😥 പഠിപ്പിച്ചു തന്നതിന് സാറിനു ഒത്തിരി നന്ദി 🙏🙏🙏🌹

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 4 месяца назад

    🙏🙏,മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽവളരെ ലളിതമായ രീതിയിൽ പറഞ്ഞു തരുന്നു.സാറിനു നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🙏🙏

  • @haneefakm4558
    @haneefakm4558 2 года назад +4

    ❤❤❤മാഷേ വളരെ മനോഹരം 👍👍ഒത്തിരി സന്തോഷം ❤👍🙏

  • @rahuln10
    @rahuln10 2 года назад +2

    ഞാൻ പാട്ടു പഠിച്ചിട്ടില്ല bt നല്ലൊരു ആസ്വാദകനാണ്..🙏🏻🙏🏻🙏🏻👍🏻

  • @rachanth_sreemusic
    @rachanth_sreemusic 2 года назад +4

    പ്രീയപ്പെട്ട സുരേഷ് മാഷ്,
    വീണ്ടും ഒരു സംഗീത പഠന ക്ലാസ് ..... മനോഹരം... സംഗീതം ഇഷ്ടപ്പെടുന്ന അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു അനുഗ്രഹമാണ് അതിലേറെ ഒരു സുകൃതവും🙏🙏🙏🙏

  • @molyhareesh5788
    @molyhareesh5788 3 месяца назад +1

    സാറിന്റെ ക്ലാസുകൾ വളരെ ഉപകാരമാകുന്നു എനിക്ക് ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @jalajapk8058
    @jalajapk8058 2 года назад +10

    എത്ര ആൽമാത്രത യെടെ ആണ് സാർ പാടി പഠിപ്പിക്കുന്നത് 👏🏾👏🏾👏🏾

    • @jayakumarpv8390
      @jayakumarpv8390 2 года назад

      ആത്‌മാർത്ഥത എന്നാണ് കുട്ടീ ....

  • @jessyammavlogs
    @jessyammavlogs Год назад

    എന്റെ husbendinte സുഹൃത്തും എന്റെ മകളേ മൂന്നു നാലു വർഷം പാട്ട് പഠിപ്പിച്ചിരുന്ന സുരേഷ് ദാസ് സാർ.. കണ്ടതിൽ ഒത്തിരി സന്തോഷം 🥰

  • @Showtimeframes
    @Showtimeframes 2 года назад +7

    വളരെ മനോഹരമായ കേട്ടിരിക്കാനും അറിവ് മനസ്സിലാക്കാനും പറ്റിയ അവതരണം🙏❤ hi sir, ബാക്കിയുള്ള പാട്ടുകൾ നമുക്കെങ്ങനെ മനസ്സിലാക്കാൻ പറ്റും താളങ്ങൾ ഏതാണെന്നു

  • @shobhamenon2430
    @shobhamenon2430 Год назад +1

    നല്ല ഒരു വഴി ആണ് സാർ നമ്മുക്ക് പറഞ്ഞു തന്നത്. സൂപ്പർ 👌🙏🙏🙏

  • @bcp1963
    @bcp1963 2 года назад +15

    നന്ദി സുരേഷ് സർ, പാട്ടുകൾ ക്കു ജീവൻ നൽകുന്ന താളത്തെ പരിചയപ്പെടുത്തിയതിനു നന്ദി. , Great effort..May God give you good health and fortunes to make us more knowledgeable in science behind music . Thank you sir ❤️🙏🙏🙏

  • @krishnanraghavan9728
    @krishnanraghavan9728 11 месяцев назад

    അഭിനന്ദനങ്ങൾ മാഷേ. ഒരുപാട് സംഗീത അറിവുകൾ കേൾക്കുവാനും, കുറെയൊക്കെ മനസ്സിലാക്കുവാനും കഴിഞ്ഞു. എന്നാൽ പൂർണമായി മനസ്സിലായുമില്ല. അതുകൊണ്ട് തുടർന്നു മാഷിന്റെ വീഡിയോകൾ കേൾക്കാനും കാണുവാനും ശ്രമിക്കും 👍👍 എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍താങ്ക്യു മാഷേ ❤❤

  • @babusreelu
    @babusreelu Год назад

    Sir ഞാൻ ചെറുതിലെ പാടുന്നതാണ്.. സംഗീതം പഠിച്ചിട്ടില്ല.. ഓഫീസിലെ ഗാനമേള ട്രൂപ്പിൽ പാടുന്നു... താളം തെറ്റാതെ പാടാൻ സാധിക്കുന്നു...പക്ഷെ ഇതിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്... നന്ദി സാർ

  • @lailamadhulaila8875
    @lailamadhulaila8875 2 года назад +95

    സർ, എനിക്ക് വളരേ ഇഷ്ട്ടമുള്ള ചാനൽ ആണ് സാറിന്റെത് " 🙏🏻
    ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല
    പക്ഷേ എനിക്ക് ജീവനാണ് പാട്ട് "
    എനിക്ക് അന്പത്താറു വയസ്സ് ആയി ഞാൻ എന്റെ ചെറുപ്പം മുതൽ രാവിലെ മുതൽ പാടി പാടി നടക്കും ആരും കേൾക്കാതെയാണ് " പാടുന്നത് "
    ചിലപ്പോൾ ആരെങ്കിലും കേട്ടാൽ അവർ പറയും നന്നായി പാടുന്നുണ്ടല്ലോ... എന്ന് പക്ഷേ എനിക്ക് മറ്റുള്ളവർ കേൾക്കെ പാടാൻ ഇപ്പോഴും കഴിയാ റില്ല
    ഇപ്പൊ എനിക്ക് വളരേ ആഗ്രഹം ഉണ്ട് പാട്ട് പഠിക്കാൻ ഇനി ഈ പ്രായത്തിൽ പാട്ട് പഠിക്കുക എന്നാൽ സാധിക്കുമോ സർ,?
    സാറിന് ആയൂരാരോഗ്യസൗഗ്യത്തിനായി പ്രാർത്ഥിക്കുന്നൂ.. 🙏🏻🙏🏻🙏🏻🙏🏻

    • @famirafik143
      @famirafik143 2 года назад +1

      ❤️💐👍

    • @daisykoruth4047
      @daisykoruth4047 2 года назад

      Thank you🙏👍👍

    • @sivanandk.c.7176
      @sivanandk.c.7176 2 года назад +19

      ധൈര്യമായി പാടൂ. എനിയ്ക്കിപ്പോൾ 63 വയസ്സുണ്ട്. 57ആം വയസ്സിൽ കീബോഡ് പഠിച്ചുതുടങ്ങി. പക്ഷെ , ഒരു വർഷമേ സാധിച്ചുള്ളൂ. 4 വിരൽ മാത്രം. ഭാഗ്യവശാൽ കുട്ടികളുടെ കൂടെ എന്നെയും ആ സ്‌കൂളിന്റെ സ്റ്റേജിൽ അരങ്ങേറ്റം നടത്തിത്തന്നു ! എന്റെ നാട്ടിൽ തിരിച്ചെത്തിയിട്ടും ഞാനത് തുടർന്നു. ഇപ്പോൾ യൂ ട്യൂബിൽ 109 സിനിമാപ്പാട്ടുകൾ അപ് ലോഡ് ചെയ്‌തു കഴിഞ്ഞു.

    • @unclebook24X7
      @unclebook24X7 2 года назад +1

      @@sivanandk.c.7176 salute 🙏🏻

    • @lailamadhulaila8875
      @lailamadhulaila8875 2 года назад +1

      ​@@sivanandk.c.7176 🙏🏻🙏🏻🙏🏻
      🌹🌹🌹🌹

  • @v.pthampi
    @v.pthampi 6 месяцев назад

    സാർ അതിമനോഹരമായ ഒരു പ്രോഗ്രാമാണ് ഈ സംഗീത താള പഠനം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jalajapk8058
    @jalajapk8058 2 года назад +6

    സാർ അവിടുത്തെ പദം തൊട്ടു നമസ്കരിക്കുന്നു 🙏🙏🙏

  • @sinijarajendran2312
    @sinijarajendran2312 6 месяцев назад

    സാറിന്റെ എനിക്കു വളരെ ഇഷ്ടപ്പെട്ടു സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന ആളാണന് സാറിന്റെ ക്ലാസ്സ്‌ വളരെ പ്രയോജനപ്പെട്ടു വളരെ സന്തോഷം 🙏🙏🙏

  • @pushpyskaria8590
    @pushpyskaria8590 2 года назад +6

    Dear brother in Christ, greetings in the name of Father God.സംഗീതം ഇത്ര മനോഹര താളത്തിൽ പാടണമെങ്കിൽ അതു നന്നായി പഠിക്കേണ്ടതുണ്ട് എന്നു ഇന്നത്തെ ക്ലാസ്സിൽ നിന്നു മനസ്സിലായി. Thanks a lot..

  • @sindukeloth7016
    @sindukeloth7016 10 месяцев назад

    👍👏👏❤️വളരെ അറിവാർന്ന ക്ലാസ്സ്‌ പകർന്നു തന്ന സാറിന് അഭിനന്ദനങ്ങൾ. പാട്ടിനെ കുറിച്ച് ഇനിയും അങ്ങയുടെ ക്ലാസ്സ്‌ കേൾക്കുവാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.👍🙏

  • @josephgeorge6657
    @josephgeorge6657 2 года назад +6

    അങ്ങയെ കാണുമ്പോൾ എന്നെ സംഗീതം പഠിപ്പിച്ച കുമാരനല്ലൂർ രാധാകൃഷ്ണൻ സാറിനെ ഓർക്കുന്നു.
    അങ്ങ് അസ്സാധാരണമായ സംഗീത ജ്ഞാനമുള്ള അദ്ധ്യാപകൻ തന്നെ.
    ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @SURESHDASMUSICS
      @SURESHDASMUSICS  2 года назад +1

      Thank you

    • @haris7135
      @haris7135 2 года назад

      Raadakrishnan chuuraL prayogakkaranaa pahayan ,, dvHS le alle 😭

    • @gamingwithmonster6076
      @gamingwithmonster6076 5 месяцев назад

      സർ എനിക്കും പാട്ട് പടിക്കാൻ താൽപര്യമുണ്ട്

  • @vasanthivasanthi.m9093
    @vasanthivasanthi.m9093 11 месяцев назад

    താളം വലിയൊരു പ്രശ്നമാണെനിയ്ക്ക് ' സാറിൻ്റെ ക്ലാസ് എനിയ്ക്ക് വളരെ ഉപകാരമായി. 🙏🙏🙏

  • @sadasivanchaluvally8293
    @sadasivanchaluvally8293 Год назад +10

    Dear sir, I am unfortunately too old to start learning music but I am delighted to see you explaining and taking much effort to make it reach to the lovers of music. You are a gifted singer I can see. With no reason I have subscribed myself to your channel just to hear you sing. I know there are giants in this field but you look so simple and just happy to be who you are. May God bless you. Please sing. You are not a bad shot at all.......

    • @padmavathipp6034
      @padmavathipp6034 Год назад

      Thank you sir

    • @RadhaMm-o8g
      @RadhaMm-o8g Год назад

      ​@@padmavathipp6034Thank you sir patinepatti a. Ndhanu patukal anu manazilakkan patiti onum ariyatha njangale poleyullavark orupatu upakaarapetum 🙏🙏🙏❤️👍😄👌

  • @minijoey7755
    @minijoey7755 7 месяцев назад

    Sir..ഇത്രയും ഭംഗിയായി പറഞ്ഞു തരുന്ന സാറിന് ഒരു Big Salute.

  • @sibymathews182
    @sibymathews182 Год назад +5

    Very useful and helpful to the students of music, thank you very much Suresh Master 🙏🙏

  • @shylamohan2708
    @shylamohan2708 Год назад +2

    പാട്ട് ഒത്തിരി ഇഷ്ടം ആണ്.. പാടാനും ഇഷ്ടം.. 🙏പഠിച്ചിട്ടില്ല സാറിന്റെ ക്ലാസ് ശ്രദ്ധിക്കുന്നുണ്ട് 🙏

  • @sonylizz
    @sonylizz 2 года назад +5

    താളം മാത്രമല്ല, ശ്രുതിയും കൃത്യമായും ശുദ്ധമായും തന്നെ ഇദ്ദേഹം പാലിച്ചിരിക്കുന്നു. It is a good channel for music lovers

  • @VenuS-b8i
    @VenuS-b8i 2 месяца назад

    വളരെ മനോഹരമായിരിക്കുന്നു. നന്ദി, നമസ്ക്കാരം😊

  • @mohanlalkumar1682
    @mohanlalkumar1682 2 года назад +4

    Thank you Master for your great informative class

  • @ഭീംആർമി
    @ഭീംആർമി Год назад

    സർ..... എത്ര മനോഹരമായി പറഞ്ഞു തരുന്നത്... കണ്ടിരിക്കാൻ നല്ല രസം.... പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... Own വോയിസ്‌... 👌👌👌👌.... So നൈസ് ഫീൽ സർ.... ഞാൻ അങ്ങയുടെ ക്ലാസ്സിൽ ഒരു വിദ്യാർത്ഥി ആയി കഴിഞ്ഞു 🙏🙏🙏🙏r🙏

  • @rajeshpankan1467
    @rajeshpankan1467 2 года назад +3

    God bless you sir🙏

  • @shantybehanan2
    @shantybehanan2 Месяц назад

    നല്ല അവതരണം അറിയാൻ പാടില്ലാത്തവർ ക്ക് ശരിക്കും മനസ്സിലാക്കാൻ പറ്റി Thank you

  • @sudha839
    @sudha839 2 года назад +5

    Good.. Well spoken, informative and to the point for all learners 🙏

  • @sannuschannel8662
    @sannuschannel8662 6 месяцев назад

    അടിപൊളി പാട്ടുകൾ അനുസരിച്ചു കയ് താ ളത്തിൽ പറഞ്ഞു മനസിലാക്കിതന്ന മാഷിനു നന്ദി നമസ്ക്കാരം 🙏🙏🙏🙏🌹🌹🌹🌹

  • @pallotty
    @pallotty 2 года назад +14

    ഞമ്മക് പാട്ട് പാടാനുള്ള കഴിവ് ഇല്ലാതെയായി പോയി 😔.
    പാരമ്പര്യമായി ആകെ കിട്ടിയത് കഷണ്ടി. തലയിൽ മുടി പോയി.😉
    പാട്ട് പാടാനുള്ള കഴിവ് ഒരു ബല്ലാത്ത കഴിവ് തന്നെയാണ്

    • @sahidmkl
      @sahidmkl 2 года назад

      പാട്ട് പഠിച്ചാൽ മതി ബ്രോ...
      എല്ലാർക്കും ജന്മനാ കിട്ടില്ല...കിട്ടാത്തവർ...പാട്ട് പഠിക്കണം..100% sheriyaakum...

    • @sivadaspallippurath1081
      @sivadaspallippurath1081 2 года назад

      🤣🤣🤣

    • @sahidmkl
      @sahidmkl 2 года назад

      @@sivadaspallippurath1081 എന്താ ബ്രോ

    • @AbhishekamMedia
      @AbhishekamMedia 2 года назад

      You, cute, why you be little yourself? You have a great heart to appreciate others humbly is most beautiful Quality.

    • @Mohammed.CK.Malappuram
      @Mohammed.CK.Malappuram Год назад

      സാറിന്റെ ക്ലാസ് കേട്ടു പഠിച്ച ഞാനും പാടി തുടങ്ങി പാട്ട് പാടാനുള്ള വലിയ ഒരു കഴിവൊന്നും ഇല്ല ബ്രോ
      ഞാൻ പാടിയ പാട്ടിന്റെ link
      ruclips.net/video/WpUsX6iw7kM/видео.html

  • @nelsonvarghese9080
    @nelsonvarghese9080 Год назад

    മാഷേ... താങ്കളുടെ ക്ലാസ്സ് എനിക്ക് വളരെയധികം ഇഷ്ടമാണ് എല്ലാ നന്മകളും നേരുന്നു..👍

  • @sunilvadakara7566
    @sunilvadakara7566 2 года назад +4

    Sir
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്ന അങ്ങേക്ക് വളരെ നന്ദി

  • @ajithasuresh9592
    @ajithasuresh9592 Год назад

    ആദ്യമായാണ് ഇതുപോലൊരു വീഡിയോ കാണുന്നത് പഠിക്കുന്നവർക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വളരേ ഉപകാരപ്രേദമാണ് 🙏

  • @jaideepmadhavan930
    @jaideepmadhavan930 Год назад +3

    Thank you Sir very in formative to all of us new Comer's especially like myself 🙏🏻

  • @deviprakashan1829
    @deviprakashan1829 Год назад +1

    ഞാൻ ഇത് ആദ്യമായാണ് കാണുന്നത്. ഒരുപാട് ഇഷ്ട്ടായി. എനിക്ക് പാട്ട് വളരെ ഇഷ്ട്ടമാണ് പാടാൻ അറിയില്ല. ഇനി ഇത് കണ്ട് പഠിക്കണം thanku. .....

  • @venugopalmenon503
    @venugopalmenon503 2 года назад +5

    Very informative class. This is a rare but very valuable class which brings out the importance of rhythm in singing

  • @sreekalamahesh5909
    @sreekalamahesh5909 Год назад +1

    Sir താളത്തിന്റെ കാര്യത്തിൽ തന്നെ ആണ് എനിക്ക് കൂടുതലും അപാകത വരാറുള്ളത്... Sir ന്റെ ഈ ക്ലാസ്സ്‌ കേട്ടു..വളരെയധികം ഇഷ്ട്ടപെടുകയും ചെയ്തു കുറച്ചു കൂടി താള ബോധത്തെ പറ്റി മനസ്സിലാക്കാനും പറ്റി 🙏🏼🙏🏼🙏🏼

  • @karthikavk8555
    @karthikavk8555 2 года назад +4

    Online ക്ലാസ്സ് ഉണ്ടോ സർ...പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്..

  • @Soloqueennky
    @Soloqueennky 2 года назад

    സാർ ഞാൻ പാട്ട് പഠിച്ചിട്ടില്ല ചെറുതായി പാടും എനിക്ക് പഠിക്കണം എന്നുണ്ട്. ക്ലാസുകൾ ഈ അടുത്തിടെ ശ്രെധിച്ചു മനോഹരമായി പറഞ്ഞു മനസിലാ ക്കുന്നുണ്ട് 🙏🙏

  • @rajanmv8428
    @rajanmv8428 Год назад

    സംഗീതം കുറച്ചു പഠിച്ചു സർ
    പിന്നെ പഠിപ്പ് നിർത്തി
    താങ്കളുടെ ക്ലാസ് ആദ്യമായി കേട്ടു
    മനോഹരം തന്നെയാണ്
    ആശംസകൾ നേരുന്നു 🙏🙏

  • @tkrajan4382
    @tkrajan4382 2 года назад +1

    ഇതാണ് എന്റെ ഞാൻ തേടിയ സംഗീത ഗുരു. നല്ല ട്യൂഷൻ ഇങ്ങനെയായിരിക്കണം. താങ്ക്സ് സർ thanks

  • @geethac.k4469
    @geethac.k4469 Год назад

    പാട്ട് പാടാൻ ഇഷ്ടമാണ്. പഠിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. ഇത് പോലുള്ള class വളരെ ഉപകാരം.

  • @ajithachandran2360
    @ajithachandran2360 Год назад

    സർ.. വളരെ സന്തോഷം.. ഞാൻ പാടുമ്പോൾ എപ്പഴും താളം പോകുന്നു ഇനി ശ്രദ്ധിച്ചു പാടാം tnqu🙏🏼🙏🏼🌹