വീട് വെക്കുന്നവർ ഇലക്ട്രിക്കൽ വർക്കുകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം..

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Contact Brigtht Electricals : 7558936699 , 9388621060 , 9020621060 , 9567933212
    Website : brightgroup.co.in
    RUclips channel : / @brightelectricals9307
    Facebook : / brightelectricalhomedecor
    Instagram : www.instagram....
    1) SUBSCRIBE MY RUclips Channel!
    www.youtube.co...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................

Комментарии • 384

  • @deepakdivakaran3074
    @deepakdivakaran3074 3 года назад +120

    ഇക്കാ ഞാനും ഒരു എലെക്ട്രിക്കൽ പ്ലംബിങ് ഷോപ്പ് നടത്തുന്ന ആളാണ് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടസ് ആണ് കൊടുക്കാറ് പക്ഷേ ഇപ്പോൾ കുറച്ച് കാലമായി വെറും quotation ബില്ലുകൾ ആണ് വരാറ്.. നമ്മൾ നല്ല സാദനം കൊടുക്കുമ്പോൾ competetor ലോക്കൽ സാദനം വച്ച് ഓർഡർ മറക്കും ഇത് കണ്ട് കുറച്ച് ലോക്കൽ സാധനങ്ങൾ കൂടെ വക്കും. എന്നിട്ട് പറഞ്ഞു കൊടുക്കും ഇത് ലോക്കൽ ഇത് ബ്രാൻഡ് പ്രൈസ് നോക്കുന്ന ആൾ ലോക്കൽ എടുക്കും അല്ലാത്തവർ ബ്രാൻഡ്

  • @divyamohan3584
    @divyamohan3584 3 года назад +19

    Good information 👍👍
    ചെലവ് കുറഞ്ഞ സാധനങ്ങൾ മാത്രം മേടിച് വീട് വയ്കുന്നവർക് അതിന് എത്രമാത്രം ക്വാളിറ്റി ഉണ്ട് എന്ന്കൂടി ഇതിലൂടെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും

  • @bindubindu569
    @bindubindu569 3 года назад +10

    എല്ലാ സാധാരണക്കാർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയി തോന്നി

  • @reallifelife8732
    @reallifelife8732 Год назад +7

    15 വർഷം മുമ്പ് 10ആയിരം രൂപക്ക് 1200 sqf വീട് മൊത്തം wiring ചെയ്ത ഞാൻ ...ഇന്നും ഒരു കുഴപ്പവും ഇല്ലാതെ പോവുന്നനു

  • @ayishaumaira9942
    @ayishaumaira9942 3 года назад +41

    എന്നാലും വീട് വെക്കുന്നതിന് ippale വീഡിയോ kaanunnavar 👍😉

  • @bonsaisafari1235
    @bonsaisafari1235 3 года назад +2

    സഹോ നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം മനുഷ്യന് ഉപകാരപ്പെടുന്നതും, മനുഷ്യന്റെ കഴിവുകളെ ജനങ്ങളിലേക്ക് എത്തിപ്പിക്കുന്നതും ആണ് ഞങ്ങളുടെ സർവ്വവിധ ആശംസകളും പ്രാർത്ഥനകളും സഹോ

  • @ashrafmak6686
    @ashrafmak6686 3 года назад +1

    ഞാൻ പ്രാറ്റിക്കെൽ എൽ ട്രിക്കെൽ
    പ്ലബിങ്ങ് ജോലി ചെയ്യുന്ന ആളാണ് നിങ്ങളെ പീടിയോ സൂപ്പറാണ് ഫറോക്ക്ച്ചുങ്കം' MAK

  • @Kannan-lt1ud
    @Kannan-lt1ud 3 года назад +2

    Use solar for all lights and Fans and u can use it for a few plug points as well (do not use iron box in those)
    Then direct kseb electricity is reqd for only power plugs and one for iron box. Minimize the use of power plugs, we can reduce cost.
    Always ask for proper bill while u r buying.

  • @sampathdp887
    @sampathdp887 3 года назад +8

    sir
    bed room nokkiyittano 1phase 3 phase kodukkunnathu.load anu important.5 bed room undangilum total load 5000w nu thazhe anangil 1 phase thanne mathiyakum

  • @ajideshmelevattaseri
    @ajideshmelevattaseri 3 года назад +4

    വീട് പണി നടക്കുന്നു , ഉപകാരപ്രതമായ വീഡിയോ

  • @vignesh4498
    @vignesh4498 3 года назад +4

    wire inte karyathil aviyakthatha aakki...
    atleast brand engilum parayam ayrnu...
    led best bulbs oru dharana koodi varuthamaiyrunnu....... (inverter bulbs,specs,etc)

  • @chalapuramskk6748
    @chalapuramskk6748 3 года назад +1

    When you are going for Electrical wiring and circuit breakers and other meterials it's better to go for standerd products manufactured by standard companies. You can discuss with Electrical Engineers or Technical supervisory staff who are in the construction fields. All materials with ISI marks and standard values like thickness insulation temperature resistance etc.are important. You have touched many things. Still many aspects which is not possible without more discussion. Any way this vedio is giving some clues to the costomers before going for the purchase of Electrical materials. When you are going for circuit breakers make sure that you should select such brand which will trip when a short circuit occur. Like that in all meterials selection with so many parameters.

  • @abdlurazakhedakat6809
    @abdlurazakhedakat6809 3 года назад

    Really awsome.
    I am an all round tehnician, watching more than tens of videos in this field every day.
    But I never watch such a well explained and knowledgfull video......

  • @irfu7
    @irfu7 3 года назад +4

    All videos are different and helpful...keep going ebdukka 👍

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 года назад +5

    Above 5 kw should be 3 phase

  • @micysr5912
    @micysr5912 3 года назад +4

    Mr, ebaduka please review the best solar at home, now a days very experience electricity. Plz sir

    • @astalks7590
      @astalks7590 3 года назад +1

      എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +2

    Channel എത്രയും പെട്ടെന്ന് തിരിച്ച് കിട്ടട്ടെ

  • @sabucheriyil1
    @sabucheriyil1 3 года назад +3

    Very very informative... Thanks Bro...

  • @sadhujanavision7088
    @sadhujanavision7088 9 месяцев назад

    വളരെ നല്ല നല്ല ഉപയോഗപ്രദമായ വീഡിയോ.

  • @sajit5085
    @sajit5085 2 года назад

    Problem is most of electrician put high ampere circuit cable together with other cables. Always make seprate conduct pipe for ACs and other high current equipment with class B cables

  • @krishnaprasadrajan9205
    @krishnaprasadrajan9205 3 года назад

    Hi bro. Adheham correct ayi karyam paranju.. Njanum oru ele... Contr.. Edthu nadathunnu.. 100% adheham paranjadhu sathyam aanu.. Elkarkkum oru veedu paniyumpol ettavum nashtam varunnadhu ele n plumbing il anennaa.. Bt eee randum aanum namma oru compramisum chyyan padillathe ennu avrkku ariyunnilla. Paranju koduthalum manasilakkilla..

  • @vrindhapr9608
    @vrindhapr9608 6 месяцев назад

    നല്ല brand ലുള്ള ഒരു electricity meter box suggest ചെയ്യാമോ..
    Safetech നല്ല brand ആണോ

  • @valsanmenon9501
    @valsanmenon9501 8 месяцев назад

    Can you please suggest the “Best”,so I can buy the best.I am ready to spend for the quality

  • @vishnubabu7935
    @vishnubabu7935 3 года назад +3

    Bedroom നോക്കി ആണ് ത്രീ ഫേസ് എടുക്കുന്നത് എന്ന് ആരാ ചേട്ടനോട് പറഞ്ഞത്

    • @loma1234561
      @loma1234561 9 месяцев назад

      AC ടെ ആയിരിക്കും ഉദേശിച്ചത്. മൂന്ന് ബഡ്റൂമിലും മൂന്ന് AC വന്നാൽ തന്നെ 5000 ത്തിന് അടുത്തെത്തുമല്ലോ. പിന്നെ അടുക്കളയിലെ ഐറ്റംസ് കൂടി ആകുമ്പോൾ 8KW ൽ അധികം പോകുമല്ലോ

  • @muhammedfazilop3498
    @muhammedfazilop3498 3 года назад +1

    എല്ലാം മനസിലാക്കാൻ പറ്റി

  • @sivadasant4717
    @sivadasant4717 3 года назад +2

    Dear
    എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞതിന്ന് പോരാതെ വന്നു അവസാനം BLDC ഫേനിന്റെ മഹിമ പറഞ്ഞത്.
    കാറ്റ് കുറവുള്ള ഇടിമിന്നലിൽ പെട്ടെന്ന് കേടാവുന്ന ഫാൻ കറൻറ് കുറവായിട്ട് കാര്യമുണ്ടോ ?
    നിങ്ങൾ ആദ്യം പറഞ്ഞതു പോലെ ഗുണം കുറഞ്ഞ സാധനങ്ങൾ വിലക്കുറവിൽ കിട്ടുന്നത് പോലെയല്ലേ ?

  • @binuchack9780
    @binuchack9780 3 года назад +1

    പിന്നെ വയറിങ് നല്ല 1sqmm wire ആണെങ്കിൽ 1.5 ഇടാം പൈപ്പ് മുക്കാൽ ഇഞ്ച് ഇടാം junction box rectangle ബോക്സ് വലുത് ആണെങ്കിൽ wire വലിക്കുമ്പോൾ കുടുങ്ങാതെ ഇരിക്കും ഷോ ലൈറ്റ് നമ്മുടെ ഇഷ്ടം ആണ് .പിന്നെ കൂടുതൽ electricity ചെലവുള്ള ഉപകരണത്തിന് കൂടിയ wire,plug and സ്വിച്ച് വേണം ഇത്രേം നോക്കിയാൽ മതി .ബാക്കിയൊക്ക കെ യിൽ ഉള്ള പൈസ പോലെ മതി. ആദ്യം നിങ്ങൾ തീരുമാനിക്കുക ,നിങ്ങടെ കാര്യം ഒരിക്കലും electrition തീരുമാനിക്കരുത് .

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 года назад

    RCCB നല്ലത് ഏതാണ് , മോഡൽ ( ഒരു കമ്പനിയുടെ തന്നെ രണ്ടു മൂന്ന് മോഡൽ ഉണ്ടെന്ന് പറഞ്ഞല്ലോ

  • @AjuAthirappillyElectricService
    @AjuAthirappillyElectricService 3 года назад

    Brand chodhichalum shopukar avarude kaiyyile sadhanam nallathanennuparanu eduppikkum

  • @muhammedrasik3202
    @muhammedrasik3202 3 года назад

    ഇബാദ് മച്ചാൻ സൂപ്പർ

  • @ashokchandran1719
    @ashokchandran1719 3 года назад

    Very very useful information..Thank you very much

  • @jileeshvj9966
    @jileeshvj9966 3 года назад +1

    സൂപ്പർ ബ്രോ

  • @Anu-gy4yj
    @Anu-gy4yj 3 года назад +2

    ഗോൾഡ് മെഡൽ SWACH ഇവിടെ 10 വർഷം വാറന്റി ഉണ്ട്

    • @abhilashBaby8055
      @abhilashBaby8055 3 года назад

      5yrs kazhinju poyi nokku apol ariyam

    • @Anu-gy4yj
      @Anu-gy4yj 3 года назад

      @@abhilashBaby8055 ഇവിടെ ഒന്നും അങ്ങനെ ഇല്ല വേറെ സ്ഥാലങ്ങളിൽ അങ്ങനെ ആയിരിക്കും

  • @savikkuttan
    @savikkuttan 2 года назад

    Wipro യുടെ sales man ആയിരുന്നു ഞാൻ പ്രൈസിൽ 2ഉം തമ്മിൽ ആനയും ആടും തമ്മിൽ ഉള്ള വ്യത്യാസം ഉണ്ട്...

    • @niranjananair4706
      @niranjananair4706 5 месяцев назад +1

      വിപ്രോ ക്ക് വില കൂടുതൽ ആണ് ആളുകൾ വാങ്ങിക്കണ്ടേ 😆

  • @raheemraheem.n8661
    @raheemraheem.n8661 2 месяца назад

    25.മം. പൈപ്പിൽ. Etra. Wire. Idam

  • @magicmushrooms524
    @magicmushrooms524 3 года назад +1

    Good information to people's❤️

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    പൊളിയെ💟💐👍

  • @ajayeajaye246
    @ajayeajaye246 2 года назад

    Chetta ningalparayunnathupole oru mcb il kooduthal connection kodukunnathu chilavukuraian mathramayirikilla matulla mcb kal kedayslum ingane cheyum aa thadikaranodu inganeyoke paranjal ayal athupole vilichuparayum ayal ithinepati oru gandhavumillatha aal anu

  • @aboobakkersidheeque5678
    @aboobakkersidheeque5678 3 года назад +1

    ഇദ്ദേഹം നിങ്ങളിടെ friendaanoo

  • @ridersfairway7759
    @ridersfairway7759 3 года назад

    Ibadu kka aaa shop kkaran parayunnad nonaya vigurd finolex legrand 3 quality kaaanichallo adil 1 item maaathro og baaki ullad local (copy) item aaan pine pine 2000 wats n thaaze aarum 3 phase cheyyarilla party k ad thaaanghaan pattoola

  • @abooharish
    @abooharish 3 года назад +1

    Good information 👍

  • @adithalam
    @adithalam 3 года назад +1

    👏 nice informative video

  • @jomonvarghese6874
    @jomonvarghese6874 3 года назад

    Hi.stage lights detels ulla vediyo chaiumo?

  • @abuajmalmajidponnethabu2858
    @abuajmalmajidponnethabu2858 3 года назад

    ith polulla videos iniyum pradheeshikunu

  • @abduljabbarjabbar3492
    @abduljabbarjabbar3492 3 года назад

    Peteyil
    Nellundagil
    Ele
    Munaril
    Nnenum.varum

  • @mdcreators5523
    @mdcreators5523 3 года назад +4

    Informative 😍😍
    Chetta ente channelil kayari videos okke kandu comment cheyyamo.
    Please chetta

  • @althusmuhammed9210
    @althusmuhammed9210 3 года назад

    Kakkanadu evideyanu e electrical shop.....peru parayumo......

  • @warriorsquad4317
    @warriorsquad4317 3 года назад

    Valare nalla video

  • @bushair_ahmed
    @bushair_ahmed 3 года назад

    structure kazhiju...ini electrical - Thanks

  • @thripadp1471
    @thripadp1471 3 года назад +2

    Sudio setup

  • @ordinaryfoodntraveltech7124
    @ordinaryfoodntraveltech7124 3 года назад +11

    എന്നാ തള്ളാ തള്ളിയെ 3 ബെഡ് റൂം ഉള്ള വീടുകൾക്ക് ത്രീ phase. തള്ളുന്നതിൽ ഒരു പരിധിയില്ലേ..

    • @usmanuk5454
      @usmanuk5454 3 года назад

      3bedroom ulla veettil 3 ac yum koodiyakumbol 3ph venam satyamayi connect load kseb yil koduthal. Palarum veed ketti yadin shesham ac vekkunnu karanam 3 acload kanichal connection kittula

  • @trollsofkerala1556
    @trollsofkerala1556 3 года назад +3

    3bedrooms 3 Phase venam ennu illa manda

  • @nivinaugustin2423
    @nivinaugustin2423 3 года назад

    Bro I am inviting you to a restruant Calle The burger junction
    We have in edapally kakkanad and pinampilly.. there is a burger called hellboy..
    Rated top most spiciest burger in India. Assuring you not like Jolli chip.. you can come and try..🙏🏻🙏🏻

  • @boosterlamp2216
    @boosterlamp2216 3 года назад +2

    Ikka

  • @kungfujai
    @kungfujai 3 года назад

    Good information new frand

  • @rashi123rashi
    @rashi123rashi 3 года назад +1

    എവിടെയാ സ്ഥലം

  • @santhankumar9800
    @santhankumar9800 2 года назад

    Thanks bro

  • @kehla
    @kehla 3 года назад +5

    3 bed room ഉണ്ടെന്ന് വെച്ച് 3phase വേണ്ട bro... 😋☺️🤣

    • @kingdomofheaven9729
      @kingdomofheaven9729 2 года назад

      3 Roomilun AC undenkil ?

    • @kehla
      @kehla 2 года назад +1

      @@kingdomofheaven9729 5000w ഉപയോഗം/ഉപകരണങ്ങൾ ഉണ്ടെങ്കിൽ മാത്രം മതി

    • @kingdomofheaven9729
      @kingdomofheaven9729 2 года назад

      @@kehla ഇപ്പോൾ തന്നെ ചൂട്‌ കാലംAC ഇല്ലാതെ പറ്റില്ല അപ്പൊ ഭാവിയിൽ ഒരു വിധം വീടുകളിൽ 3 ACഒക്കെ പ്രദീക്ഷിച്ചു കൂടെ

  • @astalks7590
    @astalks7590 3 года назад +3

    ഇബാദ്ക്കാന്റെ സ്ഥിരം വ്യൂവേഴ്സ് ഇവിടെ വാ 🔥🥰❤

  • @manh385
    @manh385 3 года назад

    Great info

  • @mujeebrahman5767
    @mujeebrahman5767 3 года назад +3

    Sugamano

  • @RajeeshKty
    @RajeeshKty 3 года назад

    ഇങ്ങനെ ആണ് ഒരു vlog ചെയ്യേണ്ടത്..

  • @harismohammed6488
    @harismohammed6488 5 месяцев назад

    Nepoda

  • @ShameerPU
    @ShameerPU 2 года назад

    ഇതിൽ 4 number കൊടുത്തിട്ടുണ്ട്.. വിളിച്ചാല്‍ കിട്ടാത്ത

  • @SQADIRKVM
    @SQADIRKVM 3 года назад

    Ikka Channel Okke Ready aayille.

  • @kttraveler8026
    @kttraveler8026 3 года назад

    ഇബാദ് 👍🏻

  • @boosterlamp2216
    @boosterlamp2216 3 года назад +1

    Hi

  • @Trawonder
    @Trawonder 3 года назад

    whattsapp ill disapeering akki itta chats recover cheyyan pattuooo

  • @manapuramdesham5619
    @manapuramdesham5619 3 года назад +1

    ഇത് കത്തി വില
    അധിക ചിലവിനു സാധ്യത

  • @natureloverkerala1773
    @natureloverkerala1773 3 года назад

    gud vedio

  • @indradhanus8246
    @indradhanus8246 3 года назад

    Useful

  • @arunlalp7892
    @arunlalp7892 Год назад

    Shop full thadippa

  • @Noyalvarghese
    @Noyalvarghese 3 года назад +5

    oru flooril single elcb all vendath..lighting circuit and sockets and ac need seperate elcbs with proper ratings..dont give wrong information without proper knowledge.

    • @kareemabdul6715
      @kareemabdul6715 3 года назад

      3 bed room with 3 ac and other equipments it's better to go with 3pahse db other than single phase

    • @shihabshaz8941
      @shihabshaz8941 3 года назад

      3phase akunath oru better option ann 👍

  • @jomieesvlogzzz9819
    @jomieesvlogzzz9819 3 года назад

    Adipoli

  • @dineshbalu1
    @dineshbalu1 3 года назад

    Our own new bright electricals . Quality assured

  • @aneeshdenny7788
    @aneeshdenny7788 3 года назад

    Ikka രാവിലെ ചാനലിന് enta പറ്റിയെ

  • @vinodvinodkumar7563
    @vinodvinodkumar7563 3 года назад

    Threephaseന്റെ സെലക്ടർ DB ksebനിയമപ്രകാരം അനുവദിനീയമാണോ?

  • @sufiyankp050
    @sufiyankp050 3 года назад

    Endu konda defrend ennu
    Paranjilla

  • @vijayarajan1750
    @vijayarajan1750 Год назад

    Where is this shop? Pls give contact details.

  • @rahulremanan90
    @rahulremanan90 3 года назад +1

    Channel ഹാക്ക് ayo

  • @anianees3767
    @anianees3767 3 года назад +1

    👍👍

  • @muhammadmuhsin6650
    @muhammadmuhsin6650 3 года назад +3

    ❤️

    • @astalks7590
      @astalks7590 3 года назад +1

      എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤

  • @seo.n.k
    @seo.n.k 3 года назад +3

    Chettaa Channel hack ayoooo 😭

  • @binuchack9780
    @binuchack9780 3 года назад +1

    എന്റെ വീട്ടിൽ പണിയാൻ വന്ന ഇലക്ട്രീഷൻ അവനെ ഇഷ്ടം പോലെ പണിയണം എന്നെ പറഞ്ഞപ്പോൾ മാറ്റി .അവനെ ഇഷ്ടം 8000 കണക്ടഡ് ലോഡ് അങ്ങനെ എന്നെക്കൊണ്ട് 3 ഫേസ് എടുപ്പിക്കണം എല്ലാ ടോയ്‌ലെറ്റിലും അവനെ 3 pin പ്ളഗ് വെക്കണം ,എല്ലാ റൂമിലും ഫുട് ലാംപ് വെക്കണം ,അവസാനം അവനെ മാറ്റി ,എങ്ങനെ ഉള്ള പണിക്കാരെ സൂക്ഷിക്കുക അവർക്ക് എങ്ങനേം മാക്സിമം പൈസ ഉണ്ടാക്കുക എന്ന ലക്‌ഷ്യം മാത്രം ,ഐറ്റം അവന്മാർ പറഞ്ഞത് മേടിച്ചില്ലേൽ നമ്മളെ അവന്മാർ പല തരത്തിലും ചിറ്റിക്കും

    • @loma1234561
      @loma1234561 9 месяцев назад

      ഇതുവരെ അവൻ പറഞ്ഞു എന്ന് നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്.
      അല്ലെങ്കിലും ഉള്ളത് പറയുന്നവരെ ആളുകൾക്ക് ഇഷ്ടപ്പെടില്ല
      5KW ൽ കൂടുതൽ ഉണ്ടെങ്കിൽ ത്രീ ഫേസ് വേണം എന്നുള്ളത് പുള്ളി അല്ല KSEB സപ്ലൈ കോഡ് 2014 ൽ ഉള്ളതാ. നിങ്ങൾക്ക് 8 KW ഉണ്ട്.

  • @megnamegnaco3705
    @megnamegnaco3705 3 года назад

    Halo

  • @AmbadiBM
    @AmbadiBM 3 года назад

    RUclips channel is not working

  • @aneestktks3400
    @aneestktks3400 3 года назад +1

    👍

  • @Alludayipp
    @Alludayipp 3 года назад

    Give way start cheytho

  • @shafeeqshafee4436
    @shafeeqshafee4436 2 года назад

    Olaka

  • @abrahamjoseph9981
    @abrahamjoseph9981 3 года назад

    No contact numbers why

  • @ershadtm
    @ershadtm 3 года назад +56

    ഇങ്ങനെ ആണ് ഒരു vlog ചെയ്യേണ്ടത്......അല്ലാതെ ചില പരസ്യ കമ്പനി വലോഗർ മാർ ചെയ്യണപോലെ അല്ല. .........👍

  • @mohammedsharshad8403
    @mohammedsharshad8403 3 года назад

    Very informative 👍

  • @suvarnachinju4462
    @suvarnachinju4462 3 года назад

    Gud information 👍

  • @mirzadmohammed9199
    @mirzadmohammed9199 3 года назад

    Informative video

  • @jomieesvlogzzz9819
    @jomieesvlogzzz9819 3 года назад

    Adipoli

  • @MalayalamTechOfficial
    @MalayalamTechOfficial 3 года назад +49

    Ibad rehman uyir 😄

    • @bucksnow1482
      @bucksnow1482 3 года назад

      Pinalla

    • @ebadurahmantech
      @ebadurahmantech  3 года назад +6

      Haha

    • @astalks7590
      @astalks7590 3 года назад +1

      എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤

    • @Dileepdilu2255
      @Dileepdilu2255 3 года назад +1

      💟❤️

    • @Dileepdilu2255
      @Dileepdilu2255 3 года назад +1

      Ajith bro

  • @sulaimansulai3245
    @sulaimansulai3245 3 года назад +8

    സംസാരിച്ച് കച്ചോടം പിടിക്കാൻ അയാൾ മിടുക്കനാണ്. ബാക്കി ഇലക്ടിക്കൽ കാര്യങ്ങൾ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണാവോ ? 30 വർഷം മുന്ബ് നിർത്താലാക്കിയ ELCB ഇപ്പോഴും മുണ്ടോ?

    • @sherfp9362
      @sherfp9362 3 года назад +3

      Elcb എന്ന് പണ്ടേ മുതൽ പൊതുവെഉപയോഗിക്കുന്ന ഒരു വാക്കാണ്, ഇപ്പോഴും ആ വാക്കുകൾ കടകളിൽ ഉപയോഗിച്ചു വരുന്നു rccb എന്ന് ഉപയോഗിക്കാൻ വിട്ടു പോയി, എന്നാലും നല്ല ആരോപണം 👌

    • @jimmykadaviparambil9622
      @jimmykadaviparambil9622 2 года назад +1

      @@sherfp9362 ഇപ്പോഴും RCCB യുടെ കവറിന് മുകളിൽ ELCB/RCCB എന്ന് പ്രിൻറ് ചെയ്ത് വരുന്നുണ്ട് , CUSTOMERS ചിലർ ELCB ഉണ്ടോ എന്ന് ചോദിച്ചാണ് ചെല്ലുന്നത് ,ELCB ഇല്ല RCCB ആണ് ഉള്ളത് എന്ന പറഞ്ഞാൽ വേറെ കടയിൽ ചെന്ന് ELCB ഉണ്ടോ എന്ന് ചോദിക്കുമ്പോൾ RCCB കൊടുക്കും അവർ വാങ്ങി കൊണ്ട് പോവുകയും ചെയ്യും , ഇല്ലെന്ന് പറഞ്ഞയാളുടെ കടയിലെ RCCB ചിലവാകുകയും ഇല്ല

  • @SoloFinder
    @SoloFinder 3 года назад +14

    എന്തായാലും നല്ല അറിവാണ്....

  • @binnyremesh9518
    @binnyremesh9518 3 года назад +14

    ഒരു വീട് പണിയുമ്പോളോ..വീട് വാങ്ങിക്കുമ്പോളോ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മനസിലാക്കാൻ ഈ വിഡിയോ ഉപകരിച്ചു 👌

  • @DeltaElectricalPlumbing2014
    @DeltaElectricalPlumbing2014 3 года назад +3

    എല്ലാ റൂമിനും mcb കൊടുക്കണോ
    Oru ബെഡ്‌റൂമിൽ ഒരു ലൈറ്റ് oru ഫാൻ അതിനു പ്രേത്യേകം mcb വച്ചു wire വലിക്കാനോ അതോ
    ലോഡ് നോക്കണോ