Home zone media
Home zone media
  • Видео 86
  • Просмотров 5 986 136
വീട് തേപ്പ് കരാർ കൊടുക്കുമ്പോൾ. when giving the contract for house plastering
when giving the contract for house plastering
ബിൽഡിംഗ്‌ന്റെ തേപ്പ് പണി കരാർ കൊടുക്കുമ്പോൾ നമ്മൾ അറിയേണ്ടുന്ന കാര്യങ്ങൾ ഉൾപെടുത്തിയിട്ടുള്ളതാണ് ഇന്നത്തെ വീഡിയോ. കൂടെ വർക്ക്‌ കരാർ കൊടുക്കുമ്പോൾ കരാറിൽ ഉൾപെടുത്തേണ്ട മറ്റു കാര്യങ്ങൾ കൂടി ഇവിടെ കുറിച്ച് കൊള്ളുന്നു.
__________________________________________
___________________________________________
Просмотров: 7 488

Видео

വീട് പണിയിൽ ലക്ഷങ്ങൾ ലാഭിക്കാം. വീട് പണിയുടെ ചിലവ് കുറക്കാം. how to reduce house construction cost
Просмотров 52 тыс.4 месяца назад
how to reduce home construction cost. വീട് പണിയിലെ ചിലവ് കുറയാൻ നല്ല വാഹന സൗകര്യം ഉള്ള കൂടുതൽ ഫൌണ്ടേഷൻ ചിലവ് വരാത്ത പ്ലോട്ട് നമുക്ക് ലഭിക്കണം. രണ്ടാമത്തേത് വേസ്റ്റേജ് ഏരിയ ഒട്ടും ഇല്ലാത്ത നല്ല ഒരു പ്ലാൻ നമുക്ക് ഉണ്ടാകണം. car പോർച് ഒഴിവാക്കി പ്ലാൻ ഉണ്ടാക്കണം. പോർച് ഏരിയ പ്ലാനിൽ ചേർത്താൽ sq. മീറ്ററിന് വര ചാർജ് ഉണ്ടാകും ഓർക്കുക. മറ്റു കാര്യങ്ങൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീടിന്റെ പണികൾ അത് കരാർ ആവട...
വീടെടുക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം നോക്കണം Plot purchase precautions tips and details
Просмотров 4,4 тыс.4 месяца назад
വീട് വെക്കാൻ സ്ഥലം വാങ്ങുന്നതിന് മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട എല്ലാ വസ്തുതകളും ഉൾപെടുത്തിയുള്ളതാണ് ഇന്നത്തെ വീഡിയോ.
കുഴൽ കിണർ പരാജയപ്പെട്ടവർ, വെള്ളം കുറഞ്ഞു പോയവർ ഈ വീഡിയോ കാണുക
Просмотров 45 тыс.Год назад
കുഴൽ കിണറിൽ കിട്ടിയ വെള്ളം കുറഞ്ഞു പോയവരും, വെള്ളം തീരെ കിട്ടാത്തവർക്കും ചില ടിപ്സുമയാണ് ഇന്നത്തെ വീഡിയോ കോൺടാക്ട് നമ്പർ :9778577415 രാജു
വീടിന്റെ floor concrete നിങ്ങൾക്ക് ഇതുവരെ അറിയാത്തത്
Просмотров 19 тыс.Год назад
വീടിന്റെ നിലം കോൺക്രീറ്റ് ചെയ്യുമ്പോൾ.....
വാർക്കക്കും, തേപ്പിനും നല്ല സിമെന്റ് ഏത്.which cement is better for concert and plaster works
Просмотров 16 тыс.Год назад
which cement is better for different construction work വിവിധ തരം ടൈലുകളുടെ തരം അനുസരിച് ഉപയോഗിക്കേണ്ട പശകൾ ഏത് വീഡിയോ ലിങ്ക് ruclips.net/video/QEcu8JMYO9M/видео.html #cement #ppc cement #concrete #opc cement
profile light cutting എപ്പോൾ, എങ്ങനെ ചെയ്യണം?
Просмотров 20 тыс.Год назад
സീലിംഗിൽ പ്രൊഫൈൽ ലൈറ്റ് കട്ട്‌ ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ളതാണ് ഇന്നത്തെ വീഡിയോ.
കിച്ചൻ സിങ്ക് വാങ്ങുമ്പോൾ. നിങ്ങൾക്ക് അറിയാത്തത്തും. അറിയേണ്ടതും.
Просмотров 128 тыс.Год назад
അടുക്കളയിലേക്ക് സിങ്ക് വാങ്ങുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകൾ ഉൾകൊള്ളിച്ചു കൊണ്ടാണ് ഇന്നത്തെ വീഡിയോ. #kitchensink #sink #washbasin
വീട് ഒരിക്കലും ലീക്ക് വരാതിരിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.
Просмотров 60 тыс.Год назад
ബിറ്റുമിൻ ഷീറ്റ് വിരിച്ച് കോൺക്രീറ്റ് സ്ലാബ് വാർക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
വയറിംഗ്ചിലവ് കുറക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.
Просмотров 46 тыс.Год назад
വയറിംഗ് പണിയിലെ വിവിധ തരം കൂലികളെ കുറിച്ചും, ചുരുക്കം ചിലർ വയറിംഗ് പണിയിൽ തുടർന്ന് വരുന്ന ചൂഷനങ്ങളെ കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിൽ വിവരിച്ചിട്ടുള്ളത്. #wiring #electricalgoods
വയറിംഗ് പണിയിലെ പോയിന്റ് കണക്കാക്കുന്നതെങ്ങിനെ. How to calculate wiring point rates?
Просмотров 68 тыс.Год назад
electrical point rate Kerala. വയറിംഗ് പണിയിലെ പോയിന്റ് നിരക്കുകളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.
PART 1 വീട് വയറിങ് ചിലവ് എങ്ങനെ കുറക്കാം. How to reduce house wiring cost.
Просмотров 41 тыс.2 года назад
how to reduce house wiring cost. building metirials വില കുതിച്ചുയരുന്ന ഈ കാലത്ത്.വീടിന്റെ വയറിങ്ങിലെ അനാവശ്യ ചിലവുകൾ നിയന്ത്രിച്ഛ് വയറിങ് ചിലവ് എങ്ങനെയൊക്കെ കുറച്ച് കൊണ്ട് വരാം എന്ന ഉദ്ദേശത്തോട് കൂടി വയറിങ്ങിനെ കുറിച്ച് ഒരു വീഡിയോ പരമ്പര ചെയ്യാൻ ഉദ്ദേശിക്കുന്നു. ഏതാനും എപ്പിസോഡ് കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വയറിങ്ങിനെ കുറിച്ചുള്ള A TO Z വിവരണങ്ങൾ ഉൾപെടുത്തിക്കൊണ്ടുള്ള ഈ വീഡിയോയുട...
ടിപ്പർ ലോറി അളക്കുന്നതെങ്ങിനെ?? foot അളവ് കാണുന്ന മൂന്ന് രീതികൾ
Просмотров 12 тыс.2 года назад
ടിപ്പർ ലോറി അളക്കുന്നതെങ്ങിനെ?? foot അളവ് കാണുന്ന മൂന്ന് രീതികൾ
മണ്ണെടുക്കാൻ ഇനി പെർമിഷൻ വേണ്ട
Просмотров 15 тыс.2 года назад
മണ്ണെടുക്കാൻ ഇനി പെർമിഷൻ വേണ്ട
ടിപ്പർ ലോറിയിലെ Hitech തട്ടിപ്പുകൾ.
Просмотров 44 тыс.2 года назад
ടിപ്പർ ലോറിയിലെ Hitech തട്ടിപ്പുകൾ.
1500.sq.ft വീടിന് പടവ് മുതൽ സൺഷേഡ് വരെ എത്ര പൈസയാകും?
Просмотров 54 тыс.2 года назад
1500.sq.ft വീടിന് പടവ് മുതൽ സൺഷേഡ് വരെ എത്ര പൈസയാകും?
ഇങ്ങനെ ഒരാളും വീട് വർക്കരുത്
Просмотров 10 тыс.2 года назад
ഇങ്ങനെ ഒരാളും വീട് വർക്കരുത്
well digging cost. കിണറ്റിലെ പാറ പൊട്ടിക്കാൻ ചിലവ് എത്ര?
Просмотров 68 тыс.2 года назад
well digging cost. കിണറ്റിലെ പാറ പൊട്ടിക്കാൻ ചിലവ് എത്ര?
കിണറിന് സ്ഥാനം നോക്കി കുറ്റി അടിച്ചുകൊടുക്കുന്ന വനിത
Просмотров 35 тыс.2 года назад
കിണറിന് സ്ഥാനം നോക്കി കുറ്റി അടിച്ചുകൊടുക്കുന്ന വനിത
ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന വീട്ടിൽ ഇതൊക്കെ ചെയ്തിരിക്കണം
Просмотров 13 тыс.2 года назад
ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന വീട്ടിൽ ഇതൊക്കെ ചെയ്തിരിക്കണം
big formate tile. വലിയ ടൈലുകൾ ഫ്ലോറിൽ വിരിക്കുമ്പോൾ.
Просмотров 28 тыс.2 года назад
big formate tile. വലിയ ടൈലുകൾ ഫ്ലോറിൽ വിരിക്കുമ്പോൾ.
tiles.50%ഡിസ്‌കൗണ്ട്, . ഫ്രീ ഹോം ഡെലിവറി.തട്ടിപ്പിന്റെ പുതിയ രീതി.
Просмотров 44 тыс.2 года назад
tiles.50%ഡിസ്‌കൗണ്ട്, . ഫ്രീ ഹോം ഡെലിവറി.തട്ടിപ്പിന്റെ പുതിയ രീതി.
ഫ്ലോറിൽ സ്പേസറും epoxyയും ചെയ്യണോ? ജോയിന്റ് ഫ്രീ ആയി മതിയോ? കൂടുതൽ അറിയാം
Просмотров 82 тыс.2 года назад
ഫ്ലോറിൽ സ്പേസറും epoxyയും ചെയ്യണോ? ജോയിന്റ് ഫ്രീ ആയി മതിയോ? കൂടുതൽ അറിയാം
tile ഒട്ടിക്കാൻ.. vitrified, ceramic, fullbody ഏത് ഗ്രേഡുള്ള പശ എടുക്കണം. എങ്ങനെ സെലക്ട്‌ ചെയ്യാം. j
Просмотров 46 тыс.2 года назад
tile ഒട്ടിക്കാൻ.. vitrified, ceramic, fullbody ഏത് ഗ്രേഡുള്ള പശ എടുക്കണം. എങ്ങനെ സെലക്ട്‌ ചെയ്യാം. j
വീടിന്റെ സൺഷേഡിനെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ. the detailed video of shade concrete
Просмотров 39 тыс.2 года назад
വീടിന്റെ സൺഷേഡിനെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ. the detailed video of shade concrete
All bathroom sanitary fittngs. standard അളവുകൾ
Просмотров 9 тыс.2 года назад
All bathroom sanitary fittngs. standard അളവുകൾ
kitchen counter ടോപ്പും ടൈൽസും വാങ്ങും മുൻപ് ഈ വീഡിയോ കാണുക
Просмотров 33 тыс.2 года назад
kitchen counter ടോപ്പും ടൈൽസും വാങ്ങും മുൻപ് ഈ വീഡിയോ കാണുക
Wall mixer fitting. 3 in 1wall mixer easy installation method
Просмотров 12 тыс.2 года назад
Wall mixer fitting. 3 in 1wall mixer easy installation method
1000 സ്‌ക്വയർ ഫീറ്റ് വീടിന്റെ തറ ബെൽറ്റ്‌ വാർക്കാൻ ചിലവ് എത്ര?
Просмотров 44 тыс.2 года назад
1000 സ്‌ക്വയർ ഫീറ്റ് വീടിന്റെ തറ ബെൽറ്റ്‌ വാർക്കാൻ ചിലവ് എത്ര?

Комментарии

  • @Jakesile
    @Jakesile 19 часов назад

    Epoxy എല്ലാം ബാത്രൂം ഫ്ലോറിൽ മാത്രം മതി. ടൈൽ സ്പെയ്സർ ഇട്ട് തന്നെവിരിക്കണം. കടക്കാരൻ തരുന്ന ജോയിന്റ് ഫില്ലർ കാട്ടിൽ കളയുക, ഒന്നിനു കൊള്ളില്ല അത് മാത്രമല്ല അത് കുറച്ച് കഴിഞ്ഞാൽ ഇളകിപോകാൻ തുടങ്ങും. നിങ്ങൾ ചെയ്യേണ്ടത് roff കമ്പനിയുടെയൊക്കെ ടൈൽ grout വാങ്ങിക്കാൻ കിട്ടും അത് കമ്പനി പറയുന്നപോലെ അവരുടെ തന്നെ വാട്ടർപ്രൂഫിംഗ് liquid ഉപയോഗിച്ച് മിക്സ് ആക്കി ജോയിന്റ് ഫിൽ ചെയ്യുക. ഇത് പല നിറത്തിൽ കിട്ടും നിങ്ങൾക്ക് വേണമെങ്കിൽ കളർ ചേർക്കാം ഇത് ഒരു കാരണവശാലും ഇളകിപോകില്ല, വെറുതെ epoxy ഇട്ട് കാശും കളയണ്ട. ഇത് പെട്ടെന്ന് ഹാർഡ് ആകും അതുകൊണ്ട് ആവശ്യത്തിന് മാത്രം ക്വാണ്ടിറ്റി എടുത്ത് മിക്സ് ചെയ്ത് ഉപയോഗിക്കുക. ഒരുപാട് ആദ്യം തന്നെ മിക്സ് ആക്കി വച്ചാൽ കുറെ hard ആയി വേസ്റ്റ് ആകും. ഇവിടെ ബാംഗ്ലൂരിൽ എല്ലാം ഗൗണ്ട് ഫ്ലോർ ബാത്രൂമിൽ വരെ ഇതാണ് ചെയ്യുന്നത് ഒരുവിധം എല്ലാ പ്രൊജക്ടുകളിലും. first floor ബാത്രൂം മാത്രം epoxy ചെയ്യും ഇവിടെ.

  • @Nisaama
    @Nisaama 2 дня назад

    Correct time, thanks

  • @pankajakshanpankajan654
    @pankajakshanpankajan654 2 дня назад

    നീ ജോലി ചെയ്യാറുണ്ടേ, അതോ പണിക്കാരെ വെച്ച് ജോലി െചയത് നോക്കണം അപ്പേൾ അറിയാം പോയന്റിന്റെ കണക്ക്

  • @pankajakshanpankajan654
    @pankajakshanpankajan654 2 дня назад

    ഇത് പഴയ കണക്ക് ഇപ്പോൾ വയർ മാന്റെ കൂലി 1500 രൂപ കൊടുക്കണം അത് നീ കോടുക്കുമോ മകളിൽ ഉള്ളലൈററിന് അടിയിലാണ്ട് സ്വച്ച് എങ്കിൽ അത് ഒരു പോയന്റിൽ പെടുന്നില്ല. നിനക്ക് കുറച്ച് കൂടി അന്തം വരാനുണ്ടു്

  • @devanandkatangot2931
    @devanandkatangot2931 5 дней назад

    കിണറിനെ പറ്റി നിങൾ പറഞ്ഞത് ശരിയായ കാര്യം. കേരളത്തിൽ തന്നെ ഓരോ സ്ഥലത്തും ഓരോ തരം വാസ്തു വിശ്വാസങ്ങൾ ആണ്.എൻ്റെ വീട്ടിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി കുറെ പുസ്തകങ്ങൾ വാങ്ങി വെച്ചിട്ടുണ്ട് ഒരു 30 കൊല്ലങ്ങളിൽ വാങ്ങിയത് ആണ് മനുഷ്യാലയ ചന്ദ്രിക യൂം നവീന കൂപ ശാസ്ത്രവും ഉണ്ട്. കേരളത്തിന് പുറത്ത് പോയാലോ തമിഴ് നാട്ടിലേയും കർണാടകയിലെയും ആന്ധ്ര യിലെയും വാസ്തു വിശ്വാസങ്ങൾ വ്യത്യസ്തമാണ്. വടക്കും വടക്ക് കിഴക്കും വടക്കും പടിഞ്ഞാറുംഉള്ള സംസ്ഥാനങ്ങളിലും അങ്ങനെ തന്നെ . Azerbaijan (eastern european) , China, Japan ഇവിടങ്ങളിലെ വാസ്തു ഇന്ത്യയിലെ വാസ്തു വുമായി താരതമ്യ പ്പെടുത്തിയാൽ വളരെ വ്യത്യസ്തങൾ ആണ്. ഈ പ്രത്യേകതകൾ ഒക്കെ ഇവിടെ എഴുതാൻ പറ്റില്ല. ഭൂമിയിലെ ഒരു സ്ഥലത്ത് സൂര്യൻ ഉദിക്കുന്ന ഡയറക്ഷൻ പോലും സ്ഥിരമായി ഒന്നല്ല. അതു ദിവസവും കുറച്ച് periodic ആയി മാറിക്കൊണ്ടിരിക്കുന്നു Magnetic north ന് കൃത്യമായി 90° യില് അല്ല. അപ്പൊൾ എത് മാസത്തിൽ സൂര്യൻ ഉദിക്കുന്ന ദിശയാണ് കിഴക്ക്.? കിണറിൻ്റെ സ്ഥാനവും അതുപോലെ തന്നെയാണ്. ഭൂ ഗർഭ ജലം ഒഴുകുന്ന സ്ഥലത്ത് എല്ലാ സമയത്തും ശേഖരിക്ക പ്പെടുന്നരീതിയിൽ ആണല്ലോ കിണർ ഉണ്ടാക്കുന്നത്. ഉണ്ടാക്കേണ്ടത് തും . കേട്ടുകേൾവി ശാസ്ത്രമായി പ്രാക്ടീസ് ചെയ്യുന്ന വാസ്തു വുമായി അതിനെ കൂട്ടിക്കുഴ ക്കുന്നത് നമ്മുടെ കപട വാസ്തുക്കാർ മുതലെടുക്കാ നൂം വരുമാനം ഉണ്ടാക്കാനുമാണ്.

  • @Padiyuoor
    @Padiyuoor 6 дней назад

    നിങ്ങൾ ഈ വീഡിയോ ചെയ്ത സ്ഥിതിക്ക് ഒരു സത്യം പറയാം അല്ലേ😂 സിമൻ്റ് റിംഗ് ആകിണറിൽ കിടക്കുന്ന കാലത്തോളം കളിമൺ റിംഗ്ന് ഗുണമല്ല വെള്ളം കെമിക്കൽ മിക്സാണ് 🤔

    • @homezonemedia9961
      @homezonemedia9961 6 дней назад

      വളരെ ശരി. എന്താ ചെയ്യാൻ അവരുടെ ഒരു ബുദ്ധി മോശം. സിമന്റ്‌ റിങ് ആദ്യം ഇറക്കിപ്പോയി. ശേഷം ഇങ്ങനെ ചെയ്തു

    • @Padiyuoor
      @Padiyuoor 6 дней назад

      @@homezonemedia9961 സിമൻ്റ് റിംഗ് എടുത്തു മാറ്റുക

    • @Padiyuoor
      @Padiyuoor 6 дней назад

      @@homezonemedia9961 സിമൻ്റ് റിംഗ് മാറ്റുക

  • @user-lj7fz5kl7w
    @user-lj7fz5kl7w 9 дней назад

    കുഴൽ കിണർ കുഴിക്കുമ്പോൾ ആഴം കഴിയുന്നതും കുറച്ച് വ്യാസം കൂട്ടി 14 E, 12 E ആക്കണം ഇതിൽ വെള്ളം കൂടാൻ കഴിയും

  • @chappaable
    @chappaable 10 дней назад

    New വിഡിയോ ഇടൂ sir

  • @sajeerakkal563
    @sajeerakkal563 11 дней назад

    വലിയ tile വിരിക്കുന്നത് മറ്റുള്ളവരെ കാണിക്കാൻ ആണോ സുഹൃത്തേ joint കളുടെ എണ്ണം കുറയ്യും തോറും ഭംഗി കൂടും അതാണ്‌ reason. എങ്കിലും താങ്കൾ പറഞ്ഞ പല കാര്യങ്ങളും വളരെ പ്രാധാനപെട്ടതാണ് 🥰

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 11 дней назад

    Njan vere oru video kand symphonic closet vangan povukayayirunnu nale

  • @AnaghaAnagha-je3gb
    @AnaghaAnagha-je3gb 11 дней назад

    എന്റെ വീട് 780 sqr feet ആണ് 900 കല്ല് ആണ് ആവശ്യം വന്നത് ഇയാൾ ഇത് എന്തൊക്ക യാണ് പറയുന്നത്

  • @roshlakshman9373
    @roshlakshman9373 14 дней назад

    Can you share phone number

  • @rahulthampi5305
    @rahulthampi5305 14 дней назад

    Foundation. Block ഇൽ ചെയ്താൽ മതിയോ?? Rubble തന്നെ വേണ്ടേ????

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 14 дней назад

    Useful vedeo,sir

  • @prasadmp5829
    @prasadmp5829 15 дней назад

    Very good information. thanks.❤

  • @sivaprabhasasikumar
    @sivaprabhasasikumar 16 дней назад

    Etha nalla closet?

    • @homezonemedia9961
      @homezonemedia9961 16 дней назад

      Cera jaquar, വേറെയും ഉണ്ട്

  • @pagpatterkulam8721
    @pagpatterkulam8721 16 дней назад

    ഗ്രൗണ്ട് ഫ്ലോർ വാർപ് കഴിഞ്ഞു എത്ര ദിവസം കയിഞ്ഞാ മുകളിൽ പടുക്കാൻ പറ്റുക

    • @homezonemedia9961
      @homezonemedia9961 16 дней назад

      മൂന്നു ആഴ്ച കഴിഞ്ഞും തുടങ്ങാം. സ്ലാബിൽ കൂടുതൽ ലോഡ് വരാതെ ശ്രദ്ധിച്ചാൽ മതി

  • @SirajSira-be9kf
    @SirajSira-be9kf 18 дней назад

    Thanks chetta

  • @prabhakaranpillai4872
    @prabhakaranpillai4872 18 дней назад

    Very good explanation.

  • @thasnipsalithasni9826
    @thasnipsalithasni9826 19 дней назад

    മലപ്പുറം ജില്ലയിൽ മണ്ണ്എജൻഡ് number തരുമോ

    • @homezonemedia9961
      @homezonemedia9961 19 дней назад

      അവിടുത്തെ അറിയില്ല

  • @arunkumarssreekandan9262
    @arunkumarssreekandan9262 20 дней назад

    വളരെ കറക്റ്റ് ആയി പറഞ്ഞു.... വളരെ ഉപകാരപ്പെട്ടു

  • @francismk6429
    @francismk6429 21 день назад

    ഇതിൽ പറയുന്ന ഏജന്റിന്റെ നമ്പർ തരാമോ

  • @ashrafashraf-yy4ro
    @ashrafashraf-yy4ro 25 дней назад

    41/4

  • @RiyasMd-un4ns
    @RiyasMd-un4ns 25 дней назад

    Njan first floor lintel varkan pokaanu lintelinte koodeyano sunshada nallath

    • @homezonemedia9961
      @homezonemedia9961 25 дней назад

      First ഫ്ലോറിൽ lintelinte കൂടെയാ നല്ലത്. Sit ഔട്ടിൽ മാത്രം മാറ്റം വരുത്താം

  • @joypu6684
    @joypu6684 27 дней назад

    തീരദേശത്തു ഉപ്പിന്റ അംശം ഉള്ള മണ്ണിൽ വളരുന്ന മഹാഗണി ഒരു കുഴപ്പവും ഇല്ലാതെ നിലനിൽക്കും.

  • @mohamedshafiabdulla2704
    @mohamedshafiabdulla2704 28 дней назад

    Respected., നിങ്ങളുടെ വീഡിയോകൽ കണ്ടു. വീടിന്റെ തറ കെട്ടുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്ച നല്ലെരു വീഡിയോ ചെയ്യാമോ Foundation- സംബന്ധമായ എല്ലാ കാര്യങ്ങളും കവർ ചെയ്യാൻ ശ്രമിക്കേണേ (Dampoorf, waterproof., etc.,)

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 29 дней назад

    Thanks ❤

  • @ksdonlineshopping9600
    @ksdonlineshopping9600 Месяц назад

    നിലവിൽ 1000 Sq ft വീടുള്ളവർക്ക് അതിൻ്റെ മുകളിൽ എടുക്കാൻ എത്ര ചിലവ് വരും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @umarcherooth4140
    @umarcherooth4140 Месяц назад

    100%കൂലി ഏറയാണ്

  • @SuryaKJaya
    @SuryaKJaya Месяц назад

    1450 sqft house labour cost - 175500

  • @user-mf8py8un6c
    @user-mf8py8un6c Месяц назад

    സുഷിരം എന്നുപറഞ്ഞാൽ ഓട്ടയല്ല

  • @babyxavier11
    @babyxavier11 Месяц назад

    ഞാൻ 3.2 size കിണർ കുത്തി, ഉറപ്പുള്ള ചെങ്കല്ല് കാണാതിരുന്നത് കൊണ്ട് കൂടുതൽ വട്ടത്തിൽ തന്നെ കിണർ 12+1 പാറ കോൽ താഴ്ത്തി. ഇപ്പൊൾ പ്ലാൻ ചെയ്തിരിക്കുന്നത് മുകളിലെ നിരപ്പിൽ നിന്നും 2 അടി താഴെത്തേക്കും 2 അടി side ലേക്കും ഉള്ള് മണ്ണു മാറ്റി കമ്പി കെട്ടി slab വാർത്ത് അതിന് മുകളിൽ സിമൻ്റ് കട്ട യുടെ വീതിയിൽ കമ്പി കെട്ടി വാർത്തിട്ടു മുകളിലെ ലെവൽ കഴിഞ്ഞ് 6 ഇഞ്ച് കഴിഞ്ഞ് സിമൻ്റ് കട്ട വെച്ച് കെട്ടാൻ ഉദ്ദേശിക്കുന്നു. നാളെ മണ്ണ് മാറ്റുന്ന പണി തുടങ്ങുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇതിനെ പറ്റി പറഞാൽ വലിയ ഉപകാരമായിരിക്കും

  • @niyasr6461
    @niyasr6461 Месяц назад

    യൂട്യൂബ് ആശ്രയിച്ചു തച്ചിന് ആളെ നിർത്തി വീട് ഫൌണ്ടേഷൻ വരെ എത്തിച്ചു... ഇത്രേം നാലും ഈ ചാനെൽ എന്റെ കണ്ണിൽ പെട്ടില്ലല്ലോ... വളരെ ഉപകാരമുള്ള ചാനൽ... ❤️

  • @agneytech3509
    @agneytech3509 Месяц назад

    Number tharumo

  • @agneytech3509
    @agneytech3509 Месяц назад

    Hi

  • @fathimakh683
    @fathimakh683 Месяц назад

    Kasargod kallin 25 roopayan

    • @homezonemedia9961
      @homezonemedia9961 Месяц назад

      ട്രാൻസ്‌പോർറ്റേഷൻ ചാർജ് ആണ് കുറയുന്നത്.

  • @shareefparappur
    @shareefparappur Месяц назад

    Back ground മ്യൂസിക് ഒന്നുടെ sound കുറച്ചാൽ കേൾക്കുന്നവർക്ക് മനസ്സിലാക്കാൻ എളുപ്പം...

  • @rahanasudheer1664
    @rahanasudheer1664 Месяц назад

    Bore well kuzhikumbol kinar kuzhimbole stanam nokuo

  • @finiyafini-zj5kz
    @finiyafini-zj5kz Месяц назад

    Good👍🏼

  • @AmbiliSgtvm
    @AmbiliSgtvm Месяц назад

    സത്യം. ചെറിയ ഇടം അടുത്ത വന്റെ സേഫ്റ്റി റ്റാങ്ങും

  • @shishiram475
    @shishiram475 Месяц назад

    Great sir

  • @Govinda-Mamukoya
    @Govinda-Mamukoya Месяц назад

    എന്ത് അടിച്ചിട്ടും ഒരു കാര്യവുമില്ലാ

  • @ashiquemohammed786
    @ashiquemohammed786 Месяц назад

    വീട് വെക്കുന്നവരെ പറ്റിച്ചു ജീവിക്കുന്ന വർക്ക് അതിന്റെ പതി മടങ്ങു ചിലവ് ആവുന്ന കോലമാണ് കാണുന്നത്

  • @ashiquemohammed786
    @ashiquemohammed786 Месяц назад

    എങ്ങിനെയെങ്കിലും ഒരു വീട് ആയി പാർക്കണം എന്ന് വിചാരിച്ചു കഴിയുന്ന ആളുകളെ പറ്റിച്ചു ഇത് പോലെ ചൂഷണം ചെയ്യുന്ന ആരായാലും ഓൻ ഗതിപിടിക്കാതെ ചത്തു പോകുന്നവരുടെ കൂട്ടത്തിൽ തെന്നെ ആയിപോട്ടെ...

  • @user-hj1bb5ls4b
    @user-hj1bb5ls4b Месяц назад

    മഴക്കാലത്തു കുഴക്കിണർ കുഴിച്ചാൽ വേനൽകാലത്ത് വെള്ളം കുറയുമോ?

    • @homezonemedia9961
      @homezonemedia9961 Месяц назад

      ഇല്ല കുറയാൻ സാധ്യത കുറവാണ്

  • @syamraj7329
    @syamraj7329 Месяц назад

    ഉം.വി ല്ലൻ തന്നെ '

  • @onetoone1582
    @onetoone1582 Месяц назад

    Profile light fitting charge engane calculate cheyyunnathu ?

  • @onetoone1582
    @onetoone1582 Месяц назад

    Installation charge ethraya per meter

  • @Architecturaldesign2024
    @Architecturaldesign2024 Месяц назад

    വീടിൻ്റെ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു.അതും ലക്ഷങ്ങൾ ചിലവാക്കി അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും.കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്.ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനോ മറ്റോ വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(കൺസ്ട്രക്ഷൻ ഡ്രോയിങ്ങായോ പ്ലാൻ നിർദ്ദേശമായിട്ടോ (free) A to z ...plan, 3d exteriour, interiour, permit, detail drg, electrical & Plumbing drg etc.നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം.താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക .my wtz up 7012706161

  • @morechitram
    @morechitram Месяц назад

    8500 കോലിന് കരാർ കൊടുത്തു കെട്ടൽ അടക്കം.20 കോലിൽ വെള്ളം കുറച്ച് കിടീനെന്നു. പിന്നെ ഇല്ല. വെള്ളം പൊടിയുന്നുണ്ട്. ഇനി തുരന്ന് കെട്ടണമെന്ന് പറഞ്ഞു