വാർക്കക്കും, തേപ്പിനും നല്ല സിമെന്റ് ഏത്.which cement is better for concert and plaster works
HTML-код
- Опубликовано: 31 дек 2022
- which cement is better for different construction work
വിവിധ തരം ടൈലുകളുടെ തരം അനുസരിച് ഉപയോഗിക്കേണ്ട പശകൾ ഏത് വീഡിയോ ലിങ്ക് • tile ഒട്ടിക്കാൻ.. vitr...
_____________________________________
#cement
#ppc cement
#concrete
#opc cement
Nice well explained jisaab thku
Good information
Good information sir
Useful content
Chettinad cement or acc ethanu concrete nu nallathu pillor mainslab muthalayava
Sir plastering inu pattiya cemnt yedanu..What about Ramco superplaster...Iam Concernd about damp issue...
Annachi happy new year. Soukyamaa
സർ flooringin ഏതാണ് ബെസ്റ്റ് and cheap എന്ന് പറയാമോ
Plastering nu bharati cement nallathano
Good information 👍
താങ്ക്സ്
❤❤
Sir ramco supercrete cement nallathano main roof concrete nu ?? Pani sthalathu nalla vayil anu , ramco supercrete cemente settings time valare fast anu , athu nalla summer time il e cement use cheyunathu nallathu ano ?
മലബാർ സിമന്റ് ആണ് നല്ലത്. വെയിൽ ഉള്ള സ്ഥലത്ത്. സാവധാനം സെറ്റ് ആകുന്ന സിമന്റ് ആണത്
hi
വീഡിയോ sooper, Boss താങ്കളും sooper ലുക്കിലാണ്
😆😆🙏
1400. Sq. വീട്. തേപ്പിന്. ലേബർ.ചാർജ്. എത്ര. ആവും
എത്ര. രൂപയുടെ. മീറ്റിരിയൽ. വേണ്ടിവരും. പ്ലീസ്. റിപ്ലൈ
Sankar CSK വിള്ളൽ ഉണ്ടാകുന്നില്ല.
Sir Main slab concrete കഴിഞ്ഞാൽ minimum എത്ര ദിവസം തട്ട് അഴിക്കാതെ വെക്കണം? Please give me a replay 🙏
14 ദിവസം
Marble flooring mumb thane bathroom tiling cheyano?
അതാണ് നല്ലത്
Hi thepp kazhinj kurqch aayi side okke corner pottiporunnu urappaillatha pole reason pls.
Main karanam മണൽ. പിന്നെ മിക്സിങ്ങിന്റെ പോരായ്മകൾ. നന കുറഞ്ഞതും ഒരു കാരണം ആണ്.
Good👍🏻
Ultratech weather plus സിമെന്റ് നെ കുറിച്ച് എന്താണ് അഭിപ്രായം?
വീടിന്റെ പുറം ഭാഗം തേക്കാൻ ഉപയോഗിക്കുന്നത് സാദാരണ സിമെന്റ് നേക്കാൾ better ആണോ
Weather plus, plastering നേക്കാൾ നല്ലത് concrete ആവശ്യങ്ങൾക്കാണ്...
Plastering purpose nu normal cement mathi. Ultratech company thane plastering purpose nu weather plus recommend ചെയ്യുന്നില്ല.
@@jasimscivilengineeringprac4264 Jasim ഇക്കാ 😊.
പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ. സുഖമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയിലുണ്ട്👍
@@MALABARMIXbyShemeerMalabar സുഖമായി ഇരിക്കുന്നു. കുറച്ച് ആയി upload ചെയ്തിട്ട്.
@@jasimscivilengineeringprac4264 thank u sir🙏🏼 for ur valuble advice
തേപ്പിന് പറ്റിയ സിമന്റ് ഏതാണ്?
Sir മൈൻ വാർപ്പിന് അപ്പോളോ കമ്പി നല്ലതാണ - Pls reply
നല്ലത്
Curing ennu paranjaal endhunu???
നനച്ചു സെറ്റ് ആക്കുന്നത്
OPC cement മാർക്കറ്റിൽ കിട്ടുന്നുണ്ടോ.. കോൺക്രീറ്റി-
ന് ഒപിസി or PPC cement ഏതാണ് നല്ലത്...
Opc കിട്ടാനില്ല. Bulk ഓർഡർ ഒണ്ടെങ്കിൽ കമ്പനി അയച്ചുതരും
ഒരു ആയിരം സ്ക്വയർ ഫീറ്റ് വീട് പണിയാൻ എത്ര റേറ്റ് ആവും മലപ്പുറം സൈഡ് ബെൽറ്റ് തറ കൂടാതെ
15-18 lacks
Sir വാർപ്പിന് ചെട്ടിനാട് സിമന്റ് നല്ലതാണോ first floor -pls reply
Chettinad എടുക്കാം
Thank U
നല്ലതാണോ
Salman Khan.. Somany Tile, Akshay Kumar.. Kajaria Tile ബ്രാൻഡ്കൾ ഇങ്ങനെ പോന്നു 😂
സുഹാരി സിമന്റ് കൊണ്ട് വാർക്കുന്നതിന് സാറിന്റെ അഭിപ്രായമെന്താണ്
Suari enikk അഭിപ്രായം ഇല്ല
തങ്ങളുടെ phone number തരാമോ
Good information
🙏❤️