റൌണ്ട് പൈപ് കൊണ്ട് വാട്ടര്‍ കട്ടിങ് ചെയ്തതുപോലെ അലുമിനിയം സ്കോയര്‍ പൈപ് എടുത്ത് ഒരു സൈഡ് കട്ട് ചെയ്താല്‍ ആക്കാന്‍ പറ്റുമോ. ഞാന്‍ ഈ ഫീല്‍ഡ് അല്ല ഒരു ഐഡിയ പറഞ്ഞതാ :)
Water cutting പൊളിച്ചു ഞാൻ ഇങ്ങനെ അല്ല ചയ്യാറ് ഒരു ഗ്ലാസ് എടുക്കും എന്നിട്ട് അതിൽ കുറച്ചു ബിയർ ഒഴിക്കും എന്നിട്ട് കുറച്ച് വാട്ടർ കട്ട് കടട്ടായി ഒഴിച്ച് അടിക്കും എങ്ങനെ ഉണ്ട് എന്റെ വാട്ടർ കട്ടിങ് 🤪
തേക്കുമ്പോൾ നമ്മൾ കൊടുക്കുന്ന ആ ക്ലിപ്പ് എങ്ങനെയാണ് ഉണ്ടാക്കൽ കോൺക്രീറ്റിന്റെ കമ്പി കൊണ്ടാണ് ഉണ്ടാക്കൽ എവിടുന്നാണ് ഉണ്ടാക്കൽ പ്ലീസ് ഹെല്പ് എത്ര ഇഞ്ച് കമ്പി കൊണ്ടാണ് അത് ഉണ്ടാക്കൽ പ്ലീസ് ഹെൽപ്പ്
നല്ല ഹിന്ദിക്കാരൻ മെസ്തിരിമാരും .. നല്ല മലയാളി മേസ്തിരിമാരും ..ഉള്ളത് കൊണ്ട് ജീവിച്ചു പോവുന്ന യൂട്യൂബ് ചേട്ടൻ...😊👍
വാട്ടർ കട്ടിങ് super നല്ല ഐഡിയ ആണ് ഇങ്ങനെയും square cutting cheyyam alle
Good 👍 work
ലത്തീഫും രതീഷ് ചേട്ടനും വേറെ ലെവലാണ്🥰
Thank you so much for your valuable feedback 💕💕😃
Good work bro 👌🏻
Super bro ❤
രതീഷ് ബായി ഒരിന്ജ് L മോഡൽ ചാനൽ ഉണ്ട് അത് വാങ്ങിയാൽ വളരെ എളുപ്പമാണ് വാട്ടർ കട്ടിങ് ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
അടിപൊളി 😊❤❤
Thank you so much 💕💕💕
Super work♥️
Thank you very much,💕💕💕
Super work 👍
Thank you very much 💕💕💕
Atipoli super paniyane
Thank you very much,💕💕
Hello
രതീഷേട്ടാ water proof അടിക്കുന്നതിനെ പറ്റി പറയാമോ
വാട്ടർ കട്ടിoങ്ങ് കട്ട് ചെയ്യാൻ 2 ക് 1 ഫാബ്രികേഷൻ വർക്കിന്റെ ക്ലീറ്റ് ഉപയോഗിച്ചാൽ മതി bro
Thanks
Achha kaam hai apka
Labour aavmbo thekkan engneya chetta rate??
നിങ്ങളുടെ സ്ഥലം എവിടെയാണ്?
. ഇനിയും ഐഡിയസ് പ്രതീക്ഷിക്കുന്നു
അടി പൊളി
1520sq lebar ചാർജ് ഏത്ര വരും 4 ബെഡ് room
Normal wall theppu ethra inches anu undakuka
1.5 cm
Good work
Thank you very much,💕💕💕
പടവിന്റെ പുറം സൈഡാണോ കുത്തൂ ന്നത്
അല്ല ഉള്ളിലാണ്
കോൺഗ്രിറ്റ് പടവിൽ തെറിച്ചു കാണും
@@ratheeshthenhipalam1850 scrfeet veed സാധനം അടക്കം തേക്കാൻഎത്ര പൈസ ആകും
റൌണ്ട് പൈപ് കൊണ്ട് വാട്ടര്‍ കട്ടിങ് ചെയ്തതുപോലെ അലുമിനിയം സ്കോയര്‍ പൈപ് എടുത്ത് ഒരു സൈഡ് കട്ട് ചെയ്താല്‍ ആക്കാന്‍ പറ്റുമോ. ഞാന്‍ ഈ ഫീല്‍ഡ് അല്ല ഒരു ഐഡിയ പറഞ്ഞതാ :)
റൌണ്ട് പില്ലർ പ്ലാസ്റ്റർ ചെയ്ത് ഫിനിഷ് ചെയ്യുന്നത് എങ്ങനെയാണെന്ന് കാണിക്കാമോ ?
തേപ്പ് kazhinjit രാത്രി ഒന്ന് tourch അടിച്ചു കാണിക്കുമോ രാത്രി ലൈറ്റ് അതിന്റ കേട് പാടുകൾ അറിയൂ
👍❤❤❤
❤❤
ചേട്ടാ തേയ്പ്പിന് ഇതൊന്നും അല്ല idea തിരുവനന്തപുരത്ത് വാ കാണിച്ച് തരാം
പൂഴിക്ക് ലോഡ് എത്ര ആണ് വില
750sq ft വീട് തേക്കാൻ ലേബർ ഏകദേശം എത്ര വരും
85000
@@hubbiesparavan9625😲😲😱😱
👌🏻👌🏻👌🏻
Super
Superb
Thank you very much,💕💕💕
Water cutting പൊളിച്ചു ഞാൻ ഇങ്ങനെ അല്ല ചയ്യാറ് ഒരു ഗ്ലാസ് എടുക്കും എന്നിട്ട് അതിൽ കുറച്ചു ബിയർ ഒഴിക്കും എന്നിട്ട് കുറച്ച് വാട്ടർ കട്ട് കടട്ടായി ഒഴിച്ച് അടിക്കും എങ്ങനെ ഉണ്ട് എന്റെ വാട്ടർ കട്ടിങ് 🤪
അത് കലക്കി😂😂
വട്ടർ കട്ടിങ് ഞങൾ 3 രീതിയിൽ ചെയ്യും.
Square പൈപ്പ് കിട്ടും അതല്ലേ എളുപ്പം
Thookuvasham. Nthi. Thechaninne. Sammathikkanam
ബ്രോ പൂഴി എന്ന് പറയല്ലേ അത് പോലീസ് സൈറ്റിൽ ethum
Pani endava ankottu
Broo.n.numm.mallappuramm..annu.padikkal.❤.ethu.ok.old.n.eppoll.savdoell.ond
Ethu.ok.ad.oldannu
Veethile vaythasayam illay
Chelari teams ndallo panikk😂
കോൺടാക്ട് നമ്പർ ഉണ്ടോ ?
8078903660
Full lenth chaneel ആണെകിൽ വേഗം, പണി കഴിയും
ബിമർസനം മാണ്ട അല്ലെ 😂
☺️😃😃
രതീഷ് ബായ് നിങ്ങളുടെ നമ്പർ തരുമോ
Squir pipe
നിങ്ങളുടെ കോൺടാക്ട് നമ്പർ send
Number please
അങ്ങനെ പെട്ടന്ന് പഠിക്കുന്ന
പണി അല്ല തേപ്പ്
വീട് പണിക്ക് വരാമോ
തേക്കുമ്പോൾ നമ്മൾ കൊടുക്കുന്ന ആ ക്ലിപ്പ് എങ്ങനെയാണ് ഉണ്ടാക്കൽ കോൺക്രീറ്റിന്റെ കമ്പി കൊണ്ടാണ് ഉണ്ടാക്കൽ എവിടുന്നാണ് ഉണ്ടാക്കൽ പ്ലീസ് ഹെല്പ് എത്ര ഇഞ്ച് കമ്പി കൊണ്ടാണ് അത് ഉണ്ടാക്കൽ പ്ലീസ് ഹെൽപ്പ്
അത് കബി വളക്കുന്ന ഒരു ലിവർ ഉണ്ടെങ്കിൽ ഉണ്ടാക്കാം സെൻട്രിങ് പണിക്കാര് ഉണ്ടാക്കി തരും 8 mm ന്റെ കബി വളച്ചാൽ മതി.
@@ratheeshthenhipalam ഒരു കമ്പി എത്ര നീളം വേണം വളക്കാന് കമ്പി എത്ര സെന്റീമീറ്റർ നീളത്തിലാണ് മുറിക്കേണ്ടത്
കെട്ടിന്റെ പുറം സൈഡാ നോ കുതുന്നത്
ഭിത്തി ഫിനിഷിങ്ങും പോരാ
ഈ മോറഞ്ഞ പണിയെടുത്തു മടുത്തു മോചനമില്ല
Number tharamo
Enthu kope
Podaaa.,...monutyaaa
😂😂😂😂😂
കോല് എടുക്കുന്നന്നതിന് മുമ്പ് ഗ്രവുട്ട് വെക്കാം എന്നിട്ട് തേച് പിടിപ്പിച്ചിട്ട് ബ്രഷ് ആറ്റുക
കോപ്പ്
Phone number onnum tharamo
Super work❤
Super
Good job