big formate tile. വലിയ ടൈലുകൾ ഫ്ലോറിൽ വിരിക്കുമ്പോൾ.

Поделиться
HTML-код
  • Опубликовано: 31 янв 2022
  • വലിയ ഫ്ലോർ ടൈലുകൾ ഫ്ലോറിലേക്ക് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം അറിയണം.

Комментарии • 83

  • @homezonemedia9961
    @homezonemedia9961  2 года назад +16

    ജിപ്സം പ്ലാസ്റ്റർ ചെയ്യണം എന്ന് തീരുമാനം എടുത്തിട്ടുള്ളവർ. അടുത്ത വീഡിയോ കാണണം
    ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ടീമിനെ നമ്മുടെ സൈറ്റിലേക്ക് വിളിച്ചു വരുത്തുന്നതിന് മുൻപ് കുറെ കാര്യങ്ങൾ നമുക്ക് ചെയ്ത് വെക്കാൻ ഉണ്ട്. അതേ കുറിച്ചാണ് അടുത്ത വീഡിയോ. ഈ ചാനൽ ആദ്യമായി കാണുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. ബെൽ ഐക്കണും എനേബിൾ ചെയ്യുക 🙏❤️

    • @homezonemedia9961
      @homezonemedia9961  2 года назад

      ruclips.net/video/8DyqEFfk01o/видео.html ജിപ്സം വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇതാണ് ലിങ്ക്

    • @praveenpravee7574
      @praveenpravee7574 Год назад

      എന്റെ വീടിന്റെ ഹാൾ ടൈൽസ് ഇട്ട് epoxy ചെയ്യണം എന്നുണ്ട്.6¹/² വീതിയും 21അടി നീളവും ഉണ്ട്.2/4 anno അതോ 4/6aanno നല്ലത്

  • @shahanasajid321
    @shahanasajid321 9 месяцев назад +2

    ഇത്രയും ലളിതമായി നമ്മൾക്കു മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു ബിഗ് സല്യൂട്ട് സർ ❤️❤️

  • @dannycbe949
    @dannycbe949 2 года назад +3

    I am builder of 36 years of field experience. Your video's always have sensible practical information. Your are not swayed by the marketing hype of companies.
    Thankyou

  • @mansoormachu139
    @mansoormachu139 2 года назад +3

    കൃത്യമായ വിവരങ്ങൾ ഉൾപെടുത്തുന്നു ..... കൃത്യവും വ്യക്തവും ആയ അവതരണം

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 года назад +3

    നന്നായി ഞാനാഗ്രഹിച്ച അറിവാണ് സാറേ

  • @sajeerakkal563
    @sajeerakkal563 13 дней назад

    വലിയ tile വിരിക്കുന്നത് മറ്റുള്ളവരെ കാണിക്കാൻ ആണോ സുഹൃത്തേ joint കളുടെ എണ്ണം കുറയ്യും തോറും ഭംഗി കൂടും അതാണ്‌ reason. എങ്കിലും താങ്കൾ പറഞ്ഞ പല കാര്യങ്ങളും വളരെ പ്രാധാനപെട്ടതാണ് 🥰

  • @rajeevanmv4600
    @rajeevanmv4600 2 года назад

    Best, informative....... Thanks bro 👍👍👍

  • @alivkkannavam7496
    @alivkkannavam7496 Год назад +1

    നിങ്ങളുടെ ഓരോ വിഷയങ്ങളും നല്ല നല്ല അറിവുകളാണ്, എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന സംസാരം.
    പണ്ടൊക്കെ ചെറിയ ടൈൽസും ചെറിയ മാർബിൾ കട്പീസുമായിരുന്നു വെച്ചിരുന്നത്, ഒരു കുഴപ്പവും ലീക്കും ഉണ്ടായിരുന്നില്ല, മാത്രമല്ല ചൊട്ടി നോക്കുമ്പോൾ പട പട എന്ന ശബ്ദവും കേൾക്കില്ലായിരുന്നു, ഇപ്പൊ എല്ലാം കണ കൊണ പണി ആയിപ്പോയി.

  • @mybetterhome
    @mybetterhome 2 года назад +9

    ❤️❤️
    വലിയ സൈസ് ടൈലുകൾ നൽകുമ്പോൾ ആനുപാതികമായ വലുപ്പം നമ്മുടെ പ്ലാനിൽ ഉണ്ടാവണം . 10 x 12 , 11 * 13 തുടങ്ങിയ നോർമൽ റൂമുകൾക്ക് 4 അടിയിൽ കൂടുതൽ നീളമുള്ള ടൈൽ പതിക്കാതിരിക്കുക.

    • @homezonemedia9961
      @homezonemedia9961  2 года назад

      നന്ദി വീണ്ടും വരിക

    • @4starsworldyoutubechannel371
      @4starsworldyoutubechannel371 2 года назад

      Thank u

    • @Shammuz
      @Shammuz Год назад

      ഞാൻകാണുന്ന രണ്ടേ രണ്ടു ചാനൽ ഒന്ന് എന്റെ നാട്ടുകാരന്റെ ഈ ചാനൽ പിന്നെ എന്റെ അയൽനാട്ടുകാരന്റെ my better home ❤️❤️❤️😘😘😘😘😘 ഇത്രയും ഉപകാരം ഉള്ള വേറെ ചാനൽ ഇല്ല ..

    • @noushadnoushad6176
      @noushadnoushad6176 Год назад +1

      @@homezonemedia9961 😂😂

  • @bijeshnambiar2691
    @bijeshnambiar2691 2 года назад

    ചേട്ടൻ ആള് സൂപ്പറാ 👍

  • @devauae2000
    @devauae2000 2 года назад

    Good information..thank you..👍

  • @fathimafilza7220
    @fathimafilza7220 9 месяцев назад

    Very informative video

  • @rpm2960
    @rpm2960 2 года назад +3

    Vellam adich panicheyyunnavar😂
    Good Information Sir 👍🏻👍🏻👍🏻

  • @jomonvadakumcheri5646
    @jomonvadakumcheri5646 2 года назад

    Good video Thanks

  • @namshidkp
    @namshidkp 7 месяцев назад

    Very good information

  • @nasarpk652
    @nasarpk652 2 года назад

    Veregood👌👌👌👌👏👏

  • @SaleemSaleem-vc1bq
    @SaleemSaleem-vc1bq 2 года назад

    Good informatiom thank u sir

  • @reghunadhkfsh
    @reghunadhkfsh 2 года назад +1

    Good

  • @noufalka5241
    @noufalka5241 2 года назад +2

    Sir kichen cupbordine kurich oru video cheyyamo

  • @kizhakampuramarjunanprathe9989

    👌👌👌

  • @noufalsadique6565
    @noufalsadique6565 2 года назад

    👍👍👍

  • @nabeelpp1178
    @nabeelpp1178 11 месяцев назад

    👍👍

  • @sumodvs17
    @sumodvs17 2 года назад

    👍

  • @5minlifehack708
    @5minlifehack708 Год назад

    👌👌👌👌👌

  • @ramshidafaizal1849
    @ramshidafaizal1849 Год назад

    Thank you sir

  • @nasarsultan
    @nasarsultan 2 года назад

    Adhesive vaangich mudiyum

  • @shafin00777
    @shafin00777 2 года назад

    Sir, 3/2tile apoxy illathe joint free ayi virichal future problem undakumo

  • @ajaipbaby5187
    @ajaipbaby5187 Год назад

    Njan 4*2 tile yanu ettirikunathu spacer use cheyittude expoxy ku pakaram joint filler etta kuzyappam undoo

  • @minumonu937
    @minumonu937 Год назад +1

    👌

  • @najeebibrahimka
    @najeebibrahimka Год назад

    Non brand tiles edukumbol enthoke sradhikanam?

  • @sarunnambiar4429
    @sarunnambiar4429 Год назад +1

    Brand tile ഉം unbrand tile തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ

  • @ManiMani-gi6ew
    @ManiMani-gi6ew Год назад +2

    Sir Asarva tiles എങ്ങനെയുണ്ട് കൊള്ളാവോ

  • @pradeepab7869
    @pradeepab7869 2 года назад +2

    വലിയ ഹാളുകൾക് വലിയ ടൈൽ നല്ല ലുക്കാണ്

  • @ashithcalicut
    @ashithcalicut 2 года назад

    super

    • @homezonemedia9961
      @homezonemedia9961  2 года назад

      ഗ്രൂപ്പിൽ ഉണ്ടോ ഇപ്പോൾ. Left ആയി പോയോ

  • @4starsworldyoutubechannel371
    @4starsworldyoutubechannel371 2 года назад +1

    Which size tile is better for 11*13 rooms
    All rooms and are same size including kitchen and dining room

  • @SFROFRO-vm5ne
    @SFROFRO-vm5ne 2 года назад

    Satin finish tile വിരിച്ചാൽ complaint ഉണ്ടാകുമോ. Durabality എങ്ങനെ ആണ്.

  • @JD-mc3bl
    @JD-mc3bl Год назад

    Enna pinne Tile vangi virikanda.. Valla concrete finish flooring cheytha pore🤷🏻

  • @shahanasajid321
    @shahanasajid321 9 месяцев назад

    1300 സ്‌കൊയർ ഫീറ്റ് വീടിനു വെക്കാൻ നല്ലത് വലിയ ടൈൽ ആണോ ചെറിയ ടൈൽസ് ആണോ നല്ലത്.

  • @anchurayyushorts6520
    @anchurayyushorts6520 2 года назад

    സാർ
    Main Slab concreating ന് M Sandum
    River sandum കൂടി Mix ചേർത്ത് എടുക്കാമോ
    1 ചാക്ക് സിമന്റ് 2 കുട്ട മണൽ 3 കുട്ടM.sand 8 കുട്ട മെറ്റൽ ഈ അളവ് ശരിയാണോ

    • @homezonemedia9961
      @homezonemedia9961  2 года назад

      ruclips.net/video/4LojtJkANAk/видео.html ഈ വീഡിയോ കാണുക.

  • @binojkb3919
    @binojkb3919 Год назад +1

    ഒരു സംശയം 4*2 ടൈൽ 5 എണ്ണം ഇട്ട് ബാത്റൂമിൽ ചെയ്യുമ്പോൾ കറക്റ്റ് ആകുമോ apoxy യുടെ ഗ്യാപ്പ് ഓരോ ടൈലിനും വരുമ്പോൾ ഒരു ടൈൽ cut ചെയ്യേണ്ടി വരില്ലേ

    • @homezonemedia9961
      @homezonemedia9961  Год назад

      . കട്ട്‌ ചെയ്യേണ്ടി വന്നേക്കും

  • @shijinvc7479
    @shijinvc7479 2 года назад

    Sir അങ്കമാലിയിൽ വേർട്ടിഫൈഡ് ടൈൽന് വിലകുറവുണ്ടോ. എന്താണ് സത്യാവസ്ഥ. ഞാൻ തലശ്ശേരി ആണ് ഇവിടുന്ന് അവിടെ പോയി എടുത്താൽ എന്തെങ്കിലും മെച്ചം ഉണ്ടാകുമോ.. കളക്ഷൻ കൂടുതൽ ഉണ്ടാകുമോ അവിടെ.

    • @homezonemedia9961
      @homezonemedia9961  2 года назад +4

      അൻബ്രാൻഡായ കുറെ കളക്ഷൻ അവിടെ ഉണ്ട്. അതിനനുസരിച്ചുള്ള വില. നമുക്ക് വില കുറവ് എന്ന് തോന്നും. ചെറിയ വിലക്കുറവ് അത്രയേ ഉള്ളൂ. മൊത്തത്തിൽ നോക്കിയാൽ നമുക്കത് നഷ്ടം ആണ്

  • @praneeshagin1151
    @praneeshagin1151 2 года назад

    4×2 premium tile kittille???? 6×4 and 8×4 mathrame premium tile kittullo?????

    • @filmcollection7259
      @filmcollection7259 Год назад

      2×2 മുതൽ മുകളിലേക്കുള്ള എല്ലാ സൈസ് പ്രീമിയം ടൈൽ കിട്ടും

  • @ptasalam453
    @ptasalam453 5 месяцев назад

    ജോയിൻ ഫ്രീ ആയി വിരിക്കുന്നത് ആണ് കാണാൻ ഭംഗി

  • @abupv4941
    @abupv4941 2 года назад

    കോൺഗ്രീറ്റ് ലേബർ കോസ്റ്റ് എത്രെ $
    മലപ്പുറം

  • @krishnakrajan7041
    @krishnakrajan7041 Год назад +1

    എത്ര നല്ല ടൈൽ സെലക്ട് ചെയ്താലും വീട്ടിൽ കൊണ്ട് തരുന്നത് വില കുറഞ്ഞതും ഡാമേജും, പൊട്ടിയത്തുമായിരിക്കും,കായംകുളത്തുള്ള ഒരു കടയിൽ നിന്നാണ് ടൈൽ എടുത്തത്, എപ്പോഴും ബാക്കി ടൈൽ എത്തിച്ചിട്ടില്ല പിന്നീട് കടയുടെ നെയിം പറയാം

    • @viralvedeos4340
      @viralvedeos4340 Год назад

      ഈ കമെന്റ് സ്ക്രീൻ ഷോർട് എടുത്ത് അവർക്ക് വിട്ട് കൊടുക്ക് തന്നേ അയച്ചു തരും ബാക്കി

  • @craftindia8789
    @craftindia8789 5 месяцев назад

    പുതിയ വീട് പണിയുന്നവനെ പണിയുന്ന സ്ഥിരം കാഴ്ചയാണ് നാട്ടിൽ... എല്ലാ പണിക്കാരും ഊക്ക് തന്നെ...😢 ഇതൊക്കെ സഹിക്കുന്നത് പണിയുടെ ഇടയ്ക്ക് അതിലും വലിയ പണി ഈ പന്നകൾ വച്ചാലോ എന്ന് പേടിച്ചാണ്... എന്ന്നാലും അവന് കമ്മീഷൻ കിട്ടിയിട്ടില്ലെങ്കിൽ അവന്റെ പണി തരും... അതാണ് അനുഭവം... ഇതിപ്പോ വീട് എടുക്കിന്നവന് ആകെ സമാധാനം കിട്ടുന്ന വീഡിയോ താങ്കൾ ചെയ്യുന്നതാണ്... താങ്കളെ കേട്ടു മാത്രമേ ഞാൻ ഇപ്പോ പണി ചെയ്യാറുള്ളു... നന്ദി സഹോദര 🙏🙏❣️

  • @shijinvc7479
    @shijinvc7479 2 года назад +1

    Sir.വേർട്ടിഫൈഡ് ടൈൽ കളക്ഷൻ ഉള്ള ഷോറൂം എവിടെ ഉണ്ട് കണ്ണൂർ or കോഴിക്കോട് അറിയാമോ

  • @Refusers
    @Refusers 2 года назад

    വടകരയിലും മാഹിയിലും ആയി റേറ്റ് ഒരു പാട് വ്യത്യാസമുണ്ടോ? വടകരയിൽ നിന്നും 15 കിലോമീറ്റർ ദൂരയാണ് ഞാൻ

    • @homezonemedia9961
      @homezonemedia9961  2 года назад

      മാഹിയിൽ നേരിയ വിലക്കുറവ് ഉണ്ട്. വന്നു നോക്കുക. Compare ചെയ്യുക. ശേഷം വാങ്ങുക

  • @anoop.panoop.p8606
    @anoop.panoop.p8606 Год назад +1

    ടൈൽ പണിക്കാർ തന്നെ പരിക്കൻ വലിക്കണം വേറെ ആള് വലിച്ച ശെരിയാവില്ല

  • @rahimanb5517
    @rahimanb5517 2 года назад

    Tiles edatherunnal porey brooo

  • @aksharabooks1195
    @aksharabooks1195 Год назад

    ടൈൽസിന്റെ എട്ജ് മോൾഡിംഗ് ചെയ്യുന്നതിന് എത്രയാണ് ചാർജ് ഈടാക്കുന്നത്

  • @rahimanb5517
    @rahimanb5517 2 года назад

    Koppanu valiya tile adansivel cheyyukayanel oru preshnavum ella brooo

    • @homezonemedia9961
      @homezonemedia9961  2 года назад

      രണ്ട് ഭാഗം പശ തേച്ചു വെക്കണം.

  • @moideenkuttykeedath6935
    @moideenkuttykeedath6935 2 года назад

    സിറ്റ് ഔട്ടിൽ വിരിക്കാൻ നല്ലത് ടൈൽ ആണോ, ഗ്രാ നെറ്റ് ആണോ?

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 года назад

    Vadakara/Kozhikode area ല്‍ brand titles മാനൃമായവിലയില്‍ എവിടെ കിട്ടും❓❓❓❓

  • @bijeshnambiar2691
    @bijeshnambiar2691 2 года назад +1

    One side പ്ലാസ്റ്റർ ചെയ്യാതെ ചെങ്കല്ലു വച്ചു വീട് പണിയാൻ എത്ര ചെലവ് വരും

    • @homezonemedia9961
      @homezonemedia9961  2 года назад +1

      ചെറിയ വീടാണെങ്കിൽ പോലും 20ലക്ഷം വേണം.

    • @pradeepab7869
      @pradeepab7869 2 года назад +1

      പുറം പ്ളാസ്റ്ററിംങ് ഒഴിവാക്കിയാൽ വാട്ടർ ലെവലിൽ പണിയണം, കൂടാതെ പോയിൻടിംങ ചെയാൻ വിടവ് ഇടണം, പിന്നീട് പോയിൻറിങ ചെയ്യണം. ലേബർ ചിലവ് കൂടും നിസാര മറ്റീരിയൽ ചിലവ് മാത്രം കുറയും എന്നാലും പ്രകൃതിയുടെ അനുഗ്രഹം ഉണ്ടാകും

    • @bijeshnambiar2691
      @bijeshnambiar2691 2 года назад

      @@homezonemedia9961 thank u sir. For 2000 sq. ft. Appox total structure cost?

  • @jaihind9405
    @jaihind9405 Год назад

    പഴയ സെറാമിക് ടൈൽ ബാത്റൂമിൽ വാട്ടർ പ്രൂഫ് ചെയ്തു അപ്പൊക്സി ഇട്ടു വിരിക്കാൻ പറ്റുമോ വാട്ടർ ലീക്ക് ഉണ്ടാകുമോ