tile|ടൈൽസ് വില്പനയിലെ അളവിലെ തട്ടിപ്പുകൾ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @shameervictormark8517
    @shameervictormark8517 3 года назад +5

    Shopil പോയി ചോദിച്ചാൽ അവർ അത് അംഗീകരിക്കുമോ

    • @homezonemedia9961
      @homezonemedia9961  3 года назад +18

      അംഗീകരിച്ചു തരില്ല. Sq. ഫീറ്റ് റേറ്റിൽ ഒന്നോ രണ്ടോ രൂപ കുറച്ച് അളവിൽ കൃത്രിമം കാണിച്ഛ് കസ്റ്റമറേ വലയിൽ വീഴ്ത്തി കച്ചവടം നടത്തുന്ന എത്രയോ ടൈൽ വിൽപനക്കാർ ഉണ്ട്. പല ഉപഭോക്താക്കൾക്കും ടൈൽ അളവിനെ കുറിച്ച് വലിയ ധാരണ ഇല്ല. ഞാനും പെട്ടുപോയിട്ടുണ്ട് മുൻപ്. എന്ത് ചെയ്യാൻ? ഈ വീഡിയോ നിങ്ങൾ മാക്സിമം ഷെയർ ചെയ്ത് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

    • @muhsinp829
      @muhsinp829 3 года назад +5

      @@homezonemedia9961 ഇതിനെക്കുറിച്ച @suneer Media വീഡിയോ മുന്നെ ചെയ്തിട്ട് ഉണ്ട്. അതു വെച്ച് എന്റെ സുഹൃത്ത് ന് ടൈൽ എടുക്കാൻ പോയപ്പോൾ അവർ ആദ്യം അംഗീകരിച്ചില്ല.പിന്നെ ഞങ്ങൾ ഇത് എല്ലാവരെയും അറിയിക്കുകയും നിങ്ങടെ ഇൻവോയിസ് വെച്ച് വീഡിയോ ചെയ്യെന്നും പറഞ്ഞപ്പോൾ മനസില്ല മനസ്സോടെ അംഗീകരിക്കുകയായിരുന്നു

    • @homezonemedia9961
      @homezonemedia9961  3 года назад +3

      Yes

    • @irfans5996
      @irfans5996 3 года назад +1

      @panackaltraders mannachery ellam krithyam alavil aahn ee chettan paranja poley correct alavil aahn avr sale cheyyumnath

    • @ThilakanGeetha
      @ThilakanGeetha 2 года назад

      Theerchayaayum

  • @bijugopalank6844
    @bijugopalank6844 Месяц назад +1

    നല്ല അറിവ് നന്ദി സർ.

  • @rajanav2718
    @rajanav2718 3 года назад +3

    ഇങ്ങിനെ തന്നെ കണക്ക് കൂട്ടി kodukkunn ഷോപ്പും ഉണ്ട്, പക്ഷെ അപൂർവം, നല്ല അറിവ് ഷെയർ ചെയ്തതിൽ ഒരു പാട് നന്ദി 🙏

  • @nereeshrajan3007
    @nereeshrajan3007 3 года назад +6

    Thanks for your valuable informations. നമ്മൾ നമ്മുടെ റൂമിനേയും മില്ലി മീറ്ററിൽ കണ്ടാൽ മതി പ്രശ്നം തീർന്നു

  • @gopugopi2016
    @gopugopi2016 3 года назад +3

    Ithreyum arivulakal panku vekunna ighalu oru Mass aanu💯

  • @radhanambalappadyradhanamb7115
    @radhanambalappadyradhanamb7115 3 года назад

    വളരെ നല്ല അറിവാണ് താങ്കൾ തന്നത്

  • @noushadriyadh1357
    @noushadriyadh1357 2 года назад +1

    Very good Information... Thank you

  • @amajamaj6016
    @amajamaj6016 2 года назад +1

    Oru doubt chodhikatte
    Veedu plastering kazhinju ayhinu sesham white cement adichu ( 2 coat) sesham paint cheythaal ok aano?
    Putti ozhivaaki cheyyan Vendi aanu , athukondu putti afarnu pokunna prasnam ozhivaayi kittille?
    Oru samsayam mmayhrammau kaaranm Njaan ipol thamasikunna veedu putti illathathaanu athu polinju pokunnilla athukondu thoniya samsayammanu
    Thanks for understanding

    • @amajamaj6016
      @amajamaj6016 2 года назад +1

      Hope replay

    • @homezonemedia9961
      @homezonemedia9961  2 года назад +1

      വൈറ്റ് സിമന്റ്‌ അടിച്ചതിനു മുകളിൽ പൂട്ടി ഇടാതെ emulsion അടിക്കാം. No പ്രോബ്ലം. ഒന്ന് പേപ്പറിങ് ചെയ്തതിന് ശേഷം പ്രൈമർ അടിച്ചതിനു ശേഷം emulsion അടിക്കാൻ പറ്റും. ഇനി പ്രൈമർ അടിക്കാതെയും emulsiom അടിക്കാൻ പറ്റും.

    • @amajamaj6016
      @amajamaj6016 2 года назад

      Thank you for your valuable replay

  • @shnank.r2626
    @shnank.r2626 3 года назад +1

    Very good information

  • @olivarantony3195
    @olivarantony3195 2 года назад

    കാത്തിരിക്കും അടുത്ത വീഡിയോക്ക്‌

  • @afsarmm9476
    @afsarmm9476 3 года назад

    Good information...Thank you..
    .....

  • @maheshmc2151
    @maheshmc2151 3 месяца назад

    Thank you so much sir

  • @dr.theodorejohn6123
    @dr.theodorejohn6123 2 года назад +1

    Is Oasis company vitrified floor tiles DYNA BIEGE durable and reliable

  • @vinujayaraj8052
    @vinujayaraj8052 3 года назад +1

    നല്ല അറിവ്

  • @praveenp5105
    @praveenp5105 3 года назад +1

    നമ്മുക്ക് ആവശ്യമായ tile , കഴിയുന്നതും wastage കുറച്ച് കൊണ്ടു എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 года назад +2

    സർ, പലപ്പോഴും ടൈലിനേക്കാൾ കൂടുതലായി ആളുകൾ കബളിപ്പിക്കപെടുന്ന ഒരു മേഖലയാണ് ഗ്ലാസ്സുകൾ തിരഞ്ഞെടുക്കുമ്പോൾ സംഭവിക്കുന്നത്.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @krishnakrajan7041
    @krishnakrajan7041 Год назад

    Paranjathu sathyamanu eppol njan engane oru chathiyil pettirikkukayanu

  • @anwaraman9751
    @anwaraman9751 3 года назад +7

    ഞാൻ ഒരു പൊളി പൊളിക്കും കടയിൽ ചെന്ന് 😜

  • @naranamaravathi8869
    @naranamaravathi8869 3 года назад

    Informative video. 👍👏

  • @lijojacob1659
    @lijojacob1659 3 года назад

    Karyam sariya,njan palayidathum tile work cheyunnavarod chothichitund alevegana thetane,agane Annam kuranjupoyi anoke,avarkum ariyala,avarude marupady kureyoke kating cheyumbo waist ayibogum anoke paranju rashapedum,nerayi arjun ariyala pandu thote paranju varunna reethigal ipppozhum thudarunu,kadam medichu tile atticha oruchetante bathroom il thigayathe vannappo njan ante kayilninnum kasukoduthu kadayil chennapo modal theernnu,anthu cheyum,pinne kurachu vere modal aduthu adjestu cheithu pidippichu,ithu sarikum kallatharam rhanneyanu pidakapedanam,kanaku kootiyal nalla cash loss varum

  • @shafeerminha473
    @shafeerminha473 2 года назад

    Super vediyo

  • @sallathsallath257
    @sallathsallath257 3 года назад

    Sir.300*330.room..theppinu
    Cement
    B.sand
    Laber.charg
    Paranju.tarumoo
    Plese.sir

  • @akbarali4791
    @akbarali4791 2 года назад

    Supper👍🏻✌️

  • @anooppk008
    @anooppk008 3 года назад

    വെയിൽ നേരിട്ട് അടിക്കുന്ന സ്ഥലത്ത് ടൈൽ വിരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം??
    പരുകൻ്റെ മുകളിൽ adhesive ഉപയോഗിക്കുന്നത് കൊണ്ട് കാര്യമുണ്ടോ?

  • @robinalex5537
    @robinalex5537 2 года назад

    Tile gap varuthille, athu maintain cheyalo

  • @sijinsaji3469
    @sijinsaji3469 11 месяцев назад

    Superb,

  • @ManiMani-gi6ew
    @ManiMani-gi6ew Год назад

    1600*800 tile ഒരു ബോക്സിൽ എത്ര sqft വരും സാർ ഒന്ന് പറയുമോ

  • @krishnakrajan7041
    @krishnakrajan7041 Год назад

    Thanks

  • @siddiquemoossa6554
    @siddiquemoossa6554 3 года назад

    സാർ,1393 sqf സൺസൈടും ബീമും (മെയിൻ ബർപ് ഇല്ല )വാർക്കാൻ എത്ര പൈസ വരും, ലേറ്റസ്റ്റ് വീഡിയോ ഇത് ആയത് കൊണ്ടാണ് ഈ വിഡിയോയിൽ ചോദിക്കുന്നത്

  • @Cakeheavenbyfasnaneeshaq
    @Cakeheavenbyfasnaneeshaq 8 месяцев назад

    👍🏼👍🏼👍🏼👍🏼

  • @5minlifehack708
    @5minlifehack708 2 года назад

    Super 🙏🙏🙏👌👌👌

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 9 месяцев назад

    👍👍👍👍

  • @rahoofmk3801
    @rahoofmk3801 3 года назад

    Good information

  • @bineeshkumar6521
    @bineeshkumar6521 3 года назад

    Thanks very much

  • @maniks8470
    @maniks8470 3 года назад +1

    ഗ്രാമപഞ്ചായത്തീന് പാസാക്കുന്ന വീട് എത്ര sqft വരെയാണ് നിർമ്മിക്കാൻ പാടുള്ളത് ചേട്ടാ

  • @anooppk008
    @anooppk008 3 года назад

    Tile ഒട്ടിക്കാൻ floor ഉൽ gum വേണോ.... cement grout മതിയാകുമോ... Rate വ്യത്യാസം എങ്ങനെയാണ്. 1500sq.ft ഉണ്ട്

    • @homezonemedia9961
      @homezonemedia9961  3 года назад +1

      Vitrified tile, full body ഇവ ഫ്ലോറിൽ വിരിക്കാൻ സിമന്റ്‌ മതി. പശ വേണ്ട. പഴയ മൊസൈക് ഫ്ലോറിന്റെ മുകളിൽ പതിക്കാൻ പശ തന്നെ വേണം

  • @umaissalsm6579
    @umaissalsm6579 3 года назад

    Floor cocreate nea kurichu parayu

  • @jayanth777
    @jayanth777 2 года назад

    100% correct

  • @abdurehmantk9650
    @abdurehmantk9650 3 года назад +1

    ഇങ്ങനെയുള്ള തട്ടിപ്പുകൾ അറിഞ്ഞോ അറിയാതെയോ മരക്കച്ചവടക്കാരും( സോമിൽ) ചെയ്യുന്നുണ്ട്,timber വാങ്ങുമ്പോൾ അതിൻ്റെ cubic അളവ് അവർകട്ടുന്നത് ,30×30×30 എന്നരീതിയിലാണ് ,അങ്ങനെയാകുമ്പൗൾ മരത്തിന്റെ അളവ് കൂടും,എന്നാൽ 30.48×30.48×30.48എന്നരീതിയിലാണ് വേണ്ടത് അപ്പോൾ മാത്രമേ യഥാർത്ഥ ക്യുബിക് അളവ്കിട്ടുകയുള്ളു

  • @aadhooschanal7354
    @aadhooschanal7354 3 года назад

    Thanks ormipichathin

  • @fasalnm
    @fasalnm 3 года назад +1

    👏👏👏👏

  • @nasarudinevs468
    @nasarudinevs468 3 года назад +2

    പക്ഷെ ഈ കണക്കു കടക്കാർ സമ്മതിക്കുന്നില്ല.അവ ർക്ക് ഇങ്ങനെയാ കിട്ടുന്നത് എന്ന് പറയുന്നു.കൂടുതൽ വേണമെങ്കിൽ കൂടുതൽ വാങ്ങിച്ചോളൂ എന്ന് പറയും.

    • @homezonemedia9961
      @homezonemedia9961  3 года назад

      അങ്ങനെ അല്ല ഇവിടെ കുറെ കച്ചവടക്കാർ ഈ പറഞ്ഞ പോലെ തന്നെ കണക്ക് കൂട്ടി തരുന്നുണ്ട്.

  • @vishnuvasavan2214
    @vishnuvasavan2214 3 года назад

    Super

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 года назад +1

    🙏🙏👌👌

  • @augustinenaiju1979
    @augustinenaiju1979 3 года назад

    തേക്കാത്ത Wall ൽ tile ഒട്ടിക്കാൻ പറ്റുമോ

  • @vinujayaraj8052
    @vinujayaraj8052 3 года назад

    സാര്‍ മുറ്റത്ത് വിരിക്കുന്ന ഇന്‍റ്ര്‍ലോക്ക് കട്ട ഒന്ന് 0.7 സ്കോര്‍ഫീറ്റ് അങ്ങനെ ആണങ്കില്‍ 700സ്കോര്‍ഫീറ്റ് വേണമങ്കില്‍
    1000 കട്ടയാണോ ഉണ്ടാവുക.?

    • @homezonemedia9961
      @homezonemedia9961  3 года назад +1

      സംശയം എന്തിനാ 0.7sq. Feet×1000എണ്ണം =700sq. Feet

    • @vinujayaraj8052
      @vinujayaraj8052 3 года назад

      @@homezonemedia9961 tnks sir

  • @prajeeshvharry7457
    @prajeeshvharry7457 3 года назад

    👍

  • @benzikumar4155
    @benzikumar4155 3 года назад

    👌👍👍👍

  • @amalmusfar
    @amalmusfar 8 месяцев назад

    1600×8₹0

  • @ashikashik3519
    @ashikashik3519 Год назад

    കണക്ക് ശെരിക്കും ഒന്നും കൂടി പറഞ്ഞാൽ നന്നായിരിക്കും

  • @idealmds2000
    @idealmds2000 3 года назад

    ഇതെൻഡുകൊണ്ടാണ് കമ്പനി ഇങ്ങനെ ഇറക്കുന്നത്
    എന്തെങ്കിലും ലാഭം ഉണ്ടോ
    ടൈൽ ps റേറ്റിൽ വാഗിയാൽ

  • @muhammedali5765
    @muhammedali5765 3 года назад

    🌷🌷🌷

  • @devasiapm3972
    @devasiapm3972 3 года назад

    എന്തുകൊണ്ടാണ് ടq.ft അളവ് ഇപ്പോഴും ഉപയോഗിക്കുന്നത്. നമ്മുടെ CM, MM, M അളവ് ഉപയോഗിച്ചു കുടെ...?

  • @ashifinsha5266
    @ashifinsha5266 3 года назад

    4/2 size ഒരു പീസ് 7.75 sqf

  • @rajeshk.k524
    @rajeshk.k524 3 года назад +1

    ഹായ് കുറേ നാളായിട്ട് കാണാറില്ലല്ലോ

    • @homezonemedia9961
      @homezonemedia9961  3 года назад

      No 6ഡേയ്‌സ്

    • @rajeshk.k524
      @rajeshk.k524 3 года назад +1

      നമ്പർ തരുമോ അങ്ങയുടെ താങ്കളുടെ വീഡിയോസ് എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്

  • @jobinjohn4709
    @jobinjohn4709 2 года назад +2

    ഞാൻ ഷോപ്പിൽ ഇന്ന് ഇടി ഉണ്ടാക്കും

  • @vinujayaraj8052
    @vinujayaraj8052 3 года назад

    ഞാന്‍ ഈ കണക്ക് പറഞ്ഞ് കൊടത്തപോള്‍ അവര് പറയാണ് പീസിനാണ് റെയിറ്റ് എന്ന്..
    ലോക്ക്ഡവുണ്‍ സമയമാതുകൊണ്ട് ഉദേഷിച്ച മോഡല്‍ അടുത്തുനിന്നു കിട്ടാന്‍ വേണ്ടിയും ഞാന്‍ അത് വാങ്ങി.

  • @-pgirish
    @-pgirish 2 года назад

    ഇതൊന്നും നടപ്പില്ല അവർ അപ്പോൾ മറ്റു തട്ടിപ്പ് നടത്തും

  • @amajamaj6016
    @amajamaj6016 2 года назад +1

    What type of tile is suitable for home bed rooms and living room and kitchen
    Today I did talk with one shoprepresentativr he told me GVT is best and new one and double charge type is out of fashion and verified is very old
    Hope your valuable replay
    Couldu share your Watts app noif you don't mind.

    • @homezonemedia9961
      @homezonemedia9961  2 года назад

      First ചോയ്സ് ഫുൾ ബോഡി
      സെക്കന്റ്‌ ചോയ്സ് ഡബിൾ ചാർജ്
      തേർഡ്. Gvt

    • @amajamaj6016
      @amajamaj6016 2 года назад

      @@homezonemedia9961 which brands are recommended
      Hope replay

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 3 года назад

    Good information

  • @laseandcrezymedia8499
    @laseandcrezymedia8499 2 года назад

    Supper