വിലക്കുറവ് നോക്കി മാത്രം ടൈലുകൾ എടുത്താൽ നമ്മൾ ചതിയിൽ വീഴും എന്ന് | Naapaa Marbles | Start Deal

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Naapaa Marbles
    Kottarakkara
    Contact number 7356222849
    Facebook : www. naapaamarbles
    Insta: @naapaa_marbles
    ===================================================================
    Follow us on Facebook:- / startdeal.in
    Follow us on Instagram:- / startdealofficial
    ===================================================================
    Message me directly through Instagram :- / dipin_surendran_ds
    Start Deal Channel Contact mail id:- 360startdeal@gmail.com
    For Channel Advertisement & Contact Number: 9048266360
    ===================================================================
    Join this channel to get access to perks:
    / @startdeal
    ===================================================================
    #tiles #marbles #price #offer

Комментарии • 84

  • @kirankv706
    @kirankv706 2 года назад +15

    ഇദ്ദേഹത്തിന്റെ കൂടേ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു... കറക്റ്റ് ടൈം തന്നെ വീഡിയോ കൊണ്ട് വന്നതിൽ നന്ദി...

  • @henarajendran6811
    @henarajendran6811 2 года назад +14

    "ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യരുത്".
    നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഉണ്ട് സർ 👍👍👍

  • @Keralarajyam452
    @Keralarajyam452 2 года назад +18

    ജോഷി സാർ,
    താങ്കളുടെ കടയിൽ വിൽക്കുന്ന ഒരു premium tile ന്റെ വില കൊല്ലം ജില്ലയിലെ എല്ലാ കടയിലും അതേ ഒറ്റ വിലയ്ക്ക് ലഭിക്കുമെന്നുറപ്പ് പറയാൻ താങ്കൾക്കാവുമോ?
    വിലക്കുറവിന്ന് കിട്ടുന്നിടത്ത് പോയി മേടിക്കുന്നതിന്ന് മലയാളിയെ പഴിക്കരുത് , അതിന്റെ കാരണക്കാർ നിങ്ങളാക്കെ തന്നെയാണ്. ഏതു കൊടികുത്തിയ brand ന്റെ item ആയാലും ശരി 50 കടയിൽ ചോദിച്ചാൽ 25 തരം rate ആയിരിക്കും, why ? സ്വാഭാവികമായും കുറഞ്ഞ വിലയുള്ള കടയിൽ നിന്നും വാങ്ങും!
    സുരഭിക്കെതിരെ ചെയ്ത് ഈ വീഡിയോ കൃത്യമാണ്. നല്ലതാണ്. അഭിനന്ദനങ്ങൾ.

  • @krishnakumar-yg1yu
    @krishnakumar-yg1yu 2 года назад +3

    തീർച്ചയായും ഉപകാരപ്രദമായ വീഡിയോ

  • @ojdeepak
    @ojdeepak 2 года назад +5

    നല്ല വീഡിയോ. കുറച്ചു ആൾക്കാർക്കെങ്കിലും ഇത് തീർച്ചയായും ഉപകാരപ്പെടും. ഇടവും വലവും നോക്കാതെ ധൃതി പിടിച്ചു പോയി ടൈൽ വാങ്ങാതെ ഇത്തരം വിഡിയോകൾ കണ്ടു കാര്യങ്ങൾ ഒന്നു പഠിക്കുന്നത് നന്നായിരിക്കും...😀😀

    • @pointmedia1616
      @pointmedia1616 2 года назад +1

      Eee video veran reason und. Surabhi Granites youtube channel nokkiyal mathi. Ayal alukale quality kuranja sadhanam 1st quality anennu paranju customer thett dharippich products vikkunnu. Athinu ethire evar video cheythu. Surabhi case vare koduthu. Athinte okke bakkiyanu ee video.

  • @salamakizhakketheruvu5580
    @salamakizhakketheruvu5580 2 года назад +7

    ടൈൽ / ഗ്രാനൈറ്റ് ഇവയുടെ ക്വാളിറ്റിയെ സംബന്ധിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ. കുറച്ചധികം കാര്യങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ ഉപകരിച്ചു. Start deal ചാനലിൽ നിന്നും തുടർന്നും അറിവു പകരുന്ന ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  • @Nidhinraj901
    @Nidhinraj901 2 года назад +4

    Good information... Use full to all 👍

  • @carclubanish8042
    @carclubanish8042 2 года назад +4

    👏👏👏👏സൂപ്പർ വീഡിയോ

  • @nvmaneeshmanu9060
    @nvmaneeshmanu9060 2 года назад +3

    Very useful information

  • @alexyohannan6690
    @alexyohannan6690 2 года назад +3

    Nice...and informative....👌👌

  • @nikhilnath2953
    @nikhilnath2953 2 года назад +3

    Good information....👍

  • @ashaunni8212
    @ashaunni8212 2 года назад +3

    Good information 👍👍👍

  • @sanjublessprj5710
    @sanjublessprj5710 2 года назад +5

    ❤❤❤

  • @RazackThalassery
    @RazackThalassery 2 года назад +2

    Good information! Thank you 🙏

  • @mohandasanm6640
    @mohandasanm6640 Год назад +1

    ഇപ്പോൾ മാർക്കറ്റിൽ അനേകം പ്രോടക്കറ്റ് ഉണ്ട് ക്വേ ളറ്റിയുള്ളത് വില കുറവിൽ ധാരാളം കിട്ടാനുണ്ട് ഇത സാധനം വില കൂടിയതും ഉണ്ട് ഇവിടെ അവിത ലാഭം ചൂക്ഷണം ചെയ്യുന്നു

  • @lovedalelovedale469
    @lovedalelovedale469 2 года назад +2

    Useful video 👍

  • @kuyilmoves6320
    @kuyilmoves6320 Год назад +5

    ക്വാളിറ്റിയിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കൃത്യമായി പറ ചുമ്മാ കലപില പറഞ്ഞാൽ ആർക്ക് എന്ത് മനസ്സിലാക്കാൻ ലേശം ക്വാളിറ്റി കുറഞ്ഞാൽ എന്താ വില കുറഞ്ഞ തല്ലേ നല്ലത് സാധാരണക്കാരനും ടൈൽ ഉപയോഗിക്കാനാവും

  • @ottukaippallimuke6375
    @ottukaippallimuke6375 2 года назад +3

    👍👍👍

  • @baijuharichandanam81
    @baijuharichandanam81 9 месяцев назад

    താങ്കൾ പറയുന്നത് ശരിയാണ് സമ്മതിച്ചു
    താങ്കളുടെ കടയിലെ ടൈലിന്റെ വില പറയുക മുൻമ്പ് വീഡിയോ മറ്റു കടയിലെ ടൈൽ സിമന്റ് ഇട്ടു കാണിച്ചു
    എന്ത് കൊണ്ട് താങ്കളുടെ കടയിലെ പ്രൊഡക്റ്റ് ഒരു ഡെമോ കാണിക്കുക

  • @tlsjack1185
    @tlsjack1185 2 года назад +4

    പിട്ടാപ്പിള്ളിയിൽ പോയി home appliances വീഡിയോ ചെയ്യാമോ

    • @rajanvarghese6418
      @rajanvarghese6418 2 года назад

      Pittaappally yil ninnu njan gas stove MEDIKKAAN poyi! THURANNU vechirunna orennam enikkum wife num ISHTTAPPETTU! puthiya packet EDUTHU THANNU! thuranne ennu njangal paranju!..avar paranjathu = THURAKKILLAA..ennaanu! Veettil KONDU Vannu kathichappol valve(cock) il ninnum ente vayattathekku thee Vannu..ente friend service Mane kaanichu! Valve leak aanennu paranju! avaru maariyharillaa! tharkkamaayi..njan bahalam vechu! # ayyo saare.bahalam veykkathe....vere tharam ennu paranju VERE THANNU!

  • @thomasthomas7585
    @thomasthomas7585 Год назад

    Good Qality mainaing is very very Good

  • @phoenixvideos2
    @phoenixvideos2 2 года назад +1

    ശരിയാ

  • @vanichandran3181
    @vanichandran3181 2 года назад +3

    👍👏👏

  • @rajanvarghese6418
    @rajanvarghese6418 2 года назад +2

    Sir! Alppam...* Chara niram * kalarnna vitrified tiles aanu njan upayogichathu! tonic o matto veenaal karukkum.stain remover ittaalum povilla! ENTHO veenathaanu ENNARIYILLAA...chila bhagathu ENTHO veenu * nalla * veluppaayi! KURANJA quality aayathu kondaano? please reply!...njan full subscribe cheythittundu!✌️

  • @salinibenny4335
    @salinibenny4335 Год назад

    ഇഷ്ട്ടപെട്ടു

  • @Timepass13111
    @Timepass13111 2 года назад +3

    Ankamaly Surabi 🤣🤣🤣....

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 2 года назад +2

    Ethukanunna Nokia marbles ഗുരുവായൂരിലെ ജോയി sir
    🤔

  • @Chicagorose18
    @Chicagorose18 2 года назад +2

    Kottarakara veedu chetumo

  • @adarshmg4482
    @adarshmg4482 2 года назад +1

    The bitterness of poor quality is remembered long after the sweetness of a low price has faded from memory.
    So dont compramise on quality

  • @jiljomathew8796
    @jiljomathew8796 2 года назад +1

    👌

  • @ospadijaggu6187
    @ospadijaggu6187 Год назад +2

    ഇയാൾ പറഞ്ഞ പല കാര്യങ്ങളും സത്യം ആവാം. പ്കഷെ ഗ്രാനൈറ്റ് വേറെ കളർ ഉപയോഗിച്ചു അതിന്റെ നാച്ചുറൽ ലുക്ക് മാറ്റുന്നു എന്ന് പറഞ്ഞത് "മണ്ടന്മാർ ലണ്ടനിൽ എന്ന് പറയേണ്ടി വരും", കാരണം അതിന്റെ base കളർ enhance ചെയ്യാൻ chemical polish use ചെയ്യും എന്നല്ലാതെ ഒരിക്കലും marble അല്ളെങ്കിൽ granite കളർ മാറ്റാൻ പറ്റില്ല. പറ്റുന്നുവെങ്കിൽ ചൈനക്കാർ അത് എത്ര മുൻപേ ചെയ്തേനെ ? മാസം നിരവധി container ഞങ്ങളുടെ കമ്പനിയിൽ ഇറക്കുന്നുണ്ട്

  • @manojpulimoottil5424
    @manojpulimoottil5424 2 года назад +2

    Gud information

  • @ancyvarghese7735
    @ancyvarghese7735 2 года назад +3

    ചേട്ടാ ഈ ഷോറൂമിൻ്റെ വീഡിയോ ഒന്നു ചെയ്യാമോ

  • @sivalaledavattom1478
    @sivalaledavattom1478 2 года назад +1

    Powliiiii

  • @anandrp
    @anandrp 2 года назад +2

    puthiya veedu paniyunnavar theerchayum kananam.. informative one..

  • @prajeeshprabakaran5733
    @prajeeshprabakaran5733 2 года назад +2

    Ethra cash kitti

  • @nazarnaseer138
    @nazarnaseer138 Год назад

    ❤❤❤❤ സൂപ്പർ വീഡിയോ

  • @vibeeshk7240
    @vibeeshk7240 2 года назад +2

    Ningal ningale thanne kanikathe. Ningal parayunna sambavangal vedeo il kaniku. Ningale sound mathram keta mathi

  • @vrindabiju8237
    @vrindabiju8237 2 года назад +1

    Thank u Dipin 🙏🏻

  • @rahulk8056
    @rahulk8056 Год назад

    👍

  • @sandeepkallada
    @sandeepkallada 2 года назад +3

    സ്പോൺസർഡ് പ്രോഗ്രാം

  • @karthikt776
    @karthikt776 2 года назад +5

    Surabhi chettan kanunnundallo.le

    • @karthikt776
      @karthikt776 2 года назад +1

      Vitrified tile cement mix cheyth ottikaruth only gum ennu parayunnath seriyano?

    • @karthikt776
      @karthikt776 2 года назад +1

      Athinekurich oru video cheyamo

    • @anishappu4056
      @anishappu4056 2 года назад +1

      Better gum itt cheyyunnathann

  • @user-mm6hx9zc3z
    @user-mm6hx9zc3z 2 года назад +1

    Njan medichu Surabiyil ninnu 🤦‍♂️🤦‍♂️

  • @noufalkn357
    @noufalkn357 2 года назад

    Premium tiles starting price ethrayanu

  • @mohanalaka2450
    @mohanalaka2450 7 месяцев назад

    what is grade in tiles ? കസ്റ്റമർക്ക് ഒരിക്കലും മനസ്സിലാകാത്ത ഭാഷയിൽ പറഞ്ഞ് പറ്റിക്കുക

  • @abdussamad3747
    @abdussamad3747 2 года назад +1

    ഇപ്പോൾ ഡബിൾ ഡോർ ഫ്രിഡ്ജുകൾ 16000 രൂപക്ക് കൊടുക്കുന്നു അതും 60 ശതമാനം ഓഫർ എങ്ങനെ എവിടുന്ന് കിട്ടി ഇത്തരം ഐറ്റം.... നോ ഐഡിയ...

  • @abdussamad3747
    @abdussamad3747 2 года назад +1

    വീഡിയോയുടെ സമയം കൂടുതൽ ആണെന്ന് കരുതി കാണാതെ പോകല്ലേ....

  • @SHAFEEQUETC
    @SHAFEEQUETC Год назад

    വൈറ്റ് ടൈൽ 4/2 എന്താ റേറ്റ്

  • @TheMediaPlus
    @TheMediaPlus Год назад +6

    Sqr ഫീറ്റിനു 18 രൂപയിൽ വാങ്ങിയ ടൈലിനു 15 വർഷമായിട്ടും ഒരു കുഴപ്പവുമില്ല.. 😊

    • @irshadpariyangad8683
      @irshadpariyangad8683 Год назад +2

      15വർഷം മുമ്പാണ് 18രൂപ

    • @smokienigatha2537
      @smokienigatha2537 Год назад

      Tile anu granite um better .
      Compliments kurav anu.

    • @mhariskmr
      @mhariskmr Год назад

      അതൊക്കെ ഗവണ്മെന്റ് ഇഷ്യൂ ചെയ്ത ടൈൽസ് അല്ലെ

    • @sidiksana1232
      @sidiksana1232 Год назад

      15 വർഷം മുൻപ്പ് 15 റുപിസ് വില കൂടുതൽ കടക്കാരൻ നിങ്ങളെ പറ്റിച്ചു 😄😄😊

  • @7070nishad
    @7070nishad Год назад +3

    വില കൂടുന്തോറും quality കൂടുമെന്ന് താൻ പറഞ്ഞിട്ട് വേണോ അറിയാൻ ... സാധാരണക്കാരനും വിട് പണിയണ്ടെ മോനെ ...

    • @zacharia789
      @zacharia789 Год назад +1

      Sataranakkar veedu paniyyyatte preshnam illa..third quality sadanam first quality aanennu paranju vilkaruth..athanu pulli parayunnath

  • @TheMediaPlus
    @TheMediaPlus Год назад +3

    ഇതൊക്കെ ആഡംബരം കാണിക്കുന്നവർക്ക് വേണ്ടിയുള്ള ഷോപ്പാണ്.

  • @user-qo1pf1rz6b
    @user-qo1pf1rz6b 2 года назад +7

    ഇവിടെയുള്ള പ്രൊഡക്റ്റുകളുടെ കൃത്യമായ വില വിവരം കൂടി പറയാമായിരുന്നു
    വില കൃത്യമായി പറയാൻ ഒരു മടി ഉള്ളതുപോലെ. ക്വാളിറ്റിയുള്ള പ്രൊഡക്ട്സിന് അതിൻറെതായ വില പറയാമല്ലോ..

    • @salamalfajr5092
      @salamalfajr5092 2 года назад +1

      ഇയാൾ ഒന്നിനും വില പറയില്ല. മാർക്കറ്റിലെ കുത്തകകൾക്ക് വേണ്ടിയാണ് ഇയാൾ വീഡിയോ ചെയ്യുന്നത്. താഴെ വന്ന് comments ചെയ്യുന്നവരിൽ 80% വും കച്ചവടക്കാരാണ്. സുരഭി കളവ് പറയുന്നുണ്ടാകാം. എന്നാൽ ഇയാൾ സത്യമേ പറയുന്നില്ല എന്നതാണ് സത്യം🤔

    • @StartDeal
      @StartDeal  2 года назад

      സുഹൃത്തേ താങ്കൾ നമ്മുടെ ചാനൽ സ്ഥിരം കാണുന്ന ആൾ അല്ല എന്ന് ഈ കമന്റ് കണ്ടപ്പോൾ മനസിലായി കാരണം ഈ ചാനലിൽ വരുന്ന 99% വീഡിയോകൾക്കും നമ്മൾ വില പറയുന്നുണ്ട് അത് വീടായാലും എന്തായാലും . ഈ വീഡിയോയിൽ ഓഫറുകളോ വിലകളോ പ്രോഡക്റ്റുകളേ പരിചയപ്പെടുകയോ ചെയ്യുന്നില്ല പകരം എന്താണ് വെത്യാസം എന്ന് കാണിക്കുന്നു എന്ന് മാത്രം ഒരു informative വീഡിയോ അത്രമാത്രം

    • @user-qo1pf1rz6b
      @user-qo1pf1rz6b 2 года назад +2

      @@StartDeal എങ്കിൽ ആ വില വ്യത്യാസം കാണിക്കാമല്ലോ
      300 200 രൂപ മാറ്റം ഉണ്ട് എന്ന് മാത്രമല്ലേ പറയുന്നുള്ളൂ... കൃത്യമായ ഒരു വില വിവര കണക്ക് കൊടുക്കാമായിരുന്നു
      ഫസ്റ്റ് ക്വാളിറ്റിക്ക് ഇത്ര റേറ്റ്
      സെക്കൻഡ് ക്വാളിറ്റിക്ക് ഇത്ര റേറ്റ്
      അങ്ങനെ പ്രത്യേകം സ്പെസിഫൈ ചെയ്തു കൊടുക്കാമായിരുന്നു

    • @sunilkumars9387
      @sunilkumars9387 2 года назад

      Ella shop karum quality good ennu parayum. Ithinu oru std price um model no illa. Engane nammukku ee shop trust cheyyam, no guarantee

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 года назад +1

    218❤️❤️

  • @jinulal1222
    @jinulal1222 Год назад

    ചേട്ടതള്ളു ബോൾ 1 റൂം വിരിച്ച് കാണിയ്ക്കു

  • @noufalkn357
    @noufalkn357 2 года назад

    Price onnum paranjilla

  • @vinodkumarvinodkumar1103
    @vinodkumarvinodkumar1103 Год назад

    ഇതു സുരഭി വ്ലോഗിനോടുള്ള അസൂയ യാണ്

  • @george1737
    @george1737 Год назад

    Seeing this vedio I went last day to your kottarakara showroom. I experienced one of the worst customers service. One lady wrote my name and number and took us inside. There were nit much customers but kept waiting. Then a short guy who in between serving another customer came to me and said which one did you like, shall i take it. On earth how a company keep such an arrogant idi0t. The f00l was asking how much quantity you need. I just left the hell.

  • @beenabiji2219
    @beenabiji2219 Год назад

    എല്ലാവനും കണക്കാ ഒന്നു പോടേ

  • @kalapila6710
    @kalapila6710 Год назад +1

    എന്താ ഇപ്പൊ ഇവിടെ പ്രശ്നം..., കുറഞ്ഞ ക്വാളിറ്റിയുളള ടൈൽ കൂടിയ വില പറയുന്നില്ലല്ലോ....! കുറഞ്ഞ വിലക്കുതന്നേയല്ലെ വിൽകുന്നത്....,
    ഇതും ഒരുതരം മാർക്കറ്റിംഗ് ആണ്. വിശ്വാസം പിടിച്ചു പറ്റുക....awsom.....😱

  • @nas2892
    @nas2892 Год назад +1

    ഇയാളുടെ പ്രശ്നം എന്താണെന്നു വച്ചാൽ ഇയാൾ ആളുകളെ കൊന്നു ആണ് പൈസ വാങ്ങിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ഇപ്പോൾ ഇഷ്ടം പോലെ ഷോപ്പ് വന്നു ഇഷ്ടം പോലെ ഓഫറും വരുന്നു അത് കണ്ടിട്ട് കുരു പൊട്ടി ഇയാൾ ഒരുപാട് വിഡിയോ ചെയുന്നുണ്ട്.. ആദ്യം കാലങ്ങളിൽ ആളുകൾക്കു ഇതിന്റെ വില അറിയില്ലായിരുന്നു ആ സമയത്തു ഇയാളെ പോലെ ഉള്ള ആളുകൾ ശരിക്കും പാവങ്ങളെ പിഴിഞ്ഞു കാശ് ഉണ്ടാക്കി.. ഇനി അത് നടക്കില്ല

  • @waytomadeena3316
    @waytomadeena3316 Год назад

    ഇദ്ദേഹത്തിന്റെ number കിട്ടുമോ

  • @deepal517
    @deepal517 2 года назад +2

    Very good information ...

  • @maldancharan4091
    @maldancharan4091 2 года назад +3

    ❤️❤️❤️

  • @anjujoy1318
    @anjujoy1318 2 года назад +1

    👍👏