കമ്പനി ടൈലുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ !

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 50

  • @shambhubalachandran7244
    @shambhubalachandran7244 Год назад +10

    വെറും ബിസിനസ് മാത്രം ലക്ഷ്യം വെച്ച് പല തട്ടിപ്പും പറഞ്ഞു ക്യാഷ് ഉണ്ടാക്കുന്ന മുതലാളിമാരിൽ നിന്ന് തീർത്തും വ്യത്യസ്തമായി കഷ്ട്ടപെട്ടു ഉണ്ടാക്കിയ പൈസ ഒരു രീതിയിലും കസ്റ്റമറിന് നഷ്ട്ടം ഉണ്ടാകരുത് എന്ന ചിന്താഗതിയിൽ ഉറച്ചു നിൽക്കാൻ കഴിയുന്ന ഒരു നല്ല ബിസിനസ്കാരൻ അത് നല്ല ഒരു മനുഷ്യന്റെ ക്വാളിറ്റി കൂടി ആണ് ❣️
    Waiting for more usefull videos😊

  • @shyjuedanaduvision8891
    @shyjuedanaduvision8891 Год назад +2

    എല്ലാ കസ്റ്റമേഴ്സിനും കമ്പനി ബ്രാൻഡ് ( somany, rak, kajaria )മാത്രമേ അറിയുകയുള്ളു. ഇത്രയും നല്ല ഒരു വിവരണം കമ്പനികളെ കുറിച്ച് തന്നതിന് നന്ദി.

  • @sujithsuresh4476
    @sujithsuresh4476 Год назад +3

    Ceramic Tiles Water absorption കൂടുതൽ ആണ്. എപ്പോഴും Vetrified Tiles Premium തന്നെ നോക്കി വാങ്ങുക. എന്റെ ഷോപ്പിൽ വരുന്നവരോട് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്.

  • @bineshn8230
    @bineshn8230 Год назад

    നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @naapaareception1213
    @naapaareception1213 Год назад

    Valareyadhikam upakarapradhamaya video annithu.

  • @VenugopalBhaskar-kk9ew
    @VenugopalBhaskar-kk9ew Год назад +1

    Thanks for the good information

  • @jayaramm8253
    @jayaramm8253 Год назад

    Kollam nalla oru arivanu thanks

  • @balupa6157
    @balupa6157 Год назад +1

    ഇത് ഒരു കച്ചവടക്കാരനും കോൺട്രാക്ടറും പറയില്ല. കാരണം അവർക്കു ആളേ കബളിപ്പിച്ചുള്ള പണം മതി. കേരളത്തിലെ ടൈൽസ് വ്യാപാര രംഗത്തിലുള്ള ഒരു കച്ചവടക്കാരനും ഈ ടിപ്സ് പറഞ്ഞു തരില്ല. ...
    Feeling more respect for ur awareness.. and sincerity in business.. ❤

  • @adarshmg4482
    @adarshmg4482 Год назад

    Oru Brandil thanne niravathy divisions undakkum oru divisionum quality vethyasam undu nnum paranju thannannathin nanni sir,.

  • @smithakrishnan5039
    @smithakrishnan5039 Год назад

    വളരെ നല്ല അറിവ്. Brand മാത്രമാണ് ശ്രദ്ധിക്കാറ്. ഇങ്ങനെയും പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലാക്കി തന്നതിന് നന്ദി.. ഇനിയും വരട്ടെ ഇത്തരം അറിവുകൾ🎉🎉

    • @zacharia789
      @zacharia789 Год назад

      Ceramic tiles have many advantages also...for some surfaces it is better to put ceramic tiles than verified..do select your product according to your requirement

  • @venitaantony9137
    @venitaantony9137 Год назад +2

    Ceramic Tile എന്താണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. Porciline body വിലക്കുറവ് ആണ് അല്ലെ. അപ്പോൾ ഇനി Vetrified Tiles മാത്രമേ ഉപയോഗിക്കൂ. വളരെ വിലപ്പെട്ട അറിവ് പകർന്ന് തന്ന naapaa marbles ന് അഭിനന്ദനങ്ങൾ 🙏

  • @Anilan02
    @Anilan02 Год назад

    Hello Bro, Is there clay interlock paving tiles or clay non-interlock paving tiles available for landscaping purpose? It would be more suitable for the present summer weather condition of Kerala. I am looking for the same for my home. Ca you give some information, if you know? Thanks

  • @muhammedhanif7825
    @muhammedhanif7825 Год назад

    Thank you for good information.

  • @AyushNadhR
    @AyushNadhR Год назад

    വീഡിയോസ് നന്നാവുന്നുണ്ട് ആളുകൾക്ക് ഒരുപാട് പ്രയോജനം ചെയ്യും. മിക്ക ആളുകളും ടൈൽസ് സെലക്ട് ചെയ്യുന്നത് അതിൻറെ ഭംഗി മാത്രം നോക്കിയാണ്, ഈ വീഡിയോസ് കാണുമ്പോൾ ആളുകൾക്ക് ഗുണനിലവാരമുള്ള ടൈൽസ് സെലക്ട് ചെയ്യാൻ സഹായകമാകും

  • @abinchakkaith2449
    @abinchakkaith2449 Год назад

    Good knowledge team napppaa

  • @devikadevu366
    @devikadevu366 Год назад

    Very good product ❤😊

  • @KLatha-xb4bm
    @KLatha-xb4bm Год назад

    Good information 👌👌👌

  • @nithyapadmanaban6769
    @nithyapadmanaban6769 Год назад

    👌👌

  • @shibi7059
    @shibi7059 Год назад

    Super 🙏🙏🙏

  • @sajithmu5595
    @sajithmu5595 Год назад

    Nice presentation 😊

  • @yesk2318
    @yesk2318 Год назад +1

    Can you put a video about your showroom

    • @NaapaaMarbles
      @NaapaaMarbles  Год назад

      Please watch this video
      ruclips.net/video/PXJ-ReMNWLk/видео.html

  • @sajeerakkal563
    @sajeerakkal563 Год назад

    Very good information bro ❤️

  • @hashimnh9089
    @hashimnh9089 Месяц назад

    Inghineyaavanam kachavadakkaar

  • @sajiratheesh9806
    @sajiratheesh9806 10 месяцев назад

    ഞാൻ tile വാങ്ങാൻ ആയി ഇരിക്കുന്നു
    ഏതു വാങ്ങണം

  • @rahulgorh1687
    @rahulgorh1687 Год назад

    👍👍

  • @yesk2318
    @yesk2318 Год назад

    Sir, since you are true. I will buy from you. At what price you deliver across Kerala

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 Год назад

    ❤❤

  • @zacharia789
    @zacharia789 Год назад

    Customers kazhuthakal aanu..etra quotation nalla product vech quote cheytu vechappol ente potti poye....brandum unbrandum aayi okke aanu evanmar rate compare cheyyunath..

  • @thekkumkudycreations
    @thekkumkudycreations Год назад +1

    ടൈൽസിന്റെ പുറകിൽ ഉള്ള വെളുത്ത പൊടി ടൈൽസ് ഒട്ടിക്കുമ്പോൾ വിട്ടുപോവാനുള്ള സാധ്യത കൂടുതൽ ആണ് എന്തുകൊണ്ടാണ് പൊടി വാഷ് ചെയ്യാതെ കമ്പനി pack ചെയ്യുന്നത്... (പറ്റുമെങ്കിൽ നിങ്ങൾ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ടൈൽസ് വർക്കിൽ ആരും ശ്രദ്ധിക്കാത്ത എന്നാൽ വളരെ പ്രാധാന്യം ഉള്ള ഒരു matter ആണ് )

  • @jyothieranoor6860
    @jyothieranoor6860 Год назад

    വിലയിലല്ല,നല്ലപ്രോഡക്ടുകൾ ആണ് വേണ്ടത്. വീട് എന്നത് ഒരു സ്വപ്നമാണ്, വളരെ നല്ലൊരു വീഡിയോ ആണ്.

  • @true-way-kerala
    @true-way-kerala 6 месяцев назад

    4*2 ടൈൽ 8 സ്ക്വയർ ഫിറ്റ് ആയിട്ടാണ് എല്ലാ ഷോപ്പ്കാരും കണക്കാക്കുന്നത് ശരിക്കും അത് 7.75 സ്ക്വയർ ഫീറ്റ് മാത്രമേ ഉള്ളൂ

  • @yakoob5022
    @yakoob5022 Год назад

    Sir, Not Vertifid it’s Vitrified , your pronouns is wrong

  • @jinulal1222
    @jinulal1222 Год назад

    ഒന്ന് പോടെ ഇതെല്ലാം നമുക്ക് അറിയാമല്ലോ

    • @ranjithmanju8093
      @ranjithmanju8093 Год назад

      അറിയാത്ത. ഒരു. പാട്.പേര്. ഉണ്ട്

  • @jayaramm8253
    @jayaramm8253 Год назад

    Nalla oru arivanu itthu thanks

  • @ujjalujjal7476
    @ujjalujjal7476 Год назад

    👌

  • @rajeshpochappan1264
    @rajeshpochappan1264 Год назад

    സൂപ്പർ 🌹👍

  • @ashaunni8212
    @ashaunni8212 Год назад

    👍👍👍

  • @Connecting_europe
    @Connecting_europe Год назад

    👍👍👍👍

  • @rickymukesh4667
    @rickymukesh4667 Год назад

    ❤❤❤❤❤