കാശ് കളയാതെ എങ്ങനെ ടൈല്‍സ് ഇടാം | പഴയ ടൈല്‍സ് മാറുന്നവരും പുതിയ ടൈല്‍സ് ഇടുന്നവരും ശ്രദ്ദിക്കണം

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 112

  • @subaidasameer9205
    @subaidasameer9205 Год назад +5

    First hi machaa❤

  • @ajayamalini7585
    @ajayamalini7585 Год назад +1

    ഞാൻ ഇപ്പോൾ mosaic മാറ്റുവാൻ പോവുകയാണ്, വളരെ ഉപകാരപ്രദ മായി thank U so much

  • @unnimaya4587
    @unnimaya4587 Год назад +1

    നല്ല ഭംഗി.... ടൈൽസ്... എനിക്ക് ഭയങ്കര ഉപകാരം ആയി.... കാരണം എനിക്ക് ആഗ്രഹമുള്ള ടൈൽസ് ഇതാണ്‌ ....

  • @rabiulsk6186
    @rabiulsk6186 8 месяцев назад +1

    Right and finishing work.

  • @varietytipsKL38
    @varietytipsKL38 Год назад +2

    Big മിസ്റ്റേക്ക് ജോയിന്റ് ഫില്ലർ ചെയ്ത്‌ മുകളിൽ epoxy ചെയ്യണം liquid മാത്രം ഇല്ലേൽ പൊളിയും 100%

  • @hassannp480
    @hassannp480 Год назад +1

    മച്ചാനെ വീഡിയോകളെല്ലാം അടിപൊളി ഹബീബി
    ഇനിയൊരു ഇരുമ്പ് സ്റ്റൈർ കേസ് പണിയുന്ന ഒരുവീഡിയോ ചെയ്യുമോ?

  • @jobyvj4735
    @jobyvj4735 Год назад +3

    Superb finish ayi ❤❤❤👌👌👌👌

  • @sureshvp4689
    @sureshvp4689 4 месяца назад +1

    Thank you! പിന്നെ.......!

  • @varietytipsKL38
    @varietytipsKL38 Год назад +3

    എല്ലാവരും ടൈൽസ് എന്ത് വിലയാണെങ്കിലും ടൈൽസ് എടുക്കും പക്ഷെ labour charge കൊടുക്കാൻ മടിയാണ് എല്ലാവരും അങ്ങനല്ല പക്ഷെ പണിക്കാരും അവരുടെ ലാഭത്തിനായി തറയിൽ നന്നായി ഗ്രൗട്ടും ഒഴിക്കില്ല പിന്നെ ഇട്ടതിനു ശേഷം നാലുദിവസം നന്നായി നനക്കണം പക്ഷെ ആരും അങ്ങനെ നനക്കാറില്ല 👍

  • @thekkumkudycreations
    @thekkumkudycreations 5 месяцев назад

    പണിക്കാരുടെ വർക്ക്‌ കൊള്ളാം but 4/2 മുകളിൽ ഉള്ള ടൈൽസ് സിമന്റ്‌ ൽ ചെയ്യരുത് gum ഉപയോഗിച്ചാണ് ചെയേണ്ടത് .. അതും അല്ലെങ്കിൽ സിമെന്റ് ൽ വിരിക്കുന്ന സമയത്ത് ടൈൽസിന്റെ അടിയിൽ gum തേക്കണം അല്ലെങ്കിൽ വീണ്ടും same complaint ഭാവിയിൽ വരാൻ 30% സാധ്യത ഉണ്ട് പിന്നെ glossy ടൈൽസിൽ glass epoxy ഇട്ടിരുന്നെങ്കിൽ ജോയിന്റ് neet and clean ആയേനെ....

  • @abinadoor4253
    @abinadoor4253 Год назад

    Glass epoxy nda cheyaje.ithil podipidikkile

  • @Jagannath2024
    @Jagannath2024 6 месяцев назад +1

    23.32 ജന്നലിനു ഉപയോഗിച്ച പെയിന്റ് color ഏതാണ്

  • @haripriya2918
    @haripriya2918 Год назад +1

    Tiles.work.tottal.amount.ethryayennu.onnu.paryamo.njanum.njanum.ethe.squeril.tiles.idan.pokunnathu.pls.onnu.paryamo

    • @machangallery
      @machangallery  Год назад

      Videyoyil parayunnille njan kure old ayille ithu marannu

  • @BhaskaranPekkadam
    @BhaskaranPekkadam 11 месяцев назад

    Skirt ൽ ജോയിൻ്റ് ഫില്ലർ പോര, അപ്പോക്സി തന്നെ ചെയ്യണമായിരുന്നു'.

  • @sidhikalathur736
    @sidhikalathur736 Год назад +1

    നല്ല അറിവ് 👍👌

  • @AmalAmal-bw2bw
    @AmalAmal-bw2bw Год назад

    മച്ചാനെ kitchen accessories video ചെയ്യുമോ.
    കിച്ചൻ cutlery യൂണിറ്റ് pull out etc. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 👍

  • @Nviii25
    @Nviii25 Год назад +1

    Bro last paraja amount panikooli ulpedey alle

  • @jobyvj4735
    @jobyvj4735 Год назад +1

    Nice finish tiles ❤❤👌👌👌

  • @arunkk6576
    @arunkk6576 Год назад

    Wash base മാറി ലേ....... 💖💖👍👍

  • @BestCousins4
    @BestCousins4 Год назад +1

    ഭിത്തിക്കുള്ളിൽ നിൽക്കത്തക്കവിധത്തിൽ സ്കർട്ടിങ്ങ് ചെയ്യുന്നത് നല്ലതാണേ? ഇപ്പോൾ അങ്ങനെ കണ്ടു വരുന്നുണ്ട്.

    • @anandhu1522
      @anandhu1522 Год назад

      Its depends upto you.Akath vechalu panikkuli kurachudi koodum

  • @sivaramankumaran7289
    @sivaramankumaran7289 Год назад +1

    Matterkkuvada

  • @prineeshck8117
    @prineeshck8117 Год назад +2

    Spacer ethra mm aa ettathe bro ? 4mm aano

  • @landhouse3815
    @landhouse3815 Год назад +1

    Can I have the contacts of the layer ?please

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Год назад +4

    ആമിനത്തയുടെ വിഷമം ആ മുഖത്ത് കാണാനുണ്ട്!, സാരമില്ല, ഇത് കാരണം ഒരുപാടു പേർക്ക് അറിവ് കിട്ടി നിങ്ങളാൽ 🌹

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR Год назад +2

    Bro you got a lovely partner Amina താത്ത she support you well under your economic problems

  • @unnimaya4587
    @unnimaya4587 Год назад +2

    ടൈൽസ് എടുത്ത വീഡിയോ കണ്ടപ്പോഴേ ഇട്ടു കാണണം എന്ന് തോന്നി......
    കാരണം ഈ ടൈൽസ് വാങ്ങാൻ ആണ് ഞാനും ആഗ്രഹിക്കുന്നത്

  • @prineeshck8117
    @prineeshck8117 Год назад +1

    Machane ee 4*2 tile Machan eduthapol ethra rs aayi square feet?

    • @machangallery
      @machangallery  Год назад

      Machane ah bill eduthu nokkanam njan eduthathu 1800*600 tile anu ellam
      4*2 4nname eduthullu

  • @manshad-b8s
    @manshad-b8s 9 месяцев назад +1

    Viijetenta no tarumo

  • @Manu-ln5sn
    @Manu-ln5sn Год назад

    കാഷ് കൊടുക്കാതെ ചെയ്യാൻ പറ്റുമോ?

  • @eldhovarghese4738
    @eldhovarghese4738 Год назад +2

    താമസാലയോ എങ്കിൽ ചിക്കൻ കറി വെക്കാം അല്ലോ .നമ്മുടെ നാട്ടിൽ എല്ലാം സിമൻറ് മണൽ മി ക്സിന് പരിക്കൻ എന്നാണ് പറയുന്നത്

  • @shinindranvr4541
    @shinindranvr4541 Год назад +1

    Mat finish ano, glossy tile ano

  • @pinchak
    @pinchak Год назад

    Class look aayi machane polich😇

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx Год назад +1

    Good information ❤️👍🏻👍🏻

  • @mr.perfect2972
    @mr.perfect2972 Год назад +2

    പൊളിച്ചു ❤️❤️❤️❤️

  • @jasirpjasir6169
    @jasirpjasir6169 Год назад +1

    ബ്രോ,4/2, ടൈൽ ജോയിന്റ് ഫ്രീ വിരിക്കാനും, സ്‌പൈസർ അപ്പോക്സിൽ വിരിക്കാനും.. ലേബർ ചാർജിൽ മാറ്റം ഉണ്ടോ 🇦🇷

    • @machangallery
      @machangallery  Год назад

      +91 89211 67045 call vijith

    • @anandhu1522
      @anandhu1522 Год назад

      Und epoxy idunna paisayum athinu munneyulla undr grout chaiyunna labour chargum extra aavum

  • @hannahaihany2976
    @hannahaihany2976 Год назад +1

    Polichu

  • @towerscontractingcollc4293
    @towerscontractingcollc4293 Год назад +1

    Number kittumo

  • @naiksadplty
    @naiksadplty Год назад +1

    ho potti therikkum

  • @beenabiju9911
    @beenabiju9911 8 месяцев назад +1

    Tile edunna vijithinte number tharamo

  • @muhammedhafeez2861
    @muhammedhafeez2861 10 месяцев назад

    എന്റെ വീട്ടിൽ ടൈൽ ഇട്ടിട്ട് one month ആയതേ ഉള്ളൂ. ഇപ്പോൾ മോന്റെ കാറ്റിൽ നിൽ glass bowl വീണു പൊട്ടിപ്പോയി. ആണ് ടൈൽ മാത്രം എങ്ങനെ replacement cheyyum

    • @machangallery
      @machangallery  10 месяцев назад

      Spacer use ചെയ്തിട്ടുണ്ട് എങ്കിൽ ഒരു ടൈൽസ് മാത്രം ആയി ഇളക്കി എടുക്കാം വീണ്ടും അവിടെ ഗം ചെയ്തു പുതിയത് ഒട്ടിക്കാം

    • @muhammedhafeez2861
      @muhammedhafeez2861 10 месяцев назад

      Spcer ഇട്ടില്ല

  • @prijilalp928
    @prijilalp928 11 месяцев назад +1

    സിമിന്റെ തറയിൽtile udunnath

  • @sukanyayuvan6694
    @sukanyayuvan6694 7 месяцев назад +1

    Eniku number tharumo kasaragod

  • @jijujohn7322
    @jijujohn7322 Год назад +1

    മച്ചാനെ അത് സിമന്റ് നോർമൽ സിമന്റ് അല്ലിയോ അത് ഏത് കമ്പനിയാണ് കണ്ടില്ല

  • @manojkanur99
    @manojkanur99 Год назад +1

    ഭായ് അയാൾ പറയുന്നത് വളരെ കറക്ട്ടാണ്

    • @machangallery
      @machangallery  Год назад +1

      🥰😍😇

    • @manojkanur99
      @manojkanur99 Год назад

      ടൈൽസ് വെച്ചതിനു ശേഷം രണ്ടോ മുന്നോ ദിവസം നന്നായി നനച്ച് കൊടുക്കാമായിരുന്നു

  • @babymezoona4213
    @babymezoona4213 Год назад +1

    ❤️👏🏻

  • @ArunRaj-lc6cg
    @ArunRaj-lc6cg Год назад +1

    Machane vijithinte nobar

  • @sameerpp2958
    @sameerpp2958 Год назад +1

    Hi 👍🥰

  • @varietytipsKL38
    @varietytipsKL38 Год назад +1

    മച്ചാനെ ഈവിഡിയോയിൽ കാണുന്നതുപോലെ ഗ്രൗറ്റ് ഒഴിച്ചിട്ടു പറയുന്നതുപോലെ അതികം വരഞ്ഞാൽ കുറേനാൾ കഴിയുമ്പോൾ പ്രശ്നമാകും wait and see 👍

    • @royvarghese70
      @royvarghese70 6 месяцев назад

      ഒന്നും സംഭവിക്കില്ല.ഇങ്ങനെയാണ് ചെയ്യേണ്ടത് . ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്.

  • @muhammedhaseena-hx2fr
    @muhammedhaseena-hx2fr Год назад +1

    ഒരു ദിവസം കൊണ്ട് തീർന്നോ പണി

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 5 месяцев назад

    പണി ചെയ്യിപ്പിക്കുന്നവന് അറിയണം അല്ലങ്കിൽ ചെയ്യുന്നവന് അറിയണം എല്ലാം ലാഭം നോക്കി വല്ലഭംഗാളികളെ കൊണ്ടും ചെയ്യിച്ചാൽ നഷ്ടം വരും കാരണം ശരി യാക്കാൻ പിന്നെ വേറെ ആളെവിളിക്കണം

  • @nikitaantony4770
    @nikitaantony4770 Год назад +1

    3rd

  • @rahulaswathi8122
    @rahulaswathi8122 Год назад +1

    Share tile workers number pls

  • @abhumisriya7286
    @abhumisriya7286 Год назад +1

    മച്ചാനെ എനിക്ക് ടൈലിടാൻ ഉണ്ട് നമ്പർ എനിക്കും കൂടെ തരണേ

  • @rajeshappukuttan2183
    @rajeshappukuttan2183 Год назад +1

    Pls can you sent me a tiles person number

  • @akhilsk3134
    @akhilsk3134 2 месяца назад

    Ivarde contact number undo

  • @nafilnafil9624
    @nafilnafil9624 Год назад

    Please sent vijith no machan iam also your customer in your you tube channel starting time

  • @nazarnaseer138
    @nazarnaseer138 Год назад +2

    പഴയ സെറാമിക് ടൈൽസ് മാറ്റി പുതിയ ടൈൽസ് ചെയ്തു എന്നു പറഞ്ഞാൽ പോരെ
    പിന്നെ ടൈൽസ് വർക്ക് റെ കയ്യിൽ ടൈൽസ് ടൂൾസ് ഇല്ല തടിക്കഷണം വെച്ചാണ് ടൈൽസ് ലെവൽ ചയ്യൂന്നത് വൈബ്രേഷൻ മിഷൻ ഇല്ല ടൈൽസ് കട്ട് ചെയ്യുന്ന മിഷൻ ഇല്ല

    • @machangallery
      @machangallery  Год назад

      ഇതൊന്നും വേണ്ട വാ കൊണ്ട് കടിച്ചു മുറിച്ചാണ് അവർ ടൈൽസ് ഇട്ടതു 😄😇😍🥰 നല്ലരീതിയിൽ വർക്ക്‌ ചെയ്തു തന്നു ഇപ്പോൾ എന്ത് സമാധാനം കുറെ മെഷീനും കൊണ്ട് വന്നു ലോകത്തില്ലാത്ത കൊള്ളാം കത്തി വില പറഞ്ഞില്ല ബാക്കി ക്യാഷ് മിച്ചം 😇 അവർ ചെയ്ത വീടുകൾ ഒരുപാടുണ്ട്

    • @nazarnaseer138
      @nazarnaseer138 Год назад +1

      @@machangallery ടൈൽസ് വർക്കേഴ്സ് നല്ലവർക്കർആണ് മച്ചാന് ടൈൽസ് വർക്ക് അറിയാമൊ വാ കൊണ്ട് കടിച്ച് പറിച്ച് 😁😬😬

    • @jasirpjasir6169
      @jasirpjasir6169 Год назад +1

      @@machangallery 🤣🤣🤣🎂🎂🍩🍩

    • @joshybenadict6961
      @joshybenadict6961 Год назад +1

      ​@@machangallery ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം❤😂😂😂

    • @jithubruce8908
      @jithubruce8908 Год назад +1

      വല്ലവന് പുല്ലും ആയുധം 👍👍👍

  • @SreerajmMundikode
    @SreerajmMundikode Месяц назад

    👍👍👍

  • @alwinedwinvlogs8346
    @alwinedwinvlogs8346 7 месяцев назад +1

    Number vennam vijith

  • @ArunSurabhi2016
    @ArunSurabhi2016 Год назад +1

    A broyude number tharavo

  • @rejrecap
    @rejrecap Год назад +1

    Machane avarude contact number

    • @machangallery
      @machangallery  Год назад

      Tile cheythavarude ano tiles nte shop number ano?

  • @Chand1947-z6c
    @Chand1947-z6c 5 месяцев назад +1

    Hi..can u plz give vijith's number?

  • @ajmalaju5628
    @ajmalaju5628 Год назад +1

    Vijith number thsrumo

  • @jobingeorge1700
    @jobingeorge1700 8 месяцев назад +1

    vijith number tarumo

  • @raveendrankv3251
    @raveendrankv3251 10 месяцев назад +1

    ഡേയ് ചുമ്മാ വാചകമടിച്ചു സമയം കളയാതെ കാര്യം പറഞ്ഞാൽപോരെ. Apoxy മണ്ണാങ്കട്ട