@@backtohome You are welcome...💖.പിന്നെ എത്രയും പെട്ടെന്ന് വീട് പണി തീർക്കുക.അതിന് ശേഷവും ഒരുപാട് വിശേഷങ്ങളും ആയി videos പ്രതീക്ഷിക്കുന്നു...ഞങ്ങൾ viewers ന്റെ എല്ലാ സപ്പോർട്ട് ഉം ഉണ്ട്.😍
നമ്മളുടെ ആവേശം വീട് പണിയുന്നതില്‍ തീരരുത്.. Santhosh George kulangara sir പറയും, നമ്മൾ cash മുടക്കി ഉണ്ടാക്കും, എന്നിട്ട് ഒന്നും maintain ചെയ്യില്ല എന്ന്.. അപ്പോൾ വീട് പണിയോടെ തീരുമോ നമ്മളുടെ സ്വപ്നം??? 💖🏡ഈ പ്രോത്സാഹനതിന് വളരെ വളരെ നന്ദി
The psychological approach.. 😁😁 I know how difficult it is to take each decision, especially when the conventional method is different from the method specified by the manufacturer. ടെൻഷൻ അടിച്ച് പണ്ടാരം അടങ്ങി. In the process I lost more than 10 kg. Just completed the first floor conctreting.
Thanks a lot for sharing your views after vast study in the field. Your videos cleared my many confusions in choosing materials for my on going house project. Appreciate 👏
Hello, Miss. എന്റെ വീടിന്റെ massive renovation നടക്കുകയാണ്. നിങ്ങളുടെ video ആണ് follow ചെയ്യുന്നത്. നിങ്ങളുടെ റിസർച്ച് വർക്ക്, very brilliant ആണ്. ചതിക്കിലില്ലോ? ബ്രാൻഡ് കളിൽ നിന്നും ഒന്നും പൈസ വാങ്ങിച്ചിട്ടില്ലല്ലോ അല്ലോ 😃? Any way, you are doing a wonderful job for the society. Keep it up !!!!
സ്വന്തം വീട് പണി നല്ല രീതിയില്‍ ചെയ്യാനുള്ള പ്രയത്നം മാത്രം Brand കള്‍ കാശ് തരാന്‍ മാത്രം വളര്‍ന്നില്ല ഞങ്ങൾ.. എന്നെങ്കിലും അത് ചെയ്യുമോ എന്നറിയില്ല.. ചെയ്താൽ promotion ആണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞിട്ട് cheyoo... പേടിക്കണ്ട!! പിന്നെ ഞങ്ങളെ blind ആയിട്ടു follow cheyyalle.. കാരണം technical knowledge ഇല്ല.. വായനയും, അനുഭവങ്ങളും മാത്രമാണ് കൈമുതല്‍!!
നിങ്ങൾ മാറ്റ് finish ടൈൽ അല്ലെ എടുത്തത്.. അത് satin മാറ്റ് ആണോ.. Satin matt ക്ലീനിങ് ബുദ്ധിമുട്ട് ഇല്ല എന്ന് പറയുന്നു. പ്ലീസ് റിപ്ലൈ.. ഇനി ടൈൽ work ആണ്
സ്വന്തമായിട്ട് എടുക്കാം... But, agree ചെയ്ത സമയത്തെ റേറ്റ് നെ kaal ഇപ്പോൾ എല്ലാ സാധനത്തിന് നല്ല രീതിയില്‍ റേറ്റ് കൂടി.. ഞങ്ങൾ പഴയ rate ഇല്‍ തന്നെ ആണ് പണി നടത്തുന്നത്.. അത് കൊണ്ടാണ് കഴിവതും material contract ഇല്‍ മാറ്റം വരുത്താതെ ഇരിക്കാൻ പറയുന്നത്..
@@backtohome Hi, so will they be compromising anywhere to compensate this price variation. If you don't mind..... how much per sqft? (2200 /2500 or 2600 )In the agreement will the brands and rates are mentioned specifically. We haven't signed any agreement, construction started last month.🙂
We have entrusted the entire work to our Ar Gishnu.. (including interior).. We have signed an agreement with him except interior.. We have mentioned brand right from cement and even the procedure. Everything is going smoothly as per the contract.. We have made slight changes with respect to sanitary items, tiles, and painting brands and procedure.. Everything else goes as per agreement.. In spite of huge price hike, our contractor is purchasing things as per agreement.. In some cases, he has also mentioned maximum price in the contract eg brick max price like that.. But some point that price too went high. Still he didn't ask for more penny.. We are waiting for the final settlement...
ഒന്നുകിൽ മലയാളത്തിൽ പറയു അല്ലെങ്കിൽ ഇംഗ്ലീഷിൽ പറഞ്ഞു കൊള്ളു, അല്ലാതെ ചില ന്യൂ മോഡൽ അവതാരകാരെ പോലെ ആകരുതു, പറയു ന്നത് ഏല്ലാവർക്കും മനസിലാകും എന്നു കരുതി സംസാരികാത്തിരിക്കുന്നതല്ലേ,.. അല്ലെ.. അതല്ലേ.. ശരി
നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്.👍🏻
Thank you 😊 💖
Ur videos influenced us. We r into setting up a small home, and ur vdos helped us to make clear picture! Good job and keep going 👍👏
Thank you and best wishes for your dream home 🏡 😍
Very good video ✌️totally worth listening each and every second .
❤️❤️
Good to see this video. By next month, I will be going through this phase. 👍
😊 💖
വീട് പണിയുടെ ഓരോ കാര്യങ്ങളും ഇത്രയും detail ആയി ആരും പറയുന്നത് കേട്ടിട്ടില്ല...really great effort.🥰✌️
Happy to hear you 😊 💖
@@backtohome You are welcome...💖.പിന്നെ എത്രയും പെട്ടെന്ന് വീട് പണി തീർക്കുക.അതിന് ശേഷവും ഒരുപാട് വിശേഷങ്ങളും ആയി videos പ്രതീക്ഷിക്കുന്നു...ഞങ്ങൾ viewers ന്റെ എല്ലാ സപ്പോർട്ട് ഉം ഉണ്ട്.😍
നമ്മളുടെ ആവേശം വീട് പണിയുന്നതില്‍ തീരരുത്.. Santhosh George kulangara sir പറയും, നമ്മൾ cash മുടക്കി ഉണ്ടാക്കും, എന്നിട്ട് ഒന്നും maintain ചെയ്യില്ല എന്ന്.. അപ്പോൾ വീട് പണിയോടെ തീരുമോ നമ്മളുടെ സ്വപ്നം??? 💖🏡ഈ പ്രോത്സാഹനതിന് വളരെ വളരെ നന്ദി
@@backtohomeHihieeee😀
Superr
❤️❤️
laticrete adhesive aeth grade aanu use cheythathu
Informative 👍
Glad you think so!😊😊
The psychological approach.. 😁😁
I know how difficult it is to take each decision, especially when the conventional method is different from the method specified by the manufacturer.
ടെൻഷൻ അടിച്ച് പണ്ടാരം അടങ്ങി.
In the process I lost more than 10 kg.
Just completed the first floor conctreting.
Hey!! That's interesting!! So my video is a trigger for your weight loss!! 🤣 🤣 Thanks for the new business thought😜😜😜😂😂😂
@@backtohome Already underweight due to work pressure😁😁. വീട് പണി കൂനുമ്മേൽ കുരു പോലെ ആയി😂😂.
അയ്യോ.. Escape!! 🏃♀️🏃♀️
Great Idea.. Thank u
😊 💖
Ohhhhhh again again thank you dearrrrrr ❤️❤️❤️❤️
Again again you are welcome dear 💖💖
Thanks.good information. അങ്ങനെ അതും തീരുമാനം ആയി.
💐❤️
Thanks Orupad. Doubt anu. Ippol. Veedu pani nadakunnu. Plastering kayigu White ciment anoo chaithathu. Aa video ake confuse aki ene
White cement അല്ല... Primer ആണ് അടിച്ചത്... Detailed video ittitundu
Thank you very much
😊 💖
Thanks a lot for sharing your views after vast study in the field. Your videos cleared my many confusions in choosing materials for my on going house project.
Appreciate 👏
Thank you 😊 💖
Good information 👏
😊 💖
Chechi...exposed cement wall anu cheyane enn munb parajhirunnu....athinte procedure onn parayamo...eg:which polish is used,or how is it done
Work തുടങ്ങിയില്ല.. ഉറപ്പായിട്ടും video idaamey!!
@@backtohome 😀Tq...
Ultratechn vilakurava 410/- njn plasteringil use chythila shankar ilot switch chythu .. slow setting kond
Ok
Hello, Miss.
എന്റെ വീടിന്റെ massive renovation നടക്കുകയാണ്.
നിങ്ങളുടെ video ആണ് follow ചെയ്യുന്നത്. നിങ്ങളുടെ റിസർച്ച് വർക്ക്, very brilliant ആണ്.
ചതിക്കിലില്ലോ? ബ്രാൻഡ് കളിൽ നിന്നും ഒന്നും പൈസ വാങ്ങിച്ചിട്ടില്ലല്ലോ അല്ലോ 😃?
Any way, you are doing a wonderful job for the society. Keep it up !!!!
സ്വന്തം വീട് പണി നല്ല രീതിയില്‍ ചെയ്യാനുള്ള പ്രയത്നം മാത്രം Brand കള്‍ കാശ് തരാന്‍ മാത്രം വളര്‍ന്നില്ല ഞങ്ങൾ.. എന്നെങ്കിലും അത് ചെയ്യുമോ എന്നറിയില്ല.. ചെയ്താൽ promotion ആണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞിട്ട് cheyoo... പേടിക്കണ്ട!! പിന്നെ ഞങ്ങളെ blind ആയിട്ടു follow cheyyalle.. കാരണം technical knowledge ഇല്ല.. വായനയും, അനുഭവങ്ങളും മാത്രമാണ് കൈമുതല്‍!!
@@backtohome appreciate this response with lot of respect
@@yesk2318 😍😍
Super
💕🥰
Floor tile idumpol spacer koduthu epoxy fill cheyyunnathano atho spacer and epoxy illandu cheyyunnathano Nallathu??
Plz reply
ഞങ്ങൾ spacer ഇട്ടു.. Epoxy fill ചെയ്യും... അതിന്റെ യാഥാര്‍ത്ഥ ഗുണം technical ആയിട്ടു ഒരു വീഡിയോ plan cheyundu.. Idaamey
@@backtohome ok. Waiting for the video.
Ennalum better spacer with epoxy alle?
@@binukochunarayanan359അതേ എന്നാണ് personal അഭിപ്രായം
Promotion video aano 😊
Ohh god this one 🙌🏻
😍😍
White tile use cheythath ...epoxy eth colour ittath?
Good,,Roff tile. Bond. കൊള്ളാം ok
👍👍
Ceramic tilese aanu old...now ur using gvt...must use adhensive...
👍
ഇത് MYK LATICRETE ന്റെ പ്രെഡക്റ്റും ഉണ്ട്. Super set . 1 ചാക്ക് സിമൻറിലേക്ക് ഒരു ബോട്ടിൽ. 1 ബോട്ടിൽ price:150rs
Oh!! Really.. Thank you for the information
Bro ഇത് ഉപയോഗിച്ചാൽ tile joint free ആയിട്ട് ചെയ്യാൻ പറ്റുമോ
Ceramic tiles vellam kudikkum. Vellam kudikkinna tiles ciment kondu ottichal kuzappam illa... bt ippo ulla tiles gvt anu.... athu vellam kudikkikkilla... so vellam kudikkatha tiles ciment kondu ottichal athra strength kittilla ennanu ente oru ithu.....
Cement oke ആണ്.. വലിയ tile ആകുമ്പോള്‍ കുറച്ചു കൂടി ഉറപ്പിക്കാന്‍ വേണ്ടി ആണ് പശ നല്ലത് എന്ന് പറയുന്നത്
@@backtohome athu sariyanu....
😊 💖
basf master tiles ഇതിനെ പറ്റി
Cement use ചെയ്യുകയാണെങ്കിൽ curing നടക്കാൻ വെള്ളം ആവശ്യമാണ്. ഇവിടെ ഇത് സാധ്യമല്ല എന്ന് കൂടി മനസ്സിലാക്കാമായിരുന്നു.
രീതി അല്പം മാറ്റി.. അടുത്ത വീഡിയോ യില്‍ കാര്യങ്ങൾ ഉണ്ട്
നിങ്ങൾ മാറ്റ് finish ടൈൽ അല്ലെ എടുത്തത്.. അത് satin മാറ്റ് ആണോ.. Satin matt ക്ലീനിങ് ബുദ്ധിമുട്ട് ഇല്ല എന്ന് പറയുന്നു. പ്ലീസ് റിപ്ലൈ.. ഇനി ടൈൽ work ആണ്
Satin finish ആണ് എടുത്തത്. ...pure white satin maintain ചെയ്യാൻ ബുദ്ദിമുട്ട് ഉണ്ട്. ..എപ്പോഴും clean ചെയ്ത് ഇരിക്കണം. ..മറ്റ് colors scene ഇല്ല 🙌🙌
@@backtohome thanks. Pure white എടുക്കുന്നില്ല. Gray or off white carving design ആണ് ആലോചിക്കുന്നത്
@@nicy456 appol... വലിയ scene ഇല്ല
@@backtohome ❤
@@nicy456 checout simpolo amazon grey matte crv
Thank u 🤍
Cement rate is not more than 400 now. I bought ACC for 390 rupees last week.
ഞങ്ങൾ തുടക്ക time ഇല്‍ ultratech 500 ഒക്കെ ആയിരുന്നു.. ഇപ്പോൾ എനിക്ക് അറിയില്ല.. Thank you for the message!
@@backtohome @akarsh ultratech cement is much costlier than other brands due to its premium quality.
Tile eduthappol enthokke sradhichu
Veedu plastering nadakunnu. Videos help akunutu , Tiles details please
ruclips.net/video/tON6_BCkq1c/видео.html
ഇതൊന്നു കണ്ടു nokko
Ethanu tile edutathu
Ee video യില്‍ details undu
ruclips.net/video/gvCjZUE8VD8/видео.html
Veed onnu kaanikkoo Ithuvare ullath
Home tour ഇട്ടിട്ടുണ്ട്... Plastering stage വരെ ഉള്ളതു..!!
Short essay is good, than long essay,
👍👍
நன்றி.. நன்றி..
😊 💖
Please apply Hit FM Dubai as a radio jockey
100%
😜😜🤣🤣🤣
സിമന്റ് മോർട്ടാർ ഇട്ട് അത് ഒരു ആഴ്ച നനക്കാൻ ആർക്കിടെക്ട് പറഞ്ഞു
അതിന് ശേഷം അഡ്ഹസീവ് ഉപയോഗിച്ച് ടൈൽ ഒട്ടിക്കാൻ പറഞ്ഞു
aahha! !
Back home is correct back to home is wrong. Correct if you don't mind please. Well wisher....
Which cement is used for tile fixing
Tile brand & type
Size
Laticrete.. Adhesive and Ultratech... Cement
For floor tile. You use t22 roff with cement for big size tile or not
For wall tile which one you used...
നല്ല അവതരണം. മുഴുവൻ കേട്ടിരുന്നു പോകും. റേഡിയോയിൽ സിനിമ കേൾക്കുന്ന പോലെ. ബോറിങ് തോന്നുന്നേ ഇല്ല.
😍😍
@@backtohome പിന്നെ വൃന്ദവനിൽ കോൺടാക്ട് ചെയ്തുട്ടോ. വയലറ്റ് മരംത്തിന്റെ വിവരങ്ങൾ കിട്ടി.
@@Aju2975 good!! ✌️✌️
😂
Labour contract kdoukanm apo material namde ishtam anusarich edukallo......
സ്വന്തമായിട്ട് എടുക്കാം... But, agree ചെയ്ത സമയത്തെ റേറ്റ് നെ kaal ഇപ്പോൾ എല്ലാ സാധനത്തിന് നല്ല രീതിയില്‍ റേറ്റ് കൂടി.. ഞങ്ങൾ പഴയ rate ഇല്‍ തന്നെ ആണ് പണി നടത്തുന്നത്.. അത് കൊണ്ടാണ് കഴിവതും material contract ഇല്‍ മാറ്റം വരുത്താതെ ഇരിക്കാൻ പറയുന്നത്..
@@backtohome Hi, so will they be compromising anywhere to compensate this price variation. If you don't mind..... how much per sqft? (2200 /2500 or 2600 )In the agreement will the brands and rates are mentioned specifically. We haven't signed any agreement, construction started last month.🙂
We have entrusted the entire work to our Ar Gishnu.. (including interior).. We have signed an agreement with him except interior.. We have mentioned brand right from cement and even the procedure. Everything is going smoothly as per the contract.. We have made slight changes with respect to sanitary items, tiles, and painting brands and procedure.. Everything else goes as per agreement.. In spite of huge price hike, our contractor is purchasing things as per agreement.. In some cases, he has also mentioned maximum price in the contract eg brick max price like that.. But some point that price too went high. Still he didn't ask for more penny.. We are waiting for the final settlement...
👍
😊 💖
Njanum epp confused anu
👍🏻
😊 💖
😍😍😍
😊 💖
❤️
😊 💖
🥰🥰🥰❤
❤️❤️
ഇത് കൊണ്ടൊന്നും കാര്യമില്ല പരസ്യം പറഞ്ഞതിന് എന്ത് കിട്ടി
Ultra tech 390 ഒള്ളു 50kg
Not 390 only 365 for 50 kg ultra tec cement.
ഗ്ലോസി epoxy യെ പറ്റി ഒരു വീഡിയോ ചെയ്യാമോ..??
Plan ഉണ്ട്!! Idaamey
Ariyilla uncle
🙄
ഒന്നുകിൽ മലയാളത്തിൽ പറയു അല്ലെങ്കിൽ ഇംഗ്ലീഷിൽ പറഞ്ഞു കൊള്ളു, അല്ലാതെ ചില ന്യൂ മോഡൽ അവതാരകാരെ പോലെ ആകരുതു, പറയു ന്നത് ഏല്ലാവർക്കും മനസിലാകും എന്നു കരുതി സംസാരികാത്തിരിക്കുന്നതല്ലേ,.. അല്ലെ.. അതല്ലേ.. ശരി
മാഡത്തിന്റെ വീടു പണിക്കാരൊക്കെ വിദേശികൾ aano🙄😂
ആക്കിയതാണോ?? ഈ വീഡിയോ ചെയ്യുമ്പോൾ tile പണിയുടെ work start ചെയ്തിട്ടില്ല.. ഇതൊക്കെ downlodable paid videos ആണ് from internet..
@@backtohome ഞാൻ just ഒന്ന് ട്രോളിയതാ ... but videos are really helpful ...thank you 😍👍
😂😂😂
എന്ത് ഒല്ലക്കെ പറയുന്നത് ഒന്നും മനസിലില്ല
കഥപ്രസംഗം ആണെല്ലോ അമച്ചിടെ
Many thanks
😊 💖
❤️
😊 💖