Это видео недоступно.
Сожалеем об этом.

Ep 50 | How to calculate tile quantity & discount in malayalam| Back to Home| Tile selection video

Поделиться
HTML-код
  • Опубликовано: 3 май 2022
  • Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
    We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    email : bcktohome@gmail.com
    Other Episodes
    Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
    • Ep 25 Different types...
    Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
    Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
    • Ep 27| ഞങ്ങളുടെ വീടിന്...
    Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
    • Ep 28 ഞങ്ങളുടെ വീടിന്റ...
    Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
    • Ep 29 LINTEL, BEAM, ST...
    Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
    • Ep 30 ഞങ്ങളുടെ വീടിന്റ...
    Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
    • Ep 31 DR FIXIT | FORS...
    EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
    • EP 32| ഞങ്ങളുടെ വീടിന്...
    Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
    • Ep 33 Electrical and ...
    Ep 34: Sanitary items purchase- Kohler
    • Ep 34 Kohler sanitary...
    Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
    • Ep 35 JAQUAR collectio...
    Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
    • Ep 36| Which s the bes...
    Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
    • Ep 37| വയറിങ് - പാഴ്‌ച...
    Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
    • Ep 38 | Our Plastering...
    Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
    • Ep 39 എങ്ങനെ നല്ലൊരു b...
    Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
    • Ep 40 Water Closet pur...
    Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
    • Ep 41 Plumbing brand s...
    Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
    • EP 42| ഞങ്ങൾ തിരഞ്ഞെടു...
    Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Ep 43| തറ പണി മുതൽ til...
    Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
    Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
    • Ep 45| How to select b...
    Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
    • Ep 46| Our tile select...
    Ep 47: Our Home Tour part 1
    • Ep 47| Our Home Tour p...
    Ep 48: Our Home Tour part 2
    • Ep 48| Our Home Tour p...
    Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
    • Ep 49| Foundation, RCC...
    Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
    • Ep 50 | How to calcula...
    Stay connected with us for a better home and a better life!
    #flooring
    #howtofindthetilequantity
    #tilequantityinmalayalam
    #howmanytilesrequiredforhome
    #tileselectioninmalayalam
    #howtoseletbestqualitytilesmalayalam
    #bestqualitytilebuyingtips
    #tilebuyingtipsinmalayalam
    #backtohome
    #flooringmalayalam
    #marbleselection
    #graniteselectioninmalayalam
    #marketfraudinselctingflooringmaterial
    #tileselctioninmalayalam
    #thingstotakecareofwhileflooring
    #tileselectionmalayalam
    #vitrifiedtiles
    #allabouttiles
    #allaboutflooringmalayalam
    #flooringvideos
    #keralahomes
    #homebuildingtipsmalayalam
    #houseconstruction
    #houseconstructionmalayalam
    #allaboutconstruction
    #malayalambuildingchannel
    #hometourmalayalam
    #homeplanning
    #howtoplanahome
    #homedesign
    #howtostartplanningahome
    #dreamhome
    #storyofourhome
    #happyhome

Комментарии • 114

  • @backtohome
    @backtohome  2 года назад +12

    Calculation ഇല്‍ multiplying factor 1200* 600 size ഇല്‍ ഉള്ള tiles ന് 8 അല്ല, 7.75 ആണ് എടുക്കേണ്ടത് എന്നാണ് കുറച്ചു സ്നേഹിതരുടെ നിര്‍ദേശം.. ശരി ആണ്.. നമ്മൾ വാങ്ങുന്നതിനു മാത്രമേ കാശ് കൊടുക്കേണ്ടത് ഉള്ളു.. ഈ വ്യത്യാസം ഒരു market practice ആണെന്ന് ഉള്ള ധാരണയില്‍ ആണ് amount ഞങ്ങൾ agree ചെയതത്..ഇതൊക്കെ ഒരു കച്ചവടതന്ത്രം ആണെന്ന് കരുതുന്നു..അപ്പോൾ നിങ്ങളുടെ tile purchase ഇല്‍ ഈ ഒരു point കൂടി ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.. ഇതൊരു പുതിയ അറിവായിരുന്നു.. പറഞ്ഞു തന്ന മാന്യ സുഹൃത്തുക്കള്‍ക്ക് ഒരു വലിയ 'Thanks'.

    • @azharudheenp5333
      @azharudheenp5333 Год назад +1

      Off course the area of one tile wouldn't come 8 as per actual dimensions it will be 7.75sqft

  • @basilio4488
    @basilio4488 2 года назад +1

    സംഭവം അടിപൊളി യാണ് കാണാൻ ലോക്കിങ് പ്ലെ വുഡ്ഡ് ഷീറ്റ്

  • @jobingeorge2410
    @jobingeorge2410 2 года назад +3

    Orupad karyngal nannaait detailaayit explain cheythitund...thnk u . ❤️.

  • @dileepekm6823
    @dileepekm6823 2 года назад +4

    Very informative & useful. Salute for your effort. Keep going 🤗

  • @farzanazaya3364
    @farzanazaya3364 Год назад +1

    Very informative vedio chechi

  • @sheenasajeev4323
    @sheenasajeev4323 2 года назад +1

    New subscriber....🥰.... Veey veey informative... Fir normal people

  • @Aarogyamalayali
    @Aarogyamalayali Год назад +1

    Very good information 👍🏻

  • @Wilson12348
    @Wilson12348 Год назад +1

    Wow... Very helpful.. 👌👌

  • @ourjoyfulgalleria7698
    @ourjoyfulgalleria7698 2 года назад +1

    good job dear.

    • @backtohome
      @backtohome  2 года назад

      Thank you dear 😊 💖

  • @abosafa4755
    @abosafa4755 2 года назад +1

    நன்றி.. நன்றி.. நன்றி..💐

  • @rajeshg972
    @rajeshg972 Год назад +2

    Super 👌 👍 😍

  • @hussainbabu2955
    @hussainbabu2955 Год назад +1

    Mam, could you pls explain the area of application tile grouting (normal grout & epoxy grout) brand also.

    • @backtohome
      @backtohome  Год назад

      അങ്ങനെ പറയാൻ എനിക്ക് അറിവില്ല

  • @rajendrank8039
    @rajendrank8039 2 года назад +1

    Excellent....
    Granitogres brand tile branded ano.... I also saw in shops at knr..lots of desgns.. but whn i google it .. company websites is not updated... Pls share ur review about that company

    • @backtohome
      @backtohome  2 года назад

      Saw advertisement in veedu magazine and good user review

  • @nishasivakumar1951
    @nishasivakumar1951 Год назад +1

    Tq mam

  • @premnathicici
    @premnathicici Год назад +1

    Wonderful information 4×2 tile means only 7.75 sq feet only ...for a Rs 100 tile difference is Rs 25 ( instead of 800 its only 775 ) when it's comes to 100 sq feet Rs 25000, hope it's correct..

  • @retheeshnn6130
    @retheeshnn6130 2 года назад +1

    ❤️

  • @mubarakmm8332
    @mubarakmm8332 3 месяца назад

    👍👍

  • @ibrahimkk6582
    @ibrahimkk6582 Год назад +1

    Wooden plancks enn parayunnath wood look like design ulla ceramic tile ano atho actual wood thanne ano

  • @muhsinp829
    @muhsinp829 2 года назад +1

    @Back to Home
    Plumbimg Materials സെലെക്റ്റ് ചെയ്തോ?

    • @backtohome
      @backtohome  2 года назад +1

      Yes yes.. Plumbing works കഴിഞ്ഞു വരുന്നു.. വീഡിയോ idaamey

  • @sameenaubaid8995
    @sameenaubaid8995 2 года назад +1

    Pargolaye kurichu vieideo cheyyamo

    • @backtohome
      @backtohome  2 года назад

      Pergola യെ കുറിച്ച് എന്താണ് പ്രതീക്ഷിക്കുന്നത് .. എനിക്ക് അതിനെ കുറിച്ച് ചിന്തിക്കാന്‍ ആണ്..

    • @sameenaubaid8995
      @sameenaubaid8995 2 года назад +2

      @@backtohome pargolayil idan upayogikunna glass, choodu akathot praveshikatha glass undenn kelkunnu.. Athine pati, pargolayil koodi vellam akathekk varan sadhyatha undo.. ithoke ariyananu

    • @backtohome
      @backtohome  2 года назад

      ഞങ്ങൾ glass ഒന്നും വാങ്ങിയില്ല.. പഠിച്ചിട്ട് video idaamey

  • @akarshk7518
    @akarshk7518 2 года назад +1

    What's the total area of this house?? How much is the tiling area??

    • @backtohome
      @backtohome  2 года назад +1

      2908 sqft.. Tiling area, room wise list mentioned in video

    • @akarshk7518
      @akarshk7518 2 года назад +1

      @@backtohome Thanks for your quick reply 😁😁

  • @jijovarghese9192
    @jijovarghese9192 2 года назад +2

    Ninglku offer onnum kititilla 8 sqft Illa 7.75 aanu sqfeet chybo rate × 7.75 aanu bt elladathu rate ×8 aanu nokiyathu box rate vangiyale rate kurayullu

    • @backtohome
      @backtohome  2 года назад +1

      താങ്കള്‍ക്ക് 7.75 വച്ച് ആണോ tile calculate ചെയത് തന്നത്?

    • @jijovarghese9192
      @jijovarghese9192 2 года назад +1

      Ys sqfeet rate alle apo 7.75 aanu sqfeet.etavum nalladu per box rate parayunadanu.ivde discount kitinu vijarikkum ...bt aaa rate kurachu tarunadu 8sqfeet tarumbo avrku balance akum...namml athu nokilla athupole vangumbo 7.75 sqfeet akumbo kurch tile kooduthal vanganm karanm 8 allathondu athu ningl ntayalum vangitund

    • @backtohome
      @backtohome  2 года назад +1

      Thank you for the information!!

    • @backtohome
      @backtohome  2 года назад +1

      Oky!!

  • @farzanazaya3364
    @farzanazaya3364 Год назад +1

    Hi chechi..Tiles correct time nu delivery kityo? Plz reply..njnglm odr place cheythitund..

    • @backtohome
      @backtohome  Год назад

      Oru 1 week delay വന്നു.. ഏതോ strike ഉണ്ടായി athrey..

    • @farzanazaya3364
      @farzanazaya3364 Год назад +1

      @@backtohome njanglod 3 to 4 weeks time paranju ipo almost 2 months kazhnju... delivery thanitila..full paymentum cheythitund...

    • @backtohome
      @backtohome  Год назад

      @@farzanazaya3364 അയ്യോ!! അങ്ങനെ issue ഉണ്ടായോ.. Go and talk to the management.. Such an inordinate delay is not justifiable.. You may raise your concern constantly.. We don't face such issues at our time.

  • @reshmak7405
    @reshmak7405 2 года назад +1

    How much sqft ur total house ?

  • @sreekanthamballur
    @sreekanthamballur 2 года назад +2

    Which Brand u selected ?

    • @backtohome
      @backtohome  2 года назад +1

      Different brands.. Mentioned in our tile purchase video

    • @sreekanthamballur
      @sreekanthamballur 2 года назад +1

      @@backtohome pls share link

    • @backtohome
      @backtohome  2 года назад

      @@sreekanthamballur ruclips.net/video/gvCjZUE8VD8/видео.html

  • @jeswinjos
    @jeswinjos 2 года назад +1

    What is the total sqft of your house

    • @backtohome
      @backtohome  2 года назад +1

      2908 sqft

    • @jeswinjos
      @jeswinjos 2 года назад

      @@backtohome ruclips.net/video/MrIN7Ir8Fm0/видео.html
      Check this one.. interesting stuff

  • @jibingb318
    @jibingb318 Год назад +1

    Madam.ningalude veedupani contractor sqft rate ethrarnnu.?.

    • @backtohome
      @backtohome  Год назад

      വീടിന്റെ full പണി architect ആണ് nokkunathu... Sqft അങ്ങനെ പറയാൻ പറ്റാത്ത awastha ആണ്... Interior, gate അങ്ങനെ തുടങ്ങി... ഓരോ ഓരോ work um പുള്ളി ആണ് ഏറ്റെടുത്തു ചെയ്യുനത്.. So, rate എല്ലാം ചേര്‍ത്തു video idaamey.. പണി കഴിയുമ്പോൾ

    • @jibingb318
      @jibingb318 Год назад +1

      @@backtohome okk 👍 nnalum sqft nu oru rate undarnnu 😂😂.njngade contrakk kararile tile nte okke Vila valare koravaa ittekkane ..

    • @backtohome
      @backtohome  Год назад +1

      Sqft rate അല്ല... ഒരു തുക ആണ് 😆 😆... പിന്നെ tiles ന് Rs 80/- but for bathroom Rs 50/- അങ്ങനെ specify ചെയ്തിട്ടുണ്ട്‌

    • @jibingb318
      @jibingb318 Год назад +1

      @@backtohome വീടുപണി എല്ലാം നന്നായി നടക്കട്ടെ.എല്ലാ കമന്റിനും റിപ്ലൈ കൊടുക്കുന്ന താങ്കളുടെ താങ്കളുടെ നല്ല മനസ്സിന് ❤️❤️

    • @backtohome
      @backtohome  Год назад

      Thank you and wish you the same.. ☺️☺️

  • @jijovarghese9192
    @jijovarghese9192 2 года назад +1

    Sadarna kudumbam ozhivakanm plz

    • @backtohome
      @backtohome  2 года назад

      🙏🙏

    • @jijovarghese9192
      @jijovarghese9192 2 года назад +1

      Veedu ellam super aanu kto....nku ideas istamaai nanum veedu paninjondirikuanu....ninglde swpna veedu lastl undai varatte

    • @backtohome
      @backtohome  2 года назад

      Thank you💖!! അവിടുത്തെ സ്വപ്നം ഭവനയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകട്ടെ.
      Best wishes 👍👍

  • @sha.sharis
    @sha.sharis Год назад +1

    GST included aano, ade onne parayamo

    • @backtohome
      @backtohome  Год назад

      Yes!! Usually shops display price inclusive of GST...

    • @sha.sharis
      @sha.sharis Год назад +1

      @@backtohome 1600*800 size purchase chydu single Tile , exept bathroom

    • @backtohome
      @backtohome  Год назад

      @@sha.sharis valiya tile lay cheyumbol പശ use ചെയ്യുനത് ആണ് safe.. ഇല്ലെങ്കില്‍ പിടുത്തം ശരിക്കും കിട്ടുമോ എന്നൊരു doubt parayunndu

    • @sha.sharis
      @sha.sharis Год назад +1

      @@backtohome Okkkk,

  • @basilio4488
    @basilio4488 2 года назад +1

    ബാത്‌റൂമിൽ റൂമിൽ ഫ്ലോർ ചെയ്യാൻ വാൾ ചെയ്യാൻ
    പ്ലെ വുഡ്ഡ് ഷോപ്പിൽ 4 mm കനത്തിൽ ഒട്ടിക്കുന്ന വാട്ടർ പ്രൂഫ് പ്ലെ വുഡ് കിട്ടുന്നുണ്ട് പല ഡിസൈനിലും കളറിലും അതൊന്ന് ഡീറ്റൽ ആയി പറഞ്ഞു തരണം

  • @smulean1227
    @smulean1227 2 года назад +1

    WPC (schalewood) vaanguvan theerumaanamayo🤣

    • @backtohome
      @backtohome  2 года назад

      തീരുമാനം ആയില്ല... Entha ചിരിച്ചത്?? Any experiences??

    • @smulean1227
      @smulean1227 2 года назад +1

      @@backtohome jose ettantey vaachakathil jnanum veenirikkukayaa. Athortthu chiricchatha. Entey veedupanee thudangunney ullu

    • @backtohome
      @backtohome  2 года назад +1

      @@smulean1227 I got samples... Experimenting with the samples..

  • @kerala2023
    @kerala2023 2 года назад +2

    👏👏👏👏👏

  • @kerala2023
    @kerala2023 2 года назад +2

    😇😇😇😇😇

  • @vsnuair
    @vsnuair Год назад +1

    Question 😊
    1200*600. If given an option and justifiable extra budget, would you have gone for bigger sizes, like 6*4 or 8*4 etc?
    Your views on premium levied on larger tiles. Is it worth it?

    • @backtohome
      @backtohome  Год назад

      If we go for larger tiles, there is more chance for wastage ( as per our room size). So, logically our tile size selection is justifiable for us. Larger tiles mandatorily require Tile adhesives ( again expensive))

    • @vsnuair
      @vsnuair Год назад

      Justifiable much.
      Ads and videos are luring into buying bigger tiles. Decision adjourned.
      Though, would like to know, if you went for spacer or paper joints.

  • @kerala2023
    @kerala2023 2 года назад +2

    Screenshot എടുത്ത് വച്ചിട്ടുണ്ട്....
    Excel sheet ready ആക്കി set ആക്കണം😁😁😁
    നമ്മളോടാ കളി😆

  • @arttravelbjshbijeshcvl9984
    @arttravelbjshbijeshcvl9984 2 года назад +1

    ഹലോ madam
    വീട്ടിൽ ആർട്ട്‌ വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ടോ?

    • @backtohome
      @backtohome  2 года назад +1

      Husband സ്വന്തമായിട്ട് ചെയ്യാൻ പ്ലാൻ ചെയ്യുകയാണ്.. കൂടുതൽ ചിന്തിച്ചിട്ടില്ല... സമയം ഉണ്ടല്ലോ

    • @arttravelbjshbijeshcvl9984
      @arttravelbjshbijeshcvl9984 2 года назад +1

      Ok... ഞാൻ sculpture ചെയ്യാറുണ്ട് അങ്ങിനെ എന്തേലും ചെയ്യാൻ പ്ലാൻ ഉണ്ടേൽ plz contact me

    • @backtohome
      @backtohome  2 года назад +1

      @@arttravelbjshbijeshcvl9984 ഉറപ്പായിട്ടും... Phone number koduthekkoo.. ഇത് കാണുന്ന ആരെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കിൽ അവരും Contact ചെയ്യട്ടെ!!

  • @kerala2023
    @kerala2023 2 года назад +2

    ഒന്നുകൂടി അങ്ങ് കണ്ടു് 😜

    • @backtohome
      @backtohome  2 года назад +1

      Mudukkan!! 👌👌

    • @kerala2023
      @kerala2023 2 года назад +2

      @@backtohome 🤣🤣🤣

    • @backtohome
      @backtohome  2 года назад +1

      4* 2 tiles 8 ഇട്ട് അല്ല kootandey.. യാഥാര്‍ത്ഥ calculation 7. Something ആണ്.. അങ്ങനെ discount വേണം എന്ന് parayanam.. മറ്റ് size അങ്ങനെ thanne

    • @kerala2023
      @kerala2023 2 года назад +1

      @@backtohome 7.432 only ....😓

  • @sajeevanpp3185
    @sajeevanpp3185 2 года назад +1

    Can I get ur architecture number

  • @alnajshah4146
    @alnajshah4146 Год назад +1

    ❤️