😊145 | Our tile review after 1 year usage | Back to home tile review|vitrified tile review

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Let's make a review video about our tiles
    @​AmazonInOfficial
    Products mentioned in this video
    Vacuum cleaner:
    ✨ American Micronic Corded Wet & Dry Vacuum Cleaner: amzn.to/3osAdpa
    ✨ Agaro Cordless Stick Vacuum Cleaner: amzn.to/40hcEg
    Products we bought for our home
    ✨Wakefit Mattress | 10 Years Warranty | Orthopedic Mattress- amzn.to/3G7QmFL (our selection)
    ✨Wakefit Mattress| Latex mattress - amzn.to/47W5S3c
    ✨ Wakefit Mattress | Latex Plus mattress - amzn.to/48MhEyv
    ✨ FURNY Elisse 1 Seater Fabric Recliner (Blue)- amzn.to/3Hdyni0
    Fan
    ✨ Atomberg fan (with remote) - amzn.to/3ZQEwYg
    ✨ Atomberg fan (without remote) - amzn.to/418dSv5
    TV
    ✨ Sony (65") - amzn.to/48urIMt
    Dishwasher
    ✨ Bosch (13 place setting) - amzn.to/48tlgW4
    Washing machine
    ✨ Bosch (9kg/6 kg) - amzn.to/3RRGC8t
    Lights and Mirror
    ✨ Main wash area mirror- amzn.to/3N1Qxrb
    ✨ Bathroom mirror : amzn.to/3HbnFsH
    ✨ Philips twin glow tubelight: amzn.to/3H7RXwF
    Kitchen essentials
    Cookware set
    ✨ Bergner Kadai Combo 4 ps, 3.1 L Kadai/ 22 cm frypan/ 1.7 L( T.pan) - amzn.to/3Q4s05Z
    ✨ Bergner Kadai (6 L) - amzn.to/3F3YpmN
    ✨ Vinod (large) - amzn.to/3rCxawr
    ✨ Tea pan - Hawkins (2 L) - amzn.to/3ZNK0oo
    ✨ Patila set (Stainless steel cooking & storage utensil)
    ✨ Vinod (2.2 l, 1.8 L, 1.4 L) + Lid : amzn.to/3PXRQHj
  • ХоббиХобби

Комментарии • 285

  • @backtohome
    @backtohome  8 месяцев назад +5

    Products mentioned in this video
    Vacuum cleaner:
    ✨ American Micronic Corded Wet & Dry Vacuum Cleaner: amzn.to/3osAdpa
    ✨ Agaro Cordless Stick Vacuum Cleaner: amzn.to/40hcEg

  • @martinsebastian130
    @martinsebastian130 7 месяцев назад +84

    വൈറ്റിൽ ചെറിയ ഡിസൈനുള്ള ഗ്ലോസി ടൈലാണ് ഏറ്റവും നല്ലത്.എൻറെ വീട്ടിൽ അതാണ് ഇട്ടിരിക്കുന്നത്. എപ്പോഴും നല്ല ശ്രദ്ധിച്ചു ക്ലീൻ ആയിട്ട് ഇടണം അതൊരു പണിയാണ്. ചെറിയ ഒരു ചെളി ഇരുന്നാൽ പോലും, ചെറിയ ഒരു മുടി കിടന്നാൽ പോലും നന്നായി എടുത്ത് അറിയാം. പക്ഷേ വൈറ്റ് ഗ്ലോസി ടൈൽ ഇടുന്നതിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആണ്. പിന്നെ ചെളിയും പൊടിയും അറിയാതിരിക്കാൻ ഡാർക്ക് കളർ ഉള്ള ടൈലുകൾ എടുത്തിട്ട് നമ്മൾ മിടുക്കൻ ആയിരുന്നാലും ആ പൊടിയും ചെളിയും എല്ലാം നമ്മുടെ വീടിനകത്ത് തന്നെ ഇരിക്കുമല്ലോ? വൈറ്റ് ആകുമ്പോൾ നമ്മൾ വൃത്തികേട് ആകുമല്ലോ എന്നോർത്ത് എപ്പോഴും നല്ല ക്ലീൻ ആക്കി വയ്ക്കും. തുടച്ചത് ക്ലിയർ ആയില്ലെങ്കിൽ പോലും പെട്ടെന്ന് അറിയാൻ പറ്റും. ഉള്ള കുഴപ്പങ്ങളും ചെളിയും ആരും കാണാതെ ഒളിപ്പിച്ചു വെച്ചാൽ നമ്മുടെ വീട്ടിൽ തന്നെ അല്ലേ ആ ചെളിയും പൊടിയും എല്ലാം ഇരിക്കുന്നത് ?? പിന്നെ കിച്ചൻ സ്ലാബിൽ ബ്ലാക്ക് ഗ്രാനൈറ്റ് ആണ് ഇടാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗോൾഡൻ ഗാലക്സി ഗ്രാനൈറ്റ് സൂപ്പർ ആണ്. സിറ്റ് ഔട്ടിലും ടൈലിനേക്കാൾ നല്ലത് ഗ്രാനൈറ്റ് തന്നെ ആയിരിക്കും. കമ്പ്ലൈന്റ് ഒന്നുമില്ലാത്ത ഗ്രാനൈറ്റ് ശ്രദ്ധിച്ചെടുക്കണം എന്നേയുള്ളൂ. പിന്നെ പുള്ളിക്കാരി പറഞ്ഞത് വളരെ കറക്റ്റ് ആണ് വീടിനകത്ത് ഡബിൾ ചാർജ് ടൈൽ ഒന്നും ഇടേണ്ട ഒരു ആവശ്യവുമില്ല. പിന്നെ കിച്ചൻ ചെയ്യുമ്പോൾ സ്ലാബ് വാർക്കാതിരിക്കുക. വീട്ടുകാരിയുടെ പൊക്കം അനുസരിച്ച് കബോർഡുകളുടെ പൊക്കങ്ങളും ക്രമീകരിക്കുക. പിന്നെ ഫ്രിഡ്ജും കബോർഡ് ഉണ്ടാക്കുമ്പോൾ ആ ബോക്സുകളിൽ തന്നെ ഇരിക്കുന്ന രീതിയിൽ ഉണ്ടാക്കിയാൽ കിച്ചൻ കാണാൻ കുറച്ചുകൂടി ഭംഗിയായിരിക്കും. പിന്നെ ഫ്രിഡ്ജ് മേടിക്കുമ്പോൾ ഫ്രണ്ടിൽ ടഫൻഡ് ക്ലാസ് ഉള്ള ഡോർ ഉള്ള ഫ്രിഡ്ജ് കിട്ടും അതാകുമ്പോൾ വെള്ളം പറ്റി തുരുമ്പെടുക്കുകയോ വൃത്തികേടായോ ചെയ്യില്ല.കാണാനും നല്ല ഭംഗിയായിരിക്കും. പിന്നെ ബാത്റൂമിൽ കാർവിങ് സീരിയസ് മാറ്റ് ടൈൽ ആയിരിക്കും സൂപ്പർ.അത് ക്ലീൻ ചെയ്യാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇതെല്ലാം ഞാൻ വീടു പണിതപ്പോഴത്തെ എൻറെ അനുഭവങ്ങളും അഭിപ്രായങ്ങളും ആണ്

    • @backtohome
      @backtohome  7 месяцев назад +19

      ഇത്രേം അനുഭവങ്ങൾ എഴുതാൻ കാണിച്ച മനസിന്‌ നന്ദി 🥰❤️!

    • @martinsebastian130
      @martinsebastian130 7 месяцев назад +1

      @@backtohome 😀😀

    • @rafshanarafsha2701
      @rafshanarafsha2701 7 месяцев назад +1

      Useful comment👍🏻👍🏻🥰

    • @martinsebastian130
      @martinsebastian130 7 месяцев назад

      @@rafshanarafsha2701 thank you

    • @AshiAshika-oc7rr
      @AshiAshika-oc7rr 7 месяцев назад +2

      നല്ല മനുഷ്യൻ ഗുഡ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉

  • @Yuva-e9c
    @Yuva-e9c 2 дня назад +1

    Hi alll... Aarum mat tile edukkaruth... Cleaning eluppalla.. ethra budhimutaanu clng.. ennalum clean aakilllla

  • @RayaanRaz
    @RayaanRaz 8 месяцев назад +5

    Epoxy cheyyunnathine Patti enthan abiprayam . Enik epoxy cheyyathe anu kooduthal ishtam.angane cheythal enthengilum prblm undo

    • @backtohome
      @backtohome  7 месяцев назад

      Epoxy ഇടുന്നത് ആണ് നല്ലത്. .പഴയ വീഡിയോ യിൽ റീസൺസ് paranjitundu

  • @positive1530
    @positive1530 12 дней назад

    സ്റ്റെയർ വുഡ് 🪵 ഒരു സ്റ്റോപ്പ് ethra coast വരും

  • @Artofnoo
    @Artofnoo 8 месяцев назад +4

    വിഷമിക്കണ്ട.... അമ്മയെ ഓർത്തല്ലേ ഈ ഡിസിഷൻ എടുത്തത്.... അമ്മ ആരോഗ്യവതിയായി ഇരിക്കുന്നെകിൽ പിന്നെന്തു problem.... എന്റെ വീട്ടിലും അച്ഛനും അമ്മയും ഉണ്ട്.... ഇപ്പോൾ ഒക്കെ ആണേലും അവർക്കും ഒരു നാൾ വയസാകും.... ഞങ്ങൾക്കും വയസാകും.... So എന്ത് പ്രശ്നം വന്നാലും mat ഫിനിഷ് ടൈൽ മാത്രമേ എടുക്കൂ.... But not വൈറ്റ്.... പിന്നെ അവരുടെ ബാത്‌റൂമിൽ കുറച്ചു കൂടെ ഗ്രിപ് ഉള്ള സ്റ്റോൺ ഇടണമെന്ന് വിചാരിക്കുന്നു.... Anyways nice വീഡിയോ....
    കോർട്യർഡ്ലുള്ള സ്റ്റോൺ ക്ലാഡിങ് നെ കുറിച്ച് വീഡിയോ ഇടാംമോ.... അത് ടെക്സ്റ്റ്ർ വർക്ക്‌ അല്ലല്ലോല്ലേ?

    • @backtohome
      @backtohome  8 месяцев назад +1

      mat tile അല്ല. .satin ആണ് നല്ലത്. Mat വളരെ വളരെ rough ആണ്. .satin white ഒഴികെ ബാക്കി ഉള്ള colors ഒരു problem ഉം ഇല്ല. Bathroom ഇൽ mat tiles ആണ് best!!ശരിയാ നമ്മളും വയസാകും. ഹ്മ്മ്മ്!!
      Courtyard cladding stone അല്ല. .original bricks ആണ്! !courtyard review video varumeyy

    • @Artofnoo
      @Artofnoo 8 месяцев назад +2

      Thanks a lot....
      നിങ്ങളുടെ വാട്ടർ ബോഡി, അതിന്റെ wall സൂപ്പർ ആയിട്ടുണ്ട്....
      Wallinte കൂടെ വാട്ടർ ബോഡി ന്റെ ഒരു വീഡിയോ കൂടി ചെയ്യാമോ.... ഞങ്ങൾക്കും ഇഷ്ട്ടമാണ് വെള്ളം, മീൻ, ചെടികൾ, വെള്ളം വീഴുന്ന സൗണ്ട്.... However, മൈന്റൈൻ ചെയ്യാൻ പറ്റുമോന്നു ഒരു പേടി...
      വാട്ടർ ബോഡി
      അതിന്റെ വാട്ടർ proofing
      Drainage
      അതിലെ ചെടികൾ
      മീൻ
      Aerator
      വാട്ടർ ചേഞ്ച്‌ ചെയ്യുന്ന frequency
      ഫിഷിന്റെ ഹെൽത്ത്‌
      ഫിഷ് ചത്തു പോകുമ്മോ...
      ഫിഷ് നെയിം....
      വീഡിയോ യിൽ ഇത് കൂടെ ഉൾപ്പെടുത്തണം....
      Satin ഫിനിഷ് ടൈൽ ഇത് വരെ ശ്രദിച്ചിട്ടില്ല.... നോക്കി നോക്കട്ടെ....

  • @DK-ow6xu
    @DK-ow6xu 8 месяцев назад +4

    വുഡൻ ടൈലിന്റെ ബ്രാൻഡ് ആൻഡ് മോഡൽ നെയിം ഒന്ന് പറയാമോ ?

  • @snsworld4763
    @snsworld4763 7 месяцев назад +3

    ആദ്യം ആയാണ് വീഡിയോ കാണുന്നത് നല്ല സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ട്‌ 😍👍

  • @ambikas.s.316
    @ambikas.s.316 7 месяцев назад +2

    എത്ര എയർ conditioner വാങ്ങി, എത്ര ton ennu പറയാമോ, ഇവിടെ നിന്നും വാങ്ങി

  • @Vinodpkl590
    @Vinodpkl590 6 месяцев назад +2

    very very informative and frankly explained...പല RUclips ർ മ്മാരും കച്ചവടകാർക്കു അനുകൂലമായി സംസാരിക്കാറുണ്ട്..

  • @FaseelaFaseela-u9y
    @FaseelaFaseela-u9y 15 часов назад

    Marble or Tile Ethanu nalled.

  • @jyothilakshmi3944
    @jyothilakshmi3944 2 месяца назад +1

    അവതരണം ഇഷ്ടായി.. Bed room സെറ്റ് ചെയ്തത് ഒന്ന് കാണിക്കുമോ cost effective ആയി

    • @backtohome
      @backtohome  2 месяца назад

      😍പല videos ചെയ്തിട്ടുണ്ട്

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 7 месяцев назад +1

    Stairs metal ആണോ concrete ആണോ നല്ലത്?? വീടുപണി നടക്കുന്നു (പല അഭിപ്രായം ആണ് )

    • @backtohome
      @backtohome  7 месяцев назад

      ലാഭം concrete ആണ്. Look wise-steel ന്റെ variety designs ആണ് നല്ലത് ( പിന്നെ ഓരോരുത്തരുടെ സൗന്ദര്യ സങ്കൽപം മാറും ) so, depends!

  • @jayaprakashnarayan3264
    @jayaprakashnarayan3264 2 месяца назад

    നിങ്ങൾക്ക് പറ്റിയത് ടൈൽസിനെ പറ്റി ചെയ്ത വീഡിയോയിൽ ടൈൽസ് കടക്കാരൻ തെറ്റായി നൽകിയ വിവരങ്ങളാണ്. നിങ്ങളെ ഈ ഗതികേടിൽ എത്തിച്ചതെന്നു തോന്നുന്നു. Stain free ആയ Matt Finish Tiles കിട്ടാനുണ്ട് .

  • @sajikumar1717
    @sajikumar1717 7 месяцев назад +6

    സംസാരം ഇഷ്ടപെട്ടത് കൊണ്ട് കണ്ടു തുടങ്ങി.. പക്ഷെ ശരിക്കും ഉപകാരപ്പെടുന്ന പലകാര്യങ്ങളും അറിയാൻ പറ്റി.. So follow ചെയ്യുന്നു.. വീടുപണി നടക്കുന്നു.. ചെറിയ കാര്യങ്ങൾ പോലും ഇപ്പൊ വിലപ്പെട്ടതാണ്. Thank you

    • @backtohome
      @backtohome  7 месяцев назад

      സന്തോഷം 🥰

  • @thomasjacob252
    @thomasjacob252 8 месяцев назад +1

    ഉറക്കത്തിൽ പോലും 'സാറ്റിന്' എന്ന് പുലമ്പിക്കൊണ്ടിരുന്ന ഞാൻ..😢എന്നാലും :സാറ്റിനും ഗ്ലോസിക്കും ഒരേ പ്രൈസ് ആണോ? വൈറ്റിനു പകരം ലൈറ്റ് ഗ്രേ, പോലുള്ള ഷെയ്ഡ് ആയാലും സീൻ ആകുമോ?

    • @backtohome
      @backtohome  8 месяцев назад

      Price പല range നും 2 type ലും available ആണ്. .ഇവിടെ വാങ്ങിയ satin finish കുറച്ച് price കൂടുതൽ ആയിരുന്നു (when compared to satin) white color ആണ് maintenance ബുദ്ധിമുട്ട് ഉള്ളത്. .മറ്റ് colors വലിയ scene ഇല്ല! !

  • @shemy3272
    @shemy3272 5 месяцев назад

    Madem, ടൈൽസ് നോക്കി വന്നേ ഉള്ളു
    വൈറ്റ് ഗ്ലോസി ടൈൽ ആണ് select ആക്കിയേ
    ആക്ച്വലി എനിക്ക് വൈറ്റ് കളർ ഇടാനാ ഇഷ്ടവും
    അത് ഒരു പ്രതേക ഫീൽ ആണ്
    അപ്പോഴാ ഗ്ലോസി ഒക്കെ പഴയ മോഡൽ ആണ് ഇപ്പൊ ഒക്കെ മാറ്റ് ആണ് എല്ലാരും ഇടുന്നെ എന്ന കമന്റ്‌ കൾ
    എല്ലാരും പറയുമ്പോ ഒരു കൺഫ്യൂഷൻ
    അങ്ങനെ ആണോ? ?
    rply തരണേ

  • @sabithazubair8173
    @sabithazubair8173 7 месяцев назад +1

    Actually njan tile cleaning videos nokkan vannappozhanu ee video kandathu
    Ente oru bathroom tile satin finished light grey colour aanu
    Cheriya kuttikal use cheyyumpo dirts aavunnund nallonam
    Ethra clean cheythittum oru satisfaction kittunnilla
    So grip ulla glossy tile aanu ente suggestions for bathroom

    • @backtohome
      @backtohome  7 месяцев назад

      Grip ulla glossy!!athu kittan പ്രയാസം ആണ് 😩

  • @divya-do2rj
    @divya-do2rj 8 месяцев назад +1

    ശരിക്കും ഇത് യൂസ് ആവും. നാളെ ഞങ്ങൾ ടൈൽ സെലക്ട്‌ ചെയ്യാൻ പോവാണ്. Satin ഫിനിഷും mat ഫിനിഷും നല്ല ഡിഫറെൻസ് ഉണ്ടോ. Wooden color mat finsh ടൈൽ ആണ് ഞങ്ങൾ ബെഡ്റൂമിലേക്കു വാങ്ങാൻ ഉദ്ദേശിക്കുന്നത്. അത് ഓക്കേ ആന്നോ?

    • @backtohome
      @backtohome  8 месяцев назад

      Glossy ( easy maintenance), satin ( medium roughness), mat ( too rough). Satin white ഒഴികെ ബാക്കി എല്ലാം color ഉം ഒരു scene ഉം ഇല്ല...very easy to maintain

  • @kannapi
    @kannapi 8 месяцев назад +4

    Please do a video about the pool .

  • @shabnap6601
    @shabnap6601 6 месяцев назад +1

    Pool cleaning and maintenance, budhimutt അല്ലേ

    • @backtohome
      @backtohome  6 месяцев назад

      Tile ഇട്ടിലെങ്കിൽ പാടാണ്

  • @ajmalabdu44
    @ajmalabdu44 8 месяцев назад +1

    ചേച്ചിയുടെ എല്ലാ വീഡിയോയും അടിമുടി കീറി അനലൈസ് ചെയ്ത് വീടിൻ്റെ പണി ടൈൽ പണിയോട് അടുത്തെത്തി നിൽക്കുന്നു. നാളെയോ മറ്റന്നാളോ ടൈൽ വാങ്ങാൻ പോകാനിരിക്കുന്ന ഞാൻ😊 ലിവിംഗ് ബഡ്റും കിച്ചൺ satin matt (grey colour) ടോയ്ലറ്റ് matt finish(wet area wooden planks matt)

    • @backtohome
      @backtohome  8 месяцев назад

      ❤️🥰🥰..അപ്പോൾ പണികൾ ഒക്കെ ഉഷാറായി നടക്കട്ടെ! !best wishes 👍👍✌️

  • @ManuManu-jq7qm
    @ManuManu-jq7qm 7 месяцев назад +2

    Voice കേൾക്കാൻ നല്ലതാണ്...

  • @rubins1068
    @rubins1068 7 месяцев назад

    ഇതിന്റെ ഗുണദോഷങ്ങൾ ടൈൽ വർക് ചെയ്യാൻ വന്നവർ പറഞ്ഞു തന്നിലെ

  • @devikagd8617
    @devikagd8617 8 месяцев назад +10

    ഞാൻ നല്ല സമയത്താണ് ഇത് കണ്ടത് സാറ്റൻ ഫിനിഷ് എടുക്കണമെന്ന് വിചാരിച്ചിരുന്നതാണ് ഇനി മാറ്റി ചിന്തിക്കണം

    • @backtohome
      @backtohome  8 месяцев назад +1

      white color ആണ് maintenance ബുദ്ധിമുട്ട് ഉള്ളത്. .മറ്റ് colors വലിയ scene ഇല്ല! !

    • @noushadtk507
      @noushadtk507 8 месяцев назад +3

      Black um ബുദ്ധിമുട്ടാണ്
      ചെറിയ പൊടി പോലും എടുത്ത് കാണിക്കും

    • @backtohome
      @backtohome  8 месяцев назад

      @@noushadtk507 tile നമ്മളെ പണി എടുത്തു ജീവിപ്പിക്കാൻ നോക്കുവാണല്ലേ 🙌🙌🤣🤣

    • @noushadtk507
      @noushadtk507 8 месяцев назад +2

      ഞാനും വീട് കൂടിയിട്ട് 1 വർഷം ആയി
      Full white and grey glosy tilum stair um sitoutile stepum black mat tilum aan choose ചെയ്തേ, ഇത്തിരി സ്ഥലത്തെ black mat എനിക്ക് cleanakki madthu
      ബാക്കിയെല്ലാം ok

    • @noushadtk507
      @noushadtk507 8 месяцев назад +2

      ചെറിയ kuttikalundakumpo നമ്മളെ ഇഷ്ടം മാറ്റി വെക്കണം

  • @lansmatthewconnect1764
    @lansmatthewconnect1764 8 месяцев назад +2

    Mam butter finished ennoru varietyum unde, Athayathu matt finishedum alla glossy finishedum alla venamenkil semi glossy ennum parayarud. Athanu kitchenilum bathroomsilum okke apt. Grip unde but Matt finished alla. Exactly butter finished. Athil oru azhukkum pidikkilla ok. Glossy tiles pole easy ayittu clean cheyyam. Matt finished tiles bathroomsilum kitchenilum work areayilum okke loka no 1 abadham anu.

    • @backtohome
      @backtohome  7 месяцев назад

      oh!!അങ്ങനെ ഉണ്ടോ? ?കൊള്ളാല്ലോ! ഞങ്ങളോട് അങ്ങനെ ഒരു option പറഞ്ഞില്ല 😟😟

  • @butterfly-tt6zr
    @butterfly-tt6zr 6 месяцев назад +1

    Thank you ഒത്തിരി doubt തോന്നിയ പാർട്ട്‌ ആണ്‌ ടൈൽ ഏതു കളർ വാങ്ങണം എന്നുള്ളത്.... വുഡൻ എന്റെ മാത്രം ചോയ്സ് ആയിരുന്നു... വീട് മൊത്തം വുഡൻ ഇട്ടാൽ നല്ലതാണോ..pls മറക്കാതെ reply ചെയ്യണേ

    • @backtohome
      @backtohome  6 месяцев назад +1

      അത്യാവശ്യം നല്ല വെളിച്ചം ഉള്ള room കൾ ആണെങ്കിൽ dark shades ഒരു കുഴപ്പവും ഇല്ല! !പിന്നെ ഒരു type tile എല്ലാം മുറിയിലും ഇടുമ്പോൾ ഭാവിയിൽ monotony വന്നേക്കാം! !but it all depends! ഒരാൾക്ക് മാത്രം ഇഷ്ടമുള്ളത് വീട് മുഴുവൻ ഇടുമ്പോൾ മറ്റുള്ളവർ happy ആകണം എന്നില്ല. Maintenance ന് തലവേദന തരാത്ത, എല്ലാവരെയും happy ആകുന്ന, pocket കാലി ആകാത്ത choice നോക്കുക! Best wishes🥰🥰

  • @nadeerafaizal
    @nadeerafaizal 7 месяцев назад +1

    Floor il ellam apoxy ittano tile virichath???
    Eth baagath ninnan tile idaan start cheythath??
    Please reply

  • @annammasebastian144
    @annammasebastian144 8 месяцев назад +1

    So sorry to see this. This type of staining is not normal for satin finish tiles. It is not at all acceptable. I strongly feel that you should register a complaint with the shop as well as the tile company. If they are not cooperative, you should consider going to consumer court.

  • @nissashometipz1246
    @nissashometipz1246 3 месяца назад

    Sit out -ൽ wooden tile use ചെയ്തൽ എങ്ങിനിരിക്കും

  • @walkwithZu
    @walkwithZu 6 месяцев назад +1

    Hii.. could you please mention the tile shade you installed in your home. Is that Accido Bianco matte finish ??

    • @backtohome
      @backtohome  6 месяцев назад +1

      Ellora Bianca from Granito gress, satin finish

  • @RayaanRaz
    @RayaanRaz 8 месяцев назад +4

    Valare upakara pettu .

  • @rrr-vs1sx
    @rrr-vs1sx 6 месяцев назад

    Satin അല്ലേ നിങ്ങൾ ഈ പ്രശ്നം പറഞ്ഞത്. Pure white mat finish ആണെങ്കിലോ?

  • @alu4860
    @alu4860 7 месяцев назад

    സിബിൾ ആയി പറ ഞാൽ മാറ്റ് ടൈലുകൾ കൂടുതലും കറ പിടിക്കാൻ ചാൻസ് കൂടുതൽ ആണ് അതിന്റെ കോട്ടിങ്ങിന് കടുപ്പമില്ല അതുകൊണ്ട് കറ ഉള്ളിലേയ്ക് ഇറങ്ങും അതുകൊണ്ടാണ് എത്ര ക്ലീൻ ചെയ്യാൻ പാടാണ് പിന്നവു ഡൻ കളർ വരുന്നു ടൈലുകൾ കോട്ടിങ്ങ്ഹാടാണ് ഏത് ടൈല് എടുത്താലും അതിന്റെ ബോടിയും കോട്ടിങ്ങിന്റ ഹാർട് സം നോക്കി എടുക്കണം

  • @jemshi379
    @jemshi379 2 месяца назад +1

    Wooden tile ഏത് finish ആണ്..??glossy /satin /mat..??

    • @backtohome
      @backtohome  2 месяца назад

      Satin

    • @jemshi379
      @jemshi379 2 месяца назад

      @@backtohome thanks😍

    • @positive1530
      @positive1530 12 дней назад

      Stair wood ethra aavum oru supinu

  • @fathimasirajat2169
    @fathimasirajat2169 16 дней назад

    Wooden type tile kitchenel use cheyyamo?

  • @Hadia_P
    @Hadia_P 8 месяцев назад +1

    Bathroom floor tile ഒന്ന് review ചെയ്യാമോ??? especially cleaning easiness

    • @backtohome
      @backtohome  8 месяцев назад

      Bathroom review video യിൽ പറഞ്ഞിരുന്നു. അതാ പിന്നെ ഇതിൽ പറയാതിരുന്നത്

  • @SureshVijayakumaransura
    @SureshVijayakumaransura 8 месяцев назад +1

    ഒരു ചെറിയ risk element
    Sitout steps ൻ്റെ ഇടയിൽ ഉള്ള gap ഇഴ ജന്തുക്കൾക്കും ചെറിയ ജീവികൾക്കും ഒളിച്ചിരിക്കാനുള്ള ഇടമായി മാറാം.
    രണ്ടിൽ കൂടുതൽ ദിവസം വീടു അടച്ചുപോയി തിരിച്ചു വരുമ്പോൾ ശ്രദ്ധിക്കുക 🙏

    • @backtohome
      @backtohome  7 месяцев назад

      അത് ശരിയാ. ..അങ്ങനെ ഒരു tension ഉണ്ട്

  • @lifeatbanglore...1237
    @lifeatbanglore...1237 9 дней назад

    Oru nalla color suggest cheyyyo😊

  • @linchujim5325
    @linchujim5325 7 месяцев назад +1

    Nale tile purchase cheyyan pokunnu ...kitchen ilekku ethu colour tile aanu nallath..

    • @backtohome
      @backtohome  7 месяцев назад +1

      white ഒഴികെ ബാക്കി എന്തും നോക്കാം! !

  • @ummerali9663
    @ummerali9663 6 месяцев назад

    നിങ്ങളുടെ വിട് ഇത്ര പെട്ടന്ന് ചിത്തായായല്ലോ

  • @jkvlogs8509
    @jkvlogs8509 7 месяцев назад +1

    All about water body പറയാമോ

    • @backtohome
      @backtohome  7 месяцев назад +1

      Video ഉടൻ വരുന്നു

  • @amalrajpk95
    @amalrajpk95 7 месяцев назад

    AGARO VACUUM CLEANER സർവീസ് എങ്ങനെയാ? കേരളത്തിൽ സർവീസ് സെന്റർ ഉണ്ടോ? ഗൂഗിൾ ചെയ്തിട്ട് കാണിക്കുന്നില്ല

  • @jayeshmp66
    @jayeshmp66 8 месяцев назад +1

    ഇത്തരം വസ്തുക്കൾ കൊണ്ട് ക്ളീൻ ചെയ്താൽ സ്രാച്ച് വരില്ലെ

    • @jayeshmp66
      @jayeshmp66 8 месяцев назад

      scarch

    • @backtohome
      @backtohome  8 месяцев назад

      sponge ആണ് ആദ്യം use ചെയ്തത്. .ബ്രഷ് medium firmness ഉള്ളതാ. പിന്നെ satin finish അത്യാവശ്യം rough ആണ്. .പോറൽ ഉണ്ടായില്ല!

  • @fathimanishila9871
    @fathimanishila9871 8 месяцев назад +3

    Poolinte maintence onnu vdo ido?

    • @backtohome
      @backtohome  8 месяцев назад

      പൂൾ ന് ഒരു makeover വേണം! !അത് ചെയ്തിട്ട് ഇടാം എന്ന് വച്ചു!

  • @sinuthahir806
    @sinuthahir806 8 месяцев назад +1

    Plants നെ കുറച്ചു വീഡിയോ ചെയ്യാമോ

    • @backtohome
      @backtohome  7 месяцев назад +1

      ഉറപ്പായിട്ടും

  • @asifparambath955
    @asifparambath955 8 месяцев назад +1

    റോബർട്ട് നെ നിലം വൃത്തിയാക്കാൻ ഏൽപ്പിച്ചാൽ പോരെ?

    • @backtohome
      @backtohome  8 месяцев назад +1

      Satin white tile നു robo vacuum ഭീഷണി ആണെന്ന് തോന്നുന്നില്ല. ഇവിടുത്തെ ജീവനുള്ള ഒരു കുഞ്ഞു മോൻ ചെരുപ്പിടാതെ കയറലും, അഴുക്കു ആക്കലും ആണ് പണി 🤣🤣..

    • @haseenmt
      @haseenmt 7 месяцев назад

      കുഞ്ഞ് മോന് മൊബൈൽ കൊടുത്ത പോരെ

  • @hirangiridhar2555
    @hirangiridhar2555 7 месяцев назад +1

    Will carved matt have these issues? Laid keramica carved matt, nearing completion..

  • @smithamenon6827
    @smithamenon6827 8 месяцев назад +2

    Well explained dear👌👌🥰🥰. Wooden tile enikkum othiri ishtama da.simple maintaince anu.

    • @backtohome
      @backtohome  8 месяцев назад

      സത്യം da😍😍😍

  • @hifoodiees1571
    @hifoodiees1571 8 месяцев назад +2

    Hloo oru doubt chodhikkananu reply tharane please..
    Stair nte handrail glass with wood. Ahno .atho pipe ahno , balcony nte glass lum kandu black border ath endha nn parayo please veed
    Stair cheythondirikkanu

    • @backtohome
      @backtohome  7 месяцев назад +1

      glass with wood ( violet wood ആണ് ) handrail
      balcony- powder കോറ്റഡ് Aluminium

    • @hifoodiees1571
      @hifoodiees1571 7 месяцев назад

      Tnx

  • @Sistahvlogs77
    @Sistahvlogs77 7 месяцев назад

    എന്തിനാ സോപ്പ് പതയിലൂടെ നടക്കുന്നത്... 😊

  • @dcraft_tale2582
    @dcraft_tale2582 7 месяцев назад

    I wish I could understand your language

  • @AlvinasLovelyTales
    @AlvinasLovelyTales 7 месяцев назад +1

    Can you post review on kitchen counter top materials

    • @backtohome
      @backtohome  7 месяцев назад +1

      Ep 88|Nano white, Quartz, Full body tile,Granite-|Back to Home|Best Kitchen countertop in Malayalam
      ruclips.net/video/AhaHuxfDTGs/видео.html

  • @arunimaj7829
    @arunimaj7829 3 месяца назад

    Courtyard video ഇടുമോ

  • @Binth-Mohamed
    @Binth-Mohamed 7 месяцев назад +1

    Njangal grey color satin finish aanu itirikkunad, problem undavillayirikkum alle 😟

    • @backtohome
      @backtohome  7 месяцев назад +1

      ഏയ്! !no worries❤️❤️

    • @Binth-Mohamed
      @Binth-Mohamed 7 месяцев назад

      @@backtohome ❤️

  • @arunqatar
    @arunqatar 11 дней назад

    Aagrey tile yeth brand aane ? Model?

  • @andrews13
    @andrews13 6 месяцев назад

    Yeah, full body is an extra & matt finish is obviously hard to clean

  • @VipinRevathy
    @VipinRevathy 3 месяца назад

    Tile cleaning are you using any liquid like Lysol. Which product you are using.

  • @dentechie
    @dentechie 8 месяцев назад

    Ningale video kanditt thala vedanaavn... Athinte brightness onn adjust cheyy

  • @neethak928
    @neethak928 8 месяцев назад +1

    7:56 ഇവിടെ ഉള്ള വിൻഡോസ്‌ സ്റ്റീൽ ano

  • @sheenasajeev4323
    @sheenasajeev4323 7 месяцев назад +2

    Full mat satin finish.... Jan 26th nu 1 yr completed..... No issues till this time... Im a mat finish lover....

    • @backtohome
      @backtohome  7 месяцев назад

      Great!! White color also nannyi kidappundo?? Appol super aannalloo

    • @sheenasajeev4323
      @sheenasajeev4323 7 месяцев назад

      Off white anu

    • @fazilam7624
      @fazilam7624 7 месяцев назад

      which brand dear?

  • @story_teller_1987
    @story_teller_1987 7 месяцев назад

    If you are taking satin finish tile, you shouldn’t be selecting light colored tiles. Always choose dark

  • @ajinasaji4309
    @ajinasaji4309 7 месяцев назад

    പൂളിന്റെ ഫുൾ ഡീറ്റൈൽഡ് വീഡിയോ ചോദിച്ചിരുന്നു, coast സൈസ് മൈന്റെനൻസ് filtration .....

    • @ummerali9663
      @ummerali9663 6 месяцев назад

      അത് വിട്ടിൽ പറ്റില്ല കരണം തവള വരാൻ ചെൻസ് കൂടുതലാണ് മഴക്കാലത്ത് ഞാൻ പുൽവർക്ക് ചെയ്യുന്ന ളാണ്

  • @sreejamanoj1721
    @sreejamanoj1721 7 месяцев назад +1

    Da which company tiyils anj ettathe

  • @elwincd8619
    @elwincd8619 7 месяцев назад +5

    Well presented and appreciate your act for sharing the true experience. Keep going and good luck!

    • @backtohome
      @backtohome  7 месяцев назад

      Thank you for your kind words

  • @rihana4327
    @rihana4327 2 месяца назад

    Fish pondil etha tile black?

  • @suhailzafar1204
    @suhailzafar1204 8 месяцев назад +1

    Helo Waterbody le vellam engane recycle cheyyunne ??? fish maintanance enganeya

    • @backtohome
      @backtohome  7 месяцев назад

      Filter വച്ചിട്ടുണ്ട്

  • @fazilam7624
    @fazilam7624 7 месяцев назад +1

    ith granitogress enna brandinte problem aavan chance und

    • @backtohome
      @backtohome  7 месяцев назад

      നന്നായി clean ചെയ്താൽ, clean ആകുന്നുണ്ട്

  • @sunisadiq-j9l
    @sunisadiq-j9l 4 месяца назад

    Mole ee wodentilente brand name and number onnu parayaavo. Plse reply

  • @sunisadiq-j9l
    @sunisadiq-j9l 4 месяца назад

    Wooden tile eth brand aanu plse reply🙏🏻

  • @Shefy2024
    @Shefy2024 8 месяцев назад +1

    😮

  • @meindulekha
    @meindulekha 8 месяцев назад +1

    Satin finish edkan vendi irunna njan😢

    • @backtohome
      @backtohome  7 месяцев назад

      അങ്ങനെ വിഷമിക്കണ്ട

  • @nizarali676
    @nizarali676 Месяц назад

    What about the sitout tail? ?please

  • @ABDULSALEEM-hn9eo
    @ABDULSALEEM-hn9eo 8 месяцев назад +1

    Thank you so much. .. GVT aprox ethere life kittum..
    Pettanu Color fade akumooo ennoru pedi adukondaa chodichath

    • @backtohome
      @backtohome  8 месяцев назад +1

      Life totally depends on quality and usage. 1st quality, 2nd quality അങ്ങനെ അങ്ങനെ പല quality യിൽ tiles കിട്ടും. വർഷങ്ങൾ ആയി യാതൊരു പ്രശ്നം ഇല്ലാതെ കിടക്കുന്ന tiles ഉണ്ട്. ഒരുപാട് harsh chemicals വച്ചു clean ചെയ്യാതിരിക്കുക. ഒരുപാട് weight ഉള്ള സാധനങ്ങൾ ഇതിന്റെ മേലേക്ക് ഇടാതിരിക്കുക. അത്രേ ഉള്ളൂ!!ഒരുപാട് discount തരുന്ന local items വാങ്ങാതിരിക്കുക

    • @ABDULSALEEM-hn9eo
      @ABDULSALEEM-hn9eo 8 месяцев назад

      @@backtohome Thank you. ..

  • @harshadpv8359
    @harshadpv8359 8 месяцев назад +3

    Thank you mam for sharing your sincere experience ❤

  • @Nisus.88
    @Nisus.88 8 месяцев назад +1

    Brick ഏരിയ" original brick or cladding tile

  • @anjujalajasudhakaran6471
    @anjujalajasudhakaran6471 7 месяцев назад +1

    Evidunnanu tile edutat

  • @faseelasalam8775
    @faseelasalam8775 7 месяцев назад

    Ee tile toilet il ഇടുന്നതാണ്

  • @aleevpz7
    @aleevpz7 8 месяцев назад

    പുതിയ വീട്ടിൽ 6x4 ടൈൽ ലിവിങ് &ഡൈനിങ് ൽ ഇടാൻ കരുതുന്നു.ജോയിന്റ് ഫ്രീ ആയി ഇടുന്നതിൽ എന്താ അഭിപ്രായം?

    • @jainthomas9557
      @jainthomas9557 8 месяцев назад

      Space ഇട്ട് ചെയ്യുന്നതാണ് നല്ലത്

  • @ajeeshpooram2880
    @ajeeshpooram2880 7 месяцев назад +3

    Thanks for your sincere experience

  • @volghhbnn
    @volghhbnn 8 месяцев назад +1

    Gray satin edakananu njan udhahikunna kunna kuzhapamudo

    • @backtohome
      @backtohome  8 месяцев назад

      white ഒഴിക്കെ ബാക്കി വലിയ scene illa

  • @_____devadath_____
    @_____devadath_____ 7 месяцев назад +1

    Very informative.. Thank you.
    Can you tell the paint of door and wondows. That's super colour🎉

    • @backtohome
      @backtohome  7 месяцев назад

      ചിലതിനു മാത്രം paint അടിച്ചു - walnut brown. ബാക്കി varnish adichh

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 7 месяцев назад +1

    Thank you so much for this valuable information sis 😍

  • @InnocentButterfly-fm8ud
    @InnocentButterfly-fm8ud 7 месяцев назад

    Ente veetilum white glosy an atha nallath

  • @suchitrasukumaran6399
    @suchitrasukumaran6399 5 месяцев назад

    Hi..Which brand tile did you use for main floor n bathroom floor?

  • @nishidalukman8882
    @nishidalukman8882 8 месяцев назад +3

    Njaghal saudiyil aanu. Riyadhil climate cold aayakaranam mikka sthalathum mat finish tile aanu . Enikku mathiyayi vrithiyakki. Athu kondu njaghal veedupani nadkkunnu tile njaghal glossy aanu eduthath . Bathroom tile um glossy aanu thazhe mathram mat eduthu..
    Enikku orupad eshtanu njghalude samsaram. Njaan sthiramayi follow cheyyarundu njghalude Chanel. Thanks dear ... Enikku eshtamulla vere oru channel koode undu be happy with sree... ❤

    • @backtohome
      @backtohome  8 месяцев назад

      ഒത്തിരി ഒത്തിരി സന്തോഷം ഈ comment വായിച്ചിട്ട്! !🥰🥰❤️❤️

  • @fazilam7624
    @fazilam7624 7 месяцев назад

    white tile whether glossy or mat is always a bad decision

  • @ziyanrayan4165
    @ziyanrayan4165 Месяц назад

    Thankyou ❤

  • @feminashahul9244
    @feminashahul9244 5 месяцев назад

    Hi,nice and useful vedio, i have one more doubt which is the best choice vitrified or glossy tiles,because now our house building works is on going.

  • @shazachechu.....4976
    @shazachechu.....4976 8 месяцев назад

    Anty bathroomil ith ann ittath but ebolluyum try akuyum anik istta piny oru look ilatha poly udakyum😂

  • @hafseen110
    @hafseen110 7 месяцев назад

    Plants ne kurich video cheyyumo

  • @serinvarghese2597
    @serinvarghese2597 7 месяцев назад +2

    Thank you so much for your genuine review 🥰❤

  • @aneerpi7380
    @aneerpi7380 3 месяца назад

    Make a small video on Fish pond aera

  • @myvlogstar1334
    @myvlogstar1334 7 месяцев назад

    Bed room size ,bathroom size onnu video chayo

  • @sharbin7914
    @sharbin7914 7 месяцев назад

    Kitchens cabinet material video cheyyumo

  • @msajidvp5428
    @msajidvp5428 8 месяцев назад +1

    Thanks for video …Can you please review your water tanks and water purifier etc.

  • @YousafK-q2d
    @YousafK-q2d 8 месяцев назад +1

    Silvanil ninnum Asarva Baby satin finish Armani grey mat tile 6*4 eduthu laying cheythu complete aayi mattu workukal kazhigu House warming nu vendi kathirikkanu.njan eshtapetu agrahichu edutha tile aanu Kandariyam enthavum ennu... Wife epole paraynd ethu paniyavo ennu...
    video kanadapo enikum.😔😒

    • @backtohome
      @backtohome  8 месяцев назад +5

      ഒരു കാര്യത്തെ പ്രശ്നം ആയി കണ്ടാൽ, അത് എന്നും പ്രശ്നം ആണ്. .ഇല്ലെങ്കിൽ ഒന്നും പ്രശ്നം ഇല്ല. ഈ ചിന്ത ഒക്കെ കളഞ്ഞു പുതിയ വീട്ടിൽ താമസിക്കുന്നത് സ്വപ്നം കണ്ടു happy ആയി ഇരിക്കൂ! ഇതൊന്നും തല പോകുന്ന വിഷയം അല്ല. ..ഇതിലും വലുത് life ഇൽ വന്നിട്ടില്ലേ, പിന്നെയാ ഇത്. ഒരു പ്രശ്നവും ഇല്ല. .grey tile ഉഷാറായി കിടക്കും. Wife നോട് സമാധാനം ആയി ഇരിക്കാൻ പറയ്!

    • @YousafK-q2d
      @YousafK-q2d 8 месяцев назад

      @@backtohome thank you.
      Ethu vare njan satisfied aanu.
      Video comments Lu paraga pole White nekal better ayit grey thonniyath kondanu grey choose cheythath.
      Use cheythu thudagiyale ariyollu negative and positive side. enthayalum athinekalum ethreyo veluthalle puthiya veetile jeevitham.athu epo Ulla pole ennum sandoshathilavanam athre ollu manasil..☺️

    • @misnanoushad7914
      @misnanoushad7914 7 месяцев назад

      Eghane undenn parayanee

    • @najeebpa9436
      @najeebpa9436 17 дней назад

      Anginund mate finish use cheythit

    • @backtohome
      @backtohome  17 дней назад

      @najeebpa9436 maintenance കൂടുതൽ ആണ് for white

  • @SHAMSIYAKS
    @SHAMSIYAKS 8 месяцев назад +1

    Kajaria യുടെ London beige matt finish (80*80) tiles ആണ് ഞാൻ ഉപയോഗിച്ചത്, അഴുക്ക് പിടിച്ചാൽ എത്ര clean ചെയ്താലും പോകില്ല, പെട്ട് ഇരിക്കുകയാണ് tiles മാറ്റിയിട്ടാൽ എന്താണ് എന്ന് ആലോചിക്കുകയാണ്...

    • @backtohome
      @backtohome  8 месяцев назад

      Baking soda + dish liquid + water ഇത് ഒഴിച്ച് scrub ചെയ്തു ഒരു അരമണിക്കൂർ iteekuvaa... Heavy അഴുക്ക് ആണെങ്കിൽ sabeena podi ഇട്ടും കൂടി scrub. ചെയുക.. ബാക്കി video യിൽ കണ്ട പോലെ clean ചെയ്താൽ അത്യാവശ്യം effective ആണ്. പിന്നെ heavy heavy അഴുക്ക് ആണെങ്കിൽ വല്ലപ്പോഴും tile ക്ലീനർ വച്ചൊരു പിടി പിടിക്കുക!!അല്ലാതെ വഴി ഇല്ലാ 😢😢

    • @galaxyflutes5851
      @galaxyflutes5851 15 дней назад

      ​@@backtohome semi mat use cheythude

  • @rubinarasheed7434
    @rubinarasheed7434 7 месяцев назад +1

    Why don’t you try a steam floor mop?

    • @backtohome
      @backtohome  7 месяцев назад +1

      ഓരോരോ ചിലവുകൾ വരുമ്പോൾ, ചിലതൊക്കെ limit cheyuvva

  • @thomaspt5311
    @thomaspt5311 5 месяцев назад +1

    Nice video