ഒരു കിച്ചൻ ചെയ്യുമ്പോൾ അത്യാവശ്യം ഇതൊക്കെ അറിഞ്ഞിരിക്കണം| latest Kitchen tour malayalam

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии •

  • @Josesebastian3266
    @Josesebastian3266 8 месяцев назад +37

    ഞാൻ tiles വർക്ക്‌ ആണ് 90 cm ഓവർ hight ആണ് 75 or 80 അതാണ് ബെറ്റർ..... ഈ പറയുന്ന 90 cm ഇൽ ഒരു വലിയ പാത്രം വെച്ചു athu കുക്ക് ആയോ ന്നു നോക്കുന്നതിനു താഴെ flooril സ്റ്റൂൾ ഇടേണ്ടി വരും..... പലയിടത്തും കണ്ടിട്ടുള്ളത് കൊണ്ട് പറഞ്ഞതാണ്

    • @shafnanaseer2009
      @shafnanaseer2009 7 месяцев назад +5

      Height koodivark enthu cheyyum I’m 5.8 anu Enik height illathe pattilla veetukar anusarich cheyyate

    • @banukochusworld9254
      @banukochusworld9254 7 месяцев назад +2

      Valiya pathram life oru function undavubol aavishym varulloo.....baki aavishythin hight ullavark 90 cm edhayirikum better

    • @suneermediaofficial
      @suneermediaofficial  6 месяцев назад +4

      ഇതൊരു കോമൺ സൈസ് ആണ് പറഞ്ഞത്.
      എപ്പോഴും അത് ഉപയോഗിക്കുന്ന ആളിന് കംഫർട്ട് ആയിട്ടുള്ള രീതിയിൽ ചെയ്യണം😊

    • @manilalkb1376
      @manilalkb1376 6 месяцев назад +2

      Hight കുറഞ്ഞാൽ ആള് വളഞ്ഞു നിൽക്കേണ്ടിവരുന്നു. അപ്പോൾ നടു വേദന ഉണ്ടാകുന്നു. 80 കുറഞ്ഞ hight ആണ്. അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്‌ ഞാൻ. ഉടമസ്ഥന്റെ സൗകര്യം നോക്കി ചെയ്യുക. അല്ലാതെ നിങ്ങളുടെ തീരുമാനം അല്ല പൈസ ചിലവാക്കി ചെയ്യുന്നവന്റെ വീട്ടിൽ ചെയ്യേണ്ടത്. ഉടമസ്ഥൻ പറയുമ്പോൾ പണിക്കാരൻ പറയുന്നത് contractor ഇങ്ങനെയാണ് പറഞ്ഞതെന്ന്. Contractor ആണെല്ലോ പണിക്കാരെ കൊണ്ടുവരുന്നത്.

    • @manilalkb1376
      @manilalkb1376 6 месяцев назад +2

      ഇന്നത്തെ കാലത്ത് ഹൈറ്റ് ഉള്ളവരാണ് കൂടുതലും.

  • @rehnakc6680
    @rehnakc6680 Месяц назад +1

    Kitchen looks simple and elegant... Colour combination superb

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 11 месяцев назад +5

    വീട്ടുകാരുടെ ഇഷ്ടം കൂടി പരിഗണിച്ചത് നന്നായി. വളരെ നല്ല വർക്ക്‌ 👍

    • @suneermediaofficial
      @suneermediaofficial  11 месяцев назад

      Thank you ☺️

    • @rafiarakkal9653
      @rafiarakkal9653 10 месяцев назад +2

      ​@@suneermediaofficial നിങ്ങൾ എവിടെയാണ്
      സെയിം കിച്ചൻ എത്ര Cost വരും

  • @sajisunny3608
    @sajisunny3608 7 дней назад +1

    How much is counter top granite width for this kitchen

  • @reenacherian7978
    @reenacherian7978 11 месяцев назад +4

    Sir old kitchen already slab undu, can we make it to a modular kitchen

  • @diya1690
    @diya1690 11 месяцев назад +1

    Kitchen cabinets ethu material kondaanu finishing?

  • @ramsishamnaz9157
    @ramsishamnaz9157 2 месяца назад

    Fibre aanooo multiwood aanooo better for kitchen cabinets

  • @Nazminkott
    @Nazminkott 8 дней назад +1

    ഞാൻ കാണാൻ ഉദേശിച്ച തപ്പി നടന്ന വീഡിയോ. 👌

  • @123_utube
    @123_utube 3 месяца назад +1

    Thankyou for the useful video.Can you please share the sink brand name ?

  • @eiscenthomas5592
    @eiscenthomas5592 5 месяцев назад

    Can we use ferrocement slab with granite over it, and use modular cabinets beneath it?

  • @muhammedismail6917
    @muhammedismail6917 5 месяцев назад +1

    Height = kitchen upayogikkunna aalude height nte pakuthi + 5 cm maximum. Plz note.

  • @Chand1947-z6c
    @Chand1947-z6c 7 месяцев назад +4

    I have inherited a 50 year old house..do you undertake renovation in trivandrum. .within a budget 😊..what makes you unique is the honesty

  • @mirasunith
    @mirasunith 11 месяцев назад +2

    Suneer sir…it would be helpful if you tell us the size of this kitchen

  • @sobhamv6557
    @sobhamv6557 10 месяцев назад +3

    Trivandrum വന്നു ചെയ്തു തരുമോ bro

  • @ShahmashihabShahma
    @ShahmashihabShahma 9 месяцев назад +2

    നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും ഉപകാരപ്രദം ❤🙏🏻

  • @Iamloki07
    @Iamloki07 5 месяцев назад

    Ebco or Sleek - which is better hinges for cabinets

    • @suneermediaofficial
      @suneermediaofficial  5 месяцев назад

      നമ്മൾ ഉപയോഗിക്കുന്നത് Ebco ആണ്

    • @suneermediaofficial
      @suneermediaofficial  5 месяцев назад

      നമ്മൾ ഉപയോഗിക്കുന്നത് Ebco ആണ്

  • @rasanadiya5713
    @rasanadiya5713 10 месяцев назад +2

    Sir yus full video 🎉🎉🎉🎉❤❤❤❤❤

  • @itn0687
    @itn0687 11 месяцев назад +1

    Cooking range and dishwasher are not placed properly

  • @TravelBro
    @TravelBro 11 месяцев назад +3

    നന്നായിരുന്നു... Work ഉണ്ട് ചെയ്യാൻ താല്പര്യം ഉണ്ടോ?

  • @rafana22
    @rafana22 8 месяцев назад +2

    Ith pole ulla Kitchen window flooril ninn ethra mtr akanam... Plz reply

    • @suneermediaofficial
      @suneermediaofficial  6 месяцев назад

      1.2 m

    • @Er.arshad
      @Er.arshad 5 месяцев назад

      ​@@suneermediaofficial but ,in this video seems to be 95 cm .

  • @jithuramsheed4240
    @jithuramsheed4240 5 месяцев назад +1

    How many rupees kitchen

  • @bijimoljaimon1212
    @bijimoljaimon1212 7 месяцев назад +1

    Pazhaya veedinu modular kitchen cheyyumo

  • @sjdsaji138
    @sjdsaji138 4 месяца назад +1

    നല്ല വർക് അടിപൊളി കിച്ചൺ

  • @ZEROXFF1010
    @ZEROXFF1010 11 месяцев назад +2

    Sir ente kitchen u shape aanu.njan Lshape kitchen slab koduthu,mattebagem koodi kootiyit modularkitchen cheyyanpatto

  • @haseenaabdulgaffoor1799
    @haseenaabdulgaffoor1799 3 месяца назад

    Total cost parayoo
    Construction work nadakukayanu

  • @NaseemasamadNasi
    @NaseemasamadNasi 6 месяцев назад

    360×353 size varumbol ethra amount aavum cheyyan

  • @rahima831
    @rahima831 8 месяцев назад +1

    E kitchente size paragheruo

  • @murshidwafy9598
    @murshidwafy9598 5 месяцев назад

    Concrete slab വാർത്തിട്ടുണ്ടെങ്കിൽ അവിടെയും മോഡുലാർ ചെയ്യാൻ പറ്റില്ലേ. മറുപടി പ്രതീക്ഷിക്കുന്നു

  • @SajeenaSajeev-x9s
    @SajeenaSajeev-x9s 6 месяцев назад +2

    Kollam district work cheyyumo

  • @kehla
    @kehla Месяц назад +1

    Kit slab ഒരു കാരണവശാലും 80cm ഇൽ കൂടരുത്

  • @vishnuj2920
    @vishnuj2920 5 месяцев назад

    Dishwasher hight ethra sir

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 9 месяцев назад +2

    ❤ ഈ കിച്ചൻ സൂപ്പറായിട്ടുണ്ട്. വളരെയധികം സ്പേസുണ്ട്. വില അല്പം കൂടുതൽ ആയാലും സിംഗ് വളരെ നല്ലത്. വെന്റിലേഷന് ചെറിയ ഒരു വിൻഡോയെ ഉള്ളൂ. എയർ സർക്കുലേഷന് സംവിധാനം വല്ലതും ഉണ്ടോ. അതില്ലായെങ്കിൽ വേനൽക്കാലത്ത് ഭയങ്കര ചൂടായിരിക്കും. അത് ഒഴിച്ച് ബാക്കിയെല്ലാം സൂപ്പറായിട്ടുണ്ട്

  • @shahzadsvlog.9000
    @shahzadsvlog.9000 9 месяцев назад +3

    സ്ലാബ് already ചെയ്തിട്ടുണ്ട്. ഇനി modular ആക്കാന്‍ കഴിയുമോ

    • @suneermediaofficial
      @suneermediaofficial  9 месяцев назад

      Cut ചെയ്തിട്ട് ചെയ്യുവാനേൽ നല്ലതാണ്

  • @gireeshvyshnav3922
    @gireeshvyshnav3922 10 месяцев назад +3

    Coocking range ഡോറിന് അടുത്ത് ഡിസൈൻ ചെയ്തത് ആരാണ് ആവോ😂

    • @saleemaliyar8595
      @saleemaliyar8595 7 месяцев назад

      ഞാനും അത് തന്നെ ആലോചിച്ചത് 😂😂

  • @jithuramsheed4240
    @jithuramsheed4240 5 месяцев назад

    Total amount tell me

  • @fulla4023
    @fulla4023 11 месяцев назад +1

    Cute kitchen ❤️.. ഈ കിച്ചണിന്റെ sizum ആ കിച്ചണിന് വന്ന കോസ്റ്റും ഒന്ന് പറയാമോ. 🙏🏻

  • @rif.shyrin
    @rif.shyrin 5 месяцев назад

    പാലക്കാട്ട് ചെയ്തു തരുമോ

  • @jithuramsheed4240
    @jithuramsheed4240 5 месяцев назад

    Sound feeling

  • @mdrafeek-or3yo
    @mdrafeek-or3yo 2 месяца назад

    മലപ്പുറം districtil work ചെയ്യുമോ

  • @jaslamujeeb013
    @jaslamujeeb013 7 месяцев назад +1

    Hi
    നിങ്ങൾ കോഴിക്കോട് kichten work ചെയ്ത് കൊടുക്കുമോ..

  • @saleemaliyar8595
    @saleemaliyar8595 7 месяцев назад +8

    കുക്കിങ് റേഞ്ച് ആ സൈഡിൽ കൊടുത്തത് എന്തൊരു ബോറാണ്? ഇൻബിട്വീൻ കേബിന്റെ ഇടയിൽ ജോയിന്റ് ചെയ്തു കൊടുക്കണമായിരുന്നു🙄🙄

  • @bushra4154
    @bushra4154 11 месяцев назад +4

    Sir ee kichen size ethrayaa??

  • @satheeshkumarsatheeshkumar5868
    @satheeshkumarsatheeshkumar5868 8 месяцев назад

    ഇതിനെ കുറിച്ച് അറിവ് നേടുക

  • @Ammu-m8d7y
    @Ammu-m8d7y 6 месяцев назад +1

    മലപ്പുറം ചെയ്ത് തരുമോ

  • @Nafila76
    @Nafila76 5 месяцев назад +1

    Kitchen window hight എത്ര സിഎം ?

    • @suneermediaofficial
      @suneermediaofficial  5 месяцев назад

      60 CM

    • @Nafila76
      @Nafila76 5 месяцев назад

      @@suneermediaofficial janal കട്ടിലൻ്റെ ഉള്ള് അളവ് or kattilante പുറത്തെ end to end alav ?

  • @zeenathm3411
    @zeenathm3411 11 месяцев назад

    Clt work cheyo

  • @jijisimon5990
    @jijisimon5990 6 месяцев назад +1

    Address tharumo

  • @godzon1034
    @godzon1034 11 месяцев назад +4

    ആരും ചെയ്യാൻ പാടില്ലാത്ത കാര്യം hob ഒരിക്കലും slab nte end il കൊണ്ട്വെക്കരുത്,,, ലോക മണ്ടത്തരമാണ്.😂കിച്ചൻ ഡിസൈൻ ചെയ്യുന്നവരുടെ mistake ആണ്

    • @suneermediaofficial
      @suneermediaofficial  11 месяцев назад

      ചില കാര്യങ്ങളിൽ ക്ലെയിന്റ് നിർബന്ധം പറയും സുഹൃത്തെ

    • @saleemmavoor433
      @saleemmavoor433 10 месяцев назад

      കാരണം പറയാമോ?

    • @godzon1034
      @godzon1034 10 месяцев назад

      @@saleemmavoor433 cook cheyyunna samayathu hob nte randu side um use avanam..athu design cheyyunnavarude idea anu😊

    • @kuttappanKarthavu
      @kuttappanKarthavu 23 дня назад

      I have seen such designs abroad
      Yes but i agree with you

  • @cisftraveller1433
    @cisftraveller1433 11 месяцев назад +3

    Floor കാണിച്ച് ഇല്ലല്ലോ 😊

    • @suneermediaofficial
      @suneermediaofficial  11 месяцев назад

      ആണോ….
      ശ്രദ്ധിച്ചില്ല

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 11 месяцев назад +1

    ഫ്ലോർ പറയുമ്പോൾ അത് കാണിക്കണം

  • @satheeshkumarsatheeshkumar5868
    @satheeshkumarsatheeshkumar5868 8 месяцев назад +1

    ഇത് വരെ അറിയില്ല അല്ലെ

  • @muhammedrafi1372
    @muhammedrafi1372 11 месяцев назад +1

    Sink eath company aanu

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 10 месяцев назад +3

    Number

  • @ayishammav6109
    @ayishammav6109 9 месяцев назад

    Contact number തരു