എപ്പോക്സിയെ കുറിച്ച് വ്യക്തമായിഅറിഞ്ഞിലെങ്കി ൽ നമ്മളെ പറ്റിക്കപ്പെടാം🤔/Why epoxy is used on tiles

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,2 тыс.

  • @HeavenonEarthKL13
    @HeavenonEarthKL13  2 года назад +65

    നിങ്ങൾ കാരണം യൂട്യൂബിലെ ആദ്യ വരുമാനം കിട്ടി 😊ruclips.net/video/UyBmPlJLK-8/видео.html

    • @harikrishnant4335
      @harikrishnant4335 7 месяцев назад +1

      M3d.decor.channal.onnu.saporte.
      .chayane🎉🎉❤❤

    • @HeavenonEarthKL13
      @HeavenonEarthKL13  7 месяцев назад

      👍

    • @noushadcp1617
      @noushadcp1617 5 месяцев назад +1

      അങ്ങനെ സ്പേസ് വിടുമ്പോൾ അതിൽ പൊടിയിരിക്കൂലേ... Pls replay🙏

    • @NisarKhan0303
      @NisarKhan0303 5 месяцев назад

      Granite ഇടുമ്പോൾ epoxy ഇടണോ? Pls rply

  • @ameeralicp
    @ameeralicp 2 года назад +12

    ഉപകാരപ്രദമായ വിഡിയോ
    എന്റെയൊരു സംശയമാണ് ഫ്ലോർ ടൈലിൽ അപോക്സി ചെയ്‌താൽ ആ ഫിനിഷിങ് കിട്ടൂല്ലല്ലോ ജോയിൻ ഫ്രീ ആയി ചെയ്‌താൽ നല്ല മാർബിൾ ഇട്ടത് പോലെ ഉണ്ടാകും അല്ലേ അതിൽ അപോക്സി ചെയ്‌താൽ ടൈൽ വേറ വേറെ ആയിരിക്കും അല്ലേ

  • @jahangheermoosa5685
    @jahangheermoosa5685 2 года назад +61

    ഒരു വസ്തുവിനെ കുറിച്ച് ഇതിൽ കൂടുതൽ വിശദീകരണം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. Very good brother.

  • @sajeevsajeevvs2957
    @sajeevsajeevvs2957 2 года назад +24

    ഇതുവരെ അനേഷിച്ചു നടന്നസംശയങ്ങൾക്കുള്ള വ്യക്തമായവിശദീകരണം.... 👌👌👌👌എല്ലാവിധആശംസകളും... വളരെ useful 👍

  • @vipindas5441
    @vipindas5441 Год назад +4

    Pradhamadhrishtya tiles akalchayil anenkilum vellavum tile um thammil ulla andhardhara sajeevamanu

  • @manuprajeesh
    @manuprajeesh 2 года назад +53

    ഈ വിഷയത്തിൽ ഇത്രയും പഠനം നടത്തിയ മറ്റൊരു വ്യക്തി ഉണ്ടോ എന്ന് സംശയമാണ്..... Well explained 👍👍👍

  • @promodh.ttaxpractitioner9838
    @promodh.ttaxpractitioner9838 2 года назад +4

    വ്യക്തായി പറഞ്ഞു തന്നു. നന്ദി നമസ്കാരം 🙏🏼🙏🏼

  • @sheenasajeev4323
    @sheenasajeev4323 2 года назад +26

    Staff is very professional... 👌.. Well explained...👍👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 года назад +2

    വളരെ ഉപകാരപ്രദമായ നല്ല വീഡിയോ ആയിരുന്നു ഡിയർ ഗുഡ് ഷെയറിങ് 👌👌
    Lik🌹🌹🌹

  • @binojkb3919
    @binojkb3919 2 года назад +3

    മാന്യമായ അവതരണം നല്ല അറിവാണ് ലഭിച്ചത് 🙏🙏🙏🙏

  • @subhashu9831
    @subhashu9831 10 дней назад +1

    നന്നായി, വ്യക്തമായി പറഞ്ഞു തന്നു. സൂപ്പർ ബ്രോ ❤

  • @AkramAkram-ri3xj
    @AkramAkram-ri3xj 2 года назад +4

    Thanis bro, വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @RajinisKitchen
    @RajinisKitchen 2 года назад +2

    Valare upakarapradha Maya video 👌 valare clear ayittu paranju thannu 👌 thanks for sharing 👌

  • @rosymariyam4570
    @rosymariyam4570 2 года назад +3

    Video avatharanam valare nannayitund..... Great sharing

  • @TeePeesGallery
    @TeePeesGallery 2 года назад +2

    Very useful video.explained very well. Nice share

  • @athiras9207
    @athiras9207 2 года назад +18

    Well explained about the use of epoxy on tiles.

  • @maryvarkey7376
    @maryvarkey7376 2 года назад +2

    So useful video.... Veedu paniyunnavarkku ithu nalla useful aayirikkum

  • @azaanz5035
    @azaanz5035 2 года назад +8

    Amazing presentation, very interesting and informative video thanks to share 🙏🙏🙏

  • @faisalbmw007
    @faisalbmw007 2 года назад +2

    Valare vishadhamayi manassilakkithannu. Nannayitt present cheythu

  • @jayarajoa9922
    @jayarajoa9922 2 года назад +4

    പറഞ്ഞത് വളരെ ശെരിയാണ് 🙏🙏

  • @gregorycross4011
    @gregorycross4011 2 года назад +2

    valare simple ayi paranju thannu ...

  • @peeyenhub
    @peeyenhub 2 года назад +83

    സത്യമായിട്ടും ഭൂരിഭാ​ഗം പേർക്കും അറിയാത്ത കാര്യമാണ് എന്തിനാണ് ഈ എപോക്സിയും സ്പേസറും ഒക്കെ ചെയ്യുന്നതെന്ന്. ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്. ഏതു സാധാരണക്കാരനും മനസിലാക്കാവുന്ന വിധത്തിൽ വളരെ നന്നായി തന്നെ അവതരിപ്പിച്ചു. വീടു പണി നടക്കുന്നവർക്കും ഭാവിയിൽ വീട് വെക്കാനുദ്ദേശിക്കുന്നവർക്കും ഈ വീഡിയോ വളരെയധികം ഉപകാരപ്പെടും എന്നതിൽ ഒരു സംശയവും വേണ്ട. ഈ എനിക്കും ഈ വീഡിയോ കാണുന്നതു വരെ അറിയില്ലായിരുന്നു എപോക്സിയുടെ ഉപയോ​ഗം എന്താണെന്ന്. അതിനെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്ന സഹോദരനോട് വളരെയധികം നന്ദിയുണ്ട്.

  • @rejimol7
    @rejimol7 2 года назад +2

    Valare nannayittu Ella samsayangalum theerkkunna reethiyil paranju thannu, 👌

  • @muhammedshafik317
    @muhammedshafik317 2 года назад +4

    I was looking for this information for long time. Thanks. Special thanks to the person in the shop who explained very clearly

  • @fathsumi
    @fathsumi Месяц назад

    വീഡിയോ ഇഷ്ടമായി.. കുറെ കാര്യങ്ങൾ മനസ്സിലായി..

  • @ravi-us5lr
    @ravi-us5lr 2 года назад +8

    Superb presentation. Your product knowledge is excellent. All the best bro

  • @rajarayi1146
    @rajarayi1146 15 дней назад +1

    ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ

  • @rajsagilpk2627
    @rajsagilpk2627 Месяц назад

    നല്ല അറിവുകൾ നൽകി 🎉🎉🎉🎉

  • @parvathys6339
    @parvathys6339 2 года назад +3

    Marble finish tiles oke epoxy cheithu ittaal athinte bhangi pokum. Kanan oru rasam undavilla. Athu join free aayitu cheyunnathanu bhangi. Bathrooms il epoxy venam.

  • @abdullamv6091
    @abdullamv6091 2 года назад +1

    സൂപ്പർ അവതരണം സംശയങ്ങൾ തീർന്നു

  • @smithamenon6827
    @smithamenon6827 2 года назад +6

    Thanks a lot sir🙏🙏🙏🙏. Well explained. Very useful video 👌👌👌👌👌

  • @kitchentricks5209
    @kitchentricks5209 2 года назад +2

    Video cheythath valare nannayittund

  • @micromediams3332
    @micromediams3332 2 года назад +6

    Thank you for sharing this very interesting video. Really amazing presentation

  • @nilunilofar1902
    @nilunilofar1902 2 года назад +1

    Ariyatha oru padu karyangal ariyanayi ... Thanks 🙏🙏

  • @najaleeljaleel2750
    @najaleeljaleel2750 Месяц назад

    വീഡിയോ ഉപകാരപ്രദം 👍

  • @chinnuminnu2877
    @chinnuminnu2877 2 года назад +3

    we are just starting our house construction...really helpful

  • @banunaaz8681
    @banunaaz8681 2 года назад +1

    Orupad perkk ee video usefullayittundakum teercha

  • @parameswarankadampanattu2470
    @parameswarankadampanattu2470 2 года назад +3

    our house construction is going on...very helpful

  • @adiskitchennbeautytips4750
    @adiskitchennbeautytips4750 2 года назад +1

    Very usefull video sharing.... 👌👌👌🙏🙏

  • @mynameisrehan1724
    @mynameisrehan1724 2 года назад +4

    Outstanding performance amazing and beautiful pictures 😊

  • @shahidkp8868
    @shahidkp8868 Месяц назад

    നൈസ് ആയിട്ട് അവതരിപ്പിച്ചു.. thanx

  • @ARJUNALEX
    @ARJUNALEX 2 года назад +11

    You have explained it very well am running an epoxy resin & hardner manufacturing company.The main problem in kerala is people won't stick on to the product spec or manufacturers application procedure,here workers pre fill it with cement,under wet conditions etc.If it's done in a proper application methods it's life long minimum you can expect 40 + years of life expectancy.

  • @joseph1257
    @joseph1257 Год назад +22

    2x2 ബോർഡർ ഒക്കെ ഇട്ട് സ്പേസർ ഇട്ട് വിരിച്ചാൽ ഒരു ആവറേജ് ഭംഗി ഉണ്ടാവും... അതേസമയം വലിയ ടൈൽ 4x2 ഒക്കെ സ്പേസ്റിട്ട് വിരിച്ചാൽ വളരെ ബോറാണ്...

  • @pichupichu4561
    @pichupichu4561 2 года назад +1

    Very useful video 👍appoxy enthan num enthinanu cheyyunnathennum nannayittu pranjuthannu👌

  • @SundarisHomeRecipes
    @SundarisHomeRecipes 2 года назад +4

    Useful and well explained, informative video presented…great share.

  • @gunavisu324
    @gunavisu324 2 года назад +4

    This is very useful and in consideration. Well presented.

  • @ridercat3na463
    @ridercat3na463 2 года назад +1

    valare clear ayi ,vast ayi ellam paranju thannu

  • @anoopshy3919
    @anoopshy3919 2 года назад +1

    Orupad informative ayitulla oru video

  • @chotonbishnu613
    @chotonbishnu613 2 года назад +4

    Well presented...you explained everything perfectly

  • @kunjattathanoos524
    @kunjattathanoos524 2 года назад +1

    Useful video
    Nalla presentation
    Eniyum ethupole video upload chayyuuu

  • @meeramanu7443
    @meeramanu7443 2 года назад +3

    Very well Explained about the subject..... Good presentations

  • @ankitapramod2740
    @ankitapramod2740 2 года назад +1

    ithokke new things aanu...very useful

  • @changamveetilvenugopalan5770
    @changamveetilvenugopalan5770 2 года назад +3

    Very good, very detailed information for a common man like me... thankyou.please detail about the cost and way of applying too.thank you 🙏🙏🙏🙏

  • @chacholimol1255
    @chacholimol1255 2 года назад +1

    Nannayitunde video..... Super

  • @Joseph-mf8rl
    @Joseph-mf8rl 2 года назад +4

    Good presentation overall very nicely explained

  • @aadhidevanoopkumar7808
    @aadhidevanoopkumar7808 2 года назад +1

    Epoxye kurichu ithrayum detail ayi pranju thannthinu thanks

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +3

    Papper joint ayi otticha 2/2 tile 20 varshami ഒരു prashnavumilla frist floor

  • @sweetsartkitchen3987
    @sweetsartkitchen3987 2 года назад +1

    Wow amazing video very nice presentation 👍 interesting video thanks for sharing

  • @anuraj997
    @anuraj997 2 года назад +17

    Bathroom, open teras തുടങ്ങിയെ ഏരിയയിൽ മാത്രം eppoxy ചെയ്യണ്ട ആവശ്യമുള്ളു ബാക്കി എല്ലാം കമ്പനി കാരുടെ ബിസിനസ് മാത്രം , latricreate ന്റെ eppoxy ഉണങ്ങാൻ താമസമെടുക്കുന്നുണ്ട്

    • @praveenstilework3189
      @praveenstilework3189 2 года назад +2

      ഗ്രൗണ്ട് ഫ്ലോർ പ്രശ്നം ഇല്ല 1st ഫ്ലോർ ചുട്
      കൂടുതൽ ആകുമ്പോൾ ചിലപ്പോൾ പ്രശ്നം ആകും ടൈൽ സ്‌പൈസ്ർ ഉപയോഗിക്കുന്നത് നല്ലതാണ്

  • @adithipramod1981
    @adithipramod1981 2 года назад +1

    really informative video...tnk u so much

  • @mustardflavours7132
    @mustardflavours7132 2 года назад +4

    Very useful vlog
    Thank you

  • @psramapuram6664
    @psramapuram6664 2 года назад +1

    kollam...kure kaaryangal manassilakkan sadhichu

  • @jishasam3700
    @jishasam3700 2 года назад +4

    Very impressive way you explained, good visuals and explained well

  • @philart3d605
    @philart3d605 2 года назад +1

    Valare clear ayi paranju thanni

  • @syedrehan8870
    @syedrehan8870 2 года назад +4

    Fantastic and beautiful amazing ❤️

  • @reshmak7405
    @reshmak7405 2 года назад +7

    Very professional 👌👌.. showroom is located where in Taliparamba ?

  • @jaffnechi3442
    @jaffnechi3442 2 года назад +1

    Nice share... Nalla reethil avatharippichu.. Thank you

  • @rehanartsvlogs2814
    @rehanartsvlogs2814 2 года назад +3

    Fantastic and beautiful 🤩

  • @athiramohan9521
    @athiramohan9521 Год назад +2

    Well explained like a chemistry teacher 😃😃all the best👍🏼👍🏼

  • @adislab3602
    @adislab3602 2 года назад +1

    Valare upakarapedum ith undakkunnavarkk

  • @minimadhavan9204
    @minimadhavan9204 Год назад +22

    അപ്പോക്സിയില്ലാതെ
    tile ഇട്ടിട്ട് 10 കൊല്ലമായി
    ഒരു കുഴപ്പവുമില്ല.
    അപ്പോക്സി എന്ത് അഭംഗിയാണ്.

    • @joseph1257
      @joseph1257 Год назад

      സ്പേസർ ഇടുന്നതിലും നല്ലത് ചാണകം മെഴുകുന്നതാണ് ഭംഗി

    • @abinadoor4253
      @abinadoor4253 8 месяцев назад

      Athu ningalkku bhagithonnilanuparaju ellarumorupole aano

    • @harikrishnant4335
      @harikrishnant4335 7 месяцев назад

      Oruagiyumillanallafaghiyame😊

  • @unnikrishnankk8128
    @unnikrishnankk8128 2 года назад +1

    It's very useful informations

  • @Marcos12385
    @Marcos12385 2 года назад +4

    ഹമ്മോ.. പുള്ളി നരി ആണല്ലോ 🥰👍

  • @theresa0290
    @theresa0290 2 года назад +3

    Well explained.. Useful information 👍🏻

  • @ibrahimkutty4524
    @ibrahimkutty4524 2 года назад +8

    ബാക്ക്റൗണ്ട് മ്യൂസിക്ക് അലോസരപ്പെടുത്തുന്നു

  • @sisirammundakkal1144
    @sisirammundakkal1144 2 года назад +1

    Ellavarkkum useful ayitulla oru share ayirunuuuu

  • @solartechnicalguru1042
    @solartechnicalguru1042 2 года назад +12

    നമ്മുടെ നാട്ടിലെ കുറെ ടൈൽ പണിക്കാരോട് പറഞ്ഞാൽ അവന്മാര് പണി നിർത്തി പോകും
    നമ്മള് പറയും അവന്മാര് അവർക്കു തോന്നിയത് ചെയ്യും 😂😂
    1 മാസം മുൻപ് ടൈൽ ഇട്ടു
    അപ്പോക്സി ഇടണം എന്ന് പറഞ്ഞാൽ അതിന്റെ ആവിശ്യം ഇല്ല എന്ന് പറയും
    സിമന്റ്‌ ഫിൽ ചെയ്തു അതുനുശേഷമേ epoxy ഇടു ആരോട് പറയാൻ ആരുകേൾക്കാൻ

  • @nikithanikinjaak4235
    @nikithanikinjaak4235 2 года назад +1

    Nannayittu explain cheythu

  • @publicreporterpc5361
    @publicreporterpc5361 2 года назад +4

    പണ്ടുകാലത്തെ സിമന്റ് ചാന്ത് ആണ് ഏറ്റവും നല്ലത്

  • @shyjumathew8768
    @shyjumathew8768 Год назад +1

    Thanks your information ❤❤

  • @rpcragesh
    @rpcragesh 2 года назад +5

    Epoxy … Malayalam appooxy ano 😂

  • @durgakurinji4113
    @durgakurinji4113 2 года назад +1

    itharam kaaryangal ariyaavunnavar kuravaanu...plz come up with more such information

  • @anupamapradeep3016
    @anupamapradeep3016 2 года назад +1

    Very informative video...thanks for sharing

  • @blacklover2762
    @blacklover2762 2 года назад +1

    എനിക്ക് ഇപ്പോഴാണ് ന്താണെന്ന മനസിലായെ 😍✌🏻താങ്ക്സ്

  • @agnajohnfina5168
    @agnajohnfina5168 2 года назад +1

    Beautiful presentation and perfectly explained everything

  • @ammuaadhi9046
    @ammuaadhi9046 2 года назад +2

    well explanation thanks for the useful information

  • @mehzahashim1066
    @mehzahashim1066 2 года назад +1

    Helpful video. Thanks for sharing

  • @Faadipk
    @Faadipk 2 года назад +1

    Puthiyathai edukan agrahikunnavark usefull aya video ane

  • @RiyanaRiyu
    @RiyanaRiyu 2 года назад +2

    Nannayittund

    • @HeavenonEarthKL13
      @HeavenonEarthKL13  2 года назад

      😊😊😊

    • @ashkarash2025
      @ashkarash2025 Год назад

      മ്യൂസിക് ഒഴിവാക്കിയാൽകേൾക്കാൻ അല്പം കൂടിശ്രദ്ധയോടെ കേൾക്കാമായിരുന്നു

  • @aswathyprakash929
    @aswathyprakash929 2 года назад +2

    Good share

  • @mariyahmari3257
    @mariyahmari3257 10 месяцев назад

    പേസ്റ്റിൽ (അധെസീവിൽ )ഇന്നർ ഫിൽ ചെയ്യുന്നത് നല്ലത് ആണ്, ടൈൽ ഗ്യാപ് ഫിൽ ആകുന്നതോടൊപ്പം ഫ്ലോർ സേഫ്, എഡ്ജ് പൊട്ടൽ ഒഴിവാക്കാം,പിന്നെ MYK ഏത് അറിയാത്തവർക്കും ഉപയോഗിക്കാം, റീബോണ്ടിങ് സൊല്യൂഷൻ ഉണ്ട് nice ഐറ്റം ആണ് 👍👍👍

  • @sreeyeshsree8256
    @sreeyeshsree8256 2 года назад +1

    Simple aayi paranjuthannuu👍👍👍

  • @geethat6639
    @geethat6639 2 года назад +1

    Nalla oru share ayirunuu ellam detailed ayi paranju

  • @molyjoy5993
    @molyjoy5993 2 года назад +2

    Nala adipoli presentation, nice to watch your video

  • @RoyViolet-xc8cd
    @RoyViolet-xc8cd 6 месяцев назад

    Veryusefull. Well explained.

  • @rapanzillpie7574
    @rapanzillpie7574 2 года назад +1

    Every dout cleared good video

  • @nayanakannan6254
    @nayanakannan6254 2 года назад +1

    Interesting 👍👍thanks for the video

  • @hinzuzay9408
    @hinzuzay9408 5 месяцев назад +1

    Very usefull bro👍👍👍

  • @ByeByeSeeYou
    @ByeByeSeeYou 2 года назад +1

    വളരെ നല്ല വിവരണം.

  • @zarahck482
    @zarahck482 2 года назад +1

    ellarkkum usefullayittulla video