Very nice വളരെ പ്രയോജപ്രദമായ ഒരറിവാണ് താങ്കൾ നൾ കിയത് പക്ഷേ എല്ലാ അറിവുകളും ലഭിക്കുമ്പോഴേക്കും പണിയെല്ലാം കഴിഞ്ഞ് പോയി അപ്പം നഷ്ടവും സംഭവിച്ചു സാരമില്ല കുഞ്ഞുങ്ങളുടെ വീട് പണിയുമ്പോൾ പ്രയേചനപ്രദമാവുമെന്ന് വിശ്വസിക്കുന്ന tank you very much🌹
Very good informative video... Please do a video on houses at higher water table area where issues of severe moisture causes fungus and damage to the base of walls.
Below is the link I made a video about removing moisture from the wall .......------------- We will make a video related to building a house in a flooded area as per your request ruclips.net/video/SvF6HIP4BCc/видео.html
tile to tile ഒട്ടിക്കാനുള്ള grade-ൽ ഉള്ള പശ ഉപയോഗിച്ച് ഒട്ടിക്കാം , മാർബിൾ cutter ഉപയോഗിച്ച് വരഞ്ഞു grip ആക്കണം ശേഷം കഴുകി വൃത്തിയാക്കി ഉണങ്ങിയ ശേഷം tile ഒട്ടിക്കാം ....
hi bro,. Exxaro Company tile premium Quality ആണ് order ചെയ്തത്. Tile പുതിയ load ആണ് ഇറക്കിയത്. thickness shopil കണ്ടതിനെക്കാൾ കുറവുള്ള ടൈലാണ് കിട്ടിയത്. ഈ കമ്പനിയുടെ ടൈലിനെ പറ്റിയും thickness കുറയുമ്പോൾ വിലയിലുള്ള വ്യത്യാസത്തെ പറ്റി. Pls pls....
ടൈലിന്റെ rate കുറയുമ്പോൾ thickness ഉം കുറയും 10 mm ഉണ്ടായിരുന്നത് ഇപ്പോൾ 7 mm വരെയായി shop കരോട് കാര്യം പറയുക ...... ഇത് വിരിച്ചാൽ കുഴപ്പമില്ല. ഭാരമുളള എന്തെങ്കിലുo താഴെ വീണാൽ tile പൊട്ടാൻ സാധ്യത കൂടുതലാണ്.
ivory കളർ ആണ് സാധാരണ ഫ്ലോറിലേക്ക് എടുക്കുന്നത്. ഇതിന് dark കളർ Epoxy ചെയ്താൽ ഭംഗിയായിരിക്കും. ഈ കളർ ടൈൽ പെട്ടെന്ന് ചെളിപിടിക്കും. മാർബിൾ ഡിസൈൻ, ഗ്രാനൈറ്റ് Design ഒക്കെ എടുക്കാണെങ്കിൽ പെട്ടെന്ന് അഴുക്ക് വരില്ല.
4 x 2 ( 2 x 2 ടൈൽ ആണെങ്കിൽ Square feet-ന് 8 രൂപ മുതൽ 11 വരെ rate കുറവുണ്ട് ) നിങ്ങൾക്ക് വിലക്കുറവിൽ ടൈൽ വിരിച്ചിരിക്കുന്ന പലവിധ Photos കണ്ട് Online shop വഴി പർച്ചേസ് ചെയ്യാം കൂടുതൽ അറിയാൻ എന്നെ Contact ചെയ്താൽ മതി 4 X 2 37.50 SFT ന് ലഭിക്കും 2 x 2 SFT31/ ന് കിട്ടും കൂടുതൽ Quantity ഉണ്ടെങ്കിൽ delivery free ആയിരിക്കും എന്റെ site -കളിലേക്ക് ഞാൻ ഇങ്ങനെയാണ് പർച്ചേസ് ചെയ്യുന്നത്
Red oxide floor അല്ലേ അടുത്തടുത്ത് ചിപ്പ് ചെയ്യുക തന്നായി കഴുകി Oil, grease, പൊടി അംശം പൂണ്ണമായും നീക്കം ചെയ്യുക ഉണങ്ങിയതിനുശേഷം tile ഒട്ടിക്കാം gum - ൽ ഒരു കാരണവശാലും സിമെന്റ് mix ചെയ്ത് ഒട്ടിക്കാത്
ടൈൽ ഏത് Size ഉം ഒട്ടിക്കാം ..... പ്രശ്നമില്ല. വലിയ size ഒട്ടിച്ചാൽ Joint കുറഞ്ഞിരിക്കും വില യിൽ വലിയ മാറ്റമില്ല..ഫ്ലോർ അടുത്തടുത്ത് ചിപ്പ് ചെയ്യുകയോ അല്ലെങ്കിൽ grinder ഉപയോഗിച്ച് ഫ്ലോർ വരയുകയോ ചെയ്യുക ശേഷം നന്നായി കഴുകി വൃത്തിയാക്കി വർക്ക് ചെയ്യാം പശ നല്ലത് തന്നെ വാങ്ങുക സിമെന്റ് പശയിൽ മിക്സ് ചെയ്യരുത്.
ഇല്ല. Joint fillar ഉപയോഗിച്ച് പോയന്റ് ചെയ്തിട്ടുണ്ടെന്ന് കരുതുന്നു. ബാത്റൂമിൽ ഇങ്ങനെ വിരിച്ചാൽ ഭാവിയിൽ ലീക്ക് വരാം . ഇപ്പോൾ ബാത്റൂമിൽ leak വരാതിരിക്കാൻ Spacer ഇട്ട് tile വിരിച്ച് epoxy വർക്ക് എല്ലാവരും ചെയ്യാറുണ്ട്
ടൈലിന്റെ ഒരു side-ൽ നിന്നും മറ്റേ side-ലേക്ക് നോക്കുമ്പോൾ bend അറിയാൻ പറ്റും. OR ടൈലിന്റെ മുകളിൽ മറ്റൊരു ടൈൽ കമഴ്ത്തിവച്ച് ടൈൽ കറക്കി നോക്കിയാലും bend അറിയാൻ പറ്റും....
നല്ല ഇൻഫർമേഷൻ നന്ദി
നല്ല ഇൻഫർമേറ്റീവ് വീഡിയോ. 👍🏻
Superavatharanam tilnekurich ithilumnalloruvivaranam arkumnalkanavilla chettayikku orubigsalute
Good information.
What is the most suitable thickness for wall tiles and floor tiles?
Is there any advantage to select low thickness for wall tiles?
Very nice വളരെ പ്രയോജപ്രദമായ ഒരറിവാണ് താങ്കൾ നൾ കിയത് പക്ഷേ എല്ലാ അറിവുകളും ലഭിക്കുമ്പോഴേക്കും പണിയെല്ലാം കഴിഞ്ഞ് പോയി അപ്പം നഷ്ടവും സംഭവിച്ചു സാരമില്ല കുഞ്ഞുങ്ങളുടെ വീട് പണിയുമ്പോൾ പ്രയേചനപ്രദമാവുമെന്ന് വിശ്വസിക്കുന്ന tank you very much🌹
ഈ ചാനലിൽ ഇതു പോലെയുളള കാര്യങ്ങൾ ബിയും വരുന്നതാണ്. ചാനൽ Search ചെയ്യുക. video ഉപകാരപ്രദമായാൽ Share ചെയ്ത് കൊടുക്കുക .....
Please give me an information about cealing leack and how to repair the same with use of which material/chemicals.
video ചെയ്യും ഉടനടി
നല്ല അവതരണം
This video is very informative
നല്ല കമ്പനികൾഏതൊക്കെയണെന്ന് പറഞ്ഞില്ല.
Very good informative video... Please do a video on houses at higher water table area where issues of severe moisture causes fungus and damage to the base of walls.
What can be done for solution
Below is the link I made a video about removing moisture from the wall .......-------------
We will make a video related to building a house in a flooded area as per your request
ruclips.net/video/SvF6HIP4BCc/видео.html
👍
Matt finish grey colour anu nokunnad...premium edu brand anu nallad?
somani,kajaria,Johnson,rak etc.......
Is Oasis company vitrified floor tiles DYNA BIEGE durable and reliable
Good info 👏👏👏
Excellent information, really helpful
Thanks a lot 👍
Thanks bro,,,,,
Thanks 👍
Tiles branded company name അറിയിക്കുമോ
വളരെ നല്ല വീഡിയോ
Thanks very good information
Thanks
Good information
നല്ല അവതരണം ❤❤👍👍👍
നല്ല വിവരണം... crestona tiles എന്താ അഭിപ്രായo?
Gujarath Based Company ആണ്
ഇവരുടെ ടൈൽ നല്ല നിലവാരം ഉള്ളതാണ് .....
@@TECHTOLIFEBYASSI Mozart full body tile nallatano
yes,
വളരെ നല്ല അവതരണം ,ഫ്ലോർ ടൈൽ full ബോഡി എടുക്കുന്നതാണോ നല്ലത്
yes.....
Best branded tile..
Somany l Kajaria, RAK , NELCO, Jhonson Bell ,i cera etc......
What about AGL
quality tile ആണ്
Very informative narration.
Thanks
How to rejuvenate stained and dull tiles Please reply
Nilavilulla maarbil polikkaathe athinte mukalil tail ottikkaamo
tile to tile ഒട്ടിക്കാനുള്ള grade-ൽ ഉള്ള പശ ഉപയോഗിച്ച് ഒട്ടിക്കാം , മാർബിൾ cutter ഉപയോഗിച്ച് വരഞ്ഞു grip ആക്കണം ശേഷം കഴുകി വൃത്തിയാക്കി ഉണങ്ങിയ ശേഷം tile ഒട്ടിക്കാം ....
Glosy tile engane thirichariyam
ടൈലിന്റെ തിളക്കം നോക്കിയാൽ മതി
Torino tiles brand quality എങ്ങനെ ഉണ്ട്
സൂപ്പർ
Nalla infermetion video
Njan tiles vaginu, athinu pack undayitta, athu second quality ano, pack illa, pinne athu valiya tile anu pls reply tharanam
Branded ടൈൽസ് എല്ലാം packet ൽ ആണ് വരുന്നത് First Quality ആണെ ങ്കിൽ premium എന്ന് എഴുതിയി ട്ടുണ്ടാകും packet ഇല്ലാത തടൈൽ ഒരു കമ്പനിയും ഇറക്കുന്നില്ല.
Athu shope nne vilikunnathe aganne ellam ope akittu thanne ullathu
7907806588 watsap or call detail പറഞ്ഞു തരാം....
hi bro,.
Exxaro Company tile premium Quality ആണ് order ചെയ്തത്.
Tile പുതിയ load ആണ് ഇറക്കിയത്. thickness shopil കണ്ടതിനെക്കാൾ കുറവുള്ള ടൈലാണ് കിട്ടിയത്.
ഈ കമ്പനിയുടെ ടൈലിനെ പറ്റിയും thickness കുറയുമ്പോൾ വിലയിലുള്ള വ്യത്യാസത്തെ പറ്റി. Pls pls....
ടൈലിന്റെ rate കുറയുമ്പോൾ thickness ഉം കുറയും 10 mm ഉണ്ടായിരുന്നത് ഇപ്പോൾ 7 mm വരെയായി
shop കരോട് കാര്യം പറയുക ...... ഇത് വിരിച്ചാൽ കുഴപ്പമില്ല. ഭാരമുളള എന്തെങ്കിലുo താഴെ വീണാൽ tile പൊട്ടാൻ സാധ്യത കൂടുതലാണ്.
Tile maarunnathinanusarich...
labour charge maarumo
ipppo nilavilulla tile fixing charges onn share cheyyumo
thanks
SF T 15-20
Wall tiles pathikkumbol cementilo gummilo nallathu
waterproof gum ഉപയോഗിക്കുക (cera bond 28 നല്ലതാണ് )
20 kg Rs 480 to 520)
Colours.nallath.Eeetha
ivory കളർ ആണ് സാധാരണ ഫ്ലോറിലേക്ക് എടുക്കുന്നത്. ഇതിന് dark കളർ Epoxy ചെയ്താൽ ഭംഗിയായിരിക്കും. ഈ കളർ ടൈൽ പെട്ടെന്ന് ചെളിപിടിക്കും. മാർബിൾ ഡിസൈൻ, ഗ്രാനൈറ്റ് Design ഒക്കെ എടുക്കാണെങ്കിൽ പെട്ടെന്ന് അഴുക്ക് വരില്ല.
Bath room tile suitable ഒന്ന് കാണിക്കുമോ, അതുപോലെ kitchen tile
ok വീഡിയോ വരും ......
Brand tile enthu price varum
50 to 60 4*2
SUPER VIDEO
Thanks
അപ്പോക്സ്സി യെ കുറിച്ച് ഒരു വിഡി യോ ചെയ്യുമോചേട്ട
തീർച്ചയായും ചെയ്യാം ഇപ്പോൾ Lock down കാരണം ഞാൻ construction നിർത്തി വച്ചിരിക്കുകയാണ് ........
Bathroom wall tiles അളവ് 4/2 or 2/2 ഏതാണ് നല്ലത്?
4 x 2 ( 2 x 2 ടൈൽ ആണെങ്കിൽ Square feet-ന് 8 രൂപ മുതൽ 11 വരെ rate കുറവുണ്ട് )
നിങ്ങൾക്ക് വിലക്കുറവിൽ
ടൈൽ വിരിച്ചിരിക്കുന്ന പലവിധ Photos കണ്ട് Online shop വഴി പർച്ചേസ് ചെയ്യാം കൂടുതൽ അറിയാൻ എന്നെ Contact ചെയ്താൽ മതി 4 X 2 37.50 SFT ന് ലഭിക്കും 2 x 2
SFT31/ ന് കിട്ടും കൂടുതൽ Quantity ഉണ്ടെങ്കിൽ delivery free ആയിരിക്കും എന്റെ site -കളിലേക്ക് ഞാൻ ഇങ്ങനെയാണ് പർച്ചേസ് ചെയ്യുന്നത്
Nice
ഏതാണ് ഫ്ലോറിൽ വിരിക്കാൻ പറ്റിയ gvt, കമ്പനി നല്ലത് ഏതാണ്? എത്ര തീക്നസ് വേണം?
ദയവായി എളുപ്പം മറുപടി തരുമോ?
10 cm thickness വേണം Branded company എടുക്കാൻ ശ്രദ്ധിക്കുക Rate-ൽ വലിലയവ്യത്യാസം ഇല്ല.
@@TECHTOLIFEBYASSI 10cm alla 10mm
Nice video
Tile ൽ വീണ hair dye കറ പോകാൻ വല്ല വഴിയുമുണ്ടോ?
Tile cleaning acid ഉപയോഗിച്ചാൽ മാറി കിട്ടാൻ സാദ്ധ്യതയുണ്ട്.....
@@TECHTOLIFEBYASSI thank you for the reply
😢
🔥👍🏻
കാവി ഇട്ട ഫ്ലോറിൽ gum ഉപയോഗിച്ച് ടൈൽ ഒട്ടിക്കാമോ
Red oxide floor അല്ലേ അടുത്തടുത്ത് ചിപ്പ് ചെയ്യുക തന്നായി കഴുകി Oil, grease, പൊടി അംശം പൂണ്ണമായും നീക്കം ചെയ്യുക ഉണങ്ങിയതിനുശേഷം tile ഒട്ടിക്കാം gum - ൽ ഒരു കാരണവശാലും സിമെന്റ് mix ചെയ്ത് ഒട്ടിക്കാത്
കാവി ഇട്ട ഫ്ലോർ കറക്ട് ലെവൽ ആയിരിക്കണം ബ്രോ.. ഇല്ലെങ്കിൽ പണി കിട്ടും.
Tks
അപ്പോക്സി ചെയുന്നത് കാണിക്കാമോ
Ok
Useful
Ithe pole yente veettilum sampavichirunnu...
Ningal nattil evideyaaa
perumbavoor ernakulam
MOTORT Tils നല്ലതാണോ
Yes
ടൈലിന്റെ വിലയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
ok--- i
4-2,
2-2,
Tails ano nallath
4 x 2
Which tile is best gvt or double charge?
double charge
സിമെൻ്റ് തറയിട്ട വീട് പശ ഉപയോഗിച്ച് ടൈൽ വിരിക്കാൻ 2×2 ആണോ4×2 ആണോ better... പശ ഉപയോഗിച്ച് 4×2 ടൈപ് ടൈൽ ഉപയോഗിക്കാൻ പറ്റില്ലേ. Urgent reply me...
Reply...pls
ടൈൽ ഏത് Size ഉം ഒട്ടിക്കാം ..... പ്രശ്നമില്ല. വലിയ size ഒട്ടിച്ചാൽ Joint കുറഞ്ഞിരിക്കും വില യിൽ വലിയ മാറ്റമില്ല..ഫ്ലോർ അടുത്തടുത്ത് ചിപ്പ് ചെയ്യുകയോ അല്ലെങ്കിൽ grinder ഉപയോഗിച്ച് ഫ്ലോർ വരയുകയോ ചെയ്യുക ശേഷം നന്നായി കഴുകി വൃത്തിയാക്കി വർക്ക് ചെയ്യാം പശ നല്ലത് തന്നെ വാങ്ങുക സിമെന്റ് പശയിൽ മിക്സ് ചെയ്യരുത്.
videos share ചെയ്യണേ........
നല്ല ബ്രാൻഡ് ടൈൽ ഏതാണ്
call or message 7907806588
Somayi, Kajaria, Jhonson, Rak simpolo , bell etc......
നമ്മൾക്ക് പണിയാൻ വരുന്ന ആളിനെയും കൂട്ടി tail എടുക്കാൻ പോയാൽ നമ്മളെ ബാധിക്കില്ലേ ?
സാധിക്കുമെങ്കിൽ നമ്മൾ തന്നെ പോയി എടുത്താൽ മതി
പുതുതായി ടൈൽ വിരിക്കുമ്പോൾ പശയും സിമന്റും ചേർത്ത് ഒട്ടിക്കാമോ?
ഒട്ടിക്കാൻ പാടില്ല .... Detail ആയി video വരുന്നതാണ്.
ഇല്ല. Joint fillar ഉപയോഗിച്ച് പോയന്റ് ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.
ബാത്റൂമിൽ ഇങ്ങനെ വിരിച്ചാൽ ഭാവിയിൽ ലീക്ക് വരാം . ഇപ്പോൾ ബാത്റൂമിൽ leak വരാതിരിക്കാൻ Spacer ഇട്ട് tile വിരിച്ച് epoxy വർക്ക് എല്ലാവരും ചെയ്യാറുണ്ട്
Bathroom-ൽ epoyy ചെയ്തിട്ടില്ലേ.....
First quality tile ഉം Premium tile ഉം തമ്മിലുള്ള വ്യത്യാസമെന്താണ്?
രണ്ടും ഉദ്ദേശിക്കുന്നത് ഒന്ന് തന്നെയാണ്
ഞാൻ ഇന്ന് സൺഫ്ലോറ ടൈൽ സെലക്ട് ചെയ്തു. കൊണ്ട് വന്നപ്പോൾ ബോക്സിൽ കമ്പനി നെയിം ഇല്ല.Plane box ആണ്. ടൈൽസിലും നെയിം ഇല്ല. അങ്ങനെ ആണോ.
ബോക്സിന്റേ പുറത്ത് കമ്പനിയുടെ പേര് ഉണ്ടാവണം.
box ൽ കമ്പനി Name - ഉം details ഉം ഉണ്ടാകണം
Quality -യും രേഖപ്പെടുത്തിയിട്ടുണ്ടാകും
ടൈലിന്റെ ബെന്റ് എങ്നെ കണ്ടുപിടിക്കാം
ടൈലിന്റെ ഒരു side-ൽ നിന്നും മറ്റേ side-ലേക്ക് നോക്കുമ്പോൾ bend അറിയാൻ പറ്റും. OR
ടൈലിന്റെ മുകളിൽ മറ്റൊരു ടൈൽ കമഴ്ത്തിവച്ച് ടൈൽ കറക്കി നോക്കിയാലും bend അറിയാൻ പറ്റും....
Appoxi ഏതാ nallathu.... വീടിന്റെ toilet marble aanu... Athil കൂടി വെള്ളം ഇറങ്ങി leak aayi പുറമെ ഭിത്തിയിൽ വിള്ളൽ വീഴുന്നു.... എന്താണ് പരിഹാരം പറയുമോ
ground floor ആണോ First floor ആണോ ?
@@TECHTOLIFEBYASSIfirst floor
ഹായ്.
ചേട്ടൻന്റെ സ്ഥലം എവിടെ ആണ്
എനിക്ക് ചെറിയ ഒരു വീട്.900. Sft ഫ്ലോറിന്റ വർക് ഉണ്ട് വാട്സ്ആപ് no
ചെരുമ്പാവൂർ ( ernakulam dist )
Contact nomber ഒന്ന് തരുമോ?
7907806588
Thank you
നല്ല അവതരണം
Thanks good information
👍
double charge tile എങ്ങിനെ മനസിലാക്കും
tile ന്റെ edge നോക്കിയാൽ മനസ്സിലാകും
shop -ൽ ചോദിച്ചാൽ അവർ പറഞ്ഞു തരും
സൂപ്പർ
Nice
👍