Chila workers groutil cheyyam enn parayunnu 1200*800 tiles..bt mattu chilar big tiles nu gum thanne use cheyyanam enn parayunnu..grout use cheyyam enn parayunnavarkk kodukkamo work?
@ നിങ്ങളുടെ വീട്ടിൽ tile കളർ തന്നെ ഉള്ള എപ്പോക്സി ഇട്ടപ്പോ ഇപ്പോ അഴുക്ക് പിടിച്ചു ബ്ലാക്ക് ആയില്ലേ, ഞാനും അസർവയുടെ സെയിം tile എടുക്കാൻ ആണ് പ്ലാൻ, അപ്പോ ഏത് കളർ എപ്പോക്സി ആണ് നല്ലത്?
Sir , ബാത്രൂമിൽ ഫ്ലോർ കോൺക്രീറ്റ് ചെയ്യുകയും വാട്ടർപ്രോഫ് ചെയ്തു. ഇപ്പോൾ ടൈൽ പിരിക്കാൻ നോക്കുമ്പോൾ 4 inch എനിയും ചെയ്യാൻ പറയുന്നു. വാട്ടർ പ്രോഫ് ചെയ്ത ഫ്ലോറിൽ രണ്ടാമത് കോൺക്രീറ്റ് ചെയ്യാമോ? ( ground floor)
ബെൻഡ് ഇല്ലാത്ത ടൈൽസ് ഒകെ ഉണ്ട്.. എന്റെ വീട്ടില് കിച്ചണിൽ ഒകെ ഇട്ടേക്കുന്ന ടൈൽസ് ജോയിന്റ് ഉണ്ടോന്ന് പോലും അറിയില്ല. ചെരിപ്പ് ഇടാതെ നടന്നാലും ബെൻഡ് അറിയില്ല ബെൻഡ് ഇല്ല.. വില കുറഞ്ഞ ടൈൽസ് ന്റെ സെക്കന്റ് ക്വാളിറ്റി ഒകെ എടുക്കുമ്പോൾ ആണ് ഇട ചേരാതെ വരുന്നതു
@@DrInterior ടൈൽസ് കടകരോട് ക്യാഷ് മേടിച്ചിട്ട് എല്ലാ ടൈൽസിനും ബെൻഡ് ഉണ്ടന്ന് പറയാൻ നിനക്ക് നാണം ഉണ്ടൊ ഡാ.. സൈറ്റിൽ ഇറങ്ങി വർക്ക് നടക്കുന്നത് ഒകെ ശ്രെധിച്ചു നോക്.. യൂട്യൂബിൽ വീഡിയോ ഇടുന്നതിനു വേണ്ടി വായ്‌താളം അടിക്കുന്നതല്ല വർക്ക് എന്നു പറയുന്നത്. ഇയാള് പണിയിപ്പിക്കുന്ന വർക്കിൽ ഒകെ ബെൻഡ് ഉള്ള ടൈൽസ് മേടിച്ചു ആയിരിക്കും ചെയ്യിപ്പിക്കുന്നത്. അത് വില കുറച്ചു കിട്ടും. അത് കൊണ്ട് എല്ലാ ടൈൽസിനും ബെൻഡ് ഉണ്ട് എന്നു പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട.
@@Mahi-ot2lk omkv, കേട്ടോടാ കള്ളാ, നിന്റെ അച്ഛന്റെ വകയല്ല എന്റെ വീടാണിത്, ഇനി ഇമ്മാതിരി കൊണയടിച്ചാൽ അടിച്ചുനിന്റെ മോന്ത പൊളിക്കും കള്ളപ്പന്നി. ആൾക്കാരെ പറ്റിച്ച് ടൈൽ പണിയെടുക്കുന്ന കള്ള മലരൻആണ് നീയെന്നു നിന്റെ DP കണ്ടാൽ അറിയാം കച്ചി ബെഗി നായി മകൻ പോടാ പാഴെ
Aah സുഹൃത്തു പറഞ്ഞത് പോലെ ഇപ്പോൾ നമുക്ക് ഒരു അറിവുണ്ട് ഇതിനെയൊക്കെ പറ്റി.... നമ്മൾ ഓരോന്ന് പറയുമ്പോൾ തന്നെ workers ചോദിക്കും ohh ഇതൊക്കെ അറിയാം അല്ലേ എന്ന്.... നമ്മളാരാ മക്കൾ.....😎😎.
ഞാൻ ടൈൽ പണി തുടങ്ങിയ ഉടനെ തന്നെ പണിക്കകാർ 4 ടൈൽസ് പൊട്ടിച്ചു.അതും പ്രീമിയം.ചോദിക്കുമ്പോൾ അവർക്ക് പല ന്യായീകരണങ്ങൾ.sqft 70 rupees ഉള്ള tile ഒക്കെ പൊട്ടിയ ശേഷം ന്യായീകരിക്കുമ്പോൾ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഞാൻ.എല്ലാ സൈറ്റിലും ഇങ്ങനെ ആണോ.അതോ പണിക്കരുടെ ശ്രദ്ധ കുറവാണോ.ആരെങ്കിലും ഒന്ന് പറയാമോ.
4×2ടൈൽ ആണ് ഫ്ലോർ ചെയ്യാൻ ഉദ്ദേശിക്കുന്നത്... കോൺട്രാക്ടർ പൌഡർ ഫില്ലിംഗ് പറഞ്ഞു.. ഞാൻ epoxy വേണം പറഞ്ഞപ്പോ ലെങ്ത് കൂടിയ സൈഡ് (one സൈഡ് മാത്രം epoxy ഇട്ടു തരാം എന്നു..... എന്താണ് ചെയേണ്ടത്
One of the most important things to do when you install large format tile is back buttering of adhesive. The guys who installed the large tiles in this video didn't follow that. Educate your workers before you educate others.
Mr : haridas adhasive എന്നത് എന്താണ് എന്ന് ആദ്യമായി പഠിക്കുക, ഞാൻ ഈ വീഡിയോ യിൽ കൃത്യമായി പറയുന്നുണ്ട് എന്ത്‌കൊണ്ട് ഇത് ഞാൻ ചെയ്തു, അങ്ങനെ ചെയ്യുമ്പോൾ എന്ത് ശ്രദ്ധിക്കണം എന്ന്, ഇപ്പോൾ 5 മാസമായി ഞാൻ ഈ വീട്ടിൽ താമസിക്കുന്നു. പിന്നെ ഗോസായികളുടെ മക്കൾക്ക് ഉള്ളത്ര കാശ് ഇല്ലാത്തവർക്ക് adhasive വാങ്ങുമ്പോൾ എത്ര രൂപയാകും എന്നറിയുക, so എന്റെ വീട്ടിൽ ഞാൻ ഇങ്ങനെ ചെയ്തു താങ്കൾ എങ്ങനെയും ചെയ്തോളു മുഴുവൻ കാണാതെ ഡയലോഗ് അടിക്കല്ല്, one of the most important thing പോലും തേങ്ങ,
ടൈൽസ് നെ കുറിച്ച് ഒരു ഐഡിയ ഇല്ലാത്ത ഞാൻ, sir ന്റെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 🙏🙏
❣️❣️❣️❣️
നല്ലതായിട്ട് explain ചെയ്തു കൊടുത്തു റിനുച്ചായനെ എത്രയും വേഗം ഒരു വീട് പൂർത്തീകരിക്കാൻ ദൈവം സഹായിക്കട്ടെ👍👍👍🥰🥰🥰🥰🥰
Thank u❣️❣️❣️
വീട് പണി പെട്ടന്ന് പൂർത്തിയായി ..കാണാൻ സാധിക്കട്ടെ ..ajay bro happy vishu 🥰🙏
Thank u ഭായ്, ❣️❣️❣️ഹാപ്പി വിഷു ❣️
ബ്രോ താങ്കളുടെ അവതരണം വളരെ മനോഹരമാണ് എല്ലാം നല്ലപോലെ ഓരോ പ്രോഡക്റ്റും വിലയും സ്പിസൈഫിക്കേഷനും ഭംഗിയായി അവതരിപ്പിക്കുന്നു.
Thank u so much ❣️❣️❣️
Explain ചെയ്യാൻ ഇയ്യാളെക്കഴിഞ്ഞേ ആളുള്ളൂ, crisp & Clear ❤❤❤
❣️👍
സൂപ്പർ, എന്റെ വീട് പണി നടക്കുന്നൂ, വാർപ് കഴിഞ്ഞൂ, ആനന്ദം വീടിന്റ ഓരോ സീരിസും വളരെ ഉപകാരം ആവുന്നുണ്ട്, 🌹🌹
Thank u so much ❣️❣️❣️
ഒരോ വീഡിയോ യും പടവുകൾ കയറി മുന്നേറുകയാണ്🎉🎉🎉 Supper
❣️👍
Grey colour tile il eth color epixy anu nallath
👍 ഉപകാരപ്രദമായ വീഡിയോ . നേരത്തെ കണ്ടൂട്ടോ കമന്റിടാൻ വൈകിയെന്നെയുള്ളു ❤️❤️
Thanks, no prb ❣️❣️❣️
2*2 tile first floorilekk joint free ayitt cheyyanan agraham. Workers epoxy ett cheyyan parayunn. Edan nallath
Epoxy ഇട്ട് ചെയ്യുക 👍
Normal tile virikumpol space edanno?
വേണം 👍
കാത്തിരുന്ന വീഡിയോ ആയിരുന്നു. വീണ്ടും വീണ്ടും കാണണം എന്നാലേ മനസ്സിലാവൂ 😄
പിന്നല്ല 👍
So nice of you to share so much information on this 👿 part of the process of building your home. Great 👍👍👍
Thanks for visiting❣️❣️❣️
എത്രയും പെട്ടെന്ന് വീട് പണി തീരട്ടെ 😍😍👍👍
Thank u❣️❣️
Good information
Thanks❣️
സിമൻ്റ് മോർട്ടാർ ഉപയോഗിച്ച് പശ കൂടാതെ തറയിൽ ടൈലുകൾ പാകാൻ കഴിയുമോ, പക്ഷേ ഞാൻ സ്‌പെയ്‌സറും എപ്പോക്‌സിയും ജോയിൻ്റിൽ ഉപയോഗിക്കുന്നു. ഇത് ശരിയായ രീതിയാണോ?
Sir kurach doubt unde..
1.Mozaik ന്റെ മുകളിൽ tile ഇടുമ്പോ gum വെച്ച് ചെയ്താൽ മതിയോ? Atho mozaik ilakki cheyyunnathano durable?
2.double charged vitrified 800 800 ന്റെ joint free ayi cheythal durable aano? Joint free ayi cheyyana thalparyam
3. Digital glossy 600 1200 nte epoxy itte cheyyu enn parayunnu. Ath cut cheyth cheruthakiyal joint free ayi living roomil idamo?
Call
Great🎉🎉🎉
❣️❣️❣️
വീടിന്റെ പണികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കട്ടെ 👍എന്റയും വീടിന്റെ പണി നടക്കുന്നു
Thank u അവിടെയും പെട്ടന്ന് തീരട്ടെ 👍❣️
പെട്ടന്ന് കഴിയട്ടെ 😍കാണാൻ വെറ്റിംഗ് ആണ്. എന്റെ വിടീന്റെ തേപ്പ് നടന്നോണ്ട് ഇരിക്കുന്നു
👍
Excellent description
Thanks!❣️❣️❣️❣️
Can we apply glass epoxy in matte finish tiles?
ബോർ ആകും 👍
Adipoli aayittund ❤❤❤
❣️❣️❣️
Very informative👍
Thanks for liking👍
Nice information 👌
Thanks❣️❣️❣️
Chetta.... Veedu paniyumbol chettane consult cheyuanel.... Chettante guidance opm... Nalla workers kudi suggest cheythu tharumo.... Or workers naml thane kndatheno.... Advnc thanku
Sure 👍❣️
Ethu type epoxy anu cheythekkunne..
Grey
Nice video ❤
Thanks 🤗❣️❣️❣️
Chila workers groutil cheyyam enn parayunnu 1200*800 tiles..bt mattu chilar big tiles nu gum thanne use cheyyanam enn parayunnu..grout use cheyyam enn parayunnavarkk kodukkamo work?
👍
Sir spc flooring kollamo replay please
Yes👍
Good Informative video bro... Also I am awaiting your video for Main Steel Door 🥰
ഉടനെ വരും 👍❣️
Tile size എത്ടുക്കുന്നത് ആണ് നല്ലത്... 4X2 ആണോ, 2X2 ആണോ.. അതോ സ്ലാബ് സൈസ് ആണോ... വലിയ ടൈൽ എടുക്കുമ്പോൾ transportations , വിരിക്കുമ്പോൾ എഡ്ജ് പോറ്റാനുള്ള ചാൻസ് കൂടുതൽ ഉണ്ടാവില്ലേ
വലുതാണ് നല്ലത്
സെറാമിക് ഓർ വിട്രിഫൈഡ് is good for flooring?
Vetrified
@DrInterior thank you
Good msg.
Thank you so much
Good good ❤
Thanks 😄❣️
Waiting for your Next Vedio sir
Very soon❣️
സെക്കന്റ് ഫ്ലോർ (upstair) ടൈൽ വിരിക്കാൻ പരുക്കൻ ഇടാതെ ,നേരിട്ട് ഗം മിൽ ഒട്ടിക്കാൻ പറ്റുമോ ?
ചെയ്യാം 👍❣️
Direct ottichaal concrete correct level aayirikanam.
GVT tiles veedukalil virikan nallathano? Durability undakumo?
നല്ലതാണ് 👍❣️
Flooring nu marble edukathadinta karanam endanu.onnu parayamo?
വില തന്നെ
Epoxy ethu brand aanu use cheythennu paragilla...
Roff
Roff starlike Jet black or dark Gray which one is better. Njanum e tile aanu choose cheythittullath halll& living
Nice video
❣️❣️❣️
സാർ, വലിയ ടൈൽ (6*4)ടൈൽ ഇടുബോൾ സ്‌പെയ്‌സ്ർ ഇടാണോ? Gham(പശ )ഏ താ നല്ലത്? pls റിപ്ലൈ
വേണം, gum webber, roff, myk
Thanks 🙏🏼🙏🏼
Mat tiles mat apoxy ano glass apoxy ano nallath
👍👍
How to calculate exact tile measurements, according to aqure feet ? How many square feet will include in one box of tile ?
Call
അജയ് bro ക്കും family ക്കും വിഷു ആശംസകൾ💐
Thank u so much👍
Sir what's the color of the tile and brand.
ടൈൽസ് എടുക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് വിലയും ബ്രാണ്ടും എല്ലാം, കാണുമല്ലോ 👍
@@DrInterior sir i don't know Malayalam I don't know what u have commented.
👍👍 video gum illathe alle floor chaithath
Athe 👍
Thankalude House warming next month alle
Aa video kk vendi waiting❤
Athe next month aan ❣️🙏
Ajay silwan showroom Kottayam undo. Nearby evidayanu.tiles and saitary purchase chayyan aanu.
ഇല്ല ekm ആണ് 👍
Itrem light roomil egana vanne.roof onu kanikamo
ഉടനെ വീടിന്റെ വീഡിയോ വരും 👍❣️
Gumil virikkanam enn shopil ninnu parayunnu adh veno
👍
വേണ്ട
Tile apoxi virichano allatheyano nallathu
Epoxy ചെയ്തു ചെയ്യണം
Sir eduttha asarva 1200 800 sqt rate ethra,
Call them
രണ്ട് ടൈൽസ് height adjust ചെയ്യുമ്പോൾ ഉയർന്നു നിൽക്കുന്ന tiles ന് അനുസരിച്ചു താഴ്ന്നു നിൽക്കുന്ന ടൈൽ ഉയരുമ്പോൾ അതിനടിയിലെ contact വിടതില്ലേ
മനസിലായില്ല
Epoxy tilesinte same colour kitumo
Blackum goldum mathrame kanarullu
അല്ല ഒരുപാട് colour ഉണ്ട് 👍
Evide ninnan tiling start cheyynne...please reply
🤔
@@DrInterior tile idaan start cheyyunnath eth baagath ninnan
Mat tile spacer ഇടാതെ വിരിച്ചാൽ ആണ് ഭംഗി, സ്പെസർ ഇടാതെ വിരിച്ചാൽ പിന്നീട് ടൈൽ പൊന്തി പോവുമോ? Tile സ്കർട്ടിംഗ് വരുന്ന ബാഗത്ത് മെയിന് സ്ലാബ് ടൈലിന് gap ഇട്ടാൽ തെർമൽ എക്സ്പൻഷൻ പ്രശ്നം തീരില്ലേ?
ഇനി spacer ഇടുകയാണെങ്കിൽ matil ഗ്ലാസ്സ് എപ്പോക്സി ഇട്ടാൽ matil മാച്ച് ആവുമോ?
പ്രശ്നം വരും 👍
@ നിങ്ങളുടെ വീട്ടിൽ tile കളർ തന്നെ ഉള്ള എപ്പോക്സി ഇട്ടപ്പോ ഇപ്പോ അഴുക്ക് പിടിച്ചു ബ്ലാക്ക് ആയില്ലേ, ഞാനും അസർവയുടെ സെയിം tile എടുക്കാൻ ആണ് പ്ലാൻ, അപ്പോ ഏത് കളർ എപ്പോക്സി ആണ് നല്ലത്?
Gum eth branda nallath
Webber
Oxide blue 2X2 or 4X2??
4/2
@@DrInterior i think videoyil 2X2 eannau parayunnathu athu kondu chodhichatha
good
Thanks❣️❣️❣️
Sir , ബാത്രൂമിൽ ഫ്ലോർ കോൺക്രീറ്റ് ചെയ്യുകയും വാട്ടർപ്രോഫ് ചെയ്തു. ഇപ്പോൾ ടൈൽ പിരിക്കാൻ നോക്കുമ്പോൾ
4 inch എനിയും ചെയ്യാൻ പറയുന്നു. വാട്ടർ പ്രോഫ് ചെയ്ത ഫ്ലോറിൽ രണ്ടാമത് കോൺക്രീറ്റ് ചെയ്യാമോ? ( ground floor)
Yes👍 ആവശ്യമെങ്കിൽ ചെയ്യാം 👍❤
@@DrInterior പിന്നീട് ലീക് വന്നാൽ വെള്ളം ആ ലയറിൽ നിൽക്കില്ലേ
Cement plasteringl enthokke sradhikkanam enn paranh tharaaamo sir?
Call 👍
വീടു പണി എത്രയും വേഗം പൂർത്തിയാവട്ടെ🙏
❣️👍
Glass epoxy or matte epoxy ano use cheythe?
Matt
സാർ നിങ്ങൾ ടൈൽ വിരിക്കാൻ ഏത് കമ്പനിയുടെ സിമൻറ് ആണ് ഉപയോഗിച്ചത്
Ramco
Epoxy evidae ഒക്കെ ആണ് use ചെയതത് പിന്നെ epoxy use cheyatha സ്ഥലത്ത് എന്താണ് use ചെയതത്
🤔
Tile ettapol evidae ഓക്കെ epoxy use ചെയത്
@@DrInterior namal 3mm spacer ettu അല്ലെ tile lay ചെയുന്നത്. Aa 3mm spacil epoxy ano എല്ലാ eduthum use ചെയുന്നത്
Ningal tile virichthu gum ubyogichano..
വീഡിയോ കാണുക അതിൽ പറയുന്നുണ്ടല്ലോ 👍
Kottayathu evide aanu Veedinte location
നാരകത്തോട്, puthuppalli അടുത്താണ് 👍❣️
Tile gummilano muzhiven cheyththu
അല്ല wall ൽ മാത്രം gum
Bathroom floor l adhesive use cheythittundo etta ?
6 x 4 tile വിരിച്ചു ... സെന്റർ ഇൽ ഗ്രൗട് എത്തിയില്ല..ഇപ്പൊ. സൗണ്ട് മാറി കേൾക്കുന്നു...ഇത് പരിഹരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ.....
ഇല്ല, ഇളക്കി വീണ്ടും ചെയ്യണം ❣️
Great video...thanks for the info. :) ..do we do floor tiling before or after doing modular and cupboards? Please advise
Tile ചെയ്ത് കഴിഞ്ഞാണ് എല്ലാം ചെയ്യേണ്ടത്
Kottayam ഭാഗത്ത് നല്ല ടൈൽ കട ഏതാണ് എന്ന് പറയാമോ???
കോട്ടയം നല്ല shop ill
@@DrInterior കോട്ടയം ജില്ലാ എറണാകുളം ജില്ലാ . .. .ഇവിടെ ഏതാ നല്ല ഷോപ് ഫോർ tiles???
സ്ട്രക്ചർ കഴിഞ്ഞ വീടിന് ടൈൽസ് layout ചെയ്യാൻ പറ്റുമോ
Yes
ബെൻഡ് ഇല്ലാത്ത ടൈൽസ് ഒകെ ഉണ്ട്.. എന്റെ വീട്ടില് കിച്ചണിൽ ഒകെ ഇട്ടേക്കുന്ന ടൈൽസ് ജോയിന്റ് ഉണ്ടോന്ന് പോലും അറിയില്ല. ചെരിപ്പ് ഇടാതെ നടന്നാലും ബെൻഡ് അറിയില്ല ബെൻഡ് ഇല്ല.. വില കുറഞ്ഞ ടൈൽസ് ന്റെ സെക്കന്റ് ക്വാളിറ്റി ഒകെ എടുക്കുമ്പോൾ ആണ് ഇട ചേരാതെ വരുന്നതു
😂😂😂😂
@@DrInterior ടൈൽസ് കടകരോട് ക്യാഷ് മേടിച്ചിട്ട് എല്ലാ ടൈൽസിനും ബെൻഡ് ഉണ്ടന്ന് പറയാൻ നിനക്ക് നാണം ഉണ്ടൊ ഡാ.. സൈറ്റിൽ ഇറങ്ങി വർക്ക് നടക്കുന്നത് ഒകെ ശ്രെധിച്ചു നോക്.. യൂട്യൂബിൽ വീഡിയോ ഇടുന്നതിനു വേണ്ടി വായ്‌താളം അടിക്കുന്നതല്ല വർക്ക് എന്നു പറയുന്നത്. ഇയാള് പണിയിപ്പിക്കുന്ന വർക്കിൽ ഒകെ ബെൻഡ് ഉള്ള ടൈൽസ് മേടിച്ചു ആയിരിക്കും ചെയ്യിപ്പിക്കുന്നത്. അത് വില കുറച്ചു കിട്ടും. അത് കൊണ്ട് എല്ലാ ടൈൽസിനും ബെൻഡ് ഉണ്ട് എന്നു പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട.
@@Mahi-ot2lk omkv, കേട്ടോടാ കള്ളാ, നിന്റെ അച്ഛന്റെ വകയല്ല എന്റെ വീടാണിത്, ഇനി ഇമ്മാതിരി കൊണയടിച്ചാൽ അടിച്ചുനിന്റെ മോന്ത പൊളിക്കും കള്ളപ്പന്നി. ആൾക്കാരെ പറ്റിച്ച് ടൈൽ പണിയെടുക്കുന്ന കള്ള മലരൻആണ് നീയെന്നു നിന്റെ DP കണ്ടാൽ അറിയാം കച്ചി ബെഗി നായി മകൻ പോടാ പാഴെ
@@DrInterior സാറിനു ഇങ്ങനെയും സംസാരിക്കാൻ അറിയാം ലെ 😂😂😂പുതിയ മുഖോ....
@@rrr-vs1sx പിന്നല്ല ഇത് പുതിയ മുഖം അല്ല, ഇതാണ് മുഖം, പല്ലിനു പല്ല് കണ്ണിന് കണ്ണ് 👍
ഈ വീടിന്റെ work കഴിഞ്ഞോ..... വലിയ ടൈൽ epoxy ഇട്ട് ചെയ്ത് കാണാൻ വേണ്ടിയാ...
അങ്ങനെ ചെയ്യുന്നതിന് ലേബർ ചാർജ് കൂടുമോ..
കഴിഞ്ഞു
concealed സ്‌കർട്ടിങ് നല്ലതാണോ
Good 👍
Bro bathroom nte wall tile cheyyunnathinu munne water proofing cheyyano? Bcz RUclips il oru vdo kandu waterproof cheita wallinte tile ilaki varunnathayi ,,,Bro bathroom wall tile vdo cheyyu plz
Yes, ചെയ്യണം വാട്ടർപ്രൂഫ് ചെയ്ത ഭിത്തിയിൽ adhasive ഇട്ട് ടൈൽ ഒട്ടിക്കണം
@@DrInterior vdo പ്രതീക്ഷിക്കുന്നു
Good Information. How much is the laying cost for tiles per squire Feet?
27rs
Sir.., ഈ വീട് കോട്ടയത്ത് എവിടെയാണ് പണിയുന്നത്...?
പുതുപ്പള്ളി
Aah സുഹൃത്തു പറഞ്ഞത് പോലെ ഇപ്പോൾ നമുക്ക് ഒരു അറിവുണ്ട് ഇതിനെയൊക്കെ പറ്റി.... നമ്മൾ ഓരോന്ന് പറയുമ്പോൾ തന്നെ workers ചോദിക്കും ohh ഇതൊക്കെ അറിയാം അല്ലേ എന്ന്.... നമ്മളാരാ മക്കൾ.....😎😎.
❣️❣️👍
ഞാൻ ടൈൽ പണി തുടങ്ങിയ ഉടനെ തന്നെ പണിക്കകാർ 4 ടൈൽസ് പൊട്ടിച്ചു.അതും പ്രീമിയം.ചോദിക്കുമ്പോൾ അവർക്ക് പല ന്യായീകരണങ്ങൾ.sqft 70 rupees ഉള്ള tile ഒക്കെ പൊട്ടിയ ശേഷം ന്യായീകരിക്കുമ്പോൾ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഞാൻ.എല്ലാ സൈറ്റിലും ഇങ്ങനെ ആണോ.അതോ പണിക്കരുടെ ശ്രദ്ധ കുറവാണോ.ആരെങ്കിലും ഒന്ന് പറയാമോ.
തീർച്ചയായും പണിക്കാർ എല്ലാവരും അല്ല പക്ഷെ കുറേപേർ ഇങ്ങനെയുണ്ട്
Kitchen 4X2 anello alle.. 2X2 ennu paranjathu kond mathram chodichunne ullu😊
Sorry മാറിപ്പോയതാ ❣️
👍
Upvc window ye kurichu enthaa ningle abhiprayam ??njngle veedinu Upvc windows and doors Aanu uddheshikunnnath… what is your openion ??? Pls rpl plssss
Good ആണ്
Chettaaa tile virikkumboo different faces ( Tile faces) adjust cheythuuu virikkunath enganaa aanuu , athooo random aayitt anoo virikkunathu .
അത് നല്ല workers അഡ്ജസ്റ്റ് ചെയ്തു വിരിക്കും അത് ഇങ്ങനെ എന്ന് പറയാൻ സാധിക്കില്ല 👍
👌👌👌👌
❣️👍
4×2ടൈൽ ആണ് ഫ്ലോർ ചെയ്യാൻ ഉദ്ദേശിക്കുന്നത്... കോൺട്രാക്ടർ പൌഡർ ഫില്ലിംഗ് പറഞ്ഞു.. ഞാൻ epoxy വേണം പറഞ്ഞപ്പോ ലെങ്ത് കൂടിയ സൈഡ് (one സൈഡ് മാത്രം epoxy ഇട്ടു തരാം എന്നു..... എന്താണ് ചെയേണ്ടത്
Full epoxy ഇടണം 👍❤
Vloggerude number tharamo ??
Check description box 👍
ഗം ടൈലിന് വെള്ളം നനച്ചു കൊടുക്കണോ
Yes👍
❤❤❤❤❤
❣️❣️❣️
Bro evidae ഒക്കെ cement grout use ചെയത് പിന്നെ evidoke gum use cheythu ഒന്ന് പറയാമോ
Gum wall ൽ മാത്രം
Epoxy evidae ഒക്കെ ആണ് ചെയുന്നത്
😍😍
❣️👍
Tile laying charge എത്രയാണ്? Tile adhesive ഏതാണ് ഉപയോഗിക്കുന്നത്? Rate എത്രയാണ്?
Roff
കക്ഷിക്ക് ഒരു ആസിഫ് അലി കട്ട് ഉണ്ടല്ലോ 😊
😀😀❣️അടിപൊളി
Mr ajay thankalude vedeoil asarvayude aluvayilulla tile workersnte contact number pls. Njangal aaluvakkaranu
അത് എന്റെ engeneer ന്റെ workers ആണ് നമ്പർ അറിയില്ല, sorry 🙏❣️
❤🙏
❣️❣️❣️
Jamal number kittumoo
👍
One of the most important things to do when you install large format tile is back buttering of adhesive. The guys who installed the large tiles in this video didn't follow that. Educate your workers before you educate others.
Mr : haridas adhasive എന്നത് എന്താണ് എന്ന് ആദ്യമായി പഠിക്കുക, ഞാൻ ഈ വീഡിയോ യിൽ കൃത്യമായി പറയുന്നുണ്ട് എന്ത്‌കൊണ്ട് ഇത് ഞാൻ ചെയ്തു, അങ്ങനെ ചെയ്യുമ്പോൾ എന്ത് ശ്രദ്ധിക്കണം എന്ന്, ഇപ്പോൾ 5 മാസമായി ഞാൻ ഈ വീട്ടിൽ താമസിക്കുന്നു. പിന്നെ ഗോസായികളുടെ മക്കൾക്ക് ഉള്ളത്ര കാശ് ഇല്ലാത്തവർക്ക് adhasive വാങ്ങുമ്പോൾ എത്ര രൂപയാകും എന്നറിയുക, so എന്റെ വീട്ടിൽ ഞാൻ ഇങ്ങനെ ചെയ്തു താങ്കൾ എങ്ങനെയും ചെയ്തോളു മുഴുവൻ കാണാതെ ഡയലോഗ് അടിക്കല്ല്, one of the most important thing പോലും തേങ്ങ,
🎁❤
❣️👍
Tiles lay cheyunavarude contact number tharumo
👍