ഞാൻ 2 വർഷം മുൻപ് എൻ്റെ വിട് പണിക്ക് ഇവിടുന്നാണ് ടൈൽസ് എടുത്തത് പത്തനംതിട്ട ജില്ലയിലേക്ക.... ആദ്യം എടുത്തത് തികയാതെ വന്നപ്പോൾ രണ്ടാമതും എടുക്കുകയും ആദ്യം എടുത്തതിൽ മിച്ചം വന്നത- തിരിച്ച് കൊടുക്കാൻ( പാക്കറ്റ് പൊട്ടിക്കാത്തത്) ഞാൻ പെട്ട പാട് അടി അല്ലാത്തത് എല്ലാം കഴിഞ്ഞു... മോശം സർവ്വിസ്....
കല്ലൻ സ്റ്റോൺയിൽ പോയി ആരും ടൈൽ വാങ്ങരുത് എൻ്റെ ഒരു അപേക്ഷയാണ് ഞാൻ മൂന്ന് ആഴ്ച്ച മുമ്പ് ഈ വീഡിയോ കണ്ടിട്ട് ടൈൽസ് വാങ്ങി ഞാൻ സെലക്ട് ചെയ്ത ടൈൽസ് അല്ല എനിക്ക് വീട്ടിൽ ഡെലിവറി ചെയ്തത്.
ഇതാണ് താങ്കളുടെ വീഡിയോയുടെ കുഴപ്പം. വില കുറവെന്ന് പറയും. വില ചോദിക്കില്ല,വില പറയില്ല. എല്ലായിടത്തും വില കുറവുള്ളത് മാത്രം വില പറയും. ബുദ്ധിമാൻ. പക്ഷേ മറ്റുള്ളവരും അത് കുറവുള്ളവർ അല്ല.
എനിക്കും മോശം അനുഭവം ആണ് ഇവരിൽ നിന്നും. ബുക്ക് ചെയ്തു പോന്ന ടൈൽ അല്ല അയക്കുന്നത്. Stock തീർന്ന് എന്ന് ഒക്കെ പറഞ്ഞു നമ്മളെ ഇടങ്ങേറ് ആക്കും.അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിപ്പിക്കുന്ന അവസ്ഥ.
video paraunna rate onnum alla avde neritt chellumbol paraunnath njn ith pole vere oru video kand chennatha avde but iii paraunna vela onnum alla avde chellumbol ullath
ഫുൾ ഉടായിപ്പാണ് എനിക്ക് അനുഭവം ഉണ്ട്, ഇവിടെ സെയിൽസ് വുമൺ ആയി വർക്ക് ചെയ്യുന്ന ഒരു ലേഡി ആണ് പറ്റിക്കാൻ ശ്രമിച്ചത് അതും ഒറിജിനൽ ബില്ലിന്റെ സ്ഥാനത്തു ഡ്യൂപ്ലിക്കറ്റ് ബിൽ അടിച്
എനിക്ക് അവിടുത്തെ ലേഡി, ബുക്ക് ചെയ്ത tile അല്ല അയച്ചത്.കോൺടാക്ട് ചെയ്തപ്പോൾ അവർ ലീവ് ആയിരുന്നു കഴിഞ്ഞ ദിവസം, ആ ദിവസം വേറെ സ്റ്റാഫ് ഞാൻ ബുക്ക് ചെയ്ത tile വേറെ ആൾക്ക് കൊടുത്തു എന്നു.
നിങ്ങളുടെ ലോക്കൽ ഉള്ള ഷോപ്പിൽ നോക്ക്. അതാകുമ്പോ ഒന്ന് രണ്ട് ടൈൽ ന്റെ ഒക്കെ ആവശ്യം വന്നാൽ stock കിട്ടും. ഇവന്മാരുടെ അടുത്ത് പോകാതെ ഇരിക്കുന്നത് ആയിരിക്കും മനഃസമാധാനം ഉള്ളതായിരിക്കാൻ നല്ലത്.
👇കൂടുതലറിയാൻ വിളിക്കാം
Customer care : 8589988826 , 8589988823 , 8589988810
Watsup number : 8589988833
Sir please contact me
@@decoartdesign പൈസ അടച്ചാൽ പകുതി സാധനമാണ് കൊടുക്കുന്നത് എങ്കിൽ വേറെപണിയില്ലെ.നെഗറ്റീവ് കമൻറുകൾ ധാരാളം ഉണ്ട് വേണ്ടേ വേണ്ട.
എവിടെക്കാണെങ്കിലും ഫ്രീ ഡെലിവറി ഉണ്ടോ
Std ടൈലിന്ന് 32.90 രൂപയോ
ഇത് എവിടെയാ സ്‌ഥലം ഞാൻ കോഴിക്കോട് നാദാപുരം ഭാഗത്താണ്
എല്ലാ ടൈലുകൾക്കും വില ചോദിക്കൽ വളരെ കുറവാണ് നിങ്ങൾ വില ചോദിച്ചാൽ അല്ലേ? കാണുന്നവർക്കും അറിയുകയുള്ളൂ 😊 വില അറിയാൻ വേണ്ടിയാണല്ലോ വീഡിയോ കാണുന്നത്
ഞാൻ 2 വർഷം മുൻപ് എൻ്റെ വിട് പണിക്ക് ഇവിടുന്നാണ് ടൈൽസ് എടുത്തത് പത്തനംതിട്ട ജില്ലയിലേക്ക.... ആദ്യം എടുത്തത് തികയാതെ വന്നപ്പോൾ രണ്ടാമതും എടുക്കുകയും ആദ്യം എടുത്തതിൽ മിച്ചം വന്നത- തിരിച്ച് കൊടുക്കാൻ( പാക്കറ്റ് പൊട്ടിക്കാത്തത്) ഞാൻ പെട്ട പാട് അടി അല്ലാത്തത് എല്ലാം കഴിഞ്ഞു... മോശം സർവ്വിസ്....
കല്ലൻ സ്റ്റോൺയിൽ പോയി ആരും ടൈൽ വാങ്ങരുത് എൻ്റെ ഒരു അപേക്ഷയാണ് ഞാൻ മൂന്ന് ആഴ്ച്ച മുമ്പ് ഈ വീഡിയോ കണ്ടിട്ട് ടൈൽസ് വാങ്ങി ഞാൻ സെലക്ട് ചെയ്ത ടൈൽസ് അല്ല എനിക്ക് വീട്ടിൽ ഡെലിവറി ചെയ്തത്.
What happen is it fake
Please do a vlog about New Rajasthan Marbles which has got a network of showrooms
Sujin is the best salesman. Sujin service is best.
Ramesh is very innocent😊 supervisor❤
Enna pinne veezhanamenn vicharich oru tile koodi adich irekk mister
ഇതാണ് താങ്കളുടെ വീഡിയോയുടെ കുഴപ്പം. വില കുറവെന്ന് പറയും. വില ചോദിക്കില്ല,വില പറയില്ല. എല്ലായിടത്തും വില കുറവുള്ളത് മാത്രം വില പറയും. ബുദ്ധിമാൻ. പക്ഷേ മറ്റുള്ളവരും അത് കുറവുള്ളവർ അല്ല.
Kurach quantity kittumo ?
Seeing so many negative comments.. 😢
Mm steps chumma eduthu vachal mathi udaip paisa adachetum sadanam tanella 3 step tails enum kittan undu sujin evante samsaram kettal eppol ellam ok aketatum udaip
When visit entirety different
ഞാൻ ഈ ഷോറൂം വിസിറ്റ് ചെയ്തു 32.90 എന്ന് പറഞ്ഞ Tile stock ഇല്ലായെന്ന് അവർ പറഞ്ഞു
Daivu chaithu evarude videos chaiaruthu kallans full udaipa eneku thepu Patti eneum enik tils kittan undu ee sail man full daipaa arum pokaruthu sadanam pakuthi supplay chaium bakki chaiella
Same avastha ennikum undayittund
എനിക്കും മോശം അനുഭവം ആണ് ഇവരിൽ നിന്നും. ബുക്ക് ചെയ്തു പോന്ന ടൈൽ അല്ല അയക്കുന്നത്. Stock തീർന്ന് എന്ന് ഒക്കെ പറഞ്ഞു നമ്മളെ ഇടങ്ങേറ് ആക്കും.അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിപ്പിക്കുന്ന അവസ്ഥ.
Vila,parayathe,engine aado,
Arum pokaruthu udaipa Dr interiou channel aa chetanodu chotechal aryam evarude udaipp Paisa pokum
സത്യം ഫുൾ ഉടായിപ്പ് ആണ്
Dr ഇൻ്റീരിയർ കാരനും ഉടായിപ്പ് ആണ് . കായ് കൊടുത്താൽ എന്തും പറയും .😢
Kllans tails kaivangetum udaip alle
Will you deliver in trivandrum?
Customer care kollam kallataram avarkum padepechu kodetetundu ever onnu vlichu nok ellam epam shariakitarum
Thrissur shop undo?
Shop evideyaa?
Their Customers service is very good
ഉണ്ട ആണ്, ചിരിച്ചു കാണിച് വരുന്ന കോസ്റ്റമർ നെ ചതിക്കുന്നതല്ല കോസ്റ്റമർ സർവീസ്
ഉണ്ട ആണ്
Customer care verm udaip kurachu lady's nu paisaum koduthu ereteyetundu alukale patekan
Stock orukuravum ella stock undu pashe paisa kodutal sadam tarella paisa pokum
കുറഞ്ഞ വിലയിൽ പറഞ്ഞത് പ്രീമിയം അതോ സ്റ്റാൻഡേർഡ് ഏതാണ്
ലോക്കൽ
Brand name ?
Kasaragod ഉണ്ടോ?
🎉
Also define the brands
വേണ്ട, ആർക്കും നല്ല അഭിപ്രായം ഇല്ല
👍🏻👍🏻👍🏻
പ്രീമിയം ആണോ
കണ്ണൂർ??
Is it available in Kollam
Pokaruthu
എല്ലാ ടൈലിന്റെയും വില പറയാതെ ആർക്കു വേണ്ടിയാണു വീഡിയോസ് ഇടുന്നത്. അത് അറിയാൻ ആണ് വീഡിയോസ് കാണുന്നത്.
എല്ലാംകൂടി പറയാൻ കുറേ ദിവസം എടുക്കും😀 ..നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചോളൂ
Number customer care alle
Kallans verum udaipa masha aver
താങ്കൾ പറഞ്ഞു പോകും ബോൾ പറഞ്ഞാൽ മതി അല്ലാതെ ദിവസങ്ങൾ വേണ്ടാ. അല്ലാതെ വീഡിയോ റിച്ചു കൂട്ടുവാൻ ആവരുത് 🙏🏻🙏🏻
Idukki delivery unagum
this is not good
Place evide
മാർബിൾ ഇല്ലേ?
Nan message ayachu no reply
ചിറയിൻകീഴു സാധനം തരാൻ കഴിയുമോ മൊബ് നമ്പർ കൂടി
video paraunna rate onnum alla avde neritt chellumbol paraunnath njn ith pole vere oru video kand chennatha avde but iii paraunna vela onnum alla avde chellumbol ullath
ആയിരം സ്കർ ഫിറ്റ എത്ര വില വരും
Free delivary ആണോ
Free delivery ella Paisa adachalum delivery ella atha everude service
ബ്രാൻഡുകൾ ഒന്നും പറഞ്ഞില്ല
ഫുൾ ഉടായിപ്പാണ് എനിക്ക് അനുഭവം ഉണ്ട്, ഇവിടെ സെയിൽസ് വുമൺ ആയി വർക്ക് ചെയ്യുന്ന ഒരു ലേഡി ആണ് പറ്റിക്കാൻ ശ്രമിച്ചത് അതും ഒറിജിനൽ ബില്ലിന്റെ സ്ഥാനത്തു ഡ്യൂപ്ലിക്കറ്റ് ബിൽ അടിച്
എനിക്ക് അവിടുത്തെ ലേഡി, ബുക്ക് ചെയ്ത tile അല്ല അയച്ചത്.കോൺടാക്ട് ചെയ്തപ്പോൾ അവർ ലീവ് ആയിരുന്നു കഴിഞ്ഞ ദിവസം, ആ ദിവസം വേറെ സ്റ്റാഫ് ഞാൻ ബുക്ക് ചെയ്ത tile വേറെ ആൾക്ക് കൊടുത്തു എന്നു.
Apool full udaipa enne sujin aa pateche
👍
മലപ്പുറം undo
പറ്റിക്കൽ ആണ് ആരും പോകല്ല . ഞാൻ പോയി ഇവര് പറഞ്ഞ റൈറ്റ് അല്ല പറ്റിക്കൽ ആണ്...
എന്തോരം നെഗറ്റീവ് കമെന്റുകൾ... ഇതൊന്നും ആളുകൾ വെറുതെ പറയുന്നതാവില്ലല്ലോ... എന്തായാലും ഇവിടെ നിന്ന് എടുക്കുന്നില്ല.. സോറി
Good decision anek tepu Patti atha ningal enkelum reksha petto
എനിക്ക് വേണം call
Ee video chaiunna ningalk evere patti terakikudde atho ningalum paisa vangi anno videos chaiunne?
Ningale polulla channel kandu vishvacha pokunne apol engane tepu kanichal ningalk prathikarichu kude
Evidenu arum tiles vanghikaruthu Karanam customer service ottumilla nagal vanghichu anubavichathinu shesam ahnu parayanathu ethu kallan stones aluva ottum sheri alla shop 😡🤬
മലപ്പുറം ആണോ? ഏത് ജില്ല ആണ്? പ്ലീസ് റിപ്ലൈ
Aluva
എറണാകുളം ജില്ല ആലുവ യാണ് സ്ഥലം
സ്റ്റോൺ ഗാലറി കുറ്റിപ്പുറം നല്ല ഓഫർ ഉണ്ട്
@@ZainuZainudheen-cz6sqkuttippuram evideya
മിനിമം വിലയിൽ നല്ല ടൈൽ കിട്ടുന്ന ഷോപ്പ് ഏതാ?
Pathiyara
നിങ്ങളുടെ ലോക്കൽ ഉള്ള ഷോപ്പിൽ നോക്ക്. അതാകുമ്പോ ഒന്ന് രണ്ട് ടൈൽ ന്റെ ഒക്കെ ആവശ്യം വന്നാൽ stock കിട്ടും. ഇവന്മാരുടെ അടുത്ത് പോകാതെ ഇരിക്കുന്നത് ആയിരിക്കും മനഃസമാധാനം ഉള്ളതായിരിക്കാൻ നല്ലത്.
Local shop nok
സലീം ബായ്, മുന്നേ പറയണ്ടേ, ഞാൻ കുച്ച് മുന്നേ വാങ്ങിയില്ലേ 😢
Tangal reksha pettu
@@sreepathmam4970ഞാനും പോകാനിരുന്നതാ. ഇത്രയും നെഗറ്റീവ് കമൻ്റ് കാണുമ്പോൾ ഭയം തോന്നുന്നു
കേരളത്തിൽ ഏറ്റവുംവലിയ ഉഡായിപില് ബിസിനസ് നടത്തുന്ന ഒരു പ്രസ്ഥാനം കല്ലൻസ് ഞാൻ ഒരു ഇര ആണ്
നമ്പർ ഒന്ന് ഷെയർ ചെയ്യാമോ
Hi
ഉടായിപ്പ് മാത്രം
Udayipp
തട്ടിപ്പ് പരിപാടി 😮
എല്ലാ നമ്പറിലും വിളിച്ചു ആരും എടുക്കുന്നില്ല
Sunday അല്ലേ .. Whatsapp നമ്പറിൽ മെസ്സേജ് അയക്കു
Tangal reksha pettu pokaruthu
Full udaipa
നിങ്ങൾക്കുള്ള വില സ്കൊയർഫിറ്റിനാണൊ.കൊല്ലത്ത് ഡെലിവറി ചെയ്യുമൊ.നംബർ കിട്ടുമൊ വിളിക്കാൻ.
Sqft
👇കൂടുതലറിയാൻ വിളിക്കാം
Customer care : 8589988826 , 8589988823 , 8589988810
Watsup number : 8589988833
All kerala free delivery
Pokaruthu njan Trivandrum avede poii Paisa adachu pakuthi sadanam ketti Baki pakuthi tanella pokaruthu
Mobile no wrong aanu
Sorry updated
👇കൂടുതലറിയാൻ വിളിക്കാം
Customer care : 8589988826 , 8589988823 , 8589988810
Watsup number : 8589988833
Pokaruthu udaipa customer care staff,sales man udaipa enek thepu pati eneum sadanam kittan undu 05 month aii eneum sadanam tanella
Hello contact നമ്പർ tharumo
👇കൂടുതലറിയാൻ വിളിക്കാം
Customer care : 8589988826 , 8589988823 , 8589988810
Watsup number : 8589988833
Pokaruthu daipp
@@sreepathmam4970 എന്ത് പറ്റി ഒന്ന് പറയുമോ ഞാൻ വാങ്ങാൻ ഉദേശിച്ചത് കൊണ്ട് ചോദിക്കുവാ 2250 sqft plz reply
👍🏻👍🏻👍🏻
👍🏻👍🏻👍🏻