ടൈൽസ്,സാനിറ്ററി ഗംഭീര വിലക്കുറവും സെലക്ഷനും | 6*4 PGVT 59₹ക്ക്, | 4*2-80+ പുതിയ കളക്ഷനുകൾ😍 | Tiles

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 82

  • @Techhackwork
    @Techhackwork  5 месяцев назад +6

    TOKYO TILES
    Whats app+91 8891 31 91 31.
    Office. 04602-997468
    maps.google.com/?q=12.053231,75.424217
    _____________________________________

  • @rajbhai-d1f
    @rajbhai-d1f 5 месяцев назад +8

    എൻറെ ബ്രദർ കുറച്ച് മാസം മുമ്പ് ഈ സ്ഥാപനം വിസിറ്റ് ചെയ്തിരുന്നു അവർ പറഞ്ഞത് 4 x2ന്റെ ഒരുപാട് കലക്ഷൻ ഉണ്ട് പക്ഷേ 6x4ന്റെ കളക്ഷൻ വളരെ കുറവാണ് എന്നാണ് എനിക്ക് അവരിൽനിന്ന് അറിയാൻ പറ്റിയത് അതുകൊണ്ട് അവരോട് 6x4 ന്റെ കളക്ഷൻ കൂട്ടാൻ പറയുക

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 5 месяцев назад +7

    തളിപ്പറമ്പ് കുറുമാത്തൂർ
    തട്ടിപ്പില്ല. ഞാൻ വാങ്ങി 👍👍👍

  • @reethac8657
    @reethac8657 4 месяца назад +3

    ഇവിടുനിന്ന് tiles എടുക്കണം Puramer എത്ര വണ്ടി ചാർജ്ജ് വരും യെന്നു പറഞ്ഞു തരുമോ

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 5 месяцев назад +3

    എനിക്കു കുറച്ചു വേണം അടുത്തു തന്നെ വരുന്നതാണ് ദൈവസഹായത്താൽ ഞാൻ എത്തും

  • @fasna3597
    @fasna3597 4 месяца назад +2

    Feroke ഓപ്പൺ ചെയ്യുന്ന ഡേറ്റ് അറിയിക്കു . കോഴിക്കോട് ആണ്

  • @shafimoosa9356
    @shafimoosa9356 5 месяцев назад +6

    Preview ഒഴിവാക്കു പ്ലീസ്

  • @jaabz_theBoy
    @jaabz_theBoy 5 месяцев назад +5

    ഇക്കാ വീട് പണി നടക്കുന്നുണ്ട് ങ്ങളെ കോഴിക്കോട് ഷോറൂം ൽ നിന്ന് ആയിക്കോട്ടെ ന്റെ PURCHASE.. INSHA ALLAH🥰🥰🥰🥰

    • @Techhackwork
      @Techhackwork  5 месяцев назад +2

      👍🏻

    • @fathimasuhara9660
      @fathimasuhara9660 4 месяца назад +1

      Kozhikkod shop thurannitundo
      Details ariyumo

    • @jaabz_theBoy
      @jaabz_theBoy 4 месяца назад

      @@fathimasuhara9660 ജൂൺ ഒക്കെ ആവും എന്നല്ലേ പറഞ്ഞെ

    • @jaabz_theBoy
      @jaabz_theBoy 4 месяца назад

      ഞാൻ അന്വേഷിച്ചു നോക്കട്ടെ

  • @ramilchikku2167
    @ramilchikku2167 5 месяцев назад +6

    കഴിഞ്ഞ vdo കണ്ടിരുന്നു sis nte വീട്ടിലേക്ക് ഇവിടെ നിന്നാണ് tile എടുത്തത്.. നല്ല collection നല്ല rate ❤❤

  • @shafeekpp2758
    @shafeekpp2758 5 месяцев назад +5

    അടിപൊളി ആണ് വിശ്വസിക്കാം

  • @Rmk703
    @Rmk703 Месяц назад

    ഒരുപാട് ഷോറൂമുകൾ ഞാൻ കണ്ടിറ്റുണ്ട് personalty നോക്കി behaves ചെയ്യുന്ന കുറേ സ്റ്റാഫുകളും.....സാധാരണക്കാർക്ക് അവിടൊന്നും പോകാനേ തോന്നില്ല

  • @Shah_6666
    @Shah_6666 4 месяца назад +4

    ശരീഫ്ക്ക മാത്രം ആണ് ക്വാളിറ്റി പ്രോഡക്റ്റ് കൊടുക്കുന്നത്.... ഇയാൾക് മാത്രം ആണ് ക്വാളിറ്റി പ്രോഡക്റ്റ് കിട്ടുള്ളു....ബാക്കി എല്ലാ എല്ലാ ഷോപ്പ് കാരും പറ്റിക്കാൻ വേണ്ടി ആണ് കച്ചവടം നടത്തുന്നത്.... അതാണ്‌ ശരീഫ്ക്ക.... അത് കൊണ്ട് എല്ലാവരും ശരീഫികന്റെ എടുത്ത് മാത്രം ടൈൽ എടുക്കുക... ശരീഫികന്റെ ഷോപിന്ന് സാധനം എടുത്തില്ലെങ്കിൽ നിങ്ങൾ പറ്റിക്കപ്പെട്ടു എന്ന് കൂട്ടിയാൽ മതി...... ചങ്ങായി എല്ലവരും ജീവിക്കാൻ തന്നെ ആണ് കച്ചവടം നടത്തുന്നത്... ഇയാൾ 38.5 കൊടുക്കുന്ന സാധനം മറ്റു കടക്കാർ 36 കൊടുത്താൽ അത് പറ്റിക്കൽ ആണെന്ന് ഇയാൾക്കെങ്ങനെ പറയാൻ കഴിയും.....

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 4 месяца назад

      നിങ്ങൾ പറഞ്ഞതാണ് സത്യം ഒരു ടൈൽലും മട്ടം വെച്ച് നോക്കിയാൽ മൂല നേരെ കിട്ടുന്നില്ല അയാളെ വിളിച്ചപ്പോൾ പറയുന്നു എല്ലാം പ്രീമിയം കോൾട്ടി ആണ് എന്ന് ഞാൻ പറഞ്ഞു നിങ്ങൾ വന്നു നോക്കിട്ട് പറയു എന്ന്

    • @reethac8657
      @reethac8657 4 месяца назад +1

      ​ ഇവിടുവന്നു എടുക്കാം അവിടുനിന്ന് പുറമേ രിയിൽ എത്ര de esel Charge വരു

  • @reethac8657
    @reethac8657 2 месяца назад +1

    കോഴിക്കോട് Shop തുടങ്ങിയോ?

  • @rasiyaummer3896
    @rasiyaummer3896 2 месяца назад

    ഫാറൂക്കിൽ ഷോപ്പ് ഓപ്പനായോ പാലക്കാട്‌ പട്ടാമ്പിയാണ് ഷോപ്പ് ഒപ്പനായെങ്കിൽ വരാമായിരുന്നു

  • @yasarv.p298
    @yasarv.p298 19 дней назад

    നമ്പർ കിട്ടുമോ ബന്ധപ്പെടാൻ

  • @reethac8657
    @reethac8657 4 месяца назад

    കോഴിക്കോട് എപ്പഴാ open ആവാ. അവിടുവന്നു എടുക്കാ. വീട് പണി നടന്നുകൊണ്ടിരിക്കാ

  • @reethac8657
    @reethac8657 4 месяца назад +1

    ഇവിടുനിന്ന് tile എടുത്താൻ എത്ര വണ്ടി ചാർജ് വേണ്ടി വരും പുറമേരി വടകര എത്താൻ.

    • @sajidkv699
      @sajidkv699 2 месяца назад

      എനിക്കും വേണം. നാദാപുരം

  • @binusr4214
    @binusr4214 5 месяцев назад +2

    Kazhija divasam njan eduthu supper annu

  • @shanidvm4533
    @shanidvm4533 5 месяцев назад +3

    ഫറോക്കിൽ വന്നിട് ഒരു വിഡിയോ ചെയ്യൂ ,,

  • @samsagar-zl2gi
    @samsagar-zl2gi 5 месяцев назад +4

    Good collections of tiles

  • @varietytipsKL38
    @varietytipsKL38 5 месяцев назад +1

    സെലക്ഷനിൽ george kaitharan better റേറ്റും കുറവാണ് 1000 selection ഉണ്ടാവും all kerala free delevery

    • @muhammadfaisalmalayilplus6641
      @muhammadfaisalmalayilplus6641 4 месяца назад

      എവിടെ സ്ഥലം ❓

    • @zacharia789
      @zacharia789 2 месяца назад

      George kaitharan njan poye pettathanu..ente tilepanikkaran thendi kondupoyathanu main floor 2340 sqrft undennu paranju tile panikkara 302 pcs undennu paranju paisa adappichu koode 1500 kg gumum.. delivery vannappol 260 pcsum 960 kg gumum mstramanu vannath..george achayayanum panikkarannum nannayittu pani thannu..medikkuvanenkil please ensure the quantity during delivery especially if tile worker is involved 😢😢

  • @Haneefa124
    @Haneefa124 5 месяцев назад +5

    PREVIEW TIME ഒന്ന് കുറച്ചാൽ നന്നായിരുന്നു 😂

  • @MuhammedIqbal-s2c
    @MuhammedIqbal-s2c 2 месяца назад

    I already visited this shop in June, but 6x4 sizes only 06 items, they need to improve more collection.

  • @aneesasalim5138
    @aneesasalim5138 5 месяцев назад +2

    Tvm delivery undo

  • @അബൂബക്കർസഖാഫിആക്കോട്

    ഫറോക്കിൽ തുറന്നിട്ടു വരാം❤

  • @Joy-yu7ws
    @Joy-yu7ws Месяц назад

    FEROOKNNU NAMMAL EDKUM

  • @VITRAGALLERY
    @VITRAGALLERY 2 месяца назад

    One time premium 😂,thats not premium, that is standard

  • @vishnunp8622
    @vishnunp8622 3 месяца назад +1

    Emi available aano

  • @mohammedinaaz6510
    @mohammedinaaz6510 5 месяцев назад +1

    Barakallahu fe thijarathin

  • @Hifocuscctvwork
    @Hifocuscctvwork 3 месяца назад

    Wayanad delivery ഉണ്ടോ

  • @mg.BLOGchange
    @mg.BLOGchange 4 месяца назад

    Old stock price matam verule bai

  • @subhashyv3003
    @subhashyv3003 2 месяца назад

    Rate - ?- സ്ഥലം

  • @thanveerali3725
    @thanveerali3725 2 месяца назад

    Ferok open ayo.?

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 2 месяца назад

    ഒരു ടൈൽ ഉം നേരെ ചൊവ്വേ കാണിക്കുന്നില്ല ചുമ്മാ ഒരു വീഡിയോ

  • @anitharagesh-ys4io
    @anitharagesh-ys4io 5 месяцев назад +2

    Kasaragod ലേക്ക് ഫ്രീ സർവീസ് ഉണ്ടാകുമോ

    • @Techhackwork
      @Techhackwork  5 месяцев назад

      വില കുറവ്, ലാഭവും, Diesel cash must

  • @greenflag333
    @greenflag333 4 месяца назад

    Kozhikode shope evdya,

  • @bijuo2441
    @bijuo2441 3 месяца назад

    Wer is place please

  • @ponnuponnuse4090
    @ponnuponnuse4090 5 месяцев назад

    Emi undo

  • @muzu7922
    @muzu7922 5 месяцев назад

    EMI undo

  • @nisarvp1190
    @nisarvp1190 4 месяца назад

    Inshaalla

  • @renjithps4449
    @renjithps4449 5 месяцев назад

    കോട്ടയം ഡെലിവറി ഉണ്ടോ

    • @Techhackwork
      @Techhackwork  5 месяцев назад

      Und, Diesel Charge applicable

  • @nassarthaivalappil8694
    @nassarthaivalappil8694 4 месяца назад +1

    പാലക്കാട് ഫ്രിടലിവറി ഉണ്ടൊ

  • @ajmalk-nj5fx
    @ajmalk-nj5fx 5 месяцев назад +4

    Well presentation🎉,
    Bestprice

  • @Rahmath-eh8cx
    @Rahmath-eh8cx 5 месяцев назад

    ഇത് എവിടെ സ്ഥലം

  • @Trading682
    @Trading682 5 месяцев назад

    ഇത് premium tiles ആണോ

    • @Techhackwork
      @Techhackwork  5 месяцев назад

      പ്രീമിയം മാത്രം

  • @sirajtpkammad4423
    @sirajtpkammad4423 5 месяцев назад +2

    ഫറോക്കിൽ തുടങ്ങിയിട്ട് അറിയിക്കൂ ഞാൻ ഫറോക്ക് അടുത്താണ്

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 5 месяцев назад +2

    ഇപ്പോൾ 35 ന്റെ ടൈൽസ് ഇല്ല അല്ലെ

    • @Techhackwork
      @Techhackwork  5 месяцев назад +1

      ഇപ്പോഴും ഉണ്ട് സെലക്ഷൻ കുറവാണ്. അത് ഹൈലൈറ്റ് ചെയ്ത് ആളെ കയറ്റേണ്ട എന്ന തീരുമാനത്തിൽ ഈ പ്രൈസ് അവതരിപ്പിച്ചതാണ്.

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 4 месяца назад +1

      ​@@Techhackworkഅവിടുന്നു ടൈൽ വാങ്ങി പെട്ടുപോയി സ്നേഹിതാ ഒരുപാട് നഷ്ടമായി

    • @rajeeshchiguruprinters2724
      @rajeeshchiguruprinters2724 3 месяца назад

      @@satheesanvaliyaveettil4507 എന്തുപറ്റി...?

  • @manuhyan
    @manuhyan 5 месяцев назад +1

    പാലക്കാട് ഡെലിവറി ഉണ്ടോ

    • @Techhackwork
      @Techhackwork  5 месяцев назад

      All Kerala with diesel cost only

  • @nishad1178
    @nishad1178 5 месяцев назад

    വില കൂടുതൽ ആണ് എല്ലാത്തിനും

  • @niyasp8841
    @niyasp8841 5 месяцев назад +1

    Ferook എന്ന് തുറക്കും?

  • @shahirkannur8854
    @shahirkannur8854 5 месяцев назад +1

    Loading & Unloading free ആണോ

    • @Techhackwork
      @Techhackwork  5 месяцев назад

      ചോദിക്കാൻ വിട്ടു പോയി

  • @SanikjKj
    @SanikjKj 5 месяцев назад +1

    ഗ്രാനൈറ്റ് ഉണ്ടോ

  • @SameerVp-hw3jf
    @SameerVp-hw3jf 5 месяцев назад +1

    മലപ്പുറം ഡെലിവറി ഉണ്ടോ

    • @Techhackwork
      @Techhackwork  5 месяцев назад

      yes, with diesel charge only. Watch completely for more details