Interlock making malayalam ||Interlock model || വളരെ പെട്ടെന്ന് ഇൻറർലോക്ക് ടൈൽസ് വീട്ടിൽ ഉണ്ടാക്കാം
HTML-код
- Опубликовано: 27 ноя 2024
- Interlock making malayalam ||Interlock model || വളരെ പെട്ടെന്ന് ഇൻറർലോക്ക് ടൈൽസ് വീട്ടിൽ ഉണ്ടാക്കാം
Interlocking bricks design
paver block design idea
How yo make floor interlock bricks
low cost floor idea
lowcost Interlocking bricks
lowprice interlock making
Hi friends,
Today I m sharing a Interlock making video..This video is very helpful to viewers..
Interlock making malayalam ||Interlock model || വളരെ പെട്ടെന്ന് ഇൻറർലോക്ക് ടൈൽസ് വീട്ടിൽ ഉണ്ടാക്കാം
If you like my videos pls subscribe🔔 & share
Don't forget to hit the bell button 👍
Thank you for watching my videos 🙏🙏🙏
@Linu's foodworld 😍😍😍
#interlocks #floor #floortiles #paving #trending #6ontrending #behappywithsree #pavingstone #lowcost #lowcostfloor #
കൊള്ളാം നല്ല ആശയം
Useful video👌👌
Useful video 👍🏻
3:28 സുപ്പർ
സൂപ്പർ
Good idea
അടിപൊളി
ഈ കട്ട നല്ല ബലം ഉള്ളതാകണം എങ്കിൽ 15ദിവസം വെള്ളത്തിൽ ഇട്ടു വെയ്ക്കണം
Super
thank you
👍👍👍
👍Good
Super video
Cement veruthe kittyio,Manale ithoke verutheyano
Nicee
It is entirely different.
Purathadukumbole side potunumdallo
Nice
👍👌
ഇതിന്റെ അച്ച് അവിടെകിട്ടും പറയാമോ പ്ലീസ്
Online....flipkart, Amazon
100 rupess 1 module ...if you need contact me
@@iamindian367yes pls, contact information pls
@@iamindian367 need 5
ഈ mold plastic ആണോ rubber ആണോ
Orikalum 10 20 30 ne kittilla.Tile Anennuparaje unda kam.30 Rs ne 1000 Tile erakamo.test cheide eduku.pl rep.like pinni de.ok
❤
Cement m sant veruthe kettilla
Kanan kollam vandykeriyal pottypokum
1 week വെള്ളത്തിൽ ഇടണം തോന്നുന്നു
ഇല്ല
❤️😦
Njn cheyth noki. But open cheyumbo side idinju pokunnud. Oru day kond edukan pattilla
Patum.... vellam koodipoyittundakum..onnukoodi try cheythu nokku pls
ഓയിൽ പുരട്ടുക എന്നാൽok
Ciment jelly pooyi ithokke vaangande
വീട്ടിൽ കൊണ്ടു തരും😅😅😅😊
ആർക്കെങ്കിലും മോൾഡ് ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക.
1:41
മോൽഡിന്റെ കച്ചവടം ഉണ്ടോ, ഏതൊക്കെ ഡിസൈൻ ഉണ്ട്, എങ്ങനെ ആണ് വില.. അറിയിക്ക്
Details tharu
മോൾഡിന്റെ ഡിസൈനുകൾ ഏതെല്ലാം ഉണ്ട്. പ്രൈസ് അറിയിക്കുമല്ലോ
വേണം
ഇതിന്റെ അച്ച് എവിടെ കിട്ടും.
Online
Flipkart
ഇത് തന്നെയല്ലേ 50-60-70 ഒക്കെ പല കമ്പനികളും ഉണ്ടാക്കി വിൽക്കുന്നത്. ഇത് പൊട്ടുമെൻകിൽ അതും പൊട്ടും
കമ്പനിക്കാർ ഉണ്ടാക്കി പിറ്റേന്ന് തന്നെ പോളിഷ് ചെയ്ത് ലോഡാക്കി സൈറ്റിൽ എത്തിക്കും.അവർ കട്ട നനക്കുന്നില്ല. വേഗം പൊട്ടി പോവും. വീട്ടിൽ നിന്ന് ഉണ്ടാക്കുന്ന കട്ട വെള്ളത്തിൽ ഇട്ട് വെച്ച് ഉപയോഗിക്കാം. നല്ല ഉറപ്പ് ഉണ്ടാവും കട്ടക്ക്
@@ratheeshsreenilayam8386❤
Strength undavillaa....
സ്ക്വയർഫീറ്റിന് ആണ് കട്ട റൈറ്റ് വരുന്നത് ഇങ്ങനെയുള്ള കട്ട മൂന്ന് പീസ് വേണം ഒരു സ്ക്വയർ ഫീറ്റ് ആവാൻ
@lubaiblubu819 2ennam mathi
One block ന് എത്ര രൂപ വരും
ഇതിന്റെ മോൾടെ 1 വില എന്ത്
100പവൻ മാരുതി കാർ 🥴
Flipkart....,amazone search ചെയ്താൽ മതി
Interlock mould
വളരെ പറഞ്ഞു കുറെ കളർ ഗ്രൂറ്റ് charkaane
മോൾഡ് എന്ത് പേരിൽ ആണ് ഫ്ലൈകാർട്ടിൽ സേർച്ച് ചെയ്യണ്ടത്
Interlock mould
@@Linusfoodworldhi
ഇതിന്റപവർ ചെക്ക് ചെയ്ത് നോക്കിനോ
മിസ്രിതം കറക്ട് ആണെകിൽ പ്രെസ്സിങ് ആവശ്യമില്ല
ഇതാണോ 10 രൂപ ചിലവ്
ഇളകി വരാൻ പാടാണ്
ഉണ്ടാക്കി നോക്കിയിരുന്നോ?
മോൾഡിന്റെ വില ഒന്നു പറയൂ
10 piece 2500 rs with Flipkart
ഇവിടെ ഒന്നിന് 35 രൂപക്ക് കിട്ടും ഞങ്ങ50 എണ്ണം വാങ്ങി 1750/-
ഒറ്റ ദിവസം രാവിലെ രണ്ട് മണിക്കൂർ 33 കട്ടവച്ച് ഉണ്ടാക്കി
മുറ്റം വിരിച്ചു ....
കട്ടവിരിക്കാര് ഊമ്പി
M sand thari ellathath venm enundo?
കോൺട്രീറ്റിന് ഉപയോഗിക്കുന്ന M sand ആണ് വേണ്ടത് തേപ്പിന് ഉപയോഗിക്കുന്നത് പറ്റില്ല കുറച്ച് കാലം കഴിയുമ്പോൾ പൊട്ടി പോകും
ഈ പത്ത് രൂപ ചെലവ്ന്ന് പറഞ്ഞത് മനസ്സിലായില്ല?
Complete video kannu
സ്വന്തമായി ഉണ്ടാക്കിയാൽ അത്രയേ ചിലവു വരുന്നുള്ളു ഒരു കട്ടയ്ക്ക്.
ലോറി കയറിയാൽ പൊട്ടുമോ
ഇല്ല
ഇല്ല
Mould Kittan and mould price 1no
Online
@@Linusfoodworld3:50 3:50 3:50
Link tharao chachi
Sales ചെയ്യുന്നു ഉണ്ടോ
No
Mold enta link edo
Interlock mould search cheythal mathi
ഒരു ബ്ലോക്ക് ഉണ്ടാക്കണമെങ്കിൽ എത ചിലവ് ഉണ്ട് 1 കിലോ സിമൻെറ, 1കിലോ ബേബി മെറ്റൽ,1കിലോ Emsand കാവികളർ, വെളളം ഇതൊക്കെ കിഴിച്ച് 30 രൂപക്ക് മുതലാകുമോ നമുക്ക് ആവശ്യത്തിനാണെങ്കിൽ കുഴപ്പമില്ല ബിസിനസ് ആണെങ്കിൽ നഷ്ട കച്ചവടം ആയിരിക്കും
Business allallo
ഇതിൻൻ്റ് മോൾട് എവിടെ കിട്ടും.
On-line( flipkart, Amazon )
@@Linusfoodworldത ഇൻ്റെർ ലോക്ക് ടൈൽസ്
10 അല്ല 30-രൂപക്ക് എനിക്ക് ഒരു 10000 block വേണം തരാൻ പറ്റുമോ
തള്ളുന്നതിനൊക്കെ ഒരു പരുതി വേണം......
Idea paranju thannu... enikithinte business illa...ente workarea yil idan cheytheduthathannu...kashttapedan ready aannel ellam nadakum
1സ്വകയർ ഫീറ്റ് സിമറ്റ് 4ഇഞ്ച് കനം 3കിലേ വേണം അപ്പോൾ തന്നേ 1കട്ടക്ക് 15രുപയായി ബാക്കി മണ്ണ് മെറ്റൽ കളർ കൂലി പോകട്ടെ 10രൂപക്ക് എങ്ങനെ നടക്കൂം ഇ തൊഴിൽ എടൂക്കൂന്നവരൂം നാട്ടിൽ ഉണ്ട് അവർ പറയും പിന്നെ അവരെ ചീത്ത പറയരുത് തളളിവിടൂബോൾ
@@SirajudhdeenSiraj എന്ത് കണക്കു ആടെ ഇത് ഒരു കട്ടക്കു 3-കിലോ സിമന്റ് 🤭🤭
ഈ tray amazonil ഏത് പേരിൽ നോക്കണം
Interlock mould
👍
@@Linusfoodworld
മുറ്റത്തെ ടൈൽസ് ഒക്കെ ഇങ്ങിനെ ചെയ്തത് ആണോ. കളർ ചേർക്കാൻ എന്താണ് ചെയ്യേണ്ടത്
അല്ല, പിന്നീടാണ് ഐഡിയ കിട്ടിയത്
മോളെ ഒന്നു മയത്തിൽ തള്ള്
👍👌