ടൈൽസ് ഇനി വീട്ടിൽ ഉണ്ടാക്കാം Paver block making

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 817

  • @thomakutty5995
    @thomakutty5995 3 года назад +35

    ചേട്ടാ കൊള്ളാം സൂപ്പർ സ്വൊന്തമായിട്ട് ആർക്കും ചെയ്യാം എന്ന് കാണിച്ച് കൊടുത്തതിന് നന്ദി❤️👍👍👍

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് കേട്ടോ മെസ്സേജ് അയച്ചതിനും പ്രോത്സാഹിപ്പിച്ചതിനും.

    • @sasikumarpillai9518
      @sasikumarpillai9518 3 года назад

      @@WorldTravellerSunny thanks

    • @funnyentertainments2693
      @funnyentertainments2693 2 года назад

      @@WorldTravellerSunny your contact no

  • @HamzaPpc-t1b
    @HamzaPpc-t1b Год назад +3

    സൂപ്പർ. ചേട്ടാ 👍🏼അടിപൊളി

  • @shynymk291
    @shynymk291 2 года назад +4

    സ്വന്തമായി ടൈൽസ് നിർമാണം. മാതൃക. 👍🏻👍🏻👍🏻💐💐💐🌹🌹🌹

  • @remeshkumar8107
    @remeshkumar8107 3 года назад +31

    ഇതു വർക്കുന്നതിന്റെ മുൻപായി അച്ചിന്റെ ഉള്ളിൽ കരി ഓയിൽ ചെറുതായി ബ്രെഷ് ചെയ്ത് ശേഷം വാർക്കുവാണെങ്കിൽ പെട്ടന്നു പൊക്കിയെടുക്കാം

    • @haridasan5596
      @haridasan5596 3 месяца назад +1

      എവിടെ നിന്നാണ് അച്ച് കിട്ടു ക

    • @WorldTravellerSunny
      @WorldTravellerSunny  3 месяца назад

      @haridasan5596 Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic
      www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG

  • @Harithalokam.
    @Harithalokam. 3 года назад +12

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്സ്.

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +2

      നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്. തീർച്ചയായും നല്ല വീഡിയോസ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ്.

    • @shijinashamon6697
      @shijinashamon6697 3 года назад +1

      ഇതിനെ അച്ച് എവിടെയാണ് വായിക്കാൻ കിട്ടുന്നത്

    • @Harithalokam.
      @Harithalokam. 3 года назад +1

      @@shijinashamon6697 Amazon ൽ വാങ്ങിക്കാൻ കിട്ടും. പല മോഡലിലും ഉണ്ട്. 'interlock mould' എന്ന് സെർച്ച് ചെയ്താൽ മതി.

    • @shijinashamon6697
      @shijinashamon6697 3 года назад

      @@WorldTravellerSunny ഞാൻ സിമന്റ് കൊണ്ട് ചെടിച്ചട്ടി ഉണ്ടാകാറുണ്ട്. എനിക്ക് പറ്റുമായിരിക്കും ഇതുണ്ടാക്കാൻ അല്ലേ

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      തീർച്ച ആയും പറ്റും. Thanks for messaging

  • @exploreal
    @exploreal 2 года назад +5

    കളറിങ് വേറെ മാർഗം നോക്കണം. ഇത് ഫിനിഷിങ് ഇല്ല. വർക്ക്‌ അടിപൊളി 👌🏻

  • @sanusvlog9152
    @sanusvlog9152 3 года назад

    താങ്ക്സ്ചേട്ടാ യൂടൂബിലെ ചെടിച്ചട്ടി ഉണ്ടാക്കി ഞാൻ വിജയിച്ചിട്ടുണ്ട് ഇതും ഉണ്ടാക്കി നോക്കട്ടെ വിജയിച്ചാൽ വിവരം അറിയിക്കാം

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      തീർച്ചയായും വിജയിക്കും. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്

  • @_abdurahman_nly_4120
    @_abdurahman_nly_4120 3 года назад

    നിങ്ങളുടെ ഈ നിഷ്കളങ്കമായ പുഞ്ചിരിക്ക് ഇരിക്കട്ടെ ഒരു ലൈക് 👍

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      ഒത്തിരി സന്തോഷം. നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്.

  • @HamzaPpc-t1b
    @HamzaPpc-t1b Год назад +1

    👍🏼👍🏼👍🏼സൂപ്പർ. ചേട്ടാ

  • @SajiAniyaraVlogs
    @SajiAniyaraVlogs 3 года назад

    നന്നായിട്ടുണ്ട്.. ഇങ്ങനെയുള്ള ജോലികൾ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.. തീർച്ചയായും ഒന് try ചെയ്യുന്നുണ്ട്..👍

  • @febi6029
    @febi6029 Год назад +1

    ചേട്ടോ Voice ഗംഭീരം. നല്ല bass ഉള്ള voice

  • @sasankanthoranathu1111
    @sasankanthoranathu1111 2 года назад +1

    കൊള്ളാം, നന്നായിട്ടുണ്ട്.

  • @babyjohnyben1416
    @babyjohnyben1416 3 года назад +2

    ഉപകാര പ്രെധമായ നല്ല വീഡിയോ.. ഇനിയും പ്രേധീക്ഷിക്കുന്നു

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് Brother. നല്ല നല്ല വീഡിയോസ് ഇനിയും ചെയ്യുന്നതാണ്. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.

  • @prasadkarali948
    @prasadkarali948 3 года назад

    Hi Dear tails വളരെ നന്നായി അടിപൊളി ആയിരുന്നു 🌹🌹🤝🤝👍

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് കേട്ടോ.🥰

  • @kkitchen4583
    @kkitchen4583 2 года назад

    Valarie nalla video othiri eshtappettu eniyum ethupole nalla videos cheyyan monea daivam Anugrahikkattay 🙏❤️👍

    • @WorldTravellerSunny
      @WorldTravellerSunny  2 года назад

      മെസ്സേജ് അയച്ചതിൽ ഒത്തിരി സന്തോഷം. നന്ദിയുണ്ട് നല്ല ഈ വാക്കുകൾക്ക്.💖🌹

  • @abdullaabdulkareem
    @abdullaabdulkareem 3 года назад +4

    Hai my dear friend
    വളരേ ഉപകാരപ്രദമായ നല്ലൊരു സന്ദേശം കൂടി നൽകുന്ന വീഡിയോ.. വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ചാനൽ സപ്പോട്ടും ചെയ്തു ഇനിയും ഇനിയും വരും....

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      Hi Sir. എന്ത് പ്രോത്സാഹന ജനകമായ മെസ്സേജ് ആണ് അങ്ങ് അയച്ചു തന്നത്. ഒത്തിരി നന്ദിയുണ്ട്. വീണ്ടും നല്ല വീഡിയോസ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ്. താങ്ക്സ്

  • @surendranparambath8778
    @surendranparambath8778 3 года назад

    ടൈലിന് ഫിനിഷിങ് കുറവാണ് അത് കൊണ്ടാകാം പാകിയതും പോരാ എന്ന് തോനുന്നു. പരിചയപെടുത്തിയതിനു നന്ദി നല്ല അറിവ് തന്നെയാണ്

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്.

  • @Anudhilanandhu
    @Anudhilanandhu 2 года назад

    nalla manoharamaaya chiri

  • @TravelTechCreation
    @TravelTechCreation 3 года назад +4

    ഞാൻ ഗന്ധർവൻ എന്ന മലയാളം സിനിമയിലെ നായകനെ പോലെയുണ്ട് കാണാൻ.. 😊😊 വോയ്‌സും same..
    Good വീഡിയോ.. keep it up..

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +2

      എന്ത് നല്ല മെസ്സേജ്. ഒത്തിരി സന്തോഷം.

  • @Sukurtham
    @Sukurtham 3 года назад

    അതു പൊളിച്ചു... ഒത്തിരി ഇഷ്ട്ടായി... എന്നോടിഷ്ടം കൂടാൻ വായോ

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഡിയർ. വീണ്ടും കാണാം.

  • @saleemahmed4579
    @saleemahmed4579 3 года назад

    അടിപൊളി ഞാൻ ടൈ പെയ്യും

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട്. വിജയിക്കും തീർച്ച.

  • @antonykj1923
    @antonykj1923 Год назад +1

    Very good video oru സംശയം tiles nte gap il പുല്ലു കിളിർക്കുമോ

  • @mohdmustafa9521
    @mohdmustafa9521 3 года назад +1

    നല്ല. വിവരണം. വീഡിയോ. നന്നായി 👍👍👍❤

  • @sunilasuresh643
    @sunilasuresh643 3 года назад

    Valare upakarapradhamaya video👍👏 നന്ദി ❤️🤝

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      മെസ്സേജ് അയച്ചതിന് ഒത്തിരി നന്ദിയുണ്ട്.

  • @saudialriyadpravasi3718
    @saudialriyadpravasi3718 Год назад

    ബ്ലോക്ക്‌ ഒന്നുകൂടി വൃത്തിയിൽ ചെയ്താൽ നന്നാവും ഫ്ലാറ്റ് ഭാഗം ഒരേ പോലെ കുഴിഇല്ലാതെ റഫ്‌ആക്കിയാൽ അടിപൊളി

  • @anandun9262
    @anandun9262 3 года назад

    വളരെ മനോഹരം ആണ്, കോൺഗ്രാറ്റ്ലഷൻസ്

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് കേട്ടോ മെസ്സേജ് അയച്ചു തന്നതിന്

  • @arunrs7910
    @arunrs7910 3 года назад +6

    സൂപ്പർ ബ്രോ

  • @savitripudumana4423
    @savitripudumana4423 6 месяцев назад +1

    Very good

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 Год назад +1

    E video okke kanumbol valare easy anenn thonnum
    But adil erangi chennalle Risk manassilakooo

  • @xavierjoseph809
    @xavierjoseph809 Год назад +4

    Great job bro. മുകളിൽ ഉള്ള റെഡ് ഓക്സൈഡ് ഫിനിഷ് മഴക്കാലത്ത് പയൽ പിടിച്ചു വഴുതാൻ സാധ്യതയുണ്ട്. Grip കിട്ടുന്നതിനായി suitable design കൂടിയുണ്ടെങ്കിൽ നന്നായിരുന്നു. അര ഇഞ്ച് മെറ്റൽ കൂടി ചേർത്താൽ ഉറപ്പ് കൂടുകയും ചിലവ് കുറയുകയും ചെയ്യും. അതുപോലെ, വണ്ടികൾ കയറുന്ന സ്ഥലത്ത് vibrator ഉപയോഗിച്ച് ഉണ്ടാക്കിയ professional കട്ടകളായിരിക്കും നല്ലത്.

    • @WorldTravellerSunny
      @WorldTravellerSunny  Год назад

      നല്ല അഭിപ്രായം. ഒത്തിരി നന്ദി. 💖

  • @abdulrazikk868
    @abdulrazikk868 3 года назад

    Adipoli ഇക്ക

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്

  • @jisspr7206
    @jisspr7206 3 года назад +67

    മുകൾ ഭാഗം നല്ല ഫിനിഷിഗ് കിട്ടുവാ ൻ ബ്രഷ് വെള്ളത്തിൽ മുക്കി കുടഞ്ഞ് വലിച്ചാൽ മതി

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +4

      താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്.

    • @malluthugytc7678
      @malluthugytc7678 3 года назад +1

      Oil ഒഴിച്ചാലോ 😜

    • @juhinshaji5633
      @juhinshaji5633 3 года назад

      Athe

    • @studytabil1911
      @studytabil1911 3 года назад +1

      ഈ ഫ്രെയിം എവിടുന്നു ആണ് കിട്ടിയത്

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      ആമസോൺ. Link video discriptionil undu. Thanks

  • @jaihind8967
    @jaihind8967 2 года назад +1

    ബ്രോ..sooooperb... പക്ഷെ ഇതിൽ മെറ്റലോ ചിപ്സോ ഒന്നും mix ചെയ്യണ്ടേ.....

    • @WorldTravellerSunny
      @WorldTravellerSunny  2 года назад

      Hi. Chips mix ചെയ്താൽ നല്ലതാണ്. Moulder ചെറുതാണ് അതിനാൽ ഈസിയായി ബ്രിക്സ് ഊരി പൊരുമോ എന്ന് നോക്കണം. ഇത് ചെറിയ നടവഴികൾക്ക് ആണ് കൂടുതൽ ഉചിതം. താങ്ക്സ് ഉണ്ട് കേട്ടോ.

  • @Ncmotard
    @Ncmotard 3 года назад +2

    It was very informative video.. Veedinte courtyard tile pakaan nalla cost aakumennu vijarichu ozhivakkiyirunnu..
    So now I can try myself this👌👌

  • @shajipoikayil
    @shajipoikayil 3 года назад +11

    Great bro.......I really appreciate your approach of making tiles our own.

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      Thanks a lot sir. This words are motivate me to seek something new. Thanks again.

  • @rajanpeter5879
    @rajanpeter5879 Год назад +1

    Beautiful.

  • @sindhu.parackal3180
    @sindhu.parackal3180 3 года назад +1

    നന്നായിട്ടുണ്ട് സ്വന്തം ആയി ചെ യ്യാൻ ഉള്ള ആ ക്ഷമ അതാണ് വലിയ കാര്യം എന്റെ ഒരു ആഗ്രഹം ആണ് മുറ്റം കുറച്ചു ഭാഗം ഉറവ ആണ് മഴക്കാലത്തു ഇതുപോലെ ചെയ്യാൻ , അരികിൽ വിടവുകൾ സിമിന്റ് ഇട്ടു വിടവുകൾ നികത്തി മനോഹരം ആക്കു..

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് ഈ നല്ല മെസ്സേജ് അയച്ചു തന്നതിന്

  • @AbdulMajeed-wt9jb
    @AbdulMajeed-wt9jb 3 года назад +9

    നിങ്ങളുടെ വീട്ടിൽ നിങ്ങൾ സ്വാന്തമായി ചെയ്ത ഒരു ജോലി ഞാൻ തീർച്ചയായും അഭിനന്ദിക്കുന്നു. ഏത് പണിക്കും ഒരു ചെറിയ ട്രെയിനിങ് ആവസ്യമാണ്. അതിന്റെ ഒരു കുറവ് നല്ല വണ്ണം വ്യക്തമാണ്. ആരും കുറ്റം പറയരുത് സപ്പോർട് ചെയ്യുക

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ബ്രദർ. ഈ മെസ്സേജിന് ഒത്തിരി നന്ദി.

  • @sowjisathyan7367
    @sowjisathyan7367 3 года назад +1

    കൊള്ളാം സൂപ്പർ

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചു തന്നതിന്.

  • @solyjoseph2951
    @solyjoseph2951 3 года назад

    Adupoli ayittundu chetta

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് കേട്ടോ മെസ്സേജ് അയച്ചതിന്

  • @usmanm3730
    @usmanm3730 3 года назад

    വളരെ ഇഷ്ടപ്പെട്ടു, ചെറിയ ഒരു സംശയം, ഇതിൻറെ സൈഡിൽ നമ്മൾ എന്ത് ചെയ്യും.ചെറിയ പീസുകൾ എങ്ങിനെ ഉണ്ടാക്കാം എന്ന് കൂടി കാണിച്ചാൽ നന്നായിരിക്കും

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      കുറച്ചു കട്ടകൾ മറ്റൊരിടത്ത് ഉണ്ടാക്കി വക്കാം. അധികം ഉറക്കൂന്നതിന് മുൻപ് ആണെങ്കിൽ ഇത് പൊട്ടിക്കാൻ എളുപ്പം ആണ്. നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്.

  • @WorldTravellerSunny
    @WorldTravellerSunny  4 года назад

    Link for the moulder- Amazon- www.amazon.in/dp/B073XKGCSX/ref=cm_sw_em_r_mt_btf_awdb_r4SMFbH1BWS2K

    • @aheeda509
      @aheeda509 Год назад

      എത്ര യാണ് വില

    • @WorldTravellerSunny
      @WorldTravellerSunny  Год назад +1

      Hi.1397 രൂപ ആണ് നെറ്റിൽ കാണുന്ന വില. ആമസോണിൻ്റെ സൈറ്റിൽ നിന്നും ആണ് ഞാൻ വാങ്ങിയത്.

  • @nihalroshen215
    @nihalroshen215 3 года назад

    സൂപ്പർ വർക്ക്‌ ബ്രോ... 👍👍👍പൊളിച്ചു

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് കേട്ടോ മെസ്സേജ് അയച്ചതിന്

  • @arun1293
    @arun1293 Год назад +1

    ഉണ്ടാക്കി എത്ര സമയം കഴിയുമ്പോൾ ആണ് mould ഇളക്കി എടുക്കേണ്ടത്??

  • @remanid3356
    @remanid3356 3 года назад

    സൂപ്പർ അതിമനോഹരം ആയിരിക്കുന്നു

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതന്നതിന്

    • @remanid3356
      @remanid3356 3 года назад

      @@WorldTravellerSunny ഒരു വരുമാനമാർഗവും ഇല്ലാതെ വിഷമിക്കുവാണ് അസുഖം കാരണം ജോലിക്ക് പോകാനും കഴിയില്ല നോക്കാനും ആരുമില്ല വീട്ടിൽ ഇരുന്നു ഒരുദിനം പത്തു കട്ട ഉണ്ടാക്കിയാൽ നൂറു കട്ടയാകുമ്പോൾ കൊടുത്താൽ കാശു കിട്ടുമല്ലോ നല്ല ഒരു ജോലി കാട്ടിതന്നതിനു ഒരുപാട് താങ്ക്സ്

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്കളുടെ അവസ്ഥയിൽ എനിക്ക് വിഷമമുണ്ട്. എവിടെയാന് വീട്.?

  • @yousufibrahim7082
    @yousufibrahim7082 3 года назад +1

    Very very very very very good

  • @sarathkumarm1809
    @sarathkumarm1809 3 года назад +2

    Very good idea, congrats

  • @gertrudejose8735
    @gertrudejose8735 3 года назад +3

    So simply superb dear ,thank you so much "World Traveller Sunny"for the so informative tips !

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      Thanks a lot for messaging 😊

    • @gertrudejose8735
      @gertrudejose8735 3 года назад

      @@WorldTravellerSunny Welcome dear Sunny !Let more more beautiful ideas sprout from you !

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      ruclips.net/video/3xyK62YzBfs/видео.html please watch this video this may be useful. Thanks a lot.

  • @georgepauly476
    @georgepauly476 2 года назад

    Good work👍🌹🌹🌹very good information

  • @Hamesvlogs
    @Hamesvlogs 3 года назад

    Super bro very good mesage waiting fore new mesage

  • @sheebaroy4022
    @sheebaroy4022 4 года назад +1

    Supper good idea

  • @ദക്ഷിണ-ട4ഡ
    @ദക്ഷിണ-ട4ഡ 3 года назад

    Adipoli chetta

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഡിയർ ഫോർ മെസ്സേജ്.

  • @alexvarughese984
    @alexvarughese984 2 года назад

    Sunny excellent idea executed. Well done. But can we allow a car to drive on it. I like you idea

    • @WorldTravellerSunny
      @WorldTravellerSunny  2 года назад

      Thanks sir. This is suitable for pavement. The size of the bricks are not big in size.

  • @vinodmorayoor2771
    @vinodmorayoor2771 3 года назад +1

    Adipoli

  • @dipinc
    @dipinc 3 года назад +2

    Oru abhadham Patti..adiyil nice design vach adill red oxide mix ozich pinne cement ozhichal nalla finishing kittumayrunnu top

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്

  • @shareefkm7655
    @shareefkm7655 3 года назад +1

    Good job

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ചേട്ടാ മെസ്സേജ് അയച്ചതിന്.

  • @jencygeorge7900
    @jencygeorge7900 3 года назад +1

    കൊള്ളാം.. 😀

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് കേട്ടോ.

  • @avittam
    @avittam Год назад +1

    Super video

  • @TWORINGS
    @TWORINGS 3 года назад

    ചേട്ടാ അടിപൊളി...

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്

  • @ashiqparathummal4461
    @ashiqparathummal4461 2 года назад +1

    Vahanam kayataruth pls pottipovan chance und

  • @suveeshpattali2410
    @suveeshpattali2410 3 года назад

    Good information .thanks you

  • @happyworld3120
    @happyworld3120 3 года назад

    Super aayitund.... Nik ipo oru veed illa veed vekuvan sadhikuvane theerchayayum cheyth nokum

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      പെട്ടന്നു ഒരു വീട് വയ്ക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന താങ്ങളോടൊപ്പം ഉണ്ട്. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.

    • @happyworld3120
      @happyworld3120 3 года назад +1

      @@WorldTravellerSunny ipo oru shed vekan nokiyit nadakunnila ..... Kadangal orupad und

    • @happyworld3120
      @happyworld3120 3 года назад +1

      @@WorldTravellerSunny orupad നന്ദി prarthikam eannu paranjathinu

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      Evideyanu സ്ഥലം?

    • @happyworld3120
      @happyworld3120 3 года назад +1

      @@WorldTravellerSunny eranakulam

  • @raazaimanc.p3045
    @raazaimanc.p3045 3 года назад

    Bro adipolli

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്

  • @Mohammedbabucoach
    @Mohammedbabucoach 3 года назад +9

    6mm metal add for this type work...mix place ചെയ്തിട്ട് എത്ര സമയം കഴിഞ്ഞാ mould എടുത്തേ?top finishing കൂടുതലായി കിട്ടേണ്ടതുണ്ട്

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +7

      രണ്ടാമത്തെ moulder fill ചെയ്ത് കഴിയുമ്പോൾ ഒന്നാമത്തേത് ഉയർത്താൻ ആകും. മിക്സിൻ്റെ നനവ് കൂടിപ്പോകാതെ നോക്കണം. നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്

    • @jacmm82
      @jacmm82 3 года назад

      Mould evideya mediche

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      ആമസോൺ സൈറ്റിൽ നിന്നും ആണ്. ലിങ്ക് താഴെ കൊടുക്കാം.
      www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG

    • @wilsonjoseph6870
      @wilsonjoseph6870 Год назад

      Mold price

  • @subairsemi1110
    @subairsemi1110 3 года назад

    ബ്രദർ സൂപ്പർ 👌👌👌

  • @FantasyJourney
    @FantasyJourney 3 года назад +2

    Good

  • @lechuvinuzvlogs
    @lechuvinuzvlogs 3 года назад

    നല്ല വീഡിയോ ഇങ്ങനെ ഓക്കേ ഉണ്ടാകാൻ പറ്റും അല്ലെ ഞങ്ങൾ വീട് വെക്കുന്നു ഉണ്ട് ഒന്നു ഞാനും നോക്കും

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ്. നമ്മുക്ക് ശ്രമിച്ചാൽ പലതും ചെയ്യാൻ പറ്റും. Thanks 😊

  • @krizztalks6266
    @krizztalks6266 3 года назад

    Nannayi chetta

  • @daddyf1807
    @daddyf1807 3 года назад +1

    Ok. അടിപൊളി

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്.

  • @ravik7513
    @ravik7513 3 года назад

    Super metherd thanks

  • @ashrafnarikkodannarikkodan9747
    @ashrafnarikkodannarikkodan9747 3 года назад +1

    Very nice brother 👌👏🏻👍🏻

  • @rajasekharanr2315
    @rajasekharanr2315 3 года назад

    ലൈക്ക് ചെയ്തു, ഷെയറും ചെയ്തു.

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      ഒത്തിരി നന്ദിയുണ്ട്. Thanks 💖

    • @rajasekharanr2315
      @rajasekharanr2315 3 года назад

      @@WorldTravellerSunnyഞാൻ മുറ്റത്ത് ടൈൽ ഇടുന്നതിനെക്കുറിച്ച് ആലോചിയ്ക്കുകയായിരുന്നു. ഈ ഐഡിയ ആദ്യമായാണ് കാണുന്നത്. Thanks👍

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      വലിയ ഏരിയാ അല്ലെങ്കിൽ വണ്ടി കയറുന്ന സ്ഥലത്ത് ഇത് പ്രായോഗികം ആണോ എന്ന് നോക്കിയേ ചെയ്യാവൂ.. നടവഴികൾക്കാണ് ഇത് ഏറ്റവും അനുയോജ്യം. താങ്ക്സ്

    • @rajasekharanr2315
      @rajasekharanr2315 3 года назад

      @@WorldTravellerSunny വണ്ടി കയറുന്നിടത്തും ചെയ്യാനുണ്ട്. മെറ്റിൽ മിക്സ് ചെയ്താൽ പോരേ?

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic. മോൾഡർ സൈസ് ഇതാണ് ഒന്ന് ചെക്ക് ചെയ്തോളൂ.

  • @kumarikunjumon1248
    @kumarikunjumon1248 3 года назад +1

    Kollam nannayirikkunnu

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      താങ്ക്സ് ഉണ്ട് കേട്ടോ.

  • @abnvlogs2501
    @abnvlogs2501 3 года назад

    Super.... 👌👌Tile...

  • @josenaissery
    @josenaissery 4 года назад +3

    സൂപ്പർ ❤❤❤

  • @ashrafbandiyod2122
    @ashrafbandiyod2122 3 года назад +1

    nannaitund

  • @nishajijin7464
    @nishajijin7464 4 года назад +1

    സൂപ്പർ ഐഡിയ

    • @WorldTravellerSunny
      @WorldTravellerSunny  4 года назад

      Thanks

    • @kochukrishnan3552
      @kochukrishnan3552 3 года назад

      ഇതിൻ്റെ അച്ച് എവിടെ നിന്ന് കിട്ടും ഒന്ന് പറയാമോ

  • @bukhari7475
    @bukhari7475 3 года назад +2

    സൂപ്പർ 👍

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      താങ്ക്സ് ഉണ്ട് കേട്ടോ.

  • @jayanrajan9715
    @jayanrajan9715 2 года назад

    NICE WORK BRO

  • @nivyavlogsandrecipes3539
    @nivyavlogsandrecipes3539 3 года назад +1

    Chetta njngalum veettil cheyithittund... Njanum husum koode 🥰🥰🥰🥰but ingane alla vere reethiyil

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഫോർ മെസ്സേജ്. എന്നിട്ട് നന്നായി വന്നോ?

    • @nivyavlogsandrecipes3539
      @nivyavlogsandrecipes3539 3 года назад +2

      Complete ayittila

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +1

      ചെയ്തത് ഞാൻ കണ്ടൂ നന്നായിട്ടുണ്ട്. ബെസ്റ്റ് wishes.

  • @കായംകുളംകൊച്ചുണ്ണി-ദ5ധ

    Poli

  • @ahammed123ksa7
    @ahammed123ksa7 Год назад +1

    ഈ മോൾഡർ എവിടെ വാങ്ങാൻ കിട്ടും ഏത് ഷോപ്പിൽ ആണ് കിട്ടുന്നത്

    • @WorldTravellerSunny
      @WorldTravellerSunny  Год назад

      ഞാൻ ഇത് ആമസോണിൽ നിന്നും ആണ് വാങ്ങിയത്

  • @jamsheerjamshi9295
    @jamsheerjamshi9295 3 года назад

    Baby jelly cherkkanam allengil podinhupogum

  • @ashikashik3519
    @ashikashik3519 3 года назад +6

    ഇതിൽ കളർ അടിക്കണ്ട ആവിശ്യം ഇല്ലാ കഴിഞ്ഞിട്ട് പെയിന്റ് അടിച്ചാൽ മതി ഞാൻ ഉണ്ടാക്കാറുണ്ട് മെറ്റൽ സിമന്റ് അദ് മതി ലാസ്റ്റ് പെയിന്റ് ചെയ്ദ് കൊടുക്കുക അപ്പോൾ ഇത്രയും നേരം പിടിക്കില്ല ഇതിനും നല്ല ഭംഗിയും കിട്ടും ഇതുപോലെ ചാന്ത് ഇട്ടാൽ ഗ്രിപ്പ് കിട്ടില്ല പെട്ടന്ന് സിലിപ്പ് ആകും

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിനു.

    • @shareefshareefkhan3196
      @shareefshareefkhan3196 3 года назад

      പെയിൻ്റിൻ്റെ പേരെന്താണ്

  • @ashwameths.k4385
    @ashwameths.k4385 3 года назад

    Adipoli😃😃😃

  • @sivanhills2318
    @sivanhills2318 5 месяцев назад +1

    👍

  • @tomymullasseril9928
    @tomymullasseril9928 4 года назад

    Very good idea

  • @manjupurushothaman1749
    @manjupurushothaman1749 3 года назад

    വളരെ നന്നായിട്ടുണ്ട് 🌹

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      ഒത്തിരി നന്ദിയുണ്ട് മെസ്സേജ് അയച്ചു തന്നതിന്.

  • @sumeshchako2623
    @sumeshchako2623 3 года назад +12

    കാൽ ഇഞ്ച് മെറ്റൽകൂടി ചേർക്കണം എന്നാലെ ഒരു ഗ്രിപ്പ് കിട്ടൂ. ബലവും കിട്ടൂ.

  • @GhGh-yc6jx
    @GhGh-yc6jx 2 года назад

    Good video

  • @ushapeethambaran9706
    @ushapeethambaran9706 3 года назад

    Great effort sir

  • @fazil9998
    @fazil9998 3 года назад

    Athra minute kazhinn adukkanam ah
    Shaper.

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +2

      പെട്ടന്ന് തന്നെ എടുക്കാം just ഒന്ന് വെള്ളം വലിഞ്ഞാൽ മതി.

  • @bineshcmohanan1044
    @bineshcmohanan1044 4 года назад

    Adipoli...

  • @afl_9m833
    @afl_9m833 Год назад

    സിമെന്റിന്റെ കൂടെ മെറ്റൽ ചേർത്താൽ കുഴപ്പമുണ്ടോ.

    • @WorldTravellerSunny
      @WorldTravellerSunny  Год назад

      ഇല്ല. Baby metal ചേർക്കാം. Thanks for messaging.

  • @prabodhkumar2456
    @prabodhkumar2456 3 года назад +1

    Super.

  • @umcreations
    @umcreations 3 года назад +1

    ഒരു വൈബ്രേറ്റർ ടേബിൾ ഉണ്ടെങ്കിൽ (സ്വന്തമായി ഉണ്ടാക്കാം ) വളെരെ നല്ല ഫിനിഷ് ൽ ഉണ്ടാക്കാം

    • @ahamedshahid5339
      @ahamedshahid5339 3 года назад

      അങ്ങനെ ഉള്ള വീഡിയോ ഉണ്ടോ

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      വീഡിയോ ഉണ്ടാകും. അത് ഒരു പ്രൊഫെഷണൽ ടൈൽസ് മേകിങ് അണ്. Vibrator fix ചെയ്യാനും അതിൻ്റെ റബ്ബർ മോൾഡറുകൾ വാങ്ങാനും ചിലവ് വരും. ഒരു ഇൻഡസ്ട്രി ആയി ചെയ്യണമെങ്കിൽ അത് ഓക്കേ അണ്. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.

  • @latheefpkm7068
    @latheefpkm7068 3 года назад +1

    Polich 👌👌👌👌👌

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      താങ്ക്സ് ഉണ്ട് കേട്ടോ. ശ്രമിച്ചു നോക്കിയോ ഉണ്ടാക്കാൻ?.

  • @AshokKumar-tf7qd
    @AshokKumar-tf7qd Год назад

    Beautiful. Congrats

  • @kasrodbisyam
    @kasrodbisyam 3 года назад

    സണ്ണി ഡിയർ നാട്ടിൽ എവിടെ നല്ല നല്ല വീഡിയോസ് പലതും കാണാനുണ്ട് എനിക്ക് ഒരുപാട് ഇഷ്ടയ് എല്ലാം ഇടക്കിടെ കാണും ഇനി anghot ഞാനും ഉണ്ട് കൂടെ...

    • @WorldTravellerSunny
      @WorldTravellerSunny  3 года назад

      നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്. ചാലക്കുടി അടുത്ത് ആണ് വീട്. ഞാനും videos കാണാറുണ്ട്. വീണ്ടും കാണാം

  • @AbdulRasheed-kv8kw
    @AbdulRasheed-kv8kw 3 года назад +12

    ഞാൻ തിരഞ്ഞു കൊണ്ടിരുന്ന ഐഡിയ സാർ എനിക്ക് കാണിച്ചു തന്നു .

    • @WorldTravellerSunny
      @WorldTravellerSunny  3 года назад +3

      ഇത് തികച്ചും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മോഡൽ ആണ്. പല colour combination ഇതുകൊണ്ട് ട്രൈ ചെയ്യാം. നന്ദിയുണ്ട് മെസേജ് അയച്ചതിന്.

    • @mohammedasif6196
      @mohammedasif6196 3 года назад

      ഞാനും👍