ഇന്റർലോക്ക് ടൈൽസ് ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 855

  • @muraleedharanramavarma7672
    @muraleedharanramavarma7672 5 лет назад +440

    വളരെ നന്നായി. താങ്കളെ പോലുള്ള അദ്ധ്വാനിക്കുന്ന നല്ല മനുഷ്യരോട് സ്നേഹവും ബഹുമാനവും തോന്നുന്നു. നിങ്ങളെ പോലുള്ളവരാണ് ഭൂമിയുടെ ഉപ്പ് . അഭിനന്ദനങ്ങൾ !

    • @arshadmanaf5708
      @arshadmanaf5708 4 года назад +1

      Ss

    • @enttappaparaya8198
      @enttappaparaya8198 4 года назад +5

      ഇത് ഞങ്ങൾ സമ്മതിക്കില്ല തൊഴിലാളി ഐക്യം സിന്ദാബാദ്

    • @pubggamer6326
      @pubggamer6326 4 года назад +1

      #powerfulltechhero

    • @badharrahim1539
      @badharrahim1539 4 года назад +1

      👍👍👍👍Goodwarkgadblesvou

    • @AnanthakrishnanAS
      @AnanthakrishnanAS 4 года назад

      സ്പ്രിങ്ങ്ന് ബൈക്കിന്ടെ ക്ലച്ച് കംപ്രഷന്‍ സ്പ്രിങ്ങ് ഉപയോഗിക്കാം വര്‍ക്ക് ഷോപ്പുകളില്‍ കാണും

  • @renjithrenjith3863
    @renjithrenjith3863 5 лет назад +341

    വളരെ നിഷ്കളങ്കമായ അവതരണം k&k കമ്പനിയുടെ മിക്സർ മെഷീൻ അത് പൊളിച്ചു😉😉

    • @ismailtp4149
      @ismailtp4149 5 лет назад +3

      ഈ മെഷിൻ k&k ഓട്ടോമൊബൈൽസിൽ കിട്ടുമോ

    • @geethak5842
      @geethak5842 5 лет назад +1

      @@ismailtp4149 y

    • @roshmilangeorge7371
      @roshmilangeorge7371 4 года назад +1

      സൂപ്പർ

    • @mathayivp6931
      @mathayivp6931 4 года назад

      @@roshmilangeorge7371
      K

    • @SUJEETHVLOGS
      @SUJEETHVLOGS 4 года назад

      ruclips.net/video/oEr1AqKEVUk/видео.html... pls subscribe... pls support

  • @junjuly959
    @junjuly959 5 лет назад +274

    ചേട്ടൻ ഉണ്ടാക്കിയ ആ ടൈലുകൾ ഒന്ന് ചേർത്ത് വെച്ച് കാണിക്കാത്തത് വലിയ ഒരു നഷ്ട്ടം ആയിപോയി...........!!!!!!!!!!
    ആ ടൈലുകൾ ഒരിക്കലും ചേർന്നിരിക്കില്ല അതാണ് അതിന്റെ സത്യം.!
    പിന്നെ ചേട്ടൻ ഇങ്ങനെ ഉണ്ടാക്കുവാൻ കാണിച്ച ആ ഒരു ആവേശത്തിന് ഞാൻ ഒരു സല്യൂട്ട് തരുന്നു.

    • @Shefinibrahim
      @Shefinibrahim 5 лет назад +19

      aby pothen @ perfect mouldukal venemenkil onlineil available ane...pinne ee chettante ideayum super ane

    • @moseskp1780
      @moseskp1780 5 лет назад

      ഒരു നേരംപോക്ക്

    • @mohdthami
      @mohdthami 5 лет назад +50

      Kurach gap undenkil nalladaaan. rain water iragikkooolum

    • @hiranest3307
      @hiranest3307 5 лет назад +2

      @@Shefinibrahim link ayakku..

    • @Shefinibrahim
      @Shefinibrahim 5 лет назад +3

      hira nest #m.indiamart.com/proddetail/interlocking-paver-tile-mould-14807198491.html

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 4 года назад

    വളരെ നന്ദി സാദാരണക്കാർക്കു വേണ്ടിയുള്ള താങ്കളുടെ ഈ പരിശ്രമത്തിനു എല്ലാ വിധഭാവു കങ്ങളും നേരുന്നു ഡിസൈൻ ചെയ്യാൻ അറാൾ ടൈറ്റ് പശ ഉപയോഗിക്കാമെന്ന കണ്ടുപിടുത്തം ഗംഭിരമായി ഇത്തരം ഒരു ഉപയോഗം കുടി അതിനുണ്ടെന്നുള്ളത് പുതിയ അറിവു തന്നെ എന്തായാലും സാധാരണക്കാർക്ക് ഇതൊരു വലിയ സഹായം തന്നെയായിരിക്കും

  • @vkk3292
    @vkk3292 4 года назад +1

    Njan അടുത്തിടെ കണ്ട വീഡിയോകളിൽ വച്ച് വളരെ നല്ല ഒരു വീഡിയോ ആണ് ഇതു. ഈ busness വിജയിക്കും എന്ന് തോന്നുന്നു. താങ്ക് യു very much.

  • @josephkurian8658
    @josephkurian8658 4 года назад +3

    നല്ല വിനയമുള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം

  • @m.gcheriyan7765
    @m.gcheriyan7765 4 года назад +2

    താങ്കളുടെ ഈ വിജ്ഞാനപ്രദമായ ശ്രമത്തിന് അഭിനന്ദനങ്ങൾ. സിമൻ്റ് ചെടിച്ചട്ടികൾ എളുപ്പത്തിൽ നിർമ്മിയ്ക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @suresh_1997-q5o
    @suresh_1997-q5o Год назад

    താങ്കളുടെ അറിവും കഴിവും പ്രശംസനീയം, നന്ദി ഇത് ചെയ്യാൻ ശ്രമിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @chitharanjenkg7706
    @chitharanjenkg7706 5 лет назад +38

    അച്ഛന്റെ സാമഗ്രികളിൽ നിന്നടിച്ചുമാറ്റാറുണ്ട് മക്കളിതുപോലെ പലതുമുണ്ടാക്കാൻ.ഇവിടെ മകന്റെ കളിത്തോക്കീന്ന് സ്പ്രിംഗടിച്ചുമാറ്റിയ അച്ഛൻ മാസല്ലേ.?😂😂😂😂.
    (ഐഡിയാ സൂപ്പർ അഭിനന്ദനങ്ങൾ.)

  • @unityglasstrades22
    @unityglasstrades22 4 года назад

    നിഷ്കളങ്ക മായ അവതരണം ബക്കറ്റ് മാറ്റിയ തു ഉഷാറായി വളരെ ഉപകാര പ്രദമായ വീഡിയോ

  • @sreejeshmenonable
    @sreejeshmenonable 4 года назад

    നമുക്കൊന്നും ഉണ്ടാക്കാൻ കഴിയില്ല.. എങ്കിലും നിങ്ങൾ ഉണ്ടാക്കിയതു കാണുമ്പോൾ ഒരു സുഖം

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 года назад +1

    കൊള്ളാം സുപ്പർകണ്ടുപിടിത്തം നന്നായിട്ടുണ്ട് ഇങ്ങനെസ്വത്നമായി നമ്മൾനിർമിച്ചാൽ വാങ്ങുന്നത് ക്കാളിലും ക്കുറെകാശ് ലാഭിക്കാമല്ലൊ എത്നാസെരിഅല്ലെ ഞാൻപറഞ്ഞത് ബ്രധർ ✋👌

  • @madhukodayam7817
    @madhukodayam7817 4 года назад

    നല്ല രീതിയിൽ പുതിയകാര്യം അറിയാനായി അഭിനന്ദനങ്ങൾ

  • @ananthanmenon7385
    @ananthanmenon7385 5 лет назад +219

    അടിപൊളി ഐഡിയ കൊള്ളാം ബ്രോ ഇത് കലക്കി ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @gangaioram
      @gangaioram 5 лет назад +5

      താങ്കളുടെ സെല്ഫ് ഡെവലൊപ്മെൻറ് ഐഡിയയെ നുള്ളി നോവിക്കാൻ പറഞ്ഞതല്ലട്ടോ. "ഇന്റേൺലോക്ക് ടൈൽസ്" എന്ന ആശയത്തിൽ അവതരിപ്പിച്ചു കണ്ടപ്പോൾ, താങ്കൾ അതിന്റെ ഡൈ കാണിക്കാൻ മറന്നു പോയോ എന്ന് കരുതി. വളരെ നന്നായിട്ടുണ്ട്‌. ആവശ്യാനുസരണം ഇതിന്റെ ഹൈറ്റും കുറക്കാവുന്നതേ ഉള്ളു; അങ്ങനെ വേണമെങ്കിൽ കുറച്ചുകൂടി ചെലവ് കുറക്കാം. അഭിനന്ദനങ്ങൾ.

    • @jamesca20
      @jamesca20 3 года назад

      Good👍👍👍👍👍👍👍

  • @jalajashenoy4305
    @jalajashenoy4305 4 года назад +12

    അടിപൊളി സമ്മതിച്ചു 👏👏👏👍താങ്കളുടെ പ്രയത്നത്തിന്🙋‍♂️big salute😳

  • @dasanmdmnatural
    @dasanmdmnatural 3 года назад +1

    തൊഴിലില്ലാന്നു പറയുന്നവർക്ക് ഒരു മാർഗ്ഗം, ട്രെയിനിങ്ങിനു താങ്ക്സ്

  • @highlights3777
    @highlights3777 Год назад

    ടൈൽ ഉണ്ടാക്കുന്നതിൻ്റെ ഇത്രയും സിംബിൾ ആയിട്ടുള്ള വീഡിയോ അതും എല്ലാ പ്രഫക്ഷനോടുകൂടി നിർമ്മിക്കുന്ന വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ഞാൻ രണ്ടു ദിവസമായി ടൈൽ നിർമ്മാണത്തിൻ്റെ വീഡിയോയ്ക്കു പിന്നാലെ കൂടിയിട്ട്

  • @0rdnaryPERS0N
    @0rdnaryPERS0N 4 года назад +5

    U are an inborn Engineer hats off to u mahn

  • @9567754918
    @9567754918 4 года назад +35

    ഐഡിയ കിടു.. 👍🏼 പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്‌ ബ്രോ .. പ്ലാസ്റ്റിക്‌ ബേസിന്റെ സ്റ്റ്രെക്ചർ ഒരിക്കലും ഇങ്ങനുള്ള കട്ടകൾക്ക്‌ യോജിച്ചതല്ല .. കട്ടകൾ ചേർന്നിരിക്കില്ല എന്നർത്ഥം .. കട്ടകൾ അടുപ്പിച്ച്‌ വെക്കുമ്പോൾ താഴ്ഭാഗം തട്ടുകയും മുകൾഭാഗങ്ങൾ തമ്മിൽ വിടവുണ്ടാവുകയും ചെയ്യും.. മോൾഡ്‌ പ്രത്യേകം ഉണ്ടാക്കണം അതല്ലെങ്കിൽ രണ്ടു പ്രതലവും ഒരേ അളവിലുള്ള ബേസിൻ കിട്ടണം.. 😍👍🏼

    • @KKTechs
      @KKTechs  4 года назад +2

      👍

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 Год назад +3

      100 % ശെരിയാ.കട്ടകൾ തമ്മിൽ ചേർന്ന് നിൽക്കില്ല. വിടവ് ഉണ്ടാവും

    • @benoythomas3546
      @benoythomas3546 Год назад

      അല്ലെങ്കിൽ മുകൾ ഭാഗത്ത് കളർമിക്സ്‌ കൊടുത്ത് അതുതന്നെ മേൽവശം ആയി വിരിച്ചാൽ ശരിയാകും എന്ന് തോന്നുന്നു. ശരിയാകുമായിരിക്കും.

    • @albinantony4998
      @albinantony4998 Год назад

      Amazon il interlock mould vankan kittum

    • @aliyar916
      @aliyar916 Год назад +2

      ഗ്രാസ്സ് കൊണ്ട് ഫിൽ ചെയുക ആണെങ്കിൽ പ്രശ്നം ഇല്ല.. അല്ലെങ്കിലും ചെറിയൊരു ഗ്യാപ്പ് ഉണ്ടാവും എന്നേയുള്ളൂ. അത് നല്ലതാണ് വെള്ളം ഊർന്ന് പോകാൻ.

  • @alikkanteMon_Kasim
    @alikkanteMon_Kasim 5 лет назад +2

    തനിക്കുള്ള അറിവ് പകർന്നു പകർന്നു കൊടുത്തതിനെ അഭിനന്ദിക്കുന്നു. ബേയ്സനേക്കാളും ഉപകരിക്കുക ലോക്ക് ചെയ്യാൻ പറ്റും പോലുള്ള ഡൈ ഉണ്ടാക്കുന്നതായിരിക്കും

  • @മനനംചെയ്യാം
    @മനനംചെയ്യാം 5 лет назад +2

    Effort super.
    Paving tiles nu locking system theerchayayum venam. Athillenkil tiles thazhnnu povanum edgukal uyarnnu povanum chance und. Virikunna mannu urappullathallenkil pani kittiyekam.
    Minimum 3 inch kanam enkilum idanamidanam. Tilesnu thaze baby metel 3 inch kanathil virikanam. Athiloode vellam mannilek paramavadhi thazhnnu pozum. Vehicle kayarunna bhaghath tiles virichitt mattuvashangalil pullu nadunnathavum uthamam.

  • @fromthenature.....8378
    @fromthenature.....8378 3 года назад +2

    2021 ഇത് കാണുന്നവർ undo

  • @maxjames9830
    @maxjames9830 4 года назад +2

    Vibration idea super. Use a small 10 mm bolt for better vibration

  • @jessypaul9192
    @jessypaul9192 4 года назад

    Ithu valare nallathanu pakshe sadharana karku pattilla ithupoleyulla work nannayi ariyunnavarku kollam

  • @maryjuliet5237
    @maryjuliet5237 3 года назад +1

    വല്ലഭന് പുല്ല് ആയുധം❤️K&K മിടുക്കനാണ്. ജോലി ചെയ്യുന്നത് കാണാൻ എന്തൊരു മൊഞ്ച് ആണെന്നോ!!!! ഇരുത്തം വന്ന പണിക്കാരൻ🙏k& K യുടെ വൻ വിജയം👍👍👍👍

  • @fasiltk4077
    @fasiltk4077 3 года назад

    K&k കമ്പനിയുടെ പുതിയ കറങ്ങുന്ന mix machine കൊള്ളാം 👍
    Video super 👌👌

  • @roycjaji7501
    @roycjaji7501 5 лет назад +62

    ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീഷിക്കുന്നു ചാനൽ ഒരു സംമ്പവമാകട്ടെ mick ന്റെ ഒരു കുറവുണ്ട്

  • @muhammedvpm7712
    @muhammedvpm7712 3 года назад

    സൂപ്പർ ഗുഡ് ഐഡിയ .അഭിനന്ദനങ്ങൾ

  • @Prajinrock
    @Prajinrock 5 лет назад +1

    chettante avatharana saili vechu channel nte name K&K Company ennu aayirikum kuduthal nallath.. ithupole natural ayitt present cheythathinu thanks..

  • @emjay1044
    @emjay1044 5 лет назад +7

    You are an excellent handyman, way to go!!

  • @anjithkumar.c5762
    @anjithkumar.c5762 3 года назад +4

    When u mix red oxide Add 1 egg for tile it will get glassing automatically ,for wall and sitting u can add 2 nos

  • @sasidharanmk4494
    @sasidharanmk4494 2 года назад

    It is not our K&K automobiles
    Really wonderful, appreciate your talent, all the best

  • @nasarkufathimamolnasar4275
    @nasarkufathimamolnasar4275 5 лет назад +2

    സൂപ്പർ idea മച്ചാനെ, സാധാരണക്കാർക്ക് ഏറെ പ്രയോചനപ്പെടുന്ന ടെക്നിക്ക്,,

  • @bashirbashi3919
    @bashirbashi3919 4 года назад

    വളരെ ഇഷ്ടമായി.
    നല്ല ഒരു ഐഡിയ അവതരിപ്പിച്ച ചേട്ടന് എന്റെ അഭിനന്ദനങ്ങൾ.
    തുടർന്നും ഇതുപോലെയുള്ള നല്ല നല്ല ആശയങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
    ഗോഡ് ബ്ലെസ് യു
    😍😍😍😍😍😍

  • @prasanthmag
    @prasanthmag 4 года назад +2

    Bro,
    Very good...
    Van can drive on this tile thickness?
    Kindly update please...

  • @k4-tech748
    @k4-tech748 4 года назад

    ചേട്ടന്റെ ക്രീറ്റിവിറ്റി എനിക്കെ ഒത്തിരി ഇഷ്ട്ടം ആയി... 😘

  • @RIYASTALKS989
    @RIYASTALKS989 5 лет назад +14

    Chettan onnude confident ayitt samsarikkanam
    Samabavam powli😍😍😍😍

  • @sureshk2193
    @sureshk2193 4 года назад +1

    നിങ്ങൾ ഒരു സകലകലാവല്ലഭൻ ആണ്

    • @KKTechs
      @KKTechs  4 года назад

      ❤️❤️❤️❤️

  • @IsmailPN-r3u
    @IsmailPN-r3u 4 месяца назад +1

    ഹലോ പ്രിയ സുഹൃത്തേ റെഡ്വാക്സൈഡ് ചേർക്കുന്ന രൂപം ഒന്ന് പറഞ്ഞു തരുമോ? എത്ര അളവാണ് വേണ്ടത് എങ്ങനെയാണ് ചേർക്കേണ്ടത്

  • @sabithamajeed9046
    @sabithamajeed9046 5 лет назад +10

    സൂപ്പറായിട്ടുണ്ട്
    മിക്സര്‍മെഷീന്‍ അടിപൊളി.
    കുറച്ചു കൂടി പ്രൊഫഷണല്‍
    ആകണം.
    വിവരണങ്ങള്‍ ഒാവറാക്കാതെ
    Keep cheythu Good.👌

  • @sonichanvarghese8950
    @sonichanvarghese8950 3 года назад

    നല്ല ടൈൽ ആണ് ബ്രോ, നല്ല ഐഡിയ, ഇതുപോലെ ഉള്ള ഐഡിയകൾ ഇനിയും അയക്കണേ. 👍👍👍🌹🌹

  • @bobynair
    @bobynair 5 лет назад

    പൊളിച്ചു ബ്രോ....നല്ല അവതരണം....പറയുന്ന സ്റ്റൈൽ കൊള്ളാം.......ചിരിച്ചു വീഡിയോ കണ്ടു ....

  • @legendarybeast7401
    @legendarybeast7401 4 года назад +1

    bro iniyum video cheyyanam, ella videoyum kanditund.
    ningal kidu aanu.
    ippo video idunna pole azhchayil 2 video vach itto♥️♥️👍

  • @suneeshp9999
    @suneeshp9999 4 года назад +1

    ലളിതമായ അവതരണം. LIKE

  • @rajinirajini1905
    @rajinirajini1905 4 года назад +1

    വളരെ നന്നായി അടിപൊളി സൂപ്പർ 👌👌👌👍👍👍

  • @vishnuayampara5520
    @vishnuayampara5520 5 лет назад +12

    ചേട്ടൻ സൂപ്പറാ ...
    😍😍😍😍

  • @surajtdivakaran6634
    @surajtdivakaran6634 5 лет назад +2

    Mr. K&K..... നിങ്ങ പൊളിച്ചു

  • @aromalks90
    @aromalks90 4 года назад +1

    Oru pavvam chettann 🥰 assanea sambavam polichuttaa 👌🏻

  • @sheejac.n8934
    @sheejac.n8934 3 года назад +4

    So proud of you. You are awesome.
    Everything from your hand😇

  • @BugMade
    @BugMade 5 лет назад +1

    നൈസ്.....അടിപൊളി ആയിട്ടുണ്ട്....എന്ത് പോളിഷ് ആണ് അത് ..

  • @salutebrothermathath7042
    @salutebrothermathath7042 4 года назад

    Super bro veendumithpolulla Itemspradeekshikunnu

  • @kamjipaasha9003
    @kamjipaasha9003 5 лет назад +1

    ഈ സ്പ്രിങ് ബൈക്കിന്റെ spare കടയിൽ കിട്ടും. കട്ട് ചെയ്ത ബ്ലേഡിൽ ഒരു ചെറിയ നട്ട് weld ചെയ്യുകയ്യാണെങ്കി ൽ വൈബ്രേറ്റ് സ്ട്രോങ്ങ്‌ ആവും

  • @sulthan5258
    @sulthan5258 4 года назад +2

    7:34 അങ്ങനെ കരുതുന്നുള്ളൂ 😂😂😂😂 machane.. നിങ്ങ വേറെ ലെവലാണ് ttaa......

  • @antonyrigilobe...8299
    @antonyrigilobe...8299 3 года назад

    Entee monee chettan marana Mass anuu

  • @itsmesajid
    @itsmesajid 5 лет назад

    അടിപൊളി ... നല്ല വീഡിയോ ... ടൈൽ ഇട്ട ശേഷം കാണിക്കാമായിരുന്നു ആകാംഷയായി

  • @adheebmedia9441
    @adheebmedia9441 4 года назад +2

    കോൺക്രീറ്റ് മെഷീൻ കുപ്പായം 🤣 കലക്കി

  • @muneerali9983
    @muneerali9983 4 года назад +2

    K&K നിങ്ങള്‍ സൂപ്പര്‍. പുതിയ ടെക്നോളജി കലക്കി. അത് മുറ്റത്ത് പാകിയ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @MaxGoing
    @MaxGoing 5 лет назад +3

    Idea super പക്ഷേ മുകളിൽ grip ഇല്ലാത്തതിനാൽ മഴക്കാലത്തു വഴുക്കൽ നല്ലതുപോലെ വരും. തെന്നിവിഴുവാൻ സാധ്യത കൂടുതലാണ്.

  • @bineshdavid8842
    @bineshdavid8842 5 лет назад +13

    ഇഷ്ടപ്പെട്ടു.

  • @bijumonkuniyil2101
    @bijumonkuniyil2101 4 года назад +3

    പൊളിച്ചു മച്ചാ ,പൊളിച്ച് 👍👍🇮🇳🇮🇳🇮🇳
    പഴയ ഇന്റര്ലോക് വൃത്തി കേടായിട്ടുണ്ട് . അതിൽ ഏതാ പോളിഷ് cheyeendathu പറയാമോ .

  • @shiju1shiju184
    @shiju1shiju184 3 года назад

    മിൻ പിടിക്കാൻ മാത്രമല്ല എല്ലാം അറിയം നി ങ്ങൾക്ക് K&K . സൂപ്പർ ആയി യുണ്ട് മോനോദിനോഷ ....

  • @aneenageorge3215
    @aneenageorge3215 5 лет назад +1

    good idea engane tile veedukalk ittu kodukkumo

  • @ahamedkabeer5676
    @ahamedkabeer5676 4 года назад

    Nannayitund ith pettenn set aakan enthenkilum ithinte koode mix cheyumbo cherkan vazhiyundo

  • @shabeershabi9549
    @shabeershabi9549 4 года назад

    ശെരിക്കും നല്ല അവതരണം

  • @rajeevremo4572
    @rajeevremo4572 5 лет назад +1

    Nannayittind adipoli keep going

  • @roycjaji7501
    @roycjaji7501 5 лет назад +14

    മച്ചാനെ അടിപൊളി

  • @vellodyviswanathan3714
    @vellodyviswanathan3714 4 года назад

    Very good. Nice idea .Also we can save money.give more these types of idea.

  • @advthayiparampil
    @advthayiparampil 5 лет назад

    ഒന്നാന്തരം അവതരണം. വിജയാശംസകൾ

  • @Jeevan_Jiji
    @Jeevan_Jiji 5 лет назад +1

    വൈബ്രേറ്റർ ടേബിൾ ഒഴിവാക്കി, കട്ടർ സെറ്റ് ചെയ്ത പ്ലൈവുഡ് ഒരു കാർ ടയറിൽ ഉറപ്പിക്കുക, നല്ല വൈബ്രേഷൻ എഫക്ട് കിട്ടും. ഞാൻ ടൈൽസ് ചെയ്തിട്ടുണ്ട്, എന്നാൽ ഡിസൈൻ ഉണ്ടാക്കുന്ന ഐഡിയ പൊളി ആയി

    • @abdulbasheer3964
      @abdulbasheer3964 5 лет назад

      കാർ ടയർ ന്റെ മുകളിൽ പലക ഉറപ്പിച്ചാൽ മതിയൊ

    • @Jeevan_Jiji
      @Jeevan_Jiji 5 лет назад

      @@abdulbasheer3964 മതി, ജീപ്പിന്റെ ടയർ ആണെങ്കിൽ കുറച്ചുകൂടി ഉയരം കിട്ടും, ടൈൽ കട്ടറിനു പകരം പഴയ മിക്സി 500വാട്ട്സ് മോട്ടോർ ആണ് ഉത്തമം

    • @abdulbasheer3964
      @abdulbasheer3964 5 лет назад

      ok

  • @soorya9677
    @soorya9677 5 лет назад +7

    Cheto ingane tile undakumbo oru tilein etra rupayakumen paranjilallo athina lastvare kandath.
    Ini idunna ella vdosilum sadanangalde rate kudi paranjpoyal e kaannavar pattikapedanulla chanceum kuravakum avark kandal cheyan oru thalparyavum undakum

    • @KKTechs
      @KKTechs  5 лет назад +1

      തീർച്ചയായും അടുത്ത വീഡിയോകളിൽ എല്ലാം പരിഹരിക്കുവാൻ ശ്രമിക്കും...

  • @sejinjosem9467
    @sejinjosem9467 5 лет назад +1

    Chetta ithil mix cheyyunna redoxide enthanu ath evide kittum ath onnu paranju tharumo pinne inetlok kattayil ullapole ee kalli design undakn pattumo

  • @ashrafkarippali394
    @ashrafkarippali394 5 лет назад +18

    supperകലക്കി.മച്ച) നെ

  • @thelastmanesports7947
    @thelastmanesports7947 4 года назад +8

    Those Dislikes from Tile Complany Owners😂😂

  • @divindavis8185
    @divindavis8185 4 года назад +7

    ഇതാണ് k and k യുടെ പുതിയ ടെക്നോളജി എന്നു കരുതിയാൽ മതി
    ..... പഞ്ച്....

  • @-4j-mil-ajmi329
    @-4j-mil-ajmi329 4 года назад +1

    Adi poli ishttapettu sooper chetta 😀

  • @AJCREATION999
    @AJCREATION999 4 года назад

    കിടു മച്ചാ

  • @truthfinder6879
    @truthfinder6879 5 лет назад

    Container maattiyaal....sanghathi adipoli....kollaam....ochappadum bahalavum onnumillyatha avatharanam...keep it up bro...magane oru puthiya kalithokke vanghi kodukkane...

  • @gayosekottarathil9677
    @gayosekottarathil9677 5 лет назад +2

    Kollam nalla video

  • @aswa91
    @aswa91 4 года назад

    Chettan polichu Valare Nalla vdeo

  • @ജാലകംസ്റ്റ്സ്

    പൊളി സാധനം സഹോ

  • @Oasisfragranceworld
    @Oasisfragranceworld 5 лет назад +1

    കൊള്ളാം... great job.

  • @बोब्स
    @बोब्स 5 лет назад +17

    കലക്കി മച്ചൂ

  • @shinojkumarp6783
    @shinojkumarp6783 3 года назад

    He is an all. Rounder

  • @murukankrishna4224
    @murukankrishna4224 5 лет назад +15

    Super

  • @subintechfish9790
    @subintechfish9790 5 лет назад +1

    Etta super ayittundu... 👍👍👍

  • @samjose6014
    @samjose6014 4 года назад +1

    Only 6 months used Interlock tiles plant 2 vibrating tables concrete mixer colour mixer and 5 designs rubber moulds all new material only 3 lacs

  • @user-li2ic1ig5d
    @user-li2ic1ig5d 5 лет назад +4

    നല്ല വീഡിയോ ഇനിയുംവേറെ ചെയ്യണം ട്ടോ

  • @shijugdfc7221
    @shijugdfc7221 4 года назад

    Ninghalll valiya oru hardworkkar anu athill oru samshayavum illa ninghalude kashttapadinte falam ethrayum pettanuu ninghale milion suscreaibar ayimattatte daivam anugrahikkatte

  • @amalvs1771
    @amalvs1771 5 лет назад +12

    Kollam👍

  • @pramodnair1885
    @pramodnair1885 4 года назад +1

    Presentation is simple. Good keep it up.

  • @premsatishkumar5339
    @premsatishkumar5339 5 лет назад

    Excellent job polish evide kittum endan athinde per

  • @jithinmchandan4458
    @jithinmchandan4458 4 года назад +3

    K&K യുടെ ന്യൂ ടെക്നോളജി😂😂😂😂😂👏👏👏👏👏👏👏

  • @arccraft8583
    @arccraft8583 4 года назад

    what is the ref powder u use?..tq

  • @aathiraradha
    @aathiraradha 5 лет назад +2

    Very good. Good innovation. Keep doing such videos. 👍👍

  • @rockyemmanuelcp868
    @rockyemmanuelcp868 3 года назад

    Polish korach naal kazhiyumbol pookumo?

  • @sreekuttanon2388
    @sreekuttanon2388 5 лет назад +9

    എങ്ങനെ ലോക്ക് ചെയ്യുന്നത്
    അതുംകൂടി വീഡിയോ ഒന്ന് കാണിക്കാമോ

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 4 года назад +1

    Masha Allah 👍👍👍👍👍👍👍👍👍👍👍👍👏

  • @csanoob
    @csanoob 4 года назад

    Araldite ഓരോ പ്രാവശ്യം ഉം തേക്കണോ

  • @benjaminthomas923
    @benjaminthomas923 4 года назад

    Ithilum betham kadayil ninnu vanghunnathallla.

  • @AmalArshad-o9u
    @AmalArshad-o9u Год назад

    six days vellathil mukki vekkanam allenkil strength kittoola