Bucket കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കാം Flower Pots Making | Simple Cement ₹25/-

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @santhini33873
    @santhini33873 2 года назад +5

    ഇന്നത്തെ കാലത്ത് ഫോൺ തടവിക്കൊണ്ട് നടക്കുന്ന മക്കൾക്ക് ഇത് ഒരു ഉദാഹരണമാണ് മോൻ ഇതുപോലെ ഓരോ ജോലികൾ ചെയ്യുന്നത് വളരെ സൂപ്പറായിട്ടുണ്ട്

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 года назад +13

    അമ്മയും മോനും ഉണ്ടാക്കിയ ചെടി ചട്ടി കണ്ടപ്പോ ഇത് ഇപോ തന്നെ ഉണ്ടാക്കാൻ തോന്നുന്നു. നല്ല ഭംഗി ഉണ്ട് കാണാൻ. 👌👌😍😍🤝🤝

  • @bijumc1878
    @bijumc1878 2 года назад +34

    വിശദമായി കാര്യങ്ങൾ വിവരിച്ചു തരുന്ന മിഥുനും ഒപ്പം അമ്മയ്ക്കും അഭിനന്ദനങ്ങൾ.

  • @prabhakarank6177
    @prabhakarank6177 2 года назад

    ചെടിച്ചട്ടി നിർമാണം വേറെയും കണ്ടിട്ടുണ്ട്. ഇത് മുഴുവൻ കണ്ടത് ഡിസൈൻ കാണാൻ ആണ്. Sooper IDEA!

  • @mlzpsyci670
    @mlzpsyci670 11 месяцев назад

    നിങ്ങൾ വ്യാവാസികമായി ചെയ്യുന്നതല്ല എന്ന് ബക്കറ്റിന്റ വീണ്ടുമുള്ള ഉപയോഗം പറഞ്ഞപ്പോൾ മനസ്സിലായി. ഇതൊരു യൂട്യൂബ് കച്ചവടം അത്രേയുള്ളൂ... ഏതായാലും അഭിനന്ദനങ്ങൾ

  • @abdulrahmann.p53
    @abdulrahmann.p53 Год назад +1

    മിഥുൻ.. നല്ല ഒന്നാംതരം ഐഡിയാസ്.. 👍ഇതൊന്നു ശ്രമിച്ചു നോക്കണം എന്നു തന്നെ കരുതുന്നു. കാരണം മാർകെറ്റിൽ ഇന്ന് ലഭ്യമായ ചെടി ചട്ടികളിൽ ഭൂരിഭാഗവും ഉടായിപ്പാണ്.. പെട്ടെന്ന് പൊട്ടി പോവുന്നു.. പലതിലും സിമന്റ്‌ മണത്തിന് പോലും ഉണ്ടാവില്ല.. ഒന്ന് ചെരിയും പൊഴേക്കും ചട്ടി പൊട്ടി പോവും.. ചെടികളുടെ വേര് പടരുമ്പോഴും ചട്ടി പൊട്ടി പോവും.. Solid ആയ ഒരു ചട്ടി കിട്ടാൻ പ്രയാസം.. കുറച്ചു ശ്രമം വേണ്ടി വന്നാലും സുന്ദരൻ ചെടി ചട്ടികൾ ഇങ്ങിനെ നിർമിക്കാം.. ആശയത്തിന് വളരെ നന്ദി ബ്രോ 👍

  • @aminabi8366
    @aminabi8366 2 года назад +17

    ചെടിച്ചട്ടിയും അടിപൊളി,അമ്മയുടെയും മോൻ്റെയും സംസാരവും അടിപൊളി👍👍👍👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +7

    രണ്ടുപേരും നല്ല കലാഹൃദയം ഉള്ളവരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു 🥰🥰🥰ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

  • @sajivkumarbhaskaran446
    @sajivkumarbhaskaran446 2 года назад +2

    ഞാൻ ചട്ടി ഉണ്ടാക്കുന്ന ഡൈ ഉണ്ടാക്കിക്കാൻ പോകുകയായിരുന്നു,,, thank you,,, ma nd bro

  • @apusakoroth7464
    @apusakoroth7464 2 года назад +1

    പഴയ മെത്തേടും പുതിയ മെത്തേടും കണ്ടിരുന്നു സൂപ്പർ ഒരു രക്ഷയുമില്ല അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ ഇതും പരീക്ഷിക്കുന്നുണ്ട് !

  • @aiswaryapb4070
    @aiswaryapb4070 2 года назад +36

    അമ്മയ്ക്കും മോനും അഭിനന്ദനങ്ങൾ. സൂപ്പർ

  • @mohank2568
    @mohank2568 2 года назад

    വളരെ ഭംഗിയായി അവതരിപ്പിച്ചു. ഞാൻ ഒന്ന പരീക്ഷിച്ചു നോക്കുന്നുണ്ട്

  • @thambiennapaulose936
    @thambiennapaulose936 2 года назад +3

    എനിക്കിഷ്ടപ്പെട്ടത് കോഴി ഇടപെട്ടു അതിന്റെ പേരിൽ ഇടയ്ക്ക് അമ്മയും മോനും അടി കൂടുന്നത് കാണാനായിരുന്നു 😄😄 എല്ലാം കൊള്ളാം അഭിനന്ദനങ്ങൾ 🥰🙏

  • @anujoseph6031
    @anujoseph6031 2 года назад +116

    ചേട്ടൻ പറഞ്ഞത് ശരിയാ..ഞാൻ design എങ്ങനെ വന്നു എന്നറിയാൻ കണ്ടതാട്ടോ

  • @valsalanair6706
    @valsalanair6706 2 года назад +20

    ഇന്നേവരെ കാണാത്ത ഡിസൈൻ.നന്നായിട്ടുണ്ട്.keep it up

  • @sudhaaravind9117
    @sudhaaravind9117 2 года назад +6

    അഭിനന്ദനം അമ്മക്കും മോനും, ഇനിയും ഇതു,പോലെ, nalla കാര്യങ്ങൾ ഇടുക, കാണാo👍👌🙏☝️

  • @geethavelayudhan3525
    @geethavelayudhan3525 Год назад +2

    നല്ലരീതിയിൽ തന്നെ നിർമിച്ചു അമ്മയ്ക്കും മോനും അഭിനന്ദനങ്ങൾ

    • @AsAs-hq8ux
      @AsAs-hq8ux Год назад +1

      Ammayum Monum Soooooperato

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 года назад

    ചെടി ചട്ടി സൂപ്പർ ithrayathikam ക്ഷമയോന്നും ഇനിക്കില്ല verutheyonnu കണ്ടൂ അത്ര തന്നെ ningal രണ്ടുപേർക്കും എൻ്റെ വക ബിഗ് സല്യൂട്ട്

  • @jollydevassia6836
    @jollydevassia6836 2 года назад +5

    ആ തൃമോകോളിൽ ഒരു ന്യൂസ്‌ പേപ്പർ വെച്ചാൽ ഓടിയാതെ വേഗത്തിൽ മാറ്റാൻ സാധിക്കും കെട്ടോ.
    സൂപ്പർ ആയിട്ടുണ്ട്. ❤️❤️👍👍👍

    • @moncythomas6645
      @moncythomas6645 2 года назад

      ആദ്യം കാണുകയാണ്, ബക്കറ്റ് കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കുന്നത്, സൂപ്പർ, അമ്മയ്ക്കും മകനും എന്റെ ആശംസകൾ, കൂടുതൽ വെറൈറ്റികൾ പ്രതീക്ഷിക്കുന്നു 🙏❤❤❤

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks 8 месяцев назад

    അഭിനന്ദനങ്ങൾ. ഞാനുചെടിയും, പച്ചകറിയും നടാറുണ്ട്

  • @Aniestrials031
    @Aniestrials031 2 года назад +21

    ചെടിച്ചട്ടി വളരെ നന്നായിട്ടുണ്ട് very good video

  • @gangadharanc9918
    @gangadharanc9918 Год назад

    വിശദമായി പറഞ് തന്നതിന് നന്ദി. ഇനി ഒന്ന് ഉണ്ടാക്കി നോക്കട്ടെ.

  • @jayammaks858
    @jayammaks858 2 года назад +21

    നല്ല ഡിസൈൻ ,സൂപ്പർ ആയിട്ടുണ്ട് .👌👌👌👌❤️🥰

  • @unnikrishnannair6848
    @unnikrishnannair6848 2 года назад +10

    വളരെ നല്ല നിർമ്മാണ രീതി ! അഭിനന്ദനങ്ങൾ !!

    • @shibugeorge7652
      @shibugeorge7652 2 года назад

      ചട്ടി നന്നായിട്ടുണ്ട് ചട്ടിയുടെ കാലിനു ഉയരം ഇത്രയും വേണ്ട ഇഴ ജന്തുക്കൾ ഇരിക്കാൻ സാധ്യത ഉണ്ട്

  • @ranik5999
    @ranik5999 7 месяцев назад

    അല്ല നിങ്ങൾ പറഞ്ഞ പോലെ തന്നെ മോനെ സൂപ്പറാ ചേച്ചി ❤️

  • @sumamsumam320
    @sumamsumam320 2 года назад +7

    സൂപ്പറായിട്ടുണ്ട്... Variety ചെടിച്ചട്ടി 👌👌👌🥰

  • @shafithetraveler
    @shafithetraveler 2 года назад

    നിങ്ങളുടെ കല ഹോ നമിച്ചു.. വിഡിയോ കലക്കി.. അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ.. ഇടക്കുള്ള ആ തള്ളും.. കലക്കി.. 🌹🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏

  • @sreekuttankuttan5681
    @sreekuttankuttan5681 2 года назад +1

    അമ്മയും മകനും പൊളിയാണ്. ഗുഡ് ഐഡിയാ..

  • @yesodharakp2988
    @yesodharakp2988 2 года назад +74

    അടിപൊളി ആയിട്ടുണ്ട് മോനേ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു dizign.

    • @neethumerlin6235
      @neethumerlin6235 2 года назад +5

      09o🙏🏼

    • @babygirijasajeevan9104
      @babygirijasajeevan9104 2 года назад +2

      Super idea

    • @resiyauseph61
      @resiyauseph61 2 года назад +1

      @@neethumerlin6235 t3Ni
      8md .one the v1

    • @ummenkoshy4139
      @ummenkoshy4139 2 года назад

      Soooooper👌👌👌

    • @lillykuttymathew1525
      @lillykuttymathew1525 2 года назад

      @@neethumerlin6235 lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllplllllllllllllllllllllplllllllllllllllllllllllllllllllllpllllllplllllllllpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @linuelzasabu1394
    @linuelzasabu1394 2 года назад

    Bore adippokkathee neat ayee paranjuthannu .. superb
    I will also try this.

  • @farhafarha2425
    @farhafarha2425 2 года назад +1

    ഞാനും ചാക്ക് കൊണ്ട് ചടി ചട്ടി ഉണ്ടാക്കി നോക്കി ഇപ്പോഴും ഒരു കുഴപ്പം ella super 👍👍😊

  • @abidaashraf4267
    @abidaashraf4267 7 месяцев назад +1

    ഹലോ നല്ല രസമുണ്ട് ട്ടോ ഉണ്ടാക്കിയത്

  • @ചിരകാലപാചകം

    വളരെ മനോഹരമായ ചെയ്‌വന
    ഇഷ്ടം ആയി അഭിനന്ദനങ്ങൾ അമ്മയ്ക്കും മോനും.. 👍👍🌹🌹🌷🌷🌷🤝🤝

  • @ranik5999
    @ranik5999 7 месяцев назад +1

    സൂപ്പറാ മക്കളെ 🙏🏻

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 2 года назад +11

    നന്നായിട്ടുണ്ട്.......... അഭിനന്ദനങ്ങള്‍.....

  • @HellofromMumbaiReshmaNair
    @HellofromMumbaiReshmaNair 2 года назад

    Beautiful ഇതു വളരെ നന്നായിട്ടുണ്ട് വീഡിയോ മുഴുവനും കൊണ്ടു ഒത്തിരി ഇഷ്ടപ്പെട്ടോ

  • @noufalwould287
    @noufalwould287 2 года назад +1

    അച്ഛനെയും കൂടി കൂട്ടാമായിരുന്നില്ലേ അത് പാവം അവിടെ ഇവിടെ ജോലി ചെയ്തു ജീവിക്കുന്നു വീഡിയോ അടിപൊളിയാണ്

  • @thasnibasith714
    @thasnibasith714 2 года назад

    Design kandu thenneya vannathu😊perfect aayitund..nanghalum ith indakan nokum.

  • @babykamal8967
    @babykamal8967 2 года назад

    അയ്യോ പാവങ്ങൾ മാത്രമെ വീഡിയോ കാണുള്ളു എന്നുണ്ടോ മിഥുൻ. അമ്മ നന്നായി സഹായിക്കുന്നു. സംഭവം കിടിലൻ തന്നെ ട്ടോ...

  • @sheelathadevoos9746
    @sheelathadevoos9746 2 года назад +1

    അമ്മയും മകനും👌👌👌 ചെടി ചട്ടി അതിലും👌👌👌👌👍

  • @saraswathiravi538
    @saraswathiravi538 2 года назад +11

    അമ്മയ്ക്കും മോനും അഭിനന്ദനങ്ങൾ

  • @machusmachus6
    @machusmachus6 2 года назад +11

    നല്ല ഭംഗി ഉള്ള ചെടി ചട്ടി 👌

  • @muthefalah7560
    @muthefalah7560 2 года назад

    Chattiyekalum kooduthal eshtayathu monte sneham. Chatty super njn try Cheyyum ok

  • @morjijohn4513
    @morjijohn4513 Год назад +4

    Super.... Very nicely explained... Keep it up.

  • @joygeorge4062
    @joygeorge4062 10 месяцев назад +1

    Good idea and nice one

  • @kooliyadan
    @kooliyadan 15 дней назад

    നന്നായിട്ടുണ്ട് എല്ലാം നന്നായി മനസിലാവും ❤❤❤

  • @shinyjacksonjohn569
    @shinyjacksonjohn569 2 года назад

    Superb.....ente chaakku chatti suuper aayittu irippundu

  • @UshaKumari-l2b
    @UshaKumari-l2b 11 месяцев назад +1

    സൂപ്പർ super👍👍ww

  • @junsheerambalathveettil9664
    @junsheerambalathveettil9664 2 года назад +15

    മനോഹരം..... അമ്മക്കും മോനും അഭിനന്ദനങ്ങൾ 🙏❤️🥰

  • @earackalhouse9782
    @earackalhouse9782 2 года назад +1

    Very fine
    Ammayudeyum makanteyum sneham
    Nilanilkkatte

  • @rosemaria7257
    @rosemaria7257 2 года назад

    Super chatti.. 🙏. Othiri istamayi... Try chaidhu nokkanam...

  • @abduvlm2767
    @abduvlm2767 2 года назад

    ഇത്തിരി റിസ്ക്കാണ് എന്നാലും സൂപ്പറാണ്

  • @manjusunilansunilan1311
    @manjusunilansunilan1311 2 года назад

    Super അമ്മയും മോനും അടിപൊളിയാട്ടോ

  • @nuhumankp8352
    @nuhumankp8352 2 года назад +3

    നല്ല വിശിതീകരണമായുള്ള വീഡിയോ 👍🌹
    അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ 💞🙏

  • @babupt5445
    @babupt5445 2 года назад +12

    സൂപ്പ൪ ചെടിച്ചട്ടി , അതിലും ഇഷ്ടമായത് അമ്മയും മോനുമായുള്ള കെമിസ്ട്രി , 💖💖💖💖💖

  • @vilasinics85
    @vilasinics85 2 года назад +2

    അടിപൊളി ആയിട്ടുണ്ട്. Congratulations

  • @PrabhavathyKNair
    @PrabhavathyKNair 2 года назад +6

    Idea is superb. Explanation extra ordinary. Can understand for a primary school child. All the very best

  • @thilothamar113
    @thilothamar113 2 года назад

    എന്തൊരു ഭംഗി അഭിനന്ദനങ്ങൾ

  • @ishqulminha3984
    @ishqulminha3984 2 года назад

    അടിപൊളി ❤️❤️❤️സൂപ്പർ മോനെ ഡിസൈൻ അടിപൊളി മുത്തത്തിൽ കൊള്ളാം bay

  • @jayanshaju7014
    @jayanshaju7014 2 года назад +1

    Adipoli brother yenick valare ishtayi ❤️👌👌👌

  • @lailaanil-re2hu
    @lailaanil-re2hu Год назад

    Super. Good job. Very talented amma son doing hard work and dedication and good explanation. Thank you. I like it.

  • @shalini6115
    @shalini6115 2 года назад +6

    Wow!!super idea👏👏👏👏👏😊🌹

  • @maheenabubacker4643
    @maheenabubacker4643 2 года назад

    ചെടി ചട്ടി വളരെ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ .

  • @vijiprabhakar5757
    @vijiprabhakar5757 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ.❤

  • @AshaAsha-jv5jf
    @AshaAsha-jv5jf 2 года назад +1

    ഹായ് ഉഗ്രൻ ചെടി ചട്ടി സൂപ്പർ 👍👍👍

  • @ayishat9943
    @ayishat9943 2 года назад +2

    Adipoli 👍🏻Jhan Thappi nadakkayirunnu ith

  • @sheebaasokan8518
    @sheebaasokan8518 2 года назад

    Super ketto, njanum ithu pole undakkum ketto....

  • @rajeshrajeshk1293
    @rajeshrajeshk1293 Год назад

    സംഭവം കലക്കി super

  • @marydasimarydasi9915
    @marydasimarydasi9915 2 года назад

    Chetta super ഡിസൈൻ powlli👍👍

  • @SemeenaPP-hh1dt
    @SemeenaPP-hh1dt Год назад

    സൂപ്പർ ഞാൻ അത്യമായിട്ട കാണുന്നെ

  • @fathimavahab4562
    @fathimavahab4562 2 года назад

    Ammayum monum POLICHU 👍👍👍👍

  • @blacksharkgamer8546
    @blacksharkgamer8546 2 года назад +2

    Beautiful. Chedichatti
    Congrats

  • @lathis19
    @lathis19 2 года назад +2

    Ammayum monum super 👍

  • @abhishajiya3015
    @abhishajiya3015 2 года назад

    അടിപൊളി... 😍😍😍എനിക്കിഷ്ട്ടപെട്ടു. ഞാനും നിങ്ങളെ രണ്ടാളുടെയും ഫാൻ ആയി 😍😍😍😍👌👌👌

  • @okrarts
    @okrarts 2 года назад

    നല്ല ഡിസൈൻ, നല്ല കളർ കോമ്പിനേഷൻ 😍😍😍😍❤️🖤❤️🖤❤️🖤

  • @indirapk1183
    @indirapk1183 2 года назад

    ആദ്യമായിട്ടല്ല ഇത് കാണുന്നത്. എന്റെ ബ്രദർ ചട്ടി ഉണ്ടാക്കുന്നുണ്ട്. ചക്കിനുപകരം പുതപ്പ് ഉപയോഗിക്കും. തെർമോക്കോൾ വെക്കാതെ ബക്കറ്റ് ഉപയോഗിച്ച് ഉണ്ടാക്കും

  • @sreejesh19
    @sreejesh19 Год назад

    നിങ്ങൾ2പേരും പൊളിയാണ് സൂപ്പർ💥💥 ,ഇതിൽ അല്പം baby mettalum കൂടി ഉപയോഗിച്ചാൽ crack വരാതെ strong ആയി രിക്കും എന്നാണ് എൻടെ ഒരു suggestion👌🏻👌🏻

  • @asainualikkal526
    @asainualikkal526 2 года назад +1

    ബുദ്ധി അപാരം തന്നെ 👍👍

  • @PKBashi
    @PKBashi 2 года назад

    അടിപൊളി ഇനിയും വെറുയിട്ടികൊണ്ടുവരനെ

  • @aksubaida
    @aksubaida 8 месяцев назад

    Super aney Mummy monum god bless you both 😊

  • @fathimashareef2067
    @fathimashareef2067 2 года назад

    Adipoli ishtyayi njanum undakum

  • @Arunima_277
    @Arunima_277 2 года назад +3

    Nannayitund, Midhun and Amma 😍😍

  • @shaji.kshaji.k461
    @shaji.kshaji.k461 2 года назад

    Dears,super and very simple and attractive ,

  • @Kabeer-uw5bi
    @Kabeer-uw5bi 2 года назад

    തികച്ചും വിത്യസ്തം.....
    ശസ് ക്രയ് ബ്.. ചെയ്‌താൽ എംബി.നഷ്ട്ടമാവില്ലേ നമുക്ക്...

  • @ravindranambalapatta1311
    @ravindranambalapatta1311 2 года назад +3

    Butiful Plant pot.
    Thanks for the disccription.

  • @minhasvlog5389
    @minhasvlog5389 2 года назад

    ചെയ്തു നോക്കണമെന്നുണ്ട്

  • @Rukkiya-o6p
    @Rukkiya-o6p 9 месяцев назад

    Ishttaayi. Aadhiamaa. Ee ariv. Thengyu

  • @maibrahimabubakkar7176
    @maibrahimabubakkar7176 2 года назад +3

    Mashaalha.. Very good

  • @sureshkumar.5670
    @sureshkumar.5670 2 года назад

    ഫൈൻ ഞാൻ ഇതുപോലെ ഉണ്ടാക്കും

  • @soudhasaleem4271
    @soudhasaleem4271 2 года назад

    Super ❤ 👌 last vare kandu tto ishuttayi❤

  • @sivaramanmg8752
    @sivaramanmg8752 Год назад

    🎉കൊള്ളാം ഇഷ്ടപ്പെട്ടു 🌹👏

  • @nihalrazim5215
    @nihalrazim5215 2 года назад

    Ammayum chettannum supper

  • @user-Ananthan
    @user-Ananthan 2 года назад

    Ithil oru business njn kanunund.... 💥

  • @SUSS9705
    @SUSS9705 Год назад

    നല്ല അമ്മയും മോനും❤

  • @simonkc4759
    @simonkc4759 2 года назад +6

    Good job.. beautiful design... it's really great.. congrats... and thank you..👍👍👍

  • @shylajar7464
    @shylajar7464 2 года назад +1

    Super ആയിട്ടുണ്ട്‌

  • @nahassajeev2689
    @nahassajeev2689 Год назад

    സൂപ്പർ bro ബുദ്ധി അഭാരം തന്നെ

  • @sreejamartin9683
    @sreejamartin9683 2 года назад

    Supper Idea.
    Congratuions

  • @ANNIEJOHN-o6t
    @ANNIEJOHN-o6t 9 месяцев назад

    Adipoli vishadeekaram thanks

  • @marvelindia9173
    @marvelindia9173 2 года назад

    Superrrr ammma,aniya.