ആ വലിയ ബക്കറ്റിന്റെ ഒരു അരയിഞ്ച് ചെറിയ ബക്കറ്റ് കൂടെ use ചെയ്താൽ ഉൾ വശവും സൂപ്പർ ആയി കിട്ടും. മേൽഭാഗം ആ ഒരു ഫ്രെയിം പോലെ ഇല്ലാത്ത ബക്കറ്റ് ഉള്ളിൽ വെച്ച് ആദ്യം അടിയിൽ സിമെന്റ് ഇട്ട പിന്നെ ആ ചെറിയ ബക്കെറ്റ് വെച്ച് കിട്ടുന്ന ഗ്യാപ്പിൽ സിമെന്റ് നിറച്ചു കൊടുത്താൽ മതി. .നല്ല ഫിനിഷിങ്ങും ഒരേപോലെ കനത്തിലുള്ള ഷേപ്പും കിട്ടും
ഇതിനെക്കാൾ എളുപ്പത്തിൽ ചെയ്യാം,ഒരു ബക്കറ്റ് അല്ലേൽ ഒരു പോട്ട് എടുത്തിട്ട് അതിനേക്കാൾ ചെറിയ ഒരു ചട്ടിയോ ബക്കറ്റ് ഓ അതിലേക്ക് ഇറക്കിവെച്ച് കുറച്ചു ലൂസിൽ മിക്സ് ഇട്ടു കൊടുക്കുക.ഇറക്കി വെച്ച ചുട്ടിയിൽ full മണല് അല്ലേൽ മെറ്റൽ നിറക്കുക
ഞാൻ ഉണ്ടാക്കിയത് വേറെ രീതിയാണ് ആദ്യം പ്ലാസ്റ്റിക്കിൻ്റെ വലിയ ചട്ടി വേണം അതിന് ശേഷം ആ ചട്ടിയുടെ ഉള്ളിൽ ഓയിൽ തേക്കണം അത് കഴിഞ്ഞ് ആദ്യമേ ആ ചട്ടിയുടെ അടിയിൽ ഒരിഞ്ച കനത്തിൽ സിമൻ്റെ ഇടണം അതിന് ശേഷം ആ ചട്ടിയുടെ ള്ളിൽ വേറൊരു ചട്ടി ഓയിൽ പുരട്ടി വെക്കണം പുറത്തെ ചട്ടിയും ഉള്ളിലുള്ള ചട്ടിയും അരയടിക്യാപ്പ് ഉണ്ടായിരിക്കണം അതിന് ശേഷം സിൻ്റെ കൂട്ടി രണ്ട് ചട്ടിയുടെ ഇടക്യായി ഇടണം കുറച്ച് സിമൻ്റെ വേണ്ടി വരിക ഒള്ളു ചട്ടിക്ക് കനം കുറവായിരിക്കും അതിന് ശേഷം ഉള്ളിൽ ഉള്ള ചട്ടിയിൽ മണൽ നിറക്കണം പി 1 മണിക്കൂർ കഴിഞ്ഞോ പിറ്റേ ദിവസമേ ചട്ടികൾ തല കിഴായി വച്ച് ഓരോ ചട്ടി പൊക്കി ഇടുക്കുക വെയിറ്റ് കുറഞ്ഞ മനോഹരമായ ചട്ടി കിട്ടും
16 inchinte ചട്ടി ഉണ്ടാക്കാൻ എടുക്കേണ്ട mouldinte അളവും, സിമൻറ് & മണലിന് അളവുകൾ ഒന്നു പറയാമോ.. വീഡിയോയിൽ കാണിച്ചിരിക്കുന്ന ഉണ്ടാക്കിയ ചട്ടിയുടെ അളവ് എത്രയാണ്..
ruclips.net/video/cFMVvjTN2t0/видео.htmlsi=aJ4mO5xzPDq2_nN3
പഴം തുണികൾ കൊണ്ട് ചട്ടികൾ ഉണ്ടാക്കാം
Sure
നന്നായി അവതരിപ്പിച്ചു👍🏻
Thank you so much keep watching
ആ വലിയ ബക്കറ്റിന്റെ ഒരു അരയിഞ്ച് ചെറിയ ബക്കറ്റ് കൂടെ use ചെയ്താൽ ഉൾ വശവും സൂപ്പർ ആയി കിട്ടും. മേൽഭാഗം ആ ഒരു ഫ്രെയിം പോലെ ഇല്ലാത്ത ബക്കറ്റ് ഉള്ളിൽ വെച്ച് ആദ്യം അടിയിൽ സിമെന്റ് ഇട്ട പിന്നെ ആ ചെറിയ ബക്കെറ്റ് വെച്ച് കിട്ടുന്ന ഗ്യാപ്പിൽ സിമെന്റ് നിറച്ചു കൊടുത്താൽ മതി. .നല്ല ഫിനിഷിങ്ങും ഒരേപോലെ കനത്തിലുള്ള ഷേപ്പും കിട്ടും
@@ummusgvr-9994 thank you so much dear for your information
Super
ഞാനിത് കണ്ടപ്പോൾ തന്നെ ഉണ്ടാക്കി നന്നായിട്ടുണ്ട്
Thank you
നന്നായിരിക്കുന്നു 🎉🎉🎉🎉
Thank you
നന്നാവില്ല എന്ന പേടി കാരണം ഇതുവരെ ഉണ്ടാക്കി നോക്കിട്ടില്ല. ഇപ്പോ ഒരു ധൈര്യം ഒക്കെ വന്നു 👍
🥰🥰
Dayramayi undakkikkolu njan 2 kollam munb valiya chattikal 80 ennam undakkittund
ഞാനും ഉണ്ടാക്കിയിട്ടുണ്ട്. മണ്ണ് നിറക്കാതെ നിങ്ങൾ ഉണാക്കിയത്പോലെ
ഞാൻ ഒരു പാട് ഉണ്ടാക്കി but അധികവും വീണു പൊട്ടി
ഇതിനെക്കാൾ എളുപ്പത്തിൽ ചെയ്യാം,ഒരു ബക്കറ്റ് അല്ലേൽ ഒരു പോട്ട് എടുത്തിട്ട് അതിനേക്കാൾ ചെറിയ ഒരു ചട്ടിയോ ബക്കറ്റ് ഓ അതിലേക്ക് ഇറക്കിവെച്ച് കുറച്ചു ലൂസിൽ മിക്സ് ഇട്ടു കൊടുക്കുക.ഇറക്കി വെച്ച ചുട്ടിയിൽ full മണല് അല്ലേൽ മെറ്റൽ നിറക്കുക
😍👌👌👍👍👆adepole super
Thank you dear
Valare upakara prada maya oru video ❤️❤️❤️👌👍🙏
Thank you dear
Super aayitund chechii.❤❤❤
Thank you dear
🎉അടിപൊളി
Thank you 🥰
കൊള്ളാം ഒരറിവുകൂടി കിട്ടി ഇതിൽ നിന്നും 😊👍
Thank you 🙏🙏
ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കും 👍🏻
Thank you dear
അടിപൊളി 👌👌
Thank you dear
നല്ല വർക്ക് ആണ് ട്ടോ
🥰🥰
ഉണ്ടാക്കി നോക്കി വിജയിച്ചു. Thanks
🥰🥰👏👏
ഞാൻ ഉണ്ടാക്കിയത് വേറെ രീതിയാണ് ആദ്യം പ്ലാസ്റ്റിക്കിൻ്റെ വലിയ ചട്ടി വേണം അതിന് ശേഷം ആ ചട്ടിയുടെ ഉള്ളിൽ ഓയിൽ തേക്കണം അത് കഴിഞ്ഞ് ആദ്യമേ ആ ചട്ടിയുടെ അടിയിൽ ഒരിഞ്ച കനത്തിൽ സിമൻ്റെ ഇടണം അതിന് ശേഷം ആ ചട്ടിയുടെ ള്ളിൽ വേറൊരു ചട്ടി ഓയിൽ പുരട്ടി വെക്കണം പുറത്തെ ചട്ടിയും ഉള്ളിലുള്ള ചട്ടിയും അരയടിക്യാപ്പ് ഉണ്ടായിരിക്കണം അതിന് ശേഷം സിൻ്റെ കൂട്ടി രണ്ട് ചട്ടിയുടെ ഇടക്യായി ഇടണം കുറച്ച് സിമൻ്റെ വേണ്ടി വരിക ഒള്ളു ചട്ടിക്ക് കനം കുറവായിരിക്കും അതിന് ശേഷം ഉള്ളിൽ ഉള്ള ചട്ടിയിൽ മണൽ നിറക്കണം പി 1 മണിക്കൂർ കഴിഞ്ഞോ പിറ്റേ ദിവസമേ ചട്ടികൾ തല കിഴായി വച്ച് ഓരോ ചട്ടി പൊക്കി ഇടുക്കുക വെയിറ്റ് കുറഞ്ഞ മനോഹരമായ ചട്ടി കിട്ടും
അര അടി ഗ്യാപ് അല്ല അര ഇഞ്ച് ആയിരിക്കും
👌👌👌👌👌Njanum nokkatte njan vagarannu chatti 😍😍👍
🥰🤩
നന്നായിട്ടുണ്ട് ചേച്ചി. നല്ല അവതരണം
Thank you dear
ആദ്യമായി കാണുന്നത് ആണ് ഈ ചാനൽ ❤❤subscribed 🎉okay 😊
@@mayamahadevan6826 thank you so much dear
താങ്ക്സ് മാഡം സൂപ്പർ
Thank you so much dr
ആർക്കും ശ്രമിച്ചു നോക്കാവുന്നതാഞ്.. കൊള്ളാം.. 👌❤️
Thank you so much
super presentation 👌
Thank you dear
Very good nalla avatharanam
Thank you dear
Chechi nannayittund
Thank you dear
16 inchinte ചട്ടി ഉണ്ടാക്കാൻ എടുക്കേണ്ട mouldinte അളവും, സിമൻറ് & മണലിന് അളവുകൾ ഒന്നു പറയാമോ.. വീഡിയോയിൽ കാണിച്ചിരിക്കുന്ന ഉണ്ടാക്കിയ ചട്ടിയുടെ അളവ് എത്രയാണ്..
Reply dear
Variety ചട്ടി നിർമാണം... 👌🏽👌🏽👌🏽
താങ്ക്സ് യൂ മാഡം 🙏🏽
Thank you dear
സുപ്പർ ഞാനും ഉണ്ടാക്കിട്ടുണ്ട്
Thank you 🥰
Njanum undakkiyittund 52 ennam enna purattiyasesham kurachu ciment kalakki ozhichu athinu sesham ingane chaithal nalla finishing undavum
Thank you dear .🙏🙏🥰
Suprr
Thank you so much
Sooper
Thank you
Nannayitundu🎉🎉🎉🎉😊
Thank you dr
Good idea
Thank you dear
കൊള്ളാം ❤❤❤
Thank you dear
Supear. Muthea
സൂപ്പർ
Thank you dear
Good work 👏👏👍
Thank you dear
നന്നായിട്ടുണ്ട് ശ്രമിച്ചാൽ നമുക്ക് കഴിയാത്തത് ഒന്നുമില്ല ശ്രമിക്കണം ക്ഷമ വേണം ഏതിനും,,,
@@MerryVarky exactly
Manalu nirakum munpe oru cheriya pipe etu koduthal whole undakamo
Good idea 👍
Super aayittund
Thank you
👌
I will try it ok
🥰🥰👍
Good 🎉
Thank you
Super 👍👍👍
Thank you
Super👌👌👌🥰
Thank you dear
Good
Thank you dear
👌👌👌👌👌
Thank you so much
Suppar
Thank you
Njanum undakum 😊
Thank you dear
Super.
Salute
Thank you dear
Good ❤❤❤❤
Thank you so much
ഇതാണോ എളുപ്പം ? ഒരു ചട്ടിയുണ്ടാക്കാൻ എത്ര സമയമെടുത്തു ?
🥰🥰
പിന്നെ എന്ത് വിചാരിച്ചു. ഓം ഹ്രീം ചട്ടി ഉണ്ടാവട്ടെ .എന്ന് പറഞ്ഞാല് ചട്ടി ഉണ്ടാവും എന്നോ😂😂😂
Mold മാറ്റി പിറ്റേദിവസം വെള്ളം ഒഴിക്കണോ
രണ്ടുദിവസം കഴിയുമ്പോൾ നിറച്ചിരിക്കുന്ന മണൽ ഒക്കെ മാറ്റി ചട്ടി എടുക്കുമല്ലോ ശേഷം രണ്ടുമൂന്നു ദിവസമെങ്കിലും വെള്ളത്തിലിട്ടു വയ്ക്കുക
Nhanum kure chattiundaki valiya bukattil undaki pachakarikal nadarumd
👏👏👏
Super
Thank you dr
Mixing powder pole anello onnu loose akaam
Thanks for your feedback
ഞാനും എങ്ങനെയാണു ചെയ്യാറ് പിന്നെ തുള ഇടാൻ ചെയ്ത പാടെ തെർമോക്കോൾ പീസ് വെച്ച കൊടുക്കുക
Thanks for your feedback
Good❤❤❤
Thank you
ഇതിനെ കൾ എളുപ്പം കൊറച്ചു കൂടി ലൂസ് ആക്കി mattoru ചട്ടി യിൽ wit വെച്ചൽ മതി
@@r7gaiming706I will try
Adipli
Thank you so much
ഞാൻ ഉണ്ടാക്കി നോക്കട്ടെ ❤️😍❤️❤️❤️❤️👌👌👌
മണലും സിമൻറ് മിക്സ് ചെയ്യുമ്പോൾ വെള്ളം അധികം ആവാതെ ശ്രദ്ധിക്കണം
Chechy super ❤❤❤.msand patto
Msant pattum athilere p sant aane finish undavuka
Super😊
Thank you dear
M sand adukkamo?
ഒരെണ്ണം ഉണ്ടാക്കി നോക്കൂ
ചട്ടി നിർമാണം ഞാൻ ഉപേക്ഷിച്ചു
🥰
Etrayum minakadunnallo athu thanna valya kariyam
🙏🙏🙏
ഇതെങ്ങനെയാ ഓർഡർ ചെയ്യുന്നേ?
ഞാൻ ഉണ്ടാക്കി yitt🐩
Ok dear 👍
ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് '. പക്ഷെ ഞാനും ഇങ്ങനെ തന്നെയാണ് ചെയ്തിരുന്നത്.
🙏🙏🙏
40 rs nu oru nalla valiya mannukondulla chatti kittum pinne enthina ithrem kashtapedunnath
40 രൂപയ്ക്ക് വലിയ മൺചട്ടി കിട്ടുന്ന സ്ഥലം എവിടെയാണ് ?ഇവിടെ വലിയ മൺചട്ടി ക്ക് 140 രൂപയാണ്
Nishkalagatha
🥰🥰🥰
സംഗതി കൊള്ളാം , നല്ല അവതരണമാണ് , keep it up. ഈ രീതിയിൽ ചെയ്യുമ്പോ മണൽ കൂടുതൽ വേണം , അകത്തു fill ചെയ്യാൻ .
Thank you 😊
👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤
Thank you dear
👍👍
🥰🥰
👍🏽👍🏽
Thank you
👍👍👍👍👍
Thank you dear
എന്തായാലും അവതരണം വഴി കാണിക്ക... പിന്നെ താനേ വരും അഭിനന്ദനങ്ങൾ..
🥰🥰🥰
ഉളളിൽ വേറെ ചട്ടി വെച്ച് കൊടുക്കുക
@@shildajohnson2986 sure
രണ്ടാമത്തെ ചട്ടിയുടെ മോൾഡ് എവിടെ കിട്ടും
ഷോപ്പിൽ ഉണ്ടാവും
കൊള്ളാം
Thank you so much
@ 4:21 rhythmofbeenaslifemalayala2927
Manalinn pakaram chakirichor nirachal mathi veytillathe kittum njan undakharund
Good idea njan cheyyam 👍
പാറ മണൽ കൊണ്ട് ഉണ്ടാക്കിയാൽ ശരിയാവോ
Onnu try cheith nokku
Mm shariyavum
Thepp manal aalle
❤👍👍👍👌
Thank you
Very good. Njanum undakkum
Thank you so much
തുടക്കത്തിൽ ഹോൾസ് ഇടുന്നതിനു വാഴകൈ (ഇലയുടെ തണ്ട് )ഷേപ്പ് ആക്കിയാൽ മതി
Thanks for your feedback
Adipoli
Thank you dear
❤
🥰🥰
Adivasham
Undakumbol
Thanne
Naduk
Thermocol
Vachal
Mathi
Thank you dear njan cheyyam keto
👍👌👌👌🌹
Thank you dear
ഏത് പൈന്റാണ് ചട്ടിയിൽ അടിച്ചിരിക്കുന്നത്
ചെടിച്ചട്ടിക്ക് അടിക്കുന്ന പെയിൻറ് തന്നെയാണ്
സിമെന്റ് നിറക്കുന്നതിന് മുൻപ് ഒരു ചെറിയ കമ്പ് അടിയിൽ വച്ചു കൊടുത്താൽ മതി
Thank you dear 👍
Athe
പഴം തുണിയല്ല. പഴയ തുണി
Yes
veriverri, idiya😅😅😅
Thank you dear
ചേച്ചി ആദ്യം ഇത് പഠിക്കൂ എന്നിട്ട് മറ്റുള്ളവരെ പഠിപ്പിക്കാം
🤣🤣🤣
ഇതാണൊ കൊച്ചു പിള്ളേർക്കും ഉണ്ടാക്കമെന്നു പറഞ്ഞ ത്. ചുമ്മാ പുളു അടിക്കാതെ കൊച്ചെ...
🥰
ഉണ്ടാക്കുന്ന സമയത്ത് ചെറിയ ഒരു പിവിസി പൈപ് വെച്ചാൽ ദ്വാരം ശെരിയായേനെ
Thank you for your feedback
വാചകമടിക്കതെ കാര്യം പറയൂ
Aayikotte
Good idea
Thank you
സൂപ്പർ
Thank you
Super
Thank you so much keep watching
Super❤❤
Thank you dear