മേ ഡ ത്തിന്റെ വീഡിയോ വളരെ നന്നായി. എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു നല്ല വീഡിയോ ! ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആളൊരു കിടിലൻ കൃഷിക്കാരിയാണെന്നു തോന്നുന്നു. പച്ചക്കറിയുടെ വിത്തുകൾ വല്ലതുമുണ്ടോ ? വിജയാശംസകൾ നേരുന്നു.
Working ആണോ... അതിൽ ചകിരി ചോറ് ആണോ ഇടുന്നെ.. ഇന്നൊക്കുലം എന്നൊരു സാധനം തന്നിരുന്നു എനിക്ക്.ഞാൻ spc എന്ന ഒരു കമ്പനി വഴിയാണ് വാങ്ങിയത്. ചകിരി ചോറ് ഇട്ടാൽ മതിയോ?
നനക്കാതെ കുല കുത്തി പൂക്കൾ നിറയും സൂപ്പർ ട്രിക്
ruclips.net/video/smKK3i71qdg/видео.htmlsi=1Xa2u4NhobfQSwbm
Good tips👍✌️
കഞ്ഞി വെള്ളം. 3 ദിവസം വെച്ച് പുളിപ്പിച്ചു അതിൽ. ചാരം adava വെണ്ണീർ ഇട്ട് നേർപ്പിച്ചു ഇലകളിൽ ഒഴിച്ചു കൊടുക്കുക നല്ലോണം pov ഉണ്ടാകും മുളക് കിട്ടും
വളരെ നല്ല രീതിയിൽ ഉള്ള അറിവുകൾ ആണ് പകർന്നു കിട്ടിയത്
പുതിയ അറിവ്, try ചെയ്തു നോക്കണം.
We can use it in our flat
ഞാനും ഇതുപോലെ മുട്ടത്തോടും പച്ചക്കറി വേസ്റ്റും ഇട്ടു കൊടുക്കാറുണ്ട്
Super idea👌👌👍
മേ ഡ ത്തിന്റെ വീഡിയോ വളരെ നന്നായി. എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു നല്ല വീഡിയോ ! ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആളൊരു കിടിലൻ കൃഷിക്കാരിയാണെന്നു തോന്നുന്നു. പച്ചക്കറിയുടെ വിത്തുകൾ വല്ലതുമുണ്ടോ ? വിജയാശംസകൾ നേരുന്നു.
Tku🥰. വിത്തുകൾ ഇപ്പൊ ഇല്ല. അറിയിക്കാട്ടോ 🥰
Kadapurathe manal chedi nadumbol upayogikkan pattumo
Town ullavarku avide ninnu kittumchakirichoru ndchanakapodi. Cheythal kollam annud.Diavasavum bhakshawastum pachkariwastum undakum.waste idunna bucketil ittal pittedivasam vellavum varumkavaril. Waste kondupokunnavar annum parayum. Anthacheyuka.ethil 9:00
ഗുഡ്
Nice information
Thank you mam
🥰
അടുക്കള മാലിന്യം കൊണ്ട് പൊടിരൂപത്തിലുള്ള വളം ഉണ്ടാക്കുന്ന വീഡിയോ കണ്ടു. ഇതിൽ ഓറഞ്ച് തൊലിയും നാരങ്ങ തൊലിയും മുരിങ്ങ കായയുടെ വേസ്റ്റ് ഇടാമോ?
Useful information 👍👍
Tku❤️
ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ് അവതരിപ്പിക്കാൻ പറ്റൂലേ താത്താ?
നിമിഷനേരം കൊണ്ട് പൊടി ആകണമെങ്കിൽ മിക്സിയിൽ ഇടേണ്ടിവരും 😄
😊
🤭🤭🤭🤭@@gracysam6519
Nice, corporation l ninnum 3 bin combine cheytha waste depositing bin + cocopeat um nalkiyirunnu
Working ആണോ... അതിൽ ചകിരി ചോറ് ആണോ ഇടുന്നെ.. ഇന്നൊക്കുലം എന്നൊരു സാധനം തന്നിരുന്നു എനിക്ക്.ഞാൻ spc എന്ന ഒരു കമ്പനി വഴിയാണ് വാങ്ങിയത്. ചകിരി ചോറ് ഇട്ടാൽ മതിയോ?
Innoculam ചകിരിചോറിൽ ചേർത്താണ് കിട്ടുന്നത്. അതു നല്ലതാണ്.. എന്തിട്ടാലും ഒരു മാസം മിനിമം വേണം compost ready ആവാൻ
ചെയ്തു നോക്കട്ടെ. 🖐️👍🏽♥
Very good ldea.I am going to try.Thank you
Chakirychor treated ano
chakirichor katta evdnna vangunne
Valathinte shopini
Amazon flipcart meesho online shopping
Ruby super idea❤
Tkuda❤️❤️
Super idea🙏😄
Utilize
Ith njangal othiri nalayi cheyyunnada njangalk panchayathil ninnum waste bin kittiyirunnu chakirichorum tharum
🥰🥰🥰
Which Panchayat is giving it?
അത് വെറും ചകിരിച്ചോറല്ല. ഇന്നോക്കുലം ഇട്ട ചകിരിച്ചോറ് ആണ് പഞ്ചായത്ത് തരുന്നത്
Valare upakaram Ulla video Ruby
Tkuda❤️
അടിപൊളി 👍👍 keep sharing
🥰
ഈ പ്രവർത്തി വേസ്റ്റ് ആണ്. നാറ്റവും ,പുഴുക്ക
ളും ഉണ്ടാകും.
Nice 👍
Cocobit nanakathy ettu kuday.Try chaithu noka
Yes idam. Bricks ayath kondanu njan nanachath. Appozhe podiyaku🥰🥰
@@jezasworld3935 anoo tnqq
@@jezasworld3935 Try chaithu bt puzhu varunudaloo
Useful video, Thank you
Super ayittubdallo
Tku🥰
Good idea. 😅❤ thanks
ഞാന്‍ ചെയ്തു നോക്കി പക്ഷേ വല്ലാത്ത smell എന്ത് cheyyanam പറഞ്ഞു തരുമോ
ചകിരി ചോറിന് പകരം അറക്കപ്പൊടി ഇടാമോ?...
Ath ariyilla
good idea❤
Chanagappodi. Mathram. Madi
ഞാന്‍ ചെയ്തു നോക്കി പക്ഷേ വല്ലാത്ത smell എന്ത് ചെയ്യാം
ചകിരിചോറിന് പകരം മണ്ണ് മതിയാകുമോ
Patilla thonunnu. Dry avillallo
ചെയ്തു നോക്കട്ടെ
M🥰
Chgiri choru allay ,ithrayum pettannu azhugumo
👏👏👍ഫുഡ് വേസ്റ്റ് ഇടാമോ.ചോറ്,കറികൾ... അങ്ങനെ ഉള്ളത്
ചകിരിച്ചോറ് ഇവിടുന്ന് കിട്ടും പറയാമോ
Valakkadayil kittum mam❤️
adutha leavinu pokumbo ithaanu main plan😁😁😁😁😁😁
😂😂😍
great 👌👌👌
ചകിരി ചോറ് വാങ്ങാൻ കിട്ടുമോ
Kittum
Good information
Mashallah
Chakiri chor engane eduthunnan paranjath
കടയിൽ വാങ്ങിക്കാൻ കിട്ടും
Chagrichor enn paranjal enda aarengilum masassilakittaro
Kadayill vangan kittum... Cocopit
Muttathod podich ittkoode thoodellam athpoole rhannekidakunnundallo.
സൂപ്പർ ഐഡിയ 🥰🥰🥰👍🏻👍🏻👍🏻
ചില വീഡിയോവിൽ പറയുന്നു ബക്കറ്റുന് ഹോൾ ഇടണം എന്ന്.. ഇതിൽ അതൊന്നും ഇല്ലാതെ അടിപൊളി കമ്പോസ്റ്റ് കിട്ടിയല്ലോ 👍🏻👍🏻❤
❤️chakirichoru vellam valichedukunnu. Dry avunnu😍
@@jezasworld3935🥰👍🏻
❤️
ഫസ്റ്റ് നിങ്ങൾ കണ്ടു നോക് നന്നായിട്ട് കാണാനും കേൾക്കാനും പറ്റുന്നുണ്ടോ എന്ന് അതിന് ശേഷം ഞങ്ങളെ കാണിക്കു
Chakiry chorus treated ano?
Congratulations
ഇങ്ങനെ ചെയ്തു നോക്കണം
Chakirichor angina undakunnathe
Chakiri chorinu pakaram chakiri cherthaal mathiyo
Appo ath vellam valichedukan padayirikum
😍❤️
വീഡിയോ അടിപൊളി പക്ഷേ ചകിരിച്ചോറ് എവിടുന്ന് കിട്ടും
വളം വിൽക്കുന്ന കടയിൽ നിന്ന് കിട്ടും
Flipcart online shopping
Compost ennu paranju kaanikkunnathil 90% cocopeat aanu.
Ningalude veed kadappurath ano. Chuttum manal anallo. Evideya veed
Alleda veedinte muttam full manal ittekuvanu. Trissur
ചകിരീ ചോറിന്റെ ബ്രിസ്ക് കുതിർത്തു ഉണക്കണ്ടേയ് ഇല്ലേൽ കേടുവരുമോ
വരും.പപ്പൽ ഉണ്ടാവും.
.
Very good
❤️
❤😮
ഇതെന്താടോ രണ്ടു സൗണ്ട്
endinanigane rubberband samsaram
ചോറും മറ്റ് food waste ഉം ഇടുമ്പോൾ വെള്ളം ഉണ്ടാവില്ലേ, അപ്പോ ചീത്ത മണവും പുഴുവും ഉണ്ടാവില്ലേ ?
👍🏻👍🏻👍🏻👍🏻സൂപ്പർ
ബാക്കി വന്ന ചോറ് കറി ഒക്കെ ഇടാമോ?
താങ്ക്യൂ. ഗോഡ്ബ്ലെസ്
❤️❤️❤️
Moonnu steppulla buckettum, chakirichorum veruthe njagalkku kitti, ellavarkkum ithu kodukkunnund. Ith upayogochaal durhandam illa, panchayatthil ninnanu
Ninghalude sthalam evideyanu?
Growbag നിറക്കുമ്പോൾ അറക്കപ്പൊടി ചേർക്കാമോ
കൊള്ളില്ല
🥰🥰 .. വളരെ. ഉപകാരപ്രദമായ വീഡിയോ.. . റൂബി. 🥰🥰 🌹🌹
Tku❤️❤️
Atra vegam aavilla , minimum 15 days edukkum
Ponnu sistere, ee udaayippu paripaadi aaru padippichhu thannu?
Chakiri chor eduthhu kaanichhittu ,kitchen waste compost aanu polum.
Ente ponnu sistere ingalu ente aduth undarunno njan ith kanikumbo ingale pole ellarum udayipp alla.nallavarun und
Super
ഞാൻ ചെയ്തിട്ടു ആകുന്നില്ല പുഴു വരുന്നു
Wast idunna bucket mudi vekkunnathu kannichilla , athokke very important kariyangal alle , kannikkubolum , oarayumbozhum , nannayittu parayuka , ethra divasathe wast oru bucketil idan pattu ennokke parayamayirunnu .
Ithil stayfree yum snuggees um idamo ,adult daiper idamo
Patilla llo. Food waste only
വളരെ ഉപകര പ്രതം
ഒന്നും കുല കുത്തി കാണുന്നില്ലല്ലോ
Alaikkumsalam
ബക്കറ്റിന് മൂടി വേണോ
Venm kanikan vittupoyathanu tto
ഞാൻ ഉപയോഗിക്കുന്ന രീതി ഇങ്ങനെയാണ്❤
❤️❤️
Backet n hole idende avashyam ille
ദയവായി ആവർത്തനം ഒഴിവാക്കുക
ചകിരി ചോറ് മാത്രം ഇട്ടാൽ പോരാ
Ith sariyalla,I try but failed
ഞാനും ഇതുപോലെ തന്നാ ചെയ്തത് അടീൽ കുറച്ചു പച്ചപോച്ച കൂടി ഇടണം എന്റെ വീട്ടിൽ തയാറായി വരുന്നു
😊
അടിപൊളി .. ❤️❤️
Tku❤️
ചകിരിച്ചോർ കംബോസ്റ്റ് ആണോ
😂Pashe chakari choor wash chayano ?
👍🏻
സത്യം ആണോ
മുട്ടയുടെ തോട് എന്ന് പറയൂ. തൊണ്ട് അല്ല.
K🥰
ഇത് എന്തോന്നാ പിള്ളേ
വെരി നൈസ്....
പോടീ പുല്ലേ
Thank you
Bakki vanna chorum food wastum edan pattuo
Pattum
ചോറും food waste ഉം ഇട്ടാൽ വെള്ളം ഒലിച്ച് ചിത്ത മണവും പുഴുവും ഉണ്ടാവില്ലേ?
Naviya nair
🙊
Anthacheyuka . Ethuvazhi paranjal upakaramayirunnu.
Mam. Meet ozhike ellam idam but idumbo kurachu days adupichu chakirichoru ittu koduknm. Vellam varumbo ith valichedukum anganeyanu ith podiyakunnath. Cheythu nokutto. ❤️