Super video... Ella maniya prekshakarkum valare upakarapradamaya oru video aanith.. Waste enthucheuyanamennariyathe nattam thiriyunna ee samayathithanne vidro ittathil santhosam.. 🌹🌹🌹 👍👍👍 🇮🇳🇮🇳
Hi Remya... Ithu Mannaas Veedu homestay ൽ നിന്നും Anjuchechi ആണ്..Priya ക്ക് അറിയാം... രമ്യയുടെ മിക്കവാറും എല്ലാ videos ഉം ഞാൻ വളരെ ശ്രദ്ധയോടെ കാണാറുണ്ട്..പ്രിയയുടെ video ചെയ്തതും കണ്ടിരുന്നു...എത്ര ക്ഷമയുടെയും താഴ്മയോടെയുമാണ് remya കാര്യങ്ങൾ പറഞ്ഞുതരുന്നത് !! കേട്ടുകൊണ്ടിരിക്കാൻ നല്ല രസം..നല്ലതുപോലെ മനസിലാക്കിത്തരുന്നു...congrats for your nice presentation .. ഒന്ന് വിളിക്കാനിരിക്കുകയാണ് ഞാൻ... Kitchen compost bucket ൽ ചെയ്യുന്നുണ്ട്..2മാസമായ ഒരു bucket ready ആയി..കുറച്ച് പുഴുക്കൾ കൂടി ചാകാനുണ്ട് 😄..പുഴുക്കൾ ചാവാൻ ചാരം പലപ്രാവശ്യം തൂവിയിരുന്നു.. മറ്റ് രണ്ട് bucket full ആയി.. പക്ഷെ ഒത്തിരി പുഴുക്കൾ ഉണ്ടിപ്പോൾ..bucket ന് holes ഉണ്ട്...ചകിരിച്ചോർ, paper, ശർക്കര, മണ്ണ് ഒക്കെ ഇട്ട് കൊടുക്കുന്നുണ്ട്...പുഴുക്കൾ മുഴുവൻ ചാകാൻ എന്തെങ്കിലും മാർഗമുണ്ടോ?
ഹലോ രമ്യ, രമ്യ പറഞ്ഞതുപോലെ ഞാൻ ഈസ്റ്റ് ഇട്ടിട്ട് ബക്കറ്റിൽ കിച്ചൻ വേസ്റ്റ് അതായത് വെജിറ്റബിൾ മാത്രം വേറെ മീറ്റ് ഒന്നുമില്ലായിരുന്നു വേറൊന്നുമില്ലായിരുന്നു തുറന്നപ്പോഴേക്കും അതിനകത്ത് ചെറിയൊരു നൂല് പോലത്തെ പുഴുക്കളുടെ കണ്ടല്ലോ. അത് എന്തുകൊണ്ടാണ്? ഒന്ന് റിപ്ലൈ ചെയ്യാവോ?
ഞാൻ പ്ലാസ്റ്റിക് ബക്കറ്റിൽ compost ഉണ്ടാക്കാൻ വെച്ചു.2 ആഴ്ചയായി. പക്ഷെ ഭയങ്കര bad smell. ഇതിന് മുൻമ്പ് മൺപാത്രത്തിൽ ആയിരുന്നു. അടിപൊളി compost കിട്ടി. ബക്കറ്റിൽ bad smellum നിറയെ പുഴുവും ഉണ്ട്. ആ waste ഇത് പോലെ ഈസ്റ്റ് ഇട്ട് വെക്കാൻ പറ്റുമോ please replay
Very good👍 ഇതിൽ വെള്ളരിയുടെയും കുമ്പളത്തിന്റെയും മറ്റും seeds കിടന്നാൽ കുഴപ്പമുണ്ടോ? മുൻപ് കമ്പോസ്റ്റ് ഉണ്ടാക്കുന്ന ഒരു വീഡിയോയിൽ മുളയ്ക്കുന്ന വിത്തുകൾ കമ്പോസ്റ്റിൽ ഇടരുതെന്നു പറഞ്ഞിരുന്നു. എന്താണ് കാരണം?
വളരെ useful
ഇത്തരം വീഡിയോ കൾ തുടരെ ഇടാൻ വളരെ ശ്രമം നടത്തി കാണുന്നു
God bless you Madam
💟💟🙏
രമ്യയുടെ അവതരണം വളരെ നല്ലത്. മുഖത്തും വാക്കുകളിലും ഒത്തിരി ക്ഷമ. എന്നെങ്കിലും ഈ kunhine നേരിൽ കാണാൻ പറ്റുമോ ആവോ.
@@ushak5879 how Supper
🙋🙋👍👍
Super video...
Ella maniya prekshakarkum
valare upakarapradamaya oru video aanith..
Waste enthucheuyanamennariyathe nattam thiriyunna ee samayathithanne vidro ittathil santhosam.. 🌹🌹🌹
👍👍👍
🇮🇳🇮🇳
🙏🙏❤❤
👌
താങ്ക്സ് ഡിയർ നല്ല അറിവ് ❤️❤️❤️❤️
❤🙏
Very good information. Thank You
രമാ, അടുക്കള മാലിന്യം ഒഴിവാക്കുവാൻ വളരെ പ്രയാസപ്പെടുന്ന മഴക്കാലത്ത് ഇത്തരമൊരു നൂതനമായൊരു അറിവ് അത്യന്തം പ്രയോജനകരമാണ്. വളരെ നന്ദി.
Remya
@@swapnasubru4445താങ്ക്യൂ രമ്യ .
ഈസ്റ്റ് ഇട്ടുകൊണ്ടുള്ള cambost ഉണ്ടാക്കുന്ന ഒരു വീഡിയോ cheyyamo
Good idea
Hi Remya... Ithu Mannaas Veedu homestay ൽ നിന്നും Anjuchechi ആണ്..Priya ക്ക് അറിയാം... രമ്യയുടെ മിക്കവാറും എല്ലാ videos ഉം ഞാൻ വളരെ ശ്രദ്ധയോടെ കാണാറുണ്ട്..പ്രിയയുടെ video ചെയ്തതും കണ്ടിരുന്നു...എത്ര ക്ഷമയുടെയും താഴ്മയോടെയുമാണ് remya കാര്യങ്ങൾ പറഞ്ഞുതരുന്നത് !! കേട്ടുകൊണ്ടിരിക്കാൻ നല്ല രസം..നല്ലതുപോലെ മനസിലാക്കിത്തരുന്നു...congrats for your nice presentation ..
ഒന്ന് വിളിക്കാനിരിക്കുകയാണ് ഞാൻ...
Kitchen compost bucket ൽ ചെയ്യുന്നുണ്ട്..2മാസമായ ഒരു bucket ready ആയി..കുറച്ച് പുഴുക്കൾ കൂടി ചാകാനുണ്ട് 😄..പുഴുക്കൾ ചാവാൻ ചാരം പലപ്രാവശ്യം തൂവിയിരുന്നു..
മറ്റ് രണ്ട് bucket full ആയി.. പക്ഷെ ഒത്തിരി പുഴുക്കൾ ഉണ്ടിപ്പോൾ..bucket ന് holes ഉണ്ട്...ചകിരിച്ചോർ, paper, ശർക്കര, മണ്ണ് ഒക്കെ ഇട്ട് കൊടുക്കുന്നുണ്ട്...പുഴുക്കൾ മുഴുവൻ ചാകാൻ എന്തെങ്കിലും മാർഗമുണ്ടോ?
Aanoo.. Num priyayod vangit vilikane.. Bdetail aayi paranju tharame👍❤😍🙏
@@sanremvlogs നാൻ കമ്പോസ്റ്റ് ആകിയിടും പുഴു ചാകുന്നില ചാകാൻ എനെങ്കിലും വഴി പറഞ്ഞു തരുമോ
പറയേണ്ടതെല്ലാം
പറഞ്ഞു തീർത്ത
കൊച്ചു വീഡിയോ
സൂപ്പർ 👌👌👌👌👌
Thank you ❤️
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഇഷ്ടമായി Thanks❤️
❤👍
Valare nalla arive very thank you 😊
Pinne ee waste ethra divasam venamenkililum vekkaamo
I mean namukke ozhichu kodukkan time kittiyillenkil??
Very helpful. One of my favorite channel
Thaank you for sharing new idea on waste management.
Thank u v.much for ur information
Nalla arivaanallo
Nalla idea super 👌👌👌👌👌👌
സൂപ്പർ 👍
Nannayi paranjuthannu.thank u dear
വളരെ ഉപകാരപ്രദമായ വീഡിയോ Subscribe ചെയ്തു ട്ടൊ.
Very good....aazhchayil yethra divas am kodukkam.?
Two weeks koodumbol pinnem start cheythal mathy
@@sanremvlogs മനസിലായില്ല
ഇത് ദിവസേന ചെടികൾക്ക് കൊടുക്കുവാൻ പറ്റുമോ 🤔
Great 👋👋👋 lovely speech keep it up
Daily use ചെയ്യാൻ പറ്റുമോ?
Weekly
Thank u Rama
❤️🙏
നല്ല രീതിയിൽ പറഞ്ഞു, താങ്ക്സ് 👌👌👌
One wk continoues waste ittit eduthal kozhappom indo..day by day ithilekk waste add cheyth..??
Very useful and simple video
Thank you🙏🙏🙏
Super information 👌👍🏻❤️
Thanks Remya molu
❤️❤️❤️🙏🙏🙏
ഫുഡ് വേസ്റ്റ് ഇതിൻ്റെകൂടെ ഇടാമോ
ഹലോ രമ്യ, രമ്യ പറഞ്ഞതുപോലെ ഞാൻ ഈസ്റ്റ് ഇട്ടിട്ട് ബക്കറ്റിൽ കിച്ചൻ വേസ്റ്റ് അതായത് വെജിറ്റബിൾ മാത്രം വേറെ മീറ്റ് ഒന്നുമില്ലായിരുന്നു വേറൊന്നുമില്ലായിരുന്നു തുറന്നപ്പോഴേക്കും അതിനകത്ത് ചെറിയൊരു നൂല് പോലത്തെ പുഴുക്കളുടെ കണ്ടല്ലോ. അത് എന്തുകൊണ്ടാണ്? ഒന്ന് റിപ്ലൈ ചെയ്യാവോ?
8111862301,whatsapp message ഇടണേ
ഞാൻ പ്ലാസ്റ്റിക് ബക്കറ്റിൽ compost ഉണ്ടാക്കാൻ വെച്ചു.2 ആഴ്ചയായി. പക്ഷെ ഭയങ്കര bad smell. ഇതിന് മുൻമ്പ് മൺപാത്രത്തിൽ ആയിരുന്നു. അടിപൊളി compost കിട്ടി. ബക്കറ്റിൽ bad smellum നിറയെ പുഴുവും ഉണ്ട്. ആ waste ഇത് പോലെ ഈസ്റ്റ് ഇട്ട് വെക്കാൻ പറ്റുമോ please replay
Super ivide Chennai l bayangara veyil aanu use cheyyan patumo
Sure
Thanks dear good information
കുറച്ച was tഉള്ളപ്പോൾ എന്ത് ചെയ്യും
Kavenge ന് പറ്റുമോ
👍❤️
Thankyou molu.
🙏❤
Very useful and helpful and simple vedeio Thanks a lot
എല്ലാ വീഡിയോ യും super ആണ് ഇനിയും ഇതുപോലുള്ള നല്ല video കാത്തിരിക്കുന്നു 💐
👍❤️🙏
Ente thakkaliyil pidikuna poovellam pazhuthu kozhiyunu..poovu pidikan thudangiyathe ullu...entha cheyuka chechi
Chakirichore.evidunnu.vangan.pattum
Nursary il kittum👍❤
Thanks mole
Good information thanks dear
Kitchen waste arachthil ഈസ്റ്റ് add chyan patumo
Sure
Nalla avatharanam
Chorum okke idamo?
Yess
Thanks
Chechi good information...👌
❤️❤️👍🙏
Very good👍
ഇതിൽ വെള്ളരിയുടെയും കുമ്പളത്തിന്റെയും മറ്റും seeds കിടന്നാൽ കുഴപ്പമുണ്ടോ? മുൻപ് കമ്പോസ്റ്റ് ഉണ്ടാക്കുന്ന ഒരു വീഡിയോയിൽ മുളയ്ക്കുന്ന വിത്തുകൾ കമ്പോസ്റ്റിൽ ഇടരുതെന്നു പറഞ്ഞിരുന്നു. എന്താണ് കാരണം?
Seed avoid cheythal nallathu. Compost il seed mulKkum athanu is athathu.ithil seed chedikal ku kodukumbol avide mulakkum
നല്ല ഉപകാരപ്രദമായ വീഡിയോ. വളരെ ഇഷ്ടപ്പെട്ടു.
കൊള്ളാം dear. നല്ല video. Thanks for sharing
Thank you dear💖💖💖🙏
@@sanremvlogs 8 iloilo
Good idea👍👍
Very good information
But food waste mainly oily and non veg not covered.
Super video... 😊
Thank you ❤️🙏☺️💟
Nannayitund 👍👍👍 Malappurathuninnu Jaseena
❤️❤️❤️❤️❤️❤️
പ്രയോജനമുള്ള video super
Very good explanation and excellent idea to clear everyday waste.
Very good experience
Reamya. W. D. C. Kittumo.
Super 👍👍👍
Super chechi
Nice video. Very simple method. Thanks
Oro chedikalkum ethra divasam koodumbol ozhichukodukkam?
Weekly
@@sanremvlogs അപ്പോ പിന്നെ ബാക്കി യുള്ള ലായനി ഒരു week വരെ എന്ത്ചെയ്യും.
@@sathisathi5048 തെങ്ങ്ന് ഒഴികാമല്ലോ ബാകി മുഴുവനും
Excellent 👍Especially your refined style 👌
❤❤🙏
super idea
Can v store big drum if there is more waste like rice curry onion peels etc?
No VagetaritanEttalAnta.kuzhappam?
Kollaam,👍👍👍
Instant Yeast ano,matee Yeast pulippikkande
Appathinu cherkkunna yeast
സൂപ്പർ സ്റ്റയിൽ
അടിപൊളി
Super
വളരേ ഉപകാരം മോളേ
നല്ല സൗണ്ട്
❤🙏
Chechi. Super
സൂപ്പർ 🌹🌹🌹
Super video
Nonveg waste idamo
Smell undavum
ithu kollaam
❤️🙏
ഹായ് ഗുഡ് വീഡിയോ താങ്ക്‌സ്
Super
Thank you molay 👌❤😍
ഈസ്റ്റ് ഇല്ലാതെ ഉണ്ടാക്കി ഞാൻ. പക്ഷെ അതിൽ കൂതാടി ഉണ്ട്. കുഴപ്പം ഉണ്ടോ
Kothikuku aakum
കൂതാടി എന്താണ് പറഞ്ഞു തരുമോ
12 ന്ന് ഉള്ളത് കൂടുതൽ സമയം അയാൽ കുഴപ്പം ഉണ്ടോ രണ്ടു ദിവസം വച്ചാൽ
East use cheythu fermentation 7 days vare pattum. Continuous aakumbol pachachanakathinte smell aakum.ellavarkum athu eztapettunnu varilla
@@sanremvlogs പച്ചക്കറി ചെടികൾക്ക് ദോഷം ഉണ്ടോ
Very good video sopper
ഇത് WDC മോഡൽ ആണല്ലോ.അടിപൊളി remsan...
ദിവസവും ഇതിൽ വേസ്റ്റ് ഇടാമോ
One day one day use cheyam. Kooduthal day pulipikuvanel kurachumkoodi vellam cherthu dialute cheyanm
Orcidin use cheyamo
supper
Smell varumo..?
No
Good voice
😍😍😍😍👌
വേനൽകാലത്തും ഉപയോഗിച്ചു കൂടെ
Sure
ആഴ്ച്ചയിൽ ഒരു ദിവസം ചെടിക്ക് ഒഴിക്കാവൂ എന്ന് പറഞ്ഞു. പക്ഷെ ബാക്കി ആറു ദിവസം daily അതിൽ വേസ്റ്റ് ഇടുമ്പോൾ എന്ത് ചെയ്യും
Kurachu chedikale ullenkil compost undakkunnathanu better
@@sanremvlogs thanks Remya. കുറച്ച് ചെടിയേ ഉള്ളു മനസ്സിലായി അല്ലേ .നിങ്ങളുടെ യെല്ലാം വീഡിയോസ് കണ്ട് ആരംഭിചിട്ടേയുള്ളൂ.പറഞ്ഞത് പോലെ ചെയ്യാട്ടോ .
@@sanremvlogs കമ്പോസ്റ്റ് കുറേ നാൾ എടുകൂലെ വള മാകുവാൻ
Good one
👍👍👍
Cute voice
Thankyou..🙏❤️
Useful video
👌👌 video
👌👌👌💯
👍👍👍❤️
വേസ്റ്റിൽ ഈസ്റ്റ് ഇട്ട് കൊണ്ട് വെള്ളം ഒഴിക്കാത്ത fedlaizer undakkan pattumo
Compost undakam