വിനാഗിരി ഉണ്ടോ?കീടങ്ങൾ പമ്പ കടക്കും.5 കിടിലൻ ഉപയോഗങ്ങൾ|5 benifits of vinegar in agriculture & garden

Поделиться
HTML-код
  • Опубликовано: 16 июл 2021
  • വിനാഗിരി ഉണ്ടോ?കീടങ്ങൾ പമ്പ കടക്കും.5 കിടിലൻ ഉപയോഗങ്ങൾ|5 benifits of vinegar in agriculture & garden
    In this video we shows five best use of vinegar in agriculture and gardening.
    #vinegar #pestiside #fertilizer #sanremvlogs

Комментарии • 155

  • @sreedeviraveendran2736
    @sreedeviraveendran2736 3 года назад +13

    വരുന്നത് വരെ നോക്കാതെ prevent
    ചെയ്യുക. എങ്കിൽ ജൈവ കീടനാശിനി 100%result തരും. Video എല്ലാം കണ്ട് എല്ലാം മാറിമാറി പ്രയോഗിക്കാം. ഒരു തവണ ചെയ്തു result ഇല്ല പറഞ്ഞിട്ട് കാര്യമില്ല 🙂

    • @sanremvlogs
      @sanremvlogs  3 года назад

      👍❤️❤️🙏

    • @Jose-yu3qo
      @Jose-yu3qo 2 года назад

      Very good information 👌 Your way of explaining is excellent 👌 Keep it up 👍

    • @femifoods4566
      @femifoods4566 2 года назад

      Indoor plants ന്ന് പറ്റുമോ

    • @psmohanan7981
      @psmohanan7981 Год назад

      ​@@sanremvlogsq😮2w😮😮2è22www7è deep

  • @abrahammc4560
    @abrahammc4560 Год назад +2

    രമ്യ, നന്നായി വിവരിക്കുന്നു. നന്ദി

  • @pgtrithala8631
    @pgtrithala8631 2 года назад

    വളരെ സിമ്പിൾ, എല്ലാവര്ക്കും ഉപകാരപ്രദം

  • @lphamzakoya
    @lphamzakoya 3 года назад +1

    നന്നായിട്ടുണ്ട്. ഉപകാര പ്രഥം

  • @gracymathew2460
    @gracymathew2460 2 года назад +1

    Very useful vedio Thanks

  • @MrGmett4
    @MrGmett4 3 года назад

    Super.thank u 🙏🙏🙏

  • @vijayalekshmivlogs541
    @vijayalekshmivlogs541 3 года назад +1

    ഉപയോഗിച്ചു നോക്കാം

  • @mollychacko3678
    @mollychacko3678 5 месяцев назад

    ഉപയോഗിച്ചു നോക്കാം.

  • @reshooslifestyle4063
    @reshooslifestyle4063 3 года назад

    Try cheyyatto.

  • @lathavp2028
    @lathavp2028 3 года назад +1

    Very useful video.. Thanku..

  • @shantyjosy5690
    @shantyjosy5690 11 месяцев назад

    Njan sudomonas vanghichu athil ezhuthiyirikunnath biocure ennanu randum onnu thannayano. Paranju thatramo

  • @majoreruvatempleroadmuthuk2078
    @majoreruvatempleroadmuthuk2078 3 года назад

    Velleechakku oru shwaswath pariharam paranju tharamo.

  • @anitamohan6211
    @anitamohan6211 3 года назад

    Useful info

  • @jancysebastian7126
    @jancysebastian7126 2 года назад

    Fruits plantinu pulasan. Abiyou I thinu pattumo

  • @reshooslifestyle4063
    @reshooslifestyle4063 3 года назад +2

    Backil nilkunna chedikal 👌👌

  • @paule.l5878
    @paule.l5878 Год назад

    Velithulliyillae vinaagiri maathram dish vaashil cherthu spray cheithalum itharam keedangale nashippikkan kazhiyunundu. Tray cheithu nokku. Prathyekichu payarile munjakku. Aadhyam oru ennathinu nokkuka payar vaadunuvenkil alpam vellam aad cheithal mathi.

  • @njattuvelakilikal
    @njattuvelakilikal 3 года назад

    Nalla video👌👌

  • @sibinpaul1504
    @sibinpaul1504 3 года назад +1

    Hand wash/ Soapinu pakaram Apsa80 enna product njan use cheyyunnath

  • @benmd6091
    @benmd6091 2 года назад +2

    Hi very nice place

  • @sivadasanviswanathan7326
    @sivadasanviswanathan7326 2 года назад +1

    ഈ സ്പ്രേ ഉപയോഗിച്ച് ചെടികളിൽ പ്രത്യേകിച്ച് തുളസി, റോസ്, ചെമ്പരത്തി എന്നിവയിൽ അമിതമായി ശല്യം ചെയ്യുന്ന ചിലന്തിവലയുടെയും ശല്യം മാറ്റാൻ കഴിയുമോ?

  • @georgevj2666
    @georgevj2666 3 года назад

    very Nice ..

  • @fichusworld
    @fichusworld 3 года назад

    Useful video 👌👌👌💯

  • @ajmiyahaman4905
    @ajmiyahaman4905 3 года назад +1

    Pulchadiye nasippikkan enthannu cheyunnath

  • @riyastinyworld5616
    @riyastinyworld5616 3 года назад

    Onnu try cheyyanam

  • @nehasworld861
    @nehasworld861 2 года назад

    Useful video

  • @jibuslearningpoint7326
    @jibuslearningpoint7326 3 года назад

    സൂപ്പർ informative🥰🥰🥰🥰👍

  • @ffgamerghost5822
    @ffgamerghost5822 3 года назад

    Super nice

  • @josephjohn9606
    @josephjohn9606 3 года назад +5

    നനഞ്ഞ ഒരു ചണച്ചാക്ക് അല്പം ബിയർ തളിച്ച ശേഷം ഒച്ച് ഉള്ള സ്ഥലത്ത് ഇടുകയാണെങ്കിൽ കുറച്ചു സമയത്തിനു ശേഷം എല്ലാ ഒച്ചുകളും അതിൽ വന്നിരിക്കും. ഒരു പാത്രത്തിൽ ആക്കിയ ശേഷം ഉപ്പ വിതറിയാൽ ഒച്ച് നശിച്ചു കൊള്ളും.

  • @user-ul2gv8sw4p
    @user-ul2gv8sw4p 6 месяцев назад

    E vinagiri ethra villan aani athalle nammal manushyor pickles okke undskkan nokkunnathu

  • @hameedev1274
    @hameedev1274 5 месяцев назад

    നന്ദിമാഡം❤

  • @rejidaniel4583
    @rejidaniel4583 3 года назад +1

    Hai Ma'am,
    Chithaline akattaan any remedies. Pls reply.

  • @Deepfantasy7
    @Deepfantasy7 3 года назад +2

    Ithu useful anu try cheymlo thanks for sharing 🥰👌

  • @unnipalakal1463
    @unnipalakal1463 Год назад

    Vinagiri kala nasippikunnapole pachakariyum nasipikkille?

  • @lijokmlijokm9486
    @lijokmlijokm9486 3 года назад

    Nice

  • @abullaizvazhayil8406
    @abullaizvazhayil8406 3 года назад

    Masha samayathu patumo

  • @ramanilakshmanan2748
    @ramanilakshmanan2748 Год назад

    Super

  • @usmankoolath1022
    @usmankoolath1022 3 года назад

    Supper

  • @user-lk5pn9lo1r
    @user-lk5pn9lo1r 10 месяцев назад

    ഒരു പ്രാവശ്യം കലക്കിയത് പല ദിവസങ്ങളിലായി ഉപയോഗിക്കുവാൻ പറ്റുമോ

  • @davidselvanselvan2897
    @davidselvanselvan2897 2 года назад

    Good

  • @padminicholakkal7022
    @padminicholakkal7022 3 года назад

    👌👌

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 года назад

    Allapachakarikalkum paytumo

  • @raveendranea1718
    @raveendranea1718 3 года назад

    Good morning

  • @lalialexander4230
    @lalialexander4230 3 года назад

    Neerootti kale engne illathakum.

  • @user-lg7ow7qj5v
    @user-lg7ow7qj5v 5 месяцев назад

    Good and simple tips. I will try. From chennai. Tamil nadu👍

  • @saurabhfrancis
    @saurabhfrancis Год назад +1

    ❤👌

  • @alphonsavarghese2804
    @alphonsavarghese2804 Месяц назад

    Chahiye thurathunnathe engine?

  • @jafarsharif3161
    @jafarsharif3161 3 года назад

    👍👍👍

  • @leenachandran3774
    @leenachandran3774 3 года назад

    ഹായ് ♥️♥️

  • @reshooslifestyle4063
    @reshooslifestyle4063 3 года назад

    Arelia super

  • @manojkanooth2711
    @manojkanooth2711 3 года назад

    Njan undakkiyadha palliye akattan best annu palliye kanumbol spray chedhal madhi👍

  • @indirabaiamma5815
    @indirabaiamma5815 2 года назад

    👍

  • @jayanjayan2115
    @jayanjayan2115 3 года назад

    👏👏👏

  • @mayavinallavan4842
    @mayavinallavan4842 3 года назад +1

    Hi chechi, ente amma cheyyunnund chechi

  • @allahallah7375
    @allahallah7375 2 года назад

    Nice video

  • @lathikakuniyil7097
    @lathikakuniyil7097 3 года назад +2

    ഉപയോഗിച്ച് നോക്കാം.

    • @informvinesh1298
      @informvinesh1298 Год назад

      ഉപയോഗിച്ചോ? useful ആണോ

  • @jayanjayaraj7860
    @jayanjayaraj7860 3 года назад +2

    👍👍👍👍

    • @naseemakoya7052
      @naseemakoya7052 Год назад

      എന്റെ പയറിന്റെ ഇല വെള്ള കളറായി പോയി

  • @manjumg2804
    @manjumg2804 3 года назад

    Nammude mylanchi chediyude samrakshanathine pattiyum upayogikkavunna fertilizerineyum keedanasiniyepattiyum oru video cheyyamo

  • @jijithomas2204
    @jijithomas2204 3 года назад

    നല്ല വിഡിയോ

  • @sujathaphillip5129
    @sujathaphillip5129 3 года назад

    Kariveppunu ethu spray cheyyamo?

  • @sivadasanviswanathan7326
    @sivadasanviswanathan7326 3 года назад

    Ithu poochedikalilum, chemparathiyum, thulasiyumokke prayogickamo Sister?

  • @kalodykalodi1948
    @kalodykalodi1948 3 года назад

    റംബൂട്ടാൻ adikamo

  • @sebastianvelvin2619
    @sebastianvelvin2619 3 года назад

    👍♥️🥰

  • @MaheshKumar-fe5zn
    @MaheshKumar-fe5zn 3 года назад

    Och plant motham elayum thinnunnu enthegylum pomvazhi undoo...

    • @sanremvlogs
      @sanremvlogs  3 года назад

      Vinagiri better . Mannil veezhathe oru cheriya pathrathil kalluppu idakidak plant nu aduthu vekkam.

  • @AAAAaaa-rn8tb
    @AAAAaaa-rn8tb 3 года назад

    Balsom ചെടിക്ക് use ചെയ്യാമോ

    • @sanremvlogs
      @sanremvlogs  3 года назад

      Nannay dialute cheyanam. Soft wood aanu bolsam

  • @jenickjohnson4361
    @jenickjohnson4361 10 месяцев назад

    Ith Ladybug akatan nalathano

  • @prass_dmp34
    @prass_dmp34 3 года назад +1

    Ella chedikalilum prayoghikyamo

  • @sushamanair240
    @sushamanair240 3 года назад

    🌹🙏

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 года назад

    👍👍👌

  • @muhammedshajal8987
    @muhammedshajal8987 Год назад

    NICE VOICE

  • @rubyjose4400
    @rubyjose4400 3 года назад

    Pulinu adikunna vinegar kondu chedi nashikilae

    • @sanremvlogs
      @sanremvlogs  3 года назад

      Dialute cheythu use cheyunnathu athukond aanu. Weeds nu dialute cheyilla.. keedamgalk dialute cheythu thanne use cheyam👍❤️

  • @ramanunnis9956
    @ramanunnis9956 3 года назад

    Useful video. കൂഷി ഓഫീസറാണോ?

    • @sanremvlogs
      @sanremvlogs  3 года назад

      Thank you ❤️🙏. Krishi officer allaa💟

  • @Clown0902
    @Clown0902 3 месяца назад

    ഓന്തിന്ടെ ശല്ല്യം സഹിക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യും..?

  • @simianees9384
    @simianees9384 3 года назад

    One Table spoon =15 ml, is it table or tea spoon?

  • @akshithakaju4989
    @akshithakaju4989 2 года назад

    Chembarathi leaf ellam holes varunnu... Ithu use cheythal marumo

    • @sanremvlogs
      @sanremvlogs  2 года назад

      Mathy

    • @akshithakaju4989
      @akshithakaju4989 2 года назад

      @@sanremvlogs മാവിൻ്റെ തളിരിലകൾ കുറച്ചു ദിവസത്തിനകം കൊഴിഞ്ഞു പോകുന്നു. ഒന്നെങ്കിൽ പൊട്ടി വീഴുന്നു അല്ലേൽ കിളിചു വന്ന തണ്ട് ആകെ കറുത്ത് ഇല്ലാതെ ആകുന്നു. എന്ത് ചെയ്യാൻ പറ്റും.

  • @rashidma1706
    @rashidma1706 5 месяцев назад

    Hi ഇത് എല്ലാ ദിവസവും ചെയ്യണോ, അതോ ആഴ്ചയിൽ ഒരു തവണയോ?

  • @vipinv8093
    @vipinv8093 2 года назад

    Mani pland opayogikamo🤔🤔

  • @DurgaDevi-yo8ps
    @DurgaDevi-yo8ps 3 года назад

    Manja vinagiri upayogikkamo

  • @mons7878
    @mons7878 3 года назад

    എന്റെ മുളക് ചെടി മൊത്തം വെള്ളീച്ച നിറഞ്ഞു നിക്കുവാ എന്തു ചെയ്താലാണ് രെക്ഷപെടുവാ?

  • @shahubanathshahubanath5449
    @shahubanathshahubanath5449 3 года назад

    ഇത് റോസിന് ഉപയോഗിച്ചാൽ ഫലപ്രദം ആകുമോ

  • @seena8623
    @seena8623 3 года назад

    പച്ചമുളകിൽ നിറയെ കറുത്ത ഉറുമ്പ് ആണ് അതിനുശേഷം ചെടി മുരടിച്ച നശിച്ചു പോകുകയാണ് ഈ ഉറുമ്പുകളെ കൂട്ടത്തോടെ കൊല്ലാൻ എന്തെങ്കിലും മാർഗം ഉണ്ടോ വിനിഗർ അടിച്ചു കൊടുത്തു കഴിഞ്ഞാൽ ഉള്ള ചെടിക്ക് ദോഷം വരുമോ

  • @radhakrishnanp1475
    @radhakrishnanp1475 2 года назад

    Chumma , ethallam ethrayo munb try chedhitund. Oru gunavum ella.

    • @sanremvlogs
      @sanremvlogs  2 года назад

      No.. vinagiri orupad dialute cheythit undavum.alpam alavu kottikoduku.. Nalla result kittum💟

  • @sabeenanavas7157
    @sabeenanavas7157 3 года назад

    Kariveppinte Ela pozhichilinu pattumo

  • @cuteybabey3896
    @cuteybabey3896 2 года назад +1

    ചെടികളുടെ ഇലകൾ തിന്നുന്ന പുഴുക്കൾ ഇങ്ങനെ ചെയ്താൽ പോകുമോ? മാഡം 🤔

  • @celineaugustine6152
    @celineaugustine6152 Год назад

    Ochu sallyam

  • @user-fq6vf8ck9p
    @user-fq6vf8ck9p 3 года назад +1

    Hai ചേച്ചി
    വെള്ളീച്ച ശല്യത്തിന് use ചെയ്യാൻ പറ്റുമോ?
    Pls rpl

  • @bluevalley7991
    @bluevalley7991 3 года назад

    Can anyone says, how to prevent mealy bugs(white fungal) which is affected in ladies finger and bringal.

    • @sanremvlogs
      @sanremvlogs  3 года назад

      Please watch the video dated 16/03/2021

    • @bluevalley7991
      @bluevalley7991 3 года назад

      @@sanremvlogs thank you, let me watch and let you know

    • @clbiju
      @clbiju 2 года назад +2

      In my experience I have found Mixture of Dettol and Dish wash liquid ( Dettol 5 Ml + Dish wash liquid 1 or 2 tea spoons in a litter of water ) very effective for all diseases. Pls spray in a single leaf as test dose before spraying to all plant and wait for an hour. If test leaf is not wilting then go for all plant. Regard happy gardening.

  • @kalodykalodi1948
    @kalodykalodi1948 3 года назад

    റംബൂട്ടാൻ asikamo

  • @najumalathief137
    @najumalathief137 3 года назад

    കരുമുളകിന് ഈച്ച വരുന്ന 1 ല്ല മരുന്നു ഉണ്ടോ കായ് പിടിക്കാത്തതിന്

    • @sanremvlogs
      @sanremvlogs  3 года назад

      Kaayicha aanu.. mavu aduthu nilpundo? Feromon keni aanu bhalapradam

  • @lisjoseph7995
    @lisjoseph7995 3 года назад +1

    ഉറുമ്പിനെ ഓടിക്കാൻ വിനാഗിരിയും dish wash ഉം കൂടി ഒരിക്കൽ ഉപയോഗിച്ച് നോക്കി. പക്ഷെ ഉറുമ്പ് പോയില്ല. വിനാഗിരിയുടെ concentration വളരെ കുറവായിരുന്നു എടുത്തത്. ചെടിക്ക് എന്തെങ്കിലും പറ്റുമോ എന്ന് പേടിയായിരുന്നു.

  • @kuruvillajohn8362
    @kuruvillajohn8362 Год назад

    വെള്ളീച്ചയ്ക്ക്,ഇതുശരിയാവില്ല.അതുപോലെപാമ്പ്,ഇതിന്റെപുറത്തുകൂടെകയറിവരും.ചുമ്മ.

  • @jenusworld-t2c
    @jenusworld-t2c 3 года назад

    ഓറഞ്ച് കളറിൽ ഉള്ള ഒരു തരം പ്രാണി ഈച്ചയേക്കാൾ ഇത്തിരി വലുത് കുമ്പളത്തിൻ്റെ ഇലകളിൽ കാണുന്നു. ഇതെന്ത് തരം പ്രാണിയാണെന്നറിയുമോ

    • @aswins1360
      @aswins1360 3 года назад

      മത്തൻ വണ്ട് /ആമ വണ്ട്
      ബുവേരിയ ബസ്സിയന ഉപയോഗിക്കൂ (ജൈവം ), വേപെണ്ണ വെളുത്തുള്ളി emulsion

  • @timbernet
    @timbernet Год назад

    Experiment vinegar and dishwash no keedam no plant 😂

  • @jayrajkpt6073
    @jayrajkpt6073 3 года назад +5

    മഞ്ഞൾ പൊടിയും ബേക്കിംഗ് സോഡയും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിക്കാൻ പറഞ്ഞിരുന്നു അതുപോലെ ചെയ്തിട്ട് ഒരു പ്രയോജനവും കിട്ടിയില്ല

    • @sanremvlogs
      @sanremvlogs  3 года назад

      Video ittit one week aayillelo... Jaivam Rasa valam pole allaa . Prevention is better.. weekly twice minimum apply...

  • @sreevidhyasunil7573
    @sreevidhyasunil7573 3 года назад

    Nokkam

  • @aaliyanowfeek4963
    @aaliyanowfeek4963 2 года назад

    Puchaye onnum parayalle athungal onnum cheyyillallo krishiyil😏

  • @rajanp3694
    @rajanp3694 3 года назад +3

    ഒരുകിടവും വിഷം അടിച്ചിട്ടും ചാകുന്നില്ല, പിന്നാണോ വിനാഗിരി.
    കീടം പോയില്ലെങ്കിൽ, നോക്കി ചിരിച്ചാൽ മതി.

  • @kuruvillajohn8362
    @kuruvillajohn8362 3 года назад

    വെറുതെ

  • @tharayilkrishnanajayakumar6441
    @tharayilkrishnanajayakumar6441 3 года назад +1

    അസിഡ് കണ്ടൻ്റായ വിനാഗിരിയും ആൽക്കലിയായ ഡിഷ് വാഷും കൂടി യോജിപ്പിച്ച് ചെയ്യുന്നത് ശാസ്ത്രീയമാണോയെന്ന് ഒന്നുകൂടി ആലോചിക്കണം.
    തെറ്റാണെങ്കിൽ തിരുത്തണം.

    • @sanremvlogs
      @sanremvlogs  3 года назад

      Pesticide aayi Nalla prayojanam cheyum.. fertilizer aayi acid loving plants allatha plants nu kollilla. Thank you ❤️🙏

  • @Somyshinto
    @Somyshinto Год назад +1

    നിങ്ങൾ പറഞ്ഞപോലെ ചെയ്തിട്ട് വിനാഗിരി, സോപ്പ്, വെളുത്തുള്ളി മിസൃതം സ്പ്രേ ചെയ്തിട്ട് എന്റെ ചെടിയെല്ലാം കരിഞ്ഞുപോയി... ചുമ്മാ എന്തേലും പറയരുത്....

    • @sanremvlogs
      @sanremvlogs  Год назад

      Dose koodiyit undavum athanu.. Njn sdhiram use use cheyunnathanu.. Liquid soap nte alavu koodi poyit undavum athanu kariyanulla reason.. Sure

    • @johnsonyohannan576
      @johnsonyohannan576 Год назад

      സാധരണ ഉപയോഗിക്കുന്നതാണിത്

  • @suryasun4846
    @suryasun4846 3 года назад +1

    പാമ്പിന് വെളുത്തുള്ളി ചെയ്തിട്ട് കാര്യമില്ല ട്ടോ അത്‌ വെറും ഒരു തെറ്റിദ്ധാരണ ആണ്