ബാക്കിയായ ചോറ് കളയല്ലേ 5 മിനിറ്റ് വെറും രണ്ട് ചേരുവ രാവിലെ എന്തെളുപ്പം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 46

  • @jumailathu1236
    @jumailathu1236 3 месяца назад +16

    അടിപൊളിയാണ്,,,,,👍

  • @NuamanKochi
    @NuamanKochi 4 месяца назад +22

    മൈമൂ ഞാൻ ഇത് ഉണ്ടാക്കി വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടയി റിതു കുട്ടിക്ക് സുഖാണോ🥰

  • @sandhyasandhyakt3906
    @sandhyasandhyakt3906 17 дней назад +1

    താത്താന്റെ ഫുഡ്‌ ഒക്കെ സൂപ്പറാ

  • @shabi3801
    @shabi3801 4 месяца назад +15

    നിങ്ങടെ സംസാരം😮😮

  • @JannaPalakkad
    @JannaPalakkad 4 месяца назад +8

    Super palaharam enikk nalla istamayi mole nale thenne try cheyyum 👍👍👍👍👌

  • @sulaighans2566
    @sulaighans2566 3 месяца назад +3

    സൂപ്പർ, വളരെ എളുപ്പം

  • @minimoljoseph2178
    @minimoljoseph2178 4 месяца назад +4

    സൂപ്പർ ❤

  • @SakeenaKooriyadans
    @SakeenaKooriyadans 4 месяца назад +59

    ഇതാണ് ഞങൾ സ്റ്റിരമായ ഉണ്ടാക്കുന്ന നൈപത്തിരി ആണ്

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  4 месяца назад +13

      Manikka kalle sughano orupad sandhosham 🥰🥰🥰

    • @NigarNigar-n4x
      @NigarNigar-n4x 3 месяца назад

      Njj7ĵuĥ​@@malappuramthathavlogbyridhu

    • @MubarakBakar-k9p
      @MubarakBakar-k9p 3 месяца назад +1

      നെയ്പത്തിരിയുടെ മാവ് വേറെയാ

  • @Jessmallika-nw2hg
    @Jessmallika-nw2hg 4 месяца назад +5

    Super and easy to make it

  • @MohammedHaris-z9y
    @MohammedHaris-z9y Месяц назад +2

    adipoli

  • @JessyMicheal-pc3qj
    @JessyMicheal-pc3qj 4 месяца назад +9

    സംസാരംകുറച്ചുചുരുക്കണം

  • @NishaM.C-w4z
    @NishaM.C-w4z Месяц назад +1

    Adipoli

  • @leelathomas5685
    @leelathomas5685 Месяц назад

    Good talks Will try it

  • @chandrikaharidas1956
    @chandrikaharidas1956 4 месяца назад +4

    Super

  • @Vinodini-l8e
    @Vinodini-l8e 2 месяца назад +1

    Appapsuppo

  • @minijoy5704
    @minijoy5704 3 месяца назад +2

    👍🏻 Super 👌🏾🤤

  • @meeratc8881
    @meeratc8881 3 месяца назад +4

    പിന്നെ എന്തിനാണ് ആദ്യം ചോറു കൊണ്ടന്നു പറയുന്നതെന്തിനാ

  • @thulasseedharanak9597
    @thulasseedharanak9597 4 месяца назад +10

    സംസാരം കുറക്കൂ. ആവശ്യമായത് മാത്രം പറയൂ.... വെറുപ്പിക്കരുത്

  • @pushpagopalakrishnan6965
    @pushpagopalakrishnan6965 3 месяца назад +1

    Pls talk. Little

  • @SinanMk-cx6mo
    @SinanMk-cx6mo 4 месяца назад +5

    ഇദ്‌നാനുണ്ടാക്കി

    • @salamtirur7295
      @salamtirur7295 2 месяца назад +1

      ഉണ്ടാക്കുന്ന വിധം മാത്രം കാണിക്കുക. സംസാരം ക്കുറക്കുക.. ആള് മാറിയോ. നാടൻ ഭാഷയല്ലല്ലോ

  • @Sabith-bf4zj
    @Sabith-bf4zj 4 месяца назад +3

    ❤❤❤

  • @moidheenkutty2305
    @moidheenkutty2305 Месяц назад +1

    Badayi

  • @jijutm
    @jijutm 4 месяца назад +3

    പെപ്സി ക്യാൻ വെട്ടി ഒരു കുക്കീ കട്ടർ ഉള്ളത് ഉപയോഗിച്ചു അതുകൊണ്ട് ഓരോ ദിവസവും വേറേ ഷേപ്പിൽ ആണ് ഈ ഐറ്റം ഉണ്ടാക്കിയത് അതുപോലെ ചില്ലി ഫ്ലക്സ് ചിക്കൻ അല്ലെങ്കിൽ ബീഫ് കീമ കൂടെ ചേർത്ത് വളരെ കാര്യമായിത്തന്നെ ഇതിൻറെ പല ഭാവങ്ങൾ ക്ലബ്ബിലേക്ക് മറ്റും കൊണ്ടുപോയി ഞാൻ ഒരു സ്റ്റാർ ആയതാണ്😊

  • @Cartoon_Network_mobile
    @Cartoon_Network_mobile Месяц назад +1

    ചേരുവകൾ കൂടിയല്ലോ

  • @moidheenkutty2305
    @moidheenkutty2305 Месяц назад +2

    😂

  • @melilvappu1923
    @melilvappu1923 3 месяца назад +3

    വല്ലാത തെനീട്ടി വെറുപിക്കലെ

  • @SainabaShafi-gy5cb
    @SainabaShafi-gy5cb 3 месяца назад +3

    Ithu oil valichadukkum thinnan

  • @NrNajad
    @NrNajad 2 месяца назад +1

    ഞാൻ നിങ്ങളെ വീഡിയോ കണ്ടു ഞാൻ മടക്ക് ഇണ്ടാക്കി നോക്കി നന്നായില്ല 😰😰😰

  • @shyjuthahir
    @shyjuthahir 2 дня назад

    L

  • @FANS-WORLD-x
    @FANS-WORLD-x 4 месяца назад +8

    സംസാരം ആകെ മാറിയോ ഇങ്ങനെ ആദ്യം തന്നെ പറയാമായിരുന്നില്ലെ

  • @Sumasunny-qs5dr
    @Sumasunny-qs5dr 4 месяца назад +3

  • @Sumasunny-qs5dr
    @Sumasunny-qs5dr 4 месяца назад +4