വളരെ പ്രയോജനപ്രദമായ വീഡിയോ പരിസരവും വൃത്തിയാവും. പ്രിയയുടെ മുളകു കൃഷി വീഡിയോ കൊണ്ടു മാത്രമാണ് ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ ഇഷ്ടം പോലെ പച്ചമുള കണ്ട് .ആയിരം നന്ദി.പിന്നെ വ്യത്യസ്തമായ മുളകു തെകൾ നടണമെന്ന് 'ഉണ്ട്. സമയം കിട്ടുമ്പോൾ വിത്ത് തരണേ...
മുള കാണു പ്രശ്നം എത്ര ശ്രമിച്ചാലും കുരുടിപ് തിരിച്ചു വരും എന്താണെന്ന് അറിയില്ല ചേച്ചിയുടെ കൃഷി കാണുമ്പൊൾ കൊതിയാവുന്നു. വെണ്ടയും ചീരയും പയറും എല്ലാം ഉണ്ടാവുന്നുണ്ട്. മുളക് മാത്രം പ്രേശ്നമാണ്
വെള്ളീച്ചയും ഇലപേനും ആണ് കുരുടിപ്പു ഉണ്ടാകുന്ന virus പടർത്തുന്നതു....അതുകൊണ്ട് ആദ്യം അവയെ നിയന്ത്രിക്കണം....ഒരു ചെടിയിൽ നിന്നും മറ്റു ചെടിയിലേക്കുള്ള അവയുടെ സഞ്ചാരം കുറയ്ക്കുവാൻ വേണ്ടി..ഇടക്ക്ക് മഞ്ഞ കെണി സ്ഥാപിക്കാം....കീഡ ബാധ രൂക്ഷം ആയാൽ കുരുടിയ ഇലകൾ നുള്ളി കളഞ്ഞാൽ നല്ല കരുത്തോടെ വളർന്നു വരും..
ചേച്ചി ഞാൻ ഒരു ഐഡിയ പറയട്ടേ... ചേച്ചി അമ്പത് പേർക്ക് വിത്ത് അയച്ചുകൊടുക്കാന്ന് പറഞ്ഞില്ലേ.... അവർ ഒരു 10 പേർക്ക് അയച്ചുകൊടുത്താൽ എല്ലാർക്കും കിട്ടുമല്ലോ... ആരും നിരാശപെടണ്ടല്ലോ.. ഒരാൾ തന്നെ എല്ലാവർക്കും കൊടുക്കാന്ന് പറഞ്ഞാൽ ബുദ്ധിമുട്ടല്ലേ..
കൊള്ളാം അടിപൊളി ചേച്ചി. ചേച്ചി എനിക്ക് ചെയണം എന്ന് ഉണ്ട് ഇത് പോലെ കൃഷി പക്ഷെ നല്ല വിത്ത് കിട്ടാനില്ല ഒന്ന് രണ്ടു പ്രാവിശ്യം ഞാൻ നോക്കിയതാ പകുതി വരെ വരും പക്ഷെ കരിഞ്ഞു പോവും
ഞാൻ വാട്ടസ്ആപ് നമ്പറിൽ വിളിച്ചു കിട്ടിയില്ല അതിനാൽ വാട്സാപ്പ് മെസ്സേജ് അയച്ചിട്ടുണ്ട് ഞാൻ oru പെൻഷൻ ആയ ആളായതിനാൽ ഇപ്പോൾ പുറത്തു പോകാൻ പറ്റില്ല ദയവായി വിത്ത് അയച്ചുതന്നാലും godblessyou
ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ്. ഒത്തിരി നന്ദി യുണ്ട്. ഞാൻ കണ്ടപ്പോഴേക്കും വൈകിപ്പോയി. അതുകൊണ്ടാണ് വാട്സാപ്പ് ചെയ്യാതിരുന്നത്. വിത്ത് ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ ചാക്കിലും ഇങ്ങനെ തന്നെ യാണോ ചെയ്യുന്നത്?
Good afternoon my dear friend.todays vedio is Very nice.priya jan etupoley kurachu payer ettitindu mza karanum mulakinum tomato yukum vattum onde pinne compost jan oru plstic drumil ettu athum mazakarenum vellum venirikuka.mulaku seedsum cheri seeds ayachu tharumo?priya thagalude prayasum manazilakunu.thanks
അടിപൊളി വീഡിയോ food വേസ്റ്റ് കൊണ്ട് വളം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്, വളരെ നന്ദി മാം 🙏🙏🙏🙏
Supper video othri ariyatha arivukal tharunna nigalkk otthiri thanks
ചേച്ചി Waste ഇങ്ങനെയും ഉപയോഗപ്രഥമാക്കാം എന്ന അറിവ് പറഞ്ഞു തന്നതിന്👍👍👍👍
Orupad nanniii.... Waste varnna bakshana avashishtangl ngane valam aayi upayogikkamenn njn kore kalamaayi anyeshikknn......thnku chechii
അതെ വീട്ടിൽ എല്ലാരും കൂടെ സപ്പോർട്ട് ഉണ്ടായാൽ നമുക്ക് ലോകം മുഴുവനും കീഴടക്കാം നല്ല രീതിയിൽ 👍
Correct
Super
Hi
@@bindumohanvipipn5817 hi
വളരെ നല്ല അറിവ് ഇപ്പോൾ കിട്ടിയത കബോസ്റ്റ് ചാക്കല് ഉണ്ടാകാം കുഴിയിൽ വളമുണ്ടാകാനും മനസ്സിലായി ഇനി ഞങ്ങളും നല്ല തോട്ടം ഉണ്ടാകുന്നതാണ്
Thank you. Surely we will try this method.
Enikkum undamulkindevithayachutharumo
Hallo Iam from mumbay Iam also want seeds
Chechi othiri manasilavunnathu pole paranjju thannu
Thanks chechi❤❤❤
Chechi ചോറ് ഭക്ഷണം കളയരുത് ഇത് കിട്ടാത്തവർ ഉണ്ട്☹️☹️☹️☹️😟😟 പരമാവധി വേസ്റ്റ് ആക്കരുത് don't waste food 😊
Yr lW999Nee to
Musical 9
.
Onus to
വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടു നന്ദിട്ടോ
ബാക്കി വന്ന ചോറ് കറികൾ ഇവക്ക് ഏറ്റവും അനുയോജ്യമായ ഉപയോഗം കാണിച്ചു തന്ന പി ആർ എസ് കിച്ചൺ നന്ദി
Thakyou
വളരെ പ്രയോജനപ്രദമായ വീഡിയോ പരിസരവും വൃത്തിയാവും. പ്രിയയുടെ മുളകു കൃഷി വീഡിയോ കൊണ്ടു മാത്രമാണ് ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ ഇഷ്ടം പോലെ പച്ചമുള കണ്ട് .ആയിരം നന്ദി.പിന്നെ വ്യത്യസ്തമായ മുളകു തെകൾ നടണമെന്ന് 'ഉണ്ട്. സമയം കിട്ടുമ്പോൾ വിത്ത് തരണേ...
21/10/2020.ഇന്നാണ് ചേച്ചിയുടെ വീഡിയോ എന്റെ കണ്ണിൽ പെട്ടത് സൂപ്പർ ആണ് ചേച്ചി
super idea njan kure pachakari waste euthu vechittund tnx chechi
എനിക് വേണം ട്ടോ ചേച്ചി വിത്ത്... കാത്തിരിക്കാം
Xfh
@@sabeenareehan4776 in
വളരെയധികം ഉപകാരപ്രദമായ ഒന്നാണിത്.
ചേച്ചീടെ മുഖം കാണാൻ എന്തൊരു ആഗ്രഹമാണെന്നോ,, Plz ചേച്ചീ,,,
യെസ് pls ചേച്ചി
Bucket akamo
9961784889
@@suharakm7340 ഇത് ആരുടെ നമ്പർ?
@@chithraap203 suhara.k.m.kizhakekkarameethal.po.karuvannur.vi.naduvannur.7594081877.my.numbar
Victorya paul.
Little hut, palode pacha P. O.
ചേച്ചി വളരെ ഉപയോഗമുള്ള വീഡിയോ ആയിരുന്നു.
ചേച്ചിയുടെ കണ്ണിന് ദൈവം നല്ല സുഖം തരട്ടെ.
Thank you.
വാട്സ് ആപ്പ് ചെയ്തു കവർ അയച്ചു എല്ലാം ചയ്തു ഇന്നവേരെ ഒരു വിത്തും തന്നില്ല വീഡിയോ മുഴുവൻ കാണു എന്നുപറഞ്ഞു അതും ചെയ്യുണ്ട് ഇനി എങ്കിലും വിട്ടു കിട്ടുമോ
T
Super mulaku chechi. Njan aadhyam karuthi champakkayanaennu . Will try this compost method
ചേച്ചി ഇതു പോലെ ബക്കറ്റിൽ ചെയ്യാൻ പറ്റുമോ. എനിക്കും ഉണ്ടമുളകിന്റെ വിത്ത് തരുമോ.
Nandanamolkum family kum oru valiya Hai. Priyamadam ethuvare food wast kalajathil vishamamayi. Very good information tgu
മുള കാണു പ്രശ്നം എത്ര ശ്രമിച്ചാലും കുരുടിപ് തിരിച്ചു വരും എന്താണെന്ന് അറിയില്ല ചേച്ചിയുടെ കൃഷി കാണുമ്പൊൾ കൊതിയാവുന്നു. വെണ്ടയും ചീരയും പയറും എല്ലാം ഉണ്ടാവുന്നുണ്ട്. മുളക് മാത്രം പ്രേശ്നമാണ്
അതിനുള്ള പരിഹാരമാർഗ്ഗമാണ് നാളത്തെ വീഡിയോ
വെള്ളീച്ചയും ഇലപേനും ആണ് കുരുടിപ്പു ഉണ്ടാകുന്ന virus പടർത്തുന്നതു....അതുകൊണ്ട് ആദ്യം അവയെ നിയന്ത്രിക്കണം....ഒരു ചെടിയിൽ നിന്നും മറ്റു ചെടിയിലേക്കുള്ള അവയുടെ സഞ്ചാരം കുറയ്ക്കുവാൻ വേണ്ടി..ഇടക്ക്ക് മഞ്ഞ കെണി സ്ഥാപിക്കാം....കീഡ ബാധ രൂക്ഷം ആയാൽ കുരുടിയ ഇലകൾ നുള്ളി കളഞ്ഞാൽ നല്ല കരുത്തോടെ വളർന്നു വരും..
@@prskitchen7643 ! ;;
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ആണു കേട്ടോ Thank yu Very muth
മാസം എനിക്കും ഉണ്ടമുളക് വിത്ത് വേണം.padmini T
Vineetham
Valakkai
Koyyam po
Karimbam
Pin 670142
Kannur
Thanks dr ethra nalla information thannathil
Very informative and very useful vegies. Kindly send me the seeds.
Enikkum venam.
Thanks dear valeadhikam upakaram ulla video
ചേച്ചി ചോറ് ഇടുന്നത് ശരിയല്ല കറികളൊക്കെ ഒഴിക്കാം നമ്മുടെ ഈ വൈസ്റ്റിൽ ചോറ് ഇടരുത് എന്നാണ് പഴമ ക്കാർ പറയുന്നത്. ബാക്കി കാണിക്കുന്നത് ഒക്കെ യാണ്
Food wastil ഇടുന്നത് ഒരിക്കലും ശെരിയല്ലാട്ടോ.
.9
Choru pinna entu chayyum
Very good information
Mulaku vith ayachutharane
ചേച്ചി ഞാൻ ഒരു ഐഡിയ പറയട്ടേ... ചേച്ചി അമ്പത് പേർക്ക് വിത്ത് അയച്ചുകൊടുക്കാന്ന് പറഞ്ഞില്ലേ.... അവർ ഒരു 10 പേർക്ക് അയച്ചുകൊടുത്താൽ എല്ലാർക്കും കിട്ടുമല്ലോ... ആരും നിരാശപെടണ്ടല്ലോ.. ഒരാൾ തന്നെ എല്ലാവർക്കും കൊടുക്കാന്ന് പറഞ്ഞാൽ ബുദ്ധിമുട്ടല്ലേ..
Valare upakarapradam yi eni ethupole cheyam
എനിക്ക് ഇതുവരെ PRS കിച്ചനിൽ നിന്നും ഒരു വിത്തും കിട്ടിയിടില്ല. എനിക്കും ഉണ്ടുളകിൻ്റെ ഇത്തിരി വിത്ത് തരണേ.
എനിക്കും
Enikkum
Enikkum
Enikum
Enikkum kittiyilla....Kure aayi chodhikkunnu .
Nalla arivayirunnu njanum ingane cheyyum
എനിക്കും വിത്ത് വേണം ചേച്ചീ
വളരെ നല്ലതാണ് എനിക്കും വേണം വിത്ത്
Try cheyam .super
ചേച്ചി മുളക് വിത്ത് അയച്ചു തരുമോ. വളരെ നന്നായിട്ടുണ്ട് വീഡിയോ താങ്ക്സ് ചേച്ചി.adress whatsapp ൽ അയച്ചിട്ടുണ്ട്.
വിത്ത് അയച്ചുതരണം അഡ്രസ്സ് വാർട്ട് സപ്പി അയച്ചുതരുന്നതാണ്
Vithu vanam
അറിവുകൾ അത് ഗംഭീരമായി
Chechi ചോറ് കൊണ്ട് ഇട്ടപ്പോൾ oru വിഷമം
ഞാൻചോറ് ഒരു പാത്രത്തിൽ പുറത്തു വെക്കും അത് കാക്ക .അണ്ണാൻ പല കിളികളും .തിന്നും .രാവിലെ കാക്ക വന്നു ചോറിനു കരയും .
ചോർ ഇടരുത്. അന്നം ആണ്.
ബഹുമാനിക്കണം.
Nalla arivukal share cheyyunnathin nanni
വീഡിയോ നോട്ടിഫിക്കേഷൻ ഇപ്പോഴാണ് വന്നത്
വാട്സാപ്പിൽ അഡ്രസ് അയച്ചിട്ടുണ്ട്
എൻ്റെ പേര് സുമി രാജേഷ്
എനിക്ക് ഉണ്ട മുളക് വിത്ത് തരാമോ ചേച്ചി
വെജിറ്റബിൾ വിത്ത് തരണം
കൊള്ളാം അടിപൊളി ചേച്ചി. ചേച്ചി എനിക്ക് ചെയണം എന്ന് ഉണ്ട് ഇത് പോലെ കൃഷി പക്ഷെ നല്ല വിത്ത് കിട്ടാനില്ല ഒന്ന് രണ്ടു പ്രാവിശ്യം ഞാൻ നോക്കിയതാ പകുതി വരെ വരും പക്ഷെ കരിഞ്ഞു പോവും
ഇങ്ങിനെ ചെയ്തിട്ട് പെരിച്ചാഴി എല്ലാം നശിപ്പിച്ചു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ.
ഞാൻ വാട്ടസ്ആപ് നമ്പറിൽ വിളിച്ചു കിട്ടിയില്ല അതിനാൽ വാട്സാപ്പ് മെസ്സേജ് അയച്ചിട്ടുണ്ട് ഞാൻ oru പെൻഷൻ ആയ ആളായതിനാൽ ഇപ്പോൾ പുറത്തു പോകാൻ പറ്റില്ല ദയവായി വിത്ത് അയച്ചുതന്നാലും godblessyou
Rat Trap
Valara nalla upagarappadunna arivugalan chachi annum tharunnd good good wadsappil adrass a ya chu chachi mulaku vithum kasha Kathi vithum vanam
ഇങ്ങനെ ചെയ്തു .പക്ഷെ എലിയും പെരുച്ചാഴിയും വരുന്നു ...പെരുച്ചാഴി ചെടിയുടെ തണ്ട് മുറിച്ചു കളയും
Antyum ali kondd poyirunnu
Net ഇടു
Nalla mulake kothiyavunnu video super
What about ants or rats which can come in the compost pit .
Chechi naranga🍋vechal ethra kollam venam kaya pidikkan njan vechittu4 kollamayi
എനിക്ക് വേണം ട്ടൊ ചേച്ചി വിത്തിന് വേണ്ടി ഞാനും കാത്തിരിക്കുന്നുണ്ട് please
നല്ലൊരു അറിവാണ് chechi
ചാക്കിൽ കംപോസ്റ്റ് നറച്ച് വിത്ത് നടുന്നത് ഒന്ന് കാണിച്ച് തരുമോ
വളരെ നല്ല രീതിയിൽ വിവരിച്ച് പറഞ്ഞ് തന്നതിൽ നന്ദിയുണ്ട്.
Hi, PRSKitchen
Priya,
Vedio kandu upakarapratham oru vedio Randu munnu pravsayam kanum palappozhayee. Kurey karyangal ithil. Ninnu padukanudu.
Priya, kanninu Bhedha mundo Sughamato Priyude Pachakari Krishi Kanunna Ellavarum Valarey Upakara pratha Manu keto.
Hi ചേച്ചി നന്നായിട്ടുണ്ട് ചേച്ചി യുടെ തോട്ടം ഞാനും വീട്ടിൽ ട്രൈ ചെയുന്നുണ്ട്
Nalla ariv ini ingane cheythu nokkanam
Nalla vivaranam chechi ubakarapradamagk
ചേച്ചിയുടെ ഫുൾവീഡിയോസും കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്.
വളരെ ഉപകാര പ്രദമായ വീഡിയോ thanks
താങ്ക് യു ചേച്ചി. ഇ വീഡിയോ യിൽ ഉള്ള പോലെ ചെയ്തു നോക്കുന്നഉണ്ട്. സൂപ്പർ. നല്ല അവതരണഉം. ദീപ സി
ഉപകാരപ്രദമായ ഒരു നല്ല പോസ്റ്റ്
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദിയുണ്ട്
Njan valarthunna padaval
athinteyum pasion fruitint
eyum Thalir nampum ilayu
m aetho oru jeevi rathriyil
vannu thinnu nashippikku
nnu.DDT&furadane oke
apply cheythittum pokunn
illa enthu cheyyanam jeevi
aethanennum onnu paranj
u tharamo?
ചേച്ചീ, താങ്ക്സ്... പുതിയ അറിവുകൾക്ക്. എനിക്കും വിത്ത് വേണം.
ഒത്തിരി ഉപകാരപ്രദമായ വീഡിയോ .എനിക്ക് ഇതുവരെ ഒരു വിത്തും കിട്ടിയിട്ടില്ല .മഴ കഴിഞ്ഞിട്ടുമതി Thank you ചേച്ചി
Enike valare istam ayii.. 😍enk krishi ude vithu kittyal upakaram ayirunu... Ayachu tharoo
Valare nalla arivukal
കമ്പോസ്റ്റ് ഉണ്ടാക്കുവാനുള്ള പുതിയ ഐഡിയ തന്നതിന് നന്ദി
വളരെ ഉപകരപ്രദമായ വീഡിയോ, താങ്സ്
ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ്. ഒത്തിരി നന്ദി യുണ്ട്. ഞാൻ കണ്ടപ്പോഴേക്കും വൈകിപ്പോയി. അതുകൊണ്ടാണ് വാട്സാപ്പ് ചെയ്യാതിരുന്നത്. വിത്ത് ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ ചാക്കിലും ഇങ്ങനെ തന്നെ യാണോ ചെയ്യുന്നത്?
Chechi wonderful 😍😍😍😍🤣🤣
ചേച്ചി ...വീഡിയോ വളരെ ഉപകാരപ്രദമായി...എന്തായാലും ഞാൻ പരീക്ഷീകും....മുളകിന്റെ വിത്ത് അയച്ചുത്തരനെ
സൂപ്പർ ചേച്ചി. ഞാൻ ഇ നു തന്നെ ചെയ്യും.
Hello chechi,
Entey pacha mulkintey ela manja colour akunnu,pinne cheereudey elil puzhukutthu vezhunnu ethinu randinum oru pariharm parnju taramo
Ella bhavukanghalum nerunnu .aayurarogyathodeneenal vaahan daivam anugrahikkatte. Snehapoorvam
Good afternoon my dear friend.todays vedio is Very nice.priya jan etupoley kurachu payer ettitindu mza karanum mulakinum tomato yukum vattum onde pinne compost jan oru plstic drumil ettu athum mazakarenum vellum venirikuka.mulaku seedsum cheri seeds ayachu tharumo?priya thagalude prayasum manazilakunu.thanks
Superb video mam...nyan ithu pola cheuyhu👍👍
Chechi egane bakhshanam kalayunadh vishamaman Walla kakaiko puchaiko kodukanam
Chechi video super... i will try
Hi chechi.........mazha kazhinju mathi kto waiting......🤗🤗🤗🥰🥰🥰
Njan innanu prs kitchan kanUnnath. Njanum cheriyoru adukkalathottam vechupidippichittund.. Njan innu ee channel subscribe cheythutto
Video ishtapettu thanks
ഇത് പോലെ ഞാൻ ചെയ്യാറുണ്ട്. നല്ല വിളവും കിട്ടലുണ്ട് 👍
എനിക്കും വേണം ചേച്ചി വിത്തുകൾ 👍👍
Good വീഡിയോ. നന്ദി
Nalla arivaayirunnu thanks
Super nalla idea
Priyechy entay Violet undamulake nannaye kayichu nalla beautiful ane kanan.😍😍😍
Madam paranjathpole thannayanu krishi chayyunnath Allan nannai kittunund weekl oru Postum vilavem adukalathottam Groupl edunund thanks
Thaikal antho prany vetty kalayunnu anthu chaiyum
വളരെ നല്ല വീഡിയോ. നന്ദി
Chechi,super 👌👌👌👌👌
Enikku malakkari vithukal ayachu tharumo? njan cheriya oru krishikkaariyaanu.
Onninonnu mechamaya arivukal thanks priya
Maxhakkalam kazhinju enikkum vithu ayachu tharanam chechi please .Adress ,Swapna Thampi, Panchavadi ,Pongarakonam, Kattakada PO ,TVM .Useful video aanu ketto ❣️❣️❣️
Nallathaidundu
Vazhuthana krishi
Chechi nalla idea
Unda mulakvith ayachutharumo
Sreeja Thalam Kurakkanni Varkala
Chechi anikum undamulakintey vithe ayache tharumo. Pls
Njan chechiyude Ella video kanal und supper anu
വളരെ നല്ല അറിവ്