വെറും 7 ദിവസം കൊണ്ട് കമ്പോസ്റ്റ് | Pachakkari waste compost making in malayalam | Prs kitchen krishi

Поделиться
HTML-код
  • Опубликовано: 20 окт 2024
  • വീട്ടിലെ കൃഷിക്ക് വെറും 7 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം.
    Pachakkari waste compost making in malayalam. Prs kitchen krishi tips. Jaiva valam.
    Prs കൃഷി ഗ്രൂപ്പിൽ കേറാനുള്ള link 👇:
    chat.whatsapp....
    For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
    #jaivavalam
    #compost
    #kitchenwastecompost
    #naturalcompost
    #compostmalayalam
    #jaivakrishi
    #krishi
    #krishitips
    #krishimalayalam
    #malayalamkrishi
    #paval
    #kaipakka
    #bittergourd
    #Tree
    #plant
    #seeds
    #krishi
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #prskitchen

Комментарии • 1,2 тыс.

  • @prajishatk742
    @prajishatk742 3 года назад +8

    ഉപകാരപ്രദമായ വിഡിയോ ആണ് ചേച്ചി👍❤️

  • @jayalakshmi.cjayalakshmi.c2831
    @jayalakshmi.cjayalakshmi.c2831 3 года назад +1

    വിത്ത് കിട്ടി. വളരെ അധികം സന്തോഷം. ഞാൻ group - ൽmessage ഇട്ടിരുന്നു. പ്രിയ കണ്ടിട്ടുണ്ടാവില്ല. പിന്നെ ഞാൻ വിത്ത് കിട്ടിയ കവറിൻ്റെ പുറത്തുള്ള നമ്പറിൽ വിളിച്ചു വിവരം അറിയിച്ചു.ഒരുപാട് നന്ദി.

  • @reethaprarthana3426
    @reethaprarthana3426 3 года назад +6

    Wow.....സൂപ്പർ. ഇനിയൊന്നു WDC കിട്ടിയാൽ മതി. നല്ല അവതരണം. വീഡിയോ കലക്കി 👌

    • @bhagath.s49
      @bhagath.s49 3 года назад

      നന്ദി''

    • @manichacko3320
      @manichacko3320 3 года назад

      W DC യുടെ മദർ കൾച്ചർ ആവശ്യം ഉണ്ടോ വിളിക്കു 8848038351

    • @EasylearningtipsAtoZ
      @EasylearningtipsAtoZ 3 года назад

      @@manichacko3320 അയച്ചു tharo

    • @ramanathramanath8300
      @ramanathramanath8300 3 года назад

      @@manichacko3320 price please

    • @manichacko3320
      @manichacko3320 3 года назад

      @@ramanathramanath8300 please call

  • @sadanandancp2798
    @sadanandancp2798 3 года назад +1

    അരേ .... വാ .....!
    ചെടികളോക്കെ വളർന്നു... ഇന്ന് അതിനെന്തെങ്കിലും വളം കൊടുക്കണം എന്നാലോചിച്ച് ഇരിക്കയായിരുന്നു... വളരെ ഉപകാരമായി താങ്ക്‌സ്.....

    • @manichacko3320
      @manichacko3320 3 года назад +1

      WDC യുടെ മദർ കൾച്ചർ ആവശ്യം ഉണ്ടോ വിളിക്കു 8848038351

    • @fathimaaboobacker6313
      @fathimaaboobacker6313 3 года назад +1

      @@manichacko3320 wdc

  • @sisnageorge2335
    @sisnageorge2335 3 года назад +4

    സൂപ്പർ വീഡിയോ.നല്ല കമ്പോസ്റ്റ് ഉണ്ടാക്കാൻ നല്ലൊരു ടിപ് പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @rajukc9736
    @rajukc9736 3 года назад +1

    പ്രിയാമ്മേ, wdc യെ കുറിച് അറിയാത്തവർക് വളരെ വിജ്ഞാനപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.

    • @bhagath.s49
      @bhagath.s49 3 года назад

      നന്ദി

    • @sudhi885
      @sudhi885 3 года назад

      @@bhagath.s49 വീഡിയോ യിൽ പറയുന്ന brand WDC ആമസോണിൽ out of stock ആണ്... മറ്റു brandukal available ആണ്.. അത് okey ആണോ

    • @faisalsameer8549
      @faisalsameer8549 3 года назад

      @@sudhi885 ok ആണോ?

  • @niyaayan8416
    @niyaayan8416 3 года назад +9

    ഇനി വേസ്റ്റ് ഒരു പ്രശ്നമേയല്ല
    ചെടികൾക്ക് വളമാക്കാം
    സൂപ്പർ priyechi👍👍👍

    • @manichacko3320
      @manichacko3320 3 года назад +2

      WDC വേണോ വിളിക്കു 8848038351

    • @abdulrasaqup.c7982
      @abdulrasaqup.c7982 3 года назад

      @@manichacko3320 chetta w d c kittan entha margaham

    • @aneesanaseer8195
      @aneesanaseer8195 3 года назад

      @@manichacko3320 വേണം എന്ത് വില ആണ് ചേച്ചി ആലപ്പുഴ ജില്ല യിൽ തരുമോ

  • @asimtm9743
    @asimtm9743 3 года назад +2

    ചേച്ചി സൂപ്പർ വിഡിയോ നല്ല ഉഭാഗരം ഉള്ളതാണ്
    സൂപ്പറായി 😊😊😊😊😊✌️🌹🌹🌹👌👌👍

    • @bhagath.s49
      @bhagath.s49 3 года назад +1

      WDC എല്ലാവർക്കും ഉപകാരപ്പെടും

    • @asimtm9743
      @asimtm9743 3 года назад +1

      @@bhagath.s49 Aa
      അത് എങ്ങനെ ആണ് കിട്ടുക
      ഓൺലൈനിൽ ഉണ്ടോ

    • @naseemanabavi1353
      @naseemanabavi1353 3 года назад

      @@asimtm9743 ഒൺലൈൻ കിട്ടും ആമസോണിൽ നോക്കൂ 10 എണ്ണം വാങ്ങുന്നതാണ് ലാഭം.

  • @dlaxmikv3746
    @dlaxmikv3746 3 года назад +3

    വളരേ മനോഹരമായ വിശദീകരണം സന്തോഷം 🙋🙋👍🌹🌹🌹🌹

  • @lalsy2085
    @lalsy2085 3 года назад +1

    ചേച്ചി അയച്ച വിത്ത് കിട്ടി. വളരെ സന്തോഷം ഒത്തിരി നന്ദി.

    • @bhagath.s49
      @bhagath.s49 3 года назад

      വിത്ത് കിട്ടി എന്നറിഞ്ഞതിൽ സന്തോഷം

    • @vibizzworld3247
      @vibizzworld3247 3 года назад

      @@bhagath.s49 chechi എനിക്ക് വിത്ത് അയച്ചു തരുമോ?

  • @sarithasushil5568
    @sarithasushil5568 3 года назад +4

    നല്ല വീഡിയോ ഒരുപാട് അറിവ് പകർന്നു തന്നതിന് നന്ദി ചേച്ചി

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

    • @udayankk2584
      @udayankk2584 3 года назад

      @@manichacko3320 ll

    • @udayankk2584
      @udayankk2584 3 года назад

      @@manichacko3320 lllllĺĺ

    • @udayankk2584
      @udayankk2584 3 года назад

      @@manichacko3320 ĺl

    • @udayankk2584
      @udayankk2584 3 года назад

      @@manichacko3320 l

  • @marymathai1501
    @marymathai1501 3 года назад +1

    Thank you my dear vignesh mone pole ella kujugalum krishiyil enterest kanichal nammude nade sabal samartham akam. God bless you my dear. Thank you priya. 😍

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ ആവശ്യം ഉണ്ടോ വിളിക്കു 8848038351

  • @bindhuthankachan313
    @bindhuthankachan313 3 года назад +5

    Very informative thank you 👍👍👍

  • @user-zl6rw2ty7f
    @user-zl6rw2ty7f 3 года назад

    Valare valare u pakara pradhan aya vedio thanks aunty🌹🌹🌹🌹🌹🌹

  • @anila6014
    @anila6014 3 года назад +10

    Thank you priya aunty for the well organised presentation.Before any doubts and queries comes to mind, you are providing detailed information one after another and also ,your providing a best possible alternative for the same too.keep going 🙏.special thanks to Vignesh for the clear explanation regarding WDC.

  • @manutr3374
    @manutr3374 2 года назад +1

    സൂപ്പർ വിഡിയോ

  • @shamsadtp7678
    @shamsadtp7678 3 года назад +3

    എനിക്ക് WDCയും വിത്തും കിട്ടി. ഒരുപാട് നന്ദി ഉണ്ട്ട്ടോ...
    PRs കിച്ചൺ യൂട്യൂബ് ചാനലിന് എല്ലാ വിധ അഭിനന്ദനങ്ങളും.... 🥰🥰
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌
    🙌

    • @vijudhanya6254
      @vijudhanya6254 3 года назад

      എനിക്കും വേണം എവിടന്ന് കിട്ടി

    • @manjuambady5006
      @manjuambady5006 2 года назад

      എവിടെ നിന്നാ വാങ്ങിയത്

    • @rajalekshmynair8701
      @rajalekshmynair8701 3 месяца назад

      W D C വേണം

  • @SuseelaS-bv8dv
    @SuseelaS-bv8dv Год назад +1

    Thank you.
    Very informative and very good presentation.

  • @sheebamanoj5545
    @sheebamanoj5545 3 года назад +3

    Very informative video . Thanks Priya. Congrats to Bhagat. He described very well

    • @manichacko3320
      @manichacko3320 3 года назад

      WDC വേണോ വിളിക്കു 8848038351

  • @rashirasheeda453
    @rashirasheeda453 3 года назад +2

    സൂപ്പർ വീഡിയോ നല്ല അറിവ് തന്നതിന് നന്ദി

  • @myfavjaymon5895
    @myfavjaymon5895 3 года назад +14

    Amazonilil 4 bottle 130 rsnu unde.75 rs delivery charge.

  • @marymathew9369
    @marymathew9369 6 месяцев назад

    Usefull tips thank you.

  • @misbanadeer1113
    @misbanadeer1113 3 года назад +4

    new method of making compost
    hats off chechi😍😍😍

  • @fathimarasha6425
    @fathimarasha6425 3 года назад +3

    Waste decomposer എവിടുന്ന് കിട്ടും?

  • @sreenath93f
    @sreenath93f 3 года назад +1

    Chechi. Vithukal ayachathu kiti..paranjathilum kooduthal undu.. Orupaad nanni 😍🌱👌👍
    Prs krishi group member

    • @lissyi3784
      @lissyi3784 3 года назад

      Superrrra Aunty Ashly kk2

  • @mobinmathew8267
    @mobinmathew8267 3 года назад +4

    വളരെ എളുപ്പം കമ്പോസ്റ്റ് ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന പ്രിയക്ക് വളരെ നന്ദി🙏🙏🙏🙏🙏👍👍👍👍

    • @bhagath.s49
      @bhagath.s49 3 года назад +2

      ആന്റി നമ്മുടെ മിറാക്കിൾ ഫ്രൂട്ട്

  • @vibizzworld3247
    @vibizzworld3247 3 года назад

    ചേച്ചി ഞാൻ wdc order ചെയ്തു. ചേച്ചിടെ video സൂപ്പർ ആണ്.

    • @majimajeed6116
      @majimajeed6116 3 года назад

      Adress prayu enikkum medikkanam

    • @vibizzworld3247
      @vibizzworld3247 3 года назад

      @@majimajeed6116 ഇതിൽ ഒരു നമ്പർ കാണിച്ചിലെ അതിൽ വിളിച്ചാൽ മതി

  • @surendranpillair3985
    @surendranpillair3985 Год назад +24

    ദയവു ചെയ്ത് ഉള്ളത് പറയുക. പച്ചക്കറി വേസ്റ്റ് ഒന്ന് ഉണങ്ങി വരാൻ തന്നെ 2 ആഴ്ച വേണം. മിനിമം ഒരു മാസം എങ്കിലും ഇല്ലാതെ അത് പൊടിയായി കിട്ടില്ല. ഇനി വേഗം പൊടിഞ്ഞു കിട്ടാനുള്ള എന്തെങ്കിലും പ്രത്യേക ചേരുവ ഉണ്ടെങ്കിൽ അത് പറഞ്ഞാൽ കൊള്ളാം.

  • @aiswaryaviswam1449
    @aiswaryaviswam1449 3 года назад +2

    Vittu kitti ,thank you chechi

    • @bhagath.s49
      @bhagath.s49 3 года назад

      വിത്ത് കിട്ടി എന്നറിഞ്ഞതിൽ സന്തോഷം

    • @manichacko3320
      @manichacko3320 3 года назад

      WDC വേണോ വിളിക്കു 8848038351

  • @sabu.ddavood2541
    @sabu.ddavood2541 3 года назад +3

    Very nice

    • @myworld27
      @myworld27 3 года назад +1

      സാബു ഒന്ന് subscrib ചെയോ

  • @sheej9448
    @sheej9448 3 года назад

    Super anu kto valare upakaram

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

  • @sivajith88
    @sivajith88 3 года назад +4

    WDC is a good product but it will take 30 days to decompose.Please don't mislead by saying 7 days.

  • @bindup
    @bindup 3 года назад

    E oru vedeoyil koodi kure arivu kitty many thanks PRS💙💙

  • @pathuthahi9963
    @pathuthahi9963 3 года назад +8

    WDC. എവിടെ കിട്ടും ഒന്നു പറയാമോ സൂപ്പർ

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад +1

    നമസ്തേ 🙏 നല്ല🌷ഒരറിവ് തന്നതിന് അഭിനന്ദനങ്ങൾ🥀ഇത് എവിടെ നിന്ന് ലഭിക്കും 🌾ഇവിടേയുള്ള വളം വില്ക്കുന്ന ഒരു കടയിലും ലഭ്യമല്ല...

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

  • @treesamichael3779
    @treesamichael3779 3 года назад +3

    I tried this composting with kitchen waste and no luck. Wasted a lot of money buying the compost accelerator. Tried the one with the 2 bucket method.

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 3 года назад +1

    Hi പ്രിയാമ
    WDC യെ കുറിച്ചുള്ള വിവരണം SUPER ആണ്... നല്ല ശബ്ദം..

  • @divyaasss2743
    @divyaasss2743 3 года назад +4

    Super👌

  • @sajithas.y5665
    @sajithas.y5665 Год назад

    വളരെ ഉപകാരപ്രദം 💓🙏

  • @vinayakumar504
    @vinayakumar504 3 года назад +5

    Thank you for the information. Can you inform how to make a composte in 20 ltr drum or in a cement sack?

  • @mohanana3993
    @mohanana3993 3 года назад

    പ്രിയ ഇന്നത്തെ വീഡിയോ super. പിന്നെ അയച്ചു തന്ന വിത്ത് കിട്ടി. Thank you very much.

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

  • @vargheseaa3266
    @vargheseaa3266 3 года назад +8

    Madam what's app store തുടങ്ങിയാൽWDC പോലെ കിട്ടാൻ പാടുള്ള സാധനങ്ങൾ വാങ്ങാൻ പറ്റുംsubscribersന്

    • @manichacko3320
      @manichacko3320 3 года назад

      WDC വേണോ വിളിക്കു 8848038351

  • @divyagireesh404
    @divyagireesh404 3 года назад +2

    Useful video aanu Chechi. Krishiye snehikkunnavarkku Chechi cheyyunna help ellavarkkum oru positive energy thanneyanu pass cheyyunnathu. Krishi groupil chechiye kooduthal Aduthu ariyumbol a big salute for you.

    • @manichacko3320
      @manichacko3320 3 года назад

      WDC വേണോ വിളിക്കു 8848038351

    • @PaatiTalkies
      @PaatiTalkies 8 месяцев назад

      WDC കിട്ടാൻ ഉള്ള അഡ്രസ്സ് tharumo

  • @sajnacheriyabava
    @sajnacheriyabava 3 года назад +4

    Super❣❣

  • @shalinipeter6612
    @shalinipeter6612 3 года назад

    Waste decomposer ഒരു മഹാ സംഭവം തന്നെ കൃഷിയുടെ വളർച്ചയ്ക്ക് ഉത്തമ o പങ്കു വെച്ചതിനു നന്ദി

  • @celinesavio3243
    @celinesavio3243 3 года назад +9

    എഞാണ് WDC

  • @surabhiswold6617
    @surabhiswold6617 3 года назад +1

    Hi ആന്റി വിഡിയോ കണ്ടു. അടിപൊളി ഞങ്ങളുടെ wdc അടിപൊളിയായി തന്നെ ഉണ്ട്. ഞാൻ അനുലക്ഷ്മി ഗ്രുപ്പ് 1

  • @AnilKumar-wb8er
    @AnilKumar-wb8er 3 года назад +3

    ഘടികാരദിശയിൽ ഇളക്കുന്നതിന്റെ പ്രത്യേകത എന്താണ്

  • @anudeepamurali7253
    @anudeepamurali7253 2 года назад

    Aadhyamayittanu ee channel kandath...orupad ishttayi...ippo thanne 2,3 video kandu..Vishu aayit veettl thanne oru pachakari thottam set aakanam ennu karuthiyanu RUclips search cheythath..ippo cover ayachal vithukal kittumo??

  • @aishabeevi906
    @aishabeevi906 3 года назад +3

    Super vedio anu tto ഞാൻ മുഹമ്മദ്‌ ihsan

  • @christympaul9382
    @christympaul9382 3 года назад

    Chechyyeeeeee
    വിത്ത് കിട്ടിട്ടോ..... ചോദിച്ചതിലും തോനെ ചേച്ചി തന്നു.....😘😘😘😘😘😘😘love u chchyeeee..... god bless u abundantlyyyy🤗🤗🤗🤗🤗

  • @sskunjusskunju4635
    @sskunjusskunju4635 3 года назад +3

    പൊളി 😍

  • @muhammedhansaf3665
    @muhammedhansaf3665 3 года назад +20

    WDC. എവിടെ നിന്ന് ആണ്. കിട്ടുക

  • @rasiyakattayat4239
    @rasiyakattayat4239 3 года назад

    . ധാരാളം മനഷ്യർക്ക് പ്രയോജനപ്പെടുന്ന വിഡിയോ അയച്ചതിന് നന്ദി. WDC എങ്ങനെ കിട്ടും എന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആകും.

    • @hussainvaliyakath3086
      @hussainvaliyakath3086 3 года назад +1

      Amazonil waste decomposer എന്ന് type ചെയ്യുക 6 എണ്ണം 290 rs aanu select ചെയ്യുക payment ചെയ്യുക address details കൊടുക്കുക ഒരു മാസത്തിനുള്ളിൽ വീട്ടിൽ സാധനം എത്തും

    • @faisalsameer8549
      @faisalsameer8549 3 года назад

      Thanks
      വളരെയധികം ഉപകാരപ്രദമായി

  • @fayizkp2829
    @fayizkp2829 3 года назад +6

    ചേച്ചി കറുത്ത ശർക്കര എവിടെ നിന്നാണ് കിട്ടുന്നത്

  • @reshmakradhakrishnan6897
    @reshmakradhakrishnan6897 3 года назад

    Super priyamma.... വളരെ നന്ദി

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

  • @rejivarghese1440
    @rejivarghese1440 3 года назад +6

    WDC gel എവിടെ നിന്ന് വാങ്ങിയതാണ് ? എല്ലാവരും ചോദിക്കുന്നു, please reply.

    • @prskitchen7643
      @prskitchen7643 3 года назад

      ഞങ്ങൾ നേരിട്ട് വാങ്ങുകയാണ് ,25 ബോട്ടിൽ 1000 രൂപ . ഇത് ഞങ്ങൾ ഗ്രൂപ്പുകാർ ഓരോരുത്തർ ആയി എടുക്കും

    • @mallikak2080
      @mallikak2080 3 года назад

      It s available in Amazon

  • @jishamv4232
    @jishamv4232 3 года назад +1

    നല്ല വിഡീയോ . പുതിയ കൃഷി ഗ്രൂപ്പ് എന്നാ തുടങ്ങുക. കാത്തിരിക്കുകയാണ്.

    • @bhagath.s49
      @bhagath.s49 3 года назад

      കുട്ടി കൃഷിയിലാണെങ്കിൽ ഇപ്പോൾ ജോയ്ൻറ്റ് ചെയ്യാം.

    • @rafeelhussain6405
      @rafeelhussain6405 3 года назад

      Link tharuo

    • @rafeelhussain6405
      @rafeelhussain6405 3 года назад

      Enneyum
      Groupil joint cheyyumo

  • @delnagomez2218
    @delnagomez2218 3 года назад +4

    Where do you get wdc

  • @seetha.k.
    @seetha.k. 3 года назад

    ആട്ടിൻകാട്ടം പൊടിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ രീതി വളരെ നന്നായി 👌👌🙏

    • @hussainvaliyakath3086
      @hussainvaliyakath3086 3 года назад

      7ആട്ടിൻ കാഷ്ഠം പോടിക്കാൻ ഇത്തിരി വെള്ളം നനച്ച് വായു കടക്കാത്ത plastic ബാഗിൽ കെട്ടിവെച്ച് രണ്ടു ദിവസം കഴിഞ്ഞ് ചക്കിൽ നിന്ന് എടുത്ത് ഒരു ചക്കിലോ ശീറ്റിലോ ഇട്ടു ചുമ്മാ ചെറുതായി ഒന്ന് ചവിട്ടി കൊടുത്താൽ എത്ര നന്നായി പൊടിഞ്ഞ് വരുന്നത് കാണാം
      പിന്നെ waste decomposer ഏറ്റവും നല്ല സിലുഷൻ ആണ് wdc കിട്ടാൻ Amazon il 6 എണ്ണം 290 രൂപക്ക് കിട്ടും. ഇത് ഞാൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് ആണ്

  • @georgekuttykadakampalli5425
    @georgekuttykadakampalli5425 Год назад +6

    WDC കിട്ടാൻ എന്താണ് മാർഗ്ഗം. VPP ആയി അയച്ചു തരുമോ?

    • @shibuharipad2131
      @shibuharipad2131 Год назад

      Amazon il undu vendavar comment cheyy 10 പാക്കറ്റ് 210 രൂപ ആണ് .

    • @krishnankuttykg5194
      @krishnankuttykg5194 Год назад

      Amazon Link please

    • @samvictor205
      @samvictor205 Год назад

      എനിക്ക് വേണം ആമസോൺ ലിംഗ് അയച്ചുതരുമോ

  • @faseelat8487
    @faseelat8487 3 года назад +1

    Super,vithukitti ,thanks,

    • @thankammaka8689
      @thankammaka8689 3 года назад +1

      വിന്ന് കിട്ടി എന്നറിയിച്ചതിൽ സന്തോഷം

  • @priyankac447
    @priyankac447 3 года назад +3

    👍 👍 👍

  • @sajimonkadampat2742
    @sajimonkadampat2742 3 года назад +1

    സൂപ്പർ വീഡിയോ

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 3 года назад +29

    WDC വാങ്ങുവാനുള്ള link തരുമോ?

    • @asimtm9743
      @asimtm9743 3 года назад +2

      തരുമോ.....🌹

    • @bhagath.s49
      @bhagath.s49 3 года назад +2

      തീർച്ചയായും അറിയിക്കാം

    • @asimtm9743
      @asimtm9743 3 года назад +1

      @@bhagath.s49 താങ്ക്സ് 😊

    • @manichacko3320
      @manichacko3320 3 года назад +1

      WDC യുടെ മദർ കൾച്ചർ ആവശ്യം ഉണ്ടോ വിളിക്കു 8848038351

    • @asimtm9743
      @asimtm9743 3 года назад +1

      @@manichacko3320 എന്ന് വെച്ചാൽ എന്താ 🤔

  • @rafnamujeeb3212
    @rafnamujeeb3212 3 года назад +2

    👌👌👌👌👌👌👌super chechi

  • @hadikp988
    @hadikp988 3 года назад +9

    ഇതിലും ചെറിയ അളവിൽ ഉണ്ടാക്കാൻ പറ്റുമോ

  • @sumalepcha9672
    @sumalepcha9672 3 года назад

    Very good mesg .Thankyou

  • @ravindranm.g694
    @ravindranm.g694 3 года назад +15

    ഒ രു W D c അയച്ചു തരാൻഞാൻ എ ന്തു ചെയ്യണം.

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      kyabajinte naduvil thanne valya oru pacha puzhu undallo ?

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      wdc evide kittum

    • @user-by5yk7ti3g
      @user-by5yk7ti3g 3 года назад +1

      Wdc engane evidunnu kittumennu parayumo

    • @shibuka7693
      @shibuka7693 3 года назад

      @@user-by5yk7ti3g സ്ഥലം കൊച്ചിയിൽ ആണോ എന്റെ കൈവശം രണ്ട് ബോട്ടിൽ ഉണ്ട് വേണമെങ്കിൽ തരാം എന്റെ വാട്ട്സാപ്പ് നമ്പർ 7293160005

    • @sobhavijayan8866
      @sobhavijayan8866 3 года назад +1

      Enik w DC venam enta cheyendath

  • @abdurazackolakara3062
    @abdurazackolakara3062 3 года назад

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @lathasuresh8186
    @lathasuresh8186 3 года назад +3

    പക്ഷേ വിദേശത്തുള്ള ഞങ്ങൾ എന്തു ചെയ്യും🤔😪

    • @bhagath.s49
      @bhagath.s49 3 года назад +1

      വിദേശത്തേയ്ക്കും അയച്ചു തരാൻ മാർഗ്ഗം വല്ലതുമുണ്ടോ എന്ന് നോക്കാം

    • @queenzz2496
      @queenzz2496 3 года назад

      @@bhagath.s49 Wdc അയച്ചു തരാൻ പറ്റുമോ

  • @Manikku_Vlogs
    @Manikku_Vlogs 3 года назад +1

    Kathirunna vedio ennikkum Wdc readiyayi erikkane ennuthanne try cheyyum..thanks chechi

  • @TRENDCOLLECTIONS67
    @TRENDCOLLECTIONS67 3 года назад +4

    Whats app ഗ്രുപ്പ് link reset ആയിട്ടുണ്ട്. New link pleas

    • @bhagath.s49
      @bhagath.s49 3 года назад

      തീർച്ചയായും

    • @vidyadharankt
      @vidyadharankt 3 года назад +2

      Wdc എന്താണ്.

    • @bhagath.s49
      @bhagath.s49 3 года назад +3

      @@vidyadharankt W D C വെയ്സ്റ്റ് ഡി കമ്പോ സർ: .... ഹൈദ്രാബാദിലെ "നാഷണൽ സെന്റർ ഓഫ് ഓർഗാനിക് ഫാമിങ് ആണ് ജൈവ വസ്തുക്കളെ പെട്ടെന്ന് കമ്പോസ്റ്റാക്കുന്ന കൾച്ചർ ഉണ്ടാക്കിയത്.
      ജൈവവിഘാടകരായ സൂക്ഷ്മ ജീവികളടങ്ങിയ ഇതിന് വെസ്റ്റ പസി കമ്പോ സർ( WDC) എന്നാണ് പേരിട്ടിട്ടുള്ളത്.
      ഒരു ബോട്ടിൽ ഡീ കമ്പോസർ ഉപയോഗിച്ച് ഒരു ടൺ ജൈവ മാലിന്യം കബോസ്റ്റാക്കാം.
      കൂടുതൽ അറിയാൻ PRS ന്റെ മുൻവീഡിയോ സർച്ച് ചെയ്യുക.

    • @rosammajoseph3920
      @rosammajoseph3920 3 года назад

      WDC evidunnu kittum

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      wast decomposer evideyanu kittuka onnu parayoo

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 года назад +1

    Sreeja
    Thank you ചേച്ചി

  • @noorunnisaashraf5480
    @noorunnisaashraf5480 3 года назад

    Super aayitund keto

    • @manichacko3320
      @manichacko3320 3 года назад

      WDC veno pls con 8848038351

    • @rajeshm.b.victorycomputere1116
      @rajeshm.b.victorycomputere1116 3 года назад

      WDC എനിക്ക് ലഭിക്കണം എന്ന് ആഗ്രഹമുണ്ട് തൃശൂർ മാളയി ലാ ണ് താമസിക്കുന്നത് എൻ്റെ പേര് രാജേഷ് Pho: 9605578993

  • @sajinirk2884
    @sajinirk2884 3 года назад

    നല്ല ഉപകാരമുള്ള വിഡിയോ

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

  • @shazaamin3727
    @shazaamin3727 3 года назад +1

    Super👌👌madam very good

    • @manichacko3320
      @manichacko3320 3 года назад

      എടിസി യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

  • @faihafathima2089
    @faihafathima2089 3 года назад

    ചേചി വിത്തു കിട്ടി നന്ദി ചേചി

  • @joesgarden526
    @joesgarden526 3 года назад

    ചേച്ചി ഞാൻ ആട്ടിൻ കാഷ്ടം പൊടിക്കാൻ പല വിദ്യകളും try ചെയ്തു fail ആയി. ഇനി എന്തായാലും wdc ഉപയോഗിച്ചു നോക്കട്ടെ. Thanks ചേച്ചി.

  • @reshmirajesh1365
    @reshmirajesh1365 3 года назад +1

    നല്ല വീഡിയോ ആണേട്ടോ ചേച്ചി 🥰🥰🥰

  • @sulochanajanardhanan4348
    @sulochanajanardhanan4348 3 года назад

    Valere useful aya video. ❤️❤️❤️❤️❤️❤️

  • @mollymathew5321
    @mollymathew5321 2 года назад +1

    Very nice information...Thank you

  • @lathapeethu2412
    @lathapeethu2412 3 года назад +2

    WDC enike vennam endhu cheyanam? Hyderabad il Annu plc reply 👍

  • @valsanvk5953
    @valsanvk5953 3 года назад +1

    വീഡിയോ കണ്ടു വളരെ ഉപകാരപ്രതമാണെന്ന് മനസിലായി... 🙏

  • @bindhukumari8378
    @bindhukumari8378 3 года назад +1

    ചേച്ചിയുടെ തരുന്ന ഓരോ അറിവും ഒന്നിനൊന്നു മെച്ചം, സൂപ്പർ ചേച്ചി,ഇത് എവിടെ കിട്ടും വാങ്ങാൻ

  • @asifchippu
    @asifchippu 3 года назад

    Sooper priyechi

  • @divyaksreehari3058
    @divyaksreehari3058 3 года назад +2

    ഞാൻ അഭിനവ് വിഷ്ണു.Aunty വിത്തുകൾ കിട്ടി.Wdc കിട്ടി.thank u so much❤️.wdc എങ്ങിനെ ഉപയോഗിക്കാം എന്നു പറഞ്ഞു തന്ന വിഘ്നേഷ് ചേട്ടനും special thanks❤️

    • @bhagath.s49
      @bhagath.s49 3 года назад +1

      അഭിനവ് എത്രയും പെട്ടെന്ന് വിത്തുകൾ പാകുക( വിതയ്ക്കുക ) എല്ലാ സംശയങ്ങൾക്കും ഗ്രൂപ്പിൽ മെസേജ് അയക്കുക.... നന്ദി.... ഭഗത്ത്. എസ്. പാല

    • @divyaksreehari3058
      @divyaksreehari3058 3 года назад +1

      Ok thank you 👍❤️

  • @sumaunni2451
    @sumaunni2451 3 года назад

    Aniku caabbaģe vith venamayirunnu,vedio orupadu upakaramanu

  • @JayarajJayaraj-w3i
    @JayarajJayaraj-w3i Год назад

    w d c വളരെ നല്ലതാണ് ഞാൻ 50 ലിറ്ററിലാ ചെയ്യാറ്

  • @bindhusasikumar5334
    @bindhusasikumar5334 3 года назад +1

    Chechide alla vedieos super

    • @bhagath.s49
      @bhagath.s49 3 года назад

      ക്കാ... താങ്ക്സ്

  • @safoorasafu271
    @safoorasafu271 3 года назад

    വളരെ നല്ല വിഡിയോ 👍👍

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

  • @prasadkochunanoo1843
    @prasadkochunanoo1843 3 года назад +1

    Hai,good video.wdc enganea kittum?

  • @jayasudarsan2231
    @jayasudarsan2231 3 года назад +1

    Super priya... good information

    • @bhagath.s49
      @bhagath.s49 3 года назад

      നന്ദി.....

    • @manichacko3320
      @manichacko3320 3 года назад

      WDC യുടെ മദർ കൾച്ചർ വേണോ വിളിക്കു 8848038351

  • @nandapanakkal612
    @nandapanakkal612 3 года назад +1

    Paranjatilum kooduthal vitt kitty .👍👍👍
    Take care of health (👁️)

    • @bhagath.s49
      @bhagath.s49 3 года назад

      സന്തോഷം

    • @manichacko3320
      @manichacko3320 3 года назад

      WDC വേണോ വിളിക്കു 8848038351

  • @nabeesaprasad9846
    @nabeesaprasad9846 3 года назад

    Thanks, super video

  • @gourinandanas1792
    @gourinandanas1792 3 года назад +1

    PRS kitchen ന്റെ ഓരോ വീഡിയോ വീഡിയോയും വ്യത്യസ്തമായ അറിവുകൾ നൽകി ഓരോ തവണയും അദ്‌ഭുദപ്പെടുത്തി കൊണ്ടിരിക്കുന്നു. Thank you so much

    • @bhagath.s49
      @bhagath.s49 3 года назад

      ഞങ്ങൾ അറിയുന്ന ഓരോ പുതിയ കൃഷി അറിവുകളും നിങ്ങളിലേക്കെത്തിക്കുന്നത് വളരെ സന്തോഷം തരുന്നു

    • @gourinandanas1792
      @gourinandanas1792 3 года назад +1

      @@bhagath.s49 hi, how r u

    • @bhagath.s49
      @bhagath.s49 3 года назад

      @@gourinandanas1792 സുഖം പരീക്ഷ കഴിഞ്ഞു മോളുടെ പരീക്ഷ കഴിഞ്ഞേ ? അനിയൻ എവിടെ

    • @gourinandanas1792
      @gourinandanas1792 3 года назад

      @@bhagath.s49 പരീക്ഷ ഇന്നലെ കഴിഞ്ഞു. അനിയനും ഞാനും എല്ലാവരും സുഖമായിരിക്കുന്നു. അക്ഷയ കുട്ടിക്ക് സുഖാണോ

  • @neethu007
    @neethu007 2 года назад

    Thadam eduthathinu shesham daily kitchen waste idan patumo onnu detail ayi paranju tharumo

  • @radhareghu1992
    @radhareghu1992 3 года назад

    സൂപ്പർ വീഡിയോ ചേച്ചി

  • @binduc1455
    @binduc1455 3 года назад

    Super idea.......

  • @prabhavathyvb5168
    @prabhavathyvb5168 3 года назад +1

    Vith kitti Thank U chechi 💕💕💕

    • @bhagath.s49
      @bhagath.s49 3 года назад +1

      വളരെ സന്തോഷം

    • @manichacko3320
      @manichacko3320 3 года назад

      For WDC pls con 8848038351