single piece closet !! siphonic വേണോ സാദാ മതിയോ

Поделиться
HTML-код
  • Опубликовано: 17 сен 2021
  • single piece closet siphonic or washdown വാങ്ങണമോ? washdown ക്ലോസെറ്റിന്ന് siphonic ക്ലോസെറ്റിനെ അപേക്ഷിച്ചുള്ള മേന്മകൾ എന്തൊക്ക. siphonic ക്ലോസറ്റിന് വരാവുന്ന പ്രധാന ന്യൂനതകൾ എന്തൊക്കെ. ഇത്രയും കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
    ____________________________________
    music source. youtube audio gallery
    artist. akash gandhi
    _____________________________________
    #closet
    #ewc
    #sanitary

Комментарии • 478

  • @cpsafwan9809
    @cpsafwan9809 2 года назад +17

    അതാണ് മോടലും ലുക്കും മാത്രം നോക്കി സാധനങ്ങൾ വാങ്ങാതെ ടെക്ക്നിക്കൽ വശങ്ങൾ മനസ്സിലാക്കി വാങ്ങാൻ ശ്രമിക്കുക വളരെ നല്ല രീതിയിലുള്ള അറിവ് പകർന്നതിന് നന്ദി 👍

  • @thayib456
    @thayib456 2 года назад +30

    നല്ല അറിവുകൾ ആണു താങ്കൾ പറഞ്ഞു തരുന്നത്. ഇനിയും ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. എല്ലാം ഒന്നിനന്നു മെച്ചം

  • @sureshbabukvbabu2683
    @sureshbabukvbabu2683 2 года назад +13

    വീഡിയോ അടിപൊളി എല്ലാ കാര്യങ്ങൾ തുറന്ന് പറഞ്ഞതിൽ വളരെ സന്തോഷം

  • @rahathnazeebrahathnazeeb8824
    @rahathnazeebrahathnazeeb8824 2 года назад +6

    എല്ലാവർക്കും ഗുണമായി, ഇനിയും ഇങ്ങനെയുള്ള വീഡിയോസ് വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @user-yv4lm3fb8u
    @user-yv4lm3fb8u 2 года назад +10

    100% ശതമാനം ശരിയാണ്. ഞാൻ ഇത് പോലെ ഒരെണ്ണം ഭംഗി കണ്ട് വാങ്ങി. ഒന്നും മനസ്സിലാക്കി വാങ്ങിയതല്ല. ഒരു ടിഷ്യു പേപ്പർ പോലും അതിൽ ഇട്ടിട്ടില്ല, എന്നാലും, പലപ്പോഴും ഇങ്ങനെ രണ്ടും മൂന്നും തവണ ഫ്ളഷ് ചെയ്യേണ്ടി വരാറുണ്ട് (Single user)

  • @athirankk6112
    @athirankk6112 2 года назад +3

    Good message. ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു

  • @jisharcp3281
    @jisharcp3281 2 года назад +1

    Correct time ലാണ് video കണ്ടത്
    Tkz , good information

  • @dannycbe949
    @dannycbe949 2 года назад +10

    Seriously practical information.
    Salute from a civil engineer with 36 years experience 🙏

  • @riyaspalghat3410
    @riyaspalghat3410 Год назад +1

    അഭിപ്രായത്തിനു നന്ദി.

  • @shijutpunnoose6038
    @shijutpunnoose6038 2 года назад +5

    connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block

  • @gopalannp1881
    @gopalannp1881 2 года назад +7

    I appreciate your sincirity in telling thepublic the actual facts which many dealers will not like. Thanks

  • @jaingeorge2348
    @jaingeorge2348 2 года назад +1

    Well said sir... Thank you

  • @dr.shabeerk7595
    @dr.shabeerk7595 Год назад

    വളരെ ഉപകാര പ്രദം
    Thanks

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 2 года назад +1

    Thank u very much for this valuable information. 🙏👍

  • @rmsmickey10ff98
    @rmsmickey10ff98 2 года назад +6

    Washdon&Siphonic
    Thammil rate വെത്യാസം ഇല്ല വില കുറഞ്ഞ siphonic closet kittum അതുപോലെ വില കൂടിയ washdon closet um കിട്ടും

  • @unnimadhav8390
    @unnimadhav8390 2 года назад +2

    Valuable information.Thanks.

  • @lujiraj
    @lujiraj 2 года назад +3

    വളരെ ഉപകാരമായി

  • @svinod9156
    @svinod9156 2 года назад +2

    Good information. Concealed closet tank ne paty oru video please

  • @shijikky667
    @shijikky667 2 года назад +1

    💯 sathyamanu,
    ee chettan paraunnathu.

  • @vishnu.vvalayangattil5621
    @vishnu.vvalayangattil5621 2 года назад +1

    very very useful, thank you so much😍

  • @jayachandrana1655
    @jayachandrana1655 Год назад +1

    A very good explanation.

  • @muhammedfayiz6412
    @muhammedfayiz6412 2 года назад +8

    പല യാത്രയിലും siphonic ക്ലോസെറ്റ് ഉപയോഗിച്ചപ്പോൾ പല സ്ഥലങ്ങളിലും ഈ ബുദ്ധിമുട്ട് ഞാൻ കണ്ടിരുന്നു അപ്പോഴൊക്കെ കരുതി അവിടത്തെ മാത്രം കംപ്ലയിന്റ് ആയിരിക്കുമെന്ന് ..
    ഏതായാലും ഇതൊരു സ്ഥിരം ക്മപ്ലൈന്റ് സാധനമാണെന്ന് മനസ്സിലായി .
    thnx for share your experiance.👍

    • @Trivian22
      @Trivian22 2 года назад

      ആവശ്യ സമയത്ത് ഉള്ള വീഡിയോ,normal വാങ്ങി

  • @bijoypillai8696
    @bijoypillai8696 2 года назад

    ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി 🙏🙏

  • @wldb0rn58
    @wldb0rn58 2 года назад +1

    Thank You ചേട്ടാ.. Next month siphonic closet വാങ്ങാൻ ഇരിക്കുവായിരുന്നു..

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 2 года назад +3

    Valuable information. Keep it up.

  • @ravic724
    @ravic724 2 года назад +7

    Thank you for these honest and helpful details of closets and how they function
    The graphics were excellent 👌👍

    • @prabinvr5303
      @prabinvr5303 2 года назад

      I want to change siphonic to washdown pls help

  • @sureshta1045
    @sureshta1045 Год назад +1

    നല്ല അറിവ് ആണ് തന്നത് ഞാനും ഇത് ഫിറ്റ് ചെയ്യാം എന്ന് ഓർത്ത് ഇരിക്കുക ആയിരുന്നു..ഇനി ആലോചിച്ചു ചെയ്യാം..

  • @hbcaptain8538
    @hbcaptain8538 2 года назад

    Washdown mathi eenurappichu...
    Thanks for this video

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Thank you sir.very informative videos.

  • @user-wl6dt9lu3c
    @user-wl6dt9lu3c 2 года назад +1

    നല്ല ഉപകാരം ഞാൻ ഇപ്പോൾ ഒരു ക്ലോസെറ്റ് വാങ്ങാൻ ഇരിക്കുകയായിരുന്നു

  • @ridarifaz65
    @ridarifaz65 Год назад +1

    Thank you so much good information ......

  • @shihabkk6135
    @shihabkk6135 2 года назад +63

    Thanks, നല്ല സമയത് വീഡിയോ വന്നത് closet വാങ്ങാൻ നില്കുകയായിരുന്നു 😍👍

  • @jinipriji
    @jinipriji 2 года назад +1

    ഞാൻ ഇന്ന് subscribe ചെയ്തു. Informative video

  • @Shibu-ji3mo
    @Shibu-ji3mo 7 месяцев назад

    This is called experience. Thank you for your valuable advice/ description bro. It's really helpful. 👏👏👏

  • @sajeevgopinath9523
    @sajeevgopinath9523 2 месяца назад

    നന്ദിയുണ്ട്.. 🙏🙏🙏🙏

  • @mohammednisar944
    @mohammednisar944 2 года назад +1

    Good information God bless you

  • @skyblue-hg4uu
    @skyblue-hg4uu Год назад

    നന്ദി ബ്രോ

  • @farhafarra619
    @farhafarra619 9 месяцев назад +6

    ഞാൻ കഴിഞ്ഞ 5 വർഷമായി syphonic closet ആണ് ഉപയോഗിക്കുന്നത്. ഇതുവരെ ഒരു കുഴപ്പവും ഇല്ല. അൽഹംദുലില്ലാഹ് 😊

  • @nivaskunnungal3467
    @nivaskunnungal3467 2 года назад

    താങ്ക്സ്.. നല്ല ഉപകാരം ഉള്ള വീഡിയോ

    • @balanpk.4639
      @balanpk.4639 2 года назад

      thank you for your valuable information - !

  • @deepakc.x3992
    @deepakc.x3992 2 года назад +1

    Thanks for the information

  • @sujeeshkumar2545
    @sujeeshkumar2545 2 года назад +10

    സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നതിന് പറ്റിയ അളവുകളും അത് എത്ര രീതിയിലാണ് നമ്മൾ പാർട്ടീഷൻ ചെയ്തു വെക്കേണ്ടത് എന്ന് ഒന്ന് വിവരിച്ച തരുമോ

  • @sajimn70
    @sajimn70 Год назад +3

    വീഡിയോയിൽ പറഞ്ഞിരിക്കുന്നതു തികച്ചും ശരിയായ കാര്യമാണ് ഞാൻ വീട്ടിൽ മൂന്നു സൈഫോണിക് ക്ലോസറ്റുകളും ഒരു വാഷ്‌ഡൌൺ ക്ലോസറ്റും ആണ് വാങ്ങി വെച്ചത്. മൂന്നിനും ഒരു മീറ്റർ ഉള്ളിൽ തന്നെ എയർ പൈപ്പ് നൽകിയതും ആണ് അതിൽ മൂന്ന് സൈഫോണിക് ക്ലോസറ്റുകളും ആറുമാസം ആകുന്നതിനു മുമ്പ് തന്നെ ബ്ലോക്ക് ആയി തുടങ്ങി Hindware Italiyan Collectin ബ്രാൻഡ് ആണ് വാങ്ങിയത് 9500 രൂപവച്ചു ഒന്നിന് വില നൽകിയതാണ് അതുകൊണ്ട് ഇനിയാരും വഞ്ചിതരാകാതെശ്രദ്ധിക്കുക..

  • @binojkb3919
    @binojkb3919 Год назад

    നിങ്ങൾ വേറെ ലെവൽ ആണ് 🙏🙏🙏🙏🙏

  • @najeeb1963
    @najeeb1963 2 года назад

    Very good explanation

  • @anandmu1967
    @anandmu1967 2 года назад

    Thank u chetta .

  • @sujaa.jacobjacobmac6950
    @sujaa.jacobjacobmac6950 Год назад

    Very good information &explanation

  • @adri-and-anvi
    @adri-and-anvi Год назад +1

    എന്റെ വീടുപണി നടക്കുന്നു... ഓരോ സാധനങ്ങൾ edukumbozum ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് eduthath... വളരെ ഉപകാരം... നമ്മയുണ്ടാവട്ടെ.....

  • @julpharflooringconcepts181
    @julpharflooringconcepts181 2 года назад

    Correct information..

  • @user-ln9u
    @user-ln9u 2 года назад

    Very informative video thanks sir

  • @shahulpalakkad_vlog
    @shahulpalakkad_vlog Год назад

    Very good information
    Thankyou
    Good job

  • @vcreationmalayalam9698
    @vcreationmalayalam9698 2 года назад

    Good information.... thank you

  • @run-yj4ox
    @run-yj4ox 2 года назад

    Thank you ❣️

  • @santhoshkkmkumar5838
    @santhoshkkmkumar5838 8 месяцев назад

    Honestly telling.. Great video.. 👌👌👍👍

  • @najeebnajeeb692
    @najeebnajeeb692 2 года назад

    Good information
    .thanks

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +3

    സൂപ്പർ 👍

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 2 года назад +1

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Год назад

    You said honest and useful info

  • @fridaytalktech4
    @fridaytalktech4 2 года назад +3

    വെരി ഗുഡ് വീഡിയോ എന്നെപോലെ ഈഫീൽഡിൽ നില്കുന്നവർക് ഒരുപാട് ഉപകരം 👍

  • @remeshreji848
    @remeshreji848 2 года назад +1

    എന്റെ കഷ്ടകാലം തുടങ്ങി എന്ന് തോന്നുന്നു. സൈഫോണിക് ക്ലോസേറ്റ് രണ്ട് ദിവസം മുമ്പ് ഫിറ്റ്‌ ചെയ്തു. 😔😔😔😔. ഈ വീഡിയോ കാണാൻ താമസിച്ചുപോയി. 😢😢😢😢വീട്ടിൽ ഉള്ളവരോട് പറഞ്ഞിട്ടുണ്ട് ഇതിൽ മറ്റൊന്നും ഇടരുത് എന്ന്. പുറമെ നിന്നും വരുന്നവരോടും ഈ വിവരം ധരിപ്പിക്കാം. 😜. വളരെ നല്ലൊരു കാര്യമാണ് വിഡിയോയിൽ പറഞ്ഞത്. നന്ദി 🙏🏻

  • @Nisaama
    @Nisaama 6 дней назад

    Correct time, thanks

  • @shibusvsv2267
    @shibusvsv2267 2 года назад +1

    നല്ല വിഡിയോ

  • @rrvlog7144
    @rrvlog7144 2 года назад +16

    ചേട്ടാ ഒരുപാട് സന്തോഷം closet വാങ്ങാൻ ഇരുന്ന സമയം ആണ് ഈ വീഡിയോ കണ്ടത് 🙏🙏🙏🙏

    • @homezonemedia9961
      @homezonemedia9961  2 года назад +1

      Vitrified tile wallil vekkan pasha നിർബന്ധം ആണ്. Vitrified tile ഫ്ലോറിൽ വെക്കാൻ സിമന്റ്‌ മതി. വലിയ ഫ്ലോർ ടൈൽ ആണെങ്കിലും സിമന്റ്‌ മതി.

    • @rrvlog7144
      @rrvlog7144 2 года назад

      അത് പോലെ നല്ല പശ ഏത് കമ്പനികളുടെ ആണ്

    • @homezonemedia9961
      @homezonemedia9961  2 года назад

      Myk laticrete, proofer

    • @rrvlog7144
      @rrvlog7144 2 года назад +1

      @@homezonemedia9961 ചേട്ടാ അപ്പൊ നമ്മൾ ബാത്‌റൂമിൽ ഈ ടൈൽസ് എല്ലാ ഒട്ടിച്ചു കഴിഞ്ഞു appox work ചെയ്യുമ്പോൾ ഈ പശ തന്നെ ഉപയോഗിച്ച് ആണോ ഫിൽ ചെയ്യുന്നത് ??? ഞാൻ ഇങ്ങനെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുവാ എന്ന് അറിയാം വേറെ ഒരുപാട് പേരോട് ചോദിച്ചു ആരും റിപ്ലൈ തരുന്നില്ല അതാ ചേട്ടനോട് ചോദിക്കുന്നത് 😪😪

    • @homezonemedia9961
      @homezonemedia9961  2 года назад +1

      ടൈൽ fill പൌഡർ ഉപയോഗിച്ച് ആണ് fill ചെയ്യാൻ നല്ലത്, സാധാരണ സിമന്റ്‌ കൊണ്ടും fill ചെയ്യാം. ടൈൽ fill പൗഡറിൽ polymer അടങ്ങിയിട്ടുള്ളതിനാൽ നല്ല റിസൾട്ട്‌ തരും. ശേഷം അത് 1-2mm കുഴിച്ചെടുത്തു അതിനകത്തു epoxy ഫിൽ ചെയ്യുക

  • @hasnasworld9577
    @hasnasworld9577 2 года назад +2

    Endhinn risk edukkunnath norml flush tank seperte ulla old model nte trem nallath vere oru closet nm I’ll nannay waste okke povum

  • @aziazi8492
    @aziazi8492 2 года назад

    Good.... Thank U

  • @kuttytpmkutty
    @kuttytpmkutty 5 месяцев назад

    നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് ഈ അനുഭവം എനിക്ക് വീട്ടിൽ ഉണ്ടായിരുന്നു

  • @vanajapushpan6412
    @vanajapushpan6412 2 года назад

    Nalla aryvu thank you

  • @anakhaanil2955
    @anakhaanil2955 2 года назад

    Very genuine talk.. 😊thanku

  • @bksaloor7260
    @bksaloor7260 2 года назад

    Correct 👍

  • @sreekumar961
    @sreekumar961 2 года назад +1

    നിങ്ങളുടെ വീഡിയോ വളരെ ഉപകാര പ്രദം ആണ്. എന്റെ വീട്ടിൽ ഒരു ക്ലോസേറ്റ് Q one എന്ന ചൈനീസ് ബ്രാൻഡ് ആണ്. അതിനു മേൽ പറഞ്ഞ ദോഷം ഉണ്ട്. പിന്നെ s ട്രാപ് സ്ട്രൈറ്റ് ഇവ തമ്മിൽ എന്താണ് വ്യത്യാസം. ഏതാ നല്ലത്. പ്ലീസ് റിപ്ലൈ

  • @user-cc2vo3kr4l
    @user-cc2vo3kr4l 5 месяцев назад +1

    Very good information, thank you, please purchase suitable closet also , if small bathroom bye small closet and closet near the washbasin is better because we are first using closet not shower ,thank you, happy new year 🎉

  • @bineeshkumar6521
    @bineeshkumar6521 2 года назад

    Thanks

  • @josethomas7305
    @josethomas7305 2 года назад

    Very correct

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад

    Very good information

  • @shafeeq1993
    @shafeeq1993 Год назад

    Thank you

  • @swithscreations
    @swithscreations Год назад

    Well explained 👌🏻👌🏻

  • @bibinmathew7613
    @bibinmathew7613 Год назад +1

    Valuable information

  • @5minlifehack708
    @5minlifehack708 Год назад +1

    Great 🙏

  • @vinodkanam
    @vinodkanam Год назад

    അണ്ണന്റെ വീഡിയോ കാണാൻ ഒരാഴ്ച വൈകി പോയി..അബദ്ധം പറ്റി ബ്രോ...U r right... Thanks

  • @ravi19751000
    @ravi19751000 Год назад

    Thsnk you 👍

  • @sasidharan2223
    @sasidharan2223 5 месяцев назад

    Thanks for your valuable advice

  • @AnishAlanickal
    @AnishAlanickal Год назад

    Good information thanks

  • @ncall-roundscenes6862
    @ncall-roundscenes6862 2 года назад +2

    Very good.... Explanations

  • @malappil
    @malappil 2 года назад

    Thanks for this information

  • @naranamaravathi8869
    @naranamaravathi8869 2 года назад +3

    Informative video..thanks 😊 🙏

  • @AshokKumar-ml7dk
    @AshokKumar-ml7dk Год назад

    very good.super

  • @rameshomi
    @rameshomi 2 года назад +1

    നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി. എനിക്ക് ഇത് നല്ലതായി ഉപയോഗപ്പെട്ടു. അനാവശ്യമായി പൈസ പോകാതെ രക്ഷപെട്ടു.
    Thank you sir

  • @bipi6155
    @bipi6155 2 года назад +1

    ഹലോ സർ. ഇലക്ട്രിക്ക് കിച്ചൻ ചിമ്മിനി ഏതാണ് നല്ലത്. അതിന്റെ കപ്പാസിറ്റി എത്ര ഉണ്ടായിരിക്കണം. Pls reply.

  • @sumeshct1
    @sumeshct1 11 месяцев назад +2

    Sir - Kerovit brand engane undu ?

  • @shifanatha1099
    @shifanatha1099 7 месяцев назад

    Useful video👍👏👏👏

  • @mallumigrantsdiary
    @mallumigrantsdiary 2 года назад

    Normal closet aanu good... Mouth valiyathu ayittulla closet matrame upayogikkavu...

  • @jeothishbabut.d5940
    @jeothishbabut.d5940 2 года назад

    സൂപ്പർ

  • @safareehanrsr5618
    @safareehanrsr5618 2 года назад +1

    ഞങ്ങൾക്ക് ഇതേ prblm വന്നിരുന്നു....
    ഒരു 7up കുപ്പിയുടെ അടപ്പ് flush ടാങ്കിൽ വീണ്, flush ചെയ്തപ്പോ അത് താഴെ വന്നു... പിന്നീട് flush ചെയ്യുമ്പോ ഉള്ളിലൂടെ ആ ചെറിയ ഹോളിൽ വന്നു അടഞ്ഞു നിൽക്കുന്നു.... Flush അടിക്കാത്തപ്പോ അത് കാണുകയും ചെയ്യില്ല..... പിന്നീട് വളരെ കഷ്ടപ്പെട്ട് ഒരു ചെറിയ കമ്പി ഉപയോഗിച് flush അടിക്കുന്നതിനോടൊപ്പം തന്നെ ആ അടപ്പ് വലിച്ചെടുത്തു....... പിന്നെ കുഴപ്പൊന്നൂല്ല......
    ഇപ്പൊ ഇങ്ങനെ ബുദ്ധിമുട്ടുള്ളവർ ഉണ്ടെങ്കി, flush അടിക്കുമ്പോൾ ആ ചെറിയ ഹോളിൽ ഒന്ന് ടോർച് അടിച്ചു നോക്കൂ..... ചിലപ്പോ ചെറിയ എന്തെങ്കിലും വസ്തുക്കൾ കുടുങ്ങി കിടപ്പൊണ്ടാകും.....

  • @Ahmed-oz7vg
    @Ahmed-oz7vg 2 года назад +5

    Siphonic closet ന്‌ മറ്റൊരു പോരായ്മ ഉണ്ട്‌. ഫ്ലഷ്‌ ചെയ്തു കഴിഞ്ഞ ശേഷം ബൗളിൽ വെള്ളം നിറയുന്നത്‌ താഴെ നിന്നും ആയതിനാൽ മുകൾവശത്ത്‌ അരികുകളിൽ പറ്റിയിരിക്കുന്ന മാലിന്യങ്ങൾ നിറയുന്ന വെള്ളത്തോടൊപ്പം അവിടെതന്നെ കാണും.

    • @homezonemedia9961
      @homezonemedia9961  2 года назад

      നല്ല കണ്ടെത്തൽ എന്നോട് ഇത് വീഡിയോയിൽ വിട്ട് പോയിരുന്നു. വളരെ ശെരി യാണ്

  • @hamzaelectropoint5028
    @hamzaelectropoint5028 2 года назад

    Good sir

  • @sreekumarsc
    @sreekumarsc Год назад

    Somany yude WD closet nalla product aano. Ithil thanne rimless feature undo

  • @mufasilvm3815
    @mufasilvm3815 2 года назад +2

    Johnson👌👌

  • @riyaspkpkr4867
    @riyaspkpkr4867 2 года назад

    Super video

  • @ravik7513
    @ravik7513 2 года назад

    Great

  • @cherr3488
    @cherr3488 2 года назад +3

    I have hindware closet and the parts are very expensive

  • @nckmangalad1183
    @nckmangalad1183 2 года назад +1

    Shariyan nanum anubavichu