വീടിന്റെ സൺഷേഡിനെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ. the detailed video of shade concrete

Поделиться
HTML-код
  • Опубликовано: 23 ноя 2021
  • ജനലുകൾക് സൺഷേഡ് കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും, ഫ്ലാറ്റ്, സ്ലോപ് സൺഷേഡുകളുടെ സ്റ്റാൻഡേർഡ് അളവുകൾ, സൺഷേഡ് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട വിവരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഇന്നത്തെ വീഡിയോ തയ്യാർ ചെയ്തിരിക്കുന്നത്.
    _____________________________________
    #lintelconcrete
    #sunshade concrete
    #concrete

Комментарии • 111

  • @chackomathew1554
    @chackomathew1554 2 года назад

    വളരെ നല്ല അവതരണം ഉപകാരപ്രദം Thanks

  • @vipinp8165
    @vipinp8165 2 года назад +1

    Thanks etta.. 👏👏kure karyngal manasilaakkuvan sadhichu👌😍

  • @ratheeshkumara.r2886
    @ratheeshkumara.r2886 2 года назад

    Thanks for your valuable information 🙏

  • @naseernesi18
    @naseernesi18 2 года назад +2

    Sir താങ്കളുടെ എല്ലാ വീഡിയോകളും ഒന്നിനൊന്ന് ഇൻഫർമേറ്റീവ് ആണ്.
    കുറെ വാരിവലിച്ചു readymade കാര്യങ്ങൾ ഒഴിവാക്കി പ്രാക്ടിക്കൽ ആൻഡ് applicable പ്രസന്റേഷൻ...
    Super.. Hats off

  • @mpshuhaib
    @mpshuhaib 2 года назад

    Nalla manassinu Nanni.. 🙏

  • @salimsulu
    @salimsulu 2 года назад +1

    Good

  • @abdussamad3747
    @abdussamad3747 2 года назад +10

    എഡിറ്റിംഗ് വളരെ മെച്ചം. കാഴ്ചക്കാർക്ക് വളരെ വേഗം മനസ്സിലാക്കാൻ കഴിയും. കുറേ യൂട്യൂബ്മാർ കവലപ്രസംഗം പോലെ എന്തെക്കെ വിളിച്ചു പറഞ്ഞു പോകും. എന്നാൽ നിങ്ങൾ വേറിട്ടു നിൽക്കുന്നു. ഉന്നതങ്ങളിൽ എത്തട്ടെ....

  • @5minlifehack708
    @5minlifehack708 Год назад

    Great sir 🙏🙏🙏

  • @aneeskaneesk4812
    @aneeskaneesk4812 2 года назад +1

    👍

  • @muhammedali5765
    @muhammedali5765 2 года назад +1

    👍👍🌷

  • @babum.rmannuparambil4005
    @babum.rmannuparambil4005 9 месяцев назад

    Thanks

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 9 месяцев назад

    👍👏

  • @sandhya487
    @sandhya487 Год назад

    👍🏻👍🏻👍🏻

  • @javadm4203
    @javadm4203 2 года назад

  • @Mankuzhikkari
    @Mankuzhikkari 2 года назад

    Readymade stirups lintel and shade നു ഉപയോഗിക്കാമോ.plz reply

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 2 года назад +2

    ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @user-pv1mw9tg9i
    @user-pv1mw9tg9i Год назад +1

    പെട്രോൾ എൻജിൻ ഇരിക്കുന്ന സ്ഥലങ്ങളിൽ വൈബ്രേഷൻ കാരണം സെമെന്റും, മെറ്റലും, മണലും വേർപെടുന്നുണ്ട്.

  • @akhilr1796
    @akhilr1796 2 года назад

    🌹👍🏽👍🏽👍🏽

  • @jayageorge8316
    @jayageorge8316 9 месяцев назад

    Sunshade veethi kuranjal engane correct cheyyam?

  • @sreerajrsrs
    @sreerajrsrs 2 года назад

    Sun shade Truss വർക്ക് ആണ് ചെയ്യുന്നതെങ്കിൽ ലിൻഡൽ വാർപ്പ് സമയത്തോ ചുമര് കെട്ടുമ്പോഴോ എന്തെങ്കിലും മുൻകൂട്ടി ചെയ്ത് വെക്കണോ .

  • @sajan3248
    @sajan3248 2 года назад

    SIR. WIRE CUT BRICK നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @sajan3248
      @sajan3248 2 года назад

      ഇഷ്ടിക ഉപയോഗിച്ച് വീട് പണിയുന്നത് laterite stone ന്റെയും cement Brick ന്റെയും അത്ര ഉറപ്പു കിട്ടുമോ .. please Help

  • @Riya143011
    @Riya143011 2 года назад

    which is better flat sunshade or slop sunshade?

    • @homezonemedia9961
      @homezonemedia9961  2 года назад

      ഗുണം കുറയാതെ വാർത്തെടുക്കാനായാൽ സ്ലോപ് ബെറ്റർ

  • @prasadvr5800
    @prasadvr5800 2 года назад +7

    Concrete ന്റെ ഉള്ളിൽ വരുന്ന സ്പോട് ലൈറ്റ്കളെ പറ്റി ഒരു വീഡിയോ ചെയ്യുമോ. എപ്പോൾ ആണ് ഏങ്ങനെ യാണ് അത് ചെയ്യേണ്ടത് ഏന്നു

  • @anandnmenon7950
    @anandnmenon7950 2 года назад

    Sir main slab il ninnum sunshade cheyyano? Slope sunshade aanu cheyyunnathu...ethra cm vare kodukkam? Ethra slope kodukkam?plz reply..

    • @anandnmenon7950
      @anandnmenon7950 2 года назад

      Reply tharumo sir

    • @homezonemedia9961
      @homezonemedia9961  2 года назад +1

      Main സ്ലാബിൽ നിന്ന് സൺഷേഡ് കൊടുക്കുന്നത് ചിലവ് ഗണ്യമായി കുറക്കാം. രണ്ടാമത്തെ floor എടുക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്യാം. ഒറ്റ floor മാത്രമേ എടുക്കുന്നുള്ളൂ വെങ്കിൽ കാഴ്ചക്ക് ഒരു അബങ്കി ഉണ്ട്. ഒരടി slop കൊടുക്കണം. അതിന് തള്ളൽ 26ഇഞ്ച് വരെ കൊടുത്താൽ മതി. മിനിമം 24"വെക്കണം മാക്സിമം 27ൽ കൂടുതൽ വേണ്ട. ഈ കമന്റ്‌ എന്റെ ശ്രദ്ധയിൽ വന്നില്ല. അതാണ് റിപ്ലൈ ഇടാൻ വിട്ടത് 😉

    • @anandnmenon7950
      @anandnmenon7950 2 года назад

      Thank you very much sir

  • @gopugopi2016
    @gopugopi2016 2 года назад +1

    Vaarka thaattil ninnu 90 cm slope shade koduthu kondu cheythaal naanu aano

    • @homezonemedia9961
      @homezonemedia9961  2 года назад +1

      90ഓവർ slop ആകും. 60പോരെ. 90cm പുറത്തേക്കു തള്ളുക. 2അടി slop കൊടുത്ത് കൊണ്ട്

    • @gopugopi2016
      @gopugopi2016 2 года назад

      @@homezonemedia9961 310 cm aanu varaka pokam basement uyarathil ninnum koduthirikunathu... 90 cm slope thattil ninnum slope koduthittu 2.5 adi thaazhe kittuvollu. Thettu undo

  • @arunm6799
    @arunm6799 Год назад

    Lintel with sunshade വാർപ് കഴിഞ്ഞു മുട്ടും പലകയും എടുത്തതിനു ശേഷം മുകളിലേക്കു പടുക്കുന്നതിനു തെറ്റുണ്ടോ

  • @sandeepkm81
    @sandeepkm81 2 года назад

    വീടിന്റെ മെയിൻ സ്ളാബ് ന്റെ കമ്പി കെട്ടുമ്പോൾ കമ്പികൾ തമ്മിലുള്ള അകലം എത്ര ആണ് വേണ്ടത് .

  • @myunus737
    @myunus737 2 года назад +2

    Flat sunshade കൊണ്ട് പ്രയോജനം ഉണ്ടോ. Slope sunshade അല്ലെ നല്ലത്.

    • @homezonemedia9961
      @homezonemedia9961  2 года назад

      നന്നായി ചെയ്തെടുക്കാൻ ആയാൽ. Slop shade ആണ് ബെറ്റർ. മിക്സിങ്, ക്യുറിങ് ഇതിലാണ് ശ്രദ്ധിക്കേണ്ടത്. ചിലവ് അല്പം കൂടുതൽ ആണ്.

    • @myunus737
      @myunus737 2 года назад

      @@homezonemedia9961 ok👍

  • @sibijoseph7744
    @sibijoseph7744 2 года назад +1

    Sir, straight sunshade or sloping sunshade which is better?

    • @homezonemedia9961
      @homezonemedia9961  2 года назад +1

      ruclips.net/video/4_MQuEzsRX4/видео.html

    • @sibijoseph7744
      @sibijoseph7744 2 года назад

      Thanks sir, please give your contact number..

    • @anandnmenon7950
      @anandnmenon7950 2 года назад +1

      Sir..chodhyam sunshade ne kurichanu...slope roof alla udheshichathu

    • @Riya143011
      @Riya143011 2 года назад

      @@homezonemedia9961 sunsidinl sloped aanoo flat sunside aano nallathu?

  • @shahana837
    @shahana837 Год назад

    Sunshadinde mukalil palaparikkummunpe kall vekkano

    • @homezonemedia9961
      @homezonemedia9961  Год назад

      വെക്കണം. നിർബന്ധമായും

  • @athirankk6112
    @athirankk6112 2 года назад +1

    സർ ഒന്നു ചോദിച്ചോട്ടെ, വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്ക് കോൺക്രീറ്റ് ആണോ നല്ലത് അതോ പ്ളാസ്റ്റിക് റെഡിമേഡ് ആണോ നല്ലത്. Pls reply

    • @homezonemedia9961
      @homezonemedia9961  2 года назад

      Pvc white 3 layer water tank. Concrete ഗുണം ഉണ്ടെങ്കിലും ചിലവ് കൂടുതൽ ആണ്.

    • @athirankk6112
      @athirankk6112 2 года назад

      @@homezonemedia9961 ചെലവ് അല്പം കൂടുതൽ ആണെങ്കിലും ബോർവെൽ ഇലെ വെള്ളം സൂര്യപ്രകാശവുമായി ലിങ്ക് ആകാൻ കോൺക്രീറ്റ് ടാങ്ക് അല്ലെ നല്ലത്. Anyways thank you for the valuable replays

    • @homezonemedia9961
      @homezonemedia9961  2 года назад

      ടാങ്കിൽ വെച്ച് വെള്ളം ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയ ഉണ്ടല്ലോ. അതിന് കോൺക്രീറ്റ് ടാങ്ക് ആണ് ബെറ്റർ

  • @babuthomaskk6067
    @babuthomaskk6067 4 месяца назад

    സൺഷേഡ് ഇരുമ്പിൽ ചെയ്തു ഓടിട്ട് അടിയിൽ സീലിംഗ് ചെയ്യുവാൻ എന്തൊക്കെ ശ്രദ്ധിക്കണം

  • @RiyasMd-un4ns
    @RiyasMd-un4ns 27 дней назад

    Njan first floor lintel varkan pokaanu lintelinte koodeyano sunshada nallath

    • @homezonemedia9961
      @homezonemedia9961  27 дней назад

      First ഫ്ലോറിൽ lintelinte കൂടെയാ നല്ലത്. Sit ഔട്ടിൽ മാത്രം മാറ്റം വരുത്താം

  • @sajeeshmp1495
    @sajeeshmp1495 2 года назад +1

    ജാലകത്തിന് മുകളിൽ മാത്രം ഷെയ്ഡ് കൊടുത്താൽ മതിയോ

  • @sudeerbabu5401
    @sudeerbabu5401 2 года назад +1

    വീടിനു ക്രാങ്ക് ചെയ്യുന്ന. രീതി ഒരുവീഡിയോ ചെയ്യുമോ

  • @arunm6799
    @arunm6799 Год назад +1

    വീടിന്റെ ലിന്റെലിന്റെ മുകളിൽ 4 വരി വക്കാൻ ഉറപ്പുള്ള കല്ലുവേണോ... ഉറപ്പു കുറഞ്ഞത് അതായതു അത്യാവശ്യം ഇളക്കല്ലു പറ്റുമോ... Laterate കല്ല് വന്നത് ഇളം കല്ലാണ്... കല്ല് എങ്ങനെ ടെസ്റ്റ്‌ ചെയ്യും

    • @homezonemedia9961
      @homezonemedia9961  Год назад +1

      ഉറപ്പുള്ളത് വേണ്ട. ഇളം മതി. ഒരു മീഡിയം കട്ടി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. കട്ടി ഇല്ലാത്ത കല്ല് കെട്ടിയാൽ ചുമരിൽ വെച്ച് അതിന് ഒരു മൂപ്പ് കിട്ടും. പിന്നെ വയറിംഗ് പണിക്കാരോട് പറയണം കൂടുതൽ ചുമർ ഡീപ്പിലും, വീതിയിലും കല്ല് വെട്ടി മാറ്റി ഉള്ള ഉറപ്പും കളയരുത് എന്ന്. കാരണം അടുത്ത രണ്ടാമത്തെ വരിയിലാണ് വയറിങ് പൈപ്പിന് കൂടുതൽ cutting വേണ്ടിവരുന്നത്. അത് ഒന്ന് ശ്രദ്ധിക്കുക.

    • @arunm6799
      @arunm6799 Год назад

      Ok thnkz.. കല്ല് താഴെവച്ചു അതിന്റെ മുകളിൽ ഒരുമീറ്റർ ഉയരത്തു നിന്നും അതെ ബാച്ചിലെ കല്ല് വിലങ്ങനെ ഇട്ടു പൊട്ടുന്നില്ല വക്കും മൂലയും ചീടിയുടെ അംശമുള്ളതുകൊണ്ട് പോവുന്നുണ്ട്... അത്രമാത്രം. മഞ്ഞ കളറാണ്... കനമുണ്ട്....അതേപോലെ പൈപ്പ് ഉപയോഗിച്ച് വെള്ളമടിക്കുമ്പോഴും വക്ക് ചീടിയുള്ളടിത്തു പോവുന്നുണ്ട്. നടുമുറിക്കുമ്പോൾ മുറിയുന്നുണ്ട്.... മുക്കാൽ ഭാഗം മുറി ക്കുമ്പോൾ ബാക്കിഭാഗം പൊടിയുന്നുണ്ട്

    • @homezonemedia9961
      @homezonemedia9961  Год назад +1

      മനസ്സിലായി. വലിയ കുഴപ്പമില്ല

  • @ice5842
    @ice5842 2 года назад +1

    Putti നല്ല ബ്രാൻഡ് ethanu , എക്സ്റ്റീരിയർ putti waterproof വേണമെന്ന് നിർബന്ധം ഉണ്ടോ or normal പുട്ടിയിൽ dr fixit പൊലെ ഉള്ള materail ചേർത്താൽ മതിയോ.

    • @homezonemedia9961
      @homezonemedia9961  2 года назад +1

      ഇൻഡിഗോ തന്നെ എടുത്തോളൂ. Dr fixit ചേർത്താൽ ശെരിയാവില്ല

    • @enriquewasim7702
      @enriquewasim7702 2 года назад +2

      Nippon. Water proof

    • @homezonemedia9961
      @homezonemedia9961  2 года назад +1

      Indigo water proof polymer putty.... platinum series. ഉപയോഗിച്ച് നോക്ക്. വ്യത്യാസം അറിയാം. 😆ഞാൻ അതിന്റെ ഡീലർ ഒന്നുമല്ല

    • @homezonemedia9961
      @homezonemedia9961  2 года назад

      നിപ്പോനും ബെസ്റ്റ് ആണ്. അതിനെ കുറച്ചു കാണുന്നില്ല

    • @ice5842
      @ice5842 2 года назад

      @@homezonemedia9961 Berger bison engane undu

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад

    ലിന്റൽ വാർക്കുന്ന സമയം തന്നെ പുറത്തോട്ട് വാർക്കുന്നതല്ലേ കൂടുതലും .
    ഇതിൽ ഗുണവും മറ്റും ഉണ്ടോ?

    • @homezonemedia9961
      @homezonemedia9961  2 года назад +2

      ലിന്റലിന്റെ കൂടെ വാർത്താൽ കോസ്റ്റ് കുറച്ച് കുറക്കാം. വലിയ വീടുകളിൽ elavation ഉണ്ടാക്കുന്നത് എങ്ങനെ ആണോ അത് പോലെ ചെയ്യണം.

  • @DJ-kk6tf
    @DJ-kk6tf 2 года назад

    Lintel varthu molilekku ketti poyathinu shesham pinne shade varkkan pattumo ???

    • @homezonemedia9961
      @homezonemedia9961  2 года назад

      Main slabinod cherth adikkam

    • @DJ-kk6tf
      @DJ-kk6tf 2 года назад

      @@homezonemedia9961 lintel level il thanne drill cheytho matto cheyyn pattumo?

  • @vineshanand6257
    @vineshanand6257 2 года назад

    സ്ലോപ് സൺ ഷെഡിന് കണ്ണൂരിൽ ഇപ്പൊ എത്രയാ rate. എങ്ങനെയാ calculate ചെയ്യുന്നത്, mtr. Or sft ?

    • @homezonemedia9961
      @homezonemedia9961  2 года назад +1

      Sq. Feet 75-80

    • @vineshanand6257
      @vineshanand6257 2 года назад

      @@homezonemedia9961 stair case ന്റെ ഒരു full video ചെയ്യാമോ

    • @homezonemedia9961
      @homezonemedia9961  2 года назад

      Full വീഡിയോ എന്നാൽ കോൺക്രീറ്റ് മാത്രം ആയിട്ട് ആണോ

    • @vineshanand6257
      @vineshanand6257 2 года назад

      @@homezonemedia9961 അല്ല, ഷട്ടറിങ് മുതൽ conceate വരെ

  • @sijubelben4230
    @sijubelben4230 2 года назад +2

    തട്ട് വാർക്കുമ്പോൾ ഭിത്തി കെട്ടിനന്ന് മുകളിൽ ഷീറ്റ് ഇടുന്നത് ശരിയായ രീതി ആണോ?

    • @sijubelben4230
      @sijubelben4230 2 года назад

      Crack കുറക്കും എന്ന് ജോലിക്കാർ പറയുന്നു

    • @homezonemedia9961
      @homezonemedia9961  2 года назад +1

      ഗ്രൗണ്ട് ഫ്ലോറിൽ വേണ്ട. ഫസ്റ്റ് ഫ്ലോർ ഉണ്ടെങ്കിൽ അതിനു മതി

  • @salimsulu
    @salimsulu 2 года назад

    ലിന്റൽ വർക്കുമ്പോൾ അതിന്റെ റിങ് എത്ര അകലത്തിൽ വരെ കൊടുക്കാം?

    • @homezonemedia9961
      @homezonemedia9961  2 года назад +2

      12"വരെ വെച്ചോ

    • @vjyvncnt
      @vjyvncnt 9 месяцев назад

      Lintel cheyyumbol opening varunna edangalil 8-100/125 cheyyunnadanu better

  • @JoysrTVM
    @JoysrTVM 4 месяца назад

    Sir sunshade 3feet kodukkmo 10cent plot

    • @homezonemedia9961
      @homezonemedia9961  4 месяца назад

      മുൻപ് കൊടുക്കാറുണ്ട്. അയലത്തെ മതിലിൽ മഴ വെള്ളം വീഴരുത്.

    • @JoysrTVM
      @JoysrTVM 4 месяца назад

      Sir all Kerala service undo

    • @homezonemedia9961
      @homezonemedia9961  4 месяца назад

      @JoysrTVM ഇല്ല

    • @JoysrTVM
      @JoysrTVM 4 месяца назад

      Ok sir

  • @ratheeshn6148
    @ratheeshn6148 2 года назад +1

    സൺ ഷേഡ് ഇരുമ്പിൽ ഓടിട്ട് ചെയ്യുന്നത് നന്നായിരിക്കുമോ...... കോൺക്രീറ്റിനേക്കാൾ അധികകാലം നിൽക്കുമോ

    • @homezonemedia9961
      @homezonemedia9961  2 года назад +1

      നിൽക്കും

    • @lijijoy2486
      @lijijoy2486 2 года назад +1

      ഞാൻ സൺ ഷെഡ് ചെയ്തിട്ടേ ഇല്ല, എങ്ങനെ ചെയ്യുന്നത് ആണ് നല്ലതു

  • @Mankuzhikkari
    @Mankuzhikkari 2 года назад +3

    ഒരാൾ ഒരു സംശയം ചോദിച്ചാൽ മറുപടി കൊടുക്കടോ....

    • @homezonemedia9961
      @homezonemedia9961  2 года назад

      മറുപടി മുൻപേ തന്നു കഴിഞ്ഞതാണ്

  • @arunm6799
    @arunm6799 Год назад

    നനക്കേണ്ട കാര്യം കൂടി പറഞ്ഞാൽ നന്നായേനെ

  • @shijithk5790
    @shijithk5790 2 года назад

    ഒരു ജീയോളജിസ്റൻറെ number ഷെയർ ചെയ്യുമോ, നാദാപുരം ഏരിയ

    • @homezonemedia9961
      @homezonemedia9961  2 года назад

      കുഴൽ കിണറിന് സ്ഥാനം കാണാൻ ആണോ

    • @shijithk5790
      @shijithk5790 2 года назад

      @@homezonemedia9961 അല്ല, ഓപ്പൺ കിണർ

    • @shijithk5790
      @shijithk5790 2 года назад

      @@homezonemedia9961 thank you

    • @homezonemedia9961
      @homezonemedia9961  2 года назад

      അവരെ കോൺടാക്ട് ചെയ്തുവോ

  • @girishkumar2730
    @girishkumar2730 2 года назад

    ജനലിന്റെ മുകളിൽ മാത്രം ഷെയ്ഡ് വാർത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

    • @homezonemedia9961
      @homezonemedia9961  2 года назад

      മുൻപ് പ്രശ്നം ഉണ്ടായിരുന്നു. ജനൽ പാളി തുറക്കുമ്പോൾ ബൾബിൽ തട്ടി തുറക്കാൻ പറ്റാതെ വരാറുണ്ട്. ലൈറ്റ് പോയിന്റ് അതിന്റെ ഉള്ളിൽ പറ്റില്ല.

    • @girishkumar2730
      @girishkumar2730 2 года назад

      @@homezonemedia9961 സർ ഞാൻ ഉദ്ദേശിച്ചത് മഴ സമയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @homezonemedia9961
      @homezonemedia9961  2 года назад

      മഴ വെള്ളം പ്രശ്നം ഉണ്ടാക്കാറില്ല. Main സ്ലാബ് എത്ര പുറത്തേക്ക് നീട്ടും?

    • @girishkumar2730
      @girishkumar2730 2 года назад

      @@homezonemedia9961 15 cm

    • @toolsandtechs3033
      @toolsandtechs3033 2 года назад +1

      20cm നൽകുക

  • @akhilkumar5984
    @akhilkumar5984 2 года назад

    Your no