വീടിന്റെ floor concrete നിങ്ങൾക്ക് ഇതുവരെ അറിയാത്തത്

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 32

  • @saluhamisaluhami4939
    @saluhamisaluhami4939 Год назад +5

    Sir എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് കോണ്ടാക്ട് ചെയ്യാൻ പറ്റുമോ

  • @sherirashisherirashid8527
    @sherirashisherirashid8527 Год назад +2

    Consealed closet ne kurich oru video cheyyumo, pls

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Год назад +2

    ഏറെ ഉപകാരപ്രദം ❤️❤️

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад

    Adjustable scaffolding support jack, കേരളത്തിൽ എവിടെ വാങ്ങാൻ ലഭിക്കുക. വിലയും പറയാമോ? കുറഞ്ഞത് 10 അടി .

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Год назад +2

    എന്റെ വീട് കോൺക്രീറ്റ് അടുത്തയാഴ്ച നടക്കാനിരിക്കുകയായിരുന്നു.. ഈ വീഡിയോ എനിക്ക് മുതലായി 😄

  • @muhammedshafi417
    @muhammedshafi417 Год назад +2

    Gilly endane(M sand ano )

  • @Salampk08
    @Salampk08 Год назад +1

    Informative
    thank you so much.

  • @shanvideoskL10
    @shanvideoskL10 Год назад +1

    Good information sir

  • @fidhasuneer6926
    @fidhasuneer6926 Год назад +2

    P20 മിക്സിൽ 1ബാഗ് സിമെന്റ്റിൽ
    എത്ര കുട്ട മണലും എത്ര കുട്ട മെറ്റലും ഇടണം

  • @harithahdashanithahdas6421
    @harithahdashanithahdas6421 Год назад

    വളരെ നല്ല ഒരു പോസ്റ്റ്

  • @noufalmalappuram4962
    @noufalmalappuram4962 Год назад +1

    ഫ്ലോർ കോൺക്രീറ്റിനു ഉപയോഗിക്കുന്ന മെറ്റൽ size എത്രയാണ്?

  • @alivkkannavam7496
    @alivkkannavam7496 Год назад +1

    കോൺക്രീറ്റ് പണിക്കാരെ കൊണ്ട് ചെയ്യിപ്പിച്ചൂടെ, നല്ല വൃത്തിയിൽ ചെയ്യുമല്ലോ, കാരണം ചില ബാത്‌റൂമിൽ വർഷങ്ങൾ കഴിഞ്ഞാൽ അടിഭാഗത്തു കോൺക്രീറ്റ് കാണില്ല, വല്യ ഗുഹ പോലെ കാണുന്നു, ചെറിയ ഭാഗം. ട്രാപ്പിൽ കൂടി വെള്ളം പോകാതെ ടൈലസിന്റെ വിടവിലൂടെ തറയിലേക്കിറങ്ങി ആ ഭാഗങ്ങളിലെ മണ്ണടക്കം പോകുന്നുണ്ട്, എന്റെ അഭിപ്രായം കോൺക്രീറ്റ് ഉഷാർ പോരായിട്ടായിരിക്കും എന്നാണ്

  • @dcruuzz1317
    @dcruuzz1317 Год назад +3

    Sir ചുമറിന്റെ hight 10 അടിയിൽ ചെയ്യുന്നതാണോ അതോ 11 അടിയിൽ ചെയ്യുന്നതാണോ നല്ലത്?

    • @ntj3913
      @ntj3913 Год назад

      I have same doubt

    • @noufalmalappuram4962
      @noufalmalappuram4962 Год назад

      Upstair ഇല്ലെങ്കിൽ 11 അടി ചെയ്തോളൂ. ചൂട് കുറയാൻ സഹായകരമാവും

    • @kannan2650
      @kannan2650 Год назад

      ​@@noufalmalappuram4962 വീട്ടിലേക്ക് വഴി കോൺക്രീറ്റ് ചെയ്യുമ്പോൾ എത്ര ഇഞ്ച് കനത്തിൽ ചെയ്യണം. വലിയ വണ്ടി കയറുവാൻ വേണ്ടി

  • @chappaable
    @chappaable Год назад

    ante main varkka kazinjju next anth joliyaan cheyyendath

  • @shefeeqcv
    @shefeeqcv Год назад +1

    Good

  • @tonythomas303
    @tonythomas303 Год назад

    എന്താണ് ഈ jelly

  • @sanaliyan603
    @sanaliyan603 Год назад

    Sir.... Concrete kazhinju 14 ദിവസത്തിന് ശേഷം spanum sheetum oke ayichal... Pinne ആവശ്യമായ muttukal കൊടുത്തു കൊണ്ട്‌ bund kettiyathil 28 days വെള്ളം niruthamo....

  • @surajsuriya.4800
    @surajsuriya.4800 Год назад

    🙏🏼🥰

  • @Manojkumar-si2zi
    @Manojkumar-si2zi Год назад

    Sir. Ph. No

  • @arifnadeer6195
    @arifnadeer6195 Год назад +2

    പറയുന്നതൊക്കെ വളരെ കാര്യമാ പക്ഷേ നമ്മൾ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ നോ മൈൻഡ്

  • @lakshmidas8346
    @lakshmidas8346 28 дней назад

    Contact number therumo?