PART.2 വീട് വയറിംഗ് ചിലവ് എങ്ങനെ കുറക്കാം.How to reduce house wiring cost.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • How to reduce house wiring cost PART. 2

Комментарии • 114

  • @bananaboy7334
    @bananaboy7334 2 года назад +2

    ചേട്ടാ സാധാരണകർക്കു ഇലക്ട്രിക്ക് സാങ്കേതിക മനസ്സിലാകില്ല അതുകൊണ്ടു ഒരു ലിസ്റ്റ് പോലെ പറഞ്ഞാൽ ഉപകാരം
    വർക്കുമ്പോൾ എത്ര എംഎം പൈപ്പ് ഇടണം
    മതിലിൽ എത്ര mm
    db യിൽ നിന്നും എത്ര mm ഇങ്ങനെ
    ഹെവി എവി
    മീഡിയം എവിട
    ഒറിജിനൽ പൈപ്പ് എവിടന്നു വാങ്ങിക്കാം
    ബ്രാൻഡ്names ഇങ്ങനെ
    പറഞ്ഞാൽ ഉപകാരം ആകും

  • @5minlifehack708
    @5minlifehack708 2 года назад +2

    Njagalku iniyum ഇതേ പോലെ videos വേണം

  • @DPTRICKZONE
    @DPTRICKZONE 2 года назад +2

    വളരെയേറെ ഉപകാരപ്പെടുന്ന വീഡിയോ. നന്ദി ഭായി

  • @asifparambath955
    @asifparambath955 2 года назад +1

    bent വാട്ടര്‍ പൈപ്പിന് ഉപയോഗിക്കുന്നത് ഉപയോഗിച്ചാലോ?

    • @homezonemedia9961
      @homezonemedia9961  2 года назад

      മീഡിയം bend വാങ്ങിയാൽ മതി.

  • @MyInitial
    @MyInitial 2 года назад +2

    2000w linear load bhai 1mm sqre wire mathiyo

  • @LahizWorld
    @LahizWorld 2 года назад

    Super video. Useful aanutoo... Subscribe cheythuu 😍✌️

  • @4602250438
    @4602250438 2 года назад +1

    Bend readymadinu പകരം bender ഉപയോഗിച്ചു bend ചെയ്യാൻ എളുപ്പമാണ്

    • @homezonemedia9961
      @homezonemedia9961  2 года назад

      എല്ലാ വയറിങ് പൈപ്പുകളും ബെൻഡേർ ഉപയോഗിച്ച് bend ചെയ്യാൻ പറ്റില്ല.

  • @diljithdileep9118
    @diljithdileep9118 10 месяцев назад

    Sir. Switches നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @shajeekrahman5563
    @shajeekrahman5563 2 года назад +1

    പഠിക്കാത്തതിന്റെ കുഴപ്പമാ

  • @rajeevrajeev2950
    @rajeevrajeev2950 2 года назад

    Bend കൾ Bending Spring ഉപയോഗിച്ച് വളച്ചെടുക്കണം

  • @rafeekm455
    @rafeekm455 2 года назад +1

    വളരെ കൃത്യമയ അവധരണം.... 👍

  • @Marcos12385
    @Marcos12385 2 года назад

    Sir, വയറിങ്ന് use ചെയ്യാൻ പറ്റിയ best quality wire ഏതാണ്?.. Plz🙏

  • @rajanav2718
    @rajanav2718 2 года назад +1

    വളരെ യാഥാർഥ്യം ആണ് താങ്കൾ വിവരിച്ചത്, നന്ദി, ഇപ്പൊ ഒരു പാട്ട് പാടി ഹിറ്റയാൽ പിന്നെ സ്വയം നടിക്കുന്നത് ഞാൻ യേശുദാസിനെ ക്കാൾ വലിയ പാട്ട് കാരൻ ആയി എന്നത് പോലെ തന്നെ ആണ് ഈ ഫീൽഡിലും

    • @MyInitial
      @MyInitial 2 года назад

      Illa nalla pattu ningaludethu thanne.wiremaneyum plumbereyum othikkiyal motham edukkam.

    • @rajanav2718
      @rajanav2718 2 года назад

      @@MyInitial 100% ശരിയാണ് അദ്ദേഹം പറഞ്ഞത്

  • @al_sabahiya_trading
    @al_sabahiya_trading 2 года назад +1

    ചേട്ടന് ഇതിനെ പറ്റി വല്യ ധാരണ ഇല്ലല്ലേ

  • @sulaimanmt3675
    @sulaimanmt3675 2 года назад

    നിങ്ങളുടെ വീഡിയോ എല്ലാം കണ്ടു, വളരെ സത്യമായ യാഥാർഥ്യങ്ങൾ പറയുന്നു... കൂടേ ജോലിചെയ്യാതെ ആളെ വെച്ചു പണിചെയ്യിച്ചു കാശുവാങ്ങുന്ന വർക് കുരു പൊട്ടുന്നു കമെന്റ്സ് കുറെ കണ്ടു... കഷ്ടം
    ഇഷ്ടം പോലെ ആളുകൾ ഇപ്പൊ ഈ തൊഴിൽ ചെയ്യുന്നു പോയിന്റ് ഒന്നും ഇല്ല കൂലി കൊടുത്താൽ മതി..എന്നതാ അവസ്ഥ...

  • @akhilt1777
    @akhilt1777 2 года назад +1

    2നില 4ബെഡ് റൂം വീട് വെക്കാൻ ഇപ്പോൾ ഏകദേശം എത്ര പൈസ വേണ്ടി വരും

    • @homezonemedia9961
      @homezonemedia9961  2 года назад

      2500000/.

    • @akhilt1777
      @akhilt1777 2 года назад

      @@homezonemedia9961 ♥♥♥

    • @akhilt1777
      @akhilt1777 2 года назад

      @@homezonemedia9961 നേരിൽ കണ്ണൻ പറ്റുമോ

  • @dhaneshns9554
    @dhaneshns9554 2 года назад

    Chettanu entho kurachu ariyam.onnum poornamayi ariyilla. Athinte prasnamanu

  • @limjojohnson6439
    @limjojohnson6439 2 года назад +1

    License for wireman is equal to a licensed driver
    What happens when shit hit.

    • @homezonemedia9961
      @homezonemedia9961  2 года назад

      ലൈസൻസ് വേണം എന്നത് ഒരു നിയമം മാത്രം. കുറച്ചു തിയറി, നല്ല പ്രാക്ടിക്കൽ അനുഭവവും ഉള്ള ആൾ ആയിരുന്നാൽ മതി ഹൌസ് വയരങ്ങിന്. ഇൻഡസ്ട്രിയൽ വയറിങ്ങിന് ഇതിൽ ഏറെ വേണം.

    • @limjojohnson6439
      @limjojohnson6439 2 года назад

      @@homezonemedia9961 it's like saying
      you don't need driving licence
      U only need experience as a driver for driving
      good luck saying that to police

    • @limjojohnson6439
      @limjojohnson6439 2 года назад

      We can report unlicensed wiring. why is that?

    • @homezonemedia9961
      @homezonemedia9961  2 года назад

      മലയാളി അല്ലെ നിങ്ങൾ.

    • @jayakumar-cg
      @jayakumar-cg 2 года назад

      @@limjojohnson6439
      He didnt say so. Why do you misinterpret?

  • @aslamaslu4899
    @aslamaslu4899 2 года назад

    Hewy pippinu bendinde avishiyam illalo bend adichal pore

  • @muhammedriyas8750
    @muhammedriyas8750 2 года назад

    വളരെ യൂസ്ഫുൾ 👌🏻👌🏻👌🏻

  • @vishnuvasavan2214
    @vishnuvasavan2214 2 года назад +1

    Useful information

  • @basheerimmuscat3578
    @basheerimmuscat3578 2 года назад

    Pvc septic tank fitting video vidumo....

  • @seedsandpickaxes2387
    @seedsandpickaxes2387 2 года назад

    ഏകദേശം അല്ല ധാരണ തന്നെ ലഭിച്ചു

  • @MyInitial
    @MyInitial 2 года назад

    Ethra varshathekkanu bhai ningal wiring design cheyyunnathu

    • @homezonemedia9961
      @homezonemedia9961  2 года назад

      ഡിസൈൻ അവിടെ നിൽക്കട്ടെ. വയറിങ് സാധനങ്ങൾക്ക് എത്ര വർഷം ഗ്യാരന്റി ഉണ്ട്. ഇപ്പോൾ നമ്മൾ പടുത്തുയർത്തുന്ന വീടിന് എത്രകാലം ലൈഫ് പറയുവാൻ പറ്റും. വീടില്ലെങ്കിൽ എന്ത് വീട് വയറിംഗ്??

  • @myunus737
    @myunus737 2 года назад

    Very useful tips..go ahead 👍

  • @farismon2615
    @farismon2615 2 года назад

    2mm wire lightingil upayokikunath any issues?
    Athpole gulfil ninn kodunna cable natil upayogikunath technically issues undo

    • @homezonemedia9961
      @homezonemedia9961  2 года назад +1

      2sq. Mm no ഇഷ്യൂ.ഗൾഫിന്റെ വയർ..... അതിനും ഒരു ഇഷ്യൂസും ഇല്ല. വയർ വലുച്ചെടുക്കുന്നതിനായി പൈപ്പ് ലൂസ് ഉണ്ടായിരിക്കണം

  • @limjojohnson6439
    @limjojohnson6439 2 года назад

    He doesn't know anything about wiring or being a electrician
    like he said he is most experienced selling electric pipe 🤣🤣🤣🤣

    • @Marcos12385
      @Marcos12385 2 года назад

      ഒരു wiring കള്ളൻ spotted 🤣..നിങ്ങടെ ഒക്കെ ഉടായിപ്പുകൾ പുള്ളി പൊളിച്ചതിന്റെ രോധനം 🤣🤣🤣

  • @MyInitial
    @MyInitial 2 года назад

    5percentil thazhe varunna wiringkarane nannakkathe 95 percent varunna chilavukalekkurichu parayu bhai

  • @5minlifehack708
    @5minlifehack708 2 года назад

    Great sir 👌👌👌👌🙏

  • @prasanthpp5301
    @prasanthpp5301 2 года назад

    Best metal box

  • @dhaneshns9554
    @dhaneshns9554 2 года назад

    Chettante number undo. Undegi tharika. Onnu samsarikkana

    • @dhaneshns9554
      @dhaneshns9554 2 года назад +1

      @@homezonemedia9961thankalude chanalil nigale contact cheyyan oru phone number polum illathathu valare parithapakaram.veruthe kure video cheythittu karyam illa.njan number tharenda karyam illa.ningal paranjathu valare sariyanu.ningalude number publish aayal palarum vilikkum. Avar chothikkunnathinu answer parayendi varum. Athu ningalku prasnamanu.
      Thankalode enikku oru virodhavum illa. But ningal ethil paraunna pala karyangalum vashava virudhamanu.

    • @homezonemedia9961
      @homezonemedia9961  2 года назад

      Yes. അത് ഡിസ്‌കസ് ചെയ്യാനാണ് no ചോദിച്ചത്😆തരാമോ? എനിക്കും നിങ്ങളെ ഒന്ന് കോൺടാക്ട് ചെയ്യാൻ കഴിയുമല്ലോ.

  • @tinybudha5549
    @tinybudha5549 2 года назад

    Sir 400 adi tipperil podi irakunnathano atho koch vandiyil 150 adi vandiyil irakunathano nallath.

  • @jijesh4418
    @jijesh4418 Год назад

    👌👎👍

  • @jinuatoz.wayanad5847
    @jinuatoz.wayanad5847 2 года назад

    Good

  • @ice5842
    @ice5842 2 года назад

    Single main door നു ഏതു ബ്രാൻഡ് lock ആണ് നല്ലതു് ഒന്ന് പറയാമോ വിത്ത് മോഡൽ

    • @homezonemedia9961
      @homezonemedia9961  2 года назад +1

      ഗോഡ്രേജ് or അദർ brand. Un ബ്രാൻഡഡ് ആയ കുറെ ഏറെ കമ്പനികൾ ഉണ്ട്. അതിൽ നോക്കുക

    • @frgaming1736
      @frgaming1736 2 года назад

      @@homezonemedia9961 KO

  • @sreejithkm4790
    @sreejithkm4790 2 года назад

    👍👍

  • @shafeeqshafee4436
    @shafeeqshafee4436 2 года назад

    Olaka

  • @murugarajraghavan9355
    @murugarajraghavan9355 2 года назад

    👍🏻

  • @nuchunuchushahi8517
    @nuchunuchushahi8517 2 года назад

    ഞാൻ കണ്ണൂരാണ് 1600 sqare ft ൽ മാർബിൾ വിരിക്കാൻ എത്ര കോസ്റ് വരും pls റിപ്ലൈ.

    • @homezonemedia9961
      @homezonemedia9961  2 года назад

      250000/.

    • @nuchunuchushahi8517
      @nuchunuchushahi8517 2 года назад

      @@homezonemedia9961 thank you സർ

    • @nuchunuchushahi8517
      @nuchunuchushahi8517 2 года назад

      @@homezonemedia9961 മേറ്റീരിയൽസ് and ലേബർ കോസ്റ്റ് കൂടിയാണോ 🤔?

    • @homezonemedia9961
      @homezonemedia9961  2 года назад

      മണൽ plus സിമന്റ്‌ കോസ്റ്റ് എക്സ്ട്രാ.

    • @homezonemedia9961
      @homezonemedia9961  2 года назад

      വില കുറവുള്ള മാർബിൾ ആണെങ്കിൽ 250000/. ത്തിൽ നിന്നെക്കും

  • @ashithcalicut
    @ashithcalicut 2 года назад

    Super video

  • @dhaneshns9554
    @dhaneshns9554 2 года назад

    License undegil pani arium ennu aara chetta paranje

    • @homezonemedia9961
      @homezonemedia9961  2 года назад

      തിയറി അറിഞ്ഞിരിക്കണം

    • @dhaneshns9554
      @dhaneshns9554 2 года назад

      @@homezonemedia9961 theory arinjal pani arium ennu nirbadam illa. Chettane pole murivydyan aale kollum
      Thankal paraunnathil 50% mathrame sariyaya karyam ullu.kadadachu vedi vekkarathu.

  • @NH-eh8iq
    @NH-eh8iq 2 года назад

    🙏👍👏👏👏👏👏🌹

  • @ajithnandakumar4721
    @ajithnandakumar4721 2 года назад

    First view and comment 👍

    • @homezonemedia9961
      @homezonemedia9961  2 года назад

      Thanks 🙏❤️

    • @ajithnandakumar4721
      @ajithnandakumar4721 2 года назад +1

      @@homezonemedia9961 കോൺക്രീറ്റ് വാർക്കുന്നതിന് പ്രൈമറി സ്റ്റീൽ നിർബന്ധമാണോ എന്നതിനെ കുറിച്ച് വീഡിയോ ചെയ്യുമെന്ന് പറഞ്ഞിരുന്നു അത് ഇതുവരെ കണ്ടില്ല. ഒപ്പം retaining വോൾ നിർമിക്കുന്നതിനുള്ള ചിലവുകളെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു

    • @homezonemedia9961
      @homezonemedia9961  2 года назад

      പ്രൈമറി സ്റ്റീൽ നിർബന്ധമില്ല

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 2 года назад

    👍👍👍👍👍

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 2 года назад

    👍👍👍

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 2 года назад

    👍👍👍

  • @MyInitial
    @MyInitial 2 года назад

    IS standard minimum 1mm ennu paranjathu 2w kanathano.bhayam ningalkkanu bhai.

    • @homezonemedia9961
      @homezonemedia9961  2 года назад

      Is standard പ്രകാരമാണോ നിങ്ങൾ വയറിങ് ചെയ്യാറ്. നിങ്ങൾ 1mm wire വയറിങ്
      ന് ഉപയോഗിക്കാറില്ലേ. നിങ്ങൾ ഒരു wiremen ആണോ.

    • @MyInitial
      @MyInitial 2 года назад

      @@homezonemedia9961 unauthorized wiring engane cheyyam ennnu reserchu cheyyu bhai

    • @arjunprakashtp
      @arjunprakashtp 2 года назад +1

      should follow atleast IS Standers, വയർ എല്ലാം കൂടി കുത്തി നിറച്ചു പണ്ട് ച്യ്ത പല പഴയ വീടുകളിലും വയർ കത്തി പോയിട്ട് മാറ്റാൻ വേണ്ടി കുത്തി പൊളിക്കേണ്ടി വരുന്ന അവസ്ഥ വരുന്നുണ്ട് .

    • @homezonemedia9961
      @homezonemedia9961  2 года назад

      അർജുൻ എന്താണ് മണ്ടത്തരം??

    • @arjunprakashtp
      @arjunprakashtp 2 года назад +1

      @@homezonemedia9961 വയറുകൾ എല്ലാം കുത്തി നിറച്ചു കൊണ്ട് പോയാൽ maintance നല്ല ബുദ്ധിമുട്ടാണ് , നിലവാരം കുറഞ്ഞ സ്പ്രിങ് കയറ്റി വലിച്ചാൽ പൈപ്പ് ൻറെ കഥ കഴിയും, നല്ല ക്വാളിറ്റി ബ്രാൻഡഡ് bend മാർക്കെറ്റിൽ ഉണ്ട് (concrete il bend pole alla pipe). ഹെവി അല്ലാത്ത പൈപ്പ് കോൺക്രീറ് നു ഉപയോഗിച്ചാൽ പൈപ്പ് crank ചെയ്യാൻ പറ്റില്ല. ഇത് പൈപ്പ് പൊട്ടനും കോൺക്രീറ്റ് നു തന്നെ വിള്ളൽ വരാനും ഒക്കെ സാധ്യത കൂട്ടുന്നു
      1 sq mm വയറിലൂടെ 2000 വാട്സ് ഡിവൈസ് യൂസ്‌ ച്യ്താൽ 1 വര്ഷം കൊണ്ട് വയർ കരിക്കട്ട പോലെ ആയിട്ട് ഉണ്ടാകും
      20 വര്ഷം മുനമ്പ് ച്യ്ത വയറിങ് ച്യ്ത എന്റെ വീട്ടിൽ തന്നെ മോട്ടോർ ലേക്ക് പോകുന്ന വയർ (2.5 ) എവിടെ വെച്ചോ കത്തിപോയിട്ട് പുറത്തൂടെ വേറെ ലൈൻ വലിക്കേണ്ടി വന്നു

  • @MyInitial
    @MyInitial 2 года назад +2

    I E C standard minium light distribution wire 1.5mm anu bhai.standardukal thiruthathe bhai.ningal nammude National Building Code padiku. Ennittu parayu

    • @homezonemedia9961
      @homezonemedia9961  2 года назад

      അങ്ങനെയെങ്കിൽ കേരളത്തിൽ ഹൗസ് വയറിങ്ങിനു 1mm wire ഉപയോഗിക്കേണ്ട. I E C സ്റ്റാൻഡേർഡ് 1.5ആണെല്ലോ.1watt led ആണെങ്കിലും 1.5wire ഉപയോഗിച്ചോളൂ.

    • @MyInitial
      @MyInitial 2 года назад +1

      @@homezonemedia9961 anganeyalla bhai.building constructionil ethra percent wiring cost varum.20lakh buildingil ethra roopa varum.wiringkar anu nashtam muzhuvan undakkunnathennoru feel.100 pipenu socket adckan half an hour polum vendathirikke ningal enthanu parayunnathu.kuzhappamilla. cementinu thamilnattil valare vilakkuravundu. Namukku avide kettidam paniyam.

  • @najeeb6572
    @najeeb6572 2 года назад +2

    എന്റെ വീട് വർക്ക് നടന്നു വരുന്നു വാർപ്പ് ഒരു ഘട്ടം കഴിഞ്ഞു
    വർപ്പിന് ഇടാൻ പൈപ്പ്, ബെന്റ്, ബോക്‌സ്, ഏത് കമ്പനിയുടെ താണ് നല്ലത്. സൈസ് ഏതാണ് ?
    ചുമർ വയറിംഗ് ഉപയോഗിക്കാൻ ഏത് കമ്പനി/MM പൈപ്പ്, ബെന്റ്, ബോക്‌സ്, ആണ് ഉപയോഗിക്കേണ്ടത്,
    വയർ ഏതാണ് നല്ലത് ?

    • @homezonemedia9961
      @homezonemedia9961  2 года назад +2

      Espee, evershine, Avonplast pipe ഉപയോഗിക്കാം.ജംഗ്ഷൻ ബോക്സ്‌ അര ഇഞ്ച് ഹെവി screw സ്ഥാനം ഒന്നിലേറെ ഉള്ളത്. Rr കേബിൾ, traco, havells ഒറിജിനൽ, v Guard എന്നിവയും ആവാം. Apar കേബിളും തരക്കേടില്ല

    • @najeeb6572
      @najeeb6572 2 года назад +1

      @@homezonemedia9961 നന്ദി

    • @najeeb6572
      @najeeb6572 2 года назад +1

      @@homezonemedia9961 ചുമർ വയറിംഗ് ന് വൈറ്റ് പൈപ്പ് ആണെന്ന് പറഞ്ഞു
      ആ കമ്പനി ആണോ ഇതെല്ലാം

    • @homezonemedia9961
      @homezonemedia9961  2 года назад

      അല്ല. ഇതിൽ avon plast ഒഴിച് ബാക്കി എല്ലാം ബ്ലാക്ക് ആണ്. Avon ബ്ലാക്കും ഉണ്ട് വൈറ്റും ഉണ്ട്

    • @najeeb6572
      @najeeb6572 2 года назад

      @@homezonemedia9961 നല്ലത് ഏതാണ് ബ്ലാക്ക് വൈറ്റോ

  • @pradipanp
    @pradipanp 2 года назад

    1.0mm വയറിന്റെ വിഷയം വാസ്തവമാണ്. ടെക്നീഷ്യന്റെ അറിവില്ല്യമയുടെ അധികഭാരം വീട്ടുടമസ്ഥൻ താങ്ങേണ്ട അവസ്ഥയാണ്

    • @homezonemedia9961
      @homezonemedia9961  2 года назад

      Yes

    • @MyInitial
      @MyInitial 2 года назад

      No he knows nothing about electricity except.........

    • @pradipanp
      @pradipanp 2 года назад

      @@MyInitial He has practical experience in construction field and explaining simple way.

  • @jineshppjithu9134
    @jineshppjithu9134 2 года назад

    Sir onnu number tharumo?oru dout chothikkanayirunnnu