ചോർച്ചയുണ്ടോ ? Waterproofing methods Malayalam | Dr.Fixit, Sika , Fosroc Waterproof

Поделиться
HTML-код
  • Опубликовано: 22 июн 2021
  • ചോർച്ചയുണ്ടോ ? Waterproofing methods Malayalam | Dr.Fixit, Sika , Fosroc Waterproof
    In this video we are talking about waterproofing methods and different waterproof materials used in kerala. Video made in Malayalam. Waterproof methods are the solution of leakage in concrete building.
    നിങ്ങളുടെ സ്ഥാപനത്തെ കുറിച്ചോ പ്രൊഡക്ടിനെ കുറിച്ചോ ഞങ്ങളെ വാട്സ് ആപ്പിലൂടെ അറിയിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=9...
    _______________________________________________
    പ്രേഷകരുടെ സംശയങ്ങൾ ഞങ്ങളോട് വാട്സ്ആപ്പിലൂടെ ചോദിക്കാൻ👇🏻👇🏻👇🏻👇🏻 :
    api.whatsapp.com/send?phone=9...
    _______________________________________________
    മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=9...
    _______________________________________________
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😍😍
    Leakage of concrete building occuring due to low quality workmanship and temperature changes of surroundings.
    So In this video some questions are clearly explained
    🔹 waterproofing methods in kerala
    🔹 Waterproof work in Malayalam
    🔹 Dr.fixi waterproof Malayalam
    🔹 Sika waterproof Malayalam
    🔹 Fosroc Waterproof Malayalam
    🔹 Burger wallsheild 2k Malayalam
    🔹 Asian paints smart care dampproof Malayalam
    🔹 PU waterproof Malayalam
    🔹 What are the Waterproofing Methods :
    Cementitious Waterproofing
    APP Membrane
    Bituminous Coating
    Polyurethane Liquid Membrane
    🔹what is the purpose of waterproofing
    Waterproofing is the combination of materials used to prevent water intrusion into the structural elements of a building or its finished spaces. Its main purpose is to resist hydrostatic pressure exerted by moisture in the liquid state.
    🔹 What is APP Membrane waterproof ?
    The APP membrane, short for Atactic Polypropylene Membrane, is a special waterproofing material that is manufactured from Bitumen. They comes in rolls.
    🔹 What is cementetious waterproofing ?
    The cementitious waterproof coating can be described as two-component breathable, seamless coatings used to provide positive and negative side waterproofing protection on concrete and masonry surfaces. They prevent damage from water infiltration and resist mold and mildew.
    🔹 What is PU waterproof ?
    Polyurethane is made up of two components, base and reactor. The combination of both these in a specific design ratio creates a liquid coating for waterproofing applications. ... Polyurethane is a rather popular choice due to its ease of installation.
    #waterproofkerala #waterproofmalayalam #waterproofing #waterproofingmalayalam
    #keralahouse
    #waterproofingkerala #mybetterhome
    #keralahomedesign
    #appmembrane
    #butuminouswaterproof
    #cementetiouswaterproof
    #sikawaterproof #fosrocwaterproof
    #asianpaintsmartcare
    #dr.fixitwaterproof
    #dr.fixit
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterhome.in/
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
  • ХоббиХобби

Комментарии • 562

  • @mybetterhome
    @mybetterhome  2 года назад +9

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

    • @SunilKumar-qg2yg
      @SunilKumar-qg2yg 2 года назад

      ഇതിനെപ്പറ്റി കൂടുതൽ അറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു. ഓപ്പൺ ടറമ്പ് വാട്ടർ പ്രൂഫ് ചെയ്യാനാണ്

    • @binukoshycheriyan
      @binukoshycheriyan 2 года назад

      Cementious Waterproofing ennu mean cheyyunth entha ??

    • @mybetterhome
      @mybetterhome  2 года назад +1

      @@binukoshycheriyan cementumayi mix chythu adikunnath

    • @FazilMYousuf
      @FazilMYousuf 2 года назад

      Next group or telegram group better than WhatsApp. I can't join 😢

    • @startechstore8600
      @startechstore8600 2 года назад

      Hi

  • @binokokkappally7604
    @binokokkappally7604 2 года назад +7

    താങ്കൾ ഏത് വിഷയത്തെ കുറിച്ച് വീഡിയൊ ചെയ്യുമ്പോഴും എല്ലാ കാര്യങ്ങളും വളരെ വ്യക്തമായിട്ടും എന്നാൽ അധികം വലിച്ച് നീട്ടാതെയും അവതരിപ്പിക്കുന്ന രീതി വളരെ നല്ലതാണ്

  • @mybetterhome
    @mybetterhome  2 года назад

    😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=918848458041&text=PlanMyHome

  • @mufassilriyasmra3003
    @mufassilriyasmra3003 2 года назад +3

    ഒരുപാട് നന്നി.. മനസ്സിലാകുന്ന രീതിയിൽ വെക്തമായി മനസ്സിലാക്കി തരുന്ന വീഡിയോ

  • @mybetterhome
    @mybetterhome  2 года назад +5

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ruclips.net/video/9Rs91dp5lVw/видео.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ruclips.net/video/ppPcEXep-ys/видео.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ruclips.net/video/fqLGPBq2vKs/видео.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ruclips.net/video/ed3s2AAFlKM/видео.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ruclips.net/video/4dorT20lNnc/видео.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ruclips.net/video/sGf7Z0jmjZ4/видео.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ruclips.net/video/obGBuBwf7y4/видео.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ruclips.net/video/TbXLsVCKBqs/видео.html ]

    • @BABYMALAYIL
      @BABYMALAYIL 2 года назад

      Penetrative waterproofing സിസ്റ്റത്തെക്കുറിച്ചു ഈ വിഡിയോയിൽ പരാമർശിച്ചു കണ്ടില്ല.
      eg. Zycosil, Zycosil Max etc manufactured by Zydex Industries Vadodara

  • @AbdulHakeem-ff8mc
    @AbdulHakeem-ff8mc 2 года назад +14

    തീർച്ചയായും 100% ഉപകാരപ്പെടുന്ന ഏതു കുട്ടികൾക്കും മനസ്സിലാകുന്ന ശൈലിയിൽ തന്നെ വിഷദീകരിക്കുന്നുണ്ട്....
    സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @varghesepulikottil1739
    @varghesepulikottil1739 2 года назад +2

    ഒരു മാസത്തിലേറെ സമയം യു ട്യൂബിൽ ടെറസ് ചോർച്ച പരിഹാരം തിരഞ്ഞ എനിക്ക് ഇത്രയും സാങ്കേതികമികവോടെ ഒരു വിവരണം കാണാൻ കഴിഞ്ഞതിൽ സന്തോഷം. വിവരണത്തിന്റെ സഹായത്തോടെ ഇനി ടെറസിന്റെയും വാട്ടർ ടാങ്കിന്റെയും ചോർച്ച നിർത്താൻ കഴിയുമെന്നാശിക്കുന്നു. ഇത്രയും നല്ല വിവരണത്തിന് നന്ദി.

  • @rageshrg2163
    @rageshrg2163 3 года назад +11

    Video സൂപ്പർ ആക്കുന്നുണ്ട് 👌. വീടിനെ കുറിച്ചുളള വീഡിയോ കാണുമ്പോൾ ഞാൻ എപ്പോളും നോക്കുന്നത് cost, advantange, quality ആണ് തങ്ങൾ വളരെ simple ആയി പറയുന്നു. Thank you very much. Great job✌️

  • @baijuv8382
    @baijuv8382 2 года назад

    മനസ്സിലാകുന്ന 🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🐤🍰🍰🍰🍰😂💃💃💃💃💃🐤💃💃💃💃💃💃💃💃💃💃💃🌱💪💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪💪💪💪🌱💪🌱💪🌱💪🌱💪🌱💪🌱💪💪💪🌱💪🌱💪🌱💪🌱💪💪💪💪🌱💪🎧🥀🎧🥀❣️🍍❣️🍍🙏🥧❣️🍍🙏🥧❣️🥧🍫🥧🍫💪🍫🥧🌼🙏😄🌼🙏☘️🌼🙏😄🌼🥀🥧🎧💜🌷രീതിയിൽ അവതരിപ്പിച്ചു. എന്റെ കുതിരപ്പവൻ ഇത് ഇരിക്കട്ടെ അഭിനന്ദനങ്ങൾ♥♥♥♥♥♥💓💓💓💓💓💓

  • @ardhrav5113
    @ardhrav5113 3 года назад +2

    Ithupole vdo upload cheythu konde irikanam tto.Helpful👍🏻

  • @safiyapocker6932
    @safiyapocker6932 3 года назад +15

    ഏതു കുട്ടികൾക്കുപോലും മനസ്സിലാവുന്ന രീതിയിലാണ് അവതരണം, നന്ദി

  • @habeebpunnassery6591
    @habeebpunnassery6591 2 года назад +2

    Valuable information, ബ്രദർ, താങ്ക് u

  • @mavelikizhakkethilrajesh3024
    @mavelikizhakkethilrajesh3024 2 года назад

    വളരെ നന്ദി. വീട്ടിലെ ചോർച്ചയ്ക്ക് എന്തു ചെയ്യണമെന്ന് ചിന്തിക്കുകയായിരുന്നു. തക്ക സമയത്ത് ഈ വീഡിയോ കണ്ടു.👍👌

  • @mohanadasant5771
    @mohanadasant5771 3 года назад +2

    വീടുമായി ബന്ധപ്പെട്ട വിഷയങ്ങൾ നന്നായി
    പഠിച്ചു പ്രസൻ്റ് ചെയ്യുന്നു.
    നന്ദി.

  • @subramaniant.g3282
    @subramaniant.g3282 2 года назад

    വളരെ നല്ല വിശദീകരണം താങ്ക്സ്

  • @nidheeshraj4861
    @nidheeshraj4861 3 года назад +11

    ഞാൻ ദുബായ് fosroc കമ്പനി യിൽ ജോലി ചെയ്തിട്ടുണ്ട്.. ഇത് മികച്ച ഒരു waterproofing മെറ്റീരിയൽ ആണ് 👍❤️

    • @joshwinjoy
      @joshwinjoy 3 года назад +1

      Fosroc and basf

    • @mericontechnologies989
      @mericontechnologies989 3 года назад +2

      fosroc, sika, basf, dr.fxit, alchimica, etc are best company and best chemicals...

  • @renjansivan
    @renjansivan 2 года назад

    വളരെ ഉപകാര പ്രദമായ...വീഡിയോ..അറിവ്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunpbabu
    @arunpbabu 3 года назад +1

    Very Informative. Thanks.

  • @SulthanVibe
    @SulthanVibe 3 года назад

    Really good information. 💕

  • @psprakash1968
    @psprakash1968 2 года назад +2

    Nicely Presented. Very informative compared to other videos. Good Video. Keep it up...

  • @anoopjg8908
    @anoopjg8908 3 года назад +1

    Ikka pwoli aaanu. Useful video

  • @joseantony1287
    @joseantony1287 3 года назад +18

    ഉപകാരപ്പെടും എന്നുറപ്പുള്ളതുകൊണ്ട് നേരത്തെ ലൈക്‌ അടിച്ച് 😉

  • @nasarvv6388
    @nasarvv6388 2 года назад

    നല്ല അവതരണം ഉപകാരപ്രദം

  • @samueljohn1430
    @samueljohn1430 3 года назад +1

    Hi.. nice videos. Pls upload videos about VBoard and Gipsum Panel constructions.

  • @muhsinan2919
    @muhsinan2919 2 года назад

    വളരെ നല്ല അവതരണം

  • @abdulkhareem607
    @abdulkhareem607 3 года назад

    വളരേ ഉപകാരമുള്ള വീഡിയോസാണ് നിങ്ങൾ ചെയ്യുന്നത് 👆👍👍👍

  • @rishadk
    @rishadk 2 года назад

    Very informative....
    Nice presentation....

  • @ebinthankachan2403
    @ebinthankachan2403 2 года назад +1

    Bro, all your videos are very informative. Please do one video for natural lighting ideas for home🙏

  • @najiya7961
    @najiya7961 2 года назад

    Masha allah super aan ningalude samsaaram

  • @princejoseph5673
    @princejoseph5673 6 месяцев назад

    Very informative and good presentation ❤❤❤ 👍👍👍

  • @oncreation551
    @oncreation551 2 года назад

    Hai Brother, very good information.

  • @gopakumarsd2739
    @gopakumarsd2739 2 года назад

    നല്ല അവതരണം, ലളിതമായ ശൈലി,🙏🌹

  • @boneyxavier8309
    @boneyxavier8309 2 года назад

    Bro polichu ellam step by step explain cheythu ithupolathe vedio vere illa..👍👍👍❤️❤️❤️

  • @abdulkhadar1615
    @abdulkhadar1615 3 года назад

    കുറച്ചു നാളായി താങ്കളുടെ വീഡിയോ കണ്ടിട്ട്. എന്തായാലും ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു, ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു 😊

  • @jayasreemani6568
    @jayasreemani6568 3 года назад

    Presentaion 👌👌 gd information looking cute👌👌

  • @joseminjose2739
    @joseminjose2739 3 года назад +1

    Can you please explain what is Water cutting and what are its benefits while building a house?

  • @anwarshams8615
    @anwarshams8615 3 года назад

    Graat. .....
    Do a video about termite proofing

  • @rvdesignersinteriors8692
    @rvdesignersinteriors8692 3 года назад +3

    നല്ല അവതരണം 😍👌👌

  • @politically_incorrect_nation
    @politically_incorrect_nation 3 года назад +1

    Ningal poli aanu bro..

  • @kadakkalameen6998
    @kadakkalameen6998 2 года назад

    നല്ല അവതരണം ബ്രോ

  • @shibinc.chacko1264
    @shibinc.chacko1264 Год назад

    Sir your channel has very good information, 👍
    Your way of explainination is very good.

  • @hameedhameed1906
    @hameedhameed1906 3 года назад +1

    ikkaa kabords,shelf muthalayavaye kurichoru vedio cheyyuo.pls . Faro
    cement nallathano

  • @yahiyamohammed6154
    @yahiyamohammed6154 2 года назад

    First floor ile bathroom leakage മാറ്റുന്നതിന് വേണ്ടിയുള്ള methods ന്റെ ഒരു video ചെയ്യാമോ?

  • @rooftechengineering1578
    @rooftechengineering1578 2 года назад

    Very informative content with simple presantation. Best wishes

  • @nayanasajith6346
    @nayanasajith6346 2 года назад

    Well explained bro...than u

  • @sarathk.s642
    @sarathk.s642 Год назад

    Thank you dear very good information

  • @aloshvaniapura
    @aloshvaniapura 2 года назад +1

    Well narrated

  • @karthiksudhi6503
    @karthiksudhi6503 2 года назад

    Helpful Channel😍

  • @syedjefry5898
    @syedjefry5898 3 года назад

    Thank you brother.. 👍

  • @BalajisWorld
    @BalajisWorld 2 года назад

    മികച്ച രീതിയിൽ വിവരങ്ങൾ നൽകിയതിന് നന്ദി.👏👏👍👍

  • @anoopjg8908
    @anoopjg8908 3 года назад

    Good information Thanks

  • @rajeshk9674
    @rajeshk9674 2 года назад

    നല്ല അവതരണം

  • @bmw1111ify
    @bmw1111ify 3 года назад

    Bro kitchen cabin materials nd video cheyamoo

  • @josejo507
    @josejo507 Год назад

    Well articulated.

  • @roshanr5623
    @roshanr5623 Год назад

    All you mentioned is about Layered water proofing. Could you share some good product name for intergral water proofing ?

  • @anilgopinath81
    @anilgopinath81 Год назад

    Excellent explanation bro.where are you based at?

  • @sobhas6681
    @sobhas6681 3 года назад

    Pazhaya veedu puthukki paniyunnathinta details adangiya oru vedio cheyyumo orupadeperkku upakaramakum

  • @nazarmalayil9161
    @nazarmalayil9161 4 месяца назад

    Doorinte ചിതൽ solve ചെയ്യുന്ന ideas ഉള്ള ഒരു vedio വിടൂ 😊

  • @chackovarghese7117
    @chackovarghese7117 7 месяцев назад

    Very Good information.

  • @user-by7yr8on3o
    @user-by7yr8on3o 2 года назад +98

    ചോർച്ച വരുന്നത് പണി ചെയ്യുന്നവരുടെയും ചെയ്യ്പിക്കുന്നവരുടെയും പാളിച്ചയാണ് - വാർപ്പിൻ്റെ അന്നത്തെ തിക്കും തിരക്കും ബഹ്ളവും അളവ് കറക്ടാ ആ കത്തതും എല്ലാം കാരണം ആണ് -- ചോർച്ച വന്നാൽ നഷ്ടപരിഹാരം കിട്ടണ്ണം -

    • @beats_with_sanha
      @beats_with_sanha 2 года назад +7

      Correct ✅✔✅i

    • @sibinvarghese3907
      @sibinvarghese3907 2 года назад

      oru 10 varsham munne aanu chorcha engil athu uppu Manal kaaranam aayirikkum annu ellam uppu Manal kondanallo undaakkunnathu athu konaavaam innu M Sant kondu undakkunna kondaa adhikavum annathe preshnam kaanathathu

    • @TheCheroor
      @TheCheroor 2 года назад +1

      ചോർച്ച ഉണ്ട് വീട്ടിൽ

    • @user-by7yr8on3o
      @user-by7yr8on3o 2 года назад +12

      @@TheCheroor - മുകളിൽ ഷീറ്റ് ഇട്ടാ മതി എന്നു പറയും _ തേപ്പു ക്ലിയർ അല്ലെങ്കിൽ പറയും അത് പുട്ടി ഇട്ടാ മതി എന്ന് പണി എടുക്കുന്നവർ ഇന്നത്തെ കാലത്ത് 90% വെറും പാഴ് ആണ് എങ്ങനെ എങ്കിലും കൂലി വാങ്ങുക എന്ന ലക്ഷ്യം മാത്രം യാതെ രു ഉത്തരവാദിത്വവും ഇല്ല - ഞാൻ ഒരു 1800 സ്‌ക്യ യർ ഫീറ്റ് വീടുവെച്ചു പെങ്ങൾക്ക് എല്ലാം പഠിച്ചു --- അല്ല പഠിപ്പിച്ചു -

    • @aromalthilak5956
      @aromalthilak5956 Год назад +1

      അങ്ങനെ നഷ്ടപരിഹാരം കിട്ടുമോ

  • @noushadek8730
    @noushadek8730 2 года назад

    വിഡിയോ സൂപ്പർ
    ബോറടിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു 👍👍
    മുകളിലത്തെ നിലയിൽ ചുവരിന്റെയു൦ നിലത്തിന്റെയു൦ ഗ്യാപിൽ കൂടി വെള്ളം അകത്തു കയറുന്നു എന്താണ് സൊല്യൂഷൻ

  • @ansarv1317
    @ansarv1317 2 года назад

    Very well explained ..I subscribed your chanel

  • @JIJIN15
    @JIJIN15 2 года назад

    Hi
    Oru doubt.
    Membrane sheetaano atho polyurethane coatingaano 1st floorle bathroomsnu cheyan patiya best option?

  • @Sudeepsnair-pd9hw
    @Sudeepsnair-pd9hw 2 года назад

    Kollam bro...

  • @shajuspaleethottampaleetho603
    @shajuspaleethottampaleetho603 2 года назад

    Well said sir🙏🙂

  • @mohammadhassan8893
    @mohammadhassan8893 11 месяцев назад

    Good vidio thanks kothamangalam jeddah.

  • @prasadpcprasad590
    @prasadpcprasad590 2 года назад +1

    Very excellent 👍👍👍👍👍☺️👍

  • @heisenberg7032
    @heisenberg7032 2 года назад

    Well explained

  • @sreenath4631
    @sreenath4631 2 года назад +1

    Dr. Fixit 2k nalla product aanu...

  • @kpmoosa3243
    @kpmoosa3243 2 года назад

    Good explanation

  • @safiyapocker6932
    @safiyapocker6932 3 года назад

    Thanks good information

  • @arunkumarkk7402
    @arunkumarkk7402 2 года назад +1

    Hai, inbuilt Concrete cupboard wet avunu other side bath room anu so cloth ellam damaged ayi so ur valuable advise pls for stoping this...

  • @JoysrTVM
    @JoysrTVM 4 месяца назад

    Sir a video about cycosis water proofing merits demerits

  • @binoyscaria5401
    @binoyscaria5401 2 года назад +1

    Useful video

  • @thameemyousuf8194
    @thameemyousuf8194 3 года назад

    Excellent👍👍

  • @ranjithnaniyatte1330
    @ranjithnaniyatte1330 2 года назад

    Very useful vedio
    Good presentation 👍

  • @myunus737
    @myunus737 2 года назад

    Truss work is the best solution.

  • @dr.mohammedshafi.n5710
    @dr.mohammedshafi.n5710 10 месяцев назад

    what is the best proofing method for a green roof. do you have any agency to recommend (1300 sq ft)

  • @remeshkv6622
    @remeshkv6622 2 года назад +1

    a very informative video, useful to all . thanks a lot

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 года назад

    Very good Information which I am coming across a bit late considering the present weather. Pls adv if there are agents undertaking this water proofing technics in kerala.

  • @subahans3355
    @subahans3355 2 года назад

    Damp proof പറ്റി വീഡിയോ ചെയ്യാമോ ബ്രോ പ്ലീസ് 🥰

  • @jayasreemani6568
    @jayasreemani6568 3 года назад

    Water proofing process actually epozha cheyand plastering kazhinjathum cheyano

  • @arunz9241
    @arunz9241 2 года назад

    Extremely useful

  • @sreenathg326
    @sreenathg326 2 года назад

    Very informative thank you.

  • @sobhalal5055
    @sobhalal5055 2 года назад

    Good presentation

  • @jig3539
    @jig3539 2 года назад

    Nicely explained.

  • @aneesmt3317
    @aneesmt3317 3 года назад

    Techfans waterproofing company is a one of the best waterproofing company

    • @farukhakd
      @farukhakd 3 года назад +1

      Contact no pls???

    • @aneesmt3317
      @aneesmt3317 3 года назад

      @@farukhakd 8606774264

  • @ishankidukid241
    @ishankidukid241 2 года назад

    Which water proofing is best for sloping roof &which brand is good

  • @krishnaprasadprasad4970
    @krishnaprasadprasad4970 3 года назад

    Nice video 🙏

  • @shihabs5730
    @shihabs5730 2 года назад +1

    Hi bro... filler slab roofing method oru video cheyyamo.. plz

  • @ajmalck
    @ajmalck 2 года назад

    Thanks, informative 💞

    • @mybetterhome
      @mybetterhome  2 года назад

      വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
      ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
      നൽകുമല്ലോ❣️❣️
      Please share my videos to friends..😊

  • @ananthudevspillai8900
    @ananthudevspillai8900 3 года назад

    Nice explanation bro. 🔥

    • @humayoonbiju5155
      @humayoonbiju5155 2 года назад

      എ.പി.പി membrean കേരളത്തിൽ എവിടെ കിട്ടും

  • @dmunnaj
    @dmunnaj 3 года назад +6

    Good presentation.
    But PU based waterproofing will cost more than what u have mentioned
    Check once again

  • @anoopbalachandran1388
    @anoopbalachandran1388 2 года назад

    Thanks brother 🤝🏼

  • @vineethcmohan
    @vineethcmohan 2 года назад

    roofing sheet nae kurichu oru video edamo.

  • @TheCrownfashion
    @TheCrownfashion 3 года назад

    Good information

  • @civilworld3298
    @civilworld3298 2 года назад

    Main slab water proof 2 coat adichathinu sesham plaster cheythal kuzhappamundo

  • @drisyama8722
    @drisyama8722 2 года назад

    Leakage nte mukal vasham roofing tile pathicha bhagam anel enthu cheyan pattum

  • @haseenaafsal9630
    @haseenaafsal9630 2 года назад

    parukan idumpol atinta kooda dr fix it mix cheyth use cheyumo plz replay

  • @binuchandrababu5578
    @binuchandrababu5578 2 года назад +1

    Well done ബ്രോ. Banwet എന്നപേരിൽ ഒരു വാട്ടർ പ്രൂഫ് പ്രോഡക്റ്റ് ഇപ്പോൾ വൻ തോതിൽ യൂട്യൂബിൽ ഒക്കെ പബ്ലിസിറ്റി ഉള്ളതായികാണുന്നു അതിനെപ്പറ്റി എന്താണ് ബ്രോ അഭിപ്രായം