Porotherm bricks | Hurudees bricks | Advantages and disadvantages | How to built porotherm brick

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Advantages and disadvantages of porotherm bricks.
    How to construct porotherm or hurudees brick houses?
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(message only)
    Mail @: cherian09enquiry88@gmail.com
    #porotherm#hurudees#porothermbricks#porothermbrickconstruction#porothermhouses#houseconstructioninporothermbricks#

Комментарии • 95

  • @josephmanuelm645
    @josephmanuelm645 2 года назад +17

    ഈ കട്ട ഉപയോഗിച്ചുള്ള പണിയേക്കുറിച് പല വീഡിയോയും കണ്ടു. ഏറ്റവും നന്നായി ഗുണദോഷങ്ങൾ പറഞ്ഞു തന്നു നന്ദി.

  • @nishinishad76
    @nishinishad76 2 года назад +4

    I have constructed same bricks , now am getting good output

  • @muhammadshiyad8155
    @muhammadshiyad8155 3 года назад +10

    Interlock mudblock കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??

  • @agytjax
    @agytjax 2 года назад +2

    Very informative video highlighting the practical advantages and disadvantages of porotherm. Can you also talk about the life of such bricks

  • @moosarafek7564
    @moosarafek7564 2 года назад +37

    മറയില്ലാത്ത. അവതരണം ഞാൻ. ഈ കട്ട. കൊണ്ടു വീട് ഉണ്ടാക്കി പക്ഷേ വാർപ്പിൻ്റെ താഴെ ഭാഗം ഏറെ കുറെ ഭാഗം പൊട്ടൽ. വീണിരി കുകയാണ് പല. പണിക്കാരയും കൊണ്ട് കാണിച്ച് നോക്കി അവർ. പറയുന്നത് ചൂട് കൂടുബോൾ. വാർപ്പ് മേലോട്ട് വലിക്കുന്നതാണ് കാണുബോൾ. സങ്കടം വരും നമ്മുടെ ഒരു സ്വപ്നം മാണ് വീട് 4. മൂലയിൽ. ഫില്ലർ. ഉണ്ടങ്കിൽ. പേടിക്കണ്ട. അത് ഇല്ല. ഇനി കൊടുക്കാൻ. പറ്റില്ല. എല്ലാ കൊണ്ടും നമ്മുടെ നാട്ടിൽ. വെട്ട് കല്ലാണ് എപ്പോഴും നല്ലത് ഒരു പാട് പയിസയും ചില വായി മനസ്സിന് സമാധാനം ഇല്ലാതായി

    • @nishinishad76
      @nishinishad76 2 года назад +4

      On summer time concrete slab having expansion will occur so probably slab chance to crack not bricks.

    • @greentree5824
      @greentree5824 2 года назад +2

      Pls contact
      Njangal ith polea veed undakanan plan nigaludea abiprayam keatapol ith beano enn thonal

    • @greentree5824
      @greentree5824 2 года назад +1

      Ithinea kuriche fullayit parayamo

    • @Noushad593
      @Noushad593 2 года назад +1

      Beat കാർ എടുത്ത പോലെയായില്ലേ

    • @positive2030
      @positive2030 Год назад +1

      പില്ലറിൽ വീട് പണിയുമ്പോൾ നല്ലതാണോ ?

  • @saheerch3962
    @saheerch3962 Год назад +2

    900ഡിഗ്രി ചൂടിൽ വേവിച്ചു എടുക്കുന്ന കളിമൺ കട്ടകൾ ഓട് ഹുരിഡീസ് കട്ടകൾ കോസ്റ്റൽ ഏരിയയിൽ എത്രയോ വർഷങ്ങൾ ആയ ബിൽഡിങ് സ് ഉണ്ടല്ലോ

  • @libinvarghese53
    @libinvarghese53 2 года назад +1

    Interlocking mud block and concreate bricks oru comparison vedio cheyuvo ? Ethanu cost effective ennu ?? Engane anu cost effective akkan pattune ennu ?? Thiruvalla il evide anu interlocking mud bricks kittum ennu koodi parayamo sir pls

  • @gowthudhaya6620
    @gowthudhaya6620 2 года назад +3

    Hi sir, can we install kadappa shelves in Porotherm bricks wall??

  • @ur67tube
    @ur67tube 9 месяцев назад

    Is it possible to keep the electric wiring without breaking brick during construction. If yes, then how to plan that. Please provide more details video.

  • @sudheesudhi
    @sudheesudhi 2 года назад +1

    Filler slab ayi വാർക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും പറഞ്ഞുതരുമോ..?

  • @johnsondy4
    @johnsondy4 3 года назад +5

    Correct.
    Safety യും ഒരു പ്രശ്നം തന്നെ. പെട്ടെന്ന് ഇത് ഉടക്കാൻ പറ്റും.

    • @hakkims7
      @hakkims7 2 года назад +2

      ഉടക്കാൻ വിചാരിച്ചാൽ ഏതും പറ്റും...

    • @radhakrishnanmvrn7923
      @radhakrishnanmvrn7923 Год назад +2

      ഉരുക്കിൽ പണിതാലും, വാതിൽ പൊളി
      1" മരപ്പലകയല്ലേ...?😂

  • @joshithoma2927
    @joshithoma2927 2 года назад +7

    എൻ്റെ വീട് ചെയ്തിരിക്കുന്നതും ഈ കട്ട വെച്ചിട്ടാണ് ഒരു കുഴപ്പവുമില്ല .ഏത് ചൂടുള്ള കാലാവസ്ഥയിലും സുഖമായി കിടന്നുറങ്ങാം

    • @kathoos2205
      @kathoos2205 2 года назад +1

      എവിടെ ആണ് . എത്ര രൂപ ആയി

    • @mubimubimubi5144
      @mubimubimubi5144 2 года назад +1

      Etra varshamayi, cracks undo,

    • @noufalhamza
      @noufalhamza 2 года назад

      Hai

  • @jeevank2315
    @jeevank2315 2 года назад +1

    Thank you chetta. Very informative.

  • @thahakamili8447
    @thahakamili8447 2 года назад

    Pls say what is the advantages and disadvantages of aac blocks and locking blocks.

  • @shaijuthulappally2885
    @shaijuthulappally2885 3 года назад +1

    Sir.. thattu varkuvan ready mix ano nallathu atho namal mixer machine upayogichu mix chayyunathano ennu onnu parayamo please...

  • @axxoaxx288
    @axxoaxx288 Год назад

    can you explain about vpanel/cement fabric, ACC panel , EPS panel construction

  • @sahidaa2815
    @sahidaa2815 3 года назад +2

    Sir,. I have watched all ur vedios,. Good and most informative, I have planned to constuct a house,. Are u take labour contract,. My place is Alpy

  • @jayaprasadpv3004
    @jayaprasadpv3004 3 года назад +2

    ഇതിന്റെ വയറിങ് ( ഇലക്ട്രിസിറ്റി) കൺസീൽഡ് ആണെങ്കിൽ എങ്ങനെയാണ്

  • @abdulkaderkoyathangala7683
    @abdulkaderkoyathangala7683 Год назад +1

    നന്ദി

  • @AshleyThomas144
    @AshleyThomas144 Год назад

    Water absorbtion rate for Porotherm bricks - less than 15% as per Weinerberger website. Appo, athu kooduthal aanennu parayaan pettumo?

  • @shameemshibi2891
    @shameemshibi2891 2 года назад +2

    Kollathu Evide kittum

  • @venpun4687
    @venpun4687 3 года назад +2

    Hi brother,
    I watched and liked all your videos so far and it's very informative....and finally going to start my home construction in coming week.....
    🙏👍🤙
    Thanku

  • @balajian
    @balajian 2 года назад

    Hello, very useful info. Can we use porotherm HP bricks for G + 4 apartments having each floor with 2 flats in RCC frame structure???

  • @abhilashkc2714
    @abhilashkc2714 11 месяцев назад

    ചെങ്കൽ വച്ചിട്ടാണ് വീട് കെട്ടുന്നത്.... ഈ ബ്രിക് വച്ചിട്ട് air ഹോൾ ഉണ്ടാക്കിയാലോ എന്ന് ഒരു ആലോചന എന്താണ് ബ്രോയുടെ അഭിപ്രായം...

  • @science..science...2712
    @science..science...2712 3 года назад +2

    AAC block ഡീറ്റെയിൽസ് ഒന്ന് പറയാമോ?

  • @ajz4368
    @ajz4368 3 года назад +1

    Weight kuravalle.?

  • @renjiththomas1836
    @renjiththomas1836 3 года назад +1

    Very nice

  • @dhaneshd9649
    @dhaneshd9649 3 года назад

    Aac block ഒന്ന് വീഡിയോ ചെയ്യുമോ

  • @baburajbaburajkk728
    @baburajbaburajkk728 3 года назад +3

    ഈ കട്ട ആദ്യമൊക്കെ ലോകോസ്റ്റ് ആയിരുന്നു പക്ഷെ ഇപ്പോൾ ഹൈക്കോസ്റ്റ് ആയി കാരണം ഇതിന്റെ ഡിമാൻ റ് ആണ് വലിപട്ടണം ബ്രിക്സ് ആണ് കേരളത്തിൽ ഇത് കാര്യമായി നിമ്മി ക്കുന്നത് ഇതിന് ഒരു പില്ലർ ബ്രി ക് സ് ഉണ്ട്

  • @deepaksoman8038
    @deepaksoman8038 2 года назад +4

    മുറിക്കുളളിൽ ചൂട് എത്ര ഡിഗ്രിയിൽ നിലനിർത്താൻ സാധിക്കും

    • @jannuscreations3850
      @jannuscreations3850 2 года назад +2

      5ഡിഗ്രി വരെ കുറവുണ്ടെന്ന് മറ്റൊരു വീഡിയോ യിലെ കണ്ടാരുന്നു.. dr. interior ഇൽ

  • @radhabeeram2237
    @radhabeeram2237 Год назад

    Are these bricks available in Hyderabad

  • @baijut5504
    @baijut5504 2 года назад +1

    Nice presentation.

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +1

    ഹൊറിസോണ്ടലായി വരുന്ന ബ്രിക്കിനു compressive strength undo

  • @sachi6847
    @sachi6847 Год назад +5

    താബുക്കിന്റെ കഥ ഒന്നും പറയേണ്ട താബൂക്ക് അഥവാ സിമൻറ് കട്ട.ആ കട്ട വളരെ മോശപ്പെട്ട പ്രോഡക്റ്റ് ആണെന്നേ ഞാൻ പറയത്തുള്ളൂ കാരണം സിമൻറ് കട്ടയുടെ അടിഭാഗത്തേക്ക് വെള്ളം പിടിച്ചിട്ട് ഈർപ്പം കയറി പുട്ടുപൊടിയുന്ന പോലെ വരും അത് പിന്നീട് നമുക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ല പുട്ടി ഇട്ടാലും മറ്റെന്ത് ചെയ്താലും അത് ശരിയാവില്ല. പിന്നെ ചൂടിന്റെ കാര്യം പറയണ്ടല്ലോ...അത്രത്തോളം പ്രശ്നമൊന്നും പോറോതേം ബ്രിക്കിന് വരില്ല. സിമന്റ് ചെയ്താൽ ഒട്ടും വരില്ല. സിമന്റ് ചെയ്യേണ്ട ആവശ്യമില്ല. ചൂട് ഒട്ടും ഉണ്ടാക്കില്ല. അടുത്ത് മരങ്ങളോ മറ്റോ ഉണ്ടെങ്കിൽ എസി പോയിട്ട് ഫാൻ പോലും ഇടാൻ പറ്റില്ല കാരണം അത്രയ്ക്ക് തണുപ്പ് കിട്ടും.ചുടുകട്ടയോ സിമന്റ് കട്ടയോഉപയോഗിച്ച് വീട് പണിയുന്നവർ ഒരിക്കലും പോരാത്തതിന് സപ്പോർട്ട് ചെയ്യാറില്ല എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.അത് വന്ന് കഴിഞ്ഞാൽ പിന്നെ പഴയ പണികൾ ഒന്നും നടക്കത്തില്ലല്ലോ...

  • @ajz4368
    @ajz4368 3 года назад +1

    Urapp kooduthal Aano.

  • @alex.vgeorge125
    @alex.vgeorge125 2 года назад

    Fixing door & windows are difficult

  • @sasiram8524
    @sasiram8524 Год назад +1

    Sefti.ella.kallanmarku.pittichu.ullil.kadakkan.eesiyane

    • @bipindas4071
      @bipindas4071 3 месяца назад

      😃😃 agane risk eduthu ullil kayaran oru kallan thirumanichal.. Irubu kondu undakiyitum karyam illa

  • @anandhuomanakuttan3672
    @anandhuomanakuttan3672 3 года назад

    Ith evide ninnanu medichath

  • @DevasenaKaleeswaran-we1yh
    @DevasenaKaleeswaran-we1yh 9 месяцев назад

    tamil nattil work panna varuma?

  • @robinsonmv205
    @robinsonmv205 3 года назад

    Nice.

  • @SHAMSIYAKS
    @SHAMSIYAKS 2 года назад

    വീട് വെക്കാൻ porotherm brick ആണോ, wire cut (ചുടുകട്ട ) യാണോ നല്ലത്...

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад

      രണ്ടിനും അതിന്റെതായ merits demerits ഉണ്ട് 👍

    • @AnjuSanil-vt2yo
      @AnjuSanil-vt2yo 2 месяца назад

      ​@@HANUKKAHHOMESplease help sir.. Eth kattayanu nalath ? Cost kurayumo?

  • @sarassaras6527
    @sarassaras6527 9 месяцев назад +1

    460 sqft veedinu etra hurudees vendivarum

    • @vijuk9221
      @vijuk9221 8 месяцев назад +1

      1000 varum

    • @AnjuSanil-vt2yo
      @AnjuSanil-vt2yo 2 месяца назад

      ​@@vijuk9221work cheyuna ale ano

  • @dasbas6683
    @dasbas6683 9 месяцев назад

    Kooduthal vivrangal ariyan phone cheyan pato?

  • @julusworld1242
    @julusworld1242 3 года назад +1

    നല്ലോണം മനസ്സിൽ ആവുന്നു

  • @vijaypillai4569
    @vijaypillai4569 3 года назад +1

    AAC ബ്ലോക്ക്‌ വീഡിയോ ചെയ്യാവോ

  • @sreevenu6573
    @sreevenu6573 2 года назад

    Ithil nail adiykan prayasam varille? Nammalk chumaril enthenkilum hang cheyyanamenkil

  • @youtubecowoy6212
    @youtubecowoy6212 3 года назад

    Ente veed vettukallu + cement block aan

  • @arjun.pjayarajan8050
    @arjun.pjayarajan8050 2 года назад

    Interlock cement block video cheyyo plzz

  • @aabaaaba5539
    @aabaaaba5539 3 года назад +2

    ഇതിന്റെ compressive strength എത്രയാണ്.

  • @sreelathas8429
    @sreelathas8429 4 месяца назад

    കൊച്ചിയിൽ എവിടെ കിട്ടും. നമ്പർ തരാമോ

  • @salfas2010
    @salfas2010 3 года назад

    Hi

  • @sreedharanmvk
    @sreedharanmvk Год назад

    വീടിന്റെ മുകളിൽ റൂം എടുക്കുമ്പോൾ 6" ൽ കെട്ടിയാൽ പോരേ

  • @sankarayilam
    @sankarayilam 2 года назад +1

    ഗുണം ഒന്നും പറഞ്ഞില്ലല്ലോ.. ദോഷം മാത്രമേ പറഞ്ഞൂ...

  • @andrews13
    @andrews13 Год назад

    💯

  • @deccanmetalprofilerspvtltd8592
    @deccanmetalprofilerspvtltd8592 2 года назад +1

    its not at all coast effective

  • @roythomas4648
    @roythomas4648 3 года назад +2

    വീടിന് കുറ്റിയടിക്കുന്നതിനെക്കുറിച്ചു വീഡിയോ ചെയ്തിട്ടുണ്ടോ ബ്രോ ഞാൻ നോക്കിയിട്ട് കണ്ടില്ല

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      ചെയ്തിട്ടില്ല.. ചെയ്യാം

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад

    Nigaluday number pls

  • @asohkkumar7528
    @asohkkumar7528 Год назад

    Numper anna

  • @dazlarqatar8866
    @dazlarqatar8866 Год назад

    ആണി അടിക്കാൻ പറ്റൂല 😢😢

  • @mganasavel8285
    @mganasavel8285 Год назад

    Tamil Nadu Tamil Nadu Kovilpatti

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 4 месяца назад

      മൂന്നു ചെങ്കല്ലിൻ്റെ വിലയായി ഒരണ്ണത്തിൽ