കോൺക്രീറ്റ് ചെയ്യാത്ത ഇരുനില വീട് കാണാം

Поделиться
HTML-код
  • Опубликовано: 2 ноя 2024
  • location: vaniyampara, Thrissur
    individual house
    material : wienerberger porotherm bricks
    കോൺക്രീറ്റ് ചെയ്യാത്ത ഇരുനില വീട് കാണാം #wienerberger #porotherm #claybrick
    #steelstructurebuilding
    #steelstructure
    #prefabhouses
    #claybrick
    #aac
    #attic
    #aacblock
    #mbricks
    #mudbrick
    #vettukallu
    #വെട്ടുകല്ല്
    #latritestone
    #veedu
    #vanithaveedu
    #bhavanam
    #home
    #house
    #redbricks
    #interlockingbricks
    #gypsumplaster
    #low_budget_house
    #architectual
    #housedesign
    #renacon
    #porotherm
    #keralahouse
    #europianstylehouse
    #architecture
    #architecturedesign
    #clayhouse
    #claybrick
    #porotherm
    #wienerberger
    #hurudees
    #kurudees
    #kurudees
    #redbricks

Комментарии • 294

  • @maree-8822
    @maree-8822 6 месяцев назад +3

    Sooper idea ആണല്ലോ.... ഇത് പണി കഴിഞ്ഞു ഫുൾ വീഡിയോ ഇടണം.. Pls..

    • @Team_BOSE
      @Team_BOSE  6 месяцев назад

      തീർച്ചയായും.

    • @sudheesudhi
      @sudheesudhi Месяц назад

      ​@@Team_BOSEPani കഴിഞ്ഞോ

    • @Team_BOSE
      @Team_BOSE  Месяц назад

      Illa final stage

  • @muhammadshajaz5703
    @muhammadshajaz5703 7 месяцев назад +3

    VP Vertical position
    HP Horizontal position

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      VP : Vertically Perforated
      HP : Horizontally Perforated

  • @tt-jc7sb
    @tt-jc7sb 7 месяцев назад +6

    My house is build with this brick.. 28 years back.. super cool..

    • @Team_BOSE
      @Team_BOSE  7 месяцев назад

      ♥️

    • @MrJimmyaden1
      @MrJimmyaden1 7 месяцев назад

      Maza nananjal problem undoo😊

    • @tt-jc7sb
      @tt-jc7sb 7 месяцев назад +2

      @@MrJimmyaden1 no... It's foreign technology..

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      ഇല്ല ഇത് യൂറോപ്യൻ കട്ട ആണ്.. ഇത് 950° ചൂടിൽ വേവിച്ചു വരുന്ന കട്ടയാണ് . fresh water clay കൂടാതെ ഇതിൽ belgam mine clay കൂടെ ഉപയോഗിച്ചിട്ടുണ്ട്. അത് വീട്രിഫൈ ആയാണ് വരുന്നത്. ഈ കട്ടയുടെ water absorption നിരക്ക് 15% താഴെ മാത്രമാണ്..

    • @akhilchandrabose6756
      @akhilchandrabose6756 7 месяцев назад

      No problem. Rain onnum idhinu oru kozhappam varilla.​
      @@MrJimmyaden1

  • @koyamuhammed7102
    @koyamuhammed7102 5 месяцев назад +2

    25. വർഷങ്ങൾക്ക് മുൻപ് കൊടുങ്ങല്ലൂർ കാർ പാലക്കാട് 4 വിട് പണിതിട്ടുണ്ട് റുഫ് സ്ലാബിൽ ഹോളോബ്ളോക്ക് 'വെച്ചാണ് വാർത്തിട്ടുള്ളത്

    • @Team_BOSE
      @Team_BOSE  5 месяцев назад

      👍🏼👍🏼

  • @godzon1034
    @godzon1034 7 месяцев назад +9

    Nice👌👌Finished ആയിട്ട് ഫുൾ വീഡിയോ പ്രതീക്ഷിക്കുന്നു 👌

  • @akhilkrishnan2227
    @akhilkrishnan2227 7 месяцев назад +2

    Nalla rasam unde pani....is the overall construction cost less compared to traditional method?

  • @naiglin
    @naiglin 6 месяцев назад +2

    എത്ര വർഷം ഇത്തരം വീടുകളുടെ ആയുസ്സ് ?

    • @Team_BOSE
      @Team_BOSE  6 месяцев назад

      150 years.it has more life than any other bricks. It's made of full clay. The company itself is 205 years old.no other brick will last like wienerberger Porotherm bricks.

  • @sureshkumarp2
    @sureshkumarp2 7 месяцев назад +1

    റൂഫിനെ കുറിച്ച് അറിയണം. ഏത് ബോർഡ്‌ ആണ് ഉപയോഗിക്കുന്നത്.

  • @JJBeastee
    @JJBeastee 7 месяцев назад +1

    House elevation kaanichillla??

    • @Team_BOSE
      @Team_BOSE  7 месяцев назад

      Next video il kanikkam.

  • @amajamaj6016
    @amajamaj6016 7 месяцев назад +3

    Show the work step by srep and after finish the work do full vedio from start to end
    Thank you.

  • @PremKumar-hm6op
    @PremKumar-hm6op 7 месяцев назад

    Alappuzha cherthalyil delers ondo??

    • @Team_BOSE
      @Team_BOSE  7 месяцев назад

      Alappuzha il undu

  • @unnikrishnank9700
    @unnikrishnank9700 7 месяцев назад +23

    ഞങൾ ഏകദേശം( 15 )വർഷം മുമ്പ്
    രണ്ടു നില വിട്ഇതെരീതിയിൽ വച്ചിട്ടുണ്ട് വീഡിയോ വേണോ

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      Yes. Evideyanu sthalam

    • @sanumadhav
      @sanumadhav 7 месяцев назад +3

      Pls post video

    • @YasikNeeliyatu
      @YasikNeeliyatu 7 месяцев назад

      Venam

    • @MuhammedM-sc3hl
      @MuhammedM-sc3hl 7 месяцев назад +2

      Pls വിഡിയോ

    • @Ammiandme963
      @Ammiandme963 7 месяцев назад +3

      Enikkum ഒന്ന് അയക്കുമോ.... ഈ കട്ട കൊണ്ട് വീട് വെക്കാൻ ആയിരുന്നു... സിമന്റ്‌ വാർപ്പ് ഒഴിവാക്കി ആണ്... സ്റ്റീൽ stractuure ചെയ്തു സിമന്റ്‌ board ചെയ്തു. പ്ലീസ് ഒന്ന് അയക്കുമോ...

  • @masthan.kochannur3369
    @masthan.kochannur3369 7 месяцев назад +4

    Kooduthal ariyan thalparyamund

    • @Team_BOSE
      @Team_BOSE  7 месяцев назад

      Please subscribe our channel. Updates share cheyyaam

  • @thaikadan
    @thaikadan 3 месяца назад

    ഇതിൻറെ ആറിഞ്ച് കട്ടയിൽ കോൺഗ്രീറ്റ് സ്ലാബ് ഇടാൻ കഴിയുമോ
    Hp brick

    • @Team_BOSE
      @Team_BOSE  3 месяца назад

      Yes.. Corners vp koduthal mathiyakum

  • @jayadeep7362
    @jayadeep7362 3 месяца назад

    Mazhakkalam prasnamakumo.

  • @indrajithenil1880
    @indrajithenil1880 7 месяцев назад +3

    👍👍

  • @rajanmathew1240
    @rajanmathew1240 7 месяцев назад +1

    ഉറപ്പ് എങ്ങനെ? എത്ര കാലം നിൽക്കും.

    • @Team_BOSE
      @Team_BOSE  7 месяцев назад

      Company 205 വർഷം മുൻപേ ഓസ്ട്രിയ യിലെ വിയെന്ന എന്ന സ്ഥലത്തു നിന്നും hungry യിലേക്ക് പാലസ് ഉണ്ടാക്കാൻ കട്ട നിർമിച്ചു തുടങ്ങിയതാണ്..പാലസ് ഇപ്പോഴും ഉണ്ട്. പൊതുവെ Clay പ്രോഡക്റ്റ് നു 100 വർഷത്തിനു മുകളിൽ ആണ് ലൈഫ് ഉണ്ടാവുന്നത്. ആ ലൈഫ് porotherm കട്ടയ്ക്ക് ഉറപ്പായും കിട്ടുന്നതാണ്

  • @Blazezzz1234
    @Blazezzz1234 6 месяцев назад +1

    Details venam nomber tharumo.njangal veedupani start cheyyan povanu

    • @Team_BOSE
      @Team_BOSE  6 месяцев назад

      Location evdeyanu?
      8111944997

  • @axxoaxx288
    @axxoaxx288 7 месяцев назад +1

    Roof concrete cheyyathe engine cheyyunnu ennu Second part idanam

    • @Team_BOSE
      @Team_BOSE  7 месяцев назад

      തീര്ച്ചയായും.. അവിടെ സ്റ്റീൽ ട്യൂബ് വച്ചു vboard ceiling ആണ് ചെയ്യുന്നത്..

  • @hareeshkr1462
    @hareeshkr1462 6 месяцев назад

    Wayanad second floor cheyyan 600 Square feet etra rate akum?

    • @Team_BOSE
      @Team_BOSE  6 месяцев назад +1

      Wayanad kku ipol works illa

  • @eiabdulsamad
    @eiabdulsamad 6 месяцев назад

    Aluva യിൽ കിട്ടുമോ? കട്ടക്ക് എത്ര Cost വരും?

  • @caathooscraftworld7589
    @caathooscraftworld7589 3 месяца назад

    750square feet, വീട് വയ്ക്കാൻ എത്ര രൂപ ചിലവ് varum

    • @Team_BOSE
      @Team_BOSE  3 месяца назад

      അങ്ങനെ പറയാൻ പറ്റില്ലല്ലോ. Sir ന്റെ സ്ഥലം എവിടെയാണ്

  • @AfrasSha
    @AfrasSha 7 месяцев назад +1

    ഇത് തിരുവനന്തപുരത്ത് കിട്ടുമേ

  • @hamzatpachayan3447
    @hamzatpachayan3447 7 месяцев назад +1

    അവിടെ ഹൈറ്റില് പൈപ്പ് നിൽക്കുന്നത് കണ്ടില്ലേ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി മനുഷ്യനായിരിക്കും എന്ന് നോക്കുമ്പോൾ ഒരു മനുഷ്യൻ തന്നെ😊😊😊

  • @shajilouis4948
    @shajilouis4948 7 месяцев назад +2

    ഈവീടിന്റെ വര്‍ക്ക് കഴിഞ്ഞിട്ട കാണാന്‍ ആഗ്രഹമുണ്ട്

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      തീർച്ചയായും വീടിന്റെ അപ്ഡേറ്റഡ് വീഡിയോസ് ഈ ചാനലിൽ ഇടുന്നതായിരുക്കും

  • @devakarankrishnan3132
    @devakarankrishnan3132 7 месяцев назад +1

    Can you provide this brick in mumbai

    • @Team_BOSE
      @Team_BOSE  7 месяцев назад

      Dealer contacts available in Wienerberger website.

  • @devanpottachirasudevankp8762
    @devanpottachirasudevankp8762 3 месяца назад

    ഈ കട്ട കൊണ്ട് പണിയാൻ ലേബർ ചാർജ് എത്ര രൂപ വരും സ്ക്വയർ ഫീറ്റ്

  • @sanusatheesan4809
    @sanusatheesan4809 7 месяцев назад +2

    price please for 8 inch and 6 inch of vp, hp and fb blocks

    • @Team_BOSE
      @Team_BOSE  7 месяцев назад

      Location എവിടെയാണ്.. ജില്ല ഏതാണ്

    • @Team_BOSE
      @Team_BOSE  7 месяцев назад

      ജില്ല എവിടെയാണ്.. ഞങ്ങൾ തൃശൂർ ജില്ലയിലെ ഡിലേഴ്‌സ് ആണ്

    • @BabyKuriakose-c7s
      @BabyKuriakose-c7s 7 месяцев назад

      Calicut district dealers is at ramanaattukara നമ്പർ തരുമോ?

    • @Team_BOSE
      @Team_BOSE  7 месяцев назад

      9847603333

  • @manohara.d.5274
    @manohara.d.5274 7 месяцев назад +3

    ❤❤❤

  • @sunilkannan5648
    @sunilkannan5648 7 месяцев назад +2

    👌👌👌

  • @akhilchandrabose6756
    @akhilchandrabose6756 7 месяцев назад +2

    Superb❤

  • @Anooaiswarya
    @Anooaiswarya 5 месяцев назад +1

    മലപ്പുറം ജില്ലയിൽ ബ്രിക്ക് ഡീലിർസ് ഉണ്ടോ

    • @Team_BOSE
      @Team_BOSE  5 месяцев назад

      Yes

    • @thaikadan
      @thaikadan 3 месяца назад

      എവിടെയാണ്

    • @Team_BOSE
      @Team_BOSE  3 месяца назад

      Please viait Wienerberger.in

  • @Blazezzz1234
    @Blazezzz1234 6 месяцев назад +2

    10:08

  • @devanpottachirasudevankp8762
    @devanpottachirasudevankp8762 3 месяца назад

    ഇത് പാലക്കാട് ജില്ലയിൽ ആരാണ് ഇതിന്റെ ഡീലർ മാരെ

    • @Team_BOSE
      @Team_BOSE  3 месяца назад

      Palakkad എവിടെയാണ്

  • @RaufaKoliyadukkam
    @RaufaKoliyadukkam 5 месяцев назад

    Concrete cheyyathe alla
    Concrete kaanatha yenh parayanam

    • @Team_BOSE
      @Team_BOSE  5 месяцев назад

      Main roof concrete ചെയ്യുന്നില്ല എന്നാണ് ഉദ്ദേശിച്ചത്..

  • @krishnakumarmannil1526
    @krishnakumarmannil1526 7 месяцев назад

    Ethu clay ano

    • @Team_BOSE
      @Team_BOSE  7 месяцев назад

      Yes.. Pure clay

  • @Nijojohnthengone
    @Nijojohnthengone 7 месяцев назад +1

    Ethu Namade Nikhil chettante Veed Ahanloo.. 💯

    • @Team_BOSE
      @Team_BOSE  7 месяцев назад

      Yes

    • @sunilkumararickattu1845
      @sunilkumararickattu1845 7 месяцев назад +1

      ഏത് നിഖിൽ ചേട്ടൻ? സ്ഥലം എവിടെ😮

    • @Nijojohnthengone
      @Nijojohnthengone 7 месяцев назад +1

      @@sunilkumararickattu1845 Nte Cousinte Veed annu Place : vaniyampara Palakkad Dt

    • @Team_BOSE
      @Team_BOSE  7 месяцев назад

      .

    • @saajan-t2h
      @saajan-t2h 7 месяцев назад

      Contact number undo .

  • @caathooscraftworld7589
    @caathooscraftworld7589 3 месяца назад

    Finish aayoo

    • @Team_BOSE
      @Team_BOSE  3 месяца назад

      ആയികൊണ്ടിരിക്കുന്നു.

  • @Alexanderthomas4602
    @Alexanderthomas4602 7 месяцев назад +10

    ഈ ബ്രിക്സ് ഉപയോഗിച്ച് പണിയുമ്പോൾ ഒരു സ്ക്വയർ ഫീട്ടിന് total cost എന്ത് വരും?

    • @Smi-z9r
      @Smi-z9r 7 месяцев назад +2

      1500

    • @Team_BOSE
      @Team_BOSE  7 месяцев назад

      Yes

    • @Team_BOSE
      @Team_BOSE  7 месяцев назад

      👍

    • @abhijithas1015
      @abhijithas1015 7 месяцев назад

      ചൂട് കൂടുതൽ ആണ് ഉള്ളിലെ എയർ വേഗം ചൂട് പിടിക്കും ഉള്ളിലേക്കു ചൂട് വരും

    • @Team_BOSE
      @Team_BOSE  7 месяцев назад +2

      Porotherm bricks ചൂട് കുറഞ്ഞത് 7% കുറയ്ക്കും. കാരണം ഇത് clay product ആണ്.. Clay ചൂട് കുറക്കുന്നു. മാത്രമല്ല, കട്ടകളുടെ ഇടയിൽ ഉള്ള ഗ്യാപ് air ഉള്ളതിനാൽ thermal insulated ആയി കൂടെ പ്രവർത്തിക്കുന്നു.. നമ്മുടെ നാട്ടിലെ മണ്ണ് ഇഷ്ട്ടിക ഉള്ള് solid ആയതിനാൽ പെട്ടെന്ന് അകത്തേക്ക് ചൂട് എടുക്കുന്നു. എന്നാൽ porotherm കട്ട ചൂട് കുറഞ്ഞത് 7% കുറയ്ക്കുന്നു. ഈ ചാനലിലെ മുൻപത്തെ വീഡിയോ നോക്കിയാൽ അതിന്റെ വീഡിയോകൾ കാണാം..

  • @aravindanc8989
    @aravindanc8989 7 месяцев назад +1

    Itu plaster cheyille?

    • @Team_BOSE
      @Team_BOSE  7 месяцев назад

      ഈ സൈറ്റിൽ ചെയ്യുന്നില്ല.. Wienerberger Porotherm brick ഉപയോഗിക്കുന്ന കൂടുതൽ ആളുകൾ പ്ലാസ്റ്ററിങ് ഒഴിവാക്കാറുണ്ട്.. ചിലവ് കുറയും, ഈർപ്പം എടുക്കൽ കുറവാണ്. അതുപോലെ യൂറോപ്യൻ സ്റ്റൈൽ maintain ചെയ്യാനും പറ്റാറുണ്ട്

  • @KurudeesHouseKeralaThrissur
    @KurudeesHouseKeralaThrissur 7 месяцев назад +2

    🏠👍

  • @fasalumisiri6434
    @fasalumisiri6434 7 месяцев назад +3

    ഇതിന് കോൺഗ്രീറ്റ് വീടിന്റെക്കാളും റേറ്റ് കൂടുമോ അതോ കുറയുമോ? Plz reply

    • @ഷാരോൺ
      @ഷാരോൺ 7 месяцев назад +3

      റൈറ്റ് കുറവ് ഒന്നും ഇല്ല - ആദ്യം നമ്മുടെ മനസ് അതിനോട് പാകപെടണം വിട്ടിലെഎല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല -

    • @Team_BOSE
      @Team_BOSE  7 месяцев назад

      Wienerberger Porotherm bricks ഒരു premium product ആണ്

    • @Team_BOSE
      @Team_BOSE  7 месяцев назад

      👍

    • @fasalumisiri6434
      @fasalumisiri6434 7 месяцев назад +1

      @@ഷാരോൺ എനിക്ക് ഇഷ്ട്ടപ്പെട്ടു സൂപ്പെർ 👍♥️👌

    • @Team_BOSE
      @Team_BOSE  7 месяцев назад

      ♥️

  • @jollyp4231
    @jollyp4231 7 месяцев назад +1

    Super ❤

  • @anoopp1576
    @anoopp1576 7 месяцев назад

    800 sqft വീട് പണിയാൻ total എത്ര ചിലവക്കും

    • @Team_BOSE
      @Team_BOSE  7 месяцев назад

      Location?

    • @anoopp1576
      @anoopp1576 7 месяцев назад +1

      Kozhikode

    • @vipivipi2958
      @vipivipi2958 4 месяца назад

      Kozhikode evideya

    • @Team_BOSE
      @Team_BOSE  4 месяца назад

      Contact MS Tiles , Ramanattukara.

    • @anoopp1576
      @anoopp1576 2 месяца назад

      Ramanattukkara contact number

  • @vinithanithin4197
    @vinithanithin4197 7 месяцев назад

    ഇവർ AAC HD വർക്ക് ചെയ്യുമോ

  • @godzon1034
    @godzon1034 4 месяца назад +1

    ഈ കട്ടയിൽ പണിയുന്ന ആ ചേട്ടന്റെ നമ്പർ തരോ.. പ്ലീസ്

    • @Team_BOSE
      @Team_BOSE  4 месяца назад

      Please contact us.
      8111944997.

    • @godzon1034
      @godzon1034 4 месяца назад +1

      @@Team_BOSE നിങ്ങളുടെ നമ്പർ അല്ല,, വർക്ക്‌ ചെയ്യുന്ന ആളുടെ 😊

    • @Team_BOSE
      @Team_BOSE  4 месяца назад

      Njangal mattarudeyum numbers public aayt post cheyyarilla.. (Mason,house owner, engineers etc.)
      Please contact us & we will provide contact after their confirmation.

    • @godzon1034
      @godzon1034 4 месяца назад +1

      @@Team_BOSE okay..

  • @ragamsatheesh1824
    @ragamsatheesh1824 6 месяцев назад +1

    എത്ര രൂപ യാണ് കട്ടയ്ക്.ഒരു കട്ടയുടെ ഭാരം എതൃയാണ്. 25വർഷം പഴക്കം ഉള്ള വീടിന്ടെ മുകൾ നില രണ്ട് മുറി ഒരുബാത്റുംപണിയാൻ പറ്റുമോ.എന്നാ ചെലവുവരും. മുകളിൽ റൂഫ് ഇട്ടിട്ടുണ്ട്. എറണാകുളം ജില്ല.

    • @Team_BOSE
      @Team_BOSE  6 месяцев назад

      Upstairs cheyyan kazhiyum.
      Sir nde contact details thannal ... Ernakulam dealers nu kodukkam.
      Size anusarich weight difference indu..(6 to 10.5kg weight)

  • @bijithmk7993
    @bijithmk7993 7 месяцев назад +1

    Pls share to 3d view

    • @Team_BOSE
      @Team_BOSE  7 месяцев назад

      3d is not available now

  • @ikkantemonjathi896
    @ikkantemonjathi896 7 месяцев назад

    ചുമർ il ആണി അടിക്കാൻ pattuo

    • @Team_BOSE
      @Team_BOSE  7 месяцев назад

      ഇല്ല.. Drill ചെയ്യണം

  • @usmanmadammal7984
    @usmanmadammal7984 7 месяцев назад

    ഈതിന്റെ മേലെ വാർപ്പിന് പകരം എന്താ ചെയുന്നത് ആ വർക്ക്‌ ഒന്ന് കണ്ടില്ല

    • @Team_BOSE
      @Team_BOSE  7 месяцев назад

      Steel ആണ് ചെയ്യുന്നത്.. വീഡിയോ ടെ അവസാന ഭാഗത്തു സ്റ്റീൽ പൈപ്പ് ഇട്ടിട്ടുള്ളത് കാണിച്ചിട്ടുണ്ട്. അതിനു മുകളിൽ v board വരും

  • @madhavanjeevan8339
    @madhavanjeevan8339 7 месяцев назад +1

    ഇതിൻറെ തട്ട് എന്താണ്?

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      Steel+ V board

    • @BabyKuriakose-c7s
      @BabyKuriakose-c7s 7 месяцев назад

      കോൺക്രീറ്റ് ചെയ്യുന്നതിന് പകരം v ബോർഡ്‌ ചെയ്താൽ അടുത്ത നില എടുക്കാൻ പറ്റുമോ?

    • @Team_BOSE
      @Team_BOSE  7 месяцев назад

      Yes.

    • @madhavanjeevan8339
      @madhavanjeevan8339 7 месяцев назад

      Floor ടൈൽ ചെയ്യുമോ?

    • @Team_BOSE
      @Team_BOSE  7 месяцев назад

      We will update next stage.

  • @AfrasSha
    @AfrasSha 7 месяцев назад +1

    നമ്പർ എത്രയാ

  • @ashrafothayoth6731
    @ashrafothayoth6731 6 месяцев назад

    കണ്ണൂരിൽ വർക്ക് ചെയ്യു മോ

    • @Team_BOSE
      @Team_BOSE  6 месяцев назад

      Avide dealers indu.

  • @babuferozkhan7978
    @babuferozkhan7978 6 месяцев назад

    Pani theernna veedinte videos undo?

    • @Team_BOSE
      @Team_BOSE  6 месяцев назад

      Channel il indallo...
      Please subscribe
      30-40 veedu finishing stage il indu...
      Upload cheyyam.

    • @babuferozkhan7978
      @babuferozkhan7978 6 месяцев назад

      @@Team_BOSE ok

    • @Team_BOSE
      @Team_BOSE  6 месяцев назад

      ✌️

  • @datacreativechef5249
    @datacreativechef5249 7 месяцев назад

    പൈപ്പ് തുരുമ്പിക്കില്ലേ???

    • @Team_BOSE
      @Team_BOSE  7 месяцев назад

      മുകളിൽ മേൽക്കൂര undallo

    • @Team_BOSE
      @Team_BOSE  7 месяцев назад

      വെള്ളം വരാതിരുന്നാൽ തുരുമ്പിക്കില്ല

  • @jitrolls
    @jitrolls 6 месяцев назад

    വയനാട് വീട് വെച്ച് തരുമോ?
    ഹോം സ്റ്റേ ക്ക് വേണ്ടി ആണ്, നമ്പർ അയക്കുക

    • @Team_BOSE
      @Team_BOSE  6 месяцев назад

      Contact MS tiles Calicut or give your contact

  • @rennyantony8134
    @rennyantony8134 7 месяцев назад +1

    👍👍👍👍👍👍👌👌👌👌👌

  • @Praveenm-zl7kj
    @Praveenm-zl7kj 6 месяцев назад +1

    ഈ ചേട്ടൻ്റെ നമ്പർ കിട്ടുമോ ?

    • @Team_BOSE
      @Team_BOSE  6 месяцев назад

      Location evdeya?

    • @Praveenm-zl7kj
      @Praveenm-zl7kj 6 месяцев назад

      @@Team_BOSE palakkad, Nemmara ( Thrissur l ninn oru 50 km und)

  • @MoneyMagicTube
    @MoneyMagicTube 4 месяца назад +1

    ഈ വീടിന്റ്റെ cost per Sq. Ft എത്ര വരും ? 👍

    • @Team_BOSE
      @Team_BOSE  4 месяца назад

      Complete aayit video cheyyam..
      Please stay tuned.✌️

  • @sinoobsinoob5948
    @sinoobsinoob5948 7 месяцев назад +1

    എനിക്കും ഇതാണ് വർക്ക്‌

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      Place evdeya?

    • @sinoobsinoob5948
      @sinoobsinoob5948 7 месяцев назад

      @@Team_BOSE ഇപ്പോൾ പറവൂർ ആണ് വർക്ക്‌ കോട്ടയിൽ കോവിലകം

    • @Team_BOSE
      @Team_BOSE  7 месяцев назад

      Oky...
      Number tharamo?

  • @johnvargis6204
    @johnvargis6204 7 месяцев назад

    എലി കേറുമോ?

  • @satheeshkumars7252
    @satheeshkumars7252 7 месяцев назад +1

    ഒരു കട്ട എത്ര രൂപ

    • @Team_BOSE
      @Team_BOSE  7 месяцев назад

      Location?

    • @thaikadan
      @thaikadan 3 месяца назад

      Malappuram kottakkal

  • @sunilkumararickattu1845
    @sunilkumararickattu1845 7 месяцев назад

    ഇതിലും നല്ലതല്ലേ AAC HD block പ്രത്യേകിച്ച് Heat insulated '& Load bearing

    • @socotraworld6114
      @socotraworld6114 7 месяцев назад

      Wienerberger Porotherm bricks aanu strength wise, & heat insulation super. Comparing to all materials.

    • @Team_BOSE
      @Team_BOSE  7 месяцев назад

      Strength wise ഉം thermal insulation നോക്കിയാലും HD BRICK നെകാളും മുകളിൽ WINERBERGER Porotherm BRICKS നിൽക്കും

  • @sumtime2988
    @sumtime2988 6 месяцев назад +1

    ഹൈറ്റ് വളരെ കുഞ്ഞു പോയി

  • @bineeshckm3125
    @bineeshckm3125 5 месяцев назад

    ടെക്നോളജി യും പുരോഗതിയും ഒക്കെ നല്ലതാണ്, ഫുലൂസ് കുറവുള്ള ഒരു പണിയും ഒരുത്തനും കൊണ്ടുവരാൻ പറ്റുന്നില്ല, പാട്ടത്തിടത്തോളം കാലം ഒന്നും വിജയിക്കാൻ പോണില്ല.

    • @Team_BOSE
      @Team_BOSE  5 месяцев назад

      Mansilaayilla..?

  • @sreejusreejucr3139
    @sreejusreejucr3139 7 месяцев назад

    Trivandrum ത്തു കിട്ടുമോ sqfeet എന്താവും കോൺക്രീറ്റ് video പ്രതീക്ഷിക്കുന്നു

    • @Team_BOSE
      @Team_BOSE  7 месяцев назад

      എവിടെ available ആണ്. Wienerberger.in website ൽ നോക്കിയാൽ അവിടെ ഉള്ള ഡീലർ ടെ നമ്പർ കിട്ടും

  • @nishadm.p1829
    @nishadm.p1829 6 месяцев назад

    ഷീറ്റ് അടിക്കുന്നത് കണ്ടില്ലല്ലോ

    • @Team_BOSE
      @Team_BOSE  6 месяцев назад

      ഷീറ്റ് അടിക്കാറാവുന്നേ ഉള്ളൂ

  • @OmanOman-pj9kj
    @OmanOman-pj9kj 7 месяцев назад

    ഹലോ ഹലോ നമസ്കാരം ആ ഫോൺ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ

  • @rajanmathew1240
    @rajanmathew1240 7 месяцев назад

    ph: ?

  • @abdulrasheedbinibrahim584
    @abdulrasheedbinibrahim584 5 месяцев назад

    കണ്ണൂരിൽ കിട്ടുമോ 'ഫോൺ No ' കിട്ടുമോ

  • @vinithanithin4197
    @vinithanithin4197 7 месяцев назад

    owner ന്റെ നമ്പർ തരുമോ. Place ?

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      Thrissur aanu sthalam. 8111944997

    • @JisinJoy
      @JisinJoy 7 месяцев назад +1

      Place: vaniyampara

  • @54261100
    @54261100 7 месяцев назад

    Roof thatte iddunna kanichilla

    • @Team_BOSE
      @Team_BOSE  7 месяцев назад

      Work complete ആയിട്ടില്ല. Finish ചെയ്യുമ്പോൾ ഇടാം

  • @Cholakkal742
    @Cholakkal742 7 месяцев назад +1

    നിങ്ങളുടെ നമ്പറുകളിൽ കാൾ ചെയ്താൽ കിട്ടുന്നില്ലല്ലോ.

    • @Team_BOSE
      @Team_BOSE  7 месяцев назад

      85903 80767
      8111944997.
      Orumich calls varunnadhu kondavum..
      Please contact us or give your contact number sir.

    • @Cholakkal742
      @Cholakkal742 7 месяцев назад

      @@Team_BOSE Ok

    • @Team_BOSE
      @Team_BOSE  7 месяцев назад

      👍

    • @abdulnazer5093
      @abdulnazer5093 7 месяцев назад +1

      👍👍. നമ്മുടെ കോൺസെപ്റ്റ്

  • @ShanavasThangal
    @ShanavasThangal 7 месяцев назад

    ഇതിൽ പാമ്പ് കേരുന്നുണ്ട് എന്ന ഒരു പരാതി ഉണ്ട്

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      Porotherm bricks കെട്ടി കഴിഞ്ഞാൽ hole പൂർണമായി അടയ്ക്കും.. ഒരു ഭാഗവും തുറന്നിരിക്കില്ല. ഞങ്ങളുടെ ഏത് site ആയാലും hole തുറന്നിരിക്കില്ല. പിന്നെ കട്ട അടുക്കി വയ്ക്കുന്ന സ്ഥലത്ത് പാമ്പ് വരാം..ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും...കാരണം ഇത് സിമന്റ്‌ കട്ടയെ പോലെ ചൂട് കാണില്ല. പൊതുവെ കളിമണ്ണ് കട്ടകൾ നല്ല തണുപ്പ് കാണും.

  • @anishmannil8511
    @anishmannil8511 7 месяцев назад

    ഇതു ചെയ്യുന്നവരുടെ കോൺടാക്ട് നമ്പർ തരാമോ??

  • @devanpottachirasudevankp8762
    @devanpottachirasudevankp8762 3 месяца назад

    വി പി ലൈൻ ഇല്ലാത്തതുണ്ടോ ലൈൻ ഇല്ലാത്തതുണ്ടോ

    • @Team_BOSE
      @Team_BOSE  3 месяца назад

      VP ക്കു line ഉണ്ടാകും

  • @augustinjoseph3228
    @augustinjoseph3228 6 месяцев назад

    In Europe house construction this way only😅😅😅

    • @Team_BOSE
      @Team_BOSE  6 месяцев назад

      Yes.. Here its not. right?

  • @Rojusmathew
    @Rojusmathew 7 месяцев назад

    മുകളിൽ എങ്ങനെ ബാത്ത് റൂം പണിയും

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      Sorry.. അത് ചോദിച്ചില്ല or ശ്രദ്ധിച്ചില്ല. Finishing കഴിഞ്ഞുള്ള video യിൽ ഉൾപ്പെടുത്താം

    • @JisinJoy
      @JisinJoy 7 месяцев назад

      തട്ട് ഇട്ട് അതിന്റെ മുകളിൽ ബാത്രൂം പണിയാം.

    • @BabyKuriakose-c7s
      @BabyKuriakose-c7s 7 месяцев назад

      V ബോർഡ്‌ ഇൽ bath room ഇഷ്യൂ ആകില്ലേ?

    • @BabyKuriakose-c7s
      @BabyKuriakose-c7s 7 месяцев назад

      I am intrested, but not fully convinced??

    • @Team_BOSE
      @Team_BOSE  7 месяцев назад

      @@BabyKuriakose-c7s 8111944997 contact us to know more. You will be convinced then. 😊

  • @sadhujanavision7088
    @sadhujanavision7088 7 месяцев назад

    50 ലക്ഷവും ഒരു കോടിയുമൊക്കെ മുടക്കി പണിയുന്ന വീട്ടിൽ ചൂടു കാരണം കിടക്കാൻ കഴിയാതെ ഓടി നടക്കുന്നു. ശിവ ശിവ 😂

    • @Team_BOSE
      @Team_BOSE  7 месяцев назад

      50 ലക്ഷം മുടക്കാത്ത വീടുകൾ ഒരുപാടുണ്ടല്ലോ

  • @TechmaxinfoMts-wz7tg
    @TechmaxinfoMts-wz7tg 4 месяца назад

    കോൺക്രീറ്റ് ചെയ്യാത്ത പണി പൂർത്തി യായ വീട് ചെയ്തിരുന്നേൽ നല്ലതായി രുന്നു.. കോൺക്രീറ്റ് നു ബദൽ ഷീറ്റ് വർക്ക്‌ എങ്ങിനെ ചെയ്യും ഇത് കൂടി ഉൾപ്പെടുത്തണ മായിരുന്നു..

    • @Team_BOSE
      @Team_BOSE  4 месяца назад

      തീർച്ചയായും ചെയ്യുന്നുണ്ട്..

  • @thulaseedharan1900
    @thulaseedharan1900 7 месяцев назад

    Z

  • @Sand-q5t
    @Sand-q5t 7 месяцев назад

    മുകളിൽ പായ കൊണ്ട് റൂഫ് പണിയും

    • @Team_BOSE
      @Team_BOSE  7 месяцев назад

      Video മൊത്തം കണ്ടിരുന്നോ

    • @McBrueswane
      @McBrueswane 7 месяцев назад +3

      നെഗറ്റീവോളി കളെ കണ്ടില്ലല്ലോ എന്നോർക്കുവാരുന്നു 😂

  • @rafeequepp9961
    @rafeequepp9961 5 месяцев назад +1

    ഇവരുടെ Tel No അറിക്കുക

  • @എന്റെഅഭിപ്രായം-യ2ഛ

    ഈ കട്ട ഒരു കല്ലെടുത്തു അടിച്ചാൽ പൊട്ടും, ഉൽ ചുമരിന് കൊള്ളാം,

    • @Team_BOSE
      @Team_BOSE  7 месяцев назад

      ഇത് porotherm ബ്രിക്‌സ് ആണ്.. നിങ്ങൾ ഉദ്ദേശിച്ച കട്ട അല്ല.. നിലവിൽ കിട്ടാവുന്നതിൽ ഏറ്റവും ഉറപ്പുള്ള കട്ടയാണ് porotherm vp bricks.

  • @lohidhakshankesavan9795
    @lohidhakshankesavan9795 7 месяцев назад

    ഈ. കട്ട കൊണ്ടു. വീടു പണിയരുത്

    • @Team_BOSE
      @Team_BOSE  7 месяцев назад +3

      ഇതിന്റെ അത്ര ഉറപ്പ് സിമന്റ്‌ കട്ടയ്ക്ക് ഇല്ല.. ചുടുകട്ടയ്ക്കുമില്ല.ഈ കട്ടയ്ക്ക് കോംപ്രസീവ് സ്‌ട്രെങ്ത് 4 n/mm2 നു മുകളിൽ വരും.ഇതിന്റെ VP BRICK നു STRENGTH 11 n/ mm2 നു മുകളിൽ ഉണ്ട്.അത്രയും സ്ട്രങ്ത് കണ്ണൂർ വെട്ടുകല്ലിന് പോലും കിട്ടില്ല

  • @muhammedaliareekkadan5194
    @muhammedaliareekkadan5194 7 месяцев назад

    1100SQF.ETRA.CASH.VARUM.PARYOO

    • @Team_BOSE
      @Team_BOSE  7 месяцев назад

      Location please..?

  • @vrindharajesh511
    @vrindharajesh511 6 месяцев назад +1

    Worker nte number ples

    • @Team_BOSE
      @Team_BOSE  6 месяцев назад

      Location?
      Thrissur aanengil please contact us.

  • @9847507334
    @9847507334 6 месяцев назад

    Housing loan kitilalo... I too hate concrete 😢

    • @Team_BOSE
      @Team_BOSE  6 месяцев назад

      ആരു പറഞ്ഞു housing loan കിട്ടില്ല എന്ന്.. നിലവിൽ costford, നിർമിതി കേന്ദ്രം, കൂടാതെ സർക്കാർ ഭവന പദ്ധതി ആയ Life ൽ വരെ porotherm വച്ചു വീട് ചെയ്യുന്നുണ്ട്... വീടുകൾ 400 sqft മുതൽ 8000 sqft വരെ ഞങ്ങൾ തൃശൂർ ജില്ലയിൽ സപ്ലൈ ചെയ്തിട്ടുണ്ട്.. ഇപ്പോഴും തൃശൂർ ജില്ലയിൽ 7000+ sqft നു മുകളിൽ ആയി 3ൽ അധികം വീടുകൾ പണി നടക്കുന്നുണ്ട്.

  • @antonysony6988
    @antonysony6988 7 месяцев назад

    Phone number kittumo?

  • @sanusatheesan4809
    @sanusatheesan4809 7 месяцев назад

    unnikrishnan chettante number please

    • @Team_BOSE
      @Team_BOSE  7 месяцев назад

      Pls call 8111944997

  • @muneerbmz
    @muneerbmz 4 месяца назад

    Karnataka delivery indo pin code 571218

    • @Team_BOSE
      @Team_BOSE  4 месяца назад

      www.wienerberger.in
      Please check this website.

  • @chandranbahrain5936
    @chandranbahrain5936 7 месяцев назад +1

    👍👍👍

  • @AfrasSha
    @AfrasSha 7 месяцев назад

    ഇത് തിരുവനന്തപുരത്ത് കിട്ടുമേ

    • @Team_BOSE
      @Team_BOSE  7 месяцев назад

      കിട്ടുമല്ലോ

  • @kurudescoolhousethrissur4628
    @kurudescoolhousethrissur4628 7 месяцев назад

    ❤❤❤

  • @Manojnedumangad
    @Manojnedumangad 7 месяцев назад +2

    👌👌👌

  • @kurudeeshousekeralakurudee2304
    @kurudeeshousekeralakurudee2304 7 месяцев назад +3

    👍👍👍

    • @Team_BOSE
      @Team_BOSE  7 месяцев назад

      Thank you sir.