പത്ത് വർഷം മുമ്പ് ഇത് ഞാൻ ചെയ്തിട്ടുണ്ട് ഒരു പ്രശ്നവുമില്ല ഇതിൻ്റെ കട്ടിങ്ങ് വേസ്റ്റ് മഴയും വെയിലും കൊണ്ട് ഇത്രയും കാലം മണ്ണിൽ കിടന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല
Okay, yours is the best !! We live at a Brahmin Gramam, all of us have modern houses, last year one evening ,4 pm there was a heavy wind, my neighbor's concrete 5 inches whole top was flown and on to the main road below .
This AAC block and pannels materials is number one among all materials in all aspects. Room inside gets cool atmosphere in twenty four hours.and economically also.😊
ഞാൻ ഇത് പോലുള്ള വീഡിയോ കണ്ട് എൻ്റെ 1000 സ്ക്വയർ ഫീറ്റ് ഓഫീസ് Aluminium ഷീറ്റ് ഇട്ട് അതിനടിയി 2:24 ൽ VBoard കൊണ്ട് സീലീങ്ങ് ചെയ്തു , Board ൻ്റെ ഗ്യാപ്പ് പുട്ടി ഇട്ട് ഫിനിഷ് ചെയ്തിട്ടും Perfection കിട്ടിയില്ല അവസാനം മൊത്തം പൊളിച്ചുമാറ്റി മേൽക്കൂര വാർപ്പ് ചെയ്തു വീഡിയോ കണ്ട് തീരുമാനമെടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക
@@Team_BOSEമനസ്സിലായി ,ഞാൻ V Board ൻ്റെ കാര്യമാണ് സൂചിപ്പിച്ചത് .തൽക്കാലം കുറച്ച് പണലാഭവും സമയലാഭവും കിട്ടുമെങ്കിലും പിന്നീട് ഇരട്ടി ചെലവ് വരും ഇത് പോലുള്ള Meterials Select ചെയ്താൽ
@@Team_BOSEa bit unrelated to the video, but I have a question. There are very few options for boundary walls other than bricks n mortar or chain link. Are there such panels that can be used for setting a boundary?
കുറെ കാലമായി ഞങ്ങൾ aac brick ന്റെ work ചെയുന്നു.. Aac brick ഒരെണ്ണത്തിനെ വില 8" നു 150 രൂപ ആണ്..2 feet നീളവും 8/8 വണ്ണവും.. ഇത് ജോയിന്റ് ചെയ്യാൻ ഇതിന്റെ paste വേണം..ക്വാളിറ്റി യിൽ പണിയുമ്പോൾ expense കുറവൊന്നും ഇല്ല...
1)ചേട്ടാ... ആദ്യം video ഒന്ന് കണ്ട് നോക്കൂ. (AAC blocks അല്ല ഉപയോഗിച്ചിരിക്കുന്നത്.) Rapid wall panels ആണ്. 2) AAC blocks 8" 8" 24" ഞങൾ ഇവിടെ 116/- രൂപക്കാണ് വിൽക്കുന്നത്. 150/- രൂപ വളരെ കൂടുതൽ ആണ്.
തറയിൽ നിന്നും മൂന്നടിയോളം ഉയരത്തിൽ brick ചെയ്ത ശേഷം ചെയ്യുക or ഒരു ചുറ്റുവരാന്ത ചെയ്യുക , വലിയ തട്ടലും മുട്ടലും ഉണ്ടായില്ലെങ്കിൽ പഴക്കം പ്രശ്നം വരില്ല.👍
എനിക്ക് നിലവിൽ ഉള്ള എന്റെ വീട് പുതുക്കി extend ചെയ്യണം എന്നുണ്ട്.5 ലക്ഷം ആണ് budget, ഒരു 1800 sqft കൂടി അധികമായി പണിയണം. നിലവിൽ ഉള്ള വീടിന്റെ അവസ്ഥ വളരെ മോശം ആണ്. 2 മുറികൾ ഉണ്ട്. Attached അല്ല. ഈ ബഡ്ജറ്റിൽ നിങ്ങൾ പറയുന്നത് പോലെ ചെയ്യാൻ കഴിയുമോ
This cost includes structural cost also? When all work finished how much will cost per sq ft of floor area? For an average house 2400 is the cost per sq ft and how much this will cost?
AAC BLOCK മെറ്റീരിയൽ ഉള്ളിൽ ഉള്ളതിനാൽ വീടിന്റെ അകത്തേക്ക് ചൂട് എടുക്കൽ വളരെ കുറവ് മാത്രമാണ്.. മാത്രമല്ല തീ പിടിച്ചാൽ കുറഞ്ഞത് 2-3 മണിക്കൂർ വരെ ഫയർ റെസിസ്റ്റൻസ് ഉണ്ടായിരിക്കും... കേരളത്തിലെ എല്ലാ കാലാവസ്ഥയിലും ഈ പ്രോഡക്റ്റ് അനുയോജ്യമാണ്.
പ്രിയ സുഹൃത്തേ താങ്കൾ പറഞ്ഞത് പോലെ ഒരു അനുഭവം ആണ് ഇത് പക്ഷേ ഒരു വില ഞങ്ങളുടെ നാട്ടിൽ ഇതിന് 100 രുപ ആണ് അങ്ങനെയ കുമ്പോൾ 1000 എണ ണത്തിന് ഇറക്കു കുലി അടക്കം 100000 ആകും
Fiber cement board ആണ്.. ഉള്ളിൽ aac യും..സിമൻ്റ് വച്ച് തേച്ച പോലെ തന്നെ ഇത് നിൽക്കും. വെള്ളം വീണാൽ കേടാവില്ല.. പക്ഷേ water proof അല്ല..water resistance ഉള്ള പെയിൻ്റ് അടിച്ചാൽ മതി.
The ratio of vertical joint crack is very low in these panels compared to V board and AAC block. Generally PU sealant is the best option to prevent cracks.
പത്ത് വർഷം മുമ്പ് ഇത് ഞാൻ ചെയ്തിട്ടുണ്ട് ഒരു പ്രശ്നവുമില്ല ഇതിൻ്റെ കട്ടിങ്ങ് വേസ്റ്റ് മഴയും വെയിലും കൊണ്ട് ഇത്രയും കാലം മണ്ണിൽ കിടന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല
Thank you for your feed back.
Chilav kurav aano.....chood engne und?
വില കുറവൊന്നുമില്ല മെറ്റീരിയൽ എടുത്ത് നമ്മൾ തന്നെ ചെയ്യിപ്പിക്കുകയാണെങ്കിൽ ലാഭമായിരിക്കും ചൂട് കൂടില്ല
ചൂടും ചിലവും കുറവായിരിക്കും.
Re-usable ആണ്.
Material /Labour ഞങ്ങൾ supply ചെയ്യാം.
ഷീറ്റ് കൊണ്ട് മറച്ചു ജീവിതം നയിക്കുന്ന പാവങ്ങൾ ഉണ്ട് നമ്മുടെ കേരളത്തിൽ,, അവരെ സഹായിക്കാൻ ഇത് ഒരു വഴി ആണ്,,, 👍🙏🙏
അപ്പോഴും അതിനെ എതിർക്കാൻ ആളുകൾ വേറെ വരും
HRDS അട്ടപ്പാടിയിൽ ഇതു കൊണ്ട് വീട് പണിതിട്ട് അതിനൊന്നും നമ്പർ കൊടുത്തിട്ടില്ല
ഞങ്ങൾ sfi കൊടി കുത്തും
Y?
👍
Today I was watching another video - about Poly marble and poly granite sheets. V board/AAC panel plus such sheets might be an excellent idea.
Yes. Thank you for your comment
This can be used for bathroom?
Yes
உபயோகமான தகவல்கள் மிகவும் நன்றி சகோதரி மேலும் சிறக்க வாழ்த்துக்கள்
Thank you 👍
Okay, yours is the best !! We live at a Brahmin Gramam, all of us have modern houses, last year one evening ,4 pm there was a heavy wind, my neighbor's concrete 5 inches whole top was flown and on to the main road below .
Its always better to build a house using piller structure. Now a days we cannt predict what is happening in earth!!
That happened because you choose an anti nature, anti human living style. You should learn to live among other comnunities
ശബ്ദ റെക്കോർഡിങ് ശ്രദ്ധിക്കുക
Ok sir.
Other than crack everything is okay. Try using gi or ms c channel at bottom and top instead of using zinc. Zinc will get spoiled very soon.
We have used GI here.
ഇത് പോലെയുള്ള ടെക്നോളജി ആയാലും ഇവർ സാധാ ഇഷ്ടിക വെച്ച് ടെറസ് വാ കാശ് വാങ്ങിക്കും. അതാണ് നാട്ടിൽ ഇത് പോലെയുള്ള കാര്യങ്ങള് പച്ച പിടിക്കാത്തത്
I think this product is goin to make a trend. Thank you for the video. I will definitely contact you once I complete my new projects’s structure.
Thank you
This AAC block and pannels
materials is number one among all materials in all aspects. Room inside gets
cool atmosphere in twenty four hours.and economically
also.😊
🙏
Ur service provide cheyyumnundo TVM area
ഇതുകൊണ്ട് ഉണ്ടാക്കിയ ഫിനിഷ് ചെയ്ത വീടിൻറെ വർക്ക് ഒന്ന് കാണിക്കാമോ...
Please subscribe our channel.
Videos upload cheyyam.
ഞാൻ ഇത് പോലുള്ള വീഡിയോ കണ്ട് എൻ്റെ 1000 സ്ക്വയർ ഫീറ്റ് ഓഫീസ് Aluminium ഷീറ്റ് ഇട്ട് അതിനടിയി 2:24 ൽ VBoard കൊണ്ട് സീലീങ്ങ് ചെയ്തു , Board ൻ്റെ ഗ്യാപ്പ് പുട്ടി ഇട്ട് ഫിനിഷ് ചെയ്തിട്ടും Perfection കിട്ടിയില്ല അവസാനം മൊത്തം പൊളിച്ചുമാറ്റി മേൽക്കൂര വാർപ്പ് ചെയ്തു വീഡിയോ കണ്ട് തീരുമാനമെടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക
ഇത് വാർപ്പിന് പകരം ഉപയോഗിക്കുന്ന മേറ്റീരിയൽ അല്ല... ഭിത്തി ആയി ഉപയോഗിക്കുന്നതിനും. തട്ടുകൾ തിരിക്കുന്നതിനും ഉപയോഗിക്കുന്ന മേറ്റീരിയൽ ആണ്.
@@Team_BOSEമനസ്സിലായി ,ഞാൻ V Board ൻ്റെ കാര്യമാണ് സൂചിപ്പിച്ചത് .തൽക്കാലം കുറച്ച് പണലാഭവും സമയലാഭവും കിട്ടുമെങ്കിലും പിന്നീട് ഇരട്ടി ചെലവ് വരും ഇത് പോലുള്ള Meterials Select ചെയ്താൽ
ഇത് V-Board അല്ല. ഇത് ഒന്ന് തൊട്ടു നോക്കൂ. Quality ഉള്ള material ആണ്.
Thanks for creating a video which includes the new trends in the field of construction.
Our pleasure!
@@Team_BOSEa bit unrelated to the video, but I have a question. There are very few options for boundary walls other than bricks n mortar or chain link.
Are there such panels that can be used for setting a boundary?
, ഈ പാനലിൻ്റെ വിലനിങ്ങൾ പറയുന്നില്ല അതാണ് ഞങ്ങൾക്ക് അറിയേണ്ടതു
Vila quantity kkum distance um anusarich vyathyasam undaakum. Athaanu parayaathath. 80-90 okkeyaanu average rate
Sqarefeet rs 80 ano ?
What ever mesh, putty you apply still the joint will show like a crack after one or two years for sure.
We are recommending this not for permanent structure
Good information 👍
Thanks
Very innovative product. Ith life undakumo?
Yes madam, 25 years life indu
ഒരു നിലയുള്ള കോൺക്രീറ്റ് വീടിൻറെ മുകളിൽ രണ്ടാം നില ഇതിൽ പണിയാൻ പറ്റുമോ
പറ്റും.. ട്രെസ്സ് വർക്ക് തീർക്കണം
Tress work കഴിഞ്ഞതാണ് ഒരു റൂം ചെയ്യാൻ എത്രയാവും കോസ്റ്റ്
Tress work കഴിഞ്ഞതാണ് ഒരു room ചെയ്യാൻ എത്രയാവും rate
കുറെ കാലമായി ഞങ്ങൾ aac brick ന്റെ work ചെയുന്നു.. Aac brick ഒരെണ്ണത്തിനെ വില 8" നു 150 രൂപ ആണ്..2 feet നീളവും 8/8 വണ്ണവും.. ഇത് ജോയിന്റ് ചെയ്യാൻ ഇതിന്റെ paste വേണം..ക്വാളിറ്റി യിൽ പണിയുമ്പോൾ expense കുറവൊന്നും ഇല്ല...
1)ചേട്ടാ... ആദ്യം video ഒന്ന് കണ്ട് നോക്കൂ. (AAC blocks അല്ല ഉപയോഗിച്ചിരിക്കുന്നത്.)
Rapid wall panels ആണ്.
2) AAC blocks 8" 8" 24"
ഞങൾ ഇവിടെ 116/- രൂപക്കാണ് വിൽക്കുന്നത്.
150/- രൂപ വളരെ കൂടുതൽ ആണ്.
@@Team_BOSE തിരുവനന്തപുരം ഈ റേറ്റിൽ കിട്ടുമോ.. തൃശൂർ കിട്ടുമോ ഞങ്ങൾ എടുകാം. കോൺടാക്ട് നമ്പർ വേണം..
Please contact us 89211 36900.
Order quantity nokkiyitt cheyyarillu.
Super product.
✌️
@@Team_BOSEഈ പാനൽ എന്ത് വസ്തുവാണ് ?
പുതിയ മൈക്ക് വാങ്ങണം . ലൂസ്കോണ്ടാ ക്ട് ഉണ്ട്
Vangi....✌️
Ith reuse cheyyaan pattum ennu paranjille… apo finish cheythathokke pokille?
ഇല്ല. ഇത് full body യിൽ വരുന്ന 85% പീസുകളും പൂർണമായി പുനരുപയോഗിക്കാം
. പിനീട് പെയിന്റ് അടിച്ചാൽ മതിയാകും.
ഇത് ഞാൻ 15 വർഷം മുൻപ് ചെയ്തിട്ടുണ്ട് ഒരു കുഴപ്പവും ഇല്ല
♥️
പാരഎടുത്ത്കുത്തിയാൽപോട്ടുമോ
ചെയ്തു നോക്കിയിട്ടില്ല.
ഇനി വരുന്ന videos ല് ഉൾപ്പെടുത്താൻ ശ്രമിക്കാം.
Please subscribe our channel
23 years munpu njan ac work cheuunna timeil bombay il kandittundu hotel construction cheyyan
Oky.✌️♥️
Sharjayil ethe room ithayirunnu
Oky sir🥰
Thrissur vannu cheyumo
Njngal Thrissur based aanu .
Sure aaytum cheyum.
+91 89211 36900
Good informative concept and video 👌
Thank you sir. Kurachaayi comments onnum kaanarillallo😊
Wandoor eth indo
👍
ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നല്ലാതെ തറയിൽ നിന്നും fresh ആയി ഈ രീതിയിൽ ചെയ്യാൻ പറ്റുമോ? ശരാശരി എത്ര വർഷം ഈട് നിൽക്കും?
ചെയ്യാൻ പറ്റും.25 years
തറയിൽ നിന്നും മൂന്നടിയോളം ഉയരത്തിൽ brick ചെയ്ത ശേഷം ചെയ്യുക or ഒരു ചുറ്റുവരാന്ത ചെയ്യുക , വലിയ തട്ടലും മുട്ടലും ഉണ്ടായില്ലെങ്കിൽ പഴക്കം പ്രശ്നം വരില്ല.👍
Ground floor first floor separate cheyyan patumo ith vech. Tile n onnum patathe
Floor ആണോ ഉദ്ദേശിച്ചേ
@@Team_BOSE yes
Trivandrum areayil material & service available available aano?
Renovation cheyyuvanekil AAC blockum panel upayogich cheyyan pattumo?
Yes..
Tvm contact number plz
We are supplying to TVM as well.
Can this be shifted to other locations?
Yes sir, Re-usable aanu.
വീടിൻ്റെ മുകളിലോട്ട് ഒരു 500 sq ft ചെയ്യണം , രണ്ട് റൂമും ഒരു ബാത്ത്റൂമും ഒരു ബാൽക്കണി യും ആയി കൊണ്ട് .എത്ര രൂപയാകും എന്ന് ഒന്ന് പറയാമോ?
Please contact us
helo.971504387377വാട്സപ്പ് വരുമോ
Hai@@Team_BOSE
Hi
?
പണിയാൻ എങ്ങനെ കട്ട് ചെയ്യുന്നത് .
പ്രീ കാസ്റ്റാണോ അതോ സ്റ്റാൻ്റേർഡ് സൈസ് ഷീറ്റാണോ .
Hand cutter ഉപയോഗിച്ച് മുറിക്കാവുന്നതാണ്. ഈ ഷീറ്റ് 2 അടി നീളത്തിലും 2 ഇഞ്ച്- 3 ഇഞ്ചോ കനത്തിലും 10 അടി 9 അടി 8 അടി ഉയരത്തിലും ലഭ്യമാണ്
Outdoor flooring cheyyaan pattumo. Vellam nanajaal prashnamundo
പറ്റില്ല. Direct നനയുന്നത് നല്ലതല്ല
V board mazha nanajal പ്രശ്നം ഇല്ല@@Team_BOSE
Kattadichal veedavide irikkumo
വീട് ഇരിക്കും
ഇതിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്യാൻ പറ്റുമോ.
Illa.
Do we need to erect the frame work of building and roof truss work before installing these boards.
Yes.
Electric open adikkendi varum lle🙄🙄🙄
2" ൽ ഓപ്പൺ വേണ്ടി വരും
Hi... Oru single room cheyth tharamo..
Place...?
Palakkad @@Team_BOSE
Other districts, minimum quantity indengil cheyyarillu .
Sorry.
ഗുഡ് ഗോ അഹെഡ് 👍👍
Thank u
Pathanamthitta chaithittundo?, undenkil site kanan pattumo?
അവിടെ ചെയ്തിട്ടില്ല
ഫോൺ നമ്പർ തരുമോ ചെറിയ ഒരു വീടിന്റെ മുകളിൽ ചെയ്യാനാണ്
+91 89211 36900
Ithoke. Mathi. Manusyanu. Jeevikan. Bakiyelam. Vech kett
♥️
എനിക്ക് നിലവിൽ ഉള്ള എന്റെ വീട് പുതുക്കി extend ചെയ്യണം എന്നുണ്ട്.5 ലക്ഷം ആണ് budget, ഒരു 1800 sqft കൂടി അധികമായി പണിയണം. നിലവിൽ ഉള്ള വീടിന്റെ അവസ്ഥ വളരെ മോശം ആണ്. 2 മുറികൾ ഉണ്ട്. Attached അല്ല. ഈ ബഡ്ജറ്റിൽ നിങ്ങൾ പറയുന്നത് പോലെ ചെയ്യാൻ കഴിയുമോ
ചെയ്യാൻ പറ്റും.. സ്ഥലം എവിടെ ആണ്.. ഡീറ്റെയിൽസ് ഉണ്ടെങ്കിൽ 8921136900 ലേക്ക് അയക്കാമോ
Nice idea
Thanks a lot
Rate enganaya
Starting from 150/ sqft (wall)
This cost includes structural cost also?
When all work finished how much will cost per sq ft of floor area?
For an average house 2400 is the cost per sq ft and how much this will cost?
@@sebastianpaily7158 no. It's only for the wall partition.Sorry, We cannot say till the finish rate as we are not doing a complete contract.
SQUAREFEET RATE ETRA VARUM?
150 per wall sqft.
ചൂട് കുറഞ്ഞ tress work ഏതാണ്
Sandwitch പാനൽ ഷീറ്റ് ചൂട് കുറയും എന്നാണ് അറിവ്.
150 sqft ennu parayunnathil structute included ano
Rs 150-160/ wall sqft for fixing panels excluding roof and floor
ഞാനും renacon panel തന്നെ ആണ് use ചെയ്തത്, പണവും സമയവും എല്ലാം വളരെ അധികം ലാഭം ആണ്
അടുത്ത റിസോർട്ട് work n ഇത് തന്നെ ആണ് പ്ലാൻ.
Thank you
vertical joints crack issue unto?
Ethra chilavu vannu,ethra sq ft including bedrooms
150 rupees per wall sqft. (Including installation)
@@Team_BOSE walls work നു മാത്രമാണോ നിങ്ങൾ 150/sqft പറഞ്ഞത്..roof work അതിൽ ഉൾപ്പെടുമോ...
Putty ittu paint cheyyan pattumo
തീർച്ചയായും ചെയ്യാം
800 soft 2 bedroom,hall, kitchen paniyaan etra cost aakum
150 per wall square feet(including installation)
ഈ പാനല്‍ കൊണ്ട് പഴയ വീടിന്റെ സീലിങ് ചെയ്യാന്‍ പറ്റുമോ
Steel pipe ഇട്ടു ചെയ്യാൻ പറ്റും
ചുമരു കെട്ടി അതിനു ടൈൽ വെക്കാൻ പറ്റുമോ
പറ്റും . Bathrooms എല്ലാം പണിയുന്നതാണ്
Wiring cheyumbo...athellam purath aakendi varille?
Concealed aayit cheyyan kazhiyum.
Upcoming videos il post cheyyam.
3 inch pannel ഉപയോഗിച്ചാൽ conceild wiring ചെയ്യാം
Yes sir.. ee video il parayunnundallo..
Veedillannu parayunnorkku, orupadu leksham chelavakki veedu vachu kodukkunnathinekkal, ithupolathe veedakumbol oru 10 perkku vaichu kodukkan pattum
👍
Strenght & security എങ്ങനെ ആണ്
കള്ളൻ കുത്തിപൊളിക്കാൻ ശ്രമിച്ചാൽ ഏത് ഭിത്തിയും പൊളിയും.. പക്ഷെ സാധാരണ കട്ടകളെ അപേക്ഷിച്ചു strenght കുറയും
3 nila paniyan patuo
ഇതിൽ ലോഡ് വന്നില്ലെങ്കിൽ എത്ര നില വേണമെങ്കിൽ പണിയാം
Please details
+91 89211 36900
Please contact us
Mic ഇടക്ക് cut ആകുന്നു.
ശ്രദ്ധിക്കണേ
Thank you.. ശെരിയാണ്, ഷൂട്ട് ചെയ്തപ്പോ ശ്രദ്ധിച്ചില്ലായിരുന്നു. ഇനി ശ്രദ്ധിക്കണം
Two bedroom hall kitchen bathroom sitouthowmuch
Wall area Rs 160/sqft for 2" panel
ചേട്ടാ ഇത് 550 sqft ചെയ്യുമ്പോൾ 2 റൂം Hall kitchen 2 Toilet cheyyumbol total amount എത്രയാണ്
Per wall sqft. 150 including installation
Sqft rate??
150 per wall sqft including installation
പഴയ ഓട് വീടുകൾക്കു മുകളിൽ ഓട് മാറ്റി ഓടിനു പകരം ഇത് ഉപയോഗിക്കാമോ
ഇല്ല. റൂഫ് ആയി ഉപയോഗിക്കാൻ സാധിക്കില്ല
Kannur-il service available aano?
Yes
വില പറഞ്ഞില്ല
150 rupees per wall sqft.(including installation)
ഇതുകൊണ്ട് കോമ്പൗണ്ട് വാൾ ചെയ്യാമോ
ഇല്ല
Wat u see as pillar, can we use steel pillar
Yes .
Wall AAC Panel ഉപയോഗിച്ചാൽ roof ഏത് രീതിയിൽ ചെയ്യണം
Pillars ഉപയോഗിച്ച് ആദ്യം റൂഫ് ചെയ്യണം.. ട്രെസ് ഓ ഓടോ കോൺക്രീറ്റ് ഓ.. എന്തും ആവാം.
Roof aluminium work. Ceiling gypsum
👍
കണ്ണൂർ ജില്ലയിൽ ചെയ്യുമോ?
Yes sir.
ഈ ബോർഡ് sqft rate എത്ര ആകും
Wall sqft 150
One week kondu work kazhiyilla verudhy samsaram mathram ollu one lack kondum thirula
1 week kondu theerum.✌️
We will upload customer testimonials.
Please keep watching.
Mukal Bhagam varkkan pattumo
Illa
Pani kazhinja oru site kaanikkooo
Please subscribe this channel.
We will update soon.
കൊല്ലം ജില്ലയിൽ ചെയ്യണം കോൺടാക്ട് നമ്പർ. തരാമോ
Whatsaap details to 8111944997
Ceiling included in the price??
No.
ഇത് കൊണ്ട് വീടിന്റെ ഫില്ലർ വണ്ണം കൂട്ടാൻ പറ്റുമോ
ഇല്ല
Roof varkkan pattumo
ഇല്ല.. റൂഫ് പണി തീർന്നതിനു ഉള്ളിൽ ആണ് ഇത് ഉപയോഗിക്കേണ്ടത്.
Shop how much rate?
Check description
കോൺടാക്ട് നമ്പർ കിട്ടുമോ
+91 89211 36900
ചൂട് കൂടുതൽ ആണോ
Aac panel ആണ് ചൂട് കുറയും
❤❤❤
🥰
600 sqr feet cheyyan ethra akum
Rs 150-160/ wall sqft for fixing panels excluding roof and floor
'ഒരു 12/12 റൂപണിയാൻ എന്തു ചിലവു വരും
Per wall sqft. ₹150 including installation.
price
150 per wall sqft. (Including installation)
800 sqft ethra akum
Plan anusarichaanu estimate parayaan saadhikkooo
ഇത് തീപിടിക്കാൻ സാധ്യത ഉണ്ടോ ചൂട് കാലത്തു ഉപകാരപ്രദമാണോ
AAC BLOCK മെറ്റീരിയൽ ഉള്ളിൽ ഉള്ളതിനാൽ വീടിന്റെ അകത്തേക്ക് ചൂട് എടുക്കൽ വളരെ കുറവ് മാത്രമാണ്.. മാത്രമല്ല തീ പിടിച്ചാൽ കുറഞ്ഞത് 2-3 മണിക്കൂർ വരെ ഫയർ റെസിസ്റ്റൻസ് ഉണ്ടായിരിക്കും... കേരളത്തിലെ എല്ലാ കാലാവസ്ഥയിലും ഈ പ്രോഡക്റ്റ് അനുയോജ്യമാണ്.
ഒരു റൂം മാത്രമായി വീടിൻ്റെ മുകളിൽ ചെയ്യാൻ സദിക്കുമോ ചിലവ് കുറഞ്ഞ രീതിയിൽ ഓഫീസ് റൂം ഉണ്ടാക്കുക ആണ് ലക്ഷ്യം
Yes
എനിക്ക് ടെറസ്സിന്റെ മുകളിൽ ഒന്ന് ചെയ്യണം... കോൺടാക്ട് നോ??
Phone number
Location?
@@Team_BOSE എറണാകുളം
കള്ളൻ മാർക്ക് എളുപ്പത്തിൽ പൊളിക്കാൻ കഴിയുമോ ?
കള്ളന്മാർക്ക് ഏത് കട്ടയും എളുപ്പം പൊളിക്കാം
Kannur district il chayithittundo
Location ayakkumo onnu kanan
👍
പ്രിയ സുഹൃത്തേ താങ്കൾ പറഞ്ഞത് പോലെ ഒരു അനുഭവം ആണ് ഇത് പക്ഷേ ഒരു വില ഞങ്ങളുടെ നാട്ടിൽ ഇതിന് 100 രുപ ആണ് അങ്ങനെയ കുമ്പോൾ 1000 എണ ണത്തിന് ഇറക്കു കുലി അടക്കം 100000 ആകും
Panel നു wall sqft നു ആണ് വില
ഇവിടെ 625 sqft ചെയ്യാൻ ആണ് 1 ലക്ഷം
width is 60mm or 60 cm?
Width 60 cm thickness 50mm and 75 mm
60 cm
??
Kozhikode district il work cheythittundo? location ayakkumo
യെസ്
എനിക്കും വേണം
Please contact us
വെള്ളം വീണു കഴിഞ്ഞാൽ ഇത് കേടായി പോകും.
Fiber cement board ആണ്.. ഉള്ളിൽ aac യും..സിമൻ്റ് വച്ച് തേച്ച പോലെ തന്നെ ഇത് നിൽക്കും. വെള്ളം വീണാൽ കേടാവില്ല.. പക്ഷേ water proof അല്ല..water resistance ഉള്ള പെയിൻ്റ് അടിച്ചാൽ മതി.
Post the videos after finishing
Oky sir. Please subscribe our channel for further updates.
1000sqr ft veedu ചെയ്യാൻ എത്ര cost ആകും.. കോട്ടയത്താണ് ചെയ്യാനുള്ളത്.. കൂടെ full finish ചെയ്ത ഒരു വീടിന്റെ details തരുമോ....
150 per sqft including installation.
കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് 🌹🌹🌹
Please contact us
Joints crack in the case of V boards, even after using wire mesh. I think AAC panels also will have the same joint issue. Can you clarify?
The ratio of vertical joint crack is very low in these panels compared to V board and AAC block. Generally PU sealant is the best option to prevent cracks.
Please share the contacts!
8921136900
Palluruthy ekm work cheyyumo?
Yes sir