ഈ വീഡിയോ കണ്ട ശേഷം ഒരു തരം നിരാശയും സന്തോഷവും...ഞാൻ ഈ ബ്ലോക്ക് ഉപയോഗിച്ച് വീട് പണിത ശേഷം ഡയറക്റ്റ് പുട്ടി അപ്ലൈ ചെയ്തു കുറച്ചൊക്കെ പണം ലഭിക്കാം എന്ന് കരുതിയിരുന്നു... യഥാർത്ഥ വസ്തുത താങ്കളിൽ നിന്നും അറിഞ്ഞപ്പോൾ അത് നടപ്പില്ല എന്ന നിരാശ... വിഡ്ഢിത്തം ചെയ്യുന്നതിന് മുമ്പേ അറിഞ്ഞതിൽ സന്തോഷവും.
AC ല് വളരെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും കൂടി ഉണ്ട് , AAC ക്ക് വികസിക്കാനും ചുരുങ്ങാനും ഉള്ള tendency ഉണ്ട് , അത് കൊണ്ട് തന്നെ സിമന്റ് ഉപയോഗിച്ചാല്‍ ക്രാക്ക് വരും , കമ്പനികളില്‍ നിന്നും ഇത് നിര്‍മ്മിച്ച് പുറത്തു വിടുമ്പോള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞു മാത്രമേ അവ ഉപയോഗിക്കാവൂ അല്ലെങ്കില്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുക വഴി ക്രാക്ക് വീഴും ..ഒറ്റക്ക് ഒരു ബ്രിക്ക് അല്ല , ഒരു സെറ്റ് ആയി പണിതു വെക്കുമ്പോള്‍ ഉള്ള പ്രശ്നം ആണ് ഈ പറഞ്ഞത് , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇത് കണ്ടു നോക്കുക ..AAC മോശം എന്നല്ല , but ശ്രദ്ധിച്ചു ഉപയോഗിക്കുക ..structural അല്ലാതെ രണ്ടു നില കെട്ടിടത്തിനു ഇത് ഉപയോഗിക്കുന്നത് risk തന്നെ ആണ് ....ruclips.net/video/mKSlKH8RNQA/видео.html
aac ബ്ലോക്ക്‌നെ കുറിച്ച് കൂടുതലായി അറിയാൻ വേണ്ടിയാണു . 700sqft ആണ് വീടിന്റെ total area. കോൺസ്റ്റ്‌ക്ഷന് ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നല്ല ഉറപ്പുള്ളതാണ് . 60x60 basementum 45x45 foundation witdth അതിന്റെ മുകളിൽ 15mm thickness ഇൽ ബെൽറ്റും throught out കൊടുക്കുന്നുണ്ട്. Lintel അതുപൊലെ തന്നെ Sunshade throught out കൊടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. റൂഫിങ്ങിനു filler tile കൊടുക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ .(room hall dinning kitchen) ലോഡ് കൂടുന്നത്കൊണ്ട് അത് ഭിത്തിയുടെ ഉറപ്പ് ഇല്ലാതെ ആകുമോ ? AAC ബ്ലോക്ക് വെച്ച് പണിയുമ്പോൾ ബിൽഡിംഗ് ലൈഫ് എങ്ങനെയാണ് ?
പില്ലർ.. പണിഞ്ഞ്..ബീം... വച്ച് ചെയ്തു കഴിയുമ്പോൾ.. (ഇട ഭിത്തി കെട്ടാതെ തന്നെ ) വരുന്ന ചില വ് ... പില്ലർ നൽകാതെ... ചെങ്കല്ല് / ഇഷ്ടിക / സിമന്റ് ബ്ലോക്ക്... ഉപയോഗിച്ച് ഭിത്തി കെട്ടി ലിന്റൽ വാർത്ത് ചെയ്യമ്പോൾ വരുന്ന ചില വിന് സമമായിരിക്കും... പിന്നെ മെയിൻ ടെറസ്സ് കോൺക്രീറ്റ് സ്ലാബ് വാർക്ക രണ്ടിനും ഒരേ പോലെയാകും.... അടുത്തത്.. പ്ലാസ്റ്ററിങ്ങ്.. ഒഴിവാകുന്നതിന്റെ ലാഭമാണ്... അത് പക്ഷേ... വയറിംഗ്/ പ്ലംബിഗ്..മുതലായവയ്ക്കു വേണ്ടിയുള്ള വെട്ടിപ്പൊളിയിലും... ലിന്റലിൽ / സൺഷേഡിൽ ഒക്കെ വരുന്ന പ്ലാസ്റ്ററിങ്ങിന്റെ ഈടും ഒക്കെ വച്ച് ചെയ്യുംപോൾ വരുന്ന ചിലവും ഒഴിവാക്കാനാവില്ലല്ലോ..?
എന്ത് പറഞ്ഞാലും സ്കിൽ ഉള്ള ജോലിക്കാർ ഇല്ലാത്തത് പണം മുടക്കുന്നവന് ഒരു നഷ്ടം തന്നെയാണ് 2021 ലും നാട്ടിലെ പണിക്കരുടെ കയ്യിൽ ചട്ടകവും ചൂലും ഒരു ചട്ടിയും മാത്രം
upvc windows and doors ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യൂ please ഇരുൾ കട്ടിള വിൻഡോ ചിതൽ തിന്ന പോകുന്നു വെറും അഞ്ചു വർഷം പയക്കമുള്ള എൻെറ വീടിന്റെ ഇനി വീട് വേക്കുന്നർകെങ്കിലും ഉപകരമകട്ട്
സൗദിയില്‍ AAC ബ്ളോക്ക് കൊണ്ട് വീട് പണി ചെയ്യാറുണ്ട് ഫില്ലറും ബീമും ഇട്ട് കൊണ്ടാണ് ചെയ്യാറുള്ളത് അതാണ് സേഫ് ,,വെെറ്റ് കുറവാണ് ഞാന്‍ കണ്‍ട്രാക്ഷന്‍ വര്‍ക്കാണ് ചെയ്യുന്നത് സൗദിയില്‍
AAC BLOCKS Load bearing alla so more cost for columns.എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
This is my doubt that this block is made my using 3 to 4 materials. How long this bonding remain strong enough? What is the breaking load of the material? Have you done any ageing test on this if so what is the life of it? In different weather conditions what is the reaction ? Please try to clear my doubt. Thanks.
AAC BLOCK vech pannitheernna marbonite piricha small area flooring height raise cheyaan patumo.... Thangalk oru safe method suggest cheyaan patumooo... Ee small area dressing area just near to bathroom aann.... Pls suggest proper way to raise this floor area to 8 inch....up on the already fixed marbonite.....
Water absorb ചെയ്യുന്നതും പീസ് ബൈ പീസായി മാറും . ; Coarse, material formation, pores formation, air cussion effect എന്നിവ ഈക്വൽ ഡിസ്ട്രിബ്യൂഷൻ ആവില്ല. ഇത് foundry യിലെ ടledge പോലെ അല്ലേ? ഇതിന് IS സ്പെസിപ്പിക്കേഷൻ ഉണ്ടോ?
ഞാൻ aac block ഉപയോഗിച്ച് വീട് പണിതിട്ടുള്ള ഒരാളാണ്...ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ 80% ശരിയാണ്... പക്ഷെ നേരിട്ട് പുട്ടി അടിച്ചാൽ നന്നല്ല എന്നതിനോട് യോജിക്കുന്നില്ല... ചിലപ്പോൾ കമ്പനി block ന്റെ വ്യെത്യാസം ആകാം ഞാൻ trissur bose ട്രെയിഡേഴ്‌സ് ൽ നിന്ന് renacon HD block ആണ് ഉപയോഗിച്ചത്.. സാധാരണ പ്ലാസ്റ്റർ ചെയ്യുന്നതിനേക്കാൾ ഫിനിഷിങ് ഉണ്ട് അതിനു... അതുകൊണ്ട് തന്നെ നിങ്ങൾ നല്ല കമ്പനി കട്ടകൾ ഉപയോഗിക്കു ചെലവ് നല്ലവണ്ണം കുറക്കാം... പിന്നെ ഈ വീഡിയോ യിൽ പറയാത്തത് ഒരു പ്രധാന കാര്യം ഞാൻ പറയട്ടെ 80% air ഉള്ളത് കൊണ്ട് compression weight മാത്രമല്ല... നല്ല തണുപ്പാണ് മുറിക്കുള്ളിൽ സാധാരണ ക്കാരന്റെ ac കൂടി ആണ് aac blocks 💚
താങ്കൾ പറഞ്ഞ ഒരു കാര്യം തെറ്റാണു അതായത് aac ബ്ലോക്ക് കൊണ്ട് ഭിത്തി തീർത്ഥത്തിന് ശേഷം ഡിറ്റിൽ വർക്കുന്നത് acc ബ്ലോക്ക് നടുഭാഗം നാല് ഇഞ്ച് റൗഡ് നീളത്തിൽ തുളച് ബ്ലോക്കിന്റെ ഒരുഭാഗം കട്ട് ചെയ്യുന്നു ആ കട്ടയാണ് ഡിറ്റലിന്റെ ഭാഗത്തു കെട്ടുന്നത് അതിനു ശേഷം കട്ട് ചെയ്ത ഭാഗത്തു കമ്പി കെട്ടി ഡിറ്റിൽ വാർക്കുന്നു ഇങ്ങനെ ചെയ്താണ് കെട്ടുക
ഒരു material നെ പറ്റി video ചെയ്യുമ്പോൾ... വ്യക്തമായി പഠിച്ചിട്ടു ചെയ്യൂ sir... ലോകോത്തര നിലവാരമുള്ള AAC blocks നെ പറ്റി കൂടുതൽ പഠിക്കാൻ ശ്രെമിക്കു. Renacon AAC blocks ഉപയോഗിച്ച് ആണ് Trivandrum Lulu mall, Chennai Airport, Palakkad medical college, KSEB powergrid, Kochi Metro, IIMs, Mauritius Supreme Court etc എല്ലാം പണിഞ്ഞത്. ലോകോത്തര നിലവാരം ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്‌തിട്ടുള്ളതു. Dealers പറയുന്നത് മാത്രം കേട്ടിട്ട് video ചെയ്യരുത്. Sir ന്റെ മറ്റു videos എല്ലാം നല്ലതാണ്.
AAC ബ്ലോക്കിൽ ഇരുനില വീട് പണിത് ഇന്റീരിയർ ജിപ്സം പ്ലാസ്റ്ററിങ്ങും പുറത്തു സിമന്റ് പ്ലാസ്റ്ററിങ്ങും ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഡ്യൂറബിൾ ആയിരിക്കുമോ?
പാരപ്പറ്റ് കെട്ടാൻ AAC Block പറ്റുമോ? മഴ നനയുമ്പോൾ പ്ലാസ്റ്ററിംഗ് പൊളിഞ്ഞ് പോകുമോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഞാൻ സ്ഥിരമായി ഈ ചാനൽ കാണുന്ന ഒരാളാണ് മറുപടി പ്രതിക്ഷിക്കുന്നു
യാഥാർഥ്യം സത്യമായി പറയുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
സത്യം സത്യമായി പറയുന്നതാണ് താങ്കളുടെ വീഡിയോകൾ . നല്ലതു വരട്ടെ
ഈ വീഡിയോ കണ്ട ശേഷം ഒരു തരം നിരാശയും സന്തോഷവും...ഞാൻ ഈ ബ്ലോക്ക് ഉപയോഗിച്ച് വീട് പണിത ശേഷം ഡയറക്റ്റ് പുട്ടി അപ്ലൈ ചെയ്തു കുറച്ചൊക്കെ പണം ലഭിക്കാം എന്ന് കരുതിയിരുന്നു... യഥാർത്ഥ വസ്തുത താങ്കളിൽ നിന്നും അറിഞ്ഞപ്പോൾ അത് നടപ്പില്ല എന്ന നിരാശ... വിഡ്ഢിത്തം ചെയ്യുന്നതിന് മുമ്പേ അറിഞ്ഞതിൽ സന്തോഷവും.
ഒരു മാർക്കറ്റിംഗ് ലക്ഷ്യവുമില്ലാതെ സത്യസന്ധമായ അവതരണം..
ചേട്ടാ കൊള്ളാം കേട്ടോ.
ഒരുവക ഉരുണ്ടു കളിയുമില്ലാത്ത സത്യസന്ധമായ അറിവ് പകർന്നു തരുന്ന അവതരണം.
waiting for next video. thank you.
🙏❤️
വളരെ നിസ്പക്ഷമായി അവതരിപ്പിക്കുന്ന വീഡിയോ. താങ്കൾക്ക് നന്ദി. 💯👍💪🌹🙏🙏
sarനല്ല അവതരണം ,വിവരണം ആർക്കും മനസിലാക്കാം.നന്ദി
AC ല് വളരെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും കൂടി ഉണ്ട് , AAC ക്ക് വികസിക്കാനും ചുരുങ്ങാനും ഉള്ള tendency ഉണ്ട് , അത് കൊണ്ട് തന്നെ സിമന്റ് ഉപയോഗിച്ചാല്‍ ക്രാക്ക് വരും , കമ്പനികളില്‍ നിന്നും ഇത് നിര്‍മ്മിച്ച് പുറത്തു വിടുമ്പോള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞു മാത്രമേ അവ ഉപയോഗിക്കാവൂ അല്ലെങ്കില്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുക വഴി ക്രാക്ക് വീഴും ..ഒറ്റക്ക് ഒരു ബ്രിക്ക് അല്ല , ഒരു സെറ്റ് ആയി പണിതു വെക്കുമ്പോള്‍ ഉള്ള പ്രശ്നം ആണ് ഈ പറഞ്ഞത് , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇത് കണ്ടു നോക്കുക ..AAC മോശം എന്നല്ല , but ശ്രദ്ധിച്ചു ഉപയോഗിക്കുക ..structural അല്ലാതെ രണ്ടു നില കെട്ടിടത്തിനു ഇത് ഉപയോഗിക്കുന്നത് risk തന്നെ ആണ് ....ruclips.net/video/mKSlKH8RNQA/видео.html
NB .
അടുത്ത വീഡിയോ
എത്രയും വേഗം ഇടുക
👍
വളരെ നല്ല അറിവ് നൽകിയതിന് ഒത്തിരി നന്ദി
aac ബ്ലോക്ക്‌നെ കുറിച്ച് കൂടുതലായി അറിയാൻ വേണ്ടിയാണു .
700sqft ആണ് വീടിന്റെ total area.
കോൺസ്റ്റ്‌ക്ഷന് ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നല്ല ഉറപ്പുള്ളതാണ് .
60x60 basementum 45x45 foundation witdth
അതിന്റെ മുകളിൽ 15mm thickness ഇൽ ബെൽറ്റും throught out കൊടുക്കുന്നുണ്ട്.
Lintel അതുപൊലെ തന്നെ
Sunshade throught out കൊടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്.
റൂഫിങ്ങിനു filler tile കൊടുക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ .(room hall dinning kitchen)
ലോഡ് കൂടുന്നത്കൊണ്ട് അത് ഭിത്തിയുടെ ഉറപ്പ് ഇല്ലാതെ ആകുമോ ?
AAC ബ്ലോക്ക് വെച്ച് പണിയുമ്പോൾ ബിൽഡിംഗ് ലൈഫ് എങ്ങനെയാണ് ?
നല്ല സത്യസന്തമായ അവതരണം
പില്ലർ.. പണിഞ്ഞ്..ബീം... വച്ച് ചെയ്തു കഴിയുമ്പോൾ.. (ഇട ഭിത്തി കെട്ടാതെ തന്നെ ) വരുന്ന ചില വ് ...
പില്ലർ നൽകാതെ... ചെങ്കല്ല് / ഇഷ്ടിക / സിമന്റ് ബ്ലോക്ക്... ഉപയോഗിച്ച് ഭിത്തി കെട്ടി ലിന്റൽ വാർത്ത് ചെയ്യമ്പോൾ വരുന്ന ചില വിന് സമമായിരിക്കും... പിന്നെ മെയിൻ ടെറസ്സ് കോൺക്രീറ്റ് സ്ലാബ് വാർക്ക രണ്ടിനും ഒരേ പോലെയാകും....
അടുത്തത്.. പ്ലാസ്റ്ററിങ്ങ്.. ഒഴിവാകുന്നതിന്റെ ലാഭമാണ്... അത് പക്ഷേ... വയറിംഗ്/ പ്ലംബിഗ്..മുതലായവയ്ക്കു വേണ്ടിയുള്ള വെട്ടിപ്പൊളിയിലും... ലിന്റലിൽ / സൺഷേഡിൽ ഒക്കെ വരുന്ന പ്ലാസ്റ്ററിങ്ങിന്റെ ഈടും ഒക്കെ വച്ച് ചെയ്യുംപോൾ വരുന്ന ചിലവും ഒഴിവാക്കാനാവില്ലല്ലോ..?
അതെ
Y are very kind of you
I really love you.. 🙏
Sir നെ വിശ്വസിക്കാം 🌹
വിശ്വസിച്ചു കാണുന്ന ഒരു ചാനൽ ഇത് മാത്രമാണ്👍👍
എന്ത് പറഞ്ഞാലും സ്കിൽ ഉള്ള ജോലിക്കാർ ഇല്ലാത്തത് പണം മുടക്കുന്നവന് ഒരു നഷ്ടം തന്നെയാണ് 2021 ലും നാട്ടിലെ പണിക്കരുടെ കയ്യിൽ ചട്ടകവും ചൂലും ഒരു ചട്ടിയും മാത്രം
😆😆vere entha avar konduvarika
വളരെ നല്ല അവതരണം 👍
bold to speak the truth. all the best
എല്ലാ വീഡിയോ വളരെ ഉപകാര പ്രദമാണ്
😊 സത്യസന്തമായ അവതരണം 😊
നല്ല വ്യക്തതയുള്ള വിശദീകരണം. താങ്ക്സ്
upvc windows and doors ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യൂ please ഇരുൾ കട്ടിള വിൻഡോ ചിതൽ തിന്ന പോകുന്നു വെറും അഞ്ചു വർഷം പയക്കമുള്ള എൻെറ വീടിന്റെ ഇനി വീട് വേക്കുന്നർകെങ്കിലും ഉപകരമകട്ട്
Steel doors & windowsനെ കുറിച്ച് video ചെയ്യണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ട് 1 മാസം കഴിഞ്ഞു... wait ചെയ്യാം... വരും... കൊറോണ ഒക്കെ അല്ലേ...
എന്താണ് പറ്റിയത്?
ഗൾഫിൽ കിട്ടുന്ന പോലെ നല്ല പൗഡർ coated അലുമിനിയം window കേരളത്തിൽ ലഭ്യമാണോ?
വളരെ പ്രയോജനകരമായ വിവരണം. വസ്തുനിഷ്ടമായ വിവരണം.
നല്ല വീഡിയോ സത്യസന്തമായ അവതരണം
ഉപകാരപ്രദമായ അറിവ് 🖒
സൗദിയില്‍ AAC ബ്ളോക്ക് കൊണ്ട് വീട് പണി ചെയ്യാറുണ്ട് ഫില്ലറും ബീമും ഇട്ട് കൊണ്ടാണ് ചെയ്യാറുള്ളത് അതാണ് സേഫ് ,,വെെറ്റ് കുറവാണ് ഞാന്‍ കണ്‍ട്രാക്ഷന്‍ വര്‍ക്കാണ് ചെയ്യുന്നത് സൗദിയില്‍
നാട്ടിലെ ksa മാറ്റം മുണ്ട് സുഹൃത്തേ
healthy issues koode cover cheythal nannayirunnu.
AAC BLOCKS Load bearing alla so more cost for columns.എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
Kerala
Ernakulam
Angamaly
This is my doubt that this block is made my using 3 to 4 materials. How long this bonding remain strong enough? What is the breaking load of the material? Have you done any ageing test on this if so what is the life of it? In different weather conditions what is the reaction ? Please try to clear my doubt. Thanks.
Very usefully thank you sir
25വർഷം മുൻപ് ബോംബയിൽ ഇതിൽ വയറിംഗ് ചെയ്തിട്ടുണ്ട്
Oru nila panian anu foundation thazha belt undu, mukalilm belt and lintel undu ithil grade 1 renacon kataa upayogikamo
വെള്ളം കയരുന്ന പ്രദേശത്തു ഉപയോഗിക്കാൻ പറ്റുമോ..
AAC BLOCK vech pannitheernna marbonite piricha small area flooring height raise cheyaan patumo....
Thangalk oru safe method suggest cheyaan patumooo...
Ee small area dressing area just near to bathroom aann....
Pls suggest proper way to raise this floor area to 8 inch....up on the already fixed marbonite.....
Sir,
Njan panithirikkunnathu 3 Nila pillaril anu.Appo aac block upayogikkan kuzhappamillallo.vere oru prasnam maxha vellam pettennu kattakalilekku adikkum.Appo ithu kettidathinu kedupadukal varuthille
നല്ല അവതരണം
Clc block kurich video cheyamo sir. And comparison
വളരെ ഉപകാരമായിരുന്നു
Water absorb ചെയ്യുന്നതും പീസ് ബൈ പീസായി മാറും . ; Coarse, material formation, pores formation, air cussion effect എന്നിവ ഈക്വൽ ഡിസ്ട്രിബ്യൂഷൻ ആവില്ല. ഇത് foundry യിലെ ടledge പോലെ അല്ലേ? ഇതിന് IS സ്പെസിപ്പിക്കേഷൻ ഉണ്ടോ?
Water proof treatment oru review cheyyumo..
With AAC blocks we can make compound wall where every year flood is coming.
Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx
Apoxy flooring ney patti oru video cheyyo ? Ethan low budget and durable flooring methods n parayamo ?
Good video. Very informative
Thank for this valuable information sir
ഫ്ലോറിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് എല്ലാം വച്ച് ഒരു comparison.
ഞാൻ aac block ഉപയോഗിച്ച് വീട് പണിതിട്ടുള്ള ഒരാളാണ്...ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ 80% ശരിയാണ്... പക്ഷെ നേരിട്ട് പുട്ടി അടിച്ചാൽ നന്നല്ല എന്നതിനോട് യോജിക്കുന്നില്ല... ചിലപ്പോൾ കമ്പനി block ന്റെ വ്യെത്യാസം ആകാം ഞാൻ trissur bose ട്രെയിഡേഴ്‌സ് ൽ നിന്ന് renacon HD block ആണ് ഉപയോഗിച്ചത്.. സാധാരണ പ്ലാസ്റ്റർ ചെയ്യുന്നതിനേക്കാൾ ഫിനിഷിങ് ഉണ്ട് അതിനു... അതുകൊണ്ട് തന്നെ നിങ്ങൾ നല്ല കമ്പനി കട്ടകൾ ഉപയോഗിക്കു ചെലവ് നല്ലവണ്ണം കുറക്കാം... പിന്നെ ഈ വീഡിയോ യിൽ പറയാത്തത് ഒരു പ്രധാന കാര്യം ഞാൻ പറയട്ടെ 80% air ഉള്ളത് കൊണ്ട് compression weight മാത്രമല്ല... നല്ല തണുപ്പാണ് മുറിക്കുള്ളിൽ സാധാരണ ക്കാരന്റെ ac കൂടി ആണ് aac blocks 💚
Thank. അനുഭവസ്ഥൻ 👍🙏
പില്ലർ ഉള്ളത് പോട്ടെ പില്ലർ ഉള്ളതിന് ഏതു മണ്ണും കട്ട് കൊടുത്താലും മതി ഫില്ലർ ആണ് എല്ലാവരും താങ്ങുന്നത്
നല്ല വീഡിയോ '' ''
supper:......!!
Gound flour concrete brick kond pani theernu. First flour AAC blok vach cheyan patuvo?
AAC block and Gypsam plastering
Electrical work cheyyubol cutting horizontal Varubol balakurav undakumo.....
Pinne cutting ozhivakan aac blockil thanney cutting ullath 1inch2 inch Dia Ulla pipe pokkunna mold type ullath undenghil electrical workinu cutting kuranjhu kittum
ഈ കട്ട പടവു ചെയ്യുമ്പോൾ അതിൻ്റെ പശ (masonry glue) തന്നെ ഉപയോഗിക്കണഓ
അതോ cemet പരുക്കൻ മതിയോ?🙏 Pls do reply
ചിലവ് ഒരു പ്രശ്നം അല്ലെങ്കിൽ പശയാണ് നല്ലത്. അല്ലെങ്കിൽ സിമന്റ് ചാന്ത് ഉപയോഗിച്ച് ചെയ്യുക
@@homezonemedia9961 thank you 4 ur valuable advice
താങ്കൾ പറഞ്ഞ ഒരു കാര്യം തെറ്റാണു അതായത് aac ബ്ലോക്ക് കൊണ്ട് ഭിത്തി തീർത്ഥത്തിന് ശേഷം ഡിറ്റിൽ വർക്കുന്നത് acc ബ്ലോക്ക് നടുഭാഗം നാല് ഇഞ്ച് റൗഡ് നീളത്തിൽ തുളച് ബ്ലോക്കിന്റെ ഒരുഭാഗം കട്ട് ചെയ്യുന്നു ആ കട്ടയാണ് ഡിറ്റലിന്റെ ഭാഗത്തു കെട്ടുന്നത് അതിനു ശേഷം കട്ട് ചെയ്ത ഭാഗത്തു കമ്പി കെട്ടി ഡിറ്റിൽ വാർക്കുന്നു ഇങ്ങനെ ചെയ്താണ് കെട്ടുക
Ningalude Oro video Kanumbolum Kurachukoodi undayirunnenkil ennu thonnunnu
What about gypsum plastering on AAC block Scarface ? Is it economicaly viable and techanicaly feasible??
Gud information sir...
6 "ഘനമുള്ള പില്ലർ കൊടുത്തു കൊണ്ട് 6 " ന്റെ A AC Block കൊണ്ട് രണ്ടു നില വീട് പണിയാമോ? അങ്ങനെ പണിതാൽ cement ന്റെ കട്ടയെക്കാൾ ലാഭം ഉണ്ടോ? Ples - Reply
Plaster cheyumbo expence koodile?
Njangal pioneercret enna company yude sell cheyunund nalla company ano. AAC upayogich veedu paniyuna alano sir
RCC framed structure ൽ AAC ബ്ലോക്കുകൾ ഉപയോഗിച്ച് എത്ര നില വേണമെങ്കിലും പണിയാം.
Sir, dealer piller use cheyyan parayunnathum, ayalude labham nokki aakille.. pillar vendi varumpol cement , kambi ellam vilkkuvan pattumallo..
Aa tharathilum chinthikkamallo
AAC ബ്ലോക്ക് നിലവിൽ ഏതു കമ്പനിയുടേതാണ് മികച്ച പ്രൊഡക്ട്
ഒരു material നെ പറ്റി video ചെയ്യുമ്പോൾ... വ്യക്തമായി പഠിച്ചിട്ടു ചെയ്യൂ sir... ലോകോത്തര നിലവാരമുള്ള AAC blocks നെ പറ്റി കൂടുതൽ പഠിക്കാൻ ശ്രെമിക്കു. Renacon AAC blocks ഉപയോഗിച്ച് ആണ് Trivandrum Lulu mall, Chennai Airport, Palakkad medical college, KSEB powergrid, Kochi Metro, IIMs, Mauritius Supreme Court etc എല്ലാം പണിഞ്ഞത്. ലോകോത്തര നിലവാരം ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്‌തിട്ടുള്ളതു. Dealers പറയുന്നത് മാത്രം കേട്ടിട്ട് video ചെയ്യരുത്. Sir ന്റെ മറ്റു videos എല്ലാം നല്ലതാണ്.
എയർപോർട്ടും,മെഡിക്കൽ കോളേജും, ലുലുമാലുമൊക്കെ ലോഡ് ബെയറിംഗ് ആയിട്ടല്ല ചെയ്തത്. Only പാർട്ടീഷൻ.
RCC framed structure ൽ എത്ര നിലയിൽ വേണമെങ്കിലും AAC ബ്ലോക്ക് ഉപയോഗിച്ച് പണിയാം. എന്നാൽ load bearing ൽ ഒരു നില മാത്രമേ പണിയാൻ പാടുള്ളു.
Sir Plastering nu pakaram Coarse putty available aanu . strong aanu .
നല്ല അറിവ്
Thank you sir 👍😊😊
We can supply Quick Lime from Nellore,AP
*Thanks for the value information*
eath type plastering a nallath out side&outside
Very informative
Excellent ....
Grond floor ചെങ്കല്ല് ഉപയോഗിച്ചാണ് ഉദ്ദേീക്കുന്നത്
Ist floor Acc block വെച്ച് ചെയ്ത് കൂടെ...?
Sure
Upvc door window s ne kurichum concreat window yil fit cheyyan Pattumonnum ethanu labhamennum vishadeekarikkane
Thank you sir .
300കട്ട 5ഇഞ്ച് holowbriks ഉപയോഗിച്ച് കെട്ടുന്ന റൂമിനു എത്ര ACC BLOCK വേണ്ടി വരും
Good information
good information tks
ente veedu ground floor piller unde cemente block anu 1st floor piller illathe aac block kondu ketti roof concreat cheyyamo
Cheyyam
എക്സ്ട്രാ ഫില്ലറുകൾ ഒന്നുമില്ലാതെ സാധാരണ രീതിയിലുള്ള ഇരുനില കോൺക്രീറ്റ് വീട് നിർമ്മിക്കാൻ പറ്റുമോ ബ്ലോക്ക് ൊണ്ട്
റെനകോൺ hd ബ്ലോക്ക് ഉപയോഗിച്ച് ചെയ്യാൻ പറ്റും.
@@homezonemedia9961 എച്ച് ഡി ബ്ലോക്ക് തന്നെ വേണമെന്ന് തോന്നുന്നു അല്ലേ
Tagu
@@homezonemedia9961 had ബ്ലോക്ക് എത്ര വില വരും❓
8 years ayi ethu vipaniyil Orissa
First floor mathram old house-nte mukalil paniyan aac block aano v board aano nallathu sir?
You suggested that AC block is not good for framed structure. If so, why and which is good block for Framed structure ( Columns &Beams)?
Hurudees
AAC ബ്ലോക്കിൽ ഇരുനില വീട് പണിത് ഇന്റീരിയർ ജിപ്സം പ്ലാസ്റ്ററിങ്ങും പുറത്തു സിമന്റ് പ്ലാസ്റ്ററിങ്ങും ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഡ്യൂറബിൾ ആയിരിക്കുമോ?
AAC BLOCK nu purath jipsam plastering cheyyan patumo
Ground floor panithathannu upstair edukunnathinu AAC block upayogi ku bolo normally beam mathram koduthal mathiya. Athinu mugalil structure roof kodukan pattumo.
Viedio on CLC BLOCK
കുട്ടനാട് പോലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുമോ? 2നില വരെ അവിടെയും പണിയാമോ??
റിപ്ലൈ pls
എറണാകുളം ജില്ലയിൽ AAC ബ്ലോക്ക് സപ്ലൈ ചെയ്യുന്ന ഏജൻസികളുടെ വിലാസം, ഫോൺ നമ്പർ എന്നിവ നൽകി സഹായിക്കാമോ?.
Aac panel prefab wall kitenki ela problems teerum no need plastering. But idu available places kochi undo??
ഒന്നാം നില ചെങ്കല്ലുകൊണ്ടാണ് പണിതത് ഇനി രണ്ടാം നില AAC block ഉപയോഗിച്ച് പടുത്തു STEEL SQUIR PIPE ഉപയോഗിച്ച് ഓട് മേയാൻ പറ്റുമോ?
തീർച്ചയായും പറ്റും
8 inch കനത്തിൽ ചുമര് കെട്ടി ലിന്റൽ ഇടാൻ കഴിയോ.. ലിന്റൽ നീട്ടി വാർക്കുമ്പോൾ അത് പ്രശ്നം ആവോ
Sir AAC brick il മനൽ /sand eethu upayogikkaam...
ഇന്റെർലോക്കിങ് ടൈൽസ് നെ കുറിച്ച് അഭിപ്രായം എന്താണ്
രണ്ടു നില വീടിന് ഗ്രൗണ്ട് ഫ്ലോർ സിമെന്റ് ബ്ലോക്കും മുകളിലെ നിലക്ക് AAC ബ്ളോക് ഉപയോഗിക്കുന്നത് ഗുണം ചെയ്യുമോ? ഏതു സൈസിലുള്ള ബ്ളോക് അണ് ഉപയോഗിക്കേണ്ടത്
ഉപയോഗിക്കാം. 60×20×20 isi hd സീരീസിൽ ഉള്ള density 4മുതൽ 4.5 വരെയുള്ള ബ്രിക്‌സ്.
25 varsham payyakam ulla veedin mukalil oru nila koodi kettan ithu vach pattumo
പറ്റും
Ente kure kalathe doubt clear ayi...... Ente confusion Mari......
bulding paniyan mathrame pattoo baram kurakan veedin piller nirbanthaman
Ground is build by chenkal
No belt is provided
Can I build first floor In this?
Yes
Thank you sir
പാരപ്പറ്റ് കെട്ടാൻ AAC Block പറ്റുമോ? മഴ നനയുമ്പോൾ പ്ലാസ്റ്ററിംഗ് പൊളിഞ്ഞ് പോകുമോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഞാൻ സ്ഥിരമായി ഈ ചാനൽ കാണുന്ന ഒരാളാണ് മറുപടി പ്രതിക്ഷിക്കുന്നു
Same doubt me also…
Show wall കെട്ടാൻ ഇതുപയോഗിക്കാൻ പറ്റുമോ.....?
Parapett പണിത് പ്ലാസ്റ്റർ ചെയ്ത സ്ഥലങ്ങളിൽ ഇത് വരെ ആ കംപ്ലയിന്റ് വന്നിട്ടില്ല.
പറ്റും
@@homezonemedia9961 can you share your contact number here or inbox please for discussion a work at Near mattanur
സെപ്റ്റിക് ടാങ്ക് നെ കുറിച് വിവരം തരാമോ . സിമന്റ് ടാങ്ക് നെ കുറിച്ചും അറിയാൻ താല്പര്യം