yes can do direct slab in HD block AAC block which has 5N/mm2 compressive strength. you can watch the completed project in this video ruclips.net/video/VXWI7BP4iLk/видео.html
AAC വിടിന്റെ മുക്കൾ ഭാഗ o. ഉണ്ടാക്കുവാൻ ആയിരുന്നു.. റൂഫ് ഒട് അല്ലങ്കിൽ ഷിറ്റ് ആണ് ഇടുവാൻ തീരുമാനിക്കുന്നത് അപ്പോൾ എത്ര . വലിപ്പം ഉള്ള AAC കട്ട വേണം " . 4... 5 6 8 ഇതിൽ ഏത്ത് മുകളിൽ . 2 റൂമ് ഹാൾ ലിവിങ് ബാത്ത്റൂമ് സിറ്റ് ഹവുട്: എന്നിവയാണ് നല്ല. AAC വില
If doing column footing foundation or any other concrete foundations , you can save10-15% in foundation cost. But you should confirm with your structural engineer that you will be using AAC blocks only, then he can reduce the dead load while designing the steel reinforcement.
there is chance for cracks if not providing sill beams and also if not doing the mortar application precisely. yes it is brittle. wire mesh is required only for the areas where crack appears.
AAC block comes in 2", 3", 4", 6",8",9" and 10". if you want to build non load bearing wall you can mix 4" and 3". for load bearing walla, use high density blocks only
വെള്ളം വീണാൽ ഒരു കുഴപ്പവുമില്ല . പടവ് സമയത്തു നനച്ചു കൊടുക്കേണ്ടന്നാണ് പറയുന്നത് , aac mortar paste വെച്ച് പടുക്കുമ്പോൾ . അല്ലാതെ പ്രശ്നങ്ങൾ ഒന്നുമില്ല . വീഡിയോ ഫുൾ കണ്ടില്ലെന്നു തോന്നുന്നു 🙂
Inayat - Our Home #aacblocks #modernhouse #contemporaryhome #kerala #keralahomedesign #home ruclips.net/video/VXWI7BP4iLk/видео.html completed house video 👆🏼
Good Information & Very Good Presentation.....മണ്ണിനു ഉറപ്പു കുറവുള്ള ഭൂമി ആയതു കൊണ്ട് ഞാന്‍ ഇപ്പൊ എന്റെ വീടിന്റെ First Floor 8'' Renacon HD വെച്ച് ആണ് ചെയ്തിരിക്കുന്നത്......Ground Floor Clay Bricks വെച്ചും.......Structure Raft Foundation with Column ആണ്..........AAC Block Outer Wall Plaster ചെയ്യാതെ ഇരുന്നാല്‍ പ്രശ്നം ഉണ്ടോ?
ചോദിക്കാനുള്ള ചോദ്യങ്ങൾ ഇതാണ് ഇത് ചെയ്യാനുള്ള പണിക്കാരെ എവിടെ കിട്ടും? റെനോ കോണിന്റെഎച്ച് ഡി ബ്ലോക്ക് എല്ലായിടത്തും കിട്ടുന്നില്ല. ഇത് വ്യാപകമാകാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് ആരും ഡീലർഷിപ്പ് കൂടുതലായി എടുക്കുന്നില്ല? നല്ല പണിക്കാരെന്നല്ല, പണിക്കാരെ കിട്ടുന്നേയില്ല. ശോകം...ഇത്തരം സാഹചര്യങ്ങളിൽ ഈ വീഡിയോയ്ക്ക് അല്ലെങ്കിൽ ഈ കണ്ടെന്റിന് എന്ത് പ്രസക്തിയാണ് ഉള്ളത്?
Sir 1000 sq veedinu ethra bricks vendi varum .chuvaru panithu concrete kazhiumpol total ethra lakhs akum athayathu bricks works mathram . please reply sir
always better to go with Renocon blocks (production in chennai). They are the best manufacturers in the market now. their HD block comes around 135 rs 600x200x200 and grade 1 around 100 rs. You could search for renocon dealers in alappuzha dist.
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
ഡീറ്റെയിൽ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു മനസ്സിലാകുന്ന രീതിയിൽ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
ഈ വീഡിയോ കൂടെകണ്ടോളൂ 👆
ഓരോ കാര്യവും കൃത്യമായി അറിയാൻ കഴിഞ്ഞു
അവതരണം നന്നായിട്ടുണ്ട്
പഴയെ വീടിന്റെ മുകളിലേക്ക് ഒരു attached room ഇറക്കാൻ എത്ര ചിലവ് വരും, tress work aan roof ഉദ്ദേശിക്കുന്നത്, approximate 650 sqft aan
6 inch AAC block kond first floor truss work cheythude?
വളരെ നല്ല അവതരണം 👍👍
Nalla avatharanam
Ellam detailed aayi paranju thannu
thank you, please share with your friends
Concrete Staircase nte landing AAC block support cheyumo ?
yes support cheyyum, landing cheyymbol beam kodukkum. consult with a structural engineer.
Can direct concrete slab be done in AAc block?
yes can do direct slab in HD block AAC block which has 5N/mm2 compressive strength. you can watch the completed project in this video
ruclips.net/video/VXWI7BP4iLk/видео.html
Ullil koode plaster cheythal crack kurayumo?
How product Acc blok what chemical
Cotens in it l want explanation about lt.❤❤❤❤❤
just google 'admixtures of AAC block'
Good info... All the best for ur channel... 💐💐💐
AAC Block, ഒരു വൻ പരാജയം ആണ് . എങ്ങനെ ഒക്കെ ശ്രദ്ധിച് ചെയ്താലും പൊട്ടൽ വീഴും. ഞാൻ അനുഭവസ്ഥനാണ്.
യെസ്, പൊട്ടൽ വരാനുള്ള സാധ്യത കൂടുതൽ ആണ് എന്നു തന്നെയാണ് വിഡിയോയിൽ പറയുന്നതും .
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
ഈ വീഡിയോ കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു .
AAC block vachu panith ( sill level beam koduth ) purath plastering cheyth ullil putty edananu plan.ingane cheythal crack indavumo?
Grade 1 ഉപയോഗിച്ച് ഓട് ഇട്ട വിട് ചെയ്യാൻ പറ്റുമോ
AAC വിടിന്റെ മുക്കൾ ഭാഗ o. ഉണ്ടാക്കുവാൻ ആയിരുന്നു.. റൂഫ് ഒട് അല്ലങ്കിൽ ഷിറ്റ് ആണ് ഇടുവാൻ തീരുമാനിക്കുന്നത് അപ്പോൾ എത്ര . വലിപ്പം ഉള്ള AAC കട്ട വേണം " . 4... 5 6 8 ഇതിൽ ഏത്ത് മുകളിൽ . 2 റൂമ് ഹാൾ ലിവിങ് ബാത്ത്റൂമ് സിറ്റ് ഹവുട്: എന്നിവയാണ് നല്ല. AAC വില
8" HD blockil thanne cheyyu.
Light weight roofing for first floor of an old house onnu video cheyyumo pl.
Can we do electrical fittings and wiring in 4 inch aac block? Please advice.
Yes. You can. But its not at all suggestable in 4 inch.
ഉപകാര പ്രദം ആയിരുന്നു നന്ദി
Well explained and informative .good luck
Ground flour upayogikkamo
നല്ല അവതരണം 👍👍👍
really good information 👍🏻
AAC block nu mukalil beam (40x20cm ) kodukkan pattumo... Block HD anu... Centering workil enthokke sradhikkanam....
AAC blockil സാധാരണ മറ്റു കട്ടകളിൽ ചെയ്യുന്ന രീതിയിൽ തന്നെ work ചെയ്യാം .
Very nice video my friend..quite informative
360*300 hall,350*330bedroom and toilet 150*180 how much cost for using aac blocks
Wall crack varanulla sadhyathaye kurichu malayalikal aarum parayathathu enthukondanennu manasil aakunnilla.
see this video
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
Good presentation ❤️❤️👍👍
Hi. What percentage of saving can we expect on the foundation when using AAC blocks Vis a vis hollowcementblocks??
If doing column footing foundation or any other concrete foundations , you can save10-15% in foundation cost. But you should confirm with your structural engineer that you will be using AAC blocks only, then he can reduce the dead load while designing the steel reinforcement.
Thanks. I appreciate your help
Mud plastering advantages and disadvantage parayamo
Any expert person near thiruvalla pathanamthitta district...
Sir kunnamkulam ethumbol enth rite avum
contact MSA Renocon dealers, perumpilavu
Foundation Belt വാർത്തിട്ടില്ല ...upstairs room edukkan udesikkunund…AAC bolck vech possible ano?
ഒരു എൻജിനീയറെ കൊണ്ട് ചെക്ക് ചെയ്ത് തീരുമാനിക്കൂ
Where you Located 👌
Trissur
കോസ്റ്റ് കൂടുതലാണ്. തേപ്പ് ലാഭം. 1 കട്ടക്ക് 97 രൂപയാണ്. 20x8x6 ഇഞ്ച്
HD block 97 നും കിട്ടില്ല , 140 rs അടുത്തു varum!
Earth quick prevent anno
AAC block il panithathukondu mathram earth quake prevention avilla .
Good presentation.thank you.best wishes
ഈ വീടിൻ്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത വീഡിയോ ഉണ്ടോ..? Nice presentation 👍👍
tiling work nadakkukayanu, ini full finish ayittulla video cheyyam.
Ist quality brick, ground floor cheyyan eathra inches eadukanam? Parayamo
Hd block, 8"
ഒരു എട്ടടി ഉയരത്തിൽ Second Floor പടവെടുക്കുമ്പോൾ ബെൽറ്റ് കൊടുക്കേണ്ടത് ഉണ്ടോ?
4-5 vari kazhinju kodukkunna sill beam anudheshichathenkil, athu koduthu cheyyunnathaanu nallathu. AAC blockil allatha bhaksham cracks kanikkunnundu.
Good info broi👍
Thank you Shan
ഏതു പുട്ടിയാണ് ഉപയോഗിക്കുക.
For compound wall, whic type of AAC block should be used and please advise in detail. Thank you!
low grade blocks are enough for compound wall .
My brother is taking AAC block work in Kollam
Good info. Beautifully explained
Sir,
ഈ AAC കട്ട കൊണ്ട് പണിത ചുമർ നനവുതട്ടുന്ന ഭാഗത്താണെങ്കിൽ ഇതിൻ്റെ strength ന് എന്തെങ്കിലും സംഭവിക്കുമോ
ഒരു കട്ടയും സ്തിരമായി നന്നഞുകൊണ്ടിരിക്കുന്നതു നല്ലതല്ല . മറ്റു കാട്ടകള്ക്കു എന്ത് സംഭവിക്കാമോ അതേ AAC ബ്‌ളോക്കിനും വരാനൂള്ളൂ .
Plastering illenkil crack varan chance undo?is this brittle?chicken mesh use cheyano to prevent cracks
there is chance for cracks if not providing sill beams and also if not doing the mortar application precisely. yes it is brittle. wire mesh is required only for the areas where crack appears.
മഴ പെയ്താൽ കട്ട വെള്ളം കുടിക്കില്ലേ, weight കൂടില്ലേ
സാധാരണ മറ്റു കട്ടകൾ മഴകൊള്ളുന്നതുപോലെ കൊള്ളുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല . കട്ട വെള്ളം കുടിക്കാത്തൊന്നുമില്ല .
Katta Vellom kudikila enn thonunu kurachu juice koduth nokk
തമാശക്കാരാ 😀
@@RNDesignCo1 😁😁
@@RNDesignCo1 oru 830 square feet house full complete work chyithu kazhiyupole ethra budget avum kollam?
Sadharana building pole thanne last cheyyumallo alle...ithil cupboard work cheyyan pattumo 1000 sqft nu etra cost varum
yes cupboard ellam cheyyam. cost kuravanennu vijarikkaruthu. normal cost thanne varum.
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
Ottapalam vannu cheythu kodukkumo..
njanghal trissur, ekm side mathrame work eduthu cheyyunnullu ippol.
Valuable information 👍
you can see the completed house video in our channel
❤️
How can build 18cm thick wall?
AAC block comes in 2", 3", 4", 6",8",9" and 10".
if you want to build non load bearing wall you can mix 4" and 3".
for load bearing walla, use high density blocks only
Steel window and steel door upayogikamoo, cement aano or AAC mortor aano best to fix steel doors ?
steel window and doors vekkam , no problem. Cementil fix cheyyam
Very nice
Indernal wallinu 6inchu upayogichal madiyo
nope
First floor load bearing chyumbo 8" grade 1 block use chyamo??pls rply
load bearing block mathram use cheyyu. renacon grade 1 block load bearing alla. use HD block only.
Outside wall exterior പുട്ടി അടിച്ചു paint ചെയ്താൽ കുഴപ്പം ഉണ്ടോ? Column footing hd ബ്ലോക്ക് use ചെയ്യണമോ
exterior putty ഇട്ടു ചെയ്യാം 👍
Good
മഴ കൊണ്ടാൽ എന്താവും നനയില്ലേ ബ്രോ
വെള്ളം വീണാൽ ഒരു കുഴപ്പവുമില്ല . പടവ് സമയത്തു നനച്ചു കൊടുക്കേണ്ടന്നാണ് പറയുന്നത് , aac mortar paste വെച്ച് പടുക്കുമ്പോൾ . അല്ലാതെ പ്രശ്നങ്ങൾ ഒന്നുമില്ല . വീഡിയോ ഫുൾ കണ്ടില്ലെന്നു തോന്നുന്നു 🙂
Inayat - Our Home #aacblocks #modernhouse #contemporaryhome #kerala #keralahomedesign #home
ruclips.net/video/VXWI7BP4iLk/видео.html
completed house video 👆🏼
Very clear, thanks
Ground flour paniyan patumo
yes
Good Information & Very Good Presentation.....മണ്ണിനു ഉറപ്പു കുറവുള്ള ഭൂമി ആയതു കൊണ്ട് ഞാന്‍ ഇപ്പൊ എന്റെ വീടിന്റെ First Floor 8'' Renacon HD വെച്ച് ആണ് ചെയ്തിരിക്കുന്നത്......Ground Floor Clay Bricks വെച്ചും.......Structure Raft Foundation with Column ആണ്..........AAC Block Outer Wall Plaster ചെയ്യാതെ ഇരുന്നാല്‍ പ്രശ്നം ഉണ്ടോ?
Hi, exposed finish കിട്ടാൻ outer wall plaster ചെയ്യാതെ നിറുത്താം . no problem
Renacon Acc block pkd evide kittum
.
മഴയിൽ പച്ച കളർ വരുന്നുണ്ട് , so better do plastering .
AAC blocks ന്റെ work ന് Kollam വന്ന് ചെയ്യാൻ പറ്റിയ team നെ suggest ചെയ്യാമോ
kollam ഭാഗം അത്ര പിടിയില്ല 😊. AAC ബ്ലോക്ക് ഡീലർസുമായി സംസാരിച്ചാൽ അവർ തന്നെ contacts തരും
കൊല്ലം ജില്ലയില്‍ dealers ഉണ്ടോ
ഇല്ലെങ്കില്‍ തുടങ്ങാൻ ആഗ്രഹിക്കുന്നു
Hii,. ACC blockum. Normal bricks thamil. Life kuduthal athinanu atho randum same life ano
randum same kittum.
Itu vech cheititt crack varunnund
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
അതിനുള്ള കാരണങ്ങൾ ഈ വിഡിയോയിൽ പറയുന്നുണ്ട്
AAC block wall cheythu kazhinjal athinte purame cement thechu nammade sadharana kanunna chumarupole aakkamo 🙄
yes ചെയ്യാം
1 year ago
Eppozha acc bricksine patti arinjath
New veed vekan nokunund
Ground flore 900 sq
Frist flore 800 sq
Acc bricks ethra vendi varum
Ethinte laberge carge
Ethinu venda gum ,putti
Total charge ethra akum
around 2000 blocks vendivarum, labour charge 40-45. oru bag gum - 50 blocks paniyam
Birla nde aac blocknde compressive strength etra anu
3-4 N/mm2 as per their catalogue
ഫസ്റ്റ് ഫ്ലോർ ഇരുബ് പൈപ്പ് കൊണ്ടു ഓട് കൊണ്ട് റൂഫ് ചെയ്യാമോ?
yes
സ്ഥിരമായി Cracks ഉണ്ടാകുന്നു. Solutions?
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
please watch the full video
🏡 മുകളിൽ AAC bricks ഉപയോഗിച്ച് ഒരു room extend ചെയ്യാൻ plan ഉണ്ട്...roof sheet ചെയ്യാൻ ആണ് plan.
4 inch ആണോ 6 inch ആണോ better...???
6inch
ഇലക്ട്രിക്കൽ plumbing വർക്സ് conseald cheyyan pattumo. Piller illathe രണ്ട് നില പണിയാൻ പറ്റുമോ
yes electrical , plumbing ellam cheyyam. yes two floor cheyyam . HD block 8" vechu cheyyu
Interior putty idunnath anoo... gypsum plastering ano nallath AAC blockil
plastering ആണ് എപ്പോഴും നല്ലത് . cost കുറയ്ക്കണമെങ്കിൽ putty മാത്രം ചെയ്യാം .
ചോദിക്കാനുള്ള ചോദ്യങ്ങൾ ഇതാണ് ഇത് ചെയ്യാനുള്ള പണിക്കാരെ എവിടെ കിട്ടും? റെനോ കോണിന്റെഎച്ച് ഡി ബ്ലോക്ക് എല്ലായിടത്തും കിട്ടുന്നില്ല. ഇത് വ്യാപകമാകാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് ആരും ഡീലർഷിപ്പ് കൂടുതലായി എടുക്കുന്നില്ല? നല്ല പണിക്കാരെന്നല്ല, പണിക്കാരെ കിട്ടുന്നേയില്ല. ശോകം...ഇത്തരം സാഹചര്യങ്ങളിൽ ഈ വീഡിയോയ്ക്ക് അല്ലെങ്കിൽ ഈ കണ്ടെന്റിന് എന്ത് പ്രസക്തിയാണ് ഉള്ളത്?
ithavarude dealers munkanthirame kittathullu. ithu oru man made product aanu, renocon inu ippol oru plant mathreme ullu ennanarivu, athil ninnum avarkku kodukkan kazhiyunna orderukalkku parithiyundu. Puthiya plantukal varunnundu. appol kooduthalayi vipaniyil varum. thankalude sthalamevideyaanu. panikkare kittayikayonnumilla. dealersumayi bhenthapettl, sthiram paniyunnavarude contacts labhikkum.
വളരെ നന്നായിട്ടുണ്ട്.👍
പക്ഷെ 1000 sqft വിട് AAC Plastering Cost എത്രയാവും includin Material nd Labour ??
for cement plastering , around 1.5 lakh varum.
is it possible for boundary wall
it is possible . but why should we have to go with AAC block on boundary wall, it wont be cost effective.
Pillar കെട്ടുമ്പോൾ ഓരോ കട്ട അടുക്കി പൊക്കാൻ പറ്റുമോ ഒന്ന് വിശദീകരിച്ചു പറഞ്ഞു തരുമോ
ചോദ്യം മനസ്സിലായില്ല !
നിങ്ങളുടെ ചോദ്യം മനസ്സിലയിട്ടില്ല , എന്നിരുന്നാലും , നമ്മൾ മറ്റു കട്ടകളിൽ പണിയുന്ന രീതികൾ തന്നെയാണ് AAC ബ്ലോക്കിലും വരുന്നത്
2 Nila paniyunnathukondu problem undavumo
no problem, use only Renocon HD block.
Piller ellatahe paniyan patumo
HD block കൊണ്ട് പണിയാം
Good presentation
AAC block kettiyathinu shesham nalla mazhaya... Problem undo...? Renacon HD AAC block
aac block nanjathukondu kuzhappamonnumilla. athikam mazha kondal pacha payal niram kayarum, allathe prashnamilla
First ഫ്ലോർ കോളo ഇല്ലാതെ ചെയ്താൽ പ്രശ്നം ഉണ്ടോ sir? Bathroom area ഇതേ കട്ട വെച്ചാൽ പ്രോബ്ലെംസ് ഉണ്ടോ? i mean വാളിൽ ലീക്കോ problems?
Column ഇല്ലാതെ ചെയ്യാം . sill beam ഒഴിവാക്കേണ്ട . bathroom വാൾ ചെയ്യാം .
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
ഈ വീഡിയോ കൂടെ കണ്ടോളു
Renacon blocks lot of cracks getting developed.
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
please do watch this video 👆🏼
Crak is must
please do watch:
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
8 masam mazha peyyunna keralathini ithu suitable aano
mazha nanayunnathu kondu prashnamonnumilla Midhun, padavu samayathu katta nanakkendathilla enne yullu. and ofcourse plastering cheyyanam exterior sides.
ruclips.net/video/VXWI7BP4iLk/видео.html
you can watch the completed home video 👆🏼
@@RNDesignCo1 Hello contact details ayakaamo I want know some more details
8138880022
എന്തങ്കിലും complaint വന്നാൽ എന്തു ചെയ്യണം.,
ഒന്നും ചെയ്യണ്ട 😀
ഇത് പണിഞ്ഞ വീട് പൂർത്തിയായത് കാണാൻ പറ്റുമോ കൊല്ലം ജില്ലയിൽ
Inayat - Our Home #AacBlocks #modernhouse #contemporaryhome #kerala #keralahomedesign #home
ruclips.net/video/VXWI7BP4iLk/видео.html
ithu trissur district il aanu
വീഡിയോ ഇഷ്ടായി
Supevision nirvahichu tharumo
location please
Crack വരുന്നതായി പലരും പറയുന്നു ... എന്താ അതിനുള്ള കാരണം ? എങ്ങനെ അത് ഒഴിവാക്കാം ?
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
please watch this video, crack issues discussed...
1185 sqft single floor വീടിനു ഏകദേശം എത്ര block വേണ്ടി വരും, labour charge എത്ര ആകും
1100 blocks, labour for one block - 33rs
Why not we can reduce cost on aac construction
we can reduce by not doing plastering and all as discussed in video, but still cant expect much... please watch full video to get exact info
1500 sqft 2 nila paniyumbol Yethra
Budget varum
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam
ruclips.net/video/Dn8JqVJPB1o/видео.html
Ernakulam aac hd+ brick avide kittumm
Very informative thanx bro
Edhukondu bathrum nirmikkan patto
നിർമ്മിക്കാം , ബാത്റൂമിൽ cement plaster ചെയ്യണം
Sir 1000 sq veedinu ethra bricks vendi varum .chuvaru panithu concrete kazhiumpol total ethra lakhs akum athayathu bricks works mathram . please reply sir
ഏകദേശം 1000 aac blocks വേണ്ടിവരും . 178000 rs വരും (AAC block + AAC mortar + labour)
മതിൽ കെട്ടാൻ പറ്റുമോ?
mathil kettam, but costly anu
Sir, What will be total cost of AAC blocks for a 755 square foot house with labour charges?
around 500 blocks
ചെങ്കല്ല് കൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ പില്ലറുകൾ/colum വേണ്ടി വരുമോ?
6"/20cm മതിയോ അതോ 8"/20cm വേണ്ടിവരുമോ?
Alappuzha district manufacturer or dealer available ano? 600×200×230 sized bricks LB&non LB price engineyanu?
always better to go with Renocon blocks (production in chennai). They are the best manufacturers in the market now. their HD block comes around 135 rs 600x200x200 and grade 1 around 100 rs. You could search for renocon dealers in alappuzha dist.
@@RNDesignCo1 ok thank you..
@@RNDesignCo1 9
?
വെയിറ്റ് ഇല്ലാത്തോണ്ട് റൂഫ് കോൺക്രീറ്റ് ചെയ്യാൻ പറ്റുമോ
yes പറ്റും , please watch complete video
Piller ellande varkan pattumo
yes , use HD block only.
Good