I am waiting for the final video with budget details included. Want Atticlab to do my dream home project which I'm planning in next year in Thrissur. Hopefully we can work together. Happy to see your genuine feedbacks and explanation about each feature
സിമന്റ് ഫ്ലോറിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ....സാർ സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞിട്ടുണ്ട് ഇപ്പോഴുള്ള വീടുകൾ കാണുമ്പോൾ കേരളത്തിൽ ബ്രില്ലിയൻറ് ആർക്കിറ്റെക്റ്റ് ഡിസൈനേഴ്സ് ആണുള്ളതെന്ന് ..... പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും അത് നടപ്പിലാക്കാനും സാറിന്റെ അറിവും കഴിവും ഏതൊരാളെയും ചിന്തിപ്പിക്കുന്നത് തന്നെയാണ് ..... പുതിയ അറിവുകളും , പുതിയ ഡിസൈൻ ടെക്നിക്സും അറിയാൻ കാത്തിരിക്കുന്നു ... താങ്ക്യൂ സാർ 💐💐💐💐
Excellent execution... Welldone Team Atticlab... May be this is the most awaited video of ur all subscribers!!! Meanwhile i ordered Renacon and waiting for delivery today and the inspiration from u Sir.... Thank u and all the very Best Team ATTICLAB.. 💐💐💐
Sir..ഇഷ്ടപ്പെട്ടു... സിമന്റ് flooring അടിപൊളി.. courtyard ന്റെ മുകളില് engine എന്ന് കാണിക്കും കരുതി. Trust , you and your customers are well confident & convinced about the durability of those alternative materials which are normally using in your Projects. Eagerly waiting for the final finished video of this Home.🤩🤩🤝🤝
Sir Building a home within the budget for people like us still a dream but you can make it simple and good as possible after seeing your video I hope to built a home please upload the video after completing the project with total cost sir love your work and keep it up sir
Sir Any cracks seen in putty.... I also completed structure with Renacon HD AAC blocks. But the workers says that putty will crack without level plastering.... I am confused now....
Hello sir enik life nta veedu kittiyitund. AAC blocks vachu chyiyam annu vijarikunnu. Appol roof chyiyumbol andhakilum problems undakumo. Life veedu 650sqf aanallo. Endhokea kariyagal sradikanam. Sir nta company details plz
@@AtticLab which type of putty should be used normal putty or coarse putty. ?? i have heared that after drying there will be marks on the wall it one coat is applied.
👍👍 #Litmus2022 ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ LITMUS '22 ലേക്ക് സ്വാഗതം. ഒക്ടോബർ 2 ഞായറാഴ്ച , ഗാന്ധിജയന്തി ദിനത്തിൽ, കൊച്ചി കടവന്ത്ര, രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ. Inviting you to the world's biggest atheist meet, LITMUS '22 on 2nd October 2022 at Rajiv Gandhi indoor stadium, Kadavanthra, Kochi
Sr videos Kollam☺️☺️ I would like to do one project with AAC at location Kollam ..can u undertake the same… if so ,how I can contact ? Can I contact u on screened Mob no??
AAC യിൽ ആയത്കൊണ്ട് തന്നെ വളരെ ആകാംക്ഷയോടെ കാത്തിരുന്ന വീഡിയോ.👍 അടിപൊളി.
🙏🏻🙏🏻🙏🏻❤
ഒരുപാട് കാത്തിരുന്ന വീഡിയോ .. വളരെ നന്ദി.. ഇതുപോലെ വേണം വീട് പണിയാൻ.. അനാവശ്യമായി ഒരു പൈസ പോലും കളഞ്ഞിട്ടില്ല ..💪💪
🙏🏻🙏🏻🙏🏻
Renacon HD Blocks ഞാനും ഉപയോഗിച്ചു. ചൂട് വളരെ കുറവാണ്. Sir ന്റെ videos തന്ന confidence ആണ്.
Thank you sir.
Thankyou for your support sir. ❤❤❤🙏🏻
Enthngilum pblms or negative undo material il
Yes… had faced issues on quality of the blocks in some of our site…
You're the real architect Weldon 👌👌hoping again...
I am waiting for the final video with budget details included. Want Atticlab to do my dream home project which I'm planning in next year in Thrissur. Hopefully we can work together.
Happy to see your genuine feedbacks and explanation about each feature
Sure sir…
Polished cement floor നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Sure... Sir...
I too wish to see that...
Njanum...
നല്ല അവതരണം.
എളിമ ❤️❤️❤️
Thankyou sir...
സിമന്റ് ഫ്ലോറിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ....സാർ
സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞിട്ടുണ്ട് ഇപ്പോഴുള്ള വീടുകൾ കാണുമ്പോൾ കേരളത്തിൽ ബ്രില്ലിയൻറ് ആർക്കിറ്റെക്റ്റ് ഡിസൈനേഴ്സ് ആണുള്ളതെന്ന് .....
പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും അത് നടപ്പിലാക്കാനും സാറിന്റെ അറിവും കഴിവും ഏതൊരാളെയും ചിന്തിപ്പിക്കുന്നത് തന്നെയാണ് .....
പുതിയ അറിവുകളും , പുതിയ ഡിസൈൻ ടെക്നിക്സും അറിയാൻ കാത്തിരിക്കുന്നു ...
താങ്ക്യൂ സാർ 💐💐💐💐
Hi sir... Thankyou for your support... ❤❤❤ തീർച്ചയായും ഇതുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ ചെയാം ❤❤❤🙏🏻🙏🏻🙏🏻🙏🏻
Kidu presentation. engineering skill is wonderful 👌
❤️❤️❤️
Excellent execution... Welldone Team Atticlab...
May be this is the most awaited video of ur all subscribers!!!
Meanwhile i ordered Renacon and waiting for delivery today and the inspiration from u Sir....
Thank u and all the very Best Team ATTICLAB.. 💐💐💐
Hi sir... Extremely Thankyou for your support... ❤❤❤❤
AAC blockil cheytha veedukalk orupaadu cracks varunathayi ariyan saadichu
Ee veedinte ipozhathe ore review parayaamo
Sure will do a recent video…
Aac ബ്ലോക്കിൽ നേരിട്ട് ടൈൽ ഒട്ടിക്കുമ്പോൾ പശ ആണോ സിമെന്റ് ആണോ നല്ലത്
Definitely Gum sir…
Must do waterproofing
അങ്കമാലി ഏരിയയിൽ renacon hd bricks കിട്ടുമോ.. ചെയ്തു പരിചയം ഉള്ള പണിക്കാർ എവിടെ കിട്ടും? Masonary, plumbing, wiring
Renacon is available all over Kerala I guess sir… no idea about labours that area…
Wonderful ❤️..Is it an RCC structured house.? If yes, which size aac block is used for outer and inner walls.?
Hi sir... Its not an RCC structure... Its load bearing structure... We have used Rencon HD 20*20*60
@@AtticLab Thank you
Sir..ഇഷ്ടപ്പെട്ടു... സിമന്റ് flooring അടിപൊളി.. courtyard ന്റെ മുകളില് engine എന്ന് കാണിക്കും കരുതി. Trust , you and your customers are well confident & convinced about the durability of those alternative materials which are normally using in your Projects. Eagerly waiting for the final finished video of this Home.🤩🤩🤝🤝
Thankyou for your support sir... ❤❤❤❤
Way of talking so good and Improved a lot ❤️
Thankyou for the support…🙏🏻🙏🏻🙏🏻
ഈർപ്പം ഉള്ള സ്ഥലത്ത് സിമൻ്റ് ഫ്ളോറിങ് ചെയ്താൽ ഈർപ്പം നിൽക്കുമോ
What kind of metal would you use for truss roof ms , gp or gi.
Here it us GP
Sir Building a home within the budget for people like us still a dream but you can make it simple and good as possible after seeing your video I hope to built a home please upload the video after completing the project with total cost sir love your work and keep it up sir
Thankyou for your message sir... 🙏🏻🙏🏻🙏🏻🙏🏻
Sir, no need for plastering the walls? Directly can we put tiles without plastering?
Yes... Sir...
very good
cement polishing floor video cheyyumo
Yes...
A A C block കൊണ്ട് പണിത ഈ വീടിന്റെ ഇപ്പം എങ്ങനെ ഉണ്ട് എന്ന് ഒരു വീഡിയോ ചെയ്താൽ നല്ലത് ആയിരുന്നു
Theerchayayum…
ഇതിൽ Dining ൽ ഇൻബിൽട് സീറ്റ് ഒരു ബെഞ്ച് ഉണ്ടല്ലോ അതിന്റെ യൂസേജ് confertable ആണോ or any റിസ്ക്
Its superb... 👍🏻👍🏻👍🏻
കാത്തിരിക്കുന്ന വീഡിയോ😃
ഇനി വീഡിയോ കാണട്ടെ
❤❤❤
Thanks Valare minimal aayippoyii njan kurachumkoodii detail aayii kanumennuu pratheeshichuuuu
🙏🏻🙏🏻🙏🏻
ഒരുപാട് കാത്തിരുന്ന വീഡിയോ 🥰
🙏🏻🙏🏻🙏🏻🙏🏻
നിങ്ങളുടെ മിക്ക വീഡിയോകളിലും ശബ്ദം വളരെ കുറവാണ്. ദയവുചെയ്ത് അടുത്ത വീഡിയോകൾ കുറച്ചുകൂടി ശബ്ദം കൂട്ടിയാൽ നന്നായിരുന്നു
🙏🏻🙏🏻🙏🏻🙏🏻
Am from Mangalore, KA
Sir Any cracks seen in putty.... I also completed structure with Renacon HD AAC blocks. But the workers says that putty will crack without level plastering.... I am confused now....
Sir...Till now no issues....
Hello sir enik life nta veedu kittiyitund. AAC blocks vachu chyiyam annu vijarikunnu. Appol roof chyiyumbol andhakilum problems undakumo. Life veedu 650sqf aanallo. Endhokea kariyagal sradikanam. Sir nta company details plz
Reply
Marupadi elle?1 month aayallo
Aac block normal cement sand koott kond padav cheyyaan pattuvo engene aan athinte ratio
ചെയ്യാതിരിക്കുന്നതാണ് നല്ലത്
GI tube aano windows...atho GI sheet aano
Tibe
പുതിയ വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട് അന്ന് നിങ്ങളെ സമീപിക്കും 🥰🥰🥰🥰
🙏🏻🙏🏻🙏🏻
AtticLab! How are you?- well video-work!
Hi sir... Thankyou ❤❤❤❤🌸
Sir 🙏🙏cement polishing video cheyyane
Sure...
@@AtticLab സ്റ്റീൽ വിന്ഡോ ഫ്രെയിമിൽ മരത്തിന്റെ പാളികൾ പിടിപ്പിക്കുന്നത് എങ്ങനെ ; എന്തെല്ലാം ശ്രദ്ധിക്കണം എന്നൊരു വീഡിയോ ചെയ്യണേ പ്ളീസ് ..
Sir ഞാനും aac കൊണ്ട് വീട് പണി തുടങ്ങി... Workers ഒരു problum ആണ്... മലയാളി lebersinte ഈഗോ ഒരു problum ആണ്....
Hi mam... Thats true... 🙏🏻🙏🏻🙏🏻 ഞങ്ങൾക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു...
Ground floor സിമെന്റ് ബ്രിക്ക് കൊണ്ടും second floor AAc ബ്ലോക്ക് ചെയ്തു ,കോൺക്രീറ്റു ചെയ്യണം എന്ന് ആഗ്രഹിക്കുന്നു അതു coast effective ആയിരിക്കുമോ ?
Hi sir... ഒരു പരിധി വരെ... Purely based on the finishes u do...
Hello bro.. ground floor total square feet and one bedroom square feet onnu parayumo.. thanks
1250 Sq. Ft.
how many coat putty has been applied to aac block ??
Just one coat... If masonry is level
@@AtticLab which type of putty should be used normal putty or coarse putty. ?? i have heared that after drying there will be marks on the wall it one coat is applied.
Good efforts, keep it up
Sitout and living area dimensions onnu parayumo?
360*210 Sitout
360*360 Living
Sir
എന്റെ വീടും AAC ബ്ലോക്ക് ഉപയോഗിച്ചാണ്
നിർമ്മാണം നടക്കുന്നു
താങ്കളുടെ വിഡിയോ അതിന് ധൈര്യം നൽകിയത്
Hi sir please share ur experiences….
Any cracks are coming sir?
Most awaited video
Thankyou sot... ❤❤❤🌸
Polish cement ചെയ്ത ടീം എവിടെന്നാണ്
Local workers...
@@AtticLab ok thanks
Brilliant work 🌹🌹🌹🌹
❤❤❤🙏🏻
Useful video 💐
🙏🏻🙏🏻🙏🏻🙏🏻❤
AAC block, പത്തനംതിട്ട ഡിസ്റ്റിക്കിൽ കിട്ടുമോ
Yes sir…
Number pls
+917339291777
Awesome❤
❤️❤️❤️
Bro will you explain bay windows structural details on normal rock foundation(rr).
Hi sir… have to provide a beam below slab as counter weight for projected slab…
Is it beam taken from belt concrete or separate on both end sides??
Thank u sir for your valuable reply..
Thank you for the update 👌👌
❤❤❤🙏🏻🙏🏻🙏🏻🙏🏻
@@AtticLab hopefully more 👍
Good design... 👏🏻
🙏🏻🙏🏻🙏🏻
Which company AAC block was used? and what about its load bearing capacity?
Renacon. ruclips.net/video/B-qhfz2ujT0/видео.html Please watch this sir...
@@AtticLab ഒരു വ്യൂ കിട്ടുമല്ലോ 😂
Thank you for sharing 🥰
❤❤❤
കൊല്ലം ജില്ലയിൽ renacon hd ബ്ലോക്ക് കിട്ടുമോ , labours നെ കിട്ടുമോ
Pps contact Mr. Anil +917339291777
Do you take projects in ekm?
Yes sir…
Total cost ethrayy broo
Old project sir… around 75…
Manasilay old video enu 2024 aac block vechu 850 sqf cheyan plan und atha full video kanduu 10 lakh normal rithil finish cheyan pattumoooo
Eswaran nallathe varuthu
❤❤❤❤🙏🏻
Nice👍
🙏🏻🙏🏻🙏🏻❤
Interesting
🙏🏻🙏🏻🙏🏻
സിമന്റ് ഫ്ലോറിങ് എങ്ങനെ ചെയ്തത് പറയാമോ
Next video... 🙏🏻🙏🏻🙏🏻
Polished cement floor 1 sq.feet cost?
For us this cost around Rs. 45
Floor.....♥️
👍🏻👍🏻👍🏻
Nice
🙏🏻🙏🏻🙏🏻
Yenikkum oru budget home paniyanam.., sir nte number tharoo?
Hi sir... 9645145151
cealing ഓട് വെളുത്തിരിക്കുന്നല്ലോ , എന്താണ് അങ്ങനെ ?
Clay dust product alla... Need to be painted...
Can you give the site address details..
Hi sir... Extremely sorry...
@@AtticLab ok
ഫ്ലോർ ഐഡിയ പറയുമോ
Cement polish aan sir... Oru video cheyaaam
Concrete polish cost effective aano
Yes sure...
👍👍 #Litmus2022
ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ LITMUS '22 ലേക്ക് സ്വാഗതം.
ഒക്ടോബർ 2 ഞായറാഴ്ച , ഗാന്ധിജയന്തി ദിനത്തിൽ, കൊച്ചി കടവന്ത്ര, രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ.
Inviting you to the world's biggest atheist meet, LITMUS '22 on 2nd October 2022 at Rajiv Gandhi indoor stadium, Kadavanthra, Kochi
Total cost ???
Hi sir... Not completed
Not mentioned about cost
Already done a video....
Aac block padave teem number undo
Malappuram
AAC കൊണ്ട് വീട് ഉണ്ടാക്കിയ ആളെന്ന നിലയിൽ പറയുന്നു ദയവായി നിങ്ങൾ നല്ലവണ്ണം ആലോചിച്ചു തീരുമാനം എടുക്കുക,am completely disappointed with AAC
Hi sir... Sorry to hear that... Its been more than 2 years... We dont have any issues till now...
പ്രശ്നങ്ങൾ കൂടി പറയോ
Yes.. parayooo…
Can you tell in details
What are the issues?
എത്ര വർഷം കിട്ടും
Hi sir.. Manasillayilla....
@@AtticLab aac കൊണ്ട് വീട് നിർമിച്ചാൽ എത്ര വർഷം വീട് കുഴപ്പം ഇല്ലാതെ നില്കും
Aarkkum ariyilla
Evde manusyante validity aryyan pattunnilla pinned ano veedinte guarantee😊😊
@@pradeepliaks6703 മറുപടി പൊളിച്ചു
👍
Y not sir corse putty
Yes...
🤗🤗
😂😂😂
💐💐💐👍👍
Second 😊
❤❤❤❤
👍👍👍
AAC ബ്ലോക്കിൽ വീട് ചെയ്യാൻ എനിക്ക് താല്പര്യം ഉണ്ട് നിങ്ങളുടെ വർക്കേഷസിനെ കിട്ടുമോ കോൺട്രാക്ട് ബെയ്സിൽ (പാലക്കാട് )
Sorry sir... we don't have own AAc block workers...
@@AtticLab any contact number of best workers
Ipol work start cheyitho
@@sunith0075 no
First…
❤❤❤❤
ഞാൻ തുടങ്ങി AAC കൊണ്ട് വീടുപണി...
👍🙏🏻🙏🏻🙏🏻
Chetta,cracks varunnundo?
Temperature engane und?
Pillar illathe aanu adyam design chythe .
Foundationu belt itta sesham pillars kond vannu ...1300 sqft nu 19 pillars. Expect chytha fund nekkalum orupaad fund irangi..IPO craks nallonm varunnund... concrete & AAC Blocks nte thermal expansion difference nd ath kondaanu cracks varunne pillars adyam thanne vachond dairyamayi urngunnu...roof cement fibres board & shingles aanu tapered roof cealing chythittund but nalla chood aaanu avidam cealing nu ullilulla hot air purathott exhaust vach vidaanayal chood kuravund veettinu ullil....cheyyunnundel nokki chythal mathi...chaadi Keri cheyyan nilkkandaa ...
Hi bro… Chettarmedu cracks undayirunnu… load bearing aayaaan cheythath… I’ll do a detailed video on same… from site…
AAC finishing pora 👎👎👎
🙏🏻🙏🏻🙏🏻 finishing aayitilla...
അവതരണം പോര..... വെറുതെ വലിച്ചു നീട്ടുന്നു... ആവശ്യമുള്ളത് പലതും പറയുന്നുമില്ല
🙏🏻🙏🏻🙏🏻
Sr videos Kollam☺️☺️ I would like to do one project with AAC at location Kollam ..can u undertake the same… if so ,how I can contact ? Can I contact u on screened Mob no??
Hi sir thankyou for your message… ❤️❤️❤️ Pls call 9645145151 Mon-Sat 9:30-5:30