ചുമര് പണി ഏറ്റവും വേഗത്തിലാക്കാം... SQFT നു 150 രൂപ മാത്രം. AAC panel

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 120

  • @SATHEESH757
    @SATHEESH757 Месяц назад +1

    Thiruvananthapuram AAC concieled panel work cheyunnavarundo,

  • @samsheeravunhippuram1387
    @samsheeravunhippuram1387 4 месяца назад +3

    ഞാൻ ഇതുപയോഗിച്ച് കുറെ പ്രോജക്ട് ചെയ്തിട്ടുണ്ട്

  • @svdwelaksvd7623
    @svdwelaksvd7623 7 месяцев назад +14

    നിങ്ങളുടെ ചാനൽ LOGO ഏതെങ്കിലും മൂലയിലോട്ട് മാറ്റിയാൽ നന്നായിരുന്നു.

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      Okey sir..
      Ipol blur aaki aanu idunnadhu.👍

    • @InamulHassan-og8bp
      @InamulHassan-og8bp 29 дней назад

      Single room cheythu kodukarundo

    • @Team_BOSE
      @Team_BOSE  25 дней назад

      Thrissur aano?

  • @axxoaxx288
    @axxoaxx288 10 месяцев назад +1

    Exterior wall veedinu cheyyam pattumo.
    Full house cheyyan pattille

    • @Team_BOSE
      @Team_BOSE  10 месяцев назад

      Piller structure il cheyyam.
      Load bearing alla.
      Exterior wall cheyyunnadhu kondu kozhappamilla.

  • @jaleel8734
    @jaleel8734 28 дней назад

    Wall sqft 3""how much?

  • @m.c.venugopalannarayanamen18
    @m.c.venugopalannarayanamen18 Месяц назад

    Availability at Trichy, tamilnadu.??? Dealers address please

  • @Visgoddess
    @Visgoddess 11 месяцев назад +2

    Vtl Up stair il oru office ayit set cheyaan ith ubhayogikan patto ?

  • @GodlyLovesYou
    @GodlyLovesYou 7 месяцев назад +3

    1200 sqft, 2bhk 1st floor +2 bhk ground attached yethra aakum. Total finish cheythu tharan. Ekm aanu place

  • @sinanmohammed589
    @sinanmohammed589 11 месяцев назад +1

    പഴയ ഓടിട്ട വീടിൻ്റെ മുകളിൽ ഒരു റൂം ചെയ്യാൻ ആണ്.... Wall മാത്രമാണോ ചെയ്യാൻ കഴിയുക.... ഫ്ലോർ, സ്റ്റെയർ ചെയ്യാൻ കഴിയുമോ....

    • @Team_BOSE
      @Team_BOSE  11 месяцев назад +1

      Wall & Floor cheyyam.
      Channel il vere videos undu.
      Please watch it sir.🙏

    • @Team_BOSE
      @Team_BOSE  11 месяцев назад

      Please subscribe our channel.
      Videos vere upload cheyyum.

    • @ShijasShabeer
      @ShijasShabeer 2 дня назад

      Ys

  • @powerliftingkiran9160
    @powerliftingkiran9160 5 дней назад

    1room
    Hall
    Bathroom
    Total 500 sqrtft
    Budget ethra varum

  • @sanilsivarajan2350
    @sanilsivarajan2350 9 месяцев назад +2

    Did you have service at kollam district

    • @Team_BOSE
      @Team_BOSE  9 месяцев назад +1

      More than 1000 sqft. Area undengil cheyyum.

  • @man_of_honor6618
    @man_of_honor6618 7 месяцев назад +1

    എന്റെ വീട് ഷീറ്റ് ഇട്ട വീടാണ് ഷീറ്റ് മാറ്റി ഈ wall place ചെയ്തു മുകളിൽ roof ചെയ്യാൻ പറ്റുമോ

    • @Team_BOSE
      @Team_BOSE  7 месяцев назад

      ഒരു structural എഞ്ചിനീയർ നെ consult ചെയ്ത് വേണം ചെയ്യാൻ

  • @sajithomas1702
    @sajithomas1702 10 месяцев назад +1

    10 അടിയുടെ ഒരു പാനലിന് എത്ര കിലോ തൂക്കും വരും.?

  • @m.c.venugopalannarayanamen18
    @m.c.venugopalannarayanamen18 Месяц назад

    Cost of three meter panel per piece???

  • @UshaKumari-r3k
    @UshaKumari-r3k Месяц назад +1

    തിരുവനന്തപുരത്ത് ചെയ്ത തരാമോ

  • @judeantony4754
    @judeantony4754 6 месяцев назад +1

    എനിക്ക് oru ബെഡ് റൂം, കാർ ഷെഡ്, വർക്ക്‌ ഏരിയ എറണാകുളത്തു ചെയാൻ പറ്റുമോ????

    • @Team_BOSE
      @Team_BOSE  6 месяцев назад

      ഞങ്ങൾക്ക് തൃശൂർ ആണ് service ഉള്ളത്

  • @raheenapa1420
    @raheenapa1420 11 месяцев назад +1

    Veedu undakkan pattumo chilave ethra varum

    • @Team_BOSE
      @Team_BOSE  11 месяцев назад

      Please contact us.

  • @johnkr8904
    @johnkr8904 6 месяцев назад +1

    / 10 അടിയുടെ രണ്ട് ഇഞ്ച് പാനലിൻ്റെ Rate എത്രയാകും

    • @Team_BOSE
      @Team_BOSE  6 месяцев назад

      Location based aanu rates varunnadhu.
      Please contact us 89211 36900

  • @MobileLegends-de6bq
    @MobileLegends-de6bq 7 месяцев назад +1

    എന്റെ വീട്ടിൽ ഒരു ഹാൾ separation ചെയ്തു റൂം ആക്കണം. തൃശ്ശൂർ ആണ് സ്ഥലം.

    • @MobileLegends-de6bq
      @MobileLegends-de6bq 7 месяцев назад

      മണുത്തിയിൽ എവിടെയാണ് എന്റെ സ്ഥലം കൂർക്കഞ്ചേരി ആണ്.

    • @Team_BOSE
      @Team_BOSE  7 месяцев назад +1

      Thalore ആണ് സ്ഥലം. Please contact 8111944997

    • @MobileLegends-de6bq
      @MobileLegends-de6bq 7 месяцев назад +1

      @@Team_BOSE ook

  • @jaisonjose9315
    @jaisonjose9315 11 месяцев назад

    Superb work.keep it up

    • @jaisonjose9315
      @jaisonjose9315 11 месяцев назад

      150 per square feet for 3 inch ano

    • @jaisonjose9315
      @jaisonjose9315 11 месяцев назад

      I need do 500 squre feet upstair..Hiw many day need to finesh..U taking ceiling work also..in thaikattussery place.

    • @Team_BOSE
      @Team_BOSE  11 месяцев назад

      Thanks a lot 😊

    • @Team_BOSE
      @Team_BOSE  11 месяцев назад

      2" inches. (Including installation)

    • @Team_BOSE
      @Team_BOSE  11 месяцев назад

      Feel free to contact us. 8111944997

  • @aashiq566
    @aashiq566 9 месяцев назад +2

    വീതിയിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?

  • @muralidharancbsanthigiri4460
    @muralidharancbsanthigiri4460 10 месяцев назад +1

    വീട് പണി യാൻപറ്റുമോ? ചിലവ് മൂന്ന് മുറികളോആ ബാത്ത് റൂമിലേക്ക് എത്ര ആകും

  • @svdwelaksvd7623
    @svdwelaksvd7623 7 месяцев назад +2

    ഏത് ജില്ലയിലും നിങ്ങളുടെ സേവനം ലഭ്യമാണോ?

    • @Team_BOSE
      @Team_BOSE  7 месяцев назад

      We are from Thrissur, area kooduthal undengil mattu districts il AAC panels supply cheyyarindu.

    • @anukiran8871
      @anukiran8871 Месяц назад

      Shornur cheethutharo?

  • @Alex.cAlex.c-er7sv
    @Alex.cAlex.c-er7sv 5 месяцев назад +1

    2"....3"..squre fit rs

    • @Team_BOSE
      @Team_BOSE  5 месяцев назад

      Your location?

  • @udayakumar1197
    @udayakumar1197 7 месяцев назад

    Sheet strongaano kallanmarkejollyelupemakumo

    • @Team_BOSE
      @Team_BOSE  7 месяцев назад

      കള്ളന്മാർ തീരുമാനിച്ചാൽ പാറ കൊണ്ടുള്ള വീടും പൊളിക്കും

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 3 месяца назад

      ​@@Team_BOSE😂

  • @babudivakaran6004
    @babudivakaran6004 11 месяцев назад

    Super 👍

    • @Team_BOSE
      @Team_BOSE  11 месяцев назад

      Thank you 👍

  • @vinodputhenveettil6831
    @vinodputhenveettil6831 4 месяца назад

    Price parranjjillallo

    • @Team_BOSE
      @Team_BOSE  4 месяца назад

      Location, quantity, size, accessibility എന്നിവ അനുസരിച്ചു വില യിൽ വ്യത്യാസം വരും. അതാണ്‌ വില പറയാത്തത്.

  • @prasanthks5819
    @prasanthks5819 9 месяцев назад

    Water proof?

    • @Team_BOSE
      @Team_BOSE  9 месяцев назад

      ചെയ്താൽ കൂടുതൽ നന്നാവും

  • @karthikat.p4581
    @karthikat.p4581 5 месяцев назад +1

    അവതരിക temporary purpose ന് എന്നാണല്ലോ തുടക്കത്തിൽ പറയുന്നേ 😢

    • @Team_BOSE
      @Team_BOSE  5 месяцев назад

      Temporary ആയിട്ടും ഉപയോഗിക്കാമല്ലോ... ആവശ്യം കഴിഞ്ഞാൽ uninstall ചെയ്തു എടുത്തു വക്കാം.. പിന്നെ വേറെ സ്ഥലത്തു വേണമെങ്കിൽ ഉപയോഗിക്കാം..

  • @Keraldream
    @Keraldream 11 месяцев назад +1

    I'm interested.... Veedu paniyan pattumo?

    • @Team_BOSE
      @Team_BOSE  11 месяцев назад +3

      Load bearing pattilla.
      Partition cheyyan pattum.

  • @sharemoments8296
    @sharemoments8296 9 месяцев назад +2

    Kollam district undo

  • @qurtubamedia6842
    @qurtubamedia6842 11 месяцев назад

    ഇത് ഉപയോഗിച്ച് കോമ്പൗണ്ട് വാൾ ചെയ്യാമോ

  • @nithinmohan9167
    @nithinmohan9167 11 месяцев назад

    Good

  • @shanpanthayil
    @shanpanthayil 3 месяца назад

    Logo ഏതേലും മൂലക്ക് വെക്കടോ മാഷേ 😊

    • @Team_BOSE
      @Team_BOSE  3 месяца назад

      പുതിയ വീഡിയോ കളിൽ ലോഗോ ഒരു മൂലയ്ക്ക് ആക്കിയിട്ടുണ്ട്. 😄

  • @sunilkumararickattu1845
    @sunilkumararickattu1845 11 месяцев назад +1

    ❤❤

  • @AshleyThomas144
    @AshleyThomas144 11 месяцев назад

    Aa manushyan ithinte technical aal aanennu thonunnilla!!

  • @Deyalrajendran
    @Deyalrajendran 3 месяца назад +1

    നിങ്ങൾ എങ്ങനെയാണ് കോസ്റ്റ് കുറവാണെന്ന് പറയുന്നത് കോസ്റ്റ് കൂടുതൽ അല്ലെ.കാരണം രണ്ടിഞ്ച് കനമുള്ള പാനനിൽ ഭിത്തിയിൽ നിങ്ങളുടെ പാനൽ മാത്രം നിങ്ങൾ സെറ്റ് ചെയ്യുന്നതിന് ഒരു സ്ക്വയർ ഫിറ്റിനുള്ള ചാർജ് 150,160രൂപ അത് മൂന്നിഞ്ച് ആയാൽ 200,210രൂപ.വെറും വാൾപാനൽ ഒരു സ്ക്വയർ ഫിറ്റ് സെറ്റ് ചെയ്യുന്നതിന് മാത്രം.കൂടെ അതിൻറെ സ്റ്റീൽ സ്റ്റെക്ച്ചറൽ വർക്കിനും അതിൽ മേലാകില്ലെ.അപ്പോൾ രണ്ടും കൂടി 2"പാനലിന് സ്ക്വയർ ഫിറ്റിന് 300ന് മുകളിലും 3"പാനലിൽ പണിയുന്നതിന് സ്ക്വയർ ഹിറ്റിന് കുറഞ്ഞത് 400 മുകളിലും അല്ലെ ചാർജ്.ഒന്നാലോചിക്ക് സിമിൻറ് കട്ടയൊ ചുടുകട്ടയൊ ,എഎസി ബ്ളോക്കുകളൊ ഉപയോഗിച്ച് ഭിത്തിപണിഞ്ഞാൽ ഇതിൻറെ പകുതി പൈസ ചിലവാകില്ലല്ലൊ.പിന്നുള്ള ലാഭം വെയിറ്റ് ലെസ് പണിക്ക് സമയകുറവ് മതി.പക്ഷെ പൈസ ചിലവ് അൻപത് ശതമാനം കൂടുതലാണ് ഇതിന്.ക്ളിയറായി കണക്ക് രണ്ടിനും തരാം.ആൾക്കാരെ കോസ്റ്റ് കുറവാണെന്നും പറഞ്ഞ് പറ്റിക്കരുത് .എന്നാൽ 2"പാനൽ സ്റ്റീൽ സ്റ്റെക്ച്ചറുൾപ്പടെ 150 ന് നിങ്ങൾ ചെയ്താൽ കസ്റ്റമർ ക്ക് ഭീമമായ നഷ്ടം വരില്ല.നിങ്ങൾ ചെയ്യുമൊ ഇല്ല എന്നതാണ് സതൃം.നിങ്ങൾ ഈ പണിയറിയാത്തംആൾക്കാരെ കളിപ്പിച്ച് വിഢികളാക്കരുത്.

    • @Team_BOSE
      @Team_BOSE  3 месяца назад +1

      " ചേട്ടന് ഇതിനെ പറ്റി വല്യ ധാരണ ഒന്നും ഇല്ല ലെ "!!!!!

    • @Deyalrajendran
      @Deyalrajendran Месяц назад

      ശെരി എനിക്ക് വലിയ ധാരണ ഇല്ല.വലിയ ധാരണയുള്ള ചേട്ടന് ഫൗണ്ടേഷൻ ഞാൻ ചെയ്ത് തരാം. 150 രൂപ sq ft ഭിത്തി പാനലിൽ പണിഞ്ഞു തരാമൊ.ഞാൻ കുറച്ച് വർക്ക് തരാം.

    • @Team_BOSE
      @Team_BOSE  Месяц назад

      @@Deyalrajendran എന്തെ ഒരു മാസം കഴിഞ്ഞാണോ ധാരണ ഇല്ലാ ന്നു മനസിലായെ???

    • @Team_BOSE
      @Team_BOSE  Месяц назад

      @@Deyalrajendran പിന്നെ.. നിങ്ങൾ എന്താണ് ഈ steel structure കൊണ്ട് ഉദ്ദേശിക്കുന്നത്? ഇത് ചാനൽ ഇൽ ആണ് fix ചെയ്യുന്നത്. പിന്നെ എന്തിനാണ് വേറെ ഒരു സ്റ്റീൽ structure??
      Panels ഒരിക്കലും ഒരു load bearing ആയ product അല്ലാത്തത് കൊണ്ട് റൂഫ് ന്റെ work കഴിഞ്ഞിട്ടല്ലേ ചുമർ പണിയുക??
      ചുമർ ന്റെ പണി ചെയ്യുന്ന ആളുകളോട് അതേ പൈസക്ക് മേൽക്കൂരയും ചെയ്തു തരാൻ പറയുന്നതിന്റെ logic എന്താണ്?

    • @Deyalrajendran
      @Deyalrajendran Месяц назад

      റൂഫ് പണിയാൻ ഞാൻ പറഞ്ഞില്ലല്ലൊ.എന്നാൽ വാൾ പോസ്റ്റ്കളും റൂഫും ചെയ്തതിന് ശേഷമാണ് വാൾപാനൽ സെറ്റ് ചെയ്യുന്നത് അപ്പോൾ വാൾ ചെയ്യുന്ന സ്ട്രക്ചറിൻറെ നിശ്ചിത ശതമാനം വാൾപാനൽ ചെയ്യുന്നതിൽ ഉൾപ്പെടുമല്ലൊ.എന്നിട്ട് 2"പാനൽ 90,95 sqft ന് വിലയുണ്ട്.പണികൂലി 55,60 രൂപയും. എന്നാൽ എഎസി ബ്ളോക്ക് ഒന്നേ കാൽ സ്ക്വയർ ഫിറ്റ് 4"thick ഒന്നിന് 55 രൂപവരെയെ വിലയുള്ളു.റൂഫ് പണിയതിൽ വരുന്നുമില്ല. അപ്പോൾ ഏതാണ് affordable price.അതുകൊണ്ടാണ് പറഞ്ഞത് സമയലാഭമുണ്ട്.2"മാത്രം കനം പൈസ കൂടുതലാണ് എഎസി ബ്ളോക്കിനേക്കാൾ.

  • @harikrishnan-ih3we
    @harikrishnan-ih3we 10 месяцев назад

    കിടിലൻ.
    ഞാൻ എന്റെ 35 വർഷം പഴക്കം ഉള്ള ഒരു നില വീടിന്റെ മുകളിലേക്ക് 2 ബെഡ്‌റൂം ഉം ഒരു ടോയ്ലറ്റ് ഉം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.(3" കട്ട ഉപയോഗിച്ചിട്ടു ) Already ട്രെസ് വർക്ക് ചെയ്ത വീടാണ്. നിങ്ങൾ ഈ കട്ട ഡെലിവറി മാത്രമേ ചെയ്യുള്ളു അതോ വർക്ക്‌ മൊത്തത്തിൽ ചെയ്ത് തരാർ ഉണ്ടോ? എന്റെ വീട് മണ്ണുത്തിയിൽ തന്നെ ആണ്. Expecting a reply from your side.

    • @Team_BOSE
      @Team_BOSE  10 месяцев назад +1

      Panel use cheydu wall full work cheydu tharum. Please contact us
      89211 36900.
      Or visit our shop at thalore.

    • @saijumadavoor223
      @saijumadavoor223 5 месяцев назад

      Hi​@@Team_BOSE

    • @Team_BOSE
      @Team_BOSE  5 месяцев назад

      @saijumadavoor223 Hi

  • @neerajvenu8957
    @neerajvenu8957 11 месяцев назад

    മുകൾ നില ചെയ്യുമ്പോൾ അടിയിൽ beam or wall വേണമെന്നുണ്ടോ

    • @Team_BOSE
      @Team_BOSE  11 месяцев назад +1

      വേണ്ട

  • @sarathta
    @sarathta 11 месяцев назад

    Upstair 1000 sqfeet area cheyaan ethra chilavundu.

    • @Team_BOSE
      @Team_BOSE  11 месяцев назад

      Wall sqft 150-160

  • @ഷാരോൺ
    @ഷാരോൺ 9 месяцев назад +1

    വീട്ടുനമ്പർ കിട്ടുമോ -

  • @Keraldream
    @Keraldream 11 месяцев назад

    Address idu

    • @Team_BOSE
      @Team_BOSE  11 месяцев назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഡീറ്റെയിൽസ് ഉണ്ട്

  • @miroshkottapuram2556
    @miroshkottapuram2556 11 месяцев назад +1

    ആണി അടിയ്ക്കാൻ പറ്റുമോ

    • @Team_BOSE
      @Team_BOSE  11 месяцев назад

      .Drilling ആണ് കൂടുതൽ നല്ലത്

  • @mijeshjamesmijesh5355
    @mijeshjamesmijesh5355 11 месяцев назад

    Goog😊

  • @abdurahman-nw8wn
    @abdurahman-nw8wn 11 месяцев назад

    തവണ വ്യവസ്ഥയുണ്ടോ

    • @Team_BOSE
      @Team_BOSE  11 месяцев назад +1

      ഇല്ല

  • @manojkumar-tw9sy
    @manojkumar-tw9sy 11 месяцев назад

    Sound പ്രൂഫ് ആണോ

    • @manojkumar-tw9sy
      @manojkumar-tw9sy 11 месяцев назад

      Sound പ്രൂഫ് ചെയ്യാൻ പറ്റുമോ

    • @Team_BOSE
      @Team_BOSE  11 месяцев назад

      പൂർണമായി Sound proof അല്ല

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 3 месяца назад

    വില കൂടുതൽ 10*10റൂമിന്ന് 50000 വെരും

  • @socotraworld6114
    @socotraworld6114 11 месяцев назад +2

    Good