രണ്ടു വർഷം മുമ്പ് വീടുപണി നടക്കുന്ന സമയത്ത് ഇൻ്റീരിയർ ചെയ്യാൻ ചെലവു കുറഞ്ഞ മാർഗ്ഗം അന്വേഷിച്ചു നടക്കുമ്പോഴാണ് V ബോർഡിനെപ്പറ്റി കേട്ടത് .അന്വേഷിച്ചപ്പോ നല്ലതാന്നു തോന്നി. കിച്ചൺ കബോർഡ് ,വാർഡ് റോബ്, സ്റ്റോർ റൂം , ബിൽറ്റ് ഇൻ ടേബിൾ ,ബഞ്ച് തുടങ്ങി അത്യാവശ്യം ഇൻ്റീരിയർ മുഴുവൻ ചെയ്തു. ഇതു വരെ ഒരു പ്രശ്നവുമില്ല.. പുട്ടിയിട്ട് പെയിൻ്റ് ചെയ്തപ്പോ നല്ല ഫിനിഷിംഗ് ..
Oru suggestion chodichotte Nku veetl exterior'il use cheyyan pattunna material (possible to withstand on dirrect sunlight and rain) suggest cheyyan patto.. V board nannayi mazha'yum velum kondal joints'il cracks veezhum ennu kelkkunnu So any suggestions or alternatives....
q1. Is V Board same thing as Bison Panel cement board? q2. Can this be used for making modular kitchen and bedroom wardrobe by carpenter? q3. Can Carpenter use his normal tools and screws to work with this or is this used by mason with cement? q4. My carpenter is saying this won't be good and buy HDHMR or plywood only. What do you suggest? Our doors chokhat/chaughat was damaged by termites.
@@DrInterior ok! I purchased Ebco tandems. How is Becker for hinges? Costs less than Godrej, Ebco, Hettich. Long life and value for money is must. The shopkeeper made faces for asking for Evershine and Sleek saying some company good in one industry if makes products of another industry then it is not necessary that it will also be good.
Our contractor installed V board under granite of aluminum kitchen. The area near sink always get wet ,so,the v board under granite is getting mold. Why what to do.??. I am using this kitchen from just 2 months.
ഒറ്റനില വീടാണ്, ചെത്തുകല്ലും കൊണ്ഗ്രീറ്റ്‍ തേപ്പ് ഒന്നും ഇല്ലാതെ മുകളിലെ നില എടുക്കണമെന്നുണ്ട്, രണ്ടു റൂം ഹാൾ ബാത്രൂം, 1000 sqft, ഇത് vbord ആണോ vpanel ആണോ, ഏകദേശം എത്ര ആവുക
ഹായ് അജയ് ഭായ്.. ഞാന് ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്. താങ്കളുടെ അറിവിൽ ഇ മെറ്റീരിയൽ ഉപയോഗിച്ച് വീട് ഉണ്ടാക്കി കൊടുക്കുന്ന ടീം ആരെങ്കിലുമുണ്ടോ. ഉണ്ടെങ്കിൽ അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് തരാമോ. എന്റെ വീട് കൊടുങ്ങല്ലൂർ ഇൽ ആണ്. പ്രോഗ്രാം നന്നായി പോകുന്നു...എല്ലാവിധ ആശംസകളും
Hello Dr. Interior, ഈ ferrocement നെ പറ്റി ഒരു detailed വീഡിയോ ചെയ്യാമോ? അതിന്റെ scope, പിന്നെ limitations... etc... വളരെ കുറച്ചു videos മാത്രമേ ferrocement മായി ബന്ധപെട്ടു youtubeൽ ഉള്ളൂ...
ഇത് reuse ചെയ്യാമോ. വീടിന്റെ കുറച്ചുഭാഗം ഇങ്ങനെ ചെയ്തിട്ടുണ്ട്. വീട് പുതുക്കി പണിയുമ്പോൾ പൊളിച്ച ഭാഗങ്ങൾ ഉപയോഗിക്കാൻ പറ്റുമോ. V board ന്റെ പണികഴിഞ്ഞു ഒരുവർഷം ആയിട്ടേയുള്ളു
Hi Ajay, thanks a lot...... Actually i was thinking of using this product for my upstairs office space. Thanks again to introduce the same and explain the details.... Surely I'll contact them soon.
Screw holding capacity ഉണ്ടോ? Ferrocementil Kitchen cabinet shutters, door hinges crack ആയി വീഴാറുണ്ട്... അല്ലെങ്കിൽ പൊട്ടി പോകാറുണ്ട്..ഇതിനു ആ problem undo? Athupole joints ellam screws ano
Bro nammalithu cheyyan plan undu but cost very high . First floor 400 square feet cheyyan v board nu mathram 350000 rs akumennu.not include roofing, plumbing, flooring, wairing,painting
@@nja2087 മുകളിലേക്കു രണ്ടു മുറിയും ഒരു ഹാളും ഒരു ബാത്‌റൂമഉം പിടിക്കാനാണ്.. ഇതു പ്രകാരം പറ്റുമോ പ്ലാനിൽ 600 sq ft ഉണ്ട് ഉദ്ദേശം എത്ര കോസ്റ്റ് ആവും ഡീറ്റെയിൽസ് തരാമോ pls
രണ്ടു വർഷം മുമ്പ് വീടുപണി നടക്കുന്ന സമയത്ത് ഇൻ്റീരിയർ ചെയ്യാൻ ചെലവു കുറഞ്ഞ മാർഗ്ഗം അന്വേഷിച്ചു നടക്കുമ്പോഴാണ് V ബോർഡിനെപ്പറ്റി കേട്ടത് .അന്വേഷിച്ചപ്പോ നല്ലതാന്നു തോന്നി. കിച്ചൺ കബോർഡ് ,വാർഡ് റോബ്, സ്റ്റോർ റൂം , ബിൽറ്റ് ഇൻ ടേബിൾ ,ബഞ്ച് തുടങ്ങി അത്യാവശ്യം ഇൻ്റീരിയർ മുഴുവൻ ചെയ്തു. ഇതു വരെ ഒരു പ്രശ്നവുമില്ല.. പുട്ടിയിട്ട് പെയിൻ്റ് ചെയ്തപ്പോ നല്ല ഫിനിഷിംഗ് ..
❣️❣️❣️thanks ബ്രോ for ur feedback 👍
Bro crack Varuna prblm undo
@@njunijeesh രണ്ടു വർഷം ആവുന്നു .. ഇതു വരെ ഇല്ല...
@@aitsolu bro place evda cheytha teeminte contact number kitumo
എത്ര ചിലവായി?ഏത് company യുടെ board ആണ്?
Bro v board trussine മുകളിൽ ഉപയോഗിക്കാൻ പറ്റുമോ? മഴ നനഞ്ഞാൽ പ്രസ്‌നം ഉണ്ടോ?
എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി... ചോദ്യവും ഉത്തരവും മിക്കവാറും v പാനലിന്റ സംശയ നിവാരണത്തിന് ഉപകരിച്ചു... നന്ദി...
Thank u so much ❣️🙏
ഇദ്ദേഹം എല്ലാറ്റിനും മറുപടി കൊടുക്കുന്നുണ്ട് ഗുഡ് വ്ലോഗർ
Thanks ബ്രോ ❤❤❤🙏
ഞാനും ഈ material ഉപയോഗിച്ചാണ് cupboard,wardrobe ഒക്കെ ചെയ്തു കൊണ്ടിരിക്കുന്നത്
അടിപൊളി ❣️👍
V board kitchen cabinet carcass ഉണ്ടാക്കാനും, multiwood kitchen shutters ആയിട്ടും ഉപയോഗിച്ചാൽ perfect.
👍
അദ്ദേഹം പറയുന്നത് ഒന്നും മനസിലാകുന്നില്ലെങ്കിലും അജയ് ബ്രോ എടുത്തെടുത്ത് ചോദിക്കുന്നത് കൊണ്ട് കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട്😊
അദ്ദേഹം 25 വർഷം എക്സ്പീരിയൻസ്ഡ് ആണ് , such a honest man bro ❣️🙏
yes💯
@@DrInterior ഗിയരണ്ടിയെ കുറിച്ചു പറഞ്ഞോ ?.....😊
@Kiran Kichu താൻ മലയാളി അല്ലെ?
Ji
According to this chettan, thermal conductivity kooduthal aayathu kontu veettiil choodu kurayum. Is that correct??
ചൂടുള്ളപ്പോൾ ചൂടും രാത്രി തണുപ്പുള്ളപ്പോൾ തണുപ്പും ആയിരിക്കും 👍
@@DrInterior ok, thanks, manasilaayi. Concrete pole choodu pidichu vekkilla
നല്ല Use full ആയ detailed interview ആയിട്ടുണ്ട്, keep it up
❤❤❤😂
Njangal ippol panithukondirikkunna veedinte wardrobe & kitchen cabinet v board aanu. Good product
❣️👍
V board cheythittu athinte purathu tile ottikkan pattuo
Yes 👍
Oru suggestion chodichotte
Nku veetl exterior'il use cheyyan pattunna material (possible to withstand on dirrect sunlight and rain) suggest cheyyan patto..
V board nannayi mazha'yum velum kondal joints'il cracks veezhum ennu kelkkunnu
So any suggestions or alternatives....
Call
q1. Is V Board same thing as Bison Panel cement board?
q2. Can this be used for making modular kitchen and bedroom wardrobe by carpenter?
q3. Can Carpenter use his normal tools and screws to work with this or is this used by mason with cement?
q4. My carpenter is saying this won't be good and buy HDHMR or plywood only. What do you suggest? Our doors chokhat/chaughat was damaged by termites.
Call
@@DrInterior ok!
I purchased Ebco tandems.
How is Becker for hinges? Costs less than Godrej, Ebco, Hettich. Long life and value for money is must.
The shopkeeper made faces for asking for Evershine and Sleek saying some company good in one industry if makes products of another industry then it is not necessary that it will also be good.
വി ബോർഡ് കൊണ്ട് വീട് പണിത് കഴിഞ്ഞാൽ കോൺക്രീറ്റ് വീടും വി ബോർഡ് വീടും തമ്മിൽ ചൂടിന് എന്ത് വ്യത്യാസം ഉണ്ടാവും? ഏതിലായിരിക്കും ചൂട് കൂടുതൽ
👍
Can I use V Board instead of Ferrocement in ACP Kitchen Cabinets? Which one is more durable & cost effective?
Durable വി bord ആണ് ACP ആണ് coast effective ❤👍
v board ന്റെ നിർമാണത്തിൽ flyash ഉപയോഗിക്കുന്നുണ്ടോ?
Und
V board , Ferrocement boad ഇവ.use ചെയ്തു ഉണ്ടാക്കിയ കിച്ചൻ കബോഡ്,വാർഡോബ് .ഇവയുടെ ഒരു feedback വീഡിയോ പ്രതീക്ഷിക്കുന്നു..
ചെയ്യാം 👍
Njagade campe okke ethu thanne use cheythe hut udakkunne.... Choodum kuravane sheetine apekshiche... Doorum ethuthanne ane waight und
ആണല്ലെ, thanks ബ്രോ കമന്റ് ന് ❣️👍🙏
നമ്മുടെ requirements അനുസരിച്ച് അവർ വീട്ടിൽ വന്ന് wardrobe,cabinets ഒക്കെ ചെയ്തു തരുമോ
👍❤
ഇല്ല അവർ contractor മാരെ പറഞ്ഞു തരും
V board construction il puka thattiyaal prasnamundo? Choodine resist cheyyaan pattumo?
Pattilla
@@DrInterior pooja homangal onnum nadathunna muri paniyaan v board use cheyyaan pattillalle
Home theatre wall &ceiling ചെയ്താൽ echo കുറയുമോ
ഇല്ല, അതിന് aquatic board ആണ് 👍
Our contractor installed V board under granite of aluminum kitchen.
The area near sink always get wet ,so,the v board under granite is getting mold.
Why what to do.??.
I am using this kitchen from just 2 months.
Plz call
കരിങ്കല്ല് കൊല്ല് നാലു വരി കെട്ടി അതിന്റെ മുകളിൽ ഇതു ഉപയോഗിക്കാൻ പറ്റോ മതിലിനു വേണ്ടി, മഴ കൊണ്ടാൽ കേടാകുമോ
മഴ വന്നാൽ പ്രശ്നം ഇല്ല എന്റെ അനുഭവത്തിൽ
Budget friendly work area chaiyan pattum alle
Yes
വി ബോർഡ് അങ്കമാലി ഭാഗത്ത് എവിടെയാണ് കിട്ടുന്നത്, എറണാകുളത്ത് എവിടെയാണ്
Avare വിളിക്കുക 👍❣️
Valare upayoga Ulla oru vdo aayirunnu inium ith polulla vdos cheyyanam
👍❣️
സൂപ്പർ ബ്രോ ഇത് സീലിംഗ് എങ്ങനെ ചെയ്യാം കാരണം ഇതിന്റെ ചാനൽ അടിക്കുന്നത് സാധാരണം ജിപ്സം ബോർഡ് ചെയ്യുന്നതിന് അതെ ചാനൽ ആണോ
അതെ 👍
ഒറ്റനില വീടാണ്, ചെത്തുകല്ലും കൊണ്ഗ്രീറ്റ്‍ തേപ്പ് ഒന്നും ഇല്ലാതെ മുകളിലെ നില എടുക്കണമെന്നുണ്ട്, രണ്ടു റൂം ഹാൾ ബാത്രൂം, 1000 sqft, ഇത് vbord ആണോ vpanel ആണോ, ഏകദേശം എത്ര ആവുക
Acc BLock. ആണ് നല്ലത്
ഇത് പോര
Can it useful for making a whole house?
Yes, definitely❤👍
TRIVANDRUM ഇതേ വർക്ക് ചെയ്യുന്ന ബെസ്റ്റ് ടീമ്സിനെ suggest ചെയ്യാമോ?
ഇവരുടെ ഫോള്ളോ അപ്പ് വീഡിയോ ഉണ്ട് കാണുക tvm ആണ് 👍
ഫെറോ സിമന്റ് വർക്ക് ചെയ്യുന്നവർ കൂടി 🙏
Ee pannel use cheythu full building construction cheyyan pattumo
Multistorey building nu useful aano
Yes, ഇപ്പോൾ pre fab full ഇതിലല്ലേ
@@DrInterior sft rate average ethra varum
Plinth building sft
G.i doors and windows aano use cheyyunne
Double Floor load bearing aano
ഹായ് അജയ് ഭായ്.. ഞാന് ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്. താങ്കളുടെ അറിവിൽ ഇ മെറ്റീരിയൽ ഉപയോഗിച്ച് വീട് ഉണ്ടാക്കി കൊടുക്കുന്ന ടീം ആരെങ്കിലുമുണ്ടോ. ഉണ്ടെങ്കിൽ അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് തരാമോ. എന്റെ വീട് കൊടുങ്ങല്ലൂർ ഇൽ ആണ്.
പ്രോഗ്രാം നന്നായി പോകുന്നു...എല്ലാവിധ ആശംസകളും
Check description box നമ്പർ ഉണ്ട് വിളിച്ചാൽ മതി 👍
v Board sheet മതിൽ പണിക്ക് [ സ്ലാബ് മതിൽ] ഉപയോഗിക്കാൻ പറ്റുമോ?
Yes 👍
Hello Dr. Interior,
ഈ ferrocement നെ പറ്റി ഒരു detailed വീഡിയോ ചെയ്യാമോ?
അതിന്റെ scope, പിന്നെ limitations... etc... വളരെ കുറച്ചു videos മാത്രമേ ferrocement മായി ബന്ധപെട്ടു youtubeൽ ഉള്ളൂ...
തീർച്ചയായും ചെയ്യാം ബ്രോ ❣️👍
എന്റെ വീട് റെയിൽവേ ട്രാക്കിന് അടുത്താണ്. നല്ല ജെർകിങ് ഉള്ള place ആണ്.. അങ്ങനെ ഉള്ള സ്ഥലത്ത് ഇതു കൊണ്ട് വീട് നിർമ്മിക്കാണേൽ... വിളലുകൾ സംഭവിക്കുമോ?
May be
Chooodukaaranam kidannnu urangan sadhikilllannnu kettu.. ithu seri aaano.?
ചൂട് ഉണ്ട്
V board thickness കുറഞ്ഞതെ used for sealing ചയ്തു പക്ഷെ ജോയിന്റ് crack ആകുന്നുണ്ട് സ്പെഷ്യൽ sealet ഉണ്ടോ, പേർ പറയാമോ
Plz call
@@DrInterior send നമ്പർ പ്ലീസ്
Countee top washbasin tile adiyil vekamo
Yes
8 mm വി ബോർഡ് ഉപയോഗിച്ച് ഗേറ്റിന് പ്ലാങ്ക് പോലെ മുറിച്ചു ഉപയോഗിക്കാൻ പറ്റുമോ
ചെയ്യാം
ഇതിൻ്റെ വെയിറ്റ് എങ്ങനാ? Terrace room ചെയ്യാൻ പറ്റുമോ?
Weight കുറവാണ് 👍
@@DrInterior Thank you 🙏
Mazhakkalath fungus pidikkathathum ennal strong and durable ayath ethanu bro kitchen slabum cupboardsum cheyyan
ഇത് അല്ലെങ്കിൽ ferro slab
ഇത് reuse ചെയ്യാമോ. വീടിന്റെ കുറച്ചുഭാഗം ഇങ്ങനെ ചെയ്തിട്ടുണ്ട്. വീട് പുതുക്കി പണിയുമ്പോൾ പൊളിച്ച ഭാഗങ്ങൾ ഉപയോഗിക്കാൻ പറ്റുമോ. V board ന്റെ പണികഴിഞ്ഞു ഒരുവർഷം ആയിട്ടേയുള്ളു
ചിലപ്പോൾ സാധിചേക്കും
പറ്റും
അജയേട്ടാ ഒരു Full V bord കൊണ്ടുള്ള വീടിന്റെ വീഡിയോ ഇടാൻ ശ്രമിക്കുമോ 🙏
ചെയ്യാം 👍
@@DrInterior thankyou ❤️
ബാത്‌റൂമിൽ ടൈൽ ഒട്ടിക്കാൻ പറ്റുമോ
Sure ❣️👍
Pattum
Hi Ajay, thanks a lot...... Actually i was thinking of using this product for my upstairs office space. Thanks again to introduce the same and explain the details.... Surely I'll contact them soon.
❣️❣️❣️👍🙏thanks for ur comment ❣️
Thanku so much
@@DrInterior v board entaa villa
Sir enkm oru veedu vekkanm ennind below 5 lakhs ilan udeshikkane appo sir enthoke materials use cheythal low cost il cheyn pattum
Plz call
Vboard 25 mm .can i use for first floor roof..instead of concrete construction...
No
Exterior wall il use cheytha kuzhapam undo? Mazha nananja preshnam ano?
ഇല്ല ചെയ്യാം 👍
Thankyou bro
ബ്രോ, നമ്മൾ കൊടുക്കുന്ന പ്ലാൻ പ്രകാരം. വർക്ക് ചെയ്തു തരുമോ..?
Cheyyum 👍
ഫെറോ സ്ലാബ് കിച്ചൻ cupboard, wardrobe എന്നിവയിലേക്ക് യൂസ് ചെയ്യാമോ. അതിനെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ.
തീർച്ചയായും ചെയ്യാം ❣️👍, വീഡിയോയും ചെയ്യാം detailed വീഡിയോ വരും 👍
@@DrInterior 👍👌
Thanks ❤
Fiber cement board വെള്ളം നനഞ്ഞാൽ പ്രശ്നമുണ്ടോ....??
ഇല്ല 👍
V board Ethinte waste mannil layekko
Yes 👍
Bathroom makinginu use cheyyan pattuo...tile fix cheyyan pattuo
ചെയ്യാം 👍❣️
Hi@@DrInterior
Ethu namak 1st floor cheyumbol concrete nu pakaram upayuogikan patumo
Yes 👍
ഇതിൻറെ surface smooth ano?ഇത് ഉപയോഗിച്ച് wardrobe,cabinet etc ചെയ്യുമ്പോൾ surfaceil paint നേരിട്ട് അടിച്ചാൽ മതിയോ
പുട്ടി ഇട്ട് ചെയ്യാം 👍
Wear house ഉണ്ടാക്കാൻ v board ഉപയോഗിക്കാമോ..
ചെയ്യാം ❤👍
Gypsm board or v board ceiling n nallath (false ceiling) cost ethan kurav
ജിപ്സം
v board use cheyth bathroom cheyamo?
ചെയ്യാമല്ലോ ❣️👍
description il koduthirikkuna number il vilichal including installation & fixing cheythu tharumo?
V board use cheythu modular kitchen cheyan pattuvo.. If angna anel eth use cheytha costumer feed back onnu post cheyuvo
തീർച്ചയായും, kitchen & house construction വീഡിയോ വരും 👍
Cheyam ..
രണ്ടു വർഷം മുമ്പ് എൻ്റെ കിച്ചൺ മുഴുവൻ ഞാൻ ഇതുപയോഗിച്ച് ചെയ്തു...
ഇതുവരെ ഒരു പ്രശ്നവുമില്ല...
കൗണ്ടർ ടോപ്പ് ഗ്രാനൈറ്റ് ചെയ്തു....
വീഡിയോ പെട്ടെന്ന് ആക്കാമോ സർ ?
@@aitsolu ❣️❣️❣️👍🙏
8mm vachu room celling cheyyan ok ano
Costal area yil v board house last cheyumo? Pls reply.
ചെയ്യാം 👍
ഇതുപയോഗിച്ചു മുറ്റം കെട്ടാൻ പറ്റുമോ മണ്ണിടിച്ചിൽ ഇല്ലാത്ത സ്ഥലങ്ങളിൽ.5 അടി hight വരെ
ഇല്ലാ
@@DrInterior
v panel ceiling cheyyan pattumo
ഇല്ല
@@DrInterior aluminum roof ന് താഴെ frame ചെയ്ത് അതിനു മുകളിൽ v panel ചെയ്യാൻ പറ്റുമോ
Sir, 5mm nu engane rate??🤷🏻♂️
Avare വിളിക്കുക 👍
10×10 room wall ചെയ്യാൻ എത്ര ചെലവ് വരും
No ഐഡിയ
Can we make roof with v board or v panel instead of concrete terrace
No
@@DrInterior then how can we make roof other than concrete
Veedinte mukal efukan patumo
ചെയ്യാം
Screw holding capacity ഉണ്ടോ? Ferrocementil Kitchen cabinet shutters, door hinges crack ആയി വീഴാറുണ്ട്... അല്ലെങ്കിൽ പൊട്ടി പോകാറുണ്ട്..ഇതിനു ആ problem undo?
Athupole joints ellam screws ano
എല്ലാം screw ആണ്
@@DrInterior Screw holding capacity undo? Screws loose ayi porumo allenkil crack akumo
Aac കട്ട ഉപയോഗിച്ച് പണിയുന്ന വീടുകൾക്ക് മുകളിൽ വി ബോർഡ് റൂഫ് ആയി ഉപയോഗിക്കാമോ കോൺക്രീറ്റിന് പകരം
Roof ആയി suggest ചെയ്യുന്നില്ല
@@DrInterior thanks
@@jeevanmediaonlinetv3596 ❣️👍
V board can use for externalcolumn cladding?
Yes 👍
V board use cheythu sun shades കൊടുക്കുവാൻ സാധിക്കുമോ??
ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു 👍
@@DrInterior concrete അല്ലാതെ വേറെ options ഉണ്ടാകുമോ????
മതിൽ height കൂട്ടാൻ ഇത് ഉപയോഗിക്കാമോ
Yes 👍
Bro nammalithu cheyyan plan undu but cost very high . First floor 400 square feet cheyyan v board nu mathram 350000 rs akumennu.not include roofing, plumbing, flooring, wairing,painting
ഇവരെ ഒന്ന് വിളിച്ചു നോക്കു, coast correct ആണോ എന്ന് അറിയാമല്ലോ ❣️👍
OK thanks bro.
messaline floor cheythathe
kanditundo
Yes
GFRG Panel ന്റെ ഒരു video ചെയ്യാമോ
Gfrg ഇപ്പോൾ ഇല്ല കേരളത്തിൽ നിർത്തലാക്കി പ്രൊഡക്ഷൻ
@@DrInterior കോയമ്പത്തൂർ നിന്ന് കൊണ്ടു വന്ന് ചെയുന്നുണ്ട്. Already ചെയ്തവർക്ക് എങ്ങിനെ ഉണ്ട് എന്നറിയാൻ പറ്റുമോ
ഇതേ ഷോപ്കാർ തന്നെ സൈറ്റിൽ വന്നു പണിത് കൊടുക്കുമോ.?
ഇല്ല
തൃശ്ശൂർ ഇ വർക്ക് നന്നായി ചെയുന്നവരുടെ സ്ഥാപനം എവിടെ ആണെന് അറിയുമോ
അവരുടെ നമ്പർ ഉണ്ട് diacription boxil athil vilikkuka 👍
V board il frame less ആയി acp shreet sheet door connect cheyyan pattumo?
ചിലപ്പോൾ സാധിച്ചേക്കും ❤👍
കൃത്യമായി അറിയില്ലേ?
@@sreejpv3024 ഇല്ല, അവരുടെ നമ്പർ Discription boxil und വിളിക്കുമല്ലോ 👍
V Bord vechu njanum veetil upstair cheyithitund but joint villal veezhunnu.. athin entha margam
Pu സീലന്റ് use ചെയ്താൽ മതി gum ആയിട്ട് 👍
V board vachu 500 sq feet commercial building set cheyan etra cost varum
അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍
@@DrInterior നിങ്ങൾക് അറിയാവുന്നത് അല്ലെ. ഒന്ന് പറഞ്ഞു തന്നു കൂടെ
എനിക്ക് അറിയാത്തകൊണ്ടാണ് പറഞ്ഞത് bcz ഞാൻ ഇത് ചെയുന്ന ആളല്ല 👍
ഇതിനു മുകളിൽ ബാത്റൂം വാൾ ടെയിൽ ഒട്ടിക്കാൻ പറ്റുമോ??
പറ്റും 👍
Pattum.
GFRG പാനൽ ഉപയോഗിച്ച് കൊണ്ടുള്ള വീട് നിർമ്മാണം, കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
GFRG ഇപ്പോൾ പ്രൊഡക്ഷൻ stop ചെയ്‌ത്തിരിക്കുന്നു so അതാണ് prb 👍
Ithu crack verathirikkan enthanu cheyyendth
👍
Crack verathirikkan cheyyedathu paryoo...chumma like adichitt entha broo
2 മുറിയും ഒരു ചെറിയ hall ഉം അടുക്കള ഉം sittoutum, ബാത്രൂം 450 squr ഫീറ്റ് വീട് പണിയുന്നതിന് എത്ര രുപയാകും പ്ലീസ്
അവരുടെ നമ്പർ Discription boxil ഉണ്ട് contact ചെയ്യുക ❤👍
4.5 ആകും എന്റെ ഒരു ഫ്രണ്ട് ചെയ്തിട്ടുണ്ട്, ഫോട്ടോ വെന്നേൽ തരാം...
@@nja2087 pls give photos
@@nja2087 മുകളിലേക്കു രണ്ടു മുറിയും ഒരു ഹാളും ഒരു ബാത്‌റൂമഉം പിടിക്കാനാണ്.. ഇതു പ്രകാരം പറ്റുമോ പ്ലാനിൽ 600 sq ft ഉണ്ട് ഉദ്ദേശം എത്ര കോസ്റ്റ് ആവും ഡീറ്റെയിൽസ് തരാമോ pls
Gate. Cheyyamo. Rate. Ethra
Plank ഉണ്ട്
60rspersqft plank rate
കോഴിക്കോട് മേഖലയിൽ ഇതിന്റെ കമ്പനി ഉണ്ടോ.? ഡീറ്റൈൽസ് ഒന്ന് തരുമോ.?
Discription boxil und bro എടുക്കുമല്ലോ ❣️👍
ഇത് ഉപയോഗിച്ച് wardrobe,cupboard etc ചെയ്യുമ്പൊൾ ഭിത്തി cut ചെയ്താണൊ ചുവരുകളിൽ board ഉറപ്പിക്കുന്നത്?
അതെ, വീഡിയോ യിൽ ഉണ്ടല്ലോ 👍❣️
Vaathilinu upyogikkan pattumo?
ഇല്ല
Using tape and thinset for covering edges - will that help with wall cracking? This method is used in western countries when using Cement board
Ok 👍
Veedinte mukalil oru room edukkan uddesikkunnu. Puram chuvaru ithu kondu cheyyan pattumo
തീർച്ചയായും വീഡിയോ കാണു 👍
@@DrInterior ok, thanks
കൊല്ലം ജില്ലയിൽ ഇത് വച്ചു ചെയ്ത വീട് വല്ലതും ഉണ്ടോ.
അറിയില്ല bro ❣️
V board il veedu vekumpol (ground floor) foundation kettano
Yes 🙏
Insu board celing exterior cheyan patumo
ഇല്ല
കാൽസ്യം സിലിക്കേറ്റ് ബോർഡ്, സിമെൻ്റ് ഫൈബർ ബോർഡ് ഇത് രണ്ടും ഒരേ പ്രോടെക്റ്റ് ആണോ? രണ്ടും രണ്ടാണ്ങ്കിൽ വി ബോർഡ് ഇതിൽ ഏതാണ്?
രണ്ടും രണ്ടാണ് വി board സിമെന്റ് ഫൈബർ ബോർഡ് ആണ് 👍
Calsyam cilicate board enthanu prathyekatha
Very informative video...thank you.. God bless you 🙏
Thank you ❣️❣️❣️
Roofing use cheyan kazhiyo
ഇല്ല 👍
എറണാകുളത്ത് എവിടെയാണിത് കിട്ടുന്നത്. ?
Diacription boxil നമ്പർ ഉണ്ട് വിളിക്കാം
Can u explain what is insuboard,thanks
❤👍
Are they available in Pathnamthitta?
External plastering നു പകരമായി ഉപയോഗിക്കാൻ കഴിയുമോ ? വെയിൽ കൊള്ളുന്ന ഭാഗത്ത് ചൂടുകുറക്കാൻ പറ്റും എന്ന് തോന്നുന്നു.
പ്ലാസ്റ്ററിങ്ങിനു പകരം പറ്റില്ല, 👍
Sq ft rate onnu parayo
വീഡിയോ യിൽ ഉണ്ട് 👍