എന്റെ വീട് - VBoard House Construction Cost in Kerala

Поделиться
HTML-код
  • Опубликовано: 18 июл 2018
  • വി ബോർഡ്, ജിപ്സം എന്നിവ ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിക്കാം. 30 വർഷത്തോളം പഴക്കമുള്ള എന്റെ വീടിന്റെ മുകളിലത്തെ നിലയിൽ 700 Sqft ൽ പണി നടത്തി. കൂടുതൽ വിവരങ്ങൾക്ക് ഇസഹാക്ക് ഇക്കയെ വിളിക്കാം: 9846306630
    എന്റെ വീട് - VBoard House Construction Cost, Methods in Kerala, Low-cost house construction techniques
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 1,4 тыс.

  • @muhammadshaheerk7215
    @muhammadshaheerk7215 6 лет назад +158

    ഒരു പ്രശസ്ത youtubarude വീട്. സുജിത്തേട്ടാ നിങ്ങൾ മുത്താണ്. എല്ലാം എല്ലാവർക്കും കാണിക്കാൻ കാണിക്കുന്ന മനസ്സ് പൊളി ആണ്.

  • @irshadk758
    @irshadk758 6 лет назад +23

    Excellent useful video.. ഈ ഓപ്പണായിട്ടുള്ള സംസാരമാണ് നിങ്ങളുടെ വലിയ പ്ലസ് point.. വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @muhammedalipc3774
    @muhammedalipc3774 6 лет назад +87

    കിടുക്കി………! വെറുതെ പണം വാരിവലിച്ചു ചിലവാക്കാതെ അടിപൊളി വീട് നൈസ്😍😍😍😍

    • @arfu1541
      @arfu1541 3 года назад +1

      Ee comont ini veno bro

  • @user-jk5zs8zz5k
    @user-jk5zs8zz5k 6 лет назад +581

    നിങ്ങള് നമ്മളെ ചങ്ക് അല്ലെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ഈ മനസ്സ് അതാണ് നിങ്ങളുടെ വിജയം പിന്നെ ചിരി മനസ്സിൽ കളങ്കമില്ലാത്ത ഒരാൾക്കേ ഇങ്ങനെ ചിരിക്കാൻ പറ്റുകയുള്ളു

    • @eyyeyryryryryututfhfmushth7725
      @eyyeyryryryryututfhfmushth7725 4 года назад

      Y3

    • @pradeepanthulaseedalam1568
      @pradeepanthulaseedalam1568 4 года назад

      വളരെ ഇഷ്ടപ്പെട്ടു. ചെലവ് കുറഞ്ഞു ഭംഗിയുള്ള ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കണം. താങ്ക്സ്.

    • @infovlogmalayalam8312
      @infovlogmalayalam8312 4 года назад

      എന്റെ ചാനൽ ഒന്ന് പോയി നോക്കാമോ ഇഷ്ടം ആയാൽ ഒന്ന് കൂട്ടുകൂടാമോ

    • @user-jk5zs8zz5k
      @user-jk5zs8zz5k 4 года назад +1

      @@infovlogmalayalam8312 ok കളവ് ഒന്നും പറയാൻ പറ്റത്തില്ല ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

    • @infovlogmalayalam8312
      @infovlogmalayalam8312 4 года назад +2

      @@user-jk5zs8zz5k ഉപകാരം ഉള്ള വീഡിയോസ് തന്നെ ആണ് ഇടുന്നത്, audience ന്റെ ഇഷ്ടം not forcing anyone

  • @travelseconds96
    @travelseconds96 6 лет назад +687

    സുജിത് ചേട്ടൻ എന്തും തുറന്നു പറയുന്ന ഈ രീതി കൊള്ളാം. ഒരു ജാടയും ഇല്ലാതെ

  • @jaisonmavunkal4691
    @jaisonmavunkal4691 6 лет назад +5

    കൊള്ളാം.. ഞാൻ ഇങ്ങനെ ഒരു Video യൂറ്റൂബിൽ സേർച്ച് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.. അവസാനം നിങ്ങൾ തന്നെ വേണ്ടി വന്നു. ലളിതമായ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി.

  • @swapnaandrew5417
    @swapnaandrew5417 6 лет назад

    വളരെ നന്ദി.വളരെ ഉപകാരം ഉള്ള വീഡിയോ.
    ഇതിൻറെ കുറവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടെ പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു.

  • @hafismhd1030
    @hafismhd1030 6 лет назад +6

    ഇങ്ങനെയുള്ള vlogging കിടു ആണ്... *Love You Sujith chetta*

  • @HelpmeLordbency
    @HelpmeLordbency 6 лет назад +447

    ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോ മുകളിലെ നില പണിയുന്നതിനെ കുറിച്ച് വീട്ടില്‍ ചര്‍ച്ച നടന്നപ്പോ പലരും ഇതാണ് സജെസ്റ്റ് ചെയ്തത്.. പത്തോ ഇരുപതോ വര്ഷം ആയാലും ജിപ്സം വര്‍ക്ക് ഒരു പ്രോബ്ലവും വരില്ല, ജിപ്സം ആണ് ചെയ്തെക്കുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകത്തും ഇല്ല എന്നൊക്കെ കേട്ടു .. കൂടുതല്‍ തിരക്കിയപ്പോ ശരിയാണെന് മനസിലായി.. ഇവിടെ International level ഓഫീസുകള്‍ എല്ലാം ഈ ജിപ്സം വര്‍ക്ക് ആണ്... എന്തായാലും ഇതേക്കുറിച്ച് അറിയാത്തവര്‍ക്ക് ഈ വീഡിയോയില്‍ കൂടി ഒരു ഐഡിയ കിട്ടും..

    • @jamesmanjada9553
      @jamesmanjada9553 6 лет назад +1

      Help me Lord Not good in Water resistant ?

    • @robinjovarghese
      @robinjovarghese 6 лет назад +3

      James Manjada അതിനല്ലേ ഷീറ്റ് ഇടുന്നെ

    • @nikhila7855
      @nikhila7855 6 лет назад +4

      Help me Lord
      "Gypsum " constructionu നല്ല ഒരു material തന്നെയാണ്. But വെള്ളം വീണാൽ പോക്കാണ്. പൊളിഞ്ഞിളകും
      ഒട്ടും നനവ് തട്ടാൻ പാടില്ല

    • @fawasnuhman6269
      @fawasnuhman6269 6 лет назад

      Help me Lord gypsum nananjal complaint varille

    • @mejojose7
      @mejojose7 6 лет назад +6

      Cement board അല്ലേ... ജിപ്സം സീലിംഗ് മാത്രം അല്ലേ ഉള്ളൂ...

  • @robinjovarghese
    @robinjovarghese 6 лет назад +40

    Number at 1:44 total cost at 12:34

  • @technatural2198
    @technatural2198 6 лет назад +2

    Video powlichu..ee video kure perku nalla oru ariv ayirikkkum..

  • @Puttoos-mi7cu
    @Puttoos-mi7cu 4 года назад +2

    വളരെ വ്യക്തവും കൃത്യവുമായി പറഞ്ഞു തന്നു. വളരെ നന്ദി ചേട്ടൻ, ആദ്യായിട്ടാണ് കാണുന്നത്

  • @rayanash9767
    @rayanash9767 6 лет назад +3

    Great information! Appreciate it👍🏼👍🏼👍🏼

  • @parvathyschandran3717
    @parvathyschandran3717 5 лет назад +6

    Very very useful video ചേട്ടാ.
    ഒരുപാട് നന്ദി. ആരും ഇന്നുവരെ ഇത്രയും വ്യക്തമായി open ആയി ഈ കാര്യങ്ങളൊക്കെ പറഞ്ഞു തന്നിട്ടില്ല. ഇനിയും ഇതേപോലെ ഉള്ള useful videos പ്രതീക്ഷിക്കുന്നു

  • @anwar_physio
    @anwar_physio 6 лет назад

    Nice work sujith bro.
    ഞാൻ കാണുന്ന ട്രാവൽ വീഡിയോ കളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ അവതരണം ആണ്. ഇങ്ങള് വേറെ ലെവൽ ആണേ....
    യൂട്യൂബ് തുറന്നാൽ ഞാൻ ആദ്യം നോക്കുന്നത് സുജിത് ഏട്ടൻ വീഡിയോ ഇട്ടിട്ടുണ്ടോ എന്നാണ്. മറ്റുള്ള ട്രാവൽ ബ്ലോഗേർസ് നു ഇസ്പിറേഷൻ ആണ് ningalude ഓരോ വിഡിയോസും. എന്നെ പോലെ യാത്ര ഇഷ്ടപെടുന്നവർക്ക് നിങ്ങൾ ഒരു പ്രചോദനം aanu. . Waiting for nxt video.

  • @shimjithamusthafa4366
    @shimjithamusthafa4366 5 лет назад +1

    ഒരുപാട് നന്ദിയുണ്ട്. Njan കുറെ ദിവസങ്ങളായി വീട് റെനോവിഷൻ , less expns തെരയുന്നു. നല്ല polite character... realy like this vedio. ഒരുപാട് പേർക്ക് ഉപകാര പ്രതവുമെന്നു ഉറപ്പാണ്... 👍👍

  • @nizarabdulkadar3191
    @nizarabdulkadar3191 6 лет назад +14

    സബ്ബവം കൊള്ളാം സുജിത് .എല്ലാം ഷെയർ ചെയ്യുന്നതിന് .ഒരു താങ്ക്സ്

  • @ajutk8638
    @ajutk8638 6 лет назад +4

    Very informative vedio..Thank you sujitheetta...

  • @sebastiancv8910
    @sebastiancv8910 6 лет назад

    നല്ല അറിവുകൾ നൽകിയ വീഡിയോ... good job

  • @madhusoodhanant5158
    @madhusoodhanant5158 5 лет назад

    ഞാൻ നിങ്ങളുടെ കുറെ വീഡിയോ കണ്ടു... really natural and use full.. thank u bro

  • @peterouseph1110
    @peterouseph1110 5 лет назад +3

    എന്റെ സുജിത്തേട്ടാ ഒരു പാടു നന്ദി ഞാൻ യൂട്യുബിൽ ഇതിനെ പറ്റിയുള്ള വീഡിയോസ് അന്വേഷിച്ചു മടുത്തു എന്റെ വീടിന്റെ അവസ്ഥയും same ആണു ഞാൻ മുകളിലോട്ടു extend ചെയ്യണം എന്നു വിചാരിക്കുന്നു ....

  • @gokulunnivlogs270
    @gokulunnivlogs270 6 лет назад +3

    സുജിത് ഏട്ടാ പൊളി എപ്പിസോഡ്

  • @rafaneeskhan4629
    @rafaneeskhan4629 5 лет назад

    Super .ithuplole ulla knowledge njangalk share cheyth thanna ningal super aanu.thanks

  • @getreadyfordigin...7712
    @getreadyfordigin...7712 3 года назад +2

    ചേട്ടാ..... കൊള്ളാം നല്ല വീഡിയോ... പെസന്റേഷൻ പൊളിച്ചു.....

  • @nidhinmn4533
    @nidhinmn4533 6 лет назад +5

    Wild Planet Resort (kerala-tamilnadu border) place name "Devaley" ethu super anu ..ethinte vedio onnu cheyamo

  • @JerinJosePuthussery
    @JerinJosePuthussery 6 лет назад +12

    ഇത് കണ്ടിട്ട് എന്റെ വീട്ടിലും ഇങ്ങനെ ചെയ്യണം നു എനിക്ക് തോന്നണ്ട്‌

  • @jishnuks007
    @jishnuks007 6 лет назад

    വീഡിയോ മനോഹരം ... വീട് ഗംഭീരം ... അവതരണം വളരെ മികച്ചത് ....

  • @asifaliurakkottil227
    @asifaliurakkottil227 5 лет назад +1

    Ithu nalla oru video aayi . Pavapettavark valare ubhakaraprathamaavum ningalude eee oru video👍👍👍👍

  • @fun9204
    @fun9204 5 лет назад +24

    സുജിത്ത് ഏട്ടാ ഇപ്പോഴത്തെ കണ്ടീഷൻ എങ്ങനെയുണ്ട് ഇപ്പോഴത്തെ ഒരു വീഡിയോ ഉണ്ടോ

  • @sonathomas9719
    @sonathomas9719 5 лет назад +3

    Thank you brother

  • @bijuannayil1836
    @bijuannayil1836 4 года назад +4

    സൂപ്പര്‍ മച്ചാ.
    എനിക്ക് ഒരുപാട് ഉപകാര പെട്ടു ❤️👌👍

  • @bineeshcj
    @bineeshcj 6 лет назад

    ആത്മാർത്ഥമായ അവതരണം. അഭിനന്ദനങ്ങൾ. എല്ലാ ആശംസകൾ നേരുന്നു

  • @jyothindev
    @jyothindev 6 лет назад +3

    nice informative video....bro can we avoid those two poles inside the room..??instead of alumnium or GI can we use v board for roof also

  • @rajeshjinka9692
    @rajeshjinka9692 5 лет назад +6

    Dear sir, thank you for giving informatic video. Sir, I am looking for this type of house. So, can you provide me the builder details.

  • @jineeshsojan4132
    @jineeshsojan4132 6 лет назад

    Thanks for the details, ente manassilum undu ithu pole oru dreammmmm

  • @rathul6503
    @rathul6503 6 лет назад

    chetta polichutoo thanks for ingane oru type of construction parichaya peduthiyathinu

  • @-B-NivedhyaMR
    @-B-NivedhyaMR 5 лет назад +4

    Hi
    New viewer aanutto
    Super

  • @django9494
    @django9494 5 лет назад +3

    Did the cement fibre board withstand the rains for the last 2 years? Was there any damage to the boards?

  • @uk1383
    @uk1383 6 лет назад +1

    Nice house sugith👍👍👍 ur works excellent. Keep going ... Have a great future... One day ur videos coming in our telivisions...

  • @xssundarsu
    @xssundarsu 5 лет назад

    Very useful info... Thank you so much

  • @HIKitchenRecipesinMalayalam
    @HIKitchenRecipesinMalayalam 6 лет назад +12

    Ur a very simple person!! And explanation okke superrr !!!! Very informative.. :)

  • @GMSachinrocks
    @GMSachinrocks 5 лет назад +3

    Very good innovation but I feel outer wall should have also built with bricks just like you built the wash room because during rainy season v board or gypsum gets fucked up and also it affects safety

  • @nahassallu9351
    @nahassallu9351 6 лет назад

    sujith thurannu samsarikunna sheelam pathivakkuka nice video i am big fan of you

  • @midhilajs6228
    @midhilajs6228 4 года назад

    Thank you sujithettaaa... Very useful video and you presented it in a very good way.... ❤️

  • @ranjithp118
    @ranjithp118 6 лет назад +4

    Bro can you upload one more video with details of vboard....it's a request....I know many people have this question in mind

  • @retina7140
    @retina7140 6 лет назад +6

    ആൻഡമാൻ നിക്കോബാർ വീഡിയോക് കട്ട വെയ്റ്റിങ്

  • @muthirelkunnel
    @muthirelkunnel 6 лет назад +1

    njan kozhenchery vdo kandirunnu appol thankalude veedinte full vdo kanan agraham undayirunnu aranu construction work cheythath ennariyan agrahichirunnu .enikkum ingane cheyyan agraham undayirunnu so thanks sujith for uploading this vdo.

  • @mbsmbs6949
    @mbsmbs6949 4 года назад

    സുജിത് ചേട്ടാ അടിപൊളി
    വർക്ക്‌ ഇഷ്ടായിട്ടോ.. spr
    Ishak nic work ട്ടോ

  • @kairalikunnathur5389
    @kairalikunnathur5389 6 лет назад +122

    ഒരുപാട് നന്ദി..... ഞാൻ പുതുതായൊരു റെസ്റ്റോറന്റ് തുടങ്ങാനുള്ള പരുപാടിയില്ലാരിരുന്നു ചിലവുകുറഞ്ഞരീതിയിലുള്ള ഒരു ബിൽഡിങ് എങ്ങനെ പണിയുമെന്ന് വിചാരിച്ചുനടന്നത.... ഈ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജനപ്പെടും...... ഒരുപാട്‌നന്നി താങ്ക്സ്

    • @user-oi6xz1yr7g
      @user-oi6xz1yr7g 4 года назад

      ചേട്ടാ... വിളിക്ക്

    • @Harish-ys3jl
      @Harish-ys3jl 3 года назад

      Is that sound proof ?...

  • @rammohanbhaskaran3809
    @rammohanbhaskaran3809 5 лет назад +7

    വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ താങ്കളോട് എന്തോ ഒരു അടുപ്പം തോന്നുന്ന പോലെ ... ജീവിതത്തിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെ ബ്രദർ ..... ആശംസകൾ

  • @sajisaju3414
    @sajisaju3414 6 лет назад +2

    *Woww.. !! Really cost effective.. ! വളരെ നന്നായിട്ടുണ്ട്.. ഇങ്ങനെ ചെയ്യാമെന്നുള്ള idea സുജിത്തിന്റെ തന്നെയാണോ.. ? Anyway wish you happy married life.. ! God bless you... !*

  • @1995mubeen
    @1995mubeen 6 лет назад +1

    Nice work 👍 Thanks for the info.

  • @karunakaranchembayil4265
    @karunakaranchembayil4265 6 лет назад +12

    സുജിതേ, "വീണിടം വിഷ്ണുലോകം" ഇതും ഒരു വീഡിയോ ആക്കി കൊള്ളാം മറ്റുള്ളവർക് ഒരു അറിവും ആയി,,, സൂപ്പർ

  • @ajipalloor3419
    @ajipalloor3419 5 лет назад +8

    Very good presentation. Open minded. Good luck to you with the stay in extended house. Can you once again work out the total extended area and the expense! As you said, it is 700sft = < 5L! Is it all inclusive?

  • @sivaprasad5488
    @sivaprasad5488 6 лет назад

    Adipoly...ann pani undenn paranjappo vijarichathan ingane oru video iduo enn...thankzz...😊😊👌

  • @rashmipanicker3032
    @rashmipanicker3032 6 лет назад

    Good one......you always come up with such informative videos....all the best... update us with the new interiors&studio tour😊

  • @aswathyarun5590
    @aswathyarun5590 5 лет назад +8

    Beautiful home video...lovely couple...

  • @5000ghosh
    @5000ghosh 5 лет назад +75

    BRO NJAN ISHACK NE VILICHIRUNNU ENTE PUTHIYA OFFICE SEALING WORK CHEYYANNAYITTU .... NJAN UDESHICHA AMOUNT ILL NINNUKOND THANNE FULL PANIYUM CHEYYTHU THARAM ENNU PARANJU ........... THANK YOU SUJITH ......

  • @rahulchelat
    @rahulchelat 6 лет назад

    Good work... Touching and informative

  • @shafeekalik6204
    @shafeekalik6204 6 лет назад

    താങ്ക്സ് for the information...

  • @rajanichandu4318
    @rajanichandu4318 5 лет назад +3

    Tediyavalli kayyil chutti......sujitji. .....very informative.....almost same type house I have.....was searching for a solution.....

  • @vijeshks6278
    @vijeshks6278 6 лет назад +2

    Paniyyunnathinu munpu ottum area illannu thonni but pani full kazhinjappol nalla area. athupole ellam perfect ayi amazing construction wowww its heaven i like it so muchhhh sweet home😱😱😱😱

  • @cutewildanimalsjohn7015
    @cutewildanimalsjohn7015 5 лет назад +1

    sujithettanu thaadiyum meeshayum addi poliaatto superb

  • @absmalayalam3212
    @absmalayalam3212 6 лет назад

    നല്ല വീഡിയോ .. ഞാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നു ..

  • @manusanker773
    @manusanker773 6 лет назад +8

    Chettaaii... Valare open mind aanu..athanu..chettante vijayam...😍😍

    • @malluinsweden
      @malluinsweden 5 лет назад

      Manu Sanker hi.. nammale kudi onu Support cheyanetto.... 🙂

  • @sreeram_d
    @sreeram_d 6 лет назад +20

    സുജിത് എട്ടാ, ഈ വീഡിയോ ഒക്കെ കാണുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നു 😘

  • @niyasp2719
    @niyasp2719 6 лет назад

    Thank you for sharing with us.

  • @divyashree4333
    @divyashree4333 6 лет назад

    Veed nannayitunduu ...,..ingannnnee okkkee cheyyyan pattuvalllee....really super bro......

  • @Rajeesh_08
    @Rajeesh_08 3 года назад +30

    It's been 2 years. Now it's time for a living experience video. Eagerly waiting. Pls do it Sujith chettan

  • @adwaith-pv
    @adwaith-pv 10 месяцев назад +3

    Watching this video 1 day after receiving the 🔑 of your flat...

  • @123XYZ616
    @123XYZ616 6 лет назад

    Warm white adipoli.. loook thannne maarum😊😊upstairs nannnayittund, neatly done kettto.

  • @badushamohamed2158
    @badushamohamed2158 5 лет назад

    Dear Sujith, Really Excellent idea! Wish you all the Best!

  • @anandtr9562
    @anandtr9562 4 года назад +26

    It's a year left, what about your experience about this?!

  • @anilkumarkk1988
    @anilkumarkk1988 6 лет назад +7

    sujith ente oru suggestion paranjal puartha bhiththi estika use chayyamairunnu.. bakki okka v board kozhappamilla..purathi mazha vallam veezhum katti adichal ..athi prblam akum ..pinna kallammmari eppol ellam kandu kazhinju..athi easy ayit polikkan pattum...bakki okka good annni

    • @sami3365
      @sami3365 6 лет назад

      ANILKUMAR KK 😜😛

  • @storiesofjk
    @storiesofjk 6 лет назад

    സുജിത്തേട്ടന്റെ ഡെഡിക്കേഷൻ is Really appreciable🤗🤗🤗

  • @KeralaTropicalFarmer
    @KeralaTropicalFarmer 6 лет назад

    Kurey varshangalaayitt anveshich nadanna vedio.. Big thanks

  • @vvijaykv2551
    @vvijaykv2551 4 года назад +4

    Hai brother,
    That was a wonderful V log which you have made
    I have a doubt that, as our place is getting a lot of rain will it create any problem if it fall over the V board wall in a long term?
    Expecting a reply as you always do!
    Regards

  • @surajsuresh7713
    @surajsuresh7713 6 лет назад +9

    നമ്മുടെ FACTയുടെ FRBL branch, Glass Fiber Reinforced Gypsum(GFRG) wall ഇറാകുന്നുണ്ട്. ഒരു മുഴുവൻ വീട് അതുകൊണ്ട് പണിയാം. പിന്നെ ഇതുപോലത്തെ വർക്കും. ഈർപ്പം പിടിക്കില്ല.

  • @dreamskdr1488
    @dreamskdr1488 5 лет назад

    Nice work & good information... Tnqqq🙂

  • @amaldev2176
    @amaldev2176 4 года назад

    അറിയാൻ ആഗ്രഹിച്ചതെല്ലാം ഒരുമിച്ച് പറഞ്ഞതിന് ഒരായിരം നന്ദി.

  • @shibinlal2881
    @shibinlal2881 6 лет назад +88

    സുജിത്ത് ഭായി ബ്രില്യൻറ് ബിസിനെസ്സ് മൈൻഡ്.ഈ വീഡിയോ കൊണ്ട് ഒരുപാട് പേർക്ക് ഇതിനെക്കുറിച്ചു അറിവും കിട്ടും.ഇസഹാക്കിന്‌ പ്രൊമോഷൻ കൊടുക്കുന്നതിലൂടെ ഫുൾ എമൗണ്ടിൽ നിന്നും പ്രൊമോഷൻ ചാർജ് കുറച്ചു ആ പൈസയും ലഭിക്കാം.മാസ്റ്റർ ബ്രെയിൻ😀😀🤗

    • @Afsalply
      @Afsalply 4 года назад +1

      Thakarthu

    • @Afsalply
      @Afsalply 4 года назад +1

      Yevan puli aanu...

  • @Afraidassassin
    @Afraidassassin 3 года назад +29

    Please make a review on this house. Now it's 2years. How's your experience?

  • @jinoy517
    @jinoy517 5 лет назад

    Thanks for your video
    It is really helpful

  • @adnanhidayath5907
    @adnanhidayath5907 6 лет назад

    sujith ettaaa ithu oru valiya arivaanu nigal pakarnu nalkiyath ellavarkum upakaarapedum ith😍😍😍😙😍✌✌✌😘👍polichu kidu

  • @shafeequekottakkal5273
    @shafeequekottakkal5273 6 лет назад +105

    ഒരു അഞ്ച് വര്‍ഷം കഴിയുമ്പോള്‍ വീടിന്റെ ഒരു ഡീപ്പ് റിവൃൂ പ്രതീക്ഷിക്കുന്നു..

  • @sajithboban5655
    @sajithboban5655 4 года назад +17

    ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട് വീട് ..... എന്തെങ്കിലും damage ഉണ്ടായിട്ടുണ്ട് ..... ഇതിന്റെ joints ഒക്കെ correct ആയിട്ട് നിൽക്കുന്നുണ്ടോ??

  • @vinuv16
    @vinuv16 6 лет назад +2

    nice brother..kollaam...adding some green plants indoor and outdoor in veranda will add beauty..

  • @sreekanthkrishnan1984
    @sreekanthkrishnan1984 6 лет назад

    Super 👍 Sujith
    IT was very helpful

  • @jinoopphilip7286
    @jinoopphilip7286 6 лет назад +5

    Interior design video vanilla ooo?

  • @appolarinjo4746
    @appolarinjo4746 6 лет назад +7

    Please do cover Interior Work & Cost 😊

  • @muhammedansarsa6755
    @muhammedansarsa6755 6 лет назад

    Excellent. Thanks for sharing.

  • @robinjack9817
    @robinjack9817 6 лет назад

    nice idea and home be careful while climbing up and down the steel ladder possibility of slipping due to heavy rain.

  • @daydream9565
    @daydream9565 6 лет назад +48

    കിടു....creativity ഉണ്ടെങ്കിൽ വല്യ ക്യാഷ് ഒന്നും വേണ്ട ന്ന് തെളിയിച്ചു..സുജിത് അണ്ണൻ mess..👏👍👍
    എനിക്ക് മുകളിൽ ഒരു റൂം ഉണ്ടാക്കാനുണ്ട്..
    പിന്നെ...
    പൈസ ഇല്ലാനൊന്നും തള്ളാതെ😂😂

  • @uae907
    @uae907 6 лет назад +5

    Sujith bai kozhancheriyil evdaanu veed

  • @rajeshradakrishnanrajeshra6528
    @rajeshradakrishnanrajeshra6528 6 лет назад

    ഓപ്പൺ ആയി പറഞ്ഞു ..നന്നായിട്ടുണ്ട് ....സൂപ്പർ ..

  • @meenubiju4115
    @meenubiju4115 4 года назад

    Polichu sujith cheta🤩😍😍

  • @arundev.s
    @arundev.s 6 лет назад +4

    SweetHome 👍

  • @firozppm8750
    @firozppm8750 5 лет назад +26

    ആ ഗോവണി ഉള്ളിലൂടെ തന്നെ ആവുന്നതാണ് സുരക്ഷിതം ..

  • @Little_Grey_Cells
    @Little_Grey_Cells 6 лет назад

    Nannayitund sujuthetta👍

  • @anuradha737
    @anuradha737 6 лет назад

    Very useful information.Thanks a lot.