2 ലക്ഷം രൂപയ്ക്ക് 1250 sqft ചുമർ പണിയാം!!!
HTML-код
- Опубликовано: 8 фев 2025
- Location: muriyad, irinjalakuda ,thrissur
material :RENACON AAC panel
SUPPLIED BY:
BOSE TRADERS, KANIMANGALAM
distributor of RENACON AAC BLOCK, THRISSUR
CONTACT : 9446589965
CONTACT FOR LOW budget HOUSE MAKING:
#aac #renacon #aacblock #lowbudget
#low_budget_house #vboard #vboard_house
#panelboard
#panelhouse
#1lakhhouse
#2lakhhouse
#interlockingbricks
#interlockingbrick
#lowcosthousedesign
#lowcostmeals
#lowcost
#lowcosthousing
#attic
#budget_home
#veedu
#office
#വീട്
#BUDGET_HOME
#3LAKH_HOUSE
#AACBLOCK
#RENACON
#LOW_BUDGET_HOUSE
#STEEL_FURNITURE
#COMPACTHOUSE
AAC BLOCK ഉപയോഗിച്ച് പഴയ വീട് ഇരുനില ആക്കാം | ലാഭം എത്ര? | AAC BLOCK KERALA
ഉടമസ്ഥൻ പറയുന്നത് കേൾക്കാം
link for load bearing aac block 2 floor house👇
• AAC HD BLOCK ഉപയോഗിച്ച...
link for masonry work aac block👇
• aac block construction...
link for aac block wiring 👇
• AAC BLOCK ൽ വയറിങ് ചെയ...
#RENACON
#AACBLOCK
#9lakhHome
#oldHouse
#Renovation
#HappyOwner
#Profit
#AAC_BLOCK_kerala
#aacblockmalayalam
2 ലക്ഷം രൂപയ്ക്ക് AAC BLOCK ഉപയോഗിച്ച് രണ്ടാം നില എടുത്ത വീട് കാണാം | AAC BLOCK MALAYALAM | RENACON
#QUERY SOLVED
COLUMN STRUCTURE ൽ AAC BLOCK ഉപയോഗിച്ച് പണി നടന്നുകൊണ്ടിരിക്കുന്ന വീട് | AAC BLOCK IN KERALA|
ഒരു കിടിലൻ വീട് | AAC BLOCK IN KERALA| കോളം STRUCTURE HOUSE |
#column_structure_house_in_kerala
#QUERIES_SOLVED
#aacblock
#aacblocks
#aacblockprice
#aac blockplant
#clcblock
#aacblockpriceinindia
#aacblockmalayalam
#aacblock vs brick
#whatisaacblock
#aacblockvsredbrick
#aacblockbuilding
#aacblockconstruction
#aacblockwall
#aacblockrate
#differencebetweenaacblock
#cementblocks
#aac block chemical
#attic lab aac block
#all about aac block
#brick or aac block
#aac blocks price
#concrete blocks
#what is aac blocks
#aac block disadvantage
#aac block price in bihar
#red brick vs aac block
#acc block
#aac block in bangladesh
#aac block price in bangladesh
#aac block india
#aac block house in nepal
#aac block house construction
#aac block manufacturing process in india
#aac block price in india
#aac block tamil
#aac block tamil nadu
#aac block details in tamil
#atticlab
#quarantinecabin
#music
#kerala
#economicluxuryhoue
#beautifulkeralahomes
#bestarchitectinkerala
#bestarchitectincalicut
#cost effective office idea
#howtoplan
#6lakhouse
#acservice
#5lakhhouse
#best office
#nice office
#office idea
#bestinteriordesignerinkerala
#30lakhhouse
#keralahouse
#25lakhhouse
#22lakhhouse
#12lakhhouse
#kerala homes
#bestinteriordesignerincalicut
#40lakhbudget
#howtoplanhome
#woodselection
#office concept
#beautiful home
#budgethomeplan
#homeautomation
#quarantinehome
#attic lab aac
#attic lab office
#renacon aac block
#hd block
#hd aac block
#load bearing aac block
#bose traders
#socotra
#builtlite
#buildlite
#housepoolideas
#poolhouse
#privatepool
#familypoolideas
#poolhouse
AAC BLOCK KERALA | AAC BLOCK HOUSE IN KERALA | WHAT IS AAC BBLOCK |ROOFTOP POOL ON AAC BLOCK HOUSE
2 ലക്ഷം രൂപയ്ക്ക് AAC BLOCK ഉപയോഗിച്ച് രണ്ടാം നില എടുത്ത വീട് കാണാം | AAC BLOCK MALAYALAM | RENACON
3 ലക്ഷം രൂപയ്ക്കും വീട് പണിയാം |AAC BLOCK ഉപയോഗിച്ച് നിർമിച്ച 3 ലക്ഷത്തിന്റെ വീട് | BUDGET HOME
3 ലക്ഷം രൂപയ്ക്കും വീട് പണിയാം |AAC BLOCK ഉപയോഗിച്ച് നിർമിച്ച 3 ലക്ഷം രൂപയുടെ വീട് | BUDGET HOME | AAC BLOCK |വീട്
AAC panel is available in Kottayam.
What is the cost per square foot
Roof top chyunnath ithil included aano.
Atho only wall area mathram ano
150 rupees per wall sqft.
Kollam nannayittundu...
Thank you ❤️
Sir 700sqerfeet full third floor roofing work including bathroom kitchen finish ചെയ്യാൻ ഏകദേശം എത്ര യകും ദയവായി ഒന്നു പറയാമോ
150/- per wall sqft. Including installation.(Panel works)
2:13 @@Team_BOSE
Roof varkkan pattumo
No
Trivandrum til ningal k work undo, work cheytu tarumo. What is the cost for a medium size bath room including fittings, taps, closet and shower.
Only material supply
@@Team_BOSE
Workers supply cheyyumo
Square feet nu atra amount aakum(material+labour)
+91 89211 36900
Please contact
Electrical and plumbing conceled cheyyan pattumo
3" aanel cheyyan pattum.
If i buy panels from u, can u provide worker... My place is palakkad...
Yes.. We provide workers too
2 ലക്ഷം കൂടുതൽ ആണ് അനേരം കടപണിത് തേയ്ക്കാം ഇതിന്റെ പണിക്കർ വളരെ കൂടുതൽ പൈസയാണ് പറയുന്നത് തച്ച് പണിയുകയില്ല കരാർ മാത്രമേ പണിയുടെ ഇത് വച്ച് പണിയാതിരിക്കുകയാണ് നല്ലാത് മഴ ചാറ്റൽ അടിക്കുന്ന സ്ഥലം ആണെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകും ഉറപ്പ് രണ്ടാം നിലയിൽ ഷിറ്റ് ഇതിന്റെ അടിയിൽ പുറംഭിത്തിയിൽ ഈ സാധനം വച്ചിട്ട് മഴ കൊള്ളു പ്പോൾ ഈർപ്പം ഉണ്ട്
1280 sqft ആണ് wall area കേട്ടോ . 1280 sqft കട്ട കെട്ടി തേക്കുമ്പോൾ പൈസ എന്തായാലും കൂടുതലായിരിക്കും. പിന്നെ കട്ട കെട്ടുന്നതും ഇതും compare ചെയ്തിട്ട് കാര്യമില്ല. കട്ട കെട്ടുന്നതിന്റെ അഞ്ചിൽ ഒന്ന് ഭാരമേ ഇതിനുള്ളൂ. എല്ലാ products നും അതിന്റേതായ ഗുണങ്ങളുണ്ട്.
ടൈറ്റിൽ കൊടുക്കുമ്പോൾ വാളിനു മാത്രമാണെന്ന് പ്രത്യേകം പറയുക
Next video il sredhikkam.🙏
ഗൾഫ് നാടുകളില്‍ ഇതുപോലെയാണ് ..✌️
അതെ.
Two storey building paniyaan pattumo?
Load bearing alla.
Piller structure aanengil cheyyam.
നിങ്ങൾ ACC Blocks പുറംചുമരും ഉൾ ചുമര് പാനലും ഉപയോഗിച്ച് ചെയ്യുമോ? അങ്ങിനെ ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങളുമായി ബന്ധപ്പെടാൻ താൽപര്യമുണ്ട്,
സ്ഥലം എവിടെയാണ്.
@@Team_BOSE മലപ്പുറം അരീക്കോട് കാവനൂർ
ഇതിന് മേൽക്കൂരയുടെ വാർപ്പ് താങ്ങാൻ ശേഷിയുണ്ടോ
illa.
Please contact us
Additional oru room koottipaniyan ethra amount varum???
150/- per wall sqft. Including installation
ഇതിന്റെ മുകളിൽ ഫ്രൂഫ് നിങ്ങൾ ചെയ്ദു തരുമോ
ഇല്ല. അത് സെപ്പറേറ്റ് ചെയ്യണം
ഇത് എത്ര വർഷം വരെ നിലനിൽക്കും.
25 years
2 year alla., 25 years.
തനിക്ക് സംസ്കാരം ഇല്ലായ്മ മാത്രമല്ലല്ലോ.
വിവരമില്ലായ്മ യും ഉണ്ടല്ലേ.😂
പോടാ..
Fishing stage undo
?
Hi Mam nice work. Looking for 500 square feet to do in my upstair with celing...
Thank you
Please give your contact number
Roof vera chayyanam.
Hlo..roof ningal cheiumo
ഇല്ല. സ്ഥലം എവിടെയാണ്?
Panel ഉപയോഗിച്ചുള്ള works ചെയ്യും.
മലപ്പുറം ജില്ലയിൽ നിങ്ങൾ കോൺട്രാക്റ്റ് എടുക്കുമോ?
അവിടെ ബന്ധ പെടാൻ പറ്റില്ല ഓഫീ സോ മറ്റോ ഉണ്ടോ?
എടുക്കും.
@@Team_BOSE Ok ഞാൻ വിളിക്കാം.
Slab യും ഇതിൽ തന്നെ ചെയ്യാൻ കഴിയുമോ
മഴ നേരിട്ട് കൊള്ളുന്ന രീതിയിൽ സ്ലാബ് ചെയ്യാൻ പറ്റില്ല.. മഴ കൊള്ളുന്ന രീതിയിൽ ചുമർ ചെയ്യാം
1300 to 1500 sqft ന് കല്ലിൽ പണി തീർത്ത് തരുന്ന കോൺട്രാക്ടർ മാർ ഉണ്ട്, അപ്പൊ ഇത് നഷ്ടം അല്ലേ?
ഇത് 4 ദിവസത്തിൽ തീരും.. ഭാവിയിൽ എടുത്തു മാറ്റി ഉപയോഗിക്കാനും പറ്റും.. തേപ്പും വേണ്ടാ
500 Sqf എന്ന് ഉദ്ദേശിക്കുന്നത് ഒരു വീട്ടിൻ്റെ തറയുടെ ഏര്യ ഉൾപ്പെടുന്നതാണോ അതോ ഒരു റൂമിൻ്റെ നാല് ഭിത്തികളുടെ അളവാണോ ചെറിയ ഒരു സംശ്വയം😂❤❤
500 sqft തറ അളവ് തന്നെ ആണ്... ഈ സൈറ്റിൽ 2 ലക്ഷത്തിനു 500 sqft area ആണ് ചെയ്തിട്ടുള്ളത്.. Wall area ഒരു 1300 sqft അടുത്ത് വരും.
ഇതിന് truss ന്റെ weight താങ്ങുമോ
ഇല്ല
തെറ്റിദ്ധരിപ്പിക്കുന്ന ടൈറ്റിൽ കൊടുക്കരുത്.2ലക്ഷത്തിനു 500sq വീട് പണി മുഴുവൻ തീരുമോ?
ഇല്ല.. വിഡിയോയിൽ കൃത്യമായി പറയുന്നുണ്ടല്ലോ എല്ലാ വിവരങ്ങളും. 500 sqft വീടാണ്. Panel ന്റെ work നാണ് 2 lakhs. Wall sqft 1280sqft ആണ്
Video കണ്ടാൽ തീരുന്ന പ്രശ്നമേ ചേട്ടന് ഇപ്പോൾ ഉള്ളൂ
@@jomonkandamkulathy2005title കൊടുത്തത് 2lac house എന്നാണ്. So fake.
നിങ്ങൾ അങ്ങനെ കരുതിയതല്ലേ... 2 lakh house ന്നു title ഇൽ എവിടെയാണെന്ന് ഒന്ന് കാണിച്ചു തരൂ.
2 lakh നു 500sqft എന്നാണ് എഴുതിയിരിക്കുന്നത്. 2 lakh house എന്നല്ല.
മോനെ അപ്പനെ ഇങ്ങനെ ഒന്നും വിളിക്കരുത്.. ഒന്നലേ നിൻറെ ഉണ്ടാക്കിയത് അല്ലേടാ..
ഇതിൻ്റെ മുഗൾബാഗം concrete ചെയ്യാൻ പറ്റുമോ?
ഇല്ല
വീട് full പാനൽ ചെയ്യുന്നതിനാണോ 2lakhs കൊണ്ട് ഉദ്ദേശിക്കുന്നത്.. അതോ 2lakh കൊണ്ട് 500sqrft full വീട് ചെയ്യാൻ പറ്റുമോ...
Panel work നു വന്ന ചിലവ്
Roof വർക്കു മുൻപേ തീർക്കണം
റൂഫ് കൂടി ചെയ്യാൻ കഴിയുമോ ഷീറ്റ് (ചെയ്തശേഷം )sound പ്രൂഫ് ആക്കാൻ
@@manojkumar-tw9syചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. But steel frame ഒക്കെ നന്നായി കൊടുക്കണം. അതിലും നല്ല ceiling options available ആണല്ലോ. ചൂട് കുറക്കാൻ ആണെങ്കിൽ.
@@Team_BOSE ഹോം തിയേറ്റർ ചെയ്യാൻ ആണ് സൗണ്ട് പ്രൂഫ് ആവണം
വീടിന്റെ മുകളിൽ 2 ബെഡ്‌റൂം 2 ബാത്രൂം 1 ഹാൽ പണിയാൻ പറ്റുമോ?
Yes
സിമൻ്റ്കട്ട ഉപയോഗിച്ച് ചെയ്താൽ ഇതിനും ചിലവ് കുറയും
-ഇത് ഉപയോഗിച്ചാൽ നാലിൽ ഒന്ന് weight വരില്ലൂ .
-ചൂടും കുറവായിരിക്കും.
- Re-usable ആണ്.
ഇത് എവിടാവിളിക്കേണ്ടത്വിളിക്കേണ്ട നമ്പർ വല്ലതുമുണ്ടോഒരു ബോധവുമില്ലാത്തപ്രവർത്തനം ഇതിന് നമ്പർ കൊടുക്കേണ്ട നമ്പർ ഇവിടെ നോക്കിയിട്ട് കാണുന്നില്ല
Number description il koduthittundallo..
+91 89211 36900
ഒരു നില വീട് പണിതാൽ സുരക്ഷ ഉണ്ടോ
ചെയ്യാം.. റൂഫ് ഷീറ്റ് അല്ലെങ്കിൽ ഓട് ആണ് ചെയേണ്ടത്
@@Team_BOSE ok thanks
ഈ അഞ്ചു ദിവസം കൊണ്ട് ഇന്റർലോക്ക്സ് എന്ന് പറയുന്ന ലോക്ക് കല്ലുകൊണ്ട് ഈ പണി തീരും ഇത്രയും പൈസ അതിനുമാ ഇത് പൊട്ടിയിട്ട് പെയിന്റ് അടിക്കണം അത് പൊട്ടിപോലും ഇടണ്ട പുട്ട് ഇടേണ്ടവർക്കിടാം ഇല്ലാത്തവർക്ക് നേരിട്ട് പെയിന്റ് അടിക്കാം
ഇതിൽ പുട്ടി ഇടണമെന്ന് നിർബന്ധമില്ല.നേരിട്ട് പെയിൻ്റ് അടിക്കാം.
- Interlock bricks nde 4 ഇൽ 1 ഭാരം ഇതിന് ഉള്ളൂ.
- ഇത് Re-usable ആണ്.
- interlock cement ആയതു കൊണ്ട് ചൂട് കൂടും. ഇതാണെങ്കിൽ AAC materials ആണ്(Flyash,gypsum &all)
ചൂട് കുറവായിരിക്കും.
പിന്നെ എന്തിനാണ് interlock brick ഉപയോഗിക്കുന്നത്?😇
@ARIVUON
ഓട് ഇടാൻ പറ്റുമോ
ടൈറ്റിൽ 1250sq. ഫ്റ്റ്.2lakhs എന്നല്ലേ
Yes
👌👌
♥️
ഫോൺ നമ്പർ കാണിയ്ക്കൂ
+91 89211 36900
Title ഉടായിപ്പ് ആണ്. പ്ലീസ് notice they are giving reply only for positive(friends) comments.😂
എല്ലാ coments നും റിപ്ലേ ഇടുന്നുണ്ടല്ലോ.. വീഡിയോയിൽ കൃത്യമായി കാര്യങ്ങൾ പറയുന്നുമുണ്ട്.... മൊത്തം 500 sqft plint area wall panel work ചെയ്യാൻ വന്ന ചിലവ് 2ലക്ഷത്തിൽ താഴെ മാത്രമാണ്..
@@Team_BOSE pinnee headline entha അങ്ങനെ കൊടുക്കാത്തത്???
@@jijilstravelog4912 Thumbnail ഇൽ എല്ലാ details ഉം എങ്ങനെ ഇടാൻ സാധിക്കും? ഈ രണ്ടു ലക്ഷം എന്തിനാണ്, എങ്ങനെയാണ് എന്നറിയാൻ ആളുകൾ അത് തുറന്നു നോക്കി വീഡിയോ കാണും. That's how youtube thumbnails work!!!!!
We are promoting the product here!!
This v expensive also no strong
Compared to what..?
👍🏻👍🏻👍🏻ഞാൻ വിളിക്കാം
Oky
You take a bath first and make a video, but the video will come out well😂😂😂
😂😂😂 അത് എനിക്ക് അല്ലർജി യാ ചേട്ടാ.... എന്നെ നോക്കണ്ട 😂 product നോക്കിയാൽ മതി. അതിനു വേണ്ടി ഇപ്പോ കുളിക്കണം ന്നൊക്കെ പറഞ്ഞാൽ!!!!!!😂
എടി ഇത് താഴെ പണിയുന്നത് ഇടെടി മുകളിൽ വേണ്ട ഒറ്റനില പണിയുന്നത്
Please subscribe our channel.
We will upload.
Company number tarummo
+91 89211 36900
Whatsapp no tharummo
94465 89965