ഇനി 5 ദിവസംകൊണ്ടും വീട് പണിയാം | ബിർളയുടെ aerocon പനാൽ ഉപയോഗിച്ച് ചെറിയ ചിലവിൽ വേഗത്തിൽ വീട്
HTML-код
- Опубликовано: 11 янв 2023
- കൂടുതലറിയാൻ:
🔅swa projects
Cheranallor,Eranakulam
Sargapur road, banglore
Sasco tradelinks
Manjeri, malappuram
Kerala
☎️ +9189438 03050
+919995604241
#wallpanel
#budgethomewallpanel
#easybuildwallpanel
#budgethomeidea
#lowbudgethome
#fasthomemaking
#easygfrginstalation
#gypsumwallpanel
#hometour
#decoartDesign
#homeinterior
#interiordesign
.................................................................
🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
Decoart design - Business promotion please contact:
WhatsApp +919496345634
Mail:www.Saleemalukkal@gmail.com
🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/Kpo7WSo77SK...
🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
-----------------------------------------
RUclips Channel : / salualu
Facebook Page : / saleemalukka. .
Instagram: Decoart_design
Mail Me : creativesalu@gmail.com Хобби
Good concept for low cost houses and offices
Also explain about incursion of rainwater, infiltration of termites and defending strength against penetration of burglars.
Oru suggestion chodichotte
Nku veetl exterior'il use cheyyan pattunna material (possible to withstand on dirrect sunlight and rain) for open sunshades (looks like concrete structure) suggest cheyyan patto..
V board nannayi mazha'yum velum kondal joints'il cracks veezhum ennu kelkkunnu
So any suggestions or alternatives....
Valare nalla video. It kondulla veed ethra varsham Nila nilkkum
Please make a video about their scope of work and planning before commencement of construction.
Is it good for building boundary wall? And what about its strength?
1:46 il crak vannathano ithodu veedu chayyan pattumo, aniku chayyanam annu plan udayirunnu atha, vare oru videoyum kadirunnu atha some issues also in that video
Tnq
Ithin wight kuravan paripovumo kattin?
180 sq feet ചെയ്യാൻ L shape partition ചെയ്യാൻ ആളുണ്ടോ എറണാകുളം side യിൽ
First floor extension മാത്രമെ ഉപയോഗിക്കാൻ പറ്റുകയുള്ളോ? Ground floor extension ചെയ്യാൻ കഴിയുമോ?
What about ROOFING
Athinde urap athreyullu
Ee model vach njngalde area yil oru hospital quatres panithitund....kurach months kazhinjal reviews kitum
ഇപ്പോ എന്താ അവസ്ഥ .. 😜?
500cquare feet etra varum
എൻറെ ദൈവമേ എന്തൊക്കെ കേൾക്കണം❤❤
Sq feet ethra chilavu varum??
Bathroominu ഉപയോഗിക്കാമോ
Small bed room renovation possible ano
കമ്പി ഇല്ലാതെ ഉണ്ടാക്കുന്ന ഈ പാനലിന്റെ strength എത്ര ആണ്
ഒരു 700sqft വീടിന്റെ മുകളിൽ 2 rooms, 1 toilet, ഹാൾ, sitout ഇത്രേം space ചെയ്യാൻ എത്ര ചെലവ് വരും, full finish work including പെയിന്റ് work.
Setta entha gurups tamilnadail velankannil seiyudu tharumo please reply
Ethu onum safe ala
Roof varkan patto
Maharashtra pune want?
താൽക്കാലിക വീടുകൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയുകയുള്ളൂ
അല്ലങ്കിൽ വല്ല താൽക്കാലിക ഓഫീസ് ആവശ്യങ്ങൾക്ക്
You are wrong
താൽക്കാലികമായി വീട് നിർമ്മിച്ചാൽ പോരെ? നമ്മുടെ ജീവിതവും താൽക്കാലികം അല്ലേ? 100 വർഷത്തിൽ കൂടുതൽ ഒന്നും ജീവിക്കാൻ പോകുന്നില്ലല്ലോ?
ആ മെഷ് വെച്ചത്കൊണ്ട് ക്രാക്ക് വരില്ല എന്നാണോ... അതോ ഭാവിയിൽ ക്രാക്ക് വന്നാൽ പുറമേ കാണില്ല എന്നാണോ
900sqft house nu how much cost??
Oru sit out Oru haal, 2 bedroom Oru attaachid Oru come bathrooms Oru kitchen mukal nilayil single bedroom with attaachid bedroom.
Tottal square feet maximum 1000nu thaazhe cost ethra. Sait wayanad wims hisppittalinu 6 km aduthu.
നല്ല ചെലവ് വരും ചങ്ങായി...
is this panel cement fabric like v panel?
I dont know
Budget ethra?
Good
150 running sq ft aani
Kallanmark ithu eluppathil cutt cheyth agath kidakkan pattumo
Enthinaa cut cheyyunne thalliyaal mathi
Upstair രണ്ട് റൂം ഹോൾ എടുക്കാൻ എത്ര ചിലവ് വരും
ithokke last cheyyumo? oru 5 yr kaziyumbo ithinte okke avastha enth akum?,appol ethuvachu construction cheytha house owners enth cheyyum?
ഒന്നും ചെയ്യില്ല ന്ത്യെ...😢
Ground floor cheyyan kazhiyumo
Illa
ഗൾഫിൽ താല്കാലിക ഓഫീസുകൾ ഉണ്ടാക്കാൻ ഇതു ഉപയോഗിക്കുന്നു
ithu last cheyyumo? maintainance engne anu?. ariyaamenkil paranju thatumo please...
@@jinn7821..
Hi Brother... if we build a home🏠 using interlock bricks ,can we use this panel as interior walls like bedroom & bathroom walls ....
Yes
If you are using a metal structure you can but in the case of concrete roof reinforcement is required because its not a load bearing material.
Square feet rate
500 sqf നുള്ള മെറ്റീരിയൽ എത്രയാവും
ഹായ് bro ഇതു ഏറ്റവും ചെറിയ വീട് ഏത്ര sqfeet ചെയ്യും...ഇതിൽ എന്തെല്ലാം ഉൾപ്പടും...എന്തെല്ലാം ഉൾപ്പാടില്ല... വീട് പണിയിൽ..
ആർക്കും മറുപടി കിട്ടുല്ല
ചൂട് കൂടുതൽ അല്ലെ ? ഇടി മിന്നൽ റെസിസിറ്റ് ചെയ്യുവോ ???
നിലവിലെ വീടിനു മേൽ ഇതുപോലെ ഒരു സ്ട്രകചർ ചെയ്യാൻ പറ്റുമോ
ജോയിന്റ് അടക്കൽ എന്തന്
Stair നു അടിയിൽ ഒരു ബാത്രൂം ചെയ്യാൻ പറ്റുമോ??
അങ്ങനെ ചെയ്യാൻ ഫൌണ്ടേഷൻ കൊടുക്കേണ്ടതുണ്ടോ???
For more details contact description number
ഇത് ഉപയോഗിച്ച് roof terrace cheyan pattumo?
പറ്റില്ല ചോരും 😢
👍
Hi
Door frame fit ചെയൂന്നതു വളരെ ബുദ്ധിമുട്ടാണ് അല്ലെങ്കില്‍ door closer ഉപയോഗിക്കണം ഇത് വീടിന്റെ പാരടീഷന് മാത്രമായി ഉപയോഗിക്കാം
11
Contact detail
കോട്ടേഴ്‌സ് ആയി ഉപയോഗിക്കാം
കൊട്ടാരം ആയിട്ടും ഉപയോഗിക്കാം. ആരും തൂക്കാൻ വിധിക്കില്ല..
😢
phoe എടുക്കുന്നില്ല
ഹൈവേ റൂട്ടിൽ Commercial building ന് ഇത് ചെയ്യാൻ പറ്റുമോ, പഞ്ചായത്ത് പെർമിഷൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ. Pls reply. 4shop ന്റെ ആവിശ്യം ഉണ്ട്
ruclips.net/video/Jfar-urujPw/видео.html
ഇതൊക്കെ ഗ്യാരണ്ടി ഉണ്ടോ... ചിലവ് എത്ര ആണ്
Gfrg or this material better
Coatly
460 square feet n ethra cost aakum?
2 ലക്ഷം...
ഇതിനു ലൈഫുണ്ടോ
05:02 ee panel Inganae vekkan paadillaa
Crack veezhumm
👏👏👏💪💪💪
Hai sunitha
Veedintea mukalil cheyyam 1000 sqft ethrayakum
One sqft 150
(Total wall area+floor area)*150
@@vibinsurendran5949full cost aano atho panel cost mathramano
Super
എല്ലാം ചോദിച്ചു പിന്നെ പൈസ മാത്രം പറഞ്ഞില്ല. അദെന്താ മാറുന്ന താ
അത് പറഞ്ഞാ ഇവന്റെ തട്ടിപ്പു പൊളിഞ്ഞു...😢
500 sq ഉള്ള വെക്കുന്നതിന് എന്ത് ചിലപ് വരും ഒരു ഷീറ്റിന് എന്തു വില വരും പഴയ ഓട് വെക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്
മൊത്തം 5 ലക്ഷം ആവും മനുഷ്യ...😢
etra divasam nilkkum
Hei
cheranelloor depot address kittumi
Kittu
Yedo....
1000 sq ft veedinu ethra chelavu varum
ഒരു കോടി വരും ബ്രോ...😢
@@PAPPUMON-mn1us 😂😂😂😂
ഇതിന്‍റെ ജോയിന്‍റ് എങ്ങിനെ ആണ് ചെയ്യുന്നത്.
1000 Square feet how much cost?
Sqft 150
@@vibinsurendran5949p/s number
1200sqf etra cost varum
10 അടി പാനൽ എത്ര sq ആണ്
ഇത് ചെറിയ നിർമിതിക്കു മാത്രം കൊള്ളാം ദീർഘ കാല നിർമാണ ത്തിനു കൊള്ളില്ല
Rate നെ കുറിച്?
പറയൂല
ഒരു നിലയുടെ മുകളിൽ പണിയാൻ പറ്റുമോ രണ്ട് മുറിയും ഒരു ഹാളും ബാത്ത്റൂം കൂടി എത്ര രൂപ ചിലവ് വരും
Reply vallom kittiyo..enikkum same cheyyananu
പെറ്റും
650 Sqft വീട് പണിയാൻ എത്ര രൂപ ആകും
ഇത് ചെയ്യാൻ അറിയാവുന്ന തൊഴിലാളികളെ എവിടെ കിട്ടും..
ചങ്ങായി അങ്ങട് എടുത്തു പണിയുക തന്നെ അപ്പൊ അങ്ങട് ശരിയായി വരും....
@@PAPPUMON-mn1us😂😂😂😂
ഭൂകമ്പം ഉണ്ടായാൽ വടി ആകില്ല
ഫോൺ pls
House owner nmbr?
വിവര കുറവ് കാണുന്നു..... റൂഫ് load നെ കുറിച് ഒന്നും പറയുന്നില്ല.... പിന്നെ wind load?
For more details contact description number
വിൻഡോയുടെ പാനൽ ജോയിന്റ് അല്ലല്ലോ bro.. അത് ക്രാക്ക് അല്ലേ..? 😁
ശബ്ദത്തിന് ഏറ്റക്കുറച്ചിൽ....
എല്ലാ ഫിനിഷിങ് പണിയും ഉൽപെടെ ആണോ 150 /sf ?. ( ഇലക്ടക്കൽ, പ്ലൂമ്പിംഗ്, ഫ്ലോറിങ് , സീലിംഗ് ?)
No
@@rayvarkvathakadan7055then
PANDALAM thu 600 sq feet cheyyan pattumo
അങ്ങിനെയാണെങ്കിൽ ഞാൻ 600 sq വീട് വെക്കാൻ ശ്രമിക്കും
കാറ്റ് വീശിയാൽ??
അറബിക്കടലിൽ 🤣
Pani vannal nammalum😊
പകൽ മാന്യന്മാർക്ക് ഈ വീട് പറ്റില്ല കാരണം ലോങ്ലൈഫ് കിട്ടില്ല അച്ചടക്കത്തോടെ അടങ്ങിയെതുങ്ങി ജീവിക്കുന്നവർക്ക് കൊള്ളാം😂😂
എനിക്ക് വേണം 800സ്കൊയർഫീറ്റ്.എത്രചിലവുവരും
4 lakh
Phonu number kittan ntha vazhi
For more details contact description number
നമ്പർ താ
വാടകയ്ക്ക് എടുക്കുന്ന ഓഫീസിന് പാർട്ടിഷ്യൻ ചെയ്യാൻ കൊള്ളാം😅
Safety അടുത്ത് കൂടി പോയിട്ടില്ല
🤣🤣🤣 പണ്ട് നാട് നീളെ ഓലക്കുടിൽ ആയിരുന്നു... അന്ന് ജീവിച്ചവരുടെ ബാക്കിയാണ് ഇന്ന് കാണുന്നവർ ...... കൂടുതൽ സേഫ്റ്റി നോക്കാൻ നിന്നിട്ട് കാര്യമില്ല. രാത്രി കിടന്നുറങ്ങുന്ന വീട് നേരം വെളുക്കുമ്പോഴെക്കും ഭൂമിക്കടിയിലേക്ക് നിന്ന നിൽപിൽ താഴ്ന്ന് പോകുന്നത് ഏത് സേഫ്റ്റി ഇല്ലാതിരുന്നിട്ടാ😄😄😄
ഒറ്റ ദിവസം കൊണ്ടു ഉണ്ടാക്കുവാൻ പറ്റുമോ
പിന്നേ... ഒരു ദിവസം തന്നെ മുഴുവൻ വേണ്ട.
1000/സ്ക്കോയർ ഫിറ്റ്. എത്ര ചിലവ് വരും. മൊത്തം.
150×1000=150000
@@safaruchembail8786 wall area aanu calculate cheyyandathu
ഈ മെറ്റിരിയൽ ഉപയോഗിച്ച വീടാണ് എന്റേത്.. രണ്ടാം നിലയിൽ ആയിരം സ്ക്വയർ ഫീറ്റ് ചെയ്തിട്ടുണ്ട്.. കഴിഞ്ഞ ആറു വർഷമായി ഞാൻ ചെയ്തിട്ടുണ്ട് .. ഇതുവരെയും ഒരു കുഴപ്പമില്ല...
എത്ര രൂപ ആയി ചിലവ്
നിർമ്മാതാവിൻ്റെ ഫോൺ നമ്പർ കിട്ടുമോ
For more details contact description number
നിങ്ങൾ 150rs sqft റേറ്റ് പറയുന്നത് വെറും പണിക്കൂലി മാത്രമാണോ അതോ പാനൽ വിലയും ഇൻസ്റ്റാളേഷൻ തുകയും ഉൾപ്പെടെയാണൊ.അറിയിക്കുക.
150/sft പാനലിൻറെ മാത്രം വിലയാണ്.
This type of homes has no security at all.
രണ്ടു റൂമും ഒരു ഹാൾ ഒരു ബാത്റൂം എത്ര രൂപ ആകും
For more details contact description number
@@decoartdesign3:40 3:42
@@decoartdesignlet have the total price using birla aerobic
നല്ല മഴ പെയ്താൽ പണി കിട്ടും..
അങ്ങനെ ആണോ
അവതരിപ്പിക്കുന്നവർക് തന്നെ ഒരു കോൺഫിഡൻസ് ഇല്ല 😁
RUclips വരുമാനം ആണ് ലക്ഷ്യം
വില എന്തുവരും എന്ന് മാത്രം പറയില്ല 😂😂
ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി ഇല്ല.അതുകൊണ്ടു തന്നെ ഇത് ഒരു ഉടായിപ്പ് ഉല്പന്നമാണ്.ആരും വഞ്ചിതാകരുത്
വെള്ളമടിച്ച് ഫിറ്റായി വരുന്ന ഭർത്താവ് ഉള്ള വീട് ആണോ എങ്കിൽ ഒറ്റ ചവിട്ടിന് മതിലും പൊളിഞ്ഞു ചേച്ചി റോഡിൽ വീഴും 😂😂😂
ഒരു ചവിട്ടല്ല നാല് ചവിട്ട് കൊടുത്താലും അനങ്ങില്ല
😂😂😂
😂😂😂
ആര്, ചേച്ചിയോ?
@@user-bl3lp2gn1d ✨️