മാറ്റി സ്ഥാപിക്കാവുന്ന റെഡിമെയ്ഡ് വീടുകൾ കേരളത്തിലും|ആഴ്ചകൾക്കുള്ളിൽ റെഡിമേഡ് വീട് | READYMADE HOUSE

Поделиться
HTML-код
  • Опубликовано: 30 ноя 2024
  • Ready made house and its details, you can contact ROSE HOUSE THE FUTURE, Thumbur.P.O, Irinjalakuda, Thrissur, 680662
    Contact Number : 9037333535, 8078218938
    Today's video is about a fabricated house that survives even a flood and can be moved from one place to another very quickly
    READYMADE HOME
    Rose House The Future.Thrissur
    PORTABLE HOME
    PRE FABRICATED HOME
    2BHK House
    Structural Fabricated House
    READYMADE HOME
    ROSE HOUSE THE FUTURE
    PRE FABRICATED HOME
    Prefabricated House
    Precast House
    Low Price House
    Low Budget Home Ideas
    Portable Home
    Pre Fab House malayalam
    #forhomesmedia
    #RoseHouse
    #ReadymadeHome
    #lifemission
    #awasyojana
    #Veedu
    #Home
    #House
    #keralagovernment
    #HomeLoan

Комментарии • 348

  • @anugrahatheeram6859
    @anugrahatheeram6859 8 месяцев назад +16

    10 ലക്ഷം ഉണ്ടെങ്കിൽ super വീട് ഉണ്ടാക്കാം

  • @VINODRAM-ym6nl
    @VINODRAM-ym6nl 7 месяцев назад +3

    സിനിമ - ടൂറിസം
    മേഖലയിൽ ഏറെ ഗുണവും, ശോഭനവും . ഒപ്പം നല്ല വരുമാനവും,
    കൊള്ളാം .... നല്ല ബിസിനസ്‌ 👋🏼👋🏼👋🏼 😄

  • @utharalakshmipadmam3200
    @utharalakshmipadmam3200 4 месяца назад +2

    എനിക്ക് ഇപ്പ കാണിച്ച എല്ലാ വീടുകളും ഭയങ്കര - -മായിട്ട് എനിക്കിഷ്ടമായി.

    • @achuappu9447
      @achuappu9447 3 месяца назад +1

      ഭയങ്കരമായി ഇഷ്ടമായി.
      അത്രയും ഭയന്നുപോയോ

    • @mukundankuruvath2646
      @mukundankuruvath2646 21 день назад

      😂😂😂​@@achuappu9447

  • @briju0953
    @briju0953 Год назад +6

    വളരെ നല്ല സംരംഭം.. ❤️👍

  • @BlazeGaming48777
    @BlazeGaming48777 10 месяцев назад +6

    Oru kurishude vachal. Okaya. Kurishuthottipole erikunnu.

  • @stanlypd1521
    @stanlypd1521 2 года назад +10

    Ganji is a superman. He is a famous builder of Thrissur and having original ideas of house making. He is builder of churches and such big projects. I know him from his very teenage and seen him fetch high reputation. His projects are always have a unique nature. In my openion he can be believed as a sincere builder. He is the son of demised cenema director Antony Eastman. I extent my wishes to him great success as he is always do.

    • @forhomesmedia
      @forhomesmedia  2 года назад +1

      Thank you for your valuable feedback

    • @muhammadcp5259
      @muhammadcp5259 4 месяца назад

      very good attempt;congratulations.Contact No.may be displayed in the video.​@@forhomesmedia

  • @marietjoy4325
    @marietjoy4325 9 месяцев назад +6

    Njangalude veedinte Oppen Terese il 600qr feet olla oru veed ondakkan ethra Roopa chilavu Akuma Kottayam gilayil anu

  • @sreekumardarsana7329
    @sreekumardarsana7329 4 месяца назад +3

    ആദൃമായാണ് ഫ്രീയായി ചെടികൾ കൊടുക്കുന്ന ഒരു വീഡിയോ കാണുന്നത്.

  • @omanaabraham5303
    @omanaabraham5303 9 месяцев назад +4

    Veedinte teress roof cheythu tharumo? Pls reply

  • @unnikrishnanmenon4178
    @unnikrishnanmenon4178 7 месяцев назад +2

    Prefabrication houses are already therenbut a good % of.total....Our.housenat.Hydrabad.in 1990 was like this .Only.cealing was with slabs.with some meterial one.third.wt.of c/concreat.....By M/S SHIRKE &CO, THANK U FOR INFORMATION.
    ..

  • @nafeesaarabi5391
    @nafeesaarabi5391 6 месяцев назад

    ഇതെല്ലാം വളരെ ഇഷ്ടപെട്ടു.

  • @themountstructure2661
    @themountstructure2661 3 года назад +8

    Yes, this is the future construction techniques …… all the best to you and your team…..

  • @ajithkumarneduvate4260
    @ajithkumarneduvate4260 7 месяцев назад +18

    ഓരോന്നിനും എത്ര വിലയാകും എന്ന് കൂടി പറയാം

  • @raghavanmenon3262
    @raghavanmenon3262 9 месяцев назад +1

    Excellent idea

  • @treeboystech4247
    @treeboystech4247 2 года назад +1

    Adipoli homes cash illathavarkkum sthalam illathavarkkum pattiya home

  • @hassen605
    @hassen605 2 месяца назад

    നല്ല ലാഭം
    മുതലാളി ക്ക്

  • @thambannambiar253
    @thambannambiar253 4 месяца назад

    Anticipate the experience of this kind of prefabricated houses. Is it worth for our hard-earned money we spend for this?

  • @Mashaallah-q7h
    @Mashaallah-q7h 9 месяцев назад

    Super. Publicity ❤❤❤❤❤❤❤

  • @aji4kumar
    @aji4kumar 7 месяцев назад +10

    3.5 cent സ്ഥലം ഉണ്ട് പാലക്കാട്‌ നിന്നും ഒറ്റപ്പാലം റൂട്ടിൽ 6 km ദൂരത്തിൽ കല്ലേക്കാട് എന്ന സ്ഥലത്താണ് അവിടെ എനിക്ക്
    5 ലക്ഷം രൂപക്ക് ചെയ്തു നൽകുവാൻ സാധിക്കുമോ.
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്‌

    • @PradeepC-ln4bw
      @PradeepC-ln4bw 6 месяцев назад +1

      ലോറി സൈറ്റ് ആണോ എന്നൊക്കെ വിശദീകരണം കൊടുതലല്ലേ അറിയാൻ പറ്റൂ

    • @remyarkrishna8593
      @remyarkrishna8593 6 месяцев назад +1

      Ith polea veed cheytho

  • @irshadk6438
    @irshadk6438 9 месяцев назад +1

    ഇത് ചെയ്യ്തവർ ആരെങ്കിലും ഉണ്ടോ?

  • @ananduprakash3494
    @ananduprakash3494 2 года назад +6

    1 bath attached room old housinte upstair il additional add cheyyan plan und. Bath attached room cheyyan enthu cost varum ?

  • @arangadantom
    @arangadantom Год назад +4

    What is the price for MH 500?

  • @emeraldoneyoutubers9026
    @emeraldoneyoutubers9026 5 месяцев назад

    Very good congradulation

  • @charuvlog126
    @charuvlog126 9 месяцев назад +3

    എനിക്കു,ഒരു, വിട്, ആവശ്യമാണ് , ദയവായി, ചെയ്ത്, തരുമോ, ഇതിൻറെ, ചിലവ് എത്ര

    • @padminikrishnan5340
      @padminikrishnan5340 9 месяцев назад

      How I contact you please send your mobile no send me🙏🙏🙏🙏

  • @Thomas.M-e3l
    @Thomas.M-e3l 4 месяца назад +1

    600 sqft out house manufacturing and installation how much price.do not provide any type of furnitures fridge anything.do it kichen properly.

  • @babumanicken5954
    @babumanicken5954 6 месяцев назад +1

    Thanks ur great innovation, architecture and different types of modern patterns of beautiful homes👌, it's suitable for our indian climate? Mostly this kind of homes are in European countries, so impact of climate changes take place any damage? it's my requests please clarify the doubt! Thanks🙏

  • @thambannambiar253
    @thambannambiar253 4 месяца назад +1

    ഇത്തരത്തിലുള്ള വീടിന് life time എത്ര വർഷം വരെ പ്രതീക്ഷിക്കാം?

  • @vijayakumarrajan8094
    @vijayakumarrajan8094 3 года назад +8

    Can it withstand heavy rains , wind, thunder, lightening etc .? How much it will cost for 800 sqft with full furnishing on the terrace of sigle storey building ? And which all facilities will be included in it ?.

    • @forhomesmedia
      @forhomesmedia  3 года назад +1

      for more personalized details please contact ROSE HOUSE THE FUTURE,
      Contact Number : 9037333535, 8078218938

    • @bismiusman2000
      @bismiusman2000 2 года назад

      @@forhomesmedia ;

  • @johnskuttysabu7915
    @johnskuttysabu7915 3 месяца назад +1

    Good🎉

  • @mohammedadattil1929
    @mohammedadattil1929 9 месяцев назад +14

    നിങ്ങൾ വീട് എവിടെ ഉൺടാക്കി കൊടുത്തു
    എന്ന് പറയൂ അവരുടെ ഫോൺ നബ്ര് തരൂ
    അവരോട് കൂടി ചോദിച്ചു
    വീടുകൾ നേരിൽ കാണണം
    എനിക്ക് റിസോർട്ട് ആവശ്യം ത്തിനാണ്

    • @888------
      @888------ 8 месяцев назад

      Umesh kollam iron frame cement board വച്ച് ഒരു ലക്ഷം തിന് ചെയ്തു തരും😅

    • @minirajan2009
      @minirajan2009 8 месяцев назад

      ​Need Small 1 bhk house

    • @kuwaitlifedrive7334
      @kuwaitlifedrive7334 7 месяцев назад

      നമ്പർ ഉണ്ടോ ​@@888------

  • @nishanish1146
    @nishanish1146 8 месяцев назад

    Beautiful houses

  • @santhoshkumar6297
    @santhoshkumar6297 7 месяцев назад +2

    From 7 lakhs to 16 Lakhs plus GST that is tooooo much

  • @baijuakkara2582
    @baijuakkara2582 7 месяцев назад +1

    നിലവിലെ വീടിനു മുകളിൽ ട്രസ്റ്റ് ചെയ്ത ഭാഗത്ത് 350 സ്ക്വയർ ഭാഗം ഇപ്രകാരം മുറികൾ തീർക്കാൻ ( ഫർണിഷിംഗ് ഇല്ലാതെ) എത്ര ചിലവ് പ്രതീക്ഷിക്കണം ?

    • @forhomesmedia
      @forhomesmedia  7 месяцев назад

      Contact Number : 9037333535, 8078218938

  • @gaanajyothish293
    @gaanajyothish293 2 года назад +118

    ഇത്തരം വീടുകൾ നിർമ്മിക്കാൻ കോസ്റ്റ് വളരെ കുറവാണ്‌. 500sqft ന് താഴെ ആണ് എല്ലാ വീടുകളുടെയും വിസ്തീര്‍ണ്ണം, എന്നിട്ടും 7 lakhs to 16 lakhs എന്തിന്‌ ഈടാക്കുന്നു? 500sqft ഉള്ള വീടുകൾ ഒക്കേ 5 lakhs കൊണ്ട് ഉണ്ടാക്കുന്നുണ്ട് ഇപ്പോളും.

    • @bineeshwithyou2640
      @bineeshwithyou2640 Год назад +10

      2 laksh labham aavum avarude

    • @briju0953
      @briju0953 Год назад +4

      Making cost ആവും. Quality materials ആവുമ്പോൾ ഇത്രയും ആവും മിനിമം

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад +4

      ലാഭം വേണ്ടേ ചങ്ങായി...? അതിനല്ലേ എല്ലാരും work ചെയ്യുന്നത് ചങ്ങായി...?😮

    • @SailorMan38
      @SailorMan38 9 месяцев назад +3

      @@PAPPUMON-mn1us ith odukkathe labham ayipoyi

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад +1

      @@SailorMan38 😒

  • @sinumohan1491
    @sinumohan1491 Год назад +1

    Namukitu out of state kondu povan pattumo

  • @RajuKokkad-zs8tr
    @RajuKokkad-zs8tr 2 месяца назад

    Pradhanno ethrayum Paisa koduth ethu cheyan ethu arane udeshichanu design cheyithirikunnath pannakarko

  • @radhamoney123
    @radhamoney123 2 месяца назад

    Kattuvannal parannupokunna size aano?

  • @bindhups7532
    @bindhups7532 9 месяцев назад +1

    സാറേ എവിടെ? ഒരു മൂന്ന് സെന്റ് സാറേ ഇത് ഇടുക്കി തൊടുപുഴയാണ് തൊടുപുഴ മൂന്നു സെന്റിനകത്ത് ഏറ്റവും വലിയ ഒരു അനുഗ്രഹ പൈസ കേന്ദ്രം ആകുന്നു എന്നു പറയാമോ സാറേ എനിക്കാണ് സുഖമായിട്ട് നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാളാണ് 🙏🙏🙏🤲✍️🏘️🙏🙏🙏😭😭🙏🤲✍️🏘️🙏🙏🙏

  • @seshumani246
    @seshumani246 25 дней назад

    Kanicha model s nda Prices paranyal kollam

  • @RaviKumar-kw8qp
    @RaviKumar-kw8qp 7 месяцев назад +1

    🎉 6:15

  • @RahmathPeechu
    @RahmathPeechu 4 месяца назад

    Super ❤

  • @muralibabu2967
    @muralibabu2967 2 года назад +7

    പഞ്ചായത്തിൽ നിന്നും എങ്ങിനെയാ ഇതിന് പെർമിഷൻ വാങ്ങുക...?

    • @Ebby-o9k
      @Ebby-o9k 8 месяцев назад

      Please answer for this.

  • @Sheela-q8v
    @Sheela-q8v Месяц назад +1

    ഇത് എത്ര കാലം നിലനിൽക്കും

  • @santhoshkumar6297
    @santhoshkumar6297 7 месяцев назад +2

    Need to recheck the cost moreover garraunty for how many years Free maintenance etc

    • @forhomesmedia
      @forhomesmedia  7 месяцев назад

      Contact Number : 9037333535, 8078218938

  • @pauljosem5587
    @pauljosem5587 3 года назад +1

    Jibi cheta well presented 👍

  • @jayarajoa9922
    @jayarajoa9922 7 месяцев назад

    Nice

  • @raphacounselingdrmini8353
    @raphacounselingdrmini8353 7 месяцев назад +1

    At wayanad is there

    • @forhomesmedia
      @forhomesmedia  7 месяцев назад

      All kerala delivery Contact Number : 9037333535, 8078218938

  • @jayakumarjayakumarps5156
    @jayakumarjayakumarps5156 Год назад +3

    700 feet വീടിന് എന്തു വില ആകും

  • @mohanancp3902
    @mohanancp3902 6 месяцев назад

    500 sqf സാധാരണ വീട് നിർമിക്കാൻ 5-6 ലക്ഷം മതി.

  • @MARYMOLJOHN
    @MARYMOLJOHN 22 дня назад

    Ethra chilavu varum

  • @noushadmamas7694
    @noushadmamas7694 5 месяцев назад +2

    ഇതിന് എത്ര വർഷത്തെ ഗ്യാരണ്ടി ഉണ്ട്

  • @_sha_hana_3252
    @_sha_hana_3252 3 года назад +1

    Allaahuve ennanuenikoruveedukitunnath

    • @manumanuthampi5466
      @manumanuthampi5466 3 года назад

      ഇത് tvm ആറ്റിങ്ങലിൽ ചെയാൻ കഴിയുമോ...?

    • @forhomesmedia
      @forhomesmedia  3 года назад

      yes

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад

      വീട് ആയോ .? 😊

    • @vijayanc.p5606
      @vijayanc.p5606 7 месяцев назад

      Vaayichittu valare sankadom thonnunnu, Rubbe, karunyavaane, idhehathinu thaamasiyaathe nalla oru veedu labhyamaakkane.

  • @pproy751
    @pproy751 2 года назад +1

    Not safe.nit durable. Not earthquake resistant

  • @farmersdaughter4390
    @farmersdaughter4390 2 года назад +2

    Do you customize open sit out( balcony) to work from office type? Thought of converting upstairs balcony to work from home office.

  • @krsassociates1740
    @krsassociates1740 8 месяцев назад

    Ith evide kitum

  • @abdulhameedkodithodika4806
    @abdulhameedkodithodika4806 5 месяцев назад

    Where is the plan and address if builder

  • @KadeejaKadeeja-x3c
    @KadeejaKadeeja-x3c 7 месяцев назад +1

    Super home😮

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 5 месяцев назад

    16😊ലക്ഷത്തിന് 3 BHKവീട് ഒരു 5 മാസം കൊണ്ട് കോൺക്രീറ്റിൽ തീർക്കാം

  • @athiraachuathiraachu1070
    @athiraachuathiraachu1070 3 года назад

    Wow suuuuper

  • @mcastlem
    @mcastlem 3 года назад

    *Wish you all the best...*

  • @asifnazeer7322
    @asifnazeer7322 3 года назад

    Good information. Home construction fieldil kooduthal innovative ideas varanam.

    • @forhomesmedia
      @forhomesmedia  3 года назад

      Thank you for your valuable feedback

  • @girijaakshara5938
    @girijaakshara5938 Год назад

    Super

  • @vijayaajithkumar5754
    @vijayaajithkumar5754 7 месяцев назад +4

    Readymade houses കണ്ടെങ്കിലും construction cost കുറക്കാനും കൂലി കുറയ്ക്കാനും ഇനി കാരണം ആയെങ്കിൽ ഉപകാരപ്രദം😅ഫോൺ നമ്പർ അഡ്രസ്സ് കൂടി കൊടുക്കൂ.

    • @forhomesmedia
      @forhomesmedia  7 месяцев назад +1

      Contact Number : 9037333535, 8078218938

  • @simishyjan302
    @simishyjan302 4 месяца назад

    600squrfeet വീട് നിർമിക്കാൻ എത്ര ക്യാഷ് varum

  • @sunilSuni-ks1ci
    @sunilSuni-ks1ci 7 месяцев назад

    Is it safe house withstand thunder and wind elephant wild animal attack can built answer. Cost monsoon resist heavy rains etc reply

    • @forhomesmedia
      @forhomesmedia  7 месяцев назад

      contact ROSE HOUSE THE FUTURE, Thumbur.P.O, Irinjalakuda, Thrissur, 680662
      Contact Number : 9037333535, 8078218938

  • @musthaphamustha4266
    @musthaphamustha4266 9 месяцев назад +1

    കുറച്ച് മഴ,കുറച്ച് വെയിൽ അതോടെ,,, ഗുദ ഗവാ... 😅😅..

  • @rasheedopt2650
    @rasheedopt2650 7 месяцев назад +1

    കോഴിക്കോട് നിങ്ങളുടെ ഓഫീസ് undoo, ഡെമോ വീട് കാണാൻ എവിടെ വരണം. നിങ്ങളുടെ contact no അറിയിക്കുക.

    • @forhomesmedia
      @forhomesmedia  7 месяцев назад

      Contact Number : 9037333535, 8078218938

  • @abups9835
    @abups9835 7 месяцев назад

    എനിക്ക 4 സെൻ്റെ സ്ഥലം ഉണ്ട് 600. 650 സ്ക്യർ ഫിറ്റിന് എത്ര വരുംPHON:0 ഇല്ലല്ലൊ എങ്ങനെയാ കോൺടാക്ട് ചെയ്യുക സ്ഥലം മലപ്പുറം ജില്ല

    • @forhomesmedia
      @forhomesmedia  7 месяцев назад

      Contact Number : 9037333535, 8078218938

  • @najilatheesworld2860
    @najilatheesworld2860 3 года назад +1

    5 snd staltt ingane ulla 2 bedroom ulla veed undaavaakaan yetre rate aavum kuraville aavo

    • @forhomesmedia
      @forhomesmedia  3 года назад +1

      Contact - ROSE HOUSE THE FUTURE, Thumbur.P.O, Irinjalakuda, Thrissur, 680662
      Contact Number : 9037333535, 8078218938

    • @SailorMan38
      @SailorMan38 9 месяцев назад

      2 bedroom ulla normal veedu kettu bro, ee veedinu athinde iratti vila aanu

  • @mhkd9725
    @mhkd9725 2 месяца назад

    ഇത് എവിടെ ആണ് കോൺടാക്ട് നമ്പർ pls

  • @ckshahulhameed588
    @ckshahulhameed588 7 месяцев назад

    Important charge

  • @jalsongraphy991
    @jalsongraphy991 3 года назад

    ജിബ്ബാൻ ❤👍

  • @prakasandamodaran3968
    @prakasandamodaran3968 5 месяцев назад

    600 square fit house what is rate

  • @SunilKumar-eq5px
    @SunilKumar-eq5px 3 года назад

    Terazil set cheyan patto
    Cost?

    • @forhomesmedia
      @forhomesmedia  3 года назад

      Yes. Contact number given in the video discription box

  • @JayeshPg-v9y
    @JayeshPg-v9y 10 дней назад

    ലൈഫിൻ്റെ വീട് പണിയാൻ പറ്റുമോ?

  • @sherlyjoseph6617
    @sherlyjoseph6617 6 месяцев назад

    Hyderabadil cheyythu tharamo?

    • @forhomesmedia
      @forhomesmedia  6 месяцев назад

      contact ROSE HOUSE THE FUTURE, Thumbur.P.O, Irinjalakuda, Thrissur, 680662
      Contact Number : 9037333535, 8078218938

  • @KCGIREESAN
    @KCGIREESAN Год назад

    Any display available near Kannur?

    • @forhomesmedia
      @forhomesmedia  Год назад

      contact number given in the video description box

  • @vinodp.p134
    @vinodp.p134 2 года назад +4

    MH 77 എന്ന വീട് എത്ര വില വരും?
    MH 500 എന്ന വീടിന് എത്ര വരും?
    ഏതെങ്കിലും EMI ആയി കൊടുക്കുമോ?

    • @forhomesmedia
      @forhomesmedia  2 года назад +2

      builders office adress and mobile numbers video description boxil koduthittundu . please contact

  • @TJJose-br3kt
    @TJJose-br3kt 6 месяцев назад

    👍ഇടിമിന്നൽ പ്രൊട്ടക്ഷൻ ഉണ്ടോ, തീപ്പിടുത്തം ഉണ്ടാകാൻ സാധ്യത ഉണ്ടോ? വീടിനു എത്ര നാൾ സുരക്ഷ ഒണ്ട്.

    • @forhomesmedia
      @forhomesmedia  6 месяцев назад

      Contact for more details : 9037333535, 8078218938

  • @rayeespanoor3609
    @rayeespanoor3609 Год назад

    Ith kattathu paaripokumo

  • @sadanandanchelambrasadanan5420
    @sadanandanchelambrasadanan5420 3 года назад +1

    എംഎച്ച് ഫൈവ് ഹൺഡ്രഡ് എന്താണ് വില എവിടെയാണ് നിങ്ങളുടെ സ്ഥാപനം

    • @forhomesmedia
      @forhomesmedia  2 года назад

      Ready made house and its details, you can contact ROSE HOUSE THE FUTURE, Thumbur.P.O, Irinjalakuda, Thrissur, 680662
      Contact Number : 9037333535, 8078218938

  • @johnvarghese8542
    @johnvarghese8542 2 года назад +1

    Ok bro very good idea but how did you construct your house firstly

  • @rajeshrajendran6815
    @rajeshrajendran6815 6 месяцев назад

    MH 500 extra cost varum?

    • @forhomesmedia
      @forhomesmedia  6 месяцев назад

      contact number given in the description box

  • @rajeshc8492
    @rajeshc8492 2 года назад +1

    മലപ്പുറം ജില്ലയിൽ പണിതു തരുമോ

  • @abhinaveabhi4786
    @abhinaveabhi4786 3 года назад +1

    500sqft veede vekkan ethra rate varum

    • @forhomesmedia
      @forhomesmedia  3 года назад

      Contact number given in the discription box of the video

  • @mohannair5951
    @mohannair5951 7 месяцев назад +1

    എത്ര നാൾ നിലനിൽക്കും. How many years guarantee.

    • @forhomesmedia
      @forhomesmedia  6 месяцев назад

      Contact for more details : 9037333535, 8078218938

  • @rinusebastian9556
    @rinusebastian9556 6 месяцев назад

    Wow

  • @ajithanitha2518
    @ajithanitha2518 8 месяцев назад

    ഇത് എന്തായാലും ശെരി ആയില്ല 4ന് നല്ല വീട് വക്കാമല്ലോ 7 നല്ല സൂപ്പർ
    വീട് വക്കാം

  • @nsvayanikkadu6962
    @nsvayanikkadu6962 Год назад

    Kozhikode

  • @ShamsudeenM-gv9dn
    @ShamsudeenM-gv9dn 7 месяцев назад +2

    ഇ തിന്റെ ഫോൺ നമ്പർ. കിട്ടുമോ

    • @forhomesmedia
      @forhomesmedia  7 месяцев назад

      Contact Number : 9037333535, 8078218938

  • @muralidharancbsanthigiri4460
    @muralidharancbsanthigiri4460 8 месяцев назад

    750 sq ft Ethra Rupa Akum

  • @Nill5045
    @Nill5045 10 месяцев назад

    വിലകൂടി പറയുമോ

  • @Gassali-u8h
    @Gassali-u8h 4 месяца назад

    Veyilum mazhayum chithalum mattu pranikalum ellathineyum tharanam cheiyyanam

  • @shareenahakkeem3025
    @shareenahakkeem3025 Год назад +1

    Mh 500 cost

  • @chithrachips7852
    @chithrachips7852 4 месяца назад

    സാർ വിളികേൾക്കുമ്പോൾ പേടി തോന്നുന്നു

  • @Noorjahan_Mayyanad
    @Noorjahan_Mayyanad 7 месяцев назад +2

    വീട്ടിൽ ആരുമില്ലാത്തപ്പോൾ കള്ളന്മാർ വീട് എടുത്തുകൊണ്ടുപോകുമോ?

    • @purushothamankvpurushotham263
      @purushothamankvpurushotham263 7 месяцев назад

      കാട്ടുപന്നിപോത്ത്മൂരിഅടുത്തുവന്ന്ഇടിക്കാതെനോക്കിയാമതി

    • @forhomesmedia
      @forhomesmedia  7 месяцев назад

      No

  • @UshaJose-x8n
    @UshaJose-x8n 10 месяцев назад

    Keralathil,evidayum,chaythukodukkumo,phone,no,tharumo

  • @munsheerarashee1659
    @munsheerarashee1659 6 месяцев назад

    വയനാട്ടിൽ ചെയ്യാമോ

  • @ishabeevi3224
    @ishabeevi3224 2 года назад +3

    MH 200 എത്ര ചെലവ് വരും?

  • @Deyalrajendran
    @Deyalrajendran Месяц назад

    നിങ്ങൾ ഒന്നിൻറേയും വില പറഞ്ഞില്ല ഫൗണ്ടേഷൻ,ഇൻസ്റ്റാളേഷൻ,പെർമിറ്റ്, ഇതിൻറെ ഗ്യാരണ്ടി ,മുറ്റം പണി ഇതിനെ കുറിച്ചൊന്നും വിശദമായി പറഞ്ഞില്ല.പിന്നെങ്ങെനെ ആൾക്കാരുടെ സംശയം മാറും.